തോന്നിയ പോലെ പറയുന്നതിനെ തോന്നിവാസ്യം എന്ന് പറയും - ബ്ലെസ്സി 😂🔥
@FeminaNasar-i6m2 жыл бұрын
ദിൽഷായുടെ ബര്ത്ഡേ dr robin wish ചെയ്യുന്നത് ഏഷ്യാനെറ്റ് ബിഗ് ബോസ് കാണിക്കണം 😍😍
@Alone.24.2 жыл бұрын
😄😂
@shanaajimal84032 жыл бұрын
Ath powliii
@alna.k4522 жыл бұрын
😂😂😂
@smdreams90222 жыл бұрын
അടിപൊളി
@powerfulstarmedia64172 жыл бұрын
Blessle:-തോന്നിയ പോലെ പറയുന്നതാണ് തോന്ന്യവാസം.... 😂 റിയാസ് :-കഴിഞ്ഞില്ലേ നാടകം😆
@tintu-mo2 жыл бұрын
രണ്ട് പേരും ബ്ലെസ്‌ലി and riyas super
@sreesubhramanian22612 жыл бұрын
😁😁
@aaliyaaami14972 жыл бұрын
🤣🤣🤣
@haneeshkvpmnamohammed88072 жыл бұрын
റിയാസ് എത്ര ചൊറിഞ്ഞാലും സത്യങ്ങൾ തന്നെയാണ് പറയുന്നത്. 👍🏻
@arundhathykvijayan772 жыл бұрын
Nee avde indaro
@haneeshkvpmnamohammed88072 жыл бұрын
@@arundhathykvijayan77 നീയും അവിടെ ഉണ്ടായിരുന്നോ അങ്ങനെയല്ല എന്ന് തോന്നാൻ. 😇
@lisasimpson-7772 жыл бұрын
RIYAS👑🔥🔥🔥🔥
@vivekp61852 жыл бұрын
💯💯💯💯💯💯
@vivekp61852 жыл бұрын
@@arundhathykvijayan77 etha eee monna
@purplebutterflybtsart84702 жыл бұрын
LP : ഞാൻ തോന്നിയ പോലെ സംസാരി ക്കും Blesly : തോന്നിയ പോലെ പറയുന്നതിനേ ആണ് തോന്യസം എന്നു പറയുന്നേ 😂😂
@anziyaanu50792 жыл бұрын
👍🏻
@nithinunni572 жыл бұрын
Thug 🤣🤣♥️♥️
@anjanaanjuzz63612 жыл бұрын
😁
@nayananayans3742 жыл бұрын
Vallyannan aaah vaakk mukki kalanju😂😂😂😂
@purplebutterflybtsart84702 жыл бұрын
@@nayananayans374 vallyannanu lpyodu oru softcorner undonnu oru samsayam und😌😌
@akamsha20102 жыл бұрын
Riyas മാത്രമാണ് സൂരജിനെ നോമിനേറ്റ് ചെയ്തത്, വേറെ ഒരാള്‍ കൂടി ചെയ്തിരുന്നുവെങ്കില്‍ സൂരജ് final 5-ല്‍ ഒരാള്‍ ആകില്ലായിരുന്നു.
@abhi_shek4yt2 жыл бұрын
പിന്നെ ആരു വേണം ധന്യ, റോണസൻ
@amruthamavily2 жыл бұрын
*റിയാസിന്റെ ആ move തികച്ചും brilliant ആയിരുന്നു.... ബാക്കി ആർക്കും ആ ബുദ്ധി വന്നില്ല.... അതുകൊണ്ട് suraj വീണ്ടും രക്ഷപെട്ടു*
@devuappu2 жыл бұрын
Ronson should have nominate Sooraj.
@arungopi3192 жыл бұрын
അതിന് ഇനി ഒരു eviction koode und
@behappyy82132 жыл бұрын
ഒരു എവിക്ഷൻ കൂടെ ഉണ്ട്.... ഫൈനൽ 5 ആയിട്ടില്ല... ഇപ്പോൾ 7 ഉണ്ട്...
@Marco1845-r4b Жыл бұрын
റിയാസിനെ പോലെ ഒരുപാട് excellent മൽ സാരര്തിയെ ഇനി ബിഗ്‌ബോസിനു കിട്ടാൻ പ്രയാസം ആണ്
@MalayalamNewsTime2 жыл бұрын
aa nadakam kazhinjenkil avide poyirikku ennu riyas 😂😂 thonniya pole parayunnathine thonnivasam enn parayum ennu blessle 😂😂 robin poyappol lakshmipriyayude thani niram purath
@jessepinkman32582 жыл бұрын
Exactly
@AshrafAshraf-ye1sx2 жыл бұрын
💯
@Shamnadh_Shah2 жыл бұрын
Riyas💯💥
@hazeenaanwar27820 күн бұрын
😂😂😂😂
@DevakiRam792 жыл бұрын
സത്യം പറഞ്ഞ മലയാളം ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നല്ല രീതിയിൽ ഗെയിം മനസിലാക്കി മൈൻഡ് ഗെയിം കളിക്കുന്ന ഒരു കണ്ടസ്റ്റന്റ് .. റിയാസ് സലിം .സൂപ്പർ ബ്രദർ .. LP ടെ അവസ്ഥ കണ്ടിട്ട് ചിരിയും സഹതാപവും തോന്നുന്നു ..കയ്യിന്നു പോവേം ചെയ്തു.. പിടിച്ചിട്ടു കിട്ടുന്നുമില്ല..
@Njt1002 жыл бұрын
Ende mol padikunna medical collegeol okke riyasine anishtam
@Njt1002 жыл бұрын
Sorry kure per Blesslye ishtapednund.
@seldom442 жыл бұрын
പ്രബുദ്ധ മലയാളിക്ക് ഇപ്പോഴും റിയാസിനെ പുച്ഛമാണ്....
തോന്നിയ പോലെ പറയുന്നതാണ് തോന്ന്യവാസം 😂😂.. Blessly 😂
@aleenajosemon14162 жыл бұрын
😂
@fidhafarwin31202 жыл бұрын
😂😂😂😂
@carlo65002 жыл бұрын
😂😂😂❤️
@sheethalsree1232 жыл бұрын
🤣🤣🤣🤣
@swalihaunais13832 жыл бұрын
😂😂😂😂
@lenin28142 жыл бұрын
*3:40** നാടകം കഴിഞ്ഞെങ്കിൽ അവിടെ പോയി ഇരിക്കൂ... 🔥RIYAS❤ Thuglife*
@jabu31202 жыл бұрын
😂😂😂😂
@jahanafaijas35582 жыл бұрын
😂😂
@muneebamuni47852 жыл бұрын
🤣🤣😂😂💯 pwoliii
@an__---2 жыл бұрын
🤣🤣
@haseenashareef7902 жыл бұрын
😄
@ashkaransari7442 жыл бұрын
ഇവൻ എന്ത് വർത്തമാനം ആണ് പറഞ്ഞത്.... ഒരാൾക്ക് നേരെ കാർക്കിച്ചു തുപ്പിയത് ഇവനല്ല... ഒരാളെ gender പ്രോബ്ലം പറഞ്ഞു കളിയാക്കിയത് അവനല്ല. ഒരാളോടുള്ള ദേഷ്യത്തിന്റെ പേരിൽ അയാൾക്ക് ആഹാരം നിഷേധിച്ചതും അവനല്ല... ഇതെല്ലാം സാക്ഷാൽ ലക്ഷ്മി പ്രിയ തന്നെ ആണ്
@lakshmi56412 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ ... എല്ലാരും ലച്ചുമ്മ mess എന്ന് പറഞ്ഞു നടക്കല്ലേ🙄
ബ്ലസ്‌ലി : തോന്നിയ പോലെ പറയുന്നതിനെയാ തോന്ന്യവാസം എന്ന് പറയുന്നേ 😂 റിയാസ് :നാടകം കഴിഞ്ഞെങ്കിൽ അവിടെ പോയി ഇരുന്നോളു 😂
@vidyakizhakkeppat34507 ай бұрын
😂😂
@akhildaskoottala91912 жыл бұрын
തോന്നിയത് പോലെ പറയുന്നതിനെയാ തോന്നിവാസം എന്ന് പറയുന്നത് 😂😂😂
@vinodvinodgr49152 жыл бұрын
സത്യത്തിൽ എല്ലാരും കുണ്ടൻ എന്ന് വിളിച്ചു കളി ആക്കുന്ന റിയാസ് സൂപ്പർ ആണ് നാട്യങ്ങൾ ഇല്ലാതെ സ്വന്തം അഭിപ്രായം ജെനുവിൻ ആയി അവതരിപ്പിച്ചു ജനസ്രെദ്ധ നേടുന്നു തന്റെ സ്ത്രൈണ വ്യക്തിത്വം ആക്ഷേപിക്ക പെടുന്നത് ഒന്നും അവനെ ബാധിക്കുന്നില്ല സൂപ്പർ
@ramseejagafoor87892 жыл бұрын
എനിക്കും ഒട്ടും ഇഷ്ടം അല്ലായിരുന്നു.. ബട്ട് പല കാര്യങ്ങളും നന്നായി ayal പറയുന്നുണ്ട്
@vinodvinodgr49152 жыл бұрын
@@ramseejagafoor8789 അതാണ് സത്യം ഞാൻ അവനെ കുറെ ശ്രെദ്ധിച്ചു അവൻ പറയുന്നത് ഒക്കെ കറക്റ്റ് ആണ്
@Zumaayahkids2 жыл бұрын
Avan day 1 mutual avde venamaayirunnu
@statusworld75502 жыл бұрын
റിയാസ് ലാസ്റ്റ് പറഞ്ഞത് പൊളിച്ചു "നാടകം കഴിന്നെങ്കിൽ അവിടെ പോയിരി" 😂😂😂അത് ലക്ഷ്മിപ്രിയക്ക് കിട്ടേണ്ടത് തന്നെയാണ്.😂😂
@itsmeh_Najmarahim2 жыл бұрын
I hated riyaZ but nowadays 💯🔥riyas play vwey well🤩riyas is a intelligent player now like hin🤩🤩
@greez1212 жыл бұрын
റിയാസിന്റെ ഏഴു അയലത്തു വരില്ല ഒരു സ്വയം പ്രഖ്യാപിത വിന്നറും. ഇങ്ങനെ ആണ് ഗെയിം കളിക്കേണ്ടത് 🔥🔥🔥
@nithyavijayan13412 жыл бұрын
💯💯
@Orora-d1o2 жыл бұрын
true 💯🔥
@sibukj1622 жыл бұрын
ivan enthu game aanu kaliche athu parayuuu
@kavyasreekavya42322 жыл бұрын
Sathym
@SS23CZOR1s2 жыл бұрын
Thats😂
@anshashanavas20152 жыл бұрын
Blesslee nee aan avduthe VILLAIN ninte bhagath thett und but athilere nanmayum und...but thett mathram highlight cheyth ippo thazhamthazhthunnath ninne pedichitt thanne aan....final vare support cheyyim verukkunnavar verkkatte Only BLESSLEE ❤🤞
@naiihamal76772 жыл бұрын
വില്ലൻ അല്ല വില്ലനായി പുറത്ത് ചിത്രീകരിക്കുന്നു, അതിനു കുറേ യൂട്യൂബിൽ ചാനൽസ് വിലക്ക് വാങ്ങിയ ഒരാൾ പുറത്ത് bb യെ നിയന്ത്രിക്കാൻ ഉണ്ട്. ഡീഗ്രേഡ് എന്നാൽ ഒരു മനുഷ്യന്റെ ജീവിതം വെച്ചാണ് എന്ന് പോലും ഓർക്കാതെയാണ് ചില നേരെത്തെ അവന്റെ വീഡിയോ മാത്രം കട്ട് and എഡിറ്റ് ചെയ്തു ഏതെല്ലാം പറയാമോ അതെല്ലാം പറഞ്ഞു ത്തിമർത്തുപ്പയ്യുന്നത് അവനെ ഡീഗ്രേഡ് ചെയ്യാൻ വേണ്ടി തന്നെ യാണ്. Thumbnail കണ്ടാൽ തന്നെ അത് മനസ്സിലാകും.
@azimmuhammedfaisal44722 жыл бұрын
Support only Blesslee 🔥🔥🔥🔥
@sublasubi12292 жыл бұрын
Riyas nalloru player aan. Actually enikk റിയാസിന്റെ ചില പെരുമാറ്റം ഇഷ്ടമില്ല പക്ഷെ ചിലരുടെ real face റിയാസ് പുറത്ത് കൊണ്ട്വരും 👍👍🤣
ആ വീട്ടിൽ ഏറ്റവും നന്നായി game കളിക്കുന്നത് ഇപ്പൊൾ റിയാസ് മാത്രമാണ് ..റിയാസിൻ്റെ ഓരോ വാക്കും പ്രവർത്തിയും അളന്ന് കുറിച്ച് കൃത്യമായി തീരുമാനിക്കപ്പെട്ടതാണ്...Riyaz is the real Gamer...He deserves to be the title winner 🏆🏆🏆🏆
@souml64272 жыл бұрын
🥰💯💯
@karthika12312 жыл бұрын
True..
@Sunil-cc4er2 жыл бұрын
❤️🔥
@nishalmr14422 жыл бұрын
Correct✌️
@simisamson90742 жыл бұрын
കഷ്ടം
@manojlm10932 жыл бұрын
Riyas powli🔥
@asnamanu84792 жыл бұрын
Riyas is best player. Ayalk vote kittiyal enthayalum jayikum.jayikkan arhanaya contestant an. Ellarum vote kodukooo.
@mahiabdulkasim55102 жыл бұрын
Endhayalum Riyas inu vote kodukkilla...
@karthikau83432 жыл бұрын
Kodukkilla
@raveenasajith56332 жыл бұрын
Kodukkum👍
@malu59612 жыл бұрын
Riyas full support
@an__---2 жыл бұрын
Full സപ്പോർട്ട് റിയാസ് 👍
@athiranair76872 жыл бұрын
തോന്നിയ പോലെ പറയുന്നതിനെ തോന്ന്യവാസം എന്ന് പറയുന്നെ.... 🤣🤣🤣🤣 നാടകം കഴിഞ്ഞെങ്കിൽ പോയിരുന്നോളൂ.... 🤣🤣🤣🤣
@kuttiezvlog70352 жыл бұрын
Riyas title winner ആകണമെന്ന് ആഗ്രഹിക്കുന്നു The Real Mind Gamer - Riyas 🔥
@souml64272 жыл бұрын
🥰💯💯
@Sunil-cc4er2 жыл бұрын
❤️❤️❤️🔥
@sani-jish2 жыл бұрын
Yes
@devikaunnikrishnan36652 жыл бұрын
1:21 🤣🤣🤣🤣🤣riyas expression 👌
@shamirmohammed52142 жыл бұрын
😁😁🤣
@mockingjay24732 жыл бұрын
😂😂
@IronMan-wl7lc2 жыл бұрын
എന്നും woman card ഇറക്കുന്ന ഈ സ്ത്രീയ്ക്ക് ഒരു warning പോലും കൊടുക്കുന്നില്ലേ? 🤮
@angeljo36832 жыл бұрын
Riyas bro നെ എനിക്ക് ഇഷ്ട്ടം ആണ്. Riyas bro നല്ലൊരു വ്യക്തി ആണ്. തെറ്റ് കണ്ടാൽ തെറ്റാണ് എന്നും ശരി കണ്ടാൽ ശരി എന്നും പറയുന്ന വ്യക്തി ആണ്.മറ്റുള്ളവർ സ്വന്തം സ്വഭാവത്തിൽ കള്ളത്തരം കാണിച്ചു അഭിനയിക്കുമ്പോൾ. Riyas bro. Bro യുടെ യഥാർത്ഥ സ്വഭാവം ആണ് ഇവിടെ കാണിക്കുന്നത്.
@devika022 жыл бұрын
Riyas🔥
@souml64272 жыл бұрын
😍😍
@muhammedniyas10532 жыл бұрын
ലക്ഷ്മി പ്രിയ സ്വയം നല്ലതാണെന്നു വരുത്തി തീർക്കാൻ വല്ലാതെ കഷ്ട്ടപെടുന്നു....
@safroonanoufalsafroonanouf29242 жыл бұрын
തോന്നിയ പോലെ പറഞ്ഞാൽ തോന്നിയവാസം 😂😂😂ബ്ലസിലി പൊളിച്ചു... 👍🏻
@swalihaunais13832 жыл бұрын
😂
@Mini-s7g8b2 жыл бұрын
😂
@kunjuttym8972 жыл бұрын
😂
@rifan12592 жыл бұрын
ഓരോരു ദിവസം കുടും തോറും റിയാസ് ഇഷ്ടം 💗കൂടുകയാണ് 😍
@souml64272 жыл бұрын
Sathyam 💯🥰
@nandunair97292 жыл бұрын
Andi
@sbj68542 жыл бұрын
അതെ....
@sahadmk13482 жыл бұрын
Sathyam
@Rias9482 жыл бұрын
@@nandunair9729 നിനക്ക് ആ സാധനം ഇല്ലേ
@sree99732 жыл бұрын
RIYAS is the GAMER, Facts!
@nf18112 жыл бұрын
2:47 you go on lady 😂😂😂riyaz 👍👍
@nithyavijayan13412 жыл бұрын
Yes.. That was 👌👌
@HP-iw4ko2 жыл бұрын
Mwonjan 🔥🔥 He talks wid a style..!!
@JenniferJenny781262 жыл бұрын
റിയാസ് 🔥🔥🔥❤️❤️✌️
@souml64272 жыл бұрын
🥰💯
@jasminav45922 жыл бұрын
Riyase muthane💥💥💥
@barkathshamila2 жыл бұрын
Blessly...😂😂😂dialogue polichu Dhanya "kalyanm kazhcha sthreeyod alle parayunne enn" 🤣🤣🤣 Apo avare onn parayan padille
@Dwithyvs2 жыл бұрын
കല്യാണം കഴിഞ്ഞ സ്ത്രീക്ക് എന്താ കൊമ്പുണ്ടോ????? 😡 പെണ്ണായാലും ആണായാലും അവനൊന്റെ വില കളയാതെ അവനോൻ നോക്കണം 🙂🙂🙂
@jobishjoseph40852 жыл бұрын
റിയാസ് അവന്റെ ഗെയിം കളിക്കുന്നു.... നന്നായി പ്രതികരിക്കുന്നു... വളരെ ആക്റ്റീവ് ആണ്.. കാരണം he is brilliant....അമ്മച്ചിമാർക്ക് പാദപുജ ചെയ്യുന്നവർ നല്ലവർ.. അവർ കല്യാണം കഴിച്ചു.... അപ്പൊ പിള്ളേരുണ്ടായി... സ്വാഭാവികം..... അതിനു റിയാസ് എന്തു പിഴച്ചു...?!!
@shamnashahar33466 ай бұрын
വളരെ ആക്റ്റീവ് അല്ല ഓവർ ആക്റ്റീവ് ആണെന്ന് പറ 😂😂
@ashkaransari7442 жыл бұрын
Blesslee : തോന്നിയത് പോലെ എന്തും പറയുന്നത് തോന്നിവാസം ആണ്
@ammudhachuvlogs2 жыл бұрын
ക്യാപ്റ്റൻ ആയതോണ്ട് നോമിനേഷനിൽ വരില്ല വിചാരിച്ചു ധന്യ😂ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു 😂😂
@soumyasurumi82582 жыл бұрын
😂
@jancyjacob9882 жыл бұрын
🤣🤣🤣
@naznin22812 жыл бұрын
Aaah Frustration Avarda Faceil Ninnum Samsaarathil Ninnum Manasilaakkaam.. 😂🥴Pressure Koodii Avarde Face Full Red Color Aaayii..
just think about sooraj.. personaly nalloru player ahn but bb final varan oru yogiyatha ella... nannayi kalichavr final varate... riyaz and blesslee❤
@JenniferJenny781262 жыл бұрын
വീട്ടിലെ എല്ലാരുടെയും വോട്ട് ഇനി റിയാസിന് ✌️🔥❤️ Riyas, you deserve all the happiness! You deserve to be at the top! You are more deserving to win than anyone! Rise above the Hate! My boy🥰❤️
@sajumonsajumonsajumonsajum51992 жыл бұрын
Kopppppppaaaanu
@lini56732 жыл бұрын
Yess❤️❤️❤️
@athulyakrishnan75152 жыл бұрын
Pinnee pinnee
@Ishaltanurishalthanur2 жыл бұрын
😂
@aalimdeeniman2 жыл бұрын
Yess. 🥰🥰
@itsm3dud39 Жыл бұрын
riyas the real winner of biggboss
@myvlog35282 жыл бұрын
2:02 blesslie 🤣
@TEAMKLYT2 жыл бұрын
😂😂🔥
@Adolfhitler-cx7qi2 жыл бұрын
Riyas 😎🔥 വിജയിക്കാൻ യോഗ്യത ഉള്ള ഒരു വ്യക്തി പക്ഷെ വോട്ടിംഗ് കിട്ടില്ല എന്ത് ചെയ്യാം fanbase. Bb സ്വന്തമായി content ഉണ്ടാക്കുന്നവർക്കും gamersinum point undakanam 50% people vote 50% game, content, performence, task അങ്ങനെ ആവണം. ഇതിപ്പോ കളിക്കുന്നവർക് ഒരു value ഇല്ല. അങ്ങനെ ചെയ്‌താൽ എല്ലാരും dedicated ആവും show interesting ആവും
@Saleha-ld9ns2 жыл бұрын
അല്ലാതെ ഒരാളുടെ പിന്നിൽ നിക്കുന്നവനും അയാൾക്ക് വേണ്ടി സംസാരിക്കുന്നവനും അല്ല കൊടുക്കേണ്ടത്. ഇതൊന്നും പറഞ്ഞാൽ മനസ്സിലാക്കണ്ടേ.
@poppybinupoppybinu54482 жыл бұрын
Ys..kure..Robin fans😂
@purplebutterflybtsart84702 жыл бұрын
Nominationൽ വന്നാൽ ഒട്ടും പേടി ഇല്ലാത്ത ധന്യ ആണ് എന്റെ Hero 😎😎 Captian ആയത് കൊണ്ട് ഈ ആഴ്ച പേടി ഇല്ലാതെ കഴിയാമെന്നു കരുതിയിരുന്ന പാവം ധന്യ 😁😁😁
@ninuravi302 жыл бұрын
😅😅😂😂😂👍🏻
@Sunil-cc4er2 жыл бұрын
ചാരിത്ര ശുദ്ധി ചേച്ചിമാർ ആണ് poli 🏃🔥
@safalsafal93612 жыл бұрын
😆😆😆😆😆😆😆😆😆😆😆😆👍👍👍👍
@purplebutterflybtsart84702 жыл бұрын
@@Sunil-cc4er 😂😂
@roufinaroufi72712 жыл бұрын
ചതിച്ചതാ 😂bb അണ്ണൻ ചതിച്ചതാ
@geethu12 жыл бұрын
Waiting for today's episode. Riyas as lekshmipriya 😂😂😂😂
@shabna86342 жыл бұрын
Full vote for riyasss 🔥🔥🔥🔥🔥
@souml64272 жыл бұрын
🥰💯
@fahmidakp12582 жыл бұрын
No...
@fasnaabuthahir2542 жыл бұрын
Riyas 🥰
@meghamanoj33402 жыл бұрын
Riyas complete entertainer perfect bigg boss material 🔥🔥🔥🙌 Live task nu waiting 😁❤
@souml64272 жыл бұрын
🥰🥰💯
@mscafe93152 жыл бұрын
🥰❤️
@sneha93572 жыл бұрын
Yes🥰
@Curly_gurl_2 жыл бұрын
Crct🤝🤝💕💯💯💯💯
@yadhuachu5852 жыл бұрын
Don't Like him but now he is the image
@greez1212 жыл бұрын
Riyas 🔥 This boy is epic 😂.....just loved him ❤️
@thammus17752 жыл бұрын
Riyas supper gaimer
@aryars14102 жыл бұрын
Vanna naaal muthal Riyas ororuthareyum kurich point out cheytha karyangalil ullathaanu Dhanya's safe game,LP's patriarchal attitude,ithoke ippol blessleeyum dilshayum manasilaakki,ath point out cheyth avare nominate cheyunnu.Ithuthanne aanu Riyas vannappol muthal cheyunath,athil Robinte toxic masculinity um und.Ipol Robin undayirunenkl baaki contestants thaniye ath realise cheythene.ennit aaa reason vech avaru Robine nominate um cheythene.Riyas paranjapol ath angeekarikkan pattaathe ellavarum kudi Riyasine corner cheythu.Ennit ipo last few days aayappol ellavarum ullil othukki othukki vecha parasparam angottum ingottum ulla real abhiprayam open up cheyunnu.Dilsha paavathe pole irunnittu cunning aayt move cheyuuaanenn Dhanyaykk aadyam muthale thanne ariyaamenn dhanya ipozhanu parayunnath. Aarum nominate cheyyathirikkan vendi ellavarum pathappichum please cheythum ninnappol Riyas fearless aayt ellardem thettu point out cheythu,oru wild card entry aaya thaan nominate cheyyappedan valare eluppamaanu ennu ariyaathathkond alla Riyas angane ninnathu,athaanu being real in the show ennu parayunnath. Anganeyaanu game kalikendath.Riyas,the ultimate BB material ❤️
@actiyaracemosa62882 жыл бұрын
ഇത്രയും വിഷം മനസ്സിൽ വെച്ച് ലക്ഷ്മിപ്രിയ ഒരിക്കലും ഫൈനലിൽ കടക്കരുത്!!
@tomaster852 жыл бұрын
Riyas 💝
@shanaajimal84032 жыл бұрын
Aroke ethoke paranjalum Riyas nalla oru gamer anu...🔥🔥 Palarum ath accepted cheyillaa... Final 5 el oralayi Ethan deserves ayitulla alanu Riyas Salim... ❤️ Kaalam ath theliyikum... Eppozhengilum alukal ath manasilakum.... Vote for Riyas
@nimmysathish232 жыл бұрын
true
@suryajith35572 жыл бұрын
Yes
@arathy592 Жыл бұрын
🙌🏻💖
@അവളുടെതൂലികകൾ Жыл бұрын
Lp : ഞാൻ തോന്നിയെ പോലെ പറയും Blesly : തോന്നിയപോലെ പറയുന്നതാ തോന്നിവാസ്യo എന്ന് പറയുന്നത് Riyas : നാടകം കഴിഞ്ഞെങ്കിൽ ചെന്നിരിക്
@rifan12592 жыл бұрын
Riyas 😍
@souml64272 жыл бұрын
🥰💯
@Chinchuasokan.2 жыл бұрын
റിയാസ് റിയൽ ഗെയിംർ ❤️❤️❤️❤️
@souml64272 жыл бұрын
,💯💯❤️
@najusahir2 жыл бұрын
Blesslee 😍 Riyas
@renjithacjoyrenjithacjoy Жыл бұрын
ഇതിന്റെ ഏഴു അയലത്തു പോലും ഈ സീസൺ 5 ബിഗ്ഗ് ബോസ്സ് വന്നിട്ടില്ല🤭
@adilas608 Жыл бұрын
😹💯
@sandeepachu8068 Жыл бұрын
Ii time nomination polum illa season 5 il🤮🤮🤮🤮🤮
@actorcreationviral46786 ай бұрын
Season 6 Um😂😂😂
@arunimam77572 жыл бұрын
Lp: ഞാൻ എനിക്ക് തോന്നിയ പോലെയാ പറയൂ Blessle: തോന്നിയ പോലെ പറയുന്നതിനെയാണ് തോന്നിവാസം എന്ന് പറയുന്നത്😂😂
@sandrasadanandan60242 жыл бұрын
Thonnivasi blessle anu
@hehehehe22732 жыл бұрын
@@sandrasadanandan6024 ok
@arunimam77572 жыл бұрын
@@sandrasadanandan6024 ആണോ അത് നീ പറഞ്ഞപ്പോഴേ തോന്നി🤣
@soniyasugathan5022 жыл бұрын
😅😅lee
@shijiapeter18862 жыл бұрын
Blessle....Blessle.....👍👍👍👍👍
@lisasimpson-777 Жыл бұрын
RIYAS🔥🔥🔥🔥🔥🔥🔥🔥
@ghostexe11442 жыл бұрын
BLESLEE AND RIYAS 🙌❣️💯 DESERVING PLYRS FOR WINNERS🏆🥇
@rifan12592 жыл бұрын
Riyas his🔥gamer 💗😍
@souml64272 жыл бұрын
😍❤️
@anjanaanjuzz63612 жыл бұрын
2.02 blessly 😁 ഇവർ എപ്പോം നോക്കിയാലും സ്ത്രീകളെ അങ്ങന പറഞ്ഞു, ഇങ്ങനെ പറഞ്ഞു, സ്ത്രീകളെ മാത്രം target ചെയിതു എന്നൊക്കെ പറയണേന് ഒരു അർത്ഥം ഈ game show യിൽ ഇല്ല്യ... ഇവിടെ ഇങ്ങനൊരു discriminatiom കൊണ്ടുവരണ തന്നെ ഇപ്പോൾ Lp യും ധന്യയും ആണ്... ഇവിടെ ആര് ആരെ target ചെയ്താലും അത് ഒരു contestant നെ മാത്രമേ ആകാണുള്ളൂ, അത് showde part ആണെന്നും മനസ്സിലാക്കണില്യ, ഇവർക്ക് women card play ക്ക് ഒരു warningum കൊടുക്കത്തെ ന്താണ് Bb ? Blesslykkum റിയാസിനും എതിരെ ഇപ്പോൾ ഇത് മാത്രണ് ഇപ്പോൾ പറയാനുള്ളത്
ഈ ലാസ്റ്റ് നോമിനിഷെനിൽ ലക്ഷ്മിപ്രിയ evict ആകും എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ലക്ഷ്മിപ്രിയയുടെ അന്നത്തെയും ഇന്നത്തെയും ആറ്റിട്യൂസ് കണ്ടാൽ തന്നെ മനസ്സിലാവും. ആവിശ്യമില്ലാതെയാണ് ഇപ്പോൾ ലക്ഷ്മിപ്രിയ മറ്റുള്ളവരുമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അതായത്, ലക്ഷ്മിപ്രിയയ്ക്ക് self-control ആവിശ്യമാണ്.
@fejuvlogs3092 Жыл бұрын
ഈ സീസൺ കാണാൻ ഒരു ഗുമ്മ് ഉണ്ടായിരുന്നു 😁😂😂
@misiriya4122 жыл бұрын
Riyasinte last dialog 😄
@jesmyrasheed4962 жыл бұрын
Riyas & blessly game engane kalikkanam ennnariyam..both are good gamers
@sreelakshmiprajan27972 жыл бұрын
Blessly ath polich 😂🔥on fire
@muhammadjowharck62472 жыл бұрын
സ്ത്രീകൾക്ക് മാത്രമാണോ വ്യക്തിത്വത്ത മുള്ളത് ആണുങ്ങൾക്ക് ഈ പറഞ്ഞ സാധനമില്ലെ...😏
@harithakrishnan163 Жыл бұрын
ആ നാടകം കഴിഞ്ഞെങ്കിൽ അവിടെ പോയി ഇരുന്നോളു റിയാസ് ഏച്ചാതി പൊളി 😘😘😘 lp ന്റെ നാടകം പൊളിച്ചു കൈൽ കൊടുത്തു റിയാസ് 🥰🥰💗
@asnamanu84792 жыл бұрын
Nadakam kazhinjenkil avide poyi irunollu. Adh kalakki.riyas super
@JenniferJenny781262 жыл бұрын
Yes😂
@adinanaddu46132 жыл бұрын
Full vote for blesslee 🥵❤️❤️
@BHASI992 жыл бұрын
Lp പറഞ്ഞ ഒരു മോശം ആയ വാക്ക് big boss cut cheythu..... 😡😡😡
@Maverikoo_2 жыл бұрын
Which word?
@nayananayans3742 жыл бұрын
Athe..
@reshmadas77112 жыл бұрын
Etha
@rifan12592 жыл бұрын
ധന്യ മോളെ ഇങ് ഇറക്കിയെക്ക് 💯
@darahara42732 жыл бұрын
Nighal ealavarum shradayode vote cheyanam deserve alaatha oru contestant num vote kodukaruth ( but blind and toxic fans dhesyam vechu vote cheyum🤦)
@minboooooo Жыл бұрын
RIYAZEEEE muthaeee I love you 😂❤️❤️❤️❤️😘
@jyothilakshmi54732 жыл бұрын
Dilsha kashttapettu nediyathu sooraj nu veruthe koduthu 😏.. votes for RIYAS ❤️
@Explorenaturalvibes2 жыл бұрын
തോന്നിയത് പോലെ പറയുന്നതാണ് തോന്നിവാസം എന്നു പറയുന്നത്...Blesslee... 😂😂😂....👍👍
@maluvarsha92632 жыл бұрын
Blessly, riyas 😂😂❤️❤️
@yadhu43402 жыл бұрын
Riyas and blessleeee nailed ❤️
@shabna86342 жыл бұрын
Riyass💜💜😻😻💜💜
@Physiogoals2 жыл бұрын
Blessly and riyas🙌🏻🙌🏻🙌🏻🔥🔥🔥🔥
@HariKrishnan-wz5zu2 жыл бұрын
Each and everyday aa Veetil content and screenpresence Ellam undakunat Riyas matramanu Riyas vanatinusesam Riyas charchayakata oru divasam avde undayitila🔥
@Parvvveennnn2 жыл бұрын
Blessleeee❤️🔥❤️🔥❤️🔥❤️🔥
@Mallu_updet2 жыл бұрын
Blesslee🔥🔥🔥💞💞💞💓🥳🥳🥳🥳🥳🥳
@Noojamansoor786Ай бұрын
Continue en riyas paranja kelkan ent rasa ath kanan vaneth