റിയാസിന്റെ ഹൃദയത്തിൽ നന്മ ഉണ്ട് അതാ പെട്ടന്ന് കരച്ചിൽ വന്നത് ❤❤
@ajitharajan39902 жыл бұрын
ആവാനുമാത്രമേ ഉള്ളു ?
@shabuskitchenvibes12832 жыл бұрын
@@ajitharajan3990 no ellarkum but avanalle athile villan🤣
@vineeshvinu42862 жыл бұрын
@@ajitharajan3990 yes
@ra4x.h8792 жыл бұрын
No, they are mentally weak
@Achuachuu123 Жыл бұрын
Correct 💯
@sajeeshkumar16452 жыл бұрын
ലക്ഷ്മി പറഞ്ഞതൊക്കെ 100% ആത്മാർഥമായിത്തന്നെയാണ് ♥️ പെട്ടെന്ന് react ചെയ്യുന്നവരുടെ ഉള്ളൂ ശുദ്ധമാണ്.
@shynadalas45072 жыл бұрын
ശരിയാണ്
@Human-j2p2 жыл бұрын
Visham und
@sreejasreedharan61172 жыл бұрын
@@sugu759 Kashtam...
@swathi91772 жыл бұрын
Yes
@user-nv8jg9wt1w2 жыл бұрын
@@sugu759 yes
@mufiyakbmufiya61292 жыл бұрын
ഈ seen കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ? സത്യം മാത്രം പറയാ 🙏🙏🙏
@ramya33692 жыл бұрын
😭
@vishnukuttan90202 жыл бұрын
ടീവിയിലും ഇവിടെയും കണ്ണ് നിറഞ്ഞു.. ഇനിയും കണ്ടാൽ ഇനിയും നിറയും 😭
@mydreammydream44142 жыл бұрын
😢😢😢😢
@rstorm87532 жыл бұрын
No
@vishnushaji66542 жыл бұрын
Pinnallathea sathyamayittum kanne niranju
@Itz_Me_Dil2 жыл бұрын
ഒരേ സമയം സങ്കടവും എന്നാൽ ഒരുപാട് സന്തോഷവും തോന്നിയ നിമിഷം💔 ഈ scene കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി🥺🥺 It was heart touching❤️ ഒരിക്കലും മറക്കാത്ത ഒരുപാട് ഇഷ്ടം തോന്നിയ നിമിഷം💜 Riyas 💛
@jazaayrin19872 жыл бұрын
എന്റെയും 😥😥
@KL9Girl2 жыл бұрын
Enik um🔥
@sheebasreedharan86062 жыл бұрын
എന്റെയും
@bablusrasee26812 жыл бұрын
Enikum
@parushappiness55992 жыл бұрын
Enkm❤️
@kalyaniscanvas71662 жыл бұрын
Touched... Even as someone who doesn't support lp I could feel the honesty of her emotions.. And Riyas has never put on an act to please anyone ❤️
@rahoof83552 жыл бұрын
No way
@machuzzme39432 жыл бұрын
Avalde drama
@ajiths34122 жыл бұрын
unda
@scrapbookfromraz22 жыл бұрын
Ithun aalude over show aanu..
@Devikadevu-t4g9 ай бұрын
സീസൺ 6 വാഴ സീസൺ വന്നതിനു ശേഷം🥴 ഇത് കാണുന്നവർ ഉണ്ടൊ 🥰.... ഇതൊക്കെ ഇപ്പോഴും ഒരു മടുപ്പും ഇല്ലാതെ കാണാൻ തോന്നുന്നു 🥰🥰🥰
@kesss87089 ай бұрын
Yes
@neethubijuperumbavoor40149 ай бұрын
Yes
@345h-m2v9 ай бұрын
ഇതൊക്കെയായിരുന്നു സീസൺ
@asvlin149 ай бұрын
Repeat kannal🤠
@AgnaAnandan9 ай бұрын
🤣🤣🤣yes
@Chinchuasokan.2 жыл бұрын
ലാലേട്ടന്റെ വരെ കണ്ണു നിറഞ്ഞു ❤️
@varebts25512 жыл бұрын
ഇന്ന് റിയാസ് കരഞ്ഞപ്പോൾ അവനെ നന്മ മരം ആക്കാൻ ഓടി നടക്കുന്നവരോട് ഒന്ന് പറയട്ടെ..റോബിൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയത് ഇപ്പോഴും ഓർമ്മയുണ്ട്..ഇവൻ കാരണം റോബിൻ പുറത്തു പോവുകയും തിരികെ അയാൾ വരും എന്ന് തോന്നിയപ്പോൾ റോബിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തവൻ ഇന്നലെ ബ്ലസ്‌ലിയോട് പറയുന്നു നീ ഒരാൾ പോയപ്പോൾ തഗ് അടിച്ചത് ശരിയായില്ല എന്ന്..നിലാപടില്ലായ്മക്ക് ഒരു പേരുണ്ടെങ്കിൽ അത് റിയാസ് ആണ്.. ഈ ആഴ്ച്ച ഞാൻ ഔട്ട് ആയില്ലെങ്കിൽ ആ ബോട്ടിൽ ഞാൻ നശിപ്പിക്കും എന്ന് പറയുന്ന പക തീരെയില്ലാത്ത നന്മ മരം റിയാസ്ക്ക🤮🤮ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടൻ ഫാൻസും.. രണ്ട് ടാസ്ക്ക് ജയിച്ചതുകൊണ്ട് ഇവനെ വിന്നർ ആക്കണം പോലും അങ്ങനെ ആണേൽ അവന്റെ ഇരട്ടി ടാസ്ക്ക് ജയിച്ചവരെ എന്ത് ചെയ്യണം... ജാക്കി വെച്ചത് ധന്യയുടെ ഹസ്ബൻഡ് കാണിച്ചു തന്നു
@JaisWorld12 жыл бұрын
Ath riyas sorry parajapol aane
@Tittenboy2 жыл бұрын
@@JaisWorld1 അല്ല LP പറഞ്ഞു കരഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു
@anilaanila63022 жыл бұрын
ഇത് കണ്ടപ്പോ seriyk കണ്ണ് നിറഞ്ഞു. ആ ഒരു attitude ആണ് നമുക്ക് ഓരോരുത്തർക്കും വേണ്ടത്. 👌👌👌👌. 🙏🙏🙏🙏🙏
@lizypaul74232 жыл бұрын
അതെ
@anilaanila63022 жыл бұрын
@BaaBeeS Cookery 🥰🥰🥰
@anilaanila63022 жыл бұрын
@@lizypaul7423 🥰🥰🥰
@KalarickalsrivishnumayaC-cj7es8 ай бұрын
Ithokke..ayirunnu..bgboss
@Mrlight000-s02 жыл бұрын
ഉള്ളിനുള്ളിൽ lp കും റിയാസിനെയും നന്മകൾ ഉണ്ട് but this is a game show ❤
@noelkvarghese90212 жыл бұрын
ലക്ഷ്മിക്ക് ഇല്ല. അവൾ അടുത്ത ഒരു പ്രശ്നത്തിൽ ശത്രു ചാകാൻ പ്രാർഥിക്കും. വൃത്തികെട്ടവൾ
@arjunanpt11522 жыл бұрын
Lp yude ullil undu but ryas votu kittan Ulla verum thandram aanu😏
@positivemind61962 жыл бұрын
@@arjunanpt1152 ooo pinney
@Human-j2p2 жыл бұрын
Ullil vishavum und
@arjunanpt11522 жыл бұрын
@@Human-j2p athe ryanu
@varshaprasanth42412 жыл бұрын
കണ്ണു നിറഞ്ഞു പോയി ലക്ഷ്മി ചേച്ചി യുടേം റിയാസിന്റേം സ്നേഹം കണ്ട് സംസാരം കേട്ട് 😭😭😭😭😭😭.... രണ്ടാളുടെയും സ്നേഹം കണ്ട് ഒരുപാട് സന്തോഷം തോന്നി
@mscafe93152 жыл бұрын
Riyas & Lp 🥺🥺💔💔 രണ്ടുപേർക്കും അവരുടേതായ തെറ്റും കുറ്റവും കുറവും നല്ലതും ഉണ്ട് . കാരണം അവർ പച്ചയായ മനുഷ്യരാണ്. തെറ്റ് പറ്റുന്നത് real ആയത് കൊണ്ടാണ്🥺💔
@zechariahrjoshua78272 жыл бұрын
Well said💯
@meghamanoj33402 жыл бұрын
Exactly 💯
@sreejayasree31102 жыл бұрын
അതെ 👍❤❤lp ❤❤റിയാസ്
@meenakshimanoj142 жыл бұрын
1:46 loved that action from Riyas. അന്ന് ദിൽഷയോട് സംസാരിച്ചപ്പോൾ dilsha sorry പറയാൻ വന്നപ്പോഴും പെട്ടെന്ന് no no no എന്ന് പറഞ്ഞു റിയാസ് തടഞ്ഞിരുന്നു.. He is a pure soul ❤ may god bless him in abundance
@nithyavijayan13412 жыл бұрын
Yes ❤️ Riyas.
@gokul-wd9ef2 жыл бұрын
മലയാളികൾ ഓർമ്മയോടുകൂടി ഓർക്കുന്ന നിമിഷം ആ ഒരു നിമിഷം ആരും predict ചെയ്തില്ല 🥺 Riyas... You are a brilliant and real gamer🔥 keep it up♥️
@AnjuSeby2 жыл бұрын
Aaaahaa
@appukunji79622 жыл бұрын
👍
@abcdefghijklmnopqrstuvwxyz79552 жыл бұрын
❤️
@meghamanoj33402 жыл бұрын
❤
@kabeertkabirtkabeertkabirt67732 жыл бұрын
ഓഹ് അങ്ങനെ
@pratheekshasajin27932 жыл бұрын
റിയാസിനോട് ഇപ്പൊ വല്ലാത്തൊരു ഇഷ്ടവും സ്നേഹവും തോന്നുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤
@angelmaryaugustine64652 жыл бұрын
Yes...
@blackpepperworld27502 жыл бұрын
Yes❤️
@richuzzworld4302 жыл бұрын
Yes
@devdev25302 жыл бұрын
എനിക്കും... എപ്പോഴും ഇഷ്ടം മാത്രം... അവൻ ഒരു സ്നേഹം ഉളള കുട്ടിയാണ്...
@minimini61499 ай бұрын
❤❤❤
@n.ila___21792 жыл бұрын
ഹൃദയസ്പർശി ആയൊരു മൊമെന്റ് ആയിരുന്നു ഇത്...വഴക്കുകൾക്ക് ഇപ്പുറം ഇരുവരുടെയും ഹൃദയവിശാലത പുറത്ത് വന്ന നിമിഷം...❤️🥺👌
@varebts25512 жыл бұрын
റിയാസ്സിനൊരു ഫ്ലാറ്റ്
@varebts25512 жыл бұрын
ഇന്ന് റിയാസ് കരഞ്ഞപ്പോൾ അവനെ നന്മ മരം ആക്കാൻ ഓടി നടക്കുന്നവരോട് ഒന്ന് പറയട്ടെ..റോബിൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയത് ഇപ്പോഴും ഓർമ്മയുണ്ട്..ഇവൻ കാരണം റോബിൻ പുറത്തു പോവുകയും തിരികെ അയാൾ വരും എന്ന് തോന്നിയപ്പോൾ റോബിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തവൻ ഇന്നലെ ബ്ലസ്‌ലിയോട് പറയുന്നു നീ ഒരാൾ പോയപ്പോൾ തഗ് അടിച്ചത് ശരിയായില്ല എന്ന്..നിലാപടില്ലായ്മക്ക് ഒരു പേരുണ്ടെങ്കിൽ അത് റിയാസ് ആണ്.. ഈ ആഴ്ച്ച ഞാൻ ഔട്ട് ആയില്ലെങ്കിൽ ആ ബോട്ടിൽ ഞാൻ നശിപ്പിക്കും എന്ന് പറയുന്ന പക തീരെയില്ലാത്ത നന്മ മരം റിയാസ്ക്ക🤮🤮ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടൻ ഫാൻസും.. രണ്ട് ടാസ്ക്ക് ജയിച്ചതുകൊണ്ട് ഇവനെ വിന്നർ ആക്കണം പോലും അങ്ങനെ ആണേൽ അവന്റെ ഇരട്ടി ടാസ്ക്ക് ജയിച്ചവരെ എന്ത് ചെയ്യണം..
@meghamanoj33402 жыл бұрын
@@varebts2551 enn oru blessly fan oppu😁😁
@sourave75952 жыл бұрын
@@varebts2551 crct 😂
@anuanna4181.2 жыл бұрын
@@meghamanoj3340 😂😂
@thejassurya29132 жыл бұрын
These emotions are genuine. ലക്ഷ്മിയുടെ ശബ്ദത്തിലെ ഇടർച്ച, റിയാസിന്റെ കണ്ണുകളിൽ പൊടിഞ്ഞ നീർക്കണങ്ങൾ ...അവർ കെട്ടിപ്പിടിക്കുമ്പോൾ അവന്റെ കൈ കൊണ്ട് അവരെ ആശ്വസിപ്പിച്ച് തട്ടുന്നത്.....പിന്നീട് അവന് പൂർത്തീകരിക്കാൻ ആവാതെ മുറിഞ്ഞു മുറിഞ്ഞു പോയ വാക്കുകൾ.... ബിഗ് ബോസ്സ് മലയാളത്തിൽ ഇത് വരെ മറ്റോരു രംഗവും ഇങ്ങനെ മനസ്സിനെ സ്പര്ശിച്ചിട്ടില്ല.
@@shijishijivijayan9455 🤣🤣🤣🤣🤣🤣 Aa moolakoot maari irunnu karanjo
@shijishijivijayan94552 жыл бұрын
@@Bb-kc2jn ath karayunudu. Finaleyil nighal karanjolu
@anusbabu23652 жыл бұрын
@@shijishijivijayan9455 aaru chathichu
@athirakk99232 жыл бұрын
തെറ്റുകൾ തിരുത്താനും ക്ഷമിക്കാനും ഉള്ള മനസ്സ് ആണ് ഒരു മനുഷ്യന് വേണ്ടത്. റിയാസ്, LP ❤️❤️
@Enhasart2 жыл бұрын
S.. Really really proud moments... വേദനകൾ എല്ലാവർക്കും ഒരുപോലെയാണ്.. ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കും തോറും നിങ്ങൾ വലുത് ആവുകയുള്ളൂ👏👏👏✌💪
@shynadalas45072 жыл бұрын
correct
@siyaantony102 жыл бұрын
Correct 👍
@aparnaappu67552 жыл бұрын
0:05 aa പുഞ്ചിരി നിറഞ്ഞ മുഖം എന്ത് പെട്ടന്നാണ് വാടിയത്🥺റിയാസ് ശരിക്കും ഉള്ളു കൊണ്ട് പഞ്ച പാവം ആണ്. പെട്ടെന്ന് കണ്ണ് നിറയുന്നത് കണ്ടപ്പോൾ അവൻ അനുഭവിച്ച വേദനകളും അവന്റെ നന്മയും എല്ലാം തെളിഞ്ഞു കാണം 🥰lp and riyaas❤️
@arunsivam71912 жыл бұрын
ഇങ്ങനെ ചിന്ദിപ്പിക്കാൻ കഴിയുന്നത് ആണ് അവന്റ വിജയം... അത് മനസിലാക്കുക.
@VijuBalakrishnan2 жыл бұрын
❤❤
@nimmysathish232 жыл бұрын
exactly🥰
@muhammedniyas10532 жыл бұрын
അടിയും ബഹളവും അല്ല... ഇത് പോലുള്ള മുഹൂർത്തങ്ങൾ ആണ് കാണാൻ ആഗ്രഹിക്കുന്നത്.... Really touching
@hima69462 жыл бұрын
Best quality of Riyas and LP is their genuine nature.both have negatives and positives and it make person real..this scene is emotional ❤️
@jollyvarghesejollyvargese49292 жыл бұрын
അവനോട് ഈ കാണിക്കുന്ന സ്നേഹം സത്യം ആവട്ടെ.. 😍
@Android-ii3ur2 жыл бұрын
അവൻ സ്നേഹിക്കുന്നവരെ വരെ അവനു കുറ്റം പറയേണ്ടി വന്നേക്കാം, പരിഹസിക്കേണ്ടി വന്നിരിക്കാം, provoke ചെയ്‌തെന്നിരിക്കാം. അതൊന്നും അവന്റെ personal ego കൊണ്ടല്ല, മറിച്ച് ഈ game win ചെയ്യണമെന്നുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. അത് ഇനിയും മനസ്സില്ലാക്കാത്തവർ അവന്റെ haters ആയി തന്നെ തുടരും. ഈ show അവൻ win ചെയ്യുമ്മെന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല. Still i give my all votes for Riyas 🔥😇
@krishnaabhirami1472 жыл бұрын
👍👍
@ggleo91982 жыл бұрын
👏👏
@vismayapr20892 жыл бұрын
Riyaas❤️
@purplebutterflybtsart84702 жыл бұрын
ലക്ഷ്മി പ്രിയ റിയാസിനോട് Sorry പറഞ്ഞതൊക്കെ ആത്മാർത്ഥമായി തോന്നി. എല്ലാവരും പരസ്പരം സ്നേഹത്തോടെ ഇരിക്കട്ടെ 🥰 ലക്ഷ്മി പ്രിയ ഇങ്ങനെ ആണ് വായിൽ വരുന്നത് കോതക്കു പാട്ട് പോലെ ദേഷ്യം വരുമ്പോ ഓരോന്ന് വിളിച് പറയും പിന്നെ അതിൽ വിഷമിക്കുകയും ചെയ്യും നമ്മളിൽ കൂടുതലും പേരുടെ Real Character ഇങ്ങനെ ആണ് 😌😌 റിയാസ് ലപ്രി Sorry seen കണ്ട് കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു 😊🥰
@varebts25512 жыл бұрын
ഇന്ന് റിയാസ് കരഞ്ഞപ്പോൾ അവനെ നന്മ മരം ആക്കാൻ ഓടി നടക്കുന്നവരോട് ഒന്ന് പറയട്ടെ..റോബിൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയത് ഇപ്പോഴും ഓർമ്മയുണ്ട്..ഇവൻ കാരണം റോബിൻ പുറത്തു പോവുകയും തിരികെ അയാൾ വരും എന്ന് തോന്നിയപ്പോൾ റോബിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തവൻ ഇന്നലെ ബ്ലസ്‌ലിയോട് പറയുന്നു നീ ഒരാൾ പോയപ്പോൾ തഗ് അടിച്ചത് ശരിയായില്ല എന്ന്..നിലാപടില്ലായ്മക്ക് ഒരു പേരുണ്ടെങ്കിൽ അത് റിയാസ് ആണ്.. ഈ ആഴ്ച്ച ഞാൻ ഔട്ട് ആയില്ലെങ്കിൽ ആ ബോട്ടിൽ ഞാൻ നശിപ്പിക്കും എന്ന് പറയുന്ന പക തീരെയില്ലാത്ത നന്മ മരം റിയാസ്ക്ക🤮🤮ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടൻ ഫാൻസും.. രണ്ട് ടാസ്ക്ക് ജയിച്ചതുകൊണ്ട് ഇവനെ വിന്നർ ആക്കണം പോലും അങ്ങനെ ആണേൽ അവന്റെ ഇരട്ടി ടാസ്ക്ക് ജയിച്ചവരെ എന്ത് ചെയ്യണം..
@arszz70802 жыл бұрын
❤️
@Dragon_lilly222 жыл бұрын
Correct
@fabrizioromano65722 жыл бұрын
Naadakam
@zechariahrjoshua78272 жыл бұрын
@@fabrizioromano6572 poy chathude ninak. Ni poy chummer media il comment id
@vyshaklek2 жыл бұрын
Nobody ever in this show can make such a heartfelt moments...These two contestants are so much real in this show than any other for true... Hatsoff to Riyas❤️❤️❤️ and LP❤️❤️❤️... Riyas, no words to say about you man.. Your are simply awsome❤️❤️❤️
@shynadalas45072 жыл бұрын
Correct
@rechureji17862 жыл бұрын
😳😳
@SG-tw4bn2 жыл бұрын
tf, 😂😂 most heartfelt scene was when dr got evicted 😊
@vyshaklek2 жыл бұрын
@@SG-tw4bn ha haaa... Dr pitbull.. Bow boww.. 😂
@gopikasuresh25302 жыл бұрын
Max support
@fastandfurious45012 жыл бұрын
പണ്ട് കുട്ടിക്കാലത്ത് നമ്മളെ സിനിമയിലൂടെ എന്ത് മാത്രം കരയിപ്പിച്ചതാ ഈ ലാലേട്ടൻ. ആ ലാലേട്ടനെ ഇന്ന് സ്നേഹത്തിലൂടെ വിഷമിപ്പിക്കാൻ സാധിച്ച ലക്ഷ്മിയും റിയാസും എന്ത് ഭാഗ്യവാന്മാരാണ്😍❤
@tssumeshsumesh55292 жыл бұрын
😥😭😭😭
@neethinikm2 жыл бұрын
അതെ
@dakshamanu38902 жыл бұрын
Crrt
@sridadivya37102 жыл бұрын
മകളെ സത്യം ചെയ്യണേൽ lp പറഞ്ഞത് സത്യമാണ്... അവർക്ക് വൈകി കിട്ടിയ മകളാണ് mathangi❤️🔥അതുപോലെ റിയാസ്... രണ്ടുപേരും മനസ്സിൽ നന്മയുള്ളവരാണ്.... മറ്റുള്ളവരും... 🥰🥰🥰🥰❤️🔥
@safvannm61562 жыл бұрын
ഇതൊരു അഭിനയമല്ല, game stratagy yum അല്ല.. Its one of the real emotional feelings.. ഹൃദയത്തിൽ തൊട്ട് പറഞ്ഞു.. ഇനി fan base വന്നിട്ട് നെഗറ്റീവ് കമ്മന്റ് ഇടരുത്. Am not a fan of Riyaz and Lp... Randu perum content makers aanu... Real materials of BB👍👍👍
@ShahanaBasheer2 жыл бұрын
Fan aakunnath kond thettilla....Blind fans aavathirunna mathi...
@minnumonu072 жыл бұрын
മനസ്സ് ശുദ്ധം അയവർക്കെ മനസ്സിൽ നിന്ന് വരുന്ന വാക്കുകൾ മനസിൽ അകുള്ളു... അല്ലാത്തവർ പലതും പറയും...
@safvannm61562 жыл бұрын
@@ShahanaBasheer നന്നായി game കളിക്കുന്നവർക്ക് support ചെയ്യും.. Allathe enikkarodum special favour illa... Its a reality show more over a game
@ShahanaBasheer2 жыл бұрын
@@safvannm6156 Athraye ullu...Game kalikkunore support cheyya....✌
@sheebaamrah93642 жыл бұрын
Exactly...
@sandravijay18442 жыл бұрын
LP is a real human being ❤️❤️❤️❤️ love you a lot LP ❤️❤️❤️❤️
@keerthanak32482 жыл бұрын
LP and riyazz real💯
@RavaliThota-x6p29 күн бұрын
I didn't get his words I don't know that language I'm Telugu but I like riyas cried emotional expression 😢 that received kiss
@Rayyanrach2 жыл бұрын
ഇത് പോലൊരു moments ഒരു സീസണിലും ഇല്ലായിരുന്നു 😔😔😔
@shynadalas45072 жыл бұрын
അറിയാതെ പ്രേക്ഷകരുടെ കണ്ണുകളും ഈറനായി
@bavishabavi94502 жыл бұрын
Karayichu kalanjallo guyzz
@bavishabavi94502 жыл бұрын
Athe
@neethinikm2 жыл бұрын
അതെ
@punknpretty67772 жыл бұрын
രണ്ടുപേരും ശെരിക്കും പാവമാ ❤
@anjanaanjuzz63612 жыл бұрын
നല്ലൊരു moment ആർന്നു ഇത്, ശെരിക്കും ചില സന്ദര്ഭങ്ങളിലൊക്കെ lp കുറച്ചു over acting ഒക്കെ നടത്തിട്ടുണ്ട് പലരോടും, bt ഇതൊരിക്കലും ഒരു acting ആയി തോന്നിതെ ഇല്ല്യ, ശെരിക്കും മനസ്സിൽ നിന്നും വന്നു ❤❤ പലപ്പോളും അതിരു കടന്നു പോയ വാക്കുകളൊക്കെ ഈയൊരു ഒറ്റ നിമിഷത്തിലൂടെ മായിച്ചു കളഞ്ഞു രണ്ടുപേരും, really nice ❤❤❤❤
@Iamperfectgirl-cm7md9 ай бұрын
സീസൺ 6 ടൈം കാണുന്നവർ കമ്മോൻ ❤❤😢😢
@aishathaamira75072 жыл бұрын
യഥാർത്ഥ മനുഷ്യർ അങ്ങനെയാണ്... അധിക കാലം ഒന്നും ഒരാളോടും ഉള്ളിൽ സ്നേഹം വെച്ച് പുറമെ ദേഷ്യം പ്രകടിപ്പിച്ചോണ്ടിരിക്കാൻ പറ്റത്തില്ല... As a game provoke cheyyunnundenkilum ath ചെയ്യുമ്പോൾ അവര്ക് സ്വയം നോവുന്നുണ്ടാവും... The main thing is പ്രേക്ഷകരിൽ പലരും ഇതിനെ game ഷോ ആയി കാണുന്നില്ല💯
@rekhanadarajan68742 жыл бұрын
Sathyam . Personal ayittu edukkuva mikkavarum Peru
@mscafe93152 жыл бұрын
സത്യം
@funnyvlog80062 жыл бұрын
kzbin.info/www/bejne/m4TUdmZ3ebiUp5o
@funnyvlog80062 жыл бұрын
kzbin.info/www/bejne/m4TUdmZ3ebiUp5o New videos
@amalck69492 жыл бұрын
Olakkan
@syamasandeep57772 жыл бұрын
സത്യം കണ്ടപ്പോ കരഞ്ഞു പോയി. ചേച്ചിയും റിയാസും ഒരു മോനും അമ്മയും പോലെ തന്നെ ആണ്. അടി കൂടിയാലും സ്നേഹം രണ്ടാൾക്കും ഉണ്ട്.
@Renewinters_962 жыл бұрын
This was the touching moment of BB ever ❤️
@NishaSajeev-zi9br9 ай бұрын
Anyone watching in 2024?😢👍🏻
@muhammadjamsheed17522 жыл бұрын
റിയാസ് &lp ഓപ്പൺ 💗💗💗💗
@renjiss7282 жыл бұрын
കറുത്ത കാഞ്ചീപുരം പട്ടുസാരി ഒക്കെ ഉടുത്ത് അഞ്ചിൽ ഒരാളായി തിളങ്ങുള്ളതല്ലെ ചേച്ചി കരയാതെ🤗 റിയാസ് നല്ലൊരു വെക്കിയാണ്❣️
@abcdefghijklmnopqrstuvwxyz79552 жыл бұрын
മനുഷ്യരുടെ ശരിക്കുമുള്ള emotions നെയും നാടകം എന്ന് പറയുന്നവരോട് പുച്ഛം മാത്രം. ഇത് ഉള്ളിൽ നിന്നു വരുന്നതു തന്നെയാണ് 🥺
@@meghamanoj3340 athe kure blind fans an nadakam enn parayunnath
@sharminasb51802 жыл бұрын
Athe correct aanu ningal parannathu
@alanjeevan11922 жыл бұрын
Atu manasilakaenkil manushytam venam
@sreejayasree31102 жыл бұрын
ഇമോഷൻ വെച്ചു റിയൽ ലൈഫിൽ നാടകം കളിക്കുന്നവർക്ക് ഇതൊക്കെ നാടകം എന്ന് തോന്നും Lp ❤റിയാസ് ❤
@ramzia70069 ай бұрын
Ithokke aanu big boss...❤ Reyas...the real game changer... Ipozhum und.. Enthu msg anavo society ku kodukunnath😢 chummaaa kure kalapila mathram
@Zainaboutiqalpy2 жыл бұрын
Riyas വിജയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് ❤️
@Zainaboutiqalpy2 жыл бұрын
@Mallu Team meanwhile ലെ ആരോ who is the winner of bb4?? 😂
@sitharasitz96352 жыл бұрын
@@Zainaboutiqalpy 😂😂
@Zainaboutiqalpy2 жыл бұрын
@@sitharasitz9635 😎😂
@lovelylife6392 жыл бұрын
എന്തന്നെ ആയാലും ഈ സീൻ കണ്ടപ്പോൾ എന്റെ കണ്ണ് ഒന്നും നിറഞ്ഞു 🥺
@josnaroy54752 жыл бұрын
enteyum
@lakshmipriya30702 жыл бұрын
Entetym
@shibinl.d22852 жыл бұрын
Enteyum
@6c15vaigaaneesh42 жыл бұрын
എന്റെയും
@samaharamdotcom6742 жыл бұрын
റിയാസ് ബിഗ്‌ബോസ് വീടിനുള്ളിലും പുറത്തും ഒരു പോലെ എല്ലാവരുടെയും ഹൃദയം കവരുകയാണ്, The real gamer!!😍
@anamikaanu60602 жыл бұрын
ഇത് കണ്ട് ഒരുവട്ടമെങ്കിലും കണ്ണു നിറഞ്ഞവർ ഉണ്ടോ?
@vijina8602 жыл бұрын
riyas... ❤️❤️love u.full support man❤️🥰😍 the real gamer . ninnekal mikachath avide vere aareyum thonniyittilla. entertainment, content, Cristal clear points. real ❤️🥰😍✨️
@rubiyoonusmalappuram7689 ай бұрын
ഈ സീസൺ കാണുമ്പോഴൊക്കെ നല്ല രസായിരുന്നു ❤ ഇപ്പോ കണ്ടപ്പോഴും ഫീലായി പോയി 😔
@meghamanoj33402 жыл бұрын
Riyas and LP രണ്ടുപേരും real ആയിട്ട് കളിക്കുന്നു. അവിടെ നല്ലവ്വരായി അഭിനയിക്കുന്ന പലരും ഉണ്ട് . അവരെ വെച്ച് നോക്കുമ്പോൾ ബിഗ് ബോസ് ഷോ ക്ക് യോജിക്കുന്നത് real വ്യക്തികളാണ്. ലാലേട്ടൻ്റെ വരെ കണ്ണ് നിറക്കാൻ കഴിഞ്ഞതും അതുകൊണ്ട് ആണ്. ഇതും അഭിനയമാണ് എന്ന് പറയുന്നവരോട് പുച്ഛം മാത്രം. ഇതൊക്കെ മനസ്സിലാക്കണം എങ്കിൽ കുറച്ച് മനുഷ്യത്വം വേണം. റിയാസ്❣️❣️❣️
@dreamcatcher11722 жыл бұрын
കറക്റ്റ് ❤
@dhvyakv23102 жыл бұрын
Riyas ❤
@riderboy2152 жыл бұрын
👍👍
@anakha15802 жыл бұрын
Meghaa.. ഇന്ന് blessleede നന്മമരം കളി കണ്ടാരുന്നോ camerayil നോക്കി 😂😂
ലക്ഷ്മി and റിയാസ്... real content makers and real players in bb🔥♥️ബാക്കി ഉള്ളവർ ഇവർക്ക് താഴെയേ വരൂ.. പക്ഷെ രണ്ട് പേർക്കും വോട്ട് കുറവായിരിക്കും.. അത് ഇവരുടെ കുഴപ്പമല്ല... മലയാളി പ്രേക്ഷകരുടെ കുഴപ്പമാണ്..
@kamrunusakamaru39432 жыл бұрын
Crct
@sreekuttysree85132 жыл бұрын
Yes
@sreelekshmisreekumar57492 жыл бұрын
True
@sameeraashraf19262 жыл бұрын
Sathyam
@gv75672 жыл бұрын
സത്യം, റോബിൻ പോയി എന്ന് പറഞ്ഞു 2 ഡേ show കാണാതെ ഇരുന്നത് ആലോചിച്ചിട്ട് ചിരി വരുന്നു 😂
@shajumon59609 ай бұрын
Season 6 ullavaroke ithe kanditt alle keriya the. enthu mathram snehamane❤ivark❤ ippoyathe alkkare verum thonivasam 😮mathram
@reymisterio80522 жыл бұрын
RIYAS 💚💚
@SreeSree-uu2nq2 жыл бұрын
ഒരായിരം പരിഭവങ്ങളും പരാതികളും ദേഷ്യവും സങ്കടവും തെറ്റിദ്ധാരണകളും ദാ ഈയൊരു കെട്ടിപിടിത്തത്തിലൂടെ അലിഞ്ഞു പോയി 💕💕💕💕💕ലക്ഷ്മിചേച്ചി പറഞ്ഞ പോലെ എപ്പോഴും ഒരു വിളിപ്പുറത്തു ഉണ്ടാവട്ടെ😊 ഇവരുടെ അടിപിടി കണ്ട് ദേഷ്യവും വെറുപ്പും തോന്നിയവരെയെല്ലാം ഒരുപാട് സന്തോഷിപ്പിക്കാൻ ഈ ഒരൊറ്റ കാഴ്ച്ച മതി.. ഇങ്ങനെയൊരു അവസരം നൽകിയ ലാലേട്ടനിരിക്കട്ടെ വലിയൊരു നന്ദി...🙏🏻ഈയൊരു കെട്ടിപിടിത്തത്തിലൂടെ അവർക്കിടയിലുള്ള പരസ്പര തെറ്റിദ്ധാരണകളെല്ലാം മാറി 🤗
@vpopzienz85022 жыл бұрын
Bb യിൽ എല്ലാവരും പാവമാണ്. പിന്നെ ഓരോരുത്തർക്കും ഓരോ type game ആണ് എന്നെ ഉള്ളു. Toxic fans അത് miss use ചെയ്യുന്നു.
@senvolermooon80912 жыл бұрын
ഈ സീസണിൽ Top ൽ എത്താൻ എന്തുകൊണ്ടും യോഗ്യതയുള്ള രണ്ടു പേർ🔥 Riyaz 🔥🔥 Lp🔥
@sandeepachu80682 жыл бұрын
👍✌👍👍
@krishnajak82962 жыл бұрын
രണ്ടാളും നല്ലവരാണ്.love you riyas 😍 Ithokke lp yude drama ആയിരുന്നു.but riyas emotional aayipoyi. Pavam
@shijikt53052 жыл бұрын
ആരാടാ ഇവിടെ പ്രേക്ഷകരെ കരയിക്കുന്നത് 😔😔😭.. 😘😘😘 this സീസൺ കോണ്ടെസ്റ്റന്റ് എല്ലാം എന്താണോ ഒരു പ്രത്യേകത ആണ്👌👌👌... 😍😍
Heart touching moments 💙 I don't support LP but this was 👌 Riyas❤
@anupama70332 жыл бұрын
Riyaz such a genuine soul he is 🥹🥹🥹, more power to you keep fighting. We are here with love and prayers ❤️❤️❤️ VOTE FOR RIYAZ 🏆❤️
@hope4you8882 жыл бұрын
I love my LP, എന്റെ LP കുറച്ചു വാ ഉണ്ടെങ്കിലും, മനസ്സ് നല്ലതാ, പാവം LP, എല്ലാ ഭാവുകങ്ങളും നേരുന്നു
@sitharats1152 жыл бұрын
This moment filled my eyes with tears🥺❤️.Humans are like this,they will make mistakes , correct mistakes, forgive mistakes 🥰
@jagfarjagfarp45652 жыл бұрын
റിയാസ് നിന്നെ കുറിച്ചുള്ള അഭിപ്രായം മാറിവരുന്നു. നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ് ഇപ്പൊ.
@Irenic30112 жыл бұрын
Riyas😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍
@bhavya00002 жыл бұрын
Karanju Poyi... Really Heart Touching...words from the bottom of Heart... LP and Riyas.. Orikalum Riyas ne ishtapedum ennu njan karuthittila .. but now I am a fan .. such a nice contestant.. Perfect for Title Winner 🏆
@sneha93572 жыл бұрын
Riyas 🥺 you are a gem❤️
@joysimathew092 жыл бұрын
മനുഷ്യർ അല്ലെ തെറ്റുകൾ പറ്റും.സ്വാഭാവികം... തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കാൻ ഉള്ള മനസ് അത് ആണ് അവരിലെ നന്മ.. 🥰🥰
@amithadev72522 жыл бұрын
Riyaz full support for u u are deserved to be the winner ,even more than dr robin
@ReshmaHari-n5i9 ай бұрын
ഇതിൽ ലാലേട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടവർ ഉണ്ടോ 😢
@Kuttus5302 жыл бұрын
Riyas & lp sarikum pavam aanu🥰
@devdev25302 жыл бұрын
റിയാസ്, ഞാനും ഒരുപാടു കരഞ്ഞു... മോനെ നിനക്ക് നല്ലത് മാത്രം വരട്ടെ... നീ ആഗ്രഹിക്കുന്ന ഒരു ജീവിതം ദൈവം നിനക്ക് തരട്ടെ... എല്ലാരേം ചേർത്തു പിടിക്കാൻ എല്ലാവർക്കും കഴിയട്ടെ
@anjaliadithya66972 жыл бұрын
Ith kanditt kannu niranjavarundo🥺 Riyas uyir❤🥰 Full vote for riyaz❤☺️💥
@arszz70802 жыл бұрын
Ss😢
@binooshabinnn2 жыл бұрын
Ss
@ITs.Me-Resh2 жыл бұрын
സീസൺ ഫോറിലെ ഏറ്റവും emotional ആയ ഒരു നിമിഷം. ലാലേട്ടന് വരെ സങ്കടം വന്നു.
@mo-qp5vm2 жыл бұрын
Lalettanu vare സങ്കടം vannu🥺❤️
@neethinikm2 жыл бұрын
Sathyam
@musthafakp92792 жыл бұрын
ഇങ്ങനെ ഒരവസരം ഒരുക്കിയത്തുനു ലാലേട്ടന് thanks..
@minirkrishnan53372 жыл бұрын
Riyas proud of you ❤️
@Sana4455-I9n2 жыл бұрын
മോഹൻലാൽ പോലും freeze ആയി... അത്രക്കും heart touching ആയിപ്പോയി 😒😒
@രായപ്പൻ-യ9ന2 жыл бұрын
Lp ഒരു നല്ല മനുഷ്യൻ ആണ്.. അതൊരു ഗെയിം ഷോ ആണ് അവിടെ സാഹചര്യങ്ങൾ മാറ്റി മറിക്ക പെടുന്നു.. എന്തായാലും സന്തോഷം.. ജാസ്മിൻ &dr ഇവിടെ ഒന്നിച്ചു അവിടെ lp&riyas ❤️
@sujasalahudeen88672 жыл бұрын
L.p. oru pavam aanu
@farwaaishu61372 жыл бұрын
😂😂😂🤭🤭
@dhevuttykannan56862 жыл бұрын
@@sujasalahudeen8867 അതേ..🤭🤭
@cinmatrailer2 жыл бұрын
🤮🤮🤮
@Human-j2p2 жыл бұрын
Lp visha priya
@bindhu7739 ай бұрын
People still love riyas
@seeniyashibu3892 жыл бұрын
Riyas....the real gamer 💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@chinu36282 жыл бұрын
Riyas’s action at 1:46 💕💕
@hodophilerincy2 жыл бұрын
ഏതെങ്കിലും 10 പേരോട് പോയി അടി ഉണ്ടാക്കി പ്രേക്ഷകരുടെ സപ്പോർട്ട് വങ്ങിയവൻ അല്ലവൻ❤️❤️❤️. അവൻ അടി ഉണ്ടാക്കിയത് മൊത്തം മെജോറിറ്റി പ്രേക്ഷകർ ഏറ്റവും കൂടുതൽ സപ്പോർട്ട് കൊടുത്ത അവർക്ക് വേണ്ടപ്പെട്ടവരെ ആണ്.🔥🔥 മെജോറിറ്റി പ്രേക്ഷകരെ തിരുത്താൻ നിങ്ങൾക്ക് ഒറ്റക്ക് പറ്റുമോ??...റിയാസ് വരുന്നത് വരെ impossible ആയി ഞാനും നിങ്ങളും ഉൾപെടെ ചിന്തിച്ച കാര്യം.. അവൻ അവൻ്റെ കഴിവും അറിവും വിവേകവും വെച്ച് തിരുത്തി.. മെജോറിറ്റി റോങ് ആണെന്ന് അവരുടെ തട്ടകത്തിൽ പോയി അവൻ പ്രൂവ് ചെയ്തു്!.. Everybody is the gangster...👍👇 **HE IS THE MONSTER!!**🔥🔥🔥
@zechariahrjoshua78272 жыл бұрын
💥💥🔥🔥🔥🔥🔥🔥
@dreamcatcher7972 жыл бұрын
Title winner aakaan deserving contestant👍🔥 Riyas
@universegood8332 жыл бұрын
Njan munne parannirunnu oraal varum palarudem game exposed akkan. The Man is RIYAS 🔥
This comment section is full of hope and positivity. Ee comment cheyunnath okke namalde ullil nn varunnath aanenki plz vote for him. He doesn't have a PR team outside. Insta pasge il polum aavishathinu content illa. Ath frnds aa handle cheyunne thonunu. Nammal neutral viewers mathre avanu ollu. Let's support him for a new normal. Bhoomi ella tharam manushanmarkkum orepole avakashappettathaanu ❤️
@aaliyahslittlejoys2 жыл бұрын
Kshama chodichappol aa vanna kannuneer...he is so real.. Ithraye ulluu....pachayaaya manushyan...riyas salim 💜and lp...
@nimmysathish232 жыл бұрын
Riyas..we love you so much..you are so genuine and kind at heart🥰🥰🥰❤️🔥❤️🔥❤️🔥❤️🔥u both Made us cry🥰
@ssssssss13222 жыл бұрын
I Geniunlyyy support riyas 🥺the best soull..... The perfect gamer😌
@bharathiv4527Ай бұрын
who were seeing this video's after knowing about Riyaz. I am from Bangalore I don't understand Malyalam but also I'll see bb malyalam.😊
@shabishabu90392 жыл бұрын
Love you റിയാസ് ❤❤❤❤❤❤
@Jyothi_vm9 ай бұрын
ഇതൊക്കെ കാണുമ്പോൾ ആണ് സീസൺ 6 എടുത്ത് ഒറ്റചവിട്ടിനു പുറത്തിടാൻ തോന്നുന്നത്
@smallbutterfly92907 ай бұрын
സത്യം
@albatross86282 жыл бұрын
Riyas salim 🔥🔥🔥
@HezzaHazel7 ай бұрын
Ithokke kanumbol ippoyum ☺️☺️☺️😌..the epitome of malayalam biggboss, S4. After S4, the decline phase of malayalam BB.
@RameesKochu2 жыл бұрын
Riyas enna gamerine thalarthaan oru weapon mathram mathi... just love him... angane allennu avan thanne paranjittundenkilum, I feel he is such nice guy deep inside❤️