ജാസ്മിൻ പറയുന്നതും ചെയ്യുന്നതും തെറ്റാണെന്നു പറയാൻ ഒരു നല്ല ഫ്രണ്ട് എന്ന നിലയിൽ നിമിഷ തയ്യാറായില്ല.....അവൾ സപ്പോർട്ട് ചെയ്തു . അതാണ് അവൾ ഇത്ര പെട്ടെന്ന് പുറത്തായത്
@mobinpk68432 жыл бұрын
@relax and listen yup 👍
@jaazjasihisanajesin86302 жыл бұрын
@relax and listen 🤣🤣🤣
@liyababu19302 жыл бұрын
Jasmine cheyyunnath thett aanenkil Jasmine alle out aakkendath..friend aaya nimishaye aano..Btb Nmisha was a strong contestant..she was really deserving than Jasmine
@mumthasramshad2 жыл бұрын
@relax and listen നമുക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് കൊടുക്കാൻ അല്ലെ പറ്റൂ.. പിന്നെ എങ്ങനെ റോബിൻ ഫാൻസ് കാരണം നിമിഷ പോയി എന്ന് പറയാൻ കഴിയുക.
@ahilasudarsan7402 жыл бұрын
Nimisha ottak ninn kalichirune ningal ok vote kodukkuvaronoo 😂😂 out avumbo oro dlg kond varummm
@sreejasuresh18932 жыл бұрын
നിമിഷയുടെ വിധി ജാസ്മിനെ കൊണ്ട് തന്നെ വായിപ്പിച്ച ബോസ് ആള് 👌🏻👌🏻
@shafeeqdrops57012 жыл бұрын
Big boss: maamanodonnum thonalle 😁😁😁😁😁
@remyakp15192 жыл бұрын
ഒത്തിരി ഇഷ്ടമായി
@robinkvarghese90782 жыл бұрын
👍👍👍👍
@siasvlog98752 жыл бұрын
👍😂😂
@azvlogz41952 жыл бұрын
Athe😁
@rakhi15092 жыл бұрын
നിമിഷയുടെ eviction ജാസ്മിനെ കൊണ്ട് എടുപ്പിച്ചു biggbos മാസല്ല മരണമാസ് 😂😂😂😂
ബിഗ് ബോസിന്റെ പ്രതേക അധികാരം വെച്ച് അവിടെ safe game കളിക്കുന്നവരെ നോമിനേഷനിൽ ഇടുന്ന ഒരു twist വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാ അല്ലാതെ അവരൊന്നും നോമിനേഷനിൽ വരില്ല....
@aswathyudayan53422 жыл бұрын
അതിനാണ് അന്ന് അഖിൽ ക്യാപ്റ്റൻ ആയപ്പോ ഡയറക്റ്റ് നോമിനേറ്റ ചെയ്യാൻ പറഞ്ഞത്. അതിനു ശേഷം safe gamers പേര് പറയാത്തത് കൊണ്ട് വീണ്ടും വീണ്ടും ചോദിച്ചു തീരുമാനം ഇത് തന്നെ ആണോ എന്നും. But ആ അഖിൽ പറഞ്ഞില്ല 😕
@fidaaifabrics77672 жыл бұрын
Yz .anganeyan vndth
@shaji47022 жыл бұрын
Vannitum karyam illa riyaz nimisha Daisye pollulavar undenkil avare pokuu
@arshaaaaaaaaaaaa2 жыл бұрын
@@aswathyudayan5342 pakshe as a gamer akhilinte baghathninn nokkumpol avan avanu velluviliyaavan sadhyathayulla gamersine alle purathaakan nokkuka
@n.....n57842 жыл бұрын
ജാസ്മിൻ കാരണം മാത്രമാണ് നിമിഷ പുറത്തായത്.... ഫ്രണ്ടിന്റെ 3rd class cheap show കാണുമ്പോ നിമിഷക്ക് എങ്കിലും പിന്തിരിപ്പിക്കാമായിരുന്നു.... എങ്കിൽ നിമിഷക്ക് വോട്ട് കിട്ടിയേനെ 😐
@ahilasudarsan7402 жыл бұрын
Enna pine Jasmin out avathe endaa.. enna jasmine out akiya pore
@liyababu19302 жыл бұрын
@@ahilasudarsan740 Athanne
@jaazjasihisanajesin86302 жыл бұрын
@@ahilasudarsan740 jasmin out aavum udane thanne 🤣🤣🤣 pedikkanda
@johnywalker28972 жыл бұрын
@@ahilasudarsan740 athe pinne yegane jasmine out akkum jasmine komp undo avale kuttavum paryum voteum kodukkum bb nte mamante mole alle first jasmine ane out akkendath
@thesnip95622 жыл бұрын
ജാസ്മിൻ എന്ത് കൊണ്ട് ഔട്ട് ആവുന്നില്ല തെറി വിളിക്കുന്നത് അവൾ അല്ലെ... അതിന് നിമിഷയെ ഔട്ട് ആകുന്നത്..എന്തിനാ വല്ലാത്ത കോമഡി തന്നെ 🤦🏻♀️
@ramiummer2 жыл бұрын
📌ഇത് ഒരു ക്രൂരമായ പ്രതികാരം ആണ്... നിമിഷയുടെ envelop തുറക്കാൻ ജാസ്മിനെ തന്നെ ഏല്പിച്ചത് 👍👍👍👍👍good
@mydreammydream44142 жыл бұрын
Aganeethe vennam 😡
@pappettan66682 жыл бұрын
Atheeee
@lizzy38692 жыл бұрын
Krooratha istta pedunna alle annallee
@jaazjasihisanajesin86302 жыл бұрын
🤣🤣🤣👍🏻
@sujiths49032 жыл бұрын
🤣🤣🤣😂😂😂
@sivaprasad62362 жыл бұрын
Evicted ആയെന്ന് പറഞ്ഞു എന്തിനാണ് ആ പേപ്പർ വലിച്ചു കീറുന്നത് 😡😡 ലാലേട്ടൻ ഇത്രെയും പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാത്തതു എന്താണ് 😡😡
@rajeevcheruvally12072 жыл бұрын
പ്രേക്ഷരുടെ അഭിപ്രായത്തോടുള്ള പുച്ഛം
@sivaprasad62362 жыл бұрын
@@rajeevcheruvally1207 അതെ അവൾക്ക് DR പുറത്താകാത്തതിന്റെ ദേഷ്യം ആണ് 😏
@lizzy38692 жыл бұрын
Thannik aa paper kittitt endhinna puzhunji thinnann anoo? Venayirunnoo? 😏
@sisiraminnu67632 жыл бұрын
Verum patti show... Dr cheytharunnel ippo kaanarunnu avalde ilakkam
@divyanithin51522 жыл бұрын
@@sivaprasad6236 ലാൽ സർ വരുമ്പോൾ ചോദിക്കുമോ എന്തോ
@purplebutterflybtsart84702 жыл бұрын
റിയാസ്ന്റെ കരച്ചിലു കണ്ടിട്ടു ചിരി വരുന്നു 😄😄😄
@ഷബാനുബീഗംകെപി2 жыл бұрын
😄
@with_dreamer_girl2 жыл бұрын
💯💯
@haritham27382 жыл бұрын
Sathyam
@akku.m2162 жыл бұрын
😀
@kannanpk61632 жыл бұрын
😊😊😊
@akber5552 жыл бұрын
തെറ്റ് തിരുത്തി തരുന്നവരാണ് friends. തെറ്റിന് കൂട്ട് നിൽക്കുന്നവർ അല്ല. ജാസ്മിന്റെ അഹങ്കാരത്തിനു നിമിഷ ഇരയായി. Otherwise top 5 ഇൽ വരേണ്ട ആളായിരുന്നു.
@shreedevi40222 жыл бұрын
Satyammm
@seemasarath88942 жыл бұрын
Very true
@shreedevi40222 жыл бұрын
@relax and listen Jasmine pinnem kore fans undu..she wz a strong player n playing really well but after she teamed up with Nimisha she lost it all n started playing unfair game targeting n attacking unnecessarily based on personal grudge.Nthokeya kaanichukootunathu..now watz she dng other than fulltime Robin Robin manthram..Nimisha remained silent or encouraged all tiz or piry ketty vidunnu type,she never corrected the mistakes of her so called best friend..In front of Nimisha oly Jasmine used those abusive words abt someone's mom right n she kept quiet🙄🤦🏻♀️The audience must'v felt without Nimisha Jasmine can play better lik b4...Jus telling wat I felt,am not any1z PR or don't evn vote for BB🙏🙏
@shreedevi40222 жыл бұрын
@relax and listen ithu thanne aanu main problem I guess...Ur underestimating sum players thinking itz ter PR work..U people think all who r favouring Robin r PR's but in reality majority of people lik him 4sum reason including me n supporting him genuinely..PR work nte karyangal onnum ennikarinooda dear n am not in any of those group n I haven't voted till date for any contestants in BB🙏🙏In bb4 I like Robin Blesslee LP..Pandathe Jasminem ishtamarunu but now shez lik extreme,keeping unnecessary grudge n fulltime Robin Robin manthram oly n things r gng beyond her control
@anurajpoovathinkal7332 жыл бұрын
@relax and listen കാണുന്നവരെ എല്ലാരേം നി പിടിച്ചങ്ങു pr ആകുമോ...ആദ്യം നി നിന്റെ റിയൽ pic വച്ചൊരു real name ഉം ആയി വാ...നിന്നെ ഒക്കെ ആണ് pr എന്നു പറയേണ്ടത്..എല്ല വിടെയോസിലും നിന്റെ കമെന്റ് കാണാം
@jijisaji53972 жыл бұрын
ഡോക്ടർ റോബിൻ ആണ് ഇപ്പോൾ ആ കാർഡ് കീറി കളഞ്ഞത് എങ്കിൽ ബിഗ് ബോസ് ഇപ്പോൾ പുറത്താക്കിയേനെ. ജാസ്മിൻ ആയതുകൊണ്ട് ഒന്നും പറയാനില്ല.
@nadhanuhavlogs76702 жыл бұрын
Crct
@Johnjuby96752 жыл бұрын
Oru dr Robin fake
@arjunachu46612 жыл бұрын
Sathyam u said it 👏🏽👏🏽👏🏽
@keerthihere2 жыл бұрын
Biggboss nte kunjammede mol anallo Jasmin😏
@soumyaakhil13432 жыл бұрын
Sathym
@Crafty447652 жыл бұрын
Ronson save ആണെന്ന് പറഞ്ഞപ്പോ ഉള്ള expression🤣🤣
@zareenaabdullazari.58062 жыл бұрын
😂
@sheejachandran13762 жыл бұрын
@@zareenaabdullazari.5806 L loop Ll0lll
@Nandhitha882 жыл бұрын
😁😅🤣
@haadihaami2 жыл бұрын
Card കീറിയല്ലോ 😐😮😮😮😮😆😠😠😠😡
@FaisalKhan-kb3fv2 жыл бұрын
അവന് തന്നെ അതിശയം 🤭ഞാൻ സേവ് ആയോ ലെ മോൺസൻ😵
@ashasona65322 жыл бұрын
Eviction paper കീറി കളഞ്ഞതിനു നടപടി ഒന്നും എടുക്കുന്നില്ലേ ബിഗ്‌ബോസ്... പേടിയാണോ jasminodu ചോദിക്കാൻ 😐
@Neetha-222 жыл бұрын
Athaa... Ithippo dr aarunnengilo keeriyath......
@ashasona65322 жыл бұрын
@@Neetha-22 enkil പുറത്താക്കിയേനെ ഉടൻ... Nokkiyirikkuvalle പുറത്താക്കാൻ ഡോക്ടർ നെ
@Neetha-222 жыл бұрын
@@ashasona6532 Athaa....
@KalaPila_Talks2 жыл бұрын
Jasmins's expression when Blesslee approached her😯. She is having serious temper issues😞
@@Sherlockb-ej2yv avan help cheyyan ann vanne allathe avale Keri pidikan alla appo pinne valliya show onnum Venda avalde thala pidichu nilathu koode urachal mathii
@jow3452 жыл бұрын
2 perum cheythath avaravarude sheri aanu..bleslee cheythath bleslee nalla manasu..same jasmine cheythath avalude aa time ile situation ange aayirunu
@sanjusureshsanjusuresh32242 жыл бұрын
ഇങ്ങനെ വലിച്ചു കീറിയപ്പോൾ അതൊന്നും ചോദിക്കാൻ ആരുമില്ലേ, അതു റോബിൻ ആണ് ചെയ്തേതെങ്കിൽ എന്താകുമായിരുന്നു 😠
@fasnaajas14162 жыл бұрын
Jazu konnenne
@shameerahaneefa3422 жыл бұрын
കറക്റ്റ്
@shamnaaaa2 жыл бұрын
Blesslie ജാസ്മിൻ്റെ എടത് വന്നപോ പോവാൻ പറഞ്ഞത് ഇഷ്ടം അവാത്തവർ ഉണ്ടോ എന്നെ പോലെ😕😠
@Deydude138 Жыл бұрын
Ool show ittadh aaaan
@seenaswaraj694 Жыл бұрын
Jasmine show aanu😡😡
@mufeemufee53159 ай бұрын
Yes
@amzzji10972 жыл бұрын
എന്തൊക്കെ പറഞ്ഞാലും ശനിയും ഞായറും ദിൽഷയും ധന്യയും ഇടുന്ന ഡ്രസ്സ് ഒക്കെ അടിപൊളി ആണ് എന്ത് രസാ എല്ലാം വീക്കിലും കാണാൻ 🥰🥰🥰🥰🥰🥰🥰
@shimlasunil38112 жыл бұрын
കറക്റ്റാ ഡ്രെസ്സിന്റെ പറ്റി തന്നെയാണ് ഈ എപ്പിസോഡ് full പറഞ്ഞത് 👍🔥🔥🔥ന്റെ ponnoooo😂😂
@KS967372 жыл бұрын
LP also ❤️
@AR-vt3ow2 жыл бұрын
Dress kollam..vere onnum avar avde cheyyunnilla
@rayarony29582 жыл бұрын
Ee year dress onnum valya rasam illaa....valare normal dress
@RhyshWorld2 жыл бұрын
Ithano nalla dress apol nalla dress ne enthu parayum 😀😀
@musthafaadpf94212 жыл бұрын
Ronson നല്ല ഉഷാറിൽ ഇരിക്ക... പോയാലും കൊഴപ്പല്യ പോയില്ലെങ്കിലും കൊഴപ്പല്യ എന്ന ഒറ്റ വിചാരം 🤣🤣🤣🤣
@gopika24612 жыл бұрын
ജാസ്മിന് ഒരു counciling ആവശ്യമാണ്. 🙏
@kichucyriljoseph57052 жыл бұрын
കൗണ്സിലിങ്ങിൽ നിൽക്കില്ല ഇതൊന്നും
@suharaashraf60342 жыл бұрын
Robinum avidhyaman
@FaisalKhan-kb3fv2 жыл бұрын
അതുക്കും മേലെയുള്ള ചികിത്സ വേണം
@shreedevi40222 жыл бұрын
True💯💯💯
@Truth_Seeker_3692 жыл бұрын
അയിന്റെ ആവശ്യമില്ല. കൂട്ടിയിട്ട് കത്തിക്കുന്നത് നിർത്തിയാൽ മതി 😂
@otis3342 жыл бұрын
നിമിഷയ്ക്ക് ഇല്ലാത്ത വിഷമം ആണ് റിയാസിന്🤣
@joyrajappan80692 жыл бұрын
Correct
@fathimafinu84062 жыл бұрын
2:57🤣🤣
@minnumonu072 жыл бұрын
Riyas nu avale save akan kazhiumarunnu. Athu chaiyathatjinte vishamam undavum.
@lavenderthoughts51032 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@mubeenamubeezz9492 жыл бұрын
അവൻ ആളെ കാണിക്കാൻ വേണ്ടി കരഞ്ഞ പോലേ, ശോ അനക്ക് വയ്യ റിയാസ്കന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣
@Truth_Seeker_3692 жыл бұрын
ഏറെ നാളായി കൊതിച്ചൊരു ശുഭ മുഹൂർത്തം 😂😂😂അടുത്ത് റിയാസ് 😂
@lekshmilachu77222 жыл бұрын
റിയാസിന്റെ കരച്ചിൽ ഒരു രക്ഷയും ഇല്ല. 2 ചേച്ചിമാരുടെയും നടുക്ക് ഇരുന്നു ഇനി പരദൂഷണം പറയാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിൽ ആയിരിക്കും കരച്ചിൽ
@lizzy38692 жыл бұрын
Endhuvadee avarre friends annu adhinte edellum kerii chorii
@lavenderthoughts51032 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@lekshmilachu77222 жыл бұрын
@@lizzy3869 dr ദിൽഷയും frds അല്ലെ എന്നിട്ട് ഇവർ എന്തൊക്കെ ആണ് വിളിച്ചു പറയുന്നത്.ഒന്നുമില്ലെങ്കിലും ഈ comments ഒന്നും അവർ കാണുന്നില്ലല്ലോ. അത് പോലെ ആണോ dr ടും ദിൽഷായോടും അവർ എന്തൊക്കെയാ പറയുന്ന. അപ്പോൾ ഇത് സാരമില്ല
റോൺസൺ പോകാൻ റെഡി ആയിട്ട് വന്നതാണ് 😅വിഷുവിന് വൈഫ് കൊടുത്ത ഗിഫ്റ്റ് ആയിട്ട് പോകാൻ തന്നെ റെഡി ആയി വന്നതാ അപ്പോ save ആയി😂😂 Full sed aayi pulli 😂
@gayathrisb3182 жыл бұрын
😂😂
@remyaramyaputhanveed70512 жыл бұрын
😂😂😀😀
@Sanjana-nl7jf2 жыл бұрын
ഇതെന്തിനാണാവോ മാറി ഇരിക്കാൻ പറഞ്ഞത്.. 🤔🤔6 കസേരയും ഉണ്ടായിരുന്നു... പിന്നെന്തിനാണ് അതവിടെ... 🤔🤔
@Sana-tq9re2 жыл бұрын
Bigg ബോസ്സിന്റെ ഓരോ ലീലാവിലാസങ്ങൾ😌😌😂
@divyapramoddivya19792 жыл бұрын
Njanum vijarichu 😁
@aiswaryaa35232 жыл бұрын
Seriya
@FS-zv4se2 жыл бұрын
😂😂😂😂😂
@archanamohan55292 жыл бұрын
ഞാനും വിചാരിച്ചു
@georgemathew62622 жыл бұрын
Blesslee ❤🔥🔥
@Prasiprasi-q9g2 жыл бұрын
നിമിഷ ടെ ബോക്സ് ജാസ് മിനോട് തന്നെ തുറപ്പിച്ച ബിഗ്‌ബോസ് മാസ്സ്
@Sanjana-nl7jf2 жыл бұрын
എനിക്ക് റിയാസിനെ കണ്ടപ്പോ ശരിക്കും പാവം തോന്നി... He is just 24...പക്ഷെ അവൻ ഈ ഒരു പ്രായത്തിൽ തന്നെ ഒരുപാട് cyber bullying humiliations ഒക്കെ face ചെയ്തിട്ടുള്ള വ്യക്തി ആണ്... ഇപ്പോഴും കാണാം ഈ comment boxil..🥴 പക്ഷെ അവൻ strong തന്നെ ആണ്.....❤️അതിലൊരു സംശയവും ഇല്ല.. 🙌🙌 Game game ആയി എടുക്കാൻ നമ്മൾ എല്ലാവരും ശ്രമിക്കണം🙂
@pavithra54372 жыл бұрын
True💯👍🏻
@shibuvktrshibu67462 жыл бұрын
👍👍
@jamsheena.76722 жыл бұрын
Riyas face😂😂
@rinshadofficial94172 жыл бұрын
😆😆😆
@jaazjasihisanajesin86302 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@SunilKumar-rt5in2 жыл бұрын
വെറും മോയന്ത്
@lavenderthoughts51032 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@voice36152 жыл бұрын
kundan
@thewanderer92332 жыл бұрын
ജാസ്മിന് നല്ല counselingnte ആവശ്യമുണ്ട് 🙄 അവസാനം എല്ലാം കൂടി തീക്കളി ആകും 🤐
@aswathyudayan53422 жыл бұрын
സത്യം, അത്രക്ക് ഡിപ്രെസ്ഡ് ആണ്. 😕
@satheeshmooppiniyil26852 жыл бұрын
Yes she needs some counselling....
@Shabnam-3452 жыл бұрын
Pvthinn depression adich 🥴🥴pvm jasmin
@salinisudheesh86189 ай бұрын
ഇടക് ഈ എപ്പിസോഡ് കാണുമ്പോൾ 🤣🤣🤣🤣
@Badusha19962 жыл бұрын
റോബിൻ വിജയിക്കണം♥️ ... എന്നാൽ ചില റോബിൻ ഫാൻസിന്റെ വെറുപ്പിക്കൽ കമന്റ്സ് കാരണം ഉള്ള ഇഷ്ടം പോകുന്നു
@Jazi-zyed2 жыл бұрын
Blessly മലായിക്കളുടെ അഭിമാനമാണ്❤️❤️❤️. നീ പെളിക്ക് മുത്തേ നമളുണ്ട് നിനക്ക് അകത്തോൾ കുറച്ച് വാഴക്കൾ എന്തൊക്കെ പറഞ്ഞാലും.നമമളുണ്ട് നിനക്ക് ഞങ്ങൾക്ക് നിനെ മനസ്സിലായി നീ ശരിയാണ്.Full support Blessly with lots of 😘 love❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@annuannuzz71122 жыл бұрын
ഒന്നെങ്കിൽ ജാസ്മിൻ അല്ലെങ്കിൽ നിമിഷ പോകണമായിരുന്നു അത് കറക്റ്റ് ആയി poliii😍😍😍
@n.....n57842 жыл бұрын
ആദ്യായിട്ടാണ് ഒരാൾ പോവുമ്പോ ഇത്ര സന്തോഷിക്കുന്നത് 😌.... ജാസ്മിൻ കാരണം മാത്രം നിമിഷയെ ഇഷ്ടല്ല 😐😐
@thesnip95622 жыл бұрын
ജാസ്മിനെ എന്ത് കൊണ്ട് ഔട്ട് ആകുന്നില്ല 🤭
@drrobinfamilyrubyrose2 жыл бұрын
Dr ❤️ dillu ❤️ blessly 🥰💪😎 saved 🤗🤗🤗
@n.....n57842 жыл бұрын
ജാസ്മിന്റെ ചെറ്റത്തരങ്ങൾക്ക് നിമിഷ കൂട്ട് നിന്നില്ല എങ്കിൽ നിമിഷ is a strong contestant.... Jasmine കാരണം മാത്രമാണ് നിമിഷ പുറത്ത് പോയത് 🙂
@n.....n57842 жыл бұрын
ഇനി റിയാസ് കൂടി പോയാൽ ജാസ്മിൻ ഒറ്റപ്പെടും... ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞിട്ട് ജാസ്മിൻ അവിടെ നിന്ന് പോയ മതി 😐
@kannanunni47972 жыл бұрын
ജാസ്മിനെകൊണ്ട് നിമിഷയുടെ എൻവാലാപ്പ് തുറപ്പിച്ച മനോഹര നിമിഷം തന്ന ബോസ്സണ്ണന് ബിഗ് താങ്ക്സ് ❤️👍 പക്ഷേ അത് കിറികളഞ്ഞത് മോശമായിപ്പോയി 😡😡
@BtS-tg3mh2 жыл бұрын
Keerikalanjath jasminte appozhathe sangadamthil ayirunnu aa oru avasthayill
നിമിഷ out ആയി കഴിഞ്ഞു... ഇനിയെങ്കിലും ചിലരുടെ cyber bullying ഒന്ന് നിർത്തിക്കൂടെ...അവരുടെ Insta acc ഇൽ ഒക്കെ പോയി എന്തൊക്കെയാണ് പറയുന്നത്...🙏😬 Anyway All the Best Nimisha 🙌❤️
@B.R.O.K.EN4442 жыл бұрын
Ronson ഇതുവരെ aa gift പൊട്ടിച്ചിലല്ലോ...🎁🎁 വിഷു ന് കൊടുത്തത് അല്ലേ🤔
@domgamer46962 жыл бұрын
റിയാസ് കൊണ്ടോയ്ക്കോളി. ❤️I love you ❤ Robin, Blesslee, Dilsha ❤️
@jaazjasihisanajesin86302 жыл бұрын
👍🏻👍🏻👍🏻😊
@optimist29902 жыл бұрын
നിമിഷ പോയപ്പോൾ അമ്പത് ദിവസത്തോളം ഒരുമിച്ചു നിന്ന ജാസ്മിൻ കരഞ്ഞത് സഹിക്കാം പക്ഷെ ഇന്നലെ കേറി വന്ന റിയാസ് എന്തിനാ മോങ്ങിയത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല 😄
@adhi60422 жыл бұрын
😀
@Ansiya12092 жыл бұрын
Orginal Friendship 🥺💔 in there enthoke paranjalum🥰 Aa avasarathilum becheeka avalde kainn vangichu
@silentkiller71522 жыл бұрын
#support blessleee🔥🔥
@adithyar45202 жыл бұрын
ഈ റിയാസ് എന്തിനാണാവോ ഇത്രക്ക് കിടന്ന് മോങ്ങുന്നേ 😒ഇവൻ വന്നിട്ട് ഒരു week അല്ലെ ആയിട്ടുള്ളു....
@NithaTalkZzz2 жыл бұрын
എന്ന് വെച്ച് മോങ്ങാലോ 😀😀
@naseebanesi44512 жыл бұрын
Ivan moongunnath kaanumbo chiri varunnu
@shafeenaameen33332 жыл бұрын
മനസ്സിൽ ഒരു കുളിർമഴ ജാസ്മിൻ റെ കരച്ചിൽ കണ്ടപ്പോൾ എനിക്കിനി ജാസ്മിനും റിയാസും കൂടെ പുറത്തു പോയാൽ മതി 😡😡😡
@sreejithksreenivasan53372 жыл бұрын
Dr. ദിൽഷ.. ജാമിൻ നിമിഷ.. വായിച്ചതും വായിപ്പിച്ചതും നന്നായി ഇഷ്ട്ടപെട്ടു... പിന്നെ ഫസ്റ്റ് റോബിന്റെ വായിപ്പിച്ചതുകൊണ്ട് കുറച്ചു പേരുടെ സമാദാനം പോയതും കാണാൻ പറ്റി.... Dr♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@fathimairshana33472 жыл бұрын
evicted ആയി എന്ന് അറിഞ്ഞപ്പോൾ എന്തിന് ആണ് ജാസ്മിൻ ആ പേപ്പർ വലിച്ചു കീറിയത് 😡ബിഗ്‌ബോസിനെ പോലും ബഹുമാനിക്കാത്ത ഒരാൾ
@hima98292 жыл бұрын
ജാസ്മിൻ മോൾ എന്ത് തെറ്റ് ചെയ്താലും ഒരു കുഴപ്പവുമില്ല ബിഗ് ബോസ് അല്ലെ. ഇന്നലെ എവിക്ഷൻ കാർഡ് വലിച്ചുകീറി നിങ്ങൾ എന്തെങ്കിലും പറഞ്ഞോ ആ ഡോക്ടർ ആയിരിക്കണം അങ്ങനെ ചെയ്തത് എങ്കിൽ നിങ്ങൾ വച്ചേക്കുമായിരുന്നോ. ജാസ്മിൻ കരയുന്നത് കണ്ടാൽ അത്ര സന്തോഷമാണ് തോന്നുന്നത് ഒരു സ്ത്രീ കരയുന്നത് കണ്ടാൽ ഇങ്ങനെ സന്തോഷം തോന്നാത്തത് ആണ്. അജാസ്മിന്റെ സ്വഭാവം അസഹനീയമാണ്
@sandrasiju53642 жыл бұрын
2:38 blessly ഇപ്പോ ആരായി🙄
@janetabraham48742 жыл бұрын
ഈ എലിമിനേഷൻ എന്നേ വേണ്ടതായിരുന്നു... താമസിച്ചു പോയി എന്ന് തോന്നി പോകുന്നു... ഇപ്പോഴെങ്കിലും നടന്നല്ലോ സന്തോഷം 🥳🥳
@aadhivlogs952 жыл бұрын
നല്ല രസം ഉണ്ട് ഇപ്പോൾ ലൈവ് കാണാൻ🤣🤣 Dr നെ സൈലന്റ് ആകിയപ്പോൾ തിരുപ്പതി ആയില്ലേ. ഇനി TRP പറക്കും😝😝
02:57 റിയാസിന്റെ കരച്ചിൽ കണ്ടിട്ട് എനിക്ക് ചിരിയാണ് വരുന്നത് 😂😂😂😂😂
@silpaammu7518 Жыл бұрын
Nthoke paranjalum season pwoli arunnu.
@nargis_nourin2 жыл бұрын
Daisyod jaao paranjapole blesslee will come back Avalde oru Patti show Dr❣blesslee🔥
@mishihalover48562 жыл бұрын
#3:00 riyas face🤭🤭
@haijarap61452 жыл бұрын
ജാസ്മിൻ ഡോക്ടറുടെ മുഖത്തേക് ചവിട്ടിയപ്പോൾ. നിമിഷ ഔട്ട് ആകുന്നന്ന നിമിഷത്തിനായി കാത്തിരിക്കാർന്നു. അവളുടെ ചങ്ക് പൊട്ടിയുള്ള കരച്ചിലിനും
@Fathim-k7d7 ай бұрын
Dr ❤❤❤❤
@ahilasudarsan7402 жыл бұрын
Ivide kore Robin fans parayunnath kandu Jasmin karanamanu nimisha out ayathenn.. njngal nimishaye out akiyathanann.. enna pine ningalkk jasmine out akiyal poraruno..
1:50 avante expression ... Ellaarum save aayi baaki blessslee maathram appo Avan manassilaayi nimisha thanne evict aavum enn 😂
@vishnusg0072 жыл бұрын
നിമിഷ evict ആയ കാർഡ് കീറി കളഞ്ഞ ധാർഷ്ട്യം കാണിച്ച ജാസ്മിൻ ആരോട് എന്തിനാണ് ഇത്രയും ദേഷ്യം കാണിക്കുന്നത്. ഷോയിൽ നിന്നും പുറത്താകുന്നത് ഇത്രയും വലിയൊരു അന്താരാഷ്ട്ര പ്രശ്നം ആണോ. അതേസമയം റോബിൻ ആയിരുന്നു പുറത്തായിരുന്നതെങ്കിൽ ജാസ്മിൻ പടക്കം പൊട്ടിച്ചു ആഘോഷിച്ചേനെ. പക്ഷേ എന്ത് ചെയ്യാം ജാസ്മിന് അത് കാണാനുള്ള യോഗമില്ല. തന്റെ അനുയായികൾ ഓരോന്നായി ഓരോ ആഴ്ച പുറത്തേക്ക് പോകുന്നത് ജാസ്മിൻ കയ്യും കെട്ടി നോക്കി നിൽക്കും
@sujisujita7182 жыл бұрын
സത്യം
@rabshasworld2 жыл бұрын
ഒരു കാര്യം പറയാതിരിക്കാൻ വയ്യ.... ജാസ്മിൻ വല്ലാത്ത over ആണ്.... വല്ലാണ്ട് വല്ലാണ്ട് ഓവർ
@Sevensta2 жыл бұрын
അവിടെ ഒരു തേങ്ങയും ചെയ്യാതിരുന്നവരൊക്കെ ഇപ്പോഴും ഇളിച്ചു കൊണ്ടിരിക്കുന്നു. കളിക്കുന്നവരൊക്കെ ഔട്ട് ആയി പോകുന്നു.
@alanomanakuttan22752 жыл бұрын
Aalkkarude support kittanamenkil. Ah reethik nthenkilumokke cheyyanam. Jasmin kaanichathinokke onn ne cheyyunnath sheriyalla ennenkikum onnu paranjirunnenkil oru pakshe aarenkilumokke support cheythene. Pne riyas vann nimishayude koode koodiyathum negative undaakki
@_Meuwhoz2 жыл бұрын
Nimisha and jasmine പിരിയുമ്പോളുള്ള കരച്ചിൽ sed aaki🥺🥀
@Bro-td6yt2 жыл бұрын
എന്ന പൊട്ടി കാരഞ്ഞോ
@rolex72122 жыл бұрын
😥 എന്നാ കരഞ്ഞോ 💩sherienna🍼
@blessenkichu60672 жыл бұрын
Ee😅😅🤣🤣
@hellogirl55072 жыл бұрын
Enikkoru thengayum thonnilla
@fahmidakp12582 жыл бұрын
Full abinayam
@AbdulGani-yv4vt2 жыл бұрын
സൂപ്പർ ബിഗ് ബോസ് നിമിഷയുടെ പെട്ടി തുറക്കാൻ ജാസ്മിനെ തന്നെ..... ☺️☺️☺️☺️😄👍
@sijom79792 жыл бұрын
റോബിനെ ഒതുക്കിയതോടുകൂടി ലൈവിൽ പോയി നോക്കിയാൽ അറിയാം . ബിഗ് ബോസ് ഹൗസ് ഓണവില്ലായി. ഏറ്റവും വലിയ കണ്ടന്റ് എന്ന് പറയുന്നത് റോൺസൺ ഉള്ളി അരിയുന്നതാണ് . ഇനി അനങ്ങുകയില്ല എന്നു റോബിൻ പറഞ്ഞു. എല്ലാവരും കൂടി പുറത്താക്കുമെന്ന് റോബിന് അറിയാം. റോബിൻ ഗെയിം അവസാനിപ്പിച്ചു. ലാലേട്ടൻ സന്തോഷമായില്ലേ .TRP മുകളിലേക്ക് ആയിരിക്കും അല്ലേ ? . സ്വന്തം കുഞ്ഞിനെ biggboss കൊന്നു . അത്ര വിചാരിച്ചാൽ മതി . ഇനി ഓണം വില്ല് ആണെന്നും പറഞ്ഞ് ആരും അലറിയേക്കരുതേ !!!!!!!
@Alhidhayapardhahouse2 жыл бұрын
Live എങ്ങനെ യാ കാണുന്നത് bro
@sruthirenjith82382 жыл бұрын
Santhosham kond ethra praavishyam kandennariyilla
@Dark_Dark_1112 жыл бұрын
ഏറ്റവും നല്ല വ്യക്തിത്വം ഉള്ളത് റോൻസൺ ചേട്ടനാണ് 🥰❤️👍
@Watson9972 жыл бұрын
All the best for ur future nimisha😊
@jamunaanilkumar30072 жыл бұрын
ഈ Riyas കാരണം നല്ല contestent എല്ലാം പോയത്. അവന്റെ ചൊറിച്ചിൽ കാരണം.
@akhilps35712 жыл бұрын
സന്തോഷമുളവാക്കിയ എവിക്ഷൻ
@jaazjasihisanajesin86302 жыл бұрын
🤣🤣🤣👍🏻
@nilaela29202 жыл бұрын
എന്റെ ബോസ്സ്. നിങ്ങൾ ജാസ്മിനെ കൊണ്ട് തന്നെ നിമിഷ എവിക്റ്റഡ് എന്നു പറയിപ്പിച്ചല്ലോ. അതെനിക് ഏറെ ബോധിച്ചു. Dr:"നിന്റെ കൂട്ടുകാരി പോയിട്ടേ ഞാൻ ഇവിടുന്നു പോകു." Dr റിവെൻജ്നൊപ്പം നിന്നതിനു നന്ദി