#BBMFloorMoments

  Рет қаралды 1,308,471

Asianet

Asianet

2 жыл бұрын

#BBMFloorMoments 'ശരിക്കും നടന്നത് എന്താണെന്ന് കാണണോ ?'ഗ്യാസ് പ്രശ്നത്തിന്റെ ദൃശ്യങ്ങൾ കാണിച്ച് കൊടുത്ത ലാലേട്ടൻ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 713
@Yodhavu291
@Yodhavu291 3 ай бұрын
Season 6 ile gas preshnathin shesham kannunavar undo
@sruthithankachys9963
@sruthithankachys9963 Ай бұрын
S
@AJR_x7
@AJR_x7 3 ай бұрын
2024 ൽ ജാസ്മിന്റെ ഗ്യാസ് issue കഴിഞ്ഞ് യൂട്യൂബ് recommend ചെയ്ത് വന്നവരുണ്ടോ😂
@Drama_gallery-sh
@Drama_gallery-sh 3 ай бұрын
Njn😂
@minimol697
@minimol697 3 ай бұрын
Ys
@dhanud99
@dhanud99 3 ай бұрын
Yes
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 3 ай бұрын
Yes😂
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
സന്തോഷമായി ലാലേട്ട സന്തോഷമായി😍 ലക്ഷ്മീക്കു നല്ല കൊട്ട് കൊടുത്തു 👍👍
@roshanrocks5324
@roshanrocks5324 2 жыл бұрын
Blesliiii ❤️❤️
@user-bb9ie1zm9p
@user-bb9ie1zm9p 2 жыл бұрын
Army
@wonders5508
@wonders5508 2 жыл бұрын
ഒരുപാട് നന്ദി.. ആ പാവം ബ്ലസ്‌ലിയെ 12 പേരും ചേർന്ന് ഒരുപാട് കുറ്റപ്പെടുത്തി...അവന്റെ അമ്മയ്ക്കും പെങ്ങൾക്കും വിളിക്കുന്നു..മണ്ടൻ പൊട്ടൻ ഗോവിന്ദ ചാമി പെണ്ണ് പിടിയൻ അങ്ങനെ എന്തൊക്കെയാണ് ആ പാവത്തിനെ വിളിക്കുന്നെ.. പക്ഷെ തിരിച്ചു അതേപോലെ മുറിവേൽപ്പിക്കുന്ന വാക്കുകൾ ഒന്നും ബ്ലസ്‌ലി പറഞ്ഞിട്ടില്ല. പക്ഷെ അവൻ നല്ല മറുപടി കൊടുത്ത് അവരുടെ വായ അടപ്പിക്കണം. തിരിച്ചു അവരുടെ വീട്ടുകാരെ വിളിച്ചാലും കുഴപ്പമില്ല അത്ര തവണ അവർ വിളിച്ചില്ലേ.. നീ ധൈര്യമായി മുന്നോട്ട് പോ ബ്ലസ്‌ലി നിനക്ക് വോട്ട് തരാൻ ഞങ്ങളുണ്ട്👍🏻💕
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@user-bb9ie1zm9p hi Army 💜
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@wonders5508 yes
@fathimarafeequek4373
@fathimarafeequek4373 2 жыл бұрын
അപർണ പറഞ്ഞു lp യുടെ നാടകത്തെ പറ്റി 👏👏. എനിക്കിഷ്ടപ്പെട്ടു
@akshaya3617
@akshaya3617 2 жыл бұрын
എനിക്കും
@Varnahere
@Varnahere 2 жыл бұрын
Yesss athu thug aayirunnu 😂🤣👍🏼
@Abhirami353
@Abhirami353 2 жыл бұрын
ലക്ഷ്മിടെ നാടകം അവസാനിച്ചു 😂😂😂 ഈ വീഡിയോ കാണിച്ചതിനു നന്ദി ലാലേട്ടാ 😍
@mainchangayi626
@mainchangayi626 2 жыл бұрын
Recap കണ്ട് ലക്ഷ്മിയുടെ ഗ്യാസ് പോയി.... "യോഗാസനം ചെയ്യാതെ തന്നേ അപ്പുക്കുട്ടന്റെ ഗ്യാസ് പോയി!!" 😂😂😂
@sudhindas3858
@sudhindas3858 2 жыл бұрын
😁
@randomchat8156
@randomchat8156 2 жыл бұрын
ഗ്യാസ് പൊട്ടിത്തെറിച്ചാലും ആസനത്തിൽ നിന്ന് എഴുന്നേൽക്കൂല
@sreelekshmi0509
@sreelekshmi0509 2 жыл бұрын
Blessly - ചേച്ചി ചായ തരുമോ? ചേച്ചി - തരാം, മോനെ വെള്ളം അടുപ്പിലോട്ടു വച്ചോ? ലാലേട്ടനോട് ചേച്ചി- വെള്ളം വയ്ക്കാൻ ഞാൻ പറഞ്ഞു..അവന് മധുരം വേണ്ടല്ലോ കുറച്ചു തേയില ഇട്ടാൽ പോരെ അവൻ അത് ചെയ്യുമെന്ന് ഞാൻ കരുതി കേൾക്കുന്ന പ്രേക്ഷകർ- വെള്ളം വച്ചു തേയില ഇട്ടു സ്വന്തമായി എടുത്തു കുടിക്കാൻ ആണെങ്കിൽ ഈ ബ്ലെസ്സലി എന്തിനാ lp യോട് ചായ ഇട്ടു തരുമോ എന്നു ചോദിക്കുന്നത്..അവൻ മിണ്ടാതെ വന്നു ചായ ഇട്ടുകുടിക്കില്ലയിരുന്നോ😌😌
@jeseenasudheerjeseena1499
@jeseenasudheerjeseena1499 2 жыл бұрын
😂😂😂
@shinu7606
@shinu7606 2 жыл бұрын
@@randomchat8156 😂😂
@dewdropsdewdropsdewdropsde4097
@dewdropsdewdropsdewdropsde4097 2 жыл бұрын
ഇത് പോലെ ഓരോ clips ittu കൊടുത്താൽ അത് ഈ ഷോ ക്ക്‌ pwoli ആകും...groups okke pwoliyum.. content um കിട്ടും.pwolikkum...🔥🔥🔥🔥
@Abhi_ff_-sc7wb
@Abhi_ff_-sc7wb 2 жыл бұрын
Content mukiyam
@jomon8993
@jomon8993 2 жыл бұрын
എന്നാ ദിവസം രാത്രി അവർക്കും asianet വെച്ചുകൊടുക്കാം..
@saji..6693
@saji..6693 2 жыл бұрын
Sathyam..
@resmira2792
@resmira2792 2 жыл бұрын
Blesslee nu bb apple kodukuna scene, apple kadichu varuna entry... Athu kanichu engil elarum Shock ayena...
@sunilkp4117
@sunilkp4117 2 жыл бұрын
👍👍
@SMSA353
@SMSA353 2 жыл бұрын
ഇത് കാണിച്ചതിന് ലാലേട്ടനെ ബിഗ് സല്യൂട്ട് ❤🥰
@TheMalluFliq
@TheMalluFliq 2 жыл бұрын
Lalettan on Fire 🔥 Lachupriya on Air 🚀 ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 😂 Blesslee 😍💯
@anju6938
@anju6938 2 жыл бұрын
Correct
@ayshu...8378
@ayshu...8378 2 жыл бұрын
😂😂😂😂
@akshaya3617
@akshaya3617 2 жыл бұрын
സത്യം
@aydin_zaad
@aydin_zaad 2 жыл бұрын
Bleslee🤢🤢
@meatcraft9671
@meatcraft9671 2 жыл бұрын
Bleslee 🤮🤮
@silnak7177
@silnak7177 2 жыл бұрын
Blessy യെ കുറ്റക്കാരൻ ആക്കാൻ ലക്ഷ്മി പ്രിയ ശ്രെമിച്ചു but ലാലേട്ടൻ പൊളിച്ചു 👍👍👍
@iamme3374
@iamme3374 2 жыл бұрын
ബ്ലസ്‌ലിയെ പറ്റി ഓരോന്നും പറയുന്നത് കേൾക്കാൻ ബ്ലസ്‌ലിക്ക് തന്നെ ഭാഗ്യം കിട്ടി...😁 ലക്ഷ്മിയും റോൺസനും അങ്ങ് ഇല്ലാണ്ടായി...😂
@starsworld8171
@starsworld8171 2 жыл бұрын
മസിലൻ ആള് ഊളയാ...
@sreelekshmis1056
@sreelekshmis1056 2 жыл бұрын
എവിടെ അവർക്കെങ്ങും ഒരു ഉളുപ്പുമില്ല. പിന്നെയും ലക്ഷ്മിപ്രിയ ന്യായീകരിച്ചോണ്ടിരുന്നതാണ്
@user-ow1ok5wj7i
@user-ow1ok5wj7i 2 жыл бұрын
Naveen also. Ethil kayari suchitrayum dhanyayum pidichu
@loveable3825
@loveable3825 2 жыл бұрын
അപർണ ആണ് ബ്ലെസ്ലിയെ ശരിക്കും സപ്പോർട്ട് ചെയ്യുന്നു 😊
@sreelekshmi1190
@sreelekshmi1190 2 жыл бұрын
അവര് തമ്മിൽ ഒരു sister brother relation പോലെയാണ്.
@Naizegram
@Naizegram 2 жыл бұрын
But not Mohanlal 😫
@cochin-land-builders
@cochin-land-builders 2 жыл бұрын
ലക്ഷ്മിയുടെ ചിരി അഭിനയം കണ്ടിട്ട് ബ്ലെസ്ലിയെ കാണിക്കാൻ വീഡിയോ ഇട്ടു കൊടുത്ത പോലെ..... എന്താണെങ്കിലും പ്ലിംഗ് 😊😊😊😊
@abithaabi9993
@abithaabi9993 2 жыл бұрын
ഇത് കണ്ട് കഴിഞ്ഞപ്പോൾ സുജിത്ര യോട് അഭിപ്രായം ചോദിച്ചേ വലിയ ഇഷ്ട്ടം ആയി ലാലേട്ടാ...... അത് കഴിഞ്ഞ് ധന്യ ടെ ഒരു അഭിപ്രായവും 😇........ (പാവം ചെക്കനെ എല്ലാവരും കുറ്റപെടുത്തി എന്ന് )പിന്നെ ലാലേട്ടൻ ബ്ലസിലി യെ അഭിനന്ദച്ചതും വളരെ വളരെ ഇഷ്ട്ടം ആയി 😍😍😍
@kukku22
@kukku22 2 жыл бұрын
gas on aanenn ronson paranjappol thanne dhanya paranjirunnu lp kku ormmakkuravu indenn
@abithaabi9993
@abithaabi9993 2 жыл бұрын
ഇന്നലത്തെ എപ്പിസോഡ് ൽ അപർണ പറഞ്ഞത് ശെരി ആണ് ബ്ലസിലി യെ അവസാനം എല്ലാവരും കൂടെ blame cheyyum.......... പുറത്തേക്ക് വാട്ടോ മക്കളെ..... അപ്പോൾ nighl മാറി ഇരുന്ന് കുറ്റം പറഞ്ഞ ബ്ലസിലി ക്കും, റോബിൻ നും ഒകെ എത്ര ഫാൻസ്‌ indenn അറിയാമേ...........♥
@Aysha-er1kr
@Aysha-er1kr 2 жыл бұрын
Aparna said the right point 🔥
@akshaya3617
@akshaya3617 2 жыл бұрын
Yaa
@Varnahere
@Varnahere 2 жыл бұрын
Yesss I really liked what she said! 🔥👌🏽
@ripanputripanput9355
@ripanputripanput9355 2 жыл бұрын
കാണിച്ചത് നന്നായി ലെച്ചുമ്മ യുടെ നാടകത്തിനു ഏകദേശം തീരുമാനം ആയി 😂😂😂
@sudhindas3858
@sudhindas3858 2 жыл бұрын
Correct
@ashif369
@ashif369 2 жыл бұрын
ലച്ചുമ്മ ഫാവം 🤣
@adventuresofaf
@adventuresofaf 2 жыл бұрын
🤣🤣
@preena.c.cpreena.c.c6181
@preena.c.cpreena.c.c6181 2 жыл бұрын
Adipoli
@anju6938
@anju6938 2 жыл бұрын
Eni LP ku oru പേടി കാണും,, എന്ന് 😁🤭
@sidhu6064
@sidhu6064 2 жыл бұрын
ഇന്നലത്തെ എപ്പിസോഡ് കൊണ്ട് ഞാൻ അപർണ്ണ ഫാൻ ആയി 😁 ഇന്നലെ എല്ലാം തുറന്നു പറഞ്ഞു അപർണ്ണ.. Bleeslee uyir 💞 Ellarum koode avane ottak itt upadravikkuvan 😒
@wonders5508
@wonders5508 2 жыл бұрын
Yes
@youtubevibes111
@youtubevibes111 2 жыл бұрын
Yah...
@shazshahir2545
@shazshahir2545 2 жыл бұрын
Innale entha sambavam
@RR-kx1su
@RR-kx1su 2 жыл бұрын
Yes. Pratheykichu LP de mothalakanneer.
@arcndsant285
@arcndsant285 2 жыл бұрын
This was the best moment in yesterday's episode. Blesslee 🔥🔥
@user-vc4px9cy3l
@user-vc4px9cy3l 2 жыл бұрын
❤️
@Savi147tha
@Savi147tha 2 жыл бұрын
ഇന്നലെ LP എന്ത് പറഞ്ഞാലും അതിനെല്ലാം തറുതല പറഞ്ഞു ലാലേട്ടൻ തേച് ഇരുത്തിയത് ഇഷ്ടപ്പെട്ടു 🤩🤣🤣. ഇതാണ് നമ്മ ലാൽ സർ 👍
@ponnuponnus3146
@ponnuponnus3146 2 жыл бұрын
Ronson: ദോ അവൻ വലയുടെ മോളിൽ കിടന്ന് ഉറങ്ങണ കണ്ട🤭 LP : DA അവൻ നാളത്തേക്ക് കവിത എഴുതുവാ 🤣🤣🤣
@sreekumar7177
@sreekumar7177 2 жыл бұрын
😂😂😂
@ponnuponnus3146
@ponnuponnus3146 2 жыл бұрын
@@sreekumar7177 🤣
@reenapj2151
@reenapj2151 2 жыл бұрын
Avanu vattannu vare paranju
@ponnuponnus3146
@ponnuponnus3146 2 жыл бұрын
@@reenapj2151 aada paavam
@ZmileWithZera
@ZmileWithZera 2 жыл бұрын
Lp സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....ഇവരെടെ ഒന്നും കയ്യിന്ന് ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കരുത്...
@fameeejavad
@fameeejavad 2 жыл бұрын
Like kittaan vendi oronn paryuva
@hasnajazmin4136
@hasnajazmin4136 2 жыл бұрын
@@fameeejavad inkm aghanneyya thoniyya cuurently Arkano support avare poki paranch like vaghikkaa .phychological move 😂
@fameeejavad
@fameeejavad 2 жыл бұрын
@@hasnajazmin4136 😂😂
@fameeejavad
@fameeejavad 2 жыл бұрын
@@hasnajazmin4136 kore subscribers ullathu kond enthu comment ittalum like indakum nn vjarich kanum
@craftworldbyroshni5725
@craftworldbyroshni5725 2 жыл бұрын
ndhonadey ithoru game alllee inganeyokke thallividunne endhinaa.. athupole ithoru abhadam koodiyanu avan venam ennu paranju ipo varannu paranju poyi avante manasil LP ittu matti vekkum ennakum .. Lpyudeanasil avan vannu idum ipo varannu alle paranje athakum athinu chechi vannu immathiri dialogue okke adicha kashtam thanne
@rethikakalesh815
@rethikakalesh815 2 жыл бұрын
തേഞ്ഞു തേഞ്ഞു......😀😃 പക്ഷേ ഇത്രയും കാണിച്ചിട്ടും ഇത് കണ്ട് അവനെ കളിയാക്കി ചിരിക്കാനുള്ള ആ കഴിവ് 🙏🙏
@Aamii227
@Aamii227 2 жыл бұрын
ലക്ഷ്മി പ്രിയ ആദ്യം പറഞ്ഞു " ഞാൻ പോകുമ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു. " ലാലേട്ടൻ വീഡിയോ കാണിച്ചതിനു ശേഷം LP "ഞാൻ കരുതി അവൻ പോയപ്പോൾ പെട്ടെന്ന് തിരിച്ചു വരും എന്ന് "
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
അതെന്നെ എന്ത് കാലുമാറലാ ഇത്
@mehazabien3203
@mehazabien3203 2 жыл бұрын
😂
@ishasworld2596
@ishasworld2596 2 жыл бұрын
😂😂😂😂😂
@aswathysuresh6315
@aswathysuresh6315 2 жыл бұрын
ന്യായീകരിക്കാൻ അവരെ കഴിഞ്ഞേ ഉള്ളൂ then comes Dhanya😌
@resmira2792
@resmira2792 2 жыл бұрын
Haha😂🤣.. Ithupole paraju nilkan ivare konde patu 🙏
@worldofbrands
@worldofbrands 2 жыл бұрын
Lp Blesslee issue clip കാണിച്ചത് വളരെ നന്നായി. അപർണ ക്ക് വേണമെങ്കിൽ നന്നായി സംസാരിക്കാൻ അറിയാം അത് പുറത്ത് വന്നതും കലക്കി. പക്ഷേ ഒന്നുണ്ട് ലാലേട്ടൻ നവീനെ എന്താ മോനെ എന്ന് ചോദിച്ച് അങ്ങ് വിട്ടു. Robine paranjathinu ithre ullu alle.
@GP-mn6li
@GP-mn6li 2 жыл бұрын
ലച്ചുമ്മ ഫയർ അല്ല എയർ 🤭🤣🤣 ഇന്നലെ ലാലേട്ടൻ 👌
@alfiyashefeek2114
@alfiyashefeek2114 2 жыл бұрын
Blesslee ടെ കിടപ്പ് കണ്ടിട്ട് എനിക്ക് മാത്രം ആണോ ചിരി വന്നത്, എന്തായാലും ലക്ഷ്മിടെ ഭാഗത്തു തെറ്റ് ഉണ്ടന്ന് സമ്മതിച്ചല്ലോ
@densad3730
@densad3730 2 жыл бұрын
Meditation cheyyuvaarunnu ennu avan paranjathu kettille
@user-dz2zy2ud6z
@user-dz2zy2ud6z 2 жыл бұрын
Njagalkku vannthu e comment kandittanu ... Enthu oola cmnt aanu ithu oralkku chiri vannittilla ah payyen already said meditation anennu
@minimini346
@minimini346 2 жыл бұрын
Mikkavarum thankalk mthram avum. Meditation cheyyua avan
@sktalkies1979
@sktalkies1979 2 жыл бұрын
@@minimini346 എന്തായാലും തെറ്റ് lp യുടെ ഭാഗത്താണ്, ഓടുക്കത്തെ അഭിനയമാണ് ആ തള്ള കാണിച്ചു കൂട്ടുന്നത്. പിന്നെ വെറുപ്പിക്കുന്ന മുതലകണ്ണീരും
@minimini346
@minimini346 2 жыл бұрын
@@sktalkies1979 atju correct aa pandaram drama queen irakki vitta mathiyarunnu.
@fathimarafeequek4373
@fathimarafeequek4373 2 жыл бұрын
Lp ക്ക്‌ ശരിക്കും കിട്ടി 👏. ഇനി നവീനും കൂടി നല്ലോണം കിട്ടണം.
@Floral46789
@Floral46789 2 жыл бұрын
ഇന്നലെ Lp അപമാനിക്കൽ ഒരു അവലോകനം 1) Lp: ലാലേട്ടാ എനിക്ക് അസുഖമാണ്, cold 🤧🤒 ലാൽ sir: അതൊക്കെ ഒരു അസുഖമാണോ 😏അവിടെ ഇരിക്ക്. 2) Lp: ലാലേട്ടാ രോൺസൺ 25 km ട്രെക്മില്ലിൽ നടന്നു. മുട്ടിനു തേയ്മാനം വരും 😍 ലാലേട്ടൻ: മാരത്തോണ് ഓടുന്നവർക്ക് ഇതാണോ വെല്യ കാര്യം.45 km എങ്കിലും സുഖമായി പോകാം. സ്വന്തം കാര്യം വല്ലതും ഒണ്ടെങ്കിൽ പറ 😏 3) Lp: ബ്ലസിലി ചായ വേണം എന്ന് പറഞ്ഞിട്ട് ഗ്യാസ് ഓണാക്കി കഴിഞ്ഞ് നോക്കാതെ പോയി. നോക്കണേ എന്ന് ഞാൻ പറഞ്ഞതാ😇 ലാലേട്ടൻ : ഒരു മിനിറ്റ്, നോക്കണേ എന്ന് നിങ്ങൾ പറഞ്ഞോ? Lp:അത് പിന്നെ പറഞ്ഞില്ലാന്നു തോന്നുന്നു 😣 ലാലേട്ടൻ: mistake നിങ്ങടെ ഭാഗത്താണ്. അത് accept ചെയ്യണം 😑 Lp: ഉവ്വാ 😒 4) Lp: നിമിഷ എന്റെ മുതലകുഞ് ആണ്. ഞങ്ങൾ ഭയങ്കര close ആയി. ലാലേട്ടൻ: മുതലകുഞ്ഞ് പിടിച്ചു തിന്നാതെ സൂക്ഷിച്ചോ 😑 തുണിയുടെ കാര്യം നേരിട്ട് പറഞ്ഞ് കൂടെ എന്തിനാ അവർക്കു hygene ഇല്ലന്ന് പറഞ്ഞു നടക്കുന്നത് മുതലകുഞ്ഞ് : നിങ്ങള് ഇന്ന് ഇറങ്ങിക്കോണം എന്റെ ബെഡിൽ നിന്ന് 🤬 Lp: പിണങ്ങിയോടാ 😩😰. നാല് ഭാഗത്ത്‌ നിന്നും എനിക്കിട്ടു ആണല്ലോ 🥴 5) ലാൽ sir : നിങ്ങൾ ഏതു ഗ്രൂപ്പിൽ ആണ്? Lp: എനിക്ക് ഗ്രൂപ്പില്ല ലാലേട്ടാ 🥰 ലാലേട്ടൻ : അത് നിങ്ങൾ ഞങ്ങളെ കളിയാക്കും പോലെ അല്ലെ 🤬 Lp: ആക്ച്വലി ലാലേട്ടാ... ലാൽ sir : ഹാ ഹാ മതി മതി nirthu😏🤬 6) Lp: ലാലേട്ടാ നമ്മടെ വീട്ടിൽ കണ്ടറിഞ്ഞു എല്ലാം ചെയ്യണ്ടേ. ഞാൻ അങ്ങനെ എല്ലാരേം ഹെല്പ് ചെയ്യും. ലാൽ sir : അത് നിങ്ങടെ വീടല്ല. ഇത് ഒരു ഗെയിം show ആണ്. അവിടെ പറയുന്ന പണി മാത്രം എടുത്താൽ മതി. അതിൽ കൂടുതൽ എടുത്തിട്ട് അവരുടെ കൈയ്യിന്നു കിട്ടിയതിന്റെ പരാതിയും കൊണ്ട് എന്റെ അടുത്ത് വരണ്ട 🤨 Lp: okay 😭 നിർത്തിയങ് അപമാനിക്കുവാരുന്നു അല്ലെ 🥴🥴 (NB: Already വായിച്ചിട്ടുള്ളവർ ക്ഷെമിക്കുക😉🙏)
@anshid6959
@anshid6959 2 жыл бұрын
😂😂😂
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
😂😂😂👍
@twinkle5437
@twinkle5437 2 жыл бұрын
Bhayangara kalli anu
@fathimarafeequek4373
@fathimarafeequek4373 2 жыл бұрын
Super👍.
@adarsh2954
@adarsh2954 2 жыл бұрын
Alla video’s vannu copt paste adikuvanallo
@rejeesh5799
@rejeesh5799 2 жыл бұрын
ചിരിച്ചപ്പോൾ ഗ്രൂപ്പ്‌ വിചാരിച്ചു ബ്ലസി യെ ലാലേട്ടൻ വഴക്ക് പറയാൻ അന്നെന്നു lp ചമ്മിപോയി 🤣🤣🤣🤣
@krishnapriya3005
@krishnapriya3005 2 жыл бұрын
Blesslie❤
@ammuzz2731
@ammuzz2731 Жыл бұрын
Season 5 kandathinu shesham eth kannan vannavar undo😁
@user-wj1pw7uz9f
@user-wj1pw7uz9f 2 жыл бұрын
മോഹൻലാൽ സർ ഇതുപോലെ ഓരോ എപ്പിസോഡും മുന്നോട്ടുപോയാൽ 👍
@Phoenix-wq9mq
@Phoenix-wq9mq 2 жыл бұрын
" ഉറങ്ങുവല്ല അവൻ കവിത ഉണ്ടാക്കുവ നാളത്തേക്ക് ! " 😂😂
@nickysclassroom
@nickysclassroom 2 жыл бұрын
“everyone blames blesslee” truee
@ecshameer
@ecshameer 2 жыл бұрын
ലക്ഷ്മി അമ്മായിക്ക് ആ വീഡിയോ കാണിച്ചു കൊടുത്തത് നന്നായി ഇല്ലെങ്കിൽ മരണം വരെ തെറ്റ് സമ്മതിച്ചു തരില്ല....
@kukku22
@kukku22 2 жыл бұрын
ippozhum sammathikunnilla😂
@rohithsachu4203
@rohithsachu4203 2 жыл бұрын
blessily fans❤ 👇👇👇👇👇 lekshmi priya drama queen 👇👇👇👇👇
@aiswaryam.r5126
@aiswaryam.r5126 2 жыл бұрын
Blessly........ ❤️
@akshaya3617
@akshaya3617 2 жыл бұрын
❤️
@kannanunni4797
@kannanunni4797 2 жыл бұрын
ബ്ലെസ്‌ലിയും ❤️റോബിനും ❤️ജാസ്മിനും ❤️ഇല്ലായിരുന്നെങ്കിൽ ഈ സീസൻ സീരിയൽ ടീമിന്റെ പ്രഹസനം ആയിപോയേനെ. എന്തായാലും പൊളിച്ചടുക്കി ലാലേട്ടൻ ❤️❤️🔥🔥
@ridhuediz
@ridhuediz 2 жыл бұрын
നവീന്‍ തെറി പറഞ്ഞതിനെ കുറിച്ച് ലാലേട്ടന് ഒന്നും ചോദിക്കാന്‍ ഇല്ലേ 🤔🙄
@revathysbabu9606
@revathysbabu9606 Жыл бұрын
Ninne poloru contestant ini orikkalum undavillaa biggbossil really missing youuu Blesslee❤❤ Season 5 thudangheettum season 4 repeat adich kanunna le njan😐
@keralaboy2796
@keralaboy2796 2 жыл бұрын
*Daisy Hater ഞാൻ മാത്രമാണോ...എല്ലാത്തിനും കാരണം അവൾ ആണെന്ന് എനിക്ക് ഒരു തോന്നാൽ* 🤔🤔
@user-yt6fc4op7x
@user-yt6fc4op7x 2 жыл бұрын
ലച്ചു തേഞ്ഞൊട്ടി.. എന്നിട്ടും ഉരുണ്ട് കളി. ഫിറ്റ്‌ ചെയ്തൊരു ചിരി 😂
@remyakarthika1554
@remyakarthika1554 2 жыл бұрын
ഇനിയും തേയും എന്ന് പേടിച്ചിട്ടാവും പഴഞ്ചൊല്ല് വിഷയം പറയാത്തത് 😂😂😂😂😂
@Thomas-em6zl
@Thomas-em6zl 2 жыл бұрын
Kalli
@melvinmathewsabraham5678
@melvinmathewsabraham5678 2 жыл бұрын
ഇത് മാത്രം കാണിച്ചാല്‍ പോര. സീരിയൽ teams robin and dilsha എന്നിവരെ പറ്റി പറഞ്ഞ ആ വൃത്തികെട്ട കാര്യവും, നവീന്‍ വിളിച്ച തെറിയുടെ കാര്യവും പറയണ. എതായാലും ഇത് പൊളിച്ചത് നന്നായി
@joyfulllife8115
@joyfulllife8115 2 жыл бұрын
Dilshede vaayill naaville
@ripanputripanput9355
@ripanputripanput9355 2 жыл бұрын
അവരെന്താ പറഞ്ഞത്
@krishnapriya5189
@krishnapriya5189 2 жыл бұрын
Dr dilshenem enda paraje??
@alameenam8867
@alameenam8867 2 жыл бұрын
റോബിനെയും ദിൽഷായെയും എന്താ പറഞ്ഞെ
@ashna9077
@ashna9077 2 жыл бұрын
@@alameenam8867 dilshakk periods late aythkond vayarvedhnyanenn dilsha sujithryod prnju aa timil Ronson suchithra Danya Akhil group ayi irnn samsarkindayrnu suchithra prnju doctrde koodayalle raathri full time samsarich irikane periods okke late avumnn pinna prnju athinde tablets doctrde kayil indavumennum prnju
@faseelashan2010
@faseelashan2010 2 жыл бұрын
Blasslee ഡെ കിടപ്പ് കണ്ട് ചിരി വന്നവരുണ്ടോ😂😂😂
@jacksettan566
@jacksettan566 2 жыл бұрын
Chiri Varran Vendi Onumila
@joyfulllife8115
@joyfulllife8115 2 жыл бұрын
Illa
@anjaliramachandran5577
@anjaliramachandran5577 2 жыл бұрын
Lp ടെ ഇരിപ്പ് കണ്ടു ചിരി വന്നു 😄
@lijijoshylijijoshy6225
@lijijoshylijijoshy6225 2 жыл бұрын
He is meditating. It's need more concentration.
@gopikakailas6638
@gopikakailas6638 2 жыл бұрын
ഇനി ആരും മോനേ, പൊന്നേ etc.. എന്നുള്ള വിളികളിൽ വീണു പോവല്ലേ 😭 പ്രത്യേകിച്ച് ലക്ഷ്മി ചേച്ചിയുടെ വിളിയിൽ 😁
@jacksonjackson1230
@jacksonjackson1230 2 жыл бұрын
Blesslee 🥰🥰😍😎❤️🔥
@jazwasworld4754
@jazwasworld4754 2 жыл бұрын
ലക്ഷ്മിയുടെ ഭാഗത്തു തെറ്റ് എന്ന് paryunnavar ഇണ്ടോ
@CHING_CHUN......
@CHING_CHUN...... 2 жыл бұрын
Ind
@vedhikaavanthika6369
@vedhikaavanthika6369 2 жыл бұрын
ഉണ്ട്
@akhilachinchu2302
@akhilachinchu2302 2 жыл бұрын
L.p.thettu chaithea
@anuzzz231
@anuzzz231 2 жыл бұрын
First വേണ്ടത് തെറ്റ് accept ചെയ്യുക എന്നതാണ്... എന്നിട്ട് പോരെ മറ്റുള്ളവരെ blame ചെയ്യുന്നത് 😂കഷ്ടം തന്നെ LP
@godisgreat6442
@godisgreat6442 2 жыл бұрын
നുണ പറയാൻ ആരും ഇനി ധൈര്യപ്പെടില്ല. പരസ്യമായി അപമാനിക്കും.super❤
@nasminsalim672
@nasminsalim672 2 жыл бұрын
Blessly❤️❤️
@saalimsafvana8899
@saalimsafvana8899 2 жыл бұрын
ഇത് പോലെ എല്ലാം കാണിച്ചിരുന്നു എങ്കിൽ blesslee യെ കുറിച്ചുള്ള പല തെറ്റ് ധാരണയും മാറിയേനെ💯💯✌️... especially skit.....😁
@Ananya-.
@Ananya-. 2 жыл бұрын
Matte bathroom issue blessle aanenn thonnunu 😁from his reply to lalettan pinne lalettante kuthi kuthi olla chodyam ath recap idathe irunne nannayi😂
@zeeeee1098
@zeeeee1098 2 жыл бұрын
@@Ananya-. noop..He said Clearly that "laletta lalettanu ariyalo aranenu enu"so athilninu vykthamaan blesslyala
@Ananya-.
@Ananya-. 2 жыл бұрын
@@zeeeee1098 Nope his manners shows it is him pinne Daisy yod athin pakaram ulla revenge pole cheythathum Bathroom appo thanne vellam ozhich kalanjathum Lalettan chodichappo kurachu pathariyathum ellam.
@zeeeee1098
@zeeeee1098 2 жыл бұрын
@@Ananya-. i dont think so..anganeyngul lalettan ariyalo enu chothikila..pinne ente dbt sooraj anon enaan because aalu short aaya kondu abhadham pattiyanonu..am not sure
@user-bz9wu3ew5o
@user-bz9wu3ew5o 2 жыл бұрын
@@Ananya-. avante clear cut ayitulla samsarathil ninnu thanne manasilakallo avan allannu.......
@adventuresofaf
@adventuresofaf 2 жыл бұрын
lp പ്ലിങ് 🤣🤣🤣🤣🤣blessly 💕
@worldofbrands
@worldofbrands 2 жыл бұрын
Than sherikum Blesslee fan aano Dr fan aano?
@adventuresofaf
@adventuresofaf 2 жыл бұрын
@@worldofbrands അങ്ങെനെയൊന്നും ഇല്ല ..സീരിയൽ ടീമല്ലാതെ എല്ലാരേയും ഇഷ്ട്ടാ ..ധന്യ good playeraanu പക്ഷെ പരദൂഷണം ...ബിഗ്‌ബോസ് ഇഷ്ട്ടം 💕
@worldofbrands
@worldofbrands 2 жыл бұрын
@@adventuresofaf Mukalil oru comment njanum ittitund. Dr degrader enn vilich cheetha vilikam varunnenu munp onn vayikan abhyarthikunnu. Onn chodichotte jasminod ntha ithra deshyam?
@adventuresofaf
@adventuresofaf 2 жыл бұрын
@@worldofbrands കണ്ടു ലൈക്കിയുട്ടുണ്ട് 👍അവൾ full time dr targetting ആണ് ആൾക്ക് ഭയങ്കര വൈരാഗ്യ ബുദ്ധിയാണ് ...blessly അവനെ എല്ലാരും ഒറ്റപെടുത്തായാലും അവനു പ്രശ്നല്ല dr also എല്ലാം game സ്പിരിറ്റിൽ എടുക്കും but ജാസ്മിൻ അങ്ങിനെല്ല ..നിമിഷ നല്ല പ്ലേയേറായി വരുന്നുണ്ട് ..ഇങിനെ പോയാൽ അവളും top 5 ഉണ്ടാവും ..പിന്നെ daisy കാഞ്ഞ ബുദ്ധിയാ ആ ഏഷണി പിശാചിന് ..
@worldofbrands
@worldofbrands 2 жыл бұрын
@@adventuresofaf Kandulle. Ok. Ini Dr hater degrader enn parayaruth. I used to support him too whenever I feel he is right. Jasmin orale ishtappettal nakki kollum (Nimisha) istham allengi njekki kollum type aan. Vairagyam onnum illado. Etho oru weekend episode l aval paranjitund as a person robinod oru kuzhappamilla bt athinte ullil viswasikilla enn. Still Robinu oru sudden hlp aavashyam vannal, like ann blesslee prank cheythapole oke, jasminte stand different aavum enna njn viswasikkunne.
@AjmalNaushad
@AjmalNaushad 2 жыл бұрын
Blesslee ആണ് താരം❤🥰
@akshaya3617
@akshaya3617 2 жыл бұрын
Blesslee ❤️❤️
@shifanabichu1207
@shifanabichu1207 2 жыл бұрын
Lp ഇന്നലെ മുതൽ എയറിലാണ് 😄😄😄
@jinesh9957
@jinesh9957 2 жыл бұрын
അന്ന് എല്ലാം കൂടെ blesslye ക്ക് പണി കൊടുത്തപ്പോൾ ഓർത്തില്ല ഇങ്ങനെ പണി തിരിച്ചു കിട്ടുമെന്ന്..... ഇത് കണ്ടപ്പോൾ സീരിയൽ അമ്മായി മാരൊക്കെ മറുകണ്ടം ചാടി .. ഇതിനാണ് പറയുന്നത് അപ്പോ കണ്ടവനെ അപ്പ എന്ന്‌ വിളിക്കുക എന്ന്...
@irshad683
@irshad683 2 жыл бұрын
thandakk vilikkunnodaa...nnu le lechu
@vedhikaavanthika6369
@vedhikaavanthika6369 2 жыл бұрын
😄😄😄👍
@sintamathews6436
@sintamathews6436 5 ай бұрын
2024il kaanunnavar😌👍🏻
@reejaremesh2505
@reejaremesh2505 2 жыл бұрын
ലക്ഷ്മിപ്രിയ ഓരോ ആവശ്യമില്ലാത്ത കാര്യങ്ങൾ വളച്ചൊടിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനു കട്ട support ആയി group members (ധന്യ, സൂചിത്ര, റോൺസൺ )നിൽക്കും. റോബിനും, Blesslee ക്കും എതിരെ ആണ് പ്രശ്നം എങ്കിൽ ജാസ്മിനും നിമിഷ യും support ചെയ്യും.
@shijisabu4105
@shijisabu4105 2 жыл бұрын
എത്ര നാമം ജപിച്ചിട്ടും കാര്യമില്ല ലച്ചുമ്മ സ്വഭാവം നന്നായിരിക്കണ o
@randomchat8156
@randomchat8156 2 жыл бұрын
Correct
@gireeshetd8333
@gireeshetd8333 2 жыл бұрын
💯
@sailortalesbysandeep
@sailortalesbysandeep 2 жыл бұрын
Blesslene trap ചെയ്യാൻ നോക്കി ഒത്തില്ല 😃😃😃
@anjaly2805
@anjaly2805 2 жыл бұрын
വീണ്ടും വീണ്ടും 3g ആവാൻ lp യുടെ ജീവിതം ബാക്കി 😂🤣
@shivadaspmna9391
@shivadaspmna9391 2 жыл бұрын
ലാലേട്ടൻ ഇത്രയും ഗൗരവമുള്ള ഒരു കാര്യം എടുത്ത് പറഞ്ഞിട്ട് അത് മനസ്സിലാക്കാതെ ഇരുന്ന് പൊട്ടി ചിരിക്കുന്നു...
@WORLDOFMUSICbyOnedirection
@WORLDOFMUSICbyOnedirection 2 жыл бұрын
നവീൻ, ഡോക്ടറെ അത്ര വലിയ തെറി വിളിച്ചിട്ടും ബിഗ്‌ബോസ്സും ലാലേട്ടനും ഒന്നും പറയാതിരുന്നത് വലിയ മോശം ആയി തോന്നി. ഇങ്ങനെയുള്ള മാനസികമായി പ്രശ്നം ഉള്ളവരെ ബിഗ്‌ബോസിൽ തുടരാൻ അനുവദിക്കുന്നത് ശരിയാണോ??? വധ ഭീഷണി തെറി വിളി പിന്നെ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള ഭാവങ്ങൾ.... എന്റെ പൊന്ന് ലാലേട്ടാ ഒന്ന് ഇത് ചോദ്യം ചെയ്യൂ
@Naeema.naeema
@Naeema.naeema 2 жыл бұрын
Ath Naveen alle viliche doctor alllao athan
@fathimarafeequek4373
@fathimarafeequek4373 2 жыл бұрын
ഇന്നലത്തെ episode super👏👏👏👏
@mallutrollmix8112
@mallutrollmix8112 2 жыл бұрын
എന്റെ ഒരു doubt ആണ് ഈ ചായ ഉണ്ടകിതരാമോ എന്ന് ചോദിച്ചാൽ പറ്റില്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞ പോരെ.ബ്ലെസ്ലിക്ക് ചായ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞിട്ട്. ബ്ലെസ്ലി വെള്ളം ചൂടാക്കി കൊടുത്തു അവൻ അതിൽ തെയ്‌ല പൊടി ഇട്ടു കുടിക്കുക ആണെങ്കിൽ പിന്നെ എന്തിനാണ് lp ഞാൻ ആക്കി തരാം എന്ന് പറഞ്ഞത്. എന്നിട്ട് ഏല്പിച്ച ബ്ലെസ്ലി സ്വയം ഇട്ടു കുടിച്ചില്ല എന്നൊരു logic ഇല്ലാത്ത ന്യായവും.
@vishnuvs9970
@vishnuvs9970 2 жыл бұрын
ഇത്രയും പേരുടെ മുന്നിൽ നീയാണെന്ന് ശരി എന്ന് തെളിയിക്കപ്പെട്ടു ബ്ലെസ്ലീ.ലക്ഷ്മിപ്രിയ നുണയുടെ ഒരു പര്യായം ആണെന്ന് തെളിയിച്ചു ഈ സംഭവത്തിലൂടെ.
@ahzafaisal332
@ahzafaisal332 Жыл бұрын
5season vararayittum ith kaanunna njan miss u season 4 blesslee
@josemonshaji7825
@josemonshaji7825 4 ай бұрын
Season6😌
@ponnu2798
@ponnu2798 2 жыл бұрын
എന്തൊക്കെ ആയിരൂന്നു lp യുടെ വായി ത്താളം സ്വന്തം തെറ്റ് വല്ലവരുടെയും തലയിൽ കെട്ടി വെക്കാൻ lp വലിയ മിടുക്കാണ് എന്തോ വലിയ സഭവം ആണ് എന്നാ വിചാരം ഒടുക്കത്തെ നാക്കും ലാലേട്ടൻ എല്ലാം പൊളിച്ചു കൈയിൽ കൊടുത്തു 😏😏😏
@densad3730
@densad3730 2 жыл бұрын
Avar padichathalle paadu.ithukondonnum Lp thalarilla
@htmediahtm5136
@htmediahtm5136 2 жыл бұрын
ലച്ച്മിയും സുചിത്രയും അധികപറ്റാണ്.
@Aysha-er1kr
@Aysha-er1kr 2 жыл бұрын
This was a slap on LP’s face
@hannamehrin1235
@hannamehrin1235 2 жыл бұрын
Recap kanichadhu valare nannayii,,😁🔥 This was Best Moment Yesterday's episode bleslee💜🌺
@vdjdudeee
@vdjdudeee 2 жыл бұрын
Hi
@hannamehrin1235
@hannamehrin1235 2 жыл бұрын
Hi
@vdjdudeee
@vdjdudeee 2 жыл бұрын
@@hannamehrin1235 army aano
@hannamehrin1235
@hannamehrin1235 2 жыл бұрын
@@vdjdudeee yaaa
@vdjdudeee
@vdjdudeee 2 жыл бұрын
@@hannamehrin1235 insta I'd tharuvo??💜
@SoumyaVijith
@SoumyaVijith 3 ай бұрын
Jasmin gas തുറന്നു വിട്ട്ടപ്പോ അത് kitchen ടീമിൻ്റെ കുറ്റം
@varebts2551
@varebts2551 2 жыл бұрын
എനിക്കേറ്റവും ഇഷ്ട്ടം ബ്ലസ്‌ലിയെ ആണ്❤️ വളരെ Intelligent ഉം പാവവും ആണ് അവൻ..കുറച്ചുകൂടി സ്ട്രോങ്ങ്‌ ആയി സംസാരിക്കാനും കൂടി തുടങ്ങിയാൽ അവൻ വേറെ ലെവൽ ആവും💕ബ്ലസ്‌ലി ഫാൻസ്‌ ദയവായി വോട്ട് സ്പ്ളിറ്റ് ചെയ്യരുത്
@vishnuvijay2556
@vishnuvijay2556 2 жыл бұрын
ഡെയ്സിയെ വഴക് പറയൂ please. ആ kuttiyude ഗെയിം മാറ്റാൻ സമയം ആയി 👍👍👍. വെറുതെ എന്തിനാ ആ കുട്ടിക്ക് ഇവടെ negative image വരുത്തുന്നെ please mistake പറയൂ
@favasm1557
@favasm1557 2 жыл бұрын
നവീൻ ശരിക്കും ഒരു നിഷ്കു ആണ്. ബോഡിക്ക് അനുസരിച്ചുള്ള maturity ഒന്നും ആ മനുഷ്യൻ ഇല്ല... അത് start magic കാണുന്നവർക്ക് എല്ലാം അറിയുന്ന കാര്യമാണ്.. ബട്ട്‌ ഇവിടെ വന്ന് ആ ഇമേജ് ഒക്കെ ഒന്ന് മാറ്റി താനൊരു കലിപ്പനാണെന്നു ആക്കി തീർക്കാൻ നോക്കാണ് 🤓.. But artificial ആയോണ്ട് എല്ലാം കോമഡി ആയി പോവുന്നു ന്ന് മാത്രം 😃😃🙆🏻‍♂️
@vijayanair3507
@vijayanair3507 2 жыл бұрын
Excellent.. well said
@TheJomstube
@TheJomstube 2 жыл бұрын
ബ്ലെസിലി :ചേച്ചീ എനിക്ക് കട്ടൻ ചായ വേണം ... ലക്ഷ്മി വെള്ളമെടുക്കാൻ പറഞ്ഞു, തേയില അവൻ തന്നെ ഇടുമെന്ന് കരുതി... ഞാൻ ജപിക്കാൻ പോയി പോലും ... പിന്നെന്ത് കോപ്പിനാണ് ഈ പെണ്ണുമ്പിള്ളയോട് ചായ വേണമെന്ന് പറയുമ്പോൾ ഏറ്റെടുത്ത് തരാം എന്ന് പറയേണ്ട കാര്യം ?? അതിലും നല്ലത് ആരെങ്കിലും ചായ വേണം എന്ന് പറയുമ്പോ സ്വന്തം ഉണ്ടാക്കി കുടിച്ചോ എന്ന് പറഞ്ഞാ പോരെ ??? അടുത്തത് ,മോർണിങ്ങ് ടാസ്കിന് വേണ്ടി പാട്ടുണ്ടാക്കാൻ കിടന്ന ബ്ലെസ്ലിയെ കാണിച്ച് അവൻ ഉറങ്ങുകയാണ് എന്ന് റോൺസൺ... തിന്ന് അപ്പിയിടുന്നത് പോലെയാണ് പാട്ടുണ്ടാക്കൽ എന്നാണ് ഈ തീറ്റപ്രാന്തന്റെ വിചാരം 🙄
@alfiyashefeek2114
@alfiyashefeek2114 2 жыл бұрын
ലക്ഷ്മി പറഞ്ഞപ്പോ തെറ്റ് മുഴുവൻ blesslee ടെ ഭാഗത്തു ആയിരുന്നു clip കാണിച്ചതിനു ശേഷം തെറ്റ് ലക്ഷ്മിടെ ഭാഗത്തും, ഇതാണ് ലക്ഷ്മി പ്രിയ
@shabinperuval908
@shabinperuval908 2 жыл бұрын
Best BB 4 review.... സുനിത ദേവദാസ്, സാബു മോൻ ...വേറെ ലെവൽ
@ajaykadapra5216
@ajaykadapra5216 2 жыл бұрын
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരു വ്യക്തിത്വം ഇല്ലാത്ത ആളാണ് ലക്ഷ്മി പ്രിയ.....
@lovemylife3297
@lovemylife3297 2 жыл бұрын
ഈ രംഗം ഒത്തിരി ഇഷ്ടമായി 👌👌ധന്യയോക്കെ അപ്പോഴേ കാലുമാറി ഇന്നലെ Lp താൻ എല്ലാവരുടെയും ജോലി ചെയ്യാറുണ്ട് എന്ന് പറഞ്ഞുവീണ്ടും ഒരു ഷോ കാണിക്കാൻ നോക്കി. പക്ഷെ ചീറ്റിപ്പോയി
@kukku22
@kukku22 2 жыл бұрын
dhanya paranjath veruthe ellarum aa pavathine kuttappeduthi enna. sathyam enthanenn video kandappolalle avarkk manassilayollu. pinne enthina kaaluvari ennokke parayunne. ennittum gas on aayappol dhanya paranjirunnu lpkku maravi ondenn
@rejithkrejith7751
@rejithkrejith7751 2 жыл бұрын
ബ്ലെസ്സിലി🔥🔥 Lp😂
@Saranyageeth
@Saranyageeth 2 жыл бұрын
ഉള്ളത് പറയാലോ.. മോഹൻ ലാലേട്ടന്റെ presentation ഒട്ടും ശെരി അല്ല.. ഇത് ഇപ്പോ dr ആണേൽ അങ്ങേരെ എടുത്തിട്ട് കുടഞ്ഞെഞ്ഞേ... മാത്രവുമല്ല വീട്ടുകാരെ പറയുന്നതൊക്കെ എന്ത് കൊണ്ടാണ് ബിഗ്‌ബോസോ ലാലേട്ടനോ ഒന്നും പറയാത്തത്..
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
എന്നാ പിന്നെ നീ പോയി ചെയ്ത് കാണിക്കു
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
നീയാണല്ലോ കോടതി
@seniyaniyamol7921
@seniyaniyamol7921 2 жыл бұрын
ലാലേട്ടൻ Lp യെ പൊളിച്ചുഅടക്കി.. Lp ന്റെ ഗ്യാസ് പോയെ.. 😂😂
@nandanam9627
@nandanam9627 2 жыл бұрын
Recap cheythappol lakshmiyud reaction 😂😂
@salwana5509
@salwana5509 2 жыл бұрын
തൃപ്തിയായി... എന്തൊരു കളവാണ് ആ അമ്മച്ചി പറഞ്ഞത്... ആ ബ്ലസിലി അവിടെ ഉണ്ടായിരുന്നു എന്ന്... തെറ്റ് രണ്ട് പേരും ഒരുപോലെ ചെയ്തു... എന്നിട്ട് ലെവള് വേഗം ചെക്കന്റെ തലയിലോട്ട് വെച്ച് കൊടുത്തേക്കുന്നു... ആ ക്ലിപ്പ് കാണിച്ചില്ലായിരുവെങ്കിൽ ഇപ്പൊ അമ്മച്ചി ശീലവതിയും ചെക്കൻ മാത്രം കള്ളനുമായേനെ... താങ്ക്സ് ലാലേട്ടാ... അത് കാണിച്ചതിന് 👍😊
@babyv9790
@babyv9790 Жыл бұрын
ഒരാൾ തെറ്റ് lp
@itsme-on8or
@itsme-on8or 2 жыл бұрын
Laxmipriya oru avasaravadhi allle
@jamsheenashamsu.1620
@jamsheenashamsu.1620 2 жыл бұрын
ഡെയ്സി എപ്പോളും അസുഖ മാണല്ലോ... എങ്കിൽ അവളെ അവളുട വീട്ടിൽ പറഞ്ഞു വിട്ടൂടെ ഇങ്ങനെ വയ്യാതെ എന്തിനാ ഇതിൽ നിർത്തുന്നെ
@jamsheerp7128
@jamsheerp7128 2 жыл бұрын
രജിത് സാറിന്റെ അതെ voice ബ്ലെസ്ലി👍🏻👍🏻👍🏻
@heidi3573
@heidi3573 2 жыл бұрын
1:13 le ronson: uff nan oru sambavam thanna crct time l gas off akan ennepole ark pattum😌
@itz_me5252
@itz_me5252 2 жыл бұрын
Blessly lvb u😚
@sulthanshadowedit
@sulthanshadowedit 2 жыл бұрын
സുജിത്ര and ധന്യ പുതപ്പ് ഇട്ട് മൂടി ഞങ്ങൾ ഒന്നും പറഞ്ഞിട്ടേ ഇല്ലാന്ന് പറഞ്ഞത് അപ്പോൾ തന്നെ കാട്ടി കൊടുക്കണമായിരുന്നു പറഞ്ഞത് 😬ചോദിച്ചിട്ടും നുണ തന്നെ cntw ചെയ്യുന്നത് കണ്ടപ്പോൾ, ഹോ 😡
@anjalybaiju4866
@anjalybaiju4866 2 жыл бұрын
The best episode of lalettan 🔥
@shahanaliya7082
@shahanaliya7082 2 жыл бұрын
Adipoliyaaayi lalettaa😘😘😘😘😘😘😘😘😘😘😘😘 ningl sherikkum oru hero thanne aan bigg boss familiyile☺️😘😘😘😘
@divysn
@divysn 2 жыл бұрын
This is the most interesting part in this episode. Revealing Lakshmis true nature of valachu odikkal
@susmithasubramanian4021
@susmithasubramanian4021 2 жыл бұрын
ഇന്നലെ ബ്ലസിളിയുടെ ഡേ ayyirunu 😻
@nrp7751
@nrp7751 2 жыл бұрын
മോനേ... 😂ഏഷണി പ്രിയ തേഞ്ഞൊട്ടി 😀
@malavika6138
@malavika6138 2 жыл бұрын
Ith pwolich🔥🔥dhanya thanne parayunn oru pavam payyane ellarum koode thettukaranakkiyenn
@resmira2792
@resmira2792 2 жыл бұрын
Bless nu apple big boss koduka aa clip kodi kanichu engil nannayirunu.... 🎸❤🍎
@sidhu6064
@sidhu6064 2 жыл бұрын
വട്ടാണ് എന്ന് മനസിലായി പക്ഷെ ബ്ലെസ്ലിക്ക് അല്ല ലക്ഷ്മി പ്രിയക്ക് 👊
@raaz9823
@raaz9823 2 жыл бұрын
ഇന്ന് ആര് evict ആവും? 😌 Aswin or Sooraj or Someone?👀
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 57 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
Family time  | Sindhu Krishna
43:59
Sindhu Krishna
Рет қаралды 350 М.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 765 М.
ദേശായി Family ❌  Bigg Boss Family ✅
19:23
Joku Ten
Рет қаралды 147 М.
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 4,2 МЛН
ПОМЕНЯЕМСЯ? 🥺😬😵‍💫 #funny #comedy
0:12
Fast Family LIFE
Рет қаралды 1,2 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 8 МЛН