Nammlaaytt undaakiydhalla ivarude combo Ivar rndaalum pair aayttilla vishuvinte dance kndathin sheshm undaakiya combo aan idh 😊 adh kandathin sheshm nammk thnne thonni ivar rndaalum nalla match aan enn❤
@Jo_2k04 Жыл бұрын
Sagar and shobha 🤣cute Sruthy and lechu deserves a heart❤️
@chacheB Жыл бұрын
Rinku-Vinku . Superstars in making 😍❤
@mohammedshaz5528 Жыл бұрын
Vishnu - Reneesha❤
@actiyaracemosa6288 Жыл бұрын
❤️വിഷ്ണു ആണ് 💯 വിഷയം🔥 ⭐ടാസ്കുകളിലെ പ്രകടനം (മോണിംഗ് ടാസ്ക് & വീക്കിലി etc) ⭐ദേവുമായുള്ള ഇഷ്യൂ ക്ലിയറായി ഡീൽ ചെയ്തത്. ⭐മാരാർ & സാഗർ ഇഷ്യൂ നടന്ന എപ്പിസോഡിൽ ലാലേട്ടൻറെ മുൻപിൽ സംയമനത്തോടും ബഹുമാനത്തോടും കൂടി പെരുമാറിയത്. ⭐ഹനാൻ മനപ്പൂർവമായി സൈക്കോളജിക്കൽ പ്രോബ്ലം ഉള്ളതുപോലെ പെരുമാറുന്നു എന്ന എയ്ഞ്ചലിൻ്റെ പരാമർശത്തെ എതിർത്തു കൊണ്ട് വിഷ്ണു റിനോഷിനോടു പറഞ്ഞ സ്റ്റേറ്റ്മെന്റ്. ⭐ശോഭയും നാദിറയും തമ്മിൽ നടന്ന ക്യാപ്റ്റൻസി ടാസ്കിൽ, രണ്ടുപേരെ നോമിനേഷൻ ഫ്രീ ആക്കാതെ, അനിയൻ മിഥുനെ ഉപയോഗിച്ച് നേരത്തെ തന്നെ നോമിനേഷൻ ഫ്രീ ആയ ശോഭയെ തന്നെ വിജയിപ്പിക്കാൻ കാണിച്ച ബ്രില്ല്യൻസ്. ⭐വിഷു എപ്പിസോഡിൽ നടത്തിയ എനർജെറ്റിക്, ആക്ഷൻ & ക്യൂട്ട് പെർഫോമൻസ്! ⭕Idea Star Singer & Dancing Stars തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് പോകാനിരുന്ന പല മത്സരാർത്ഥികളും ആണ് BBS5 ഉള്ളത്. അതിൽ ബിഗ്ബോസ് ലേക്ക് മത്സരിക്കാൻ വന്ന ചുരുക്കം ചില മത്സരാർഥികളിൽ ഒരാളാണു വിഷ്ണു‼️ ഒരു പി ആറിൻ്റെയോ ഒരു യൂട്യൂബ് ചാനൻ്റെയോ ഒന്നും സപ്പോർട്ട് ഇല്ലാതെ സ്വന്തം പ്രയത്നം & കഷ്ടപ്പാടും ഉപയോഗിച്ച് ഗെയിം കളിക്കുന്ന വിഷ്ണുവിനെ പോലെയുള്ള മത്സരാർത്ഥികൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുക തന്നെ വേണം‼️
@zadafaheem1072 Жыл бұрын
എന്ന് വിഷ്ണുവിന്റെ pr. 🤭
@alex_johne Жыл бұрын
@@zadafaheem1072 Ayisherii bakki arukum pine pr ellaoloo😂
@anooptv4419 Жыл бұрын
@@zadafaheem1072 എന്ന് പഴം റിനോഷ് pr
@zadafaheem1072 Жыл бұрын
@@anooptv4419 njian pr ഒന്നും അല്ല ചേട്ടാ വെക്കേഷന് ആയതോണ്ട് വീട്ടിൽ വെറുതെ ഇരുന്നപ്പം ബിഗ്ഗ്‌ബോസ് കാണുന്ന oral😁
@vibinvarghese7661 Жыл бұрын
ഇത് പക്ക pr ആണ് 😂😂
@rojanantony8360 Жыл бұрын
സാഗർ, ശോഭ നല്ല രസം ഉണ്ടായിരുന്നു ചിരിച്ചു വഴിക്കായി 👌👌👌
@rahmathkm978 Жыл бұрын
Vishnu raneesha nannayi cheythu Shruthyude dance um nalla rasamubd kanan
@Sreelakshmi82226 Жыл бұрын
ഡാൻസിൽ ശ്രുതി 🙌🙌👌👌👌 നല്ല expressions, steps edukkunnthokke perfect 🥰🥰👌 ശ്രുതി ഉള്ള performance ഇല് ശ്രുതിയുടെ അടുത്തേക്ക് ശ്രദ്ധ പോകു,,🥰🥰
വിഷു സ്പെഷ്യൽ എപ്പിസോഡ് BB5 തന്നെ ടോപ്.. മുമ്പുള്ള സീസണിലും ഇതാണ് കിടു. എല്ലാവരും നല്ല അടിപൊളി ആയിട്ട് participate ചെയ്തു
@AhalyaRam3 Жыл бұрын
Nadhira gopika ഒക്കെ ഡാൻസ് അറിയില്ലെങ്കിലും നന്നായി try ചെയ്തു 😍
@anuannuz6248 Жыл бұрын
Vishnu reneesha sruthy lechu dance❤
@aswathysuresh6315 Жыл бұрын
Underrated : Sagar performed so well😍😍
@sindhusujith2375 Жыл бұрын
So true... Since he is not in middle noone noticed.. but it was so funny and cute to observe😍 he is very excited to dance😂
@sindhusujith2375 Жыл бұрын
Sagar❤️ Rinosh❤️
@inu741 Жыл бұрын
3:25 I can't stop my laughing 😂🤣Sagar kollo shobhene😂❤️
@Arun-ge3xl Жыл бұрын
😁😁
@OvenlyBakers Жыл бұрын
He is hyper whenever he dances and make some funny moves♥️😂
@naznin2281 Жыл бұрын
Same Pinchh 😂
@chanduclouds3294 Жыл бұрын
I thought vishu kollo reneeshene ennu..
@Vilvo53 Жыл бұрын
@@chanduclouds3294same thought
@habeebrahman4446 Жыл бұрын
Vishnu Reneesha. super
@VkmBhm-nb9ri Жыл бұрын
Raneesha, lachu &Sruthi well played dancers🔥🔥🔥❤❤❤
@pscmalayalam Жыл бұрын
Vinku rinkuna thedi vannatha😻😻
@alex_johne Жыл бұрын
Vishnu polichuu ❤️
@Wisdom-v5k Жыл бұрын
Unlike other lqbtq contestants in the entire bb history,Nadira is so good ,her pleasnt face and performance is so graceful to watch..She sinks well with everyone in the house, strong and not taking her community for granted..I wish her all the best.
@athira_1511 Жыл бұрын
Yes nadirayod oru pretheka ishttam thonnum❤❤
@nidanasri Жыл бұрын
Yes bakki avarude communityil vennavar okke bayangra oru disturbing pole ayirunnu but entho nadhira yodu oru eashtam thonnunu
@hisana9761 Жыл бұрын
Yes ❤️ oru positive energy 🙌🏻
@Farza_Rishal Жыл бұрын
Yh right
@anuroopahemesh5599 Жыл бұрын
True
@OvenlyBakers Жыл бұрын
Sagar and Sobha❤😂
@anaghavalsaraj1037 Жыл бұрын
Rinku😍❤️❤️❤️ Vinku🥰🥰😍😍😍
@nakul6508 Жыл бұрын
Sagar n sobha❤❤😂
@cjjggkhhfhg3959 Жыл бұрын
Vishnu and reneesha ivarude combo ishtamullavar undo❤
@bbms4499 Жыл бұрын
Yez
@Sana_risli Жыл бұрын
Yes
@ancykutty123 Жыл бұрын
No
@rekhajoseph4205 Жыл бұрын
Illa
@NONSTOP-e2t Жыл бұрын
ഇല്ല
@moviemax3760 Жыл бұрын
Combo dance പൊളി ആയിരുന്നു റിനോഷിനു എന്തിനാ ദേവൂനെ pair ആയി നൽകിയെ തീരെ മാച്ച് ആയില്ല.. പകരം ലച്ചു മതിയാരുന്നു ബാക്കി രണ്ട് combo അടിപൊളി 😍
@fathimamumthas9176 Жыл бұрын
Game okey engane ayalum enthelum paripadikk ellarum ottakkettanu pwolich nalla kidukkachi dance🎉🎉🎉especially vishnu and reneesha 🥰🥰🥰🥰also shruthi lachu 💃🏿💃🏿💃🏿💃🏿💃🏿
@n_ayans Жыл бұрын
Vishnu and raneesha❤
@Ammu-p5n Жыл бұрын
Rinosh❤ Reneesha❤ Shobha❤ Vishnu❤ Sagar❤
@alekhakr3767 Жыл бұрын
Shoba Sagar combho❤
@divyamohandas2705 Жыл бұрын
2:38 Rinosh ചാടി വരുന്നത്😂😂😂 ഇതിൽ എല്ലാരും comedy ആരുന്നു.. Sagar-Shobha dance.. Funny, really enjoyed😂
@lah4170 Жыл бұрын
Sathyammm😂😂😂 I too noticed
@salmanulfarissalman-cz9ky Жыл бұрын
Erddddd
@soniya.a.gsoumya.s9725 Жыл бұрын
Allavarum reneesha and Vishnu ah nokkiye bigboss vittil ullavarum ❤
@FEBIN8387 Жыл бұрын
ശ്രുതി, ലച്ചു, റെനീഷ, വിഷ്ണു എല്ലാരും നന്നായി ചെയ്തു