#BBMS5Confessions

  Рет қаралды 594,380

Asianet

Asianet

Күн бұрын

Пікірлер: 908
@Kiranshaji5
@Kiranshaji5 9 ай бұрын
ലാലേട്ടൻ: കഷ്മീരിൽ എവിടെ മിഥുൻ : ജമു ലാലേട്ടൻ: ജമുവിൽ എവിടെ മിഥുൻ: ജമു ജംഗ്ഷനിൽ.😂😂
@sethulekshmi6987
@sethulekshmi6987 Жыл бұрын
അനിയന്റെ വീട്ടുകാരുടെ അവസ്ഥ ആലോചിക്കുമ്പോൾ പാവം തോന്നുന്നു.. പറഞ്ഞു വിട് bb.
@Kottappalli_RDP
@Kottappalli_RDP Жыл бұрын
"Kanditte paavam thonunnu" PR work super 😂
@sethulekshmi6987
@sethulekshmi6987 Жыл бұрын
@@Kottappalli_RDP ഞാൻ മിഥുന്റെ fan അല്ല ബ്രോ..ഒരിക്കൽപോലും അയാൾക്ക്‌ വോട്ടും ചെയ്തിട്ടില്ല.. ഇത് കാണുമ്പോൾ എനിക്ക് തോന്നിയ കാര്യം എഴുതിയെന്നെ ഉള്ളൂ
@rahimajahan8635
@rahimajahan8635 Жыл бұрын
​@@Kottappalli_RDP 😊😊😊
@shilpap3286
@shilpap3286 Жыл бұрын
Y bro endina pavam tonune...vishnu nde rib break cheyune scene kanditu undoo ...ningal...ipo vishnu nu full body pain...may b adu kondu ayerkum...dis guy and rinosh completely crooked ones
@sethulekshmi6987
@sethulekshmi6987 Жыл бұрын
@@shilpap3286 ഇന്നത്തെ ലൈവ് കണ്ടിട്ട് മിഥുനോട് തീരാത്ത ദേഷ്യം തോന്നുന്നുണ്ട്.. പാവം വിഷ്ണു.. പിന്നെ എനിക്ക് പാവം തോന്നിയത് അവനോടല്ല.അവന്റെ വീട്ടുകാരോടാണ്.. അച്ഛൻ അമ്മ കല്യാണം കഴിഞ്ഞുപോയ അനിയത്തി.. ആ പെൺകുട്ടിയൊക്കെ ഭർത്താവിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ നാണം കേട്ടു നിൽക്കുവായിരിക്കും അതാ ഞാൻ ഉദ്ദേശിച്ചത്.. മിഥുനോട് ഒരു സഹതാപവുമില്ല.. ദുഷ്ടൻ.. വിഷ്ണുവിന്റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം അവന്റെ കരങ്ങൾ തന്നെയാവും
@anandhumurali3193
@anandhumurali3193 Жыл бұрын
നിങ്ങൾ ഇദ്ദേഹത്തെ ഇതിൽ സെലക്ട് ചെയ്യുന്ന സമയം ചോദിക്കേണ്ട ഓരോ ചോദ്യവും ഇപ്പൊൾ ആണ് ചോദിക്കുന്നത്.
@achuachu6956
@achuachu6956 Жыл бұрын
Ith namuk vendi chodikunnath anu
@anandhumurali3193
@anandhumurali3193 Жыл бұрын
@@achuachu6956 ആദ്യം ഇവർ ഇത് ചോദിച്ചിരുന്നു എങ്കിൽ നമ്മുക്ക് വേണ്ടി ചോദിക്കേണ്ടി വരില്ലായിരുന്ന് ആദ്യമേ clear ചെയ്യാൻ കഴിഞ്ഞേനെ..
@aruns4927
@aruns4927 Жыл бұрын
@@anandhumurali3193 ithoke adhyame choichathanee....netilum ind....i think he some how manupulated all internet.."Who won the World Wushu Championship in 2022?" ennu search cheyth nokk.... if he caughts a very big trouble is waiting outside for him for sure!!!
@Arya-bm1le
@Arya-bm1le Жыл бұрын
Correct
@storymaker_____
@storymaker_____ Жыл бұрын
ithokke reach kittan veendi Big Boss team cheyyunnath aakam. Ellarum kude paniyunna pole thoonunnu
@minnal_shibu
@minnal_shibu Жыл бұрын
ബോസ്സ് : ജമ്മുവിൽ ഏത് ക്ലബ്ലിൽ ആയിരുന്നു മിഥുൻ : യുവജന ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്‌ മലപ്പുറം.... 🤣🤣🤣🤣😂
@unniettan1450
@unniettan1450 Жыл бұрын
😂😂😅
@sidhikpalakkal957
@sidhikpalakkal957 Жыл бұрын
😂😂😂😂
@salinsentertainments5880
@salinsentertainments5880 Жыл бұрын
😂😂
@sanahsanah5416
@sanahsanah5416 Жыл бұрын
Ivnu malappurathe trollindo
@chaithanyadas7467
@chaithanyadas7467 Жыл бұрын
🤣
@_________KING_________________
@_________KING_________________ Жыл бұрын
മിഥുൻ : ഏത് നേരത്താണോ എനിക്ക് ആ കഥ തന്നെ പറയാൻ തോന്നിയത്.. 🏃‍♂️😂😂
@Krishsworld99
@Krishsworld99 Жыл бұрын
Sathyam 😂
@salinsentertainments5880
@salinsentertainments5880 Жыл бұрын
😂
@shibliyashereef9720
@shibliyashereef9720 Жыл бұрын
@@ajin7111sathyam thanne aano decemberll aan post cheithed
@dileepmk4877
@dileepmk4877 Жыл бұрын
തള്ള്
@ajin7111
@ajin7111 Жыл бұрын
@KRISHNA PRIYA ath thallu ayirikkum😂
@sreejasuresh1893
@sreejasuresh1893 Жыл бұрын
മിഥുൻ കാരണം മാധ്യമങ്ങൾക്ക് ചാകര ആയി..എന്തായാലും... "വുഷു" എന്ന ആയോധന കല പൊതുജനങ്ങൾക് ഇടയിൽ ശ്രേദ്ധനേടാൻ സാധിച്ചു.....
@jinijinibiju2956
@jinijinibiju2956 Жыл бұрын
അതെ
@BlackWolf69940
@BlackWolf69940 Жыл бұрын
നീയും കുശു champion ആണോ...
@salinsentertainments5880
@salinsentertainments5880 Жыл бұрын
Troll 😂
@If_you_hvae_noticed
@If_you_hvae_noticed Жыл бұрын
Athe
@sheenabiju6380
@sheenabiju6380 Жыл бұрын
😊
@_________KING_________________
@_________KING_________________ Жыл бұрын
നിങ്ങക് ഒന്നുകിൽ മിഥുൻ ഒരു കഥയിൽ കള്ളം പറഞ്ഞു അതോണ്ട് ചോദ്യം ചെയുക , പുറത്താക്കുക - ഇങ്ങനെ ഇരുത്തി കഷ്ടപ്പെട്ട് കൊണ്ടുവന്ന കരിയറിനെ ചോദ്യം ചെയുന്നത് കാണുമ്പോൾ വല്ലാത്തൊരു ഫീൽ.....!!
@aswathybinu5540
@aswathybinu5540 Жыл бұрын
Very true
@BHAKTHiRASAMRUTHAM93
@BHAKTHiRASAMRUTHAM93 Жыл бұрын
കഷ്ടപ്പെട്ടു wushu മത്സരിക്കുന്ന പ്രാക്ടീസ് ചെയ്യുന്ന ആളുകളെ മണ്ടന്മാർ ആക്കുന്ന ഇവനെ പിന്നെ എന്ത് ചെയ്യണം ഇരുത്തി konchikkano?
@aswathybinu5540
@aswathybinu5540 Жыл бұрын
@@BHAKTHiRASAMRUTHAM93 Nigalku orappundooo oralw negative aakaruthu pls.....Why Asianet take the action? Just think
@Aswathyjayakrishnan
@Aswathyjayakrishnan Жыл бұрын
​@@aswathybinu5540 ഇയാൾ പറഞ്ഞ വർഷങ്ങൾ വച്ച് ഇയാൾക്ക് കിട്ടിയ പുരസ്കാരങ്ങൾ നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ മറ്റു രാജ്യങ്ങളുടെ പേരുകളും അവിടുത്തെ ആളുകളുടെയും പേരുകളാണ് വരുന്നത് ഞാൻ ഒരുപാട് ട്രൈ ചെയ്തു പക്ഷേ എനിക്ക് കിട്ടിയില്ല അനിയൻ മിഥുൻ എന്ന പേര് ഇനി എനിക്ക് തെറ്റ് പറ്റിയതാണോ എന്നറിയില്ല
@aswathybinu5540
@aswathybinu5540 Жыл бұрын
@@Aswathyjayakrishnan So ariyathathinu nammal enthina Midhun purathu varatte athu vare wait cheyu plsss...
@anuann5113
@anuann5113 Жыл бұрын
പറഞ്ഞത് ശെരിയോ തെറ്റോ അദേഹത്തിന്റെ mind week ആണ് ലാലേട്ടൻ പറഞ്ഞപ്പോ അത് മനസിലായതും ആണ്, പുള്ളി last സൂയിസൈഡ് ചൈയേണ്ട അവസ്ഥ കൊണ്ട് എത്തിക്കരുത്.. Pls🙏🏻 മനുഷ്യൻ ആണ് തെറ്റ് എല്ലാപേരിലും ഇണ്ടാകും പുള്ളിടെ ഫാമിലിയെ മാനിച്ചു എങ്കിലും ഇനി നാറ്റിക്കല്ലേ..
@sharmilashez7913
@sharmilashez7913 Жыл бұрын
You are a good person👍🏻
@aadhiIchus3476
@aadhiIchus3476 Жыл бұрын
സത്യം.. ഒരു തള്ള് തള്ളാത്ത മലയാളികൾ ഉണ്ടോ ഇവിടെ.. അയാള് എന്തോ ഒരു ഇതിൽ അങ്ങ് പറഞ്ഞു പോയതാവും.. എല്ലാരും കുടി അത് ഊതി വീർപ്പിക്കുവാ
@AppuAppu-md3vl
@AppuAppu-md3vl Жыл бұрын
Pulide mind athra weak aanu enikk thonnila...oru weak mind ulla alanel ethrem valya kalam parayan ulla strong mind undavo...puli all malayalisne alle pattiche
@anuann5113
@anuann5113 Жыл бұрын
@@AppuAppu-md3vl പുള്ളിക്കാരൻ ശെരിക്കും ഇങ്ങനെ ഒക്കെ ആകും എന്ന് കരുതി പറഞ്ഞതാകില്ല, maybe frnds ന്റെ മുന്നിൽ ഒക്കെ വലിയ ആളക്കാൻ മുന്നേ പറഞ്ഞു ശീലിച്ച കള്ളം ഈ വലിയ platform ൽ വന്നു തകർന്ന് അടിയും എന്നും കരുതി കാണില്ല, ഞാൻ ന്യായികരിക്കാൻ ശ്രെമിക്കുന്നതല്ല.. എന്തായാലും പുറത്തു വരുമ്പോ പുള്ളിക്ക് shame ആയി തോന്നി ന്തേലും അവിവേകം കാണിച്ചാലോ... അന്ന് ഈ പറയുന്ന നമ്മൾ ഓരോരുത്തരും അതിനു കാരണo ആകില്ലേ... Soo പറഞ്ഞു ☺️
@AppuAppu-md3vl
@AppuAppu-md3vl Жыл бұрын
@@anuann5113 athum sariya,puliye bb engane question cheythu torture cheyth rating kuttan nokkune pole und sathyathil pulide karyathil doubt undel proper certificates submit cheyan pulide familyod chodhichapore...ellathe orupad pressure cheytha arayalum mentally struggle cheyum
@_________KING_________________
@_________KING_________________ Жыл бұрын
ആത്മാർത്ഥ പക്ഷിക്ക് നെഞ്ചത്താണ് വെടി"....!!ഒരു കഥയിലെ ലോജിക് ഇല്ലാത്ത കാര്യങ്ങൾ തട്ടി പറഞ്ഞതിനാൽ ആത്മാർത്ഥത ഉള്ള കരിയേറിനെ ബാധിച്ചു...!!വുഷുവിനെ പറ്റിയുള്ളത് സത്യമാണ്.... ❤️
@bangalorebangalore4245
@bangalorebangalore4245 Жыл бұрын
പറയുന്നത് എല്ലാം കള്ളം അല്ല, അല്ലെങ്കിലും ഒരാളെ താഴ്ത്തി കെട്ടാനുള്ള അവസരം നമ്മൾ മലയാളികൾ പാഴാക്കില്ലല്ലോ 😊
@mohammedsabirshau4057
@mohammedsabirshau4057 Жыл бұрын
Show me which is part he says truth about his achievements
@suhailvp7415
@suhailvp7415 Жыл бұрын
@sonurajsb5138
@sonurajsb5138 Жыл бұрын
​@@mohammedsabirshau4057 If you proof that his claims all are wrong you first produce the evidence.
@AmithKVZ
@AmithKVZ Жыл бұрын
@@sonurajsb5138 You don't need to produce much evidence to claim everything's wrong. Some are wrong, some are true. Words from his 2 coaches and his name not being in the official International Wushu Federation is enough.
@sonurajsb5138
@sonurajsb5138 Жыл бұрын
@@AmithKVZ He never mentioned the association name note it.When the association name is mentioned it will be all clear.Eppol randu reethiyil anu ee karyam social mediail pokunnath.Some are saying it is true some are saying it is false.Pinee oru prashnam national level Newspaper aya Times of India and The Indian expressinum Midhunte peril article publish cheythittund athanu ettavum valiya oru doubtnu Karanam.Ethu association anu award koduthathu ennu ariyumbool Ellam clear avum.Enthinu Asianet news vare report cheythu athum vishwasichu Bigboss adehathe eduthu.Enthu udayippu show anu clear background check und ennu paranjittu eppol evide poyi aa background check.Oru vishwasiyatha illatha show.
@thaslijabeer6123
@thaslijabeer6123 Жыл бұрын
ഈ ചോദ്യം ചെയ്യൽ ബിഗ്‌ബോസ്സിനു മിഥുനെ പറ്റി അറയാൻ വേണ്ടി അല്ല.. പ്രേക്ഷകർക്ക് ആ കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടി മാത്രമാണ്..
@fousiyamajeed4387
@fousiyamajeed4387 Жыл бұрын
Athonnum manassilaakkanulla budhi poolm ee kanunna preshakarkk illaa..!!😑
@aryaammus3149
@aryaammus3149 Жыл бұрын
Ennit vyakthatha kittio? Wushu ayikotte championship???
@Prithv49
@Prithv49 Жыл бұрын
നിന്റെ സാമാനം കുന്തലിച്ചില്ലല്ലോ ഭാഗ്യം 😂😂😂
@hishamdreamcity9101
@hishamdreamcity9101 Жыл бұрын
ഇതൊരു വലിയ പ്രശ്നമാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അയാളെ അവിടെനിന്നു പറഞ്ഞുവിടണം അല്ലാതെ അവിടെയിട്ട് റോസ്റ്റ് ചെയ്യേണ്ട കാര്യമില്ല. ഈ സീസണിൽ റീച്ച് ഇല്ലാത്തത്കൊണ്ട് ഇതുവച്ചു കയറാമെന്നു തോന്നികാണും
@abhi_injakkal
@abhi_injakkal Жыл бұрын
Rating മുഖ്യം 🏆
@FESTY5S
@FESTY5S Жыл бұрын
പലരും പറയുന്നു ഈ ചോദ്യങ്ങൾ ഒക്കെ bigboss ൽ വരുന്നതിന് മുൻപ് തന്നെ ചോദിച്ചു അറിയണമായിരുന്നു എന്ന്. Bigboss ഇതൊക്കെ നേരത്തെ തന്നെ ചോദിച്ചിട്ടുണ്ടാവാം പക്ഷെ പ്രേക്ഷകർക്ക് കൂടി മനസിലാകാൻ വേണ്ടി ആയിരിക്കും ഇപ്പോൾ പിന്നെയും ചോദിക്കുന്നത്
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
മിഥുനെ അവിടെ നിർത്തി ഇങ്ങനെ പുകച്ചു കഴിഞ്ഞാൽ കൂടുതൽ പ്രശ്നം ആണ് ഉണ്ടാവുക, അയാളുടെ ഭാഗത്ത് എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ പുറത്ത് അയാൾ അത് clear ചെയ്യട്ടെ,തെറ്റുക്കാരൻ ആണേൽ നിയമനടപടി സ്വീകരിക്കട്ടെ, അല്ലാതെ ജസ്റ്റ് റേറ്റിംഗിനു വേണ്ടി അയാളെ ബുള്ളിയിംഗിന് ഇട്ട് കൊടുക്കുന്നത് മോശമാണ്
@shaheenashraf1176
@shaheenashraf1176 Жыл бұрын
Midhun ia a fraud,he used forgery to get his spot into big boss,so forged fame comes with a price
@mohammedsabirshau4057
@mohammedsabirshau4057 Жыл бұрын
We just asking truth about of his so called achievements how com this under cyber bulling
@saravananm3811
@saravananm3811 Жыл бұрын
I think it's true.. Googleil oke pro wushu sanda champion 22 below 70kg nokumpo midhunteyanello kanikunne.. Love story comedy arunn.. Bt ith true ahnenn thonnunn
@keralatube1046
@keralatube1046 Жыл бұрын
Bro.. google il ullath full news aan.. official wushu site il onnum illa .. news akkiyath promotional event nte aan enna kelkkunne... Google il nokkumbo angane full set akki vechittunnd... Name varunna rethiyil ath angane cheyyan pattum.. so ath kand vishwasikkan pattilla.. news sites nte ith kand truth parayan pattilla...!! Avark cash kittiyal avar news irakkum.. insta vare full bot followers and comments aann.. full hype create cheythatha.. that's all
@stromy-fo2uo
@stromy-fo2uo Жыл бұрын
ഇവന്റെ ഒരു fight വീഡിയോ പോലും. Available allalo. ഇവൻ world champ ayirunel എന്തേലും കാണാമായിരുന്നു.
@Priyanka-zg5yu
@Priyanka-zg5yu Жыл бұрын
Ningal pro wushu Thailandne Pati evdenkilum nadanna clips allenkil news kando? Ivane kurichu allathe?
@Lakshmi_770
@Lakshmi_770 Жыл бұрын
Ith oke fake ahn elm fake ayt ondaki vechekw news site adakam fake ahn original news ala
@MerlynKJoseph
@MerlynKJoseph Жыл бұрын
​@@Priyanka-zg5yu ന്യൂസ്‌ ഇല്ലന്ന് ആര് പറഞ്ഞു.. Malayalam ന്യൂസ്‌ channels റിപ്പോർട്ട്‌ ചെയ്തിരുന്നു.. The hindu പോലുള്ള ന്യൂസ്‌ പേപ്പർസിലും ഉണ്ടായിരുന്നു
@kashisworld7333
@kashisworld7333 Жыл бұрын
അവൻ ഒരു ലവ് സ്റ്റോറി കള്ളം പറഞ്ഞു ഓക്കേ.. എന്നവെച്ച ഒരാളുടെ പ്രൊഫഷൻ പറ്റി ഇങ്ങനെ പരസ്യ വിചാരണ ചെയ്യണ്ട കാര്യം ഇല്ലാരുന്നു... ഇതൊക്കെ ആദ്യമേ തിരക്കിയിട്ടാണ് നിങ്ങൾ ആളുകളെ തിരഞ്ഞെടുക്കേണ്ടത് അല്ലാതെ അയാളെപ്പറ്റി ഒരു വിവാദം വന്നു കഴിഞ്ഞിട്ടല്ല ഇങ്ങനെ ചെയേണ്ടത്.. വളരെ മോശം ആണ് ഇത്.. ഇനിയിത് അയാളുടെ മുന്നോട്ടുള്ള ജീവിതത്തെ എങ്ങനെ ബാധിക്കും? നാളെ സോഷ്യൽ മീഡിയ കാരണം അയാൾക്കും വീട്ടുകാർക്കും ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾക്കു നിങ്ങളും ഉത്തരവാദികൾ ആയിരിക്കും.. സോഷ്യൽ മീഡിയയ്ക്കു ഇതൊരു വിനോദം മാത്രമാണ് മറ്റൊരാളുടെ ജീവിതം അവർ അനുഭവിക്കാൻ പോകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഇതൊന്നും അവര്ക് ബാധകം അല്ല. ഇങ്ങനെ ഒരു പരസ്യ വിചാരണ ശെരി ആയില്ല
@lavnyahhhh24
@lavnyahhhh24 Жыл бұрын
ഇതൊക്കെ ബിഗ്ഗ്‌ബോസിൽ എടുക്കുന്നതിനു മുൻപേ ചോദിക്കണ്ടെ എന്റെ ബോസണ്ണാ...🏃🏻‍♀️
@aksh_akku
@aksh_akku Жыл бұрын
Correct 😂
@aswanth680
@aswanth680 Жыл бұрын
ബ്രോ അവന്റെ സ്റ്റോറി എല്ലാം കള്ളം ആണെങ്കിൽ ആദ്യം പറ്റിച്ചത് കേരളത്തിലെയും മറ്റും മുൻനിര മാധ്യമങ്ങളെ ആണ് ജനങ്ങളെ ആണ് മിക്ക ന്യൂസ്‌ ചാനൽഇലും ഇവന്റെ വാർത്ത ഉണ്ടായിരുന്നു
@anusreeponnu3349
@anusreeponnu3349 Жыл бұрын
@@aswanth680 മാധ്യമങ്ങൾക്ക് ഇപ്പൊ എന്ത് ക്രെഡിബിലിറ്റി ആണ് ഉള്ളത്
@aswanth680
@aswanth680 Жыл бұрын
@@anusreeponnu3349 ആനുകാലിക വിഷയങ്ങളിൽ ഇത്രെയും അപ്ഡേറ്റഡ് ആയ ഇന്ത്യൻ മാധ്യമങ്ങളെ പറ്റിക്കാൻ പറ്റുമെങ്കിൽ ബിഗ്‌ബോസ്സ് എന്ന ഒരു ഷോ ഇനെ പറ്റിക്കാൻ ആണോ പാട്
@aswanth680
@aswanth680 Жыл бұрын
@@anusreeponnu3349 നിങ്ങളും ഇപ്പോൾ നടക്കുന്ന വിവരങ്ങൾ അറിയുവാൻ മാധ്യമങ്ങളെ തന്നെ അല്ലെ ആശ്രയിക്കുന്നത്
@minnumonu07
@minnumonu07 Жыл бұрын
മിഥുൻ പറഞ്ഞത് എല്ലാം ഉണ്ടാക്കി പറഞ്ഞെ ആണെന്ന് തോന്നില... But evide ഒക്കയോ mistake വന്നിട്ടുണ്ട്.. മിഥുൻ ന് സംസാരിച്ചു convey chaiyan um ഓർത്ത് വച്ച് പറയാനും ഉള്ള കഴിവ് midhunu ഇല്ല എന്ന് ആദ്യം തൊട്ടു ഉള്ള episodes നിന്നു മന്സിലാവും... ഇപ്പോൽ മറ്റുള്ളവരുടെ ഫാൻസ് കാണിക്കുന്നത് മഹാ മോശം കാര്യം ആണ്... അയാൾക്ക് പറയാനും പറഞ്ഞതിലെ സത്യം prove അക്കനും... തെറ്റ് പറ്റിയെങ്കിൽ അത് തിരുത്താനും ഒരു അവസരം കൊടുക്കാതെ പുറത്ത് ഉള്ള വീട്ടുകാരുടെ മാനസിക അവസ്ഥ പോലും പരിഗണിക്കാതെ ഈ degrading കേൾക്കുമ്പോൾ മലയാളികൾ ഇത്രക് തരം താണുപോയിലോന്ന് ഓർക്കുമ്പോൾ shame thonnunu...
@RM-do3im
@RM-do3im Жыл бұрын
അന്തമേ 😵‍💫
@nithyasudheeshnithyasudhee9342
@nithyasudheeshnithyasudhee9342 Жыл бұрын
എനിക്കും തോന്നിട്ടുണ്ട് മുൻപത്തെ കാര്യങ്ങൾ വളരെ കൃത്യതയോടെ ഓർത്തെടുത്തു സംസാരിക്കാൻ മിഥുൻ അറിയില്ല. എല്ലാവരും ഒരു പോലെ സംസാരിക്കാൻ കഴിവുള്ളവരാകണമെന്ന് ഇല്ലല്ലോ.
@Jeesglee
@Jeesglee Жыл бұрын
Yess എനിക്കും തോന്നി.. പറഞ്ഞു വന്നപ്പോ പറ്റിയ മിസ്റ്റേക്ക് ആണെന്ന് അറിവില്ലായ്മ കൊണ്ട്.. അത് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ ക്ലിയർ ആവും.. But ആരും അത് ചെയ്യുന്നില്ല
@minnumonu07
@minnumonu07 Жыл бұрын
@@RM-do3im താൻ ആവും അന്തം najn ആരുടെയും അന്തം അല്ല. ആർക്കും ഒന്നിനും വേണ്ടി എൻ്റെ ബുദ്ധിയും വിവേകവും najn നഷ്ടം ആകില്ല. So തെറ്റും ശേരിയൂം തിരിച്ച് അറിയാൻ എനിക് കഴിയും .
@minnumonu07
@minnumonu07 Жыл бұрын
@Guppy’s oru പെൺകുട്ടി ആയി affair ഉണ്ടായിരുന്നിരിക്കാം... അവൻ പറഞ്ഞ പോലെ ഒരു പോസ്റ്റ് അവില്ലരിരികും. എല്ലാം അറിയുന്നത് അവനു മാത്രം ആണ്. അവൻ പുറത്ത് ഇറങ്ങി എല്ലാത്തിനും ഒരു clarity വരുന്നത് വരെ കുറ്റപെടുത്താൻ ഉള്ള കൂട്ടത്തിൽ najn ഇല്ല.
@AswathiRam-ze9fy
@AswathiRam-ze9fy Жыл бұрын
This is too much. Don't use someone like this to get TRP. It is Asianet's fault they didn't verify these things before. That being said, this is mental health abuse and public humiliation. If he is unfit for the show, send him out. You are not the court, Asianet. If he cheated you, file a case. Don't do this to someone. What if he ends his life outside?
@TOM-rs4nx
@TOM-rs4nx Жыл бұрын
Monson mavunkal neyum ithe comment vach njayeekarikkam . Its not Asianets fault that aniyan is a 🤥
@amalvsamalvs4077
@amalvsamalvs4077 Жыл бұрын
​@@TOM-rs4nx How come it's not asianet fault? Aren't they responsible to verify a contestant's background before selection for such shows?
@TOM-rs4nx
@TOM-rs4nx Жыл бұрын
@@amalvsamalvs4077 Asianet is the victim here and all you are doing is victim blaming . He has created an entire fake career profile so well like monson mavunkal that even Asianet got. fooled . Yes Asianet has every right to publish everything on the house Maybe your fake midhun shouldn't have signed the agreement. Wrong ayitulla sambavangal cheythal athin consiquences indavum ath avan thanne varithi vachath an . How blind can you be to support an entirely fake person and victim blame
@AswathiRam-ze9fy
@AswathiRam-ze9fy Жыл бұрын
@TOM Why didn't Asianet verify this properly? They can't call themselves the victim for not doing their job properly. Also if they were the victim, they should have sent him home immediately and proceeded legally. With Monson, things proceeded legally. No one used him for ratings after claiming victim status.
@serahemy7
@serahemy7 Жыл бұрын
Well, nobody asked him to say a made-up story. He is accountable for his actions. He deserves this for his irresponsible utilisation of a public platform.
@arunk.b7346
@arunk.b7346 Жыл бұрын
ഏതായാലും Wushu എന്ന കളി hit ആയി.
@ashifalip
@ashifalip Жыл бұрын
😂
@MerlynKJoseph
@MerlynKJoseph Жыл бұрын
അത് നിങ്ങളെ പോലെ ഉള്ളവർ മാത്രമേ അറിയാത്തയുള്ളൂ. ബാക്കി ഉള്ള ആളുകൾക്ക് അങ്ങനെ ഒരു sport ഉണ്ടെന്നു അറിയാം. 😂😂
@arunk.b7346
@arunk.b7346 Жыл бұрын
@@MerlynKJoseph അറിയാത്ത ഒരുപാട് പേർ ഉണ്ട്. അവർ അറിഞ്ഞലോ
@sreelekshmi8894
@sreelekshmi8894 Жыл бұрын
Njn Dayanita kekune
@SAYANTH.S-d1r
@SAYANTH.S-d1r Жыл бұрын
ജമ്മു കാശ്മീർ വിട്ട് ഒരു കളിയും ഇല്ല ഈ തൃകാവടി 🤣🤌
@AronBenny-li8xw
@AronBenny-li8xw Жыл бұрын
ഒരു മനുഷ്യനെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത് സീസൺ വണ്ണിൽ ഷിയാസിനെ കുറിച്ചും ഇങ്ങനെ ഒരു സംസാരം ഉണ്ടായിരുന്നു
@rashmipriyesh849
@rashmipriyesh849 Жыл бұрын
റേറ്റിംഗ് ആണു പ്രശ്നം
@hridhyamidhun5586
@hridhyamidhun5586 Жыл бұрын
പാവം മിഥുൻ. ആരാണ് നുണ പറയാത്തത്. അതിനു അവനെ ഇങ്ങനെ മാനസികമായി തളർത്തണോ? കേരളത്തിൽ ഓരോ ദിവസവും നടക്കുന്ന കുറ്റകൃത്യങ്ങൾ എത്രയോ ഉണ്ട്. അതിനേക്കാൾ വലിയ തെറ്റ് ഒന്നും മിഥുൻ ചെയ്തതായി തോന്നുന്നില്ല
@loudspeaker9981
@loudspeaker9981 Жыл бұрын
Koottukarod nuna parayana pole aano kallakadha paranj valya platformil kerunnathum vere nunakkadha public aay paranj pidichunikkunnathum
@funburger41
@funburger41 Жыл бұрын
"Meet the Pro Wushu Sanda World Champion" ...................... he is right
@anirudharun8560
@anirudharun8560 Жыл бұрын
മിഥുൻ ഒരു wushu champion anennu parichayapeduthiyathu bb ആണ്. എന്നിട്ട് ipo ഒരാളെ ഇങ്ങനെ തേജോവധം ചെയ്യേണ്ട ആവശ്യമില്ല. ഹൗസിൽ ഒട്ടും ആക്റ്റീവ് അല്ലെങ്കിലും oru fraud aayitonnum തോന്നിയിട്ടില്ല. ഇതിപോ evict ചെയ്യുന്നുമില്ല, അയാൾക്ക് സ്വസ്ഥത കിട്ടുന്നുമില്ല.
@vighavigha8690
@vighavigha8690 Жыл бұрын
ആ പാവം പയ്യന്റെ വിട്ടുക്കരെ വെദനിപ്പിക്കതെ അവന്‍ പറയുന്നത് സത്യം എങ്കില് അത് തെളിയിച്ച് കൊടുക്കു
@rightway1006
@rightway1006 Жыл бұрын
മിഥുൻ പറയുന്നത് സത്യം ആണെന്ന് തോന്നുന്നു. ഈ മത്സരിച്ച സംഘടനകൾ ഒക്കെ genuine ആണോന്നു അന്വേഷിക്കണം. ഒരു മനുഷ്യനെ ഇങ്ങനെ ഇട്ട് വലിച്ചു കീറരുത്. അയാൾ പുറത്തു വന്ന് ഇതിനെ പറ്റി സംസാരിക്കട്ടെ. അയാള്ക്ക് പുറത്തു വന്ന് explain ചെയ്യാൻ ഉള്ള basic human right ഉണ്ട്. അതിന് ഒന്ന് wait ചെയ്യൂ, ഇങ്ങനെ ഒരു മനുഷ്യനെ ഇട്ട് ആക്രമിക്കാതെ.
@Ythandle626
@Ythandle626 Жыл бұрын
Crct
@Kidneytouchingfactsmal
@Kidneytouchingfactsmal Жыл бұрын
Pro wushu oru promotional event an allathe athil jayichal world champion onnum avan partila maybe title name agane ayirikkum allathe it's not valid
@prasannabalakrishnan8185
@prasannabalakrishnan8185 Жыл бұрын
മിഥുനെ കുറിച്ചും കുടുംബത്തെ കുറിച്ചും ഓർത്ത് ഒരുപാട് വിഷമം തെറ്റുപറ്റത്തവരായി ആരാ ഉള്ളത് മിഥുനെ ഒരുപാട് ഇഷ്ട്ടം
@emmanuel6027
@emmanuel6027 Жыл бұрын
Njanum Rand thallu errakam....Ennem ishtapedduvo pls🙏😊
@smv9545
@smv9545 Жыл бұрын
Thettu patiya thiruthan ulla manas venam...Avanu adhinulla avasaram lalettan koduthirunnu...
@noushadannu6802
@noushadannu6802 Жыл бұрын
എന്നാലും ഇങ്ങനെ ഉണ്ടാവുമോ 😁😁😁😁...
@Shahulhameed.1
@Shahulhameed.1 Жыл бұрын
ഇപ്പൊ വരും കുറെ നന്മയുള്ള ലോകങ്ങൾ സഹതാപവും പൊക്കി പിടിച്ചു കൊണ്ട്.. ഇത്രയും കള്ള കഥകൾ പറഞ്ഞു പ്രേക്ഷകരെയും മറ്റും മണ്ടന്മാർ ആക്കി വന്ന ഇവനെ താങ്ങുന്നവർ കഷ്ടം തന്നെ. ഇന്ത്യൻ ആർമിയെ അപമാനിച്ചു വുഷു വിൽ ലോക ചാമ്പ്യൻ ആണെന്ന് പറഞ്ഞു രാജ്യത്തെ മുഴുവൻ പറ്റിച്ചു.. ഇപ്പൊ പിടിക്കപ്പെട്ടു.. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ..
@ammusasidharan7159
@ammusasidharan7159 Жыл бұрын
@@smv9545 athey
@niroopettanofficial
@niroopettanofficial Жыл бұрын
ഗെയിം changer സന 🔥🔥🔥
@AYAAN-n4r
@AYAAN-n4r Жыл бұрын
മോൺസൻ മാവുങ്കൽ ന് ശോഭ യിൽ ഉണ്ടായ ജാരസന്തതി.. അതാണ് കാവടി midhun
@nooruanas1755
@nooruanas1755 Жыл бұрын
Maybe it's true 😊😊
@ShahabazTheRealtor
@ShahabazTheRealtor Жыл бұрын
Blind fans
@sebamariamabraham4872
@sebamariamabraham4872 Жыл бұрын
I feel pitty for Midhun. Maybe he add spices to what he says and not a good communicator. But i can definitely say, he is someone who has not hurt or dare to hurt anyone in the house. This is a great quality
@beenarajendran2814
@beenarajendran2814 Жыл бұрын
True
@deepthijayan9244
@deepthijayan9244 Жыл бұрын
Yes
@agentblackff2179
@agentblackff2179 Жыл бұрын
Save methun😢
@dubai_voyager
@dubai_voyager Жыл бұрын
He is not lying about it…..
@pranavp3063
@pranavp3063 Жыл бұрын
പ്രധാനപെട്ട കേരളത്തിലെ wushu അധ്യാപകർക് ഒന്നും മിഥുനെ അറിയില്ല 🙂
@bincymc3489
@bincymc3489 Жыл бұрын
Ooo avne nattichitt... ndhina... njgalkk pinne oru clarification bigg bosse😂
@reginaronnie6805
@reginaronnie6805 Жыл бұрын
He is national player only .....he played in Ranchi national and Jammu nationals
@scertpsc1510
@scertpsc1510 Жыл бұрын
മിഥുന്റെ അദ്ധ്യാപകന് മിഥുനെ അറിയാലോ? അറിയാത്ത അധ്യാപകരോട് bigg boss show കാണാൻ പറയു... ഒരു മനുഷ്യനെ ഇങ്ങനെ ഒക്കെ degrade ചെയ്യുന്നതെന്തിനാണ്. എത്രയോ മനുഷ്യർ ഓരോ ഇന്റർവ്യൂ കളിൽ ഇരുന്നു തള്ളുന്നുണ്ട്. ഇതൊക്കെ കീറി മുറിച്ചു പരിശോധിക്കാൻ നിന്നാലുള്ള അവസ്ഥ എന്താണ്???
@Shamveelp
@Shamveelp Жыл бұрын
kzbin.info/www/bejne/hpOwdI2Ylruni7s but കേരളത്തിൻ പുറത്ത് അറിയാം
@Jyothirego
@Jyothirego Жыл бұрын
Pavam midhun 😢
@amrithaammu9611
@amrithaammu9611 Жыл бұрын
ഒരാളെ പബ്ലിക് ആയിട്ട് ഇങ്ങനെ വിചാരണ ചെയ്യേണ്ടത്തിന്റെ ആവശ്യം ഉണ്ടോ. നിയമപരമായി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വഴിക്ക് വിടുക. റേറ്റിംഗ് കൂട്ടാൻ വേണ്ടി അല്ലാതെ...
@joyeljoseph6257
@joyeljoseph6257 Жыл бұрын
Niyam nokan poyal annan ethine kattilum insult akum Ethre nalum arkum oru doubt ellarnu but ini muthal source ullavare ethine patti aneshikan thudangum incase pulli parayunathinu sathyamanel polum arum viswakathe sahacharithil ethichernu
@peeyes3571
@peeyes3571 Жыл бұрын
its all part of the show
@pranavp3063
@pranavp3063 Жыл бұрын
മിഥുനെ ഇപ്പൊ പുറത്താക്കിന്നത് ആണ് നല്ലത് അല്ലെങ്കിൽ ഇനിയും കാര്യങ്ങൾ വഷളാവൻ chance ഇണ്ട്, ഇപ്പൊ irangiya മിഥുൻറെ അഭിപ്രായങ്ങൾ തുറന്നു പറയാല്ലോ
@ajishk1645
@ajishk1645 Жыл бұрын
Leave it...he is a genuine person...little bit of mistakes might be happened...or he doesn't know about state to national level kind of officials or way or contacts. He might be attended matches that conducted by private recognised teams and won it. Every thing has its own values. He trains hard for it. I don't hav his dedication and I respect that.
@AsphaltRomeo
@AsphaltRomeo Жыл бұрын
ഡെയ് ഡെയ്. Forgery and fraudulent activities aanu. Little bit mistakes enn. Ulup undo🤣
@sanjocherian4710
@sanjocherian4710 Жыл бұрын
Bigboss trophy ivanu thanne
@raheemkollam212
@raheemkollam212 Жыл бұрын
Thailand സംഭവം ശരിയാണ്.news paper il Kanda ഓർമ്മയുണ്ട്
@Daffodilsssss_20
@Daffodilsssss_20 Жыл бұрын
ഒരാളെ സൈബർ ബുള്ളയിങ് ചെയ്യുക.. എന്തൊക്കെയോ പറഞ്ഞ് ഉണ്ടാകുക.., clear ആകണം എന്ന് വാവിട്ട് നിലവിളിച്ച് പറയുക , എന്നിട്ട് ഒടുവിൽ അതിനായി പണിപെടുമ്പോൾ....., Tourture ചെയ്യല്ലെ ,വെറുതെ വിട്ടേക്കൂ എന്ന് പറയുക. ബിഗ് ബോസ് പറയുന്ന പ്രേക്ഷകർ ഈ comments ഇട്ടവർ ഒക്കെ തന്നെയല്ലേ !!! ., പ്രബുദ്ധ കേരളം...,
@_________KING_________________
@_________KING_________________ Жыл бұрын
മിഥുനു കഥയിലെ എന്തൊക്കെയോ അവിശ്വസിനീയ കാരണം കൊണ്ട് സ്വന്തം ടോട്ടൽ കരിയെറിനു എതിരെ ഉള്ള ചോദ്യങ്ങൾ , കള്ളം ആണെന്ന് തെളിയിക്കാൻ ഉള്ള റൈറ്റ്സ് മിഥുനു ഉണ്ട് & അത് നന്നായി ബോധ്യപ്പെടുത്തി...!!❤️❤️
@BHAKTHiRASAMRUTHAM93
@BHAKTHiRASAMRUTHAM93 Жыл бұрын
എന്തൊക്കെയോ kallamo? അറിയാതെ പറഞ്ഞതോ?? Nanamillallo മോഹൻലാലിനെ വരെ മണ്ടൻ ആക്കി നുണ കഥ പറഞ്ഞത് ഒക്കെ അറിയാതെ ആണോ ?? Wushu story also Fake .. kerala Wushu Federation thanne രംഗത്ത് വന്നിട്ടുണ്ട്
@aswaniashok4468
@aswaniashok4468 Жыл бұрын
Kerala champ creates record at international wushu fight | TNN | Jan 6, 2023, Kerala champ creates record at international wushu fight Aniyan Midhun set a record as the first south Indian to win gold at the recent Pro Wushu Sanda fight in Thailand and his aim now is to represent the country at the Olympics. The Thrissur native won knockout rounds in the below 70 category against a US athlete in the first round and a South African in the finals to take the medal. News published in Times of india
@BlackWolf69940
@BlackWolf69940 Жыл бұрын
Google il നോക്കി തള്ളാതെ അവൻ്റെ കാന്താരി..😂😂
@zaynmalik0789
@zaynmalik0789 Жыл бұрын
​@@BlackWolf69940 nee entarinjatta pinne konakane
@sargacs9788
@sargacs9788 Жыл бұрын
Vere evideyum onnum kanunnillalo... Gold kodukunna pic polum illa ... Game nadanna video onnum illalo .. athentha angane nna manasilaavathath
@aswaniashok4468
@aswaniashok4468 Жыл бұрын
@@BlackWolf69940 dooo...mind ur words... Google nokan ninaku patiyilao ...pine enthna etare parayune...i didn't know him Even...
@BlackWolf69940
@BlackWolf69940 Жыл бұрын
​@@zaynmalik0789 അവൻ്റെ workers എത്തി തുടങ്ങി😂😂
@hajarahaju1954
@hajarahaju1954 Жыл бұрын
എന്തൊക്കെ ആയാലും ഇവൻ bb ക്ക് അനുയോജ്യൻ അല്ല.... നന്നായി കളിക്കുന്ന ആൾക്കാരുടെ അവസരം ഇവൻ കാരണം നഷ്ട്ടമായി
@raheeqruqraheeqruq3547
@raheeqruqraheeqruq3547 Жыл бұрын
Aniyan Midhun set a record as the first south Indian to win gold at the recent Pro Wushu Sanda fight in Thailand and his aim now is to represent the country at the Olympics. The Thrissur native won knockout rounds in the below 70 category against a US athlete in the first round and a South African in the finals to take the medal. Times of india
@keralatube1046
@keralatube1046 Жыл бұрын
Times of India ittenn vech krym illa... Just promotional event mathram aan.. allathe wushu de official federation nte under il ullathalla .. athaanu prashnam
@apr99778
@apr99778 Жыл бұрын
🤭pavam PR
@MerlynKJoseph
@MerlynKJoseph Жыл бұрын
​@@keralatube1046 aysheri.. അപ്പൊ അവൻ വിന്നർ ആയത് സമ്മതിക്കാൻ പറ്റില്ല.
@blazingguyop
@blazingguyop Жыл бұрын
😂even they didn't check it before PR PR 😹👌
@blazingguyop
@blazingguyop Жыл бұрын
@@apr99778 😹
@user-oz3uc1fz8b
@user-oz3uc1fz8b Жыл бұрын
കുറേ സത്യസന്ധർ ഉണ്ടല്ലോ... ഈ പാവത്തിനെ ഇത്ര ക്രൂശിക്കണ്ട കാര്യം ഒന്നും ഇല്ല
@kpop-stars98
@kpop-stars98 Жыл бұрын
Please evict Mithun. I felt sad for his family so please evict him
@hibamujeeb113
@hibamujeeb113 Жыл бұрын
ലെ മിഥുൻ : ഞാനൊരു professional fighter ആണ്, അധങ്ങോട്ട് കേട്ടാൽ മതി😕😂😂
@akhilaas4155
@akhilaas4155 Жыл бұрын
വ്യക്തിത്വം okay... ആകാരഭംഗിയോ?? ബിഗ് ബോസ് ചുമ്മാ racism കാണിക്കരുത്... ഇതൊരുമാതിരി മറ്റെടത്തെ criteria ആയിപ്പോയി.
@chrizzzzz2193
@chrizzzzz2193 Жыл бұрын
Sathyam
@Anacondasreejith
@Anacondasreejith Жыл бұрын
ആകാര ഭംഗി means well maintained fit body, ഉയരം ഇതൊക്കെ പെടും...അല്ലാതെ തൊലി വെളുപ്പും, കരടിയുടെ പോലെ ദേഹം മുഴുവൻ രോമവും ചാടിയ വയറുമല്ല ആകാര ഭംഗി എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് ( mayabe kerala ത്തിലെ ആകാര ഭംഗി അതായിരിക്കാം)
@akhilaas4155
@akhilaas4155 Жыл бұрын
@@Anacondasreejith Even if they considered what you said as a criteria... it's quite retro progressive ennaanu what I meant... selections must be devoid of such things cos malayaalikal lookil alla workil aanu quality kandethunnath
@SnehaSunil-cx9em
@SnehaSunil-cx9em Жыл бұрын
Ethokke arinjitu thanne allee select cheithe... enthenkikum oru kazivu ullath kondu...
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
Pro wushu sanda promotional event ആണെന്നാണ് അറിയാൻ കഴിഞ്ഞത് അതിൽ ജയിച്ചാൽ world champion എന്ന് പറയാൻ കഴിയുമോ? professional അല്ലല്ലോ
@stromy-fo2uo
@stromy-fo2uo Жыл бұрын
Professional alla promotional aanu
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
​@@stromy-fo2uo അതെ, promotional event ആണ്, അപ്പോ അവൻ wushu world champion എന്ന് പറയാൻ പറ്റില്ലല്ലോ
@ShahabazTheRealtor
@ShahabazTheRealtor Жыл бұрын
@@user-nm4yx8ih5n bro , yeah , but veendm veendm parayunnadh naan professional mathram kalikkar ullu ennan , avan vare adhinte arthan ariyilla
@rafikandakkai
@rafikandakkai Жыл бұрын
ലെ മിഥുൻ " ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കില്ല "
@jinijinibiju2956
@jinijinibiju2956 Жыл бұрын
ഉള്ള സത്യം മിഥുൻ പറ പുറത്തു ഇങ്ങനെ നെഗറ്റീവ് അടിക്കാതെ തെറ്റ് ചെയ്യാതെ മനുഷ്യർ ഉണ്ടോ കള്ളം പറയാതെ മനുഷ്യർ ഉണ്ടോ തെറ്റ് സമ്മതിക്ക്
@nidhint2014
@nidhint2014 Жыл бұрын
ഇയാൾ പറഞ്ഞത് ശരിയാണ്
@Alimonalien-gr2yg
@Alimonalien-gr2yg Жыл бұрын
ബോസ്സണ്ണന്റെ ആ ചോദ്യങ്ങള് കേൾക്കുന്നവന്റെ ആസനത്തിലെ രോമം വരെ കുന്തലിച്ചു നിൽക്കും 👌👌👌
@ashiqahammed1513
@ashiqahammed1513 Жыл бұрын
😂😂😂😂
@ainukunchoos5732
@ainukunchoos5732 Жыл бұрын
😂😂😂😂
@shifnashafishifna1228
@shifnashafishifna1228 Жыл бұрын
​@@ashiqahammed1513li😊
@shifnashafishifna1228
@shifnashafishifna1228 Жыл бұрын
O
@sumayyasumayya8817
@sumayyasumayya8817 Жыл бұрын
🤣🤣🤣
@sabeenasabi4030
@sabeenasabi4030 Жыл бұрын
Midhun👍
@anjalikkad
@anjalikkad Жыл бұрын
Background check ഇല്ലാതെ ആണോ ഇത് പോലെ ഉള്ള show ക്ക് contestant നെ എടുക്കുന്നത്, കഷ്ടം തന്നെ ഏഷ്യനെറ്റ്..
@cleverfoxfour
@cleverfoxfour Жыл бұрын
ബിഗ്‌ബോസ് ഒരു റേറ്റിംഗ് ഇല്ലെരുന്നു അപ്പോള ഇ മിഥുൻ കഥ വന്നത്ത് പിന്നെ മൊത്തം റേറ്റിംഗ് കുടി
@athulv.r4663
@athulv.r4663 Жыл бұрын
ചെയ്തതു വലിയ തെറ്റ് ആണേലും... എന്തോ പോല്ലേ... 🫤... എനിക്ക് മാത്രം ആണോ ഇങ്ങനെ... 🤔
@fidha5743
@fidha5743 Жыл бұрын
Pavam midhun
@sesin4172
@sesin4172 Жыл бұрын
Even if he lied. Eth kurach over aanu. Better evict cheyyu
@jestindevassy7349
@jestindevassy7349 Жыл бұрын
വിഷുവിനു പടക്കം പൊട്ടിച്ചു അമേരിക്ക കാരനെ തോൽപ്പിച്ചു.. എല്ലാർക്കും ഹാപ്പി വിഷു..
@User67578
@User67578 Жыл бұрын
When Searching the internet I feel Like the below two matches are created for Midhun. World Pro Wushu Sanda Fight South Asian Wushu Championship Because nowhere in the internet mentioned about the above matches , hosting countries , Teams participated other than Aniyan Midhun profile , Any single photo or videos of the above two matches. Dear Asianet do check the facts and ensure whether his statements are true. The house mates made him and Rinosh safer for the last nomination as well , even after the Laletten raised questions about my story . Which is strange . As a regular viewer of the BBS5 show I need to know the truth . otherwise discontinue the show .
@ShahabazTheRealtor
@ShahabazTheRealtor Жыл бұрын
Yeah , let him leave the show and face consequences
@AsphaltRomeo
@AsphaltRomeo Жыл бұрын
സത്യം. ഹിന്ദു ആൻഡ് ടൈംസ് of ഇന്ത്യ ന്യൂസ്‌ ഉണ്ട്. But looks like all that are paid news to creat a profile.
@achushiza5811
@achushiza5811 Жыл бұрын
Midhun paranjadh shariyaavam....aa paavathine ingane chodyam cheyyano....adhyam thanne bbl varumbo chodikkamairunnu....ini ulla seasonil ellam arinju venam bbl edukkan.. allangil pani paalum😁
@sabirnp8649
@sabirnp8649 Жыл бұрын
ഏഷ്യാനെറ്റ്‌ TPR കൂട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി, പഴയ ആൾകാർ ഒക്കെ നനഞ്ഞ പടക്കമായി തിരിച്ചു പോയപ്പോൾ, ഒരിക്കൽ പോലും കാണാത്ത ഒരാൾ ഒറ്റ സീനിൽ പോലും ഇല്ലാത്ത ഒരാൾ വന്ന് കഥയുടെ ഗതി തന്നെ മാറ്റി മറിക്കുന്നു, അവളാണ് സന. ഇതാരാണ് എന്താണ് എന്ന് ഒരാൾക്കും വല്യ പിടിയില്ല, അതല്ല ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നോ എന്ന് പോലും അറിയില്ല 😂
@shanavasabdulla4316
@shanavasabdulla4316 Жыл бұрын
അനിയൻ മിഥുൻ പുറത്ത് ഇറങ്ങുമ്പോൾ കളിയാക്കാൻ ഒരുപാട് ആളുകൾ കാണും....അതൊന്നും കേട്ട് തളരരുത്..ധൈര്യമായി മുന്നോട്ട് പോകുക...ഗോഡ് bless you❤️❤️❤️❤️❤️
@Chinjus_chithra
@Chinjus_chithra Жыл бұрын
About world pro wushu sanda fight 2022 thailand winner- AA Aniyan Midhun set a record as the first south Indian to win gold at the recent Pro Wushu Sanda fight in Thailand and his amnow is to represent the country..... Ithane Google il check cheythapo kittiyathe... So he is right now.. I'm not supporting to anyone... But don't blame anyone without proof..
@PJ-wq6pc
@PJ-wq6pc Жыл бұрын
These questions should have been asked before picking up contestants and verifying the truth with a decent background check. Now you guys are using this for trp. Why don’t you just evict him and let the law deal the matter?
@nehidhanechus3523
@nehidhanechus3523 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഒരു മനുഷ്യനെ വിളിച്ചു വരുത്തി അപമാങ്കേണ്ടാരുന്നു പാവം മിഥുൻ 😔
@peacockfeather3444
@peacockfeather3444 7 ай бұрын
Big boss : ആരാണ് താങ്കളുടെ ഔദ്യോഗിക പരിശീലകൻ? Midhun: അണ്ടിക്കോയ from കടലുണ്ടി
@Vipin-i6k
@Vipin-i6k Жыл бұрын
കുൽദീപ് ഹണ്ടു ഇവനെ അറിയില്ല
@user-so7pz2iv3t
@user-so7pz2iv3t Жыл бұрын
ഇത്രയും നുണകൾ പറഞ്ഞ ഒരു മത്സരര്ഥിയെ battle of ഒർജിനൽ എന്ന ബിഗ്ഗ് ബോസ്സ് സീസൺ 5 ഇൽ ഇനിയും എന്തിനാണ് വെച്ചു പൊറുപ്പിക്കുന്നത്.. അമേരിക്കയിൽ എവിടെ എന്ന് ചോദിക്കുമ്പോൾ അമേരിക്കൻ ജംഗ്ഷനിൽ എന്ന് പറയുമ്പോ അമേരിക്കൻ ജംഗ്ഷനിലോ എന്ന് ചോദിക്കുമ്പോൾ എന്താ അമേരിക്കയിൽ ജംഗ്ഷനില്ലേ എന്ന് മോഹൻലാൽ പറയുന്ന പോലെയാ മിഥുന്റെ ഉത്തരങ്ങൾ.. വുഷു വേൾഡ് ചാമ്പ്യൻ ആയ അയാൾക്ക്‌ അയാൾ പങ്കെടുത്ത ക്യാമ്പോ ക്ലബ്‌ ന്റെ പേരോ opponent ന്റെ പേരോ അതിന്റെ സ്പോൺസറിനീയോ ഒന്നും വ്യക്തമാക്കാൻ പറ്റുന്നില്ല. മോഹൻലാലിനെ പോലും കള്ളനാക്കുന്ന പോലെയാ മിഥുൻ അന്ന് സംസാരിച്ചത്. മോഹൻലാലിന് പോലും പട്ടി വിലയാണോ ബിഗ്ഗ് ബോസ്സ് സംഘടകർ കൊടുക്കുന്നത്. മിഥുനെ പുറത്താക്കേണ്ടതായിരുന്നു
@Devikadevu-t4g
@Devikadevu-t4g Жыл бұрын
എന്തായാലും മിഥുൻ കാരണം trp കൂട്ടാൻ ശ്രെമിക്കുന്ന വല്യണ്ണൻ 🤣🤣
@kargo2145
@kargo2145 8 ай бұрын
Professional kusuuuuu💨🥱
@Sabeee-o1h
@Sabeee-o1h Жыл бұрын
BB: eadhellam clubillann vushuvumaayi bhedhappattu anghatham nediyittullath Midhun : malarvaadi arts sports club BB: eeehh Midhun: njn oru karyam parayatte enikadh ormayilllaa
@rohithalpy5533
@rohithalpy5533 Жыл бұрын
എന്തിനാണ് ഒരാളെ ഇങ്ങനെ ക്രൂശിക്കുന്നെ. പറഞ്ഞു വിടണം പിള്ളേച്ചോ അല്ലാതെ ഒരാളുടെ സാഹചര്യത്തെ ചൂഷണം ചെയ്യരുത്.
@jinijinibiju2956
@jinijinibiju2956 Жыл бұрын
Bigg ബോസ് കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല വിക്കിപീഡിയ പോലും ഇവനും ഗോൾഡ് മെഡൽ കിട്ടി എന്ന് ഉണ്ട് 😂😂😂😂
@shehnashaji1232
@shehnashaji1232 Жыл бұрын
Eshwara ഭൂമി പിളർന്ന് താഴോട്ട് പോയ മതിയായിരുന്നു എന്ന് മിഥുൻ തോന്നിക്കാണും😂😂😂
@beenasathian8761
@beenasathian8761 Жыл бұрын
ഇങ്ങനെ അതിൽ പിടിച്ചു നിർത്തി പ്രഷർ കൂട്ടാതെ പുറത്താക്കു ബിഗ് ബോസ്... അയാൾ പുറത്ത് വന്നു കാര്യങ്ങൾ കൃത്യമായി പറയട്ടെ റീച്ചിന് വേണ്ടി നിർത്താതെ
@aneeshjoseaneeshjose4297
@aneeshjoseaneeshjose4297 Жыл бұрын
Professional killer pavanayi..association nu polum ariyatha champion,,
@crazygirl...2915
@crazygirl...2915 8 ай бұрын
Ith pinne enquiry onnum undarnnillale
@akhilsaranya5475
@akhilsaranya5475 Жыл бұрын
കശ്മീർ ആണ് മെയിൻ അത് വിട്ട് കളിയില്ല 🥱 വിഷു ആയിരിക്കും തെറ്റിപോയതാണ്.. സച്ചിൻ ടെൻദുൽകർ ആണ് പരിശീലകൻ.. തായ്‌ലൻഡ് ജംഗ്ഷൻ അവിടെവെച്ചാണ് മെയിൻ മത്സരം നടന്നത്. പ്രതിയോഗി ഇവന്റെ അച്ഛൻ ആയിരുന്ന് 🥴🙏
@nisudana
@nisudana Жыл бұрын
ഇപ്പോൾ എല്ലാവർക്കും മനസിലായില്ലേ... പുള്ളി ശരിക്കും വുഷു കളിച്ചിട്ടുണ്ടെന്നു..... മതി മതി എല്ലാരും പിരിഞ്ഞു പൊക്കോ..... ഇനിം കുത്തി പൊക്കി വരരുത് plz 🙊
@jithinnidumpoyil379
@jithinnidumpoyil379 Жыл бұрын
ഇവനെ എവിടുന്നു കിട്ടി..... സെലെക്ഷൻ ഒരു രെക്ഷയും ഇല്ല....
@menhuman7196
@menhuman7196 Жыл бұрын
കൺഫെഷൻ റൂമിൽ നടന്ന കാര്യങ്ങൾ പുറത്ത് പറയരുതെന്നാണ് bb നിയമം. മിഥുൻ നേരെ പോയി ഉള്ളിൽ നടന്നതൊക്കെ റിനോഷിനോട് പറയുന്നു. ശോഭ മാരാരെക്കുറിച്ചു പറഞ്ഞത് ലാലേട്ടൻ ചോദ്യം ചെയ്തിരുന്നെങ്കിൽ അതൊന്നും സംഭവിക്കില്ലായിരുന്നു. അല്ലേലും ശോഭയെ പലപ്പോഴും bb സംരക്ഷിക്കുന്നതായിട്ട് തോന്നിയിട്ടുണ്ട്. Bb ഹൌസിൽ ഏറ്റവും കൂടുതൽ തെറി വിളിച്ചിട്ടുള്ള ഒരാൾ ശോഭ ആയിരിക്കും. ചാരിറ്റി പറയരുതെന്ന റൂൾ അടക്കം പല തവണ അവർ bb rules ലംഘിച്ചിട്ടുണ്ട്. ഒരിക്കൽ പോലും ചോദ്യം ചെയ്തു കണ്ടില്ല
@amalvsamalvs4077
@amalvsamalvs4077 Жыл бұрын
ഇതിന്റെടേലോടെ 😂, തെറ്റ് ചെയ്യാത്ത മാരാർ ഫാൻ ആയിരിക്കും
@jinijinibiju2956
@jinijinibiju2956 Жыл бұрын
ആരു തെറി വിളിച്ചു ശോഭ വിളിച്ചത് ഇംഗ്ലീഷ് അല്ലെ മാരാർ വിളിക്കുന്നത് പച്ച തെറി 😂😂😂😂ഏറ്റുവും കൂടുതൽ തെറി വിളിക്കുന്നത് മാരാർ തന്നെ
@ajmalnavas7364
@ajmalnavas7364 Жыл бұрын
​@@amalvsamalvs4077 Yah Ath thanne aayirikkm
@fazallesiyath316
@fazallesiyath316 Жыл бұрын
ആഹാ അന്ധം മാരാർ ഫാൻ ആണല്ലേ
@garuda8295
@garuda8295 Жыл бұрын
​@@jinijinibiju2956 english theri vilichal ok aanu alle...motherfucker ok aanu ammede.....baky parayunnilla athanu preshnam...alleeeee
@AbhijithTS-v2d
@AbhijithTS-v2d Жыл бұрын
വ്യക്തിത്വം, ആകാര ഭംഗി, സ്വഭാവ സവിശേഷത😂😂😂ഇതാണോ bigboss qualification😝😝😝
@beenakrishnakumar27
@beenakrishnakumar27 Жыл бұрын
തെറ്റ് പറ്റിയാൽ സമ്മതിക്കാനുള്ള മനസ്സ് കാണിക്കണമായിരുന്നു.
@reshmaresh3364
@reshmaresh3364 Жыл бұрын
Ys..pinne ithrayum prblms undvillarnnu
@jaicydavid8019
@jaicydavid8019 Жыл бұрын
He is true.He has got gold medal in south asia games before 1 year
@mohammedsabirshau4057
@mohammedsabirshau4057 Жыл бұрын
Prove it
@ujjuworld8250
@ujjuworld8250 Жыл бұрын
Ellavarum Ella karyathilum vethyastharayirikkum Aniyante arivillaymakal samsarikkan knowledge kuravu samsara reedhi edhokke aavam engane problem undayadh.Ororutharum valarnna sahajaryam vethyastharayirikkum.PLS ENIYUM AYALE KROOSIKKARUDH.NALE AARUM EE STHANATHU VARAM NJANUM NINGALUM ENNORKKUKA.Thettu cheydhengil niyama nadapadikal sweekarikkuka alladhe engane apamanichu konde erikkarudh.Adhehathinte family purath vedhanikkunnundavum.....
@4355jk
@4355jk Жыл бұрын
ഇപ്പോൾ മിഥുൻ എന്ത് നുണ പറഞ്ഞും big boss ൽ പിടിച്ചു നിൽക്കും. പക്ഷെ പുറത്ത് പോയാൽ മാധ്യമങ്ങളും മോഹൻലാൽ, മേജർ രവി എന്നിവരും army team കളും എല്ലാം ഇവനെ വേട്ടയാടും 😊
@arjunnb8
@arjunnb8 Жыл бұрын
ബിഗ് ബോസ്സ് : ജമ്മുവിൽ ഏത് ക്ലബ്ബിൽ ആയിരുന്നു ലെ മിഥുൻ : നടത്തറ ആർട്സ് സ്പോർട്സ് ക്ലബ്‌ 🎉
@reshmaresh3364
@reshmaresh3364 Жыл бұрын
🤣🤣🤣🤣
@anumol23
@anumol23 8 ай бұрын
Anyone watching in 2024
@lakshmisaneesh6555
@lakshmisaneesh6555 Жыл бұрын
Ith aa chekkanil depression undakum... Ini kallam paranjitundenkil ithupole krushikaruth... Oraludem side parayunathalla... Kanunna njangalk vallatha oravastha... Adheham purathirangiyal undakunna manazikavastha orthit... Athkond dhurbhudhi thonnathirikate....
@itsmesruthi007
@itsmesruthi007 Жыл бұрын
മിഥുൻ എന്തുകൊണ്ട് താൻ ഇത്രയും കഷ്ടപ്പെട്ട് കിട്ടിയ തൻറെ പ്രൊഫഷൻ ചോദ്യം ചെയ്യുമ്പോൾ ഞാൻ പുറത്തിറങ്ങി കൊള്ളാം പുറത്തിറങ്ങി തെളിയിക്കാം എന്നത് ബിഗ് ബോസ് നോട് പറയുന്നില്ല?? അതിൽ തന്നെ ഇല്ലേ മിഥുൻ കള്ളം പറയുകയാണെന്ന് ഒരുപക്ഷേ മിഥുൻ wushu പഠിച്ചിട്ടു ഉണ്ടാവും പക്ഷേ വേൾഡ് ചാമ്പ്യൻ ഒന്നും ആയിരിക്കില്ല ഒന്ന് ആളാവാൻ തള്ളിയത് ഇത് ഇത്രയ്ക്ക് ആവുന്ന അവൾ വിചാരിച്ചു കാണില്ല അതിനുള്ള ബുദ്ധിപോലും മിഥുൻ ഇല്ല. മിഥുനെ പുറത്തിറക്കുക ബിഗ് ബോസ് പുറത്തിറങ്ങിയ അവൻ തെളിയിക്കട്ടെ അവൻറെ കരിയർ. പറഞ്ഞത് സത്യമാണെങ്കിൽ രക്ഷപ്പെടട്ടെ അല്ലാതെ അതിനുള്ളിൽ വെച്ചിട്ട് പുറത്തുള്ളവർക്ക് അറ്റാക്ക് ചെയ്യാൻ ഇട്ടു കൊടുക്കുകയല്ല വേണ്ടത് ഒരിക്കൽ തെറ്റ് തിരുത്താനുള്ള അവസരം ബിഗ് ബോസ് കൊടുത്തു അവനത് വേണ്ടവിധത്തിൽ കൈകാര്യം ചെയ്തില്ല ഇനി അവന് അനുഭവിക്കട്ടെ
@sajithavs1550
@sajithavs1550 Жыл бұрын
Without taking proper interview and enquiry 😢
@varsha..283
@varsha..283 Жыл бұрын
ചെന്ന് ഗൂഗിൾ അടിച്ചു നോക്ക് wushu santa 2022
@ajak5837
@ajak5837 Жыл бұрын
ആരെയും ഇഷ്ടമില്ലാത്തവർ ഉണ്ടെന്ന് പറയുന്നവർക്ക് ലൈക്‌ ചെയ്യുന്നവരെ ഇഷ്ടമില്ലാത്തവർ ഉണ്ടോ
@Purple_Heaven_000
@Purple_Heaven_000 Жыл бұрын
Athum paranj like medikkunnavareyum ishttamalla😅😂
@jinijinibiju2956
@jinijinibiju2956 Жыл бұрын
അത് പറഞ്ഞു ലൈക്ക് മേടിക്കുന്ന ആളുകളെ ഇഷ്ടം അല്ല 😂
@ajak5837
@ajak5837 Жыл бұрын
@@Purple_Heaven_000 അയ്ശരി
@nimmyjose7152
@nimmyjose7152 Жыл бұрын
To Asianet and BB Crew- What you are doing with midhun is so cruel. All relevant verification needs to be done before starting the show. Not at this point of time. Midhun is not even aware about what's going outside. This is how you are spoiling a person's life. All the wushu related allegations are popping up now. Last year when the news about his competition came out in different medias including Hindu/Times of India etc.. none of these people questioned on it. if it was all fake, why didn't you question at that point of time? When midhun came for audition didn't BB crew asked about his life story? Even though he is a wushu player, this sport was not known to majority of people. Midhun came to this show for fame as a wushu player. He didn't even bargain for renumeration as well. The BB crew knows it very well and they used midhun's fame initially. Twice midhun was ready to leave the house and asked the same to BB. But BB didn't allow it. Why? So it is clear that the BB is playing with a person's life for TRP. Midhun is not even getting a chance to talk his version on the allegations a. The one-sided judgment and bullying is what is happening now. Due to this show his family is also suffering. How he will face his family and his native people. This shows how an international show can destroy a person mentally. Its all TRP that matters. BBM5 team - Good message to society. Feeling shame for Asianet.
@AswathiRam-ze9fy
@AswathiRam-ze9fy Жыл бұрын
Well said. I am not even his fan. I like Akhil Marar but I feel so sorry for this guy. This would be so unacceptable in the Western World. If the channel didn't confirm his credentials, they would never publicly shame him. They would let him and move ahead legally..This is increasing TRP at the expense of his mental health and the emotions of viewers.
@revathydevu2176
@revathydevu2176 Жыл бұрын
മിഥുൻ ആരായിരുന്നു എന്ന് അന്വേഷിക്കാതെ ആണോ big boss select ചെയ്തത്😮 എന്നിട്ട് ഇപ്പൊ കുറെ ചോദ്യങ്ങൾ..... ഒരു ഇരയെ കിട്ടാൻ കാത്തിരിക്കുക ആയിരുന്നല്ലോ.. ഇപ്പൊ rating കൂടിയോ..... കഷ്ട്ടം....
@arunks6986
@arunks6986 Жыл бұрын
Athalle ippo asianet thadi thappunnathu.. aakara soundaryam kandanu eduthathu ennu allathe wushu kandallennu
@geethu1
@geethu1 Жыл бұрын
Contestants ന് cyber attack വാങ്ങി കൊടുത്താണ് ഈ show മുന്നോട്ട് പോവുന്നത്. ഇപ്പ്രാവശ്യം ആർക്കും കാര്യമായ cyber attack കിട്ടുന്നില്ല അത് കൊണ്ട് തന്നെ viewers കുറവാണ് so അവർ തന്നെ ഒരാളെ ജനങ്ങൾക്ക് മുന്നിൽ കടിച്ചു കീറാൻ ഇട്ട് കൊടുത്ത്. 😤
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
ഒരു Big തള്ള്🤯Reaction | AKTOK
8:20
Ak Tok
Рет қаралды 513 М.
Midhun love story troll mix| Bigg Boss troll|#Rijutrolls
2:50
RiJu TrOLLs
Рет қаралды 76 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН