No video

#BBMS5Discussions

  Рет қаралды 183,003

Asianet

Asianet

Жыл бұрын

#BBMS5Discussions "വീട്ടുകാർ വന്നപ്പോൾ മണിക്കൂറുകൾ കൊണ്ട് ശോഭ ആൾ മാറി" ജുനൈസിനോട് നാദിറ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 289
@SreeDeva-v5d
@SreeDeva-v5d Жыл бұрын
Nadirayude വിചാരം അവളാണ് super എന്നാണ് 😁😁😁
@jijojo7016
@jijojo7016 Жыл бұрын
Shobha 💩 yekalum ethrayo nallathan nathira 😏
@Darshuttan
@Darshuttan Жыл бұрын
Pinna show β anno super.... Kashttam...
@binu3079
@binu3079 Жыл бұрын
Real heero Nadira
@nikhilnandan3793
@nikhilnandan3793 Жыл бұрын
Top 6ഇൽ എത്തിയ ആള് ഒരിക്കലും മോശം ആകില്ലല്ലോ☺️
@sinianilkumar9397
@sinianilkumar9397 Жыл бұрын
Shoba🔥🔥🔥🔥🔥🔥🥰🥰🥰
@ak47treat63
@ak47treat63 Жыл бұрын
Cerena nadira ഇതൊന്നുമല്ല ലൈവ് കണ്ട മനസ്സിലാവും ഇജ്ജാതി പരദൂഷണം കമ്മിറ്റിയുടെ വേറെയില്ല 😂
@reshmavalsan2280
@reshmavalsan2280 Жыл бұрын
Sathyam.. akhilinu first kity eni second shaobahku litaruthu.. athinu vendi ula kali aanu nadhirayude.. nadhira will never be in top 2 .. ethrem verupicha oru contestant ee seasonil vere illa 😒
@yadukrishna6801
@yadukrishna6801 Жыл бұрын
@asmaas0798
@asmaas0798 Жыл бұрын
"ഒരാൾ മാറിയാൽ എന്താ കുഴപ്പം," ഷിജു പറഞ്ഞത് വലിയൊരു പോയിന്റ് ആണ് ഇന്ന് അദ്ദേഹത്തോട് ഇഷ്ടം കൂടി ഞാൻ കണ്ടതിൽ ശോഭയും, അഖിലും തമ്മിൽ ഉള്ള friedshipp എറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഷിജു ആണ്, അത് ശോഭയോടും, അഖിലിനോട് ഉള്ള സ്നേഹവും കൂടിയാണ് shoba❤❤❤❤❤ലവ് യു മുത്തേ
@iamak4787
@iamak4787 Жыл бұрын
Last Shiju അണ്ണൻ score ചെയ്തു 😅
@aamifathima9175
@aamifathima9175 Жыл бұрын
Shiju well said. Others trying to split and make problems between sobha and akhil especially nadira. Damn poisoning thoughts
@Talibrafeek
@Talibrafeek Жыл бұрын
Shobha is just faking it because she knows that akhil is having a great support outside.after all the family coming shobha has changed her attitude towards akhil its clearly visible that she wants to marikal the vote from akhil 😂
@Sreerenjinihere
@Sreerenjinihere Жыл бұрын
@@Talibrafeek endh mandatharam anedo parayunnath ivarde combo hit anennu lalettan polum paranjathaanu 🤷‍♀️
@Talibrafeek
@Talibrafeek Жыл бұрын
@@Sreerenjinihere hit aanu pakshey athu shobhak areelairnu ello😂ath para thaanghal
@kukku22
@kukku22 Жыл бұрын
​@@Talibrafeeklalettan orupad munne paranjathanu tom and Jerry comboye kurich.. Appo budhi ondenkil ath manassilakkiyene😂
@anandasahasram
@anandasahasram Жыл бұрын
ലാലേട്ടൻ സോൾവ് ചെയ്ത ഇഷ്യൂ ആണ്.പിന്നേം അതിനു ശോഭയെ question ചെയ്യാൻ ഇവർക്കു യാതൊരു റൈറ്റും ഇല്ലാ.. സെറീനടേം നാദിറെടേം കുശുമ്പ്.. ശോഭ ❤️❤️
@prashobholanchery8532
@prashobholanchery8532 Жыл бұрын
ഒരിക്കലും ശോഭയുടെ അച്ഛനോ അമ്മയോ പറയുന്നത് കേട്ടല്ല ശോഭ മാറിയത്. അത് പ്രേക്ഷകർക്ക് വ്യക്തമാണ്. കാരണം ശോഭയുടെ അച്ഛനും അമ്മയും വരുന്നതിനു മുൻപേ മാരാരുടെ ഭാര്യ ലക്ഷ്മിയും മക്കളും വന്നിരുന്നു. അപ്പോൾ തന്നെ ശോഭയുടെ അവരോടുള്ള പെരുമാറ്റം എല്ലാവരും കണ്ടതാണ്. നേരത്തെ ഉണ്ടായ വൈരാഗ്യങ്ങളൊന്നും മനസ്സിൽ വയ്ക്കാതെയാണ് ലക്ഷ്മിയോട് ശോഭ മാപ്പ് ചോദിച്ചത്.എനിക്ക് തോന്നുന്നു ജുനൈസിനോട് മാരാർ തന്റെ മക്കൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞതിനുശേഷം ആണ് ശോഭയ്ക്ക് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത്. Akhil ❤️ Shobha
@orchidlove7938
@orchidlove7938 Жыл бұрын
Idhe poleyulla oru comment nhan minyannoralk itirunnu
@prashobholanchery8532
@prashobholanchery8532 Жыл бұрын
@@orchidlove7938 😊
@Vivekj176
@Vivekj176 Жыл бұрын
ഈ നാദിറക്ക് സാഗറും സെറീനയും തമ്മിൽ സംസാരിച്ചാൽ ചൊറി ആയിരുന്നു ഇപ്പൊ അഖിലും ശോഭയും തമ്മിൽ സംസാരിച്ചാൽ ഇളക്കം.. എന്താണ് ശരികും നാദിറയുടെ പ്രോബ്ലം 😅
@JaisWorld1
@JaisWorld1 Жыл бұрын
That's game Ariyilel kanathe irikuka
@ashamsavijay3687
@ashamsavijay3687 Жыл бұрын
​@@JaisWorld1nalla onnantharam kushumbum kuthithiruppuman nadira
@jacobjohn1321
@jacobjohn1321 Жыл бұрын
Sathyam
@sinan1231
@sinan1231 Жыл бұрын
It is game
@reshmavalsan2280
@reshmavalsan2280 Жыл бұрын
Avalku asooya aanu.. evalu transgender aayondala ottapettu poti swabhavam sheri alathonda aarum adupikathe 😂
@snehasneha8114
@snehasneha8114 Жыл бұрын
മനുഷ്യൻ മാറണം എന്നു വിജാരിച്ചാൽ മാറാവുന്നതെയുളളു 🥰👌
@abinjoy5062
@abinjoy5062 Жыл бұрын
Bro that is a strategy
@JaisWorld1
@JaisWorld1 Жыл бұрын
​@@abinjoy5062game aane elam avda vetl.ulavr elam game ane kalikunne janagale manipulate last cheyan ayi shoba mariyatt onnumila chumma strategy aane sadist en vilich oru mattavumila enn paraj families kandapo ath mari enkil that's game change athre ulu
@ashamsavijay3687
@ashamsavijay3687 Жыл бұрын
​@@abinjoy5062nadirakum cereenakum ithu parayanulla arhathayundon Verde onnu aloich nokiya mathi...Sobha oru task cheythathanu....mattavar avide enthokeya kattikoottunne
@abinjoy5062
@abinjoy5062 Жыл бұрын
@@ashamsavijay3687 see njan ivarde Ardem fen Alla but avr arum sobhade athream vesham Alla very selfish🤮
@heavensworld9350
@heavensworld9350 Жыл бұрын
Shiju super
@indianboybro
@indianboybro Жыл бұрын
ഷിജു ❤ കറക്റ്റ് ഇടപെടൽ ❤
@nishamathews267
@nishamathews267 Жыл бұрын
Sobha is always been a genuine fren to Nadhira but Nadhira has never been one to Sobha.
@sivalekshmis.5806
@sivalekshmis.5806 Жыл бұрын
True
@jow1882
@jow1882 Жыл бұрын
True
@amalr8761
@amalr8761 Жыл бұрын
Njan Bigg Boss kanunna alan ingana thall alla
@ashamsavijay3687
@ashamsavijay3687 Жыл бұрын
Sobha❤❤❤❤
@akhilparameshwarkautilya4055
@akhilparameshwarkautilya4055 Жыл бұрын
അഖിൽ ഏട്ടനെ കുറിച്ച് ശോഭ ചേച്ചിയുടെ വീട്ടുകാരെ വരുന്നതിനു മുന്നേ അഖിൽ ഏട്ടൻറെ വൈഫിനോട് കാര്യങ്ങൾ പറഞ്ഞതോ? അഖിൽ ഏട്ടൻ തന്നെ എത്ര പ്രാവശ്യം സ്വഭാവം മാറ്റിയിട്ടുണ്ട് ? ആദ്യത്തെ തെറിവിളിയും നാക്കു കടിയും ഇപ്പോഴും തുടരുന്നുണ്ടോ മാരാർ? ഷിജു ചേട്ടൻ ഇന്നലെ nadhira യോട് പറഞ്ഞത് ഒരാൾക്ക് മാറാൻ പാടില്ലെന്നുണ്ടോ? അത് ആദ്യമേ മാറ്റിക്കൂടെ എന്നും nadhira ചോദിച്ചപ്പോൾ ഷിജു അപ്പം പറ്റിയില്ല ഇപ്പോഴാണ് പറ്റിയത് എന്താ കുഴപ്പം പിന്നെ ഒരു കാര്യം ഷിജു ചേട്ടൻ അവിടെ ഇല്ലെങ്കിൽ മാരാർ സീറോ ആണ് . കാരണം മാരാർ അവിടെ ഉള്ള കാര്യങ്ങൾ എല്ലാം പറയുന്നത് ഷിജു ചേട്ടൻറെ അടുത്ത് annu. ആ കോൺവെർസേഷൻ ആണ് നമ്മൾ കേൾക്കുന്നതും വലിയ സംഭവമാണ് നമ്മൾ കരുതുന്നതും. പുള്ളി ഇല്ലെങ്കിൽ മാരാർ എപ്പോഴാ ഔട്ട് annu.marar വിഷ്ണു എന്നെ പറ്റി കുറ്റം പറയുന്നത് എല്ലാം നമ്മൾ കേട്ടതാണ്. റിനീഷ് യെയും സെറീനയും മാരാർ കുറ്റം പറഞ്ഞിട്ടുണ്ട്. മൂന്നാംകിട പെണ്ണുങ്ങളെപ്പോലെ പക്ഷേ ശോഭ ചേച്ചി അങ്ങനെയല്ല ഒറ്റയ്ക്കാണ് ഇത്രയും ദിവസം എത്തിയത്❤
@kukku22
@kukku22 Жыл бұрын
Akhilinu mathramalla ellarkkum mattoralde presence ondenkil mathrame avide pidich nikkan pattu.. Ee sobha , junais okke akhiline ethirth nikkunnond aanu ovide vare ethiyath.. Akhilinte friend allayirunnel shiju enne out aayene.. Ith one man show allallo😂😂
@akhilparameshwarkautilya4055
@akhilparameshwarkautilya4055 Жыл бұрын
@@kukku22 അവസരത്തിനൊത്ത് അവർ മാറുന്നുണ്ട് എന്നാണ് പറഞ്ഞത്. അഖിൽ ഏട്ടൻ പറയുന്നത് മാത്രം ശരി ബാക്കി ഉള്ളവർ പറയുന്നത് തെറ്റ് എന്നു പറഞ്ഞതുകൊണ്ടാണ് യോജിക്കാത്തത്. അഖിൽ നെതിരെ ആര് കളിച്ചാലും പുള്ളി എതിർക്കുന്നു വിഷ്ണുവിൻറെ കേസ് നോക്കി നോക്ക്. കളിക്കട്ടെ എന്ന് annu പറയേണ്ടത് അല്ലാതെ ഷിജു ഏട്ടൻ എടുത്തു പോയി കുറ്റം പറയല്ലേ വേണ്ടത് അതൊരു മോശം പ്രവണത അലെ. സെറീനയുടെ മസാജ് ചെയ്യരുത് എന്ന് പറഞ്ഞു. അതേ മാരാർ സെറിനെ കെട്ടിപ്പിടിച്ചു കിടന്നു. Nadhiraറെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നത് എല്ലാം നമ്മൾ കണ്ടു😅
@TomChacko-uw2st
@TomChacko-uw2st Жыл бұрын
അഖിലിന്റെ observation 👍
@jow1882
@jow1882 Жыл бұрын
Enth😂... Itrem mandatharam paranjitum
@linushamonvt1253
@linushamonvt1253 Жыл бұрын
ശോഭ ഷിജു ആരെയും kuttam പറയില്ല. അഖിൽ പറയുന്നത് ഷിജു കേൾക്കും. പക്ഷെ അയാൾ ആരെയും നെഗറ്റീവ് പറയാറില്ല. അവർ 2 പേരും വളരെ നല്ലവരാണ്. ജസ്റ്റ്‌ my opinion
@ananthugnair.1089
@ananthugnair.1089 Жыл бұрын
Aa best..Big boss season 5 Malayalam thanne aano kandathe ethuvare😂😂..Sobha pattavuna athrem akhiline ee seasonil kuttam paranjittunde..
@peace.food.movie.dreams
@peace.food.movie.dreams Жыл бұрын
​@@ananthugnair.1089same applies to shiju and akhil , enthinum ethinum shobhade kuttam parachila
@haniyyahussain5448
@haniyyahussain5448 Жыл бұрын
Actually shobha raneesha areyum kutam paradooshanam pole paranh ketitilla. They speak face to face baki aarum angane alla avde
@kartikanm4674
@kartikanm4674 Жыл бұрын
@@ananthugnair.1089 akhil inte mukath nokki aan paranjath paradooshanm prnjttillya
@something2564
@something2564 Жыл бұрын
😂😂😂 smoking room കാണാറില്ല
@ManjuLakshmi557
@ManjuLakshmi557 Жыл бұрын
കുശുമ്പിനും കുന്നായ്മയ്ക്കും കയ്യും കാലും വച്ച 3 പേർ👇 1.കൂതറ മെഹറിൻ💯 2.ചൊറീന ആൻ ജോൺസൺ💯 3. കുണൈസ് വി.പി💯
@vidhyarajl4363
@vidhyarajl4363 Жыл бұрын
Junaiz ultimate.. ആ task നടന്നപ്പോ thodangiyathaa അയാൾ
@AmmuSneha652
@AmmuSneha652 Жыл бұрын
True
@anjunithin31
@anjunithin31 Жыл бұрын
Well said
@haseenaue8553
@haseenaue8553 Жыл бұрын
💯👍
@jinijinibiju2956
@jinijinibiju2956 Жыл бұрын
100%
@harithagnath5654
@harithagnath5654 Жыл бұрын
Sobha & Akhil screen space നല്ല പേടിയാണ് Nadira & cerena ക്ക് 😅😅😅
@Melbatalks
@Melbatalks Жыл бұрын
Exactly
@amalr8761
@amalr8761 Жыл бұрын
Nadira kk screen space illa enno
@FahmidaKp-ex2jj
@FahmidaKp-ex2jj Жыл бұрын
Shiju chettan last dialogue polichu
@shamnasakeer940
@shamnasakeer940 Жыл бұрын
Sobhak nadiraye ishtamanu. But nadirak thirichath illa. Nadira 👎
@shyamks3697
@shyamks3697 Жыл бұрын
അയിന്
@fasnajinu5819
@fasnajinu5819 Жыл бұрын
Ennitan ticket to finale kityappo shobhede montha orumathiri randum kanakka🥴
@avinandcm1780
@avinandcm1780 Жыл бұрын
Nayalla
@athullaji3738
@athullaji3738 Жыл бұрын
Nadira is Kuthi thiripu No.One.Very cunning😮😮😮.All are jealous of Shobha😮😮😮
@amrthat6513
@amrthat6513 Жыл бұрын
ആഹാ..... സീക്രട് റൂമിൽ പോയി വന്നതിനു ശേഷം മാറിയ സെറീന ആണല്ലോ കൂടുതൽ തിളക്കുന്നത് 😂😂
@ashamsavijay3687
@ashamsavijay3687 Жыл бұрын
Ellarkum pedi sobhechiye anallo...enthinanu nadirayum cereenayum ingane choriyunne...reneeshede mattam qn cheyunillalo.. Enthinanu sobhaye ellarude irritate cheyunnath😖😠
@kukku22
@kukku22 Жыл бұрын
Reneesha evide maari?? Cereena and nadira aanu ippo akhiline patti koodi nadakkunnath.. Vere aarkkum oru mattavum illa
@Rose-if1gx
@Rose-if1gx Жыл бұрын
Nadhira nannayi paniyunnu but Shobha pidichunilkunnu strong lady evark ariyam Akhil Shobha combo super anennu👌 Nadhira anu neratheyum evare kuthithiripiche ,game kazhiju ennu Nadhira k manasdilayille 🙄atho asooya ano
@JaisWorld1
@JaisWorld1 Жыл бұрын
Game kazhijenn aru paraju mistr 😂😂 Game ee week koodi und finale vare😂😂
@ayeshamariyam6568
@ayeshamariyam6568 Жыл бұрын
@@JaisWorld1final week avumbo ellavarum paraspara sahagarannathoode aann poovunnath.. atheepole shobhayum cheyyumbo enthinna aa housil ullavarkk ithra chorichill
@JaisWorld1
@JaisWorld1 Жыл бұрын
@@ayeshamariyam6568 avda koode jeevichavr ariyulu shobayida kooduthal character ath kanunna namuk ala shoba palavattam vashiykum urapyitum finale kazhiyunnavar ingana oru mattavumila enna parajth ath simple issues vare apo oke Ivar solve akan nokiyapo ingana tanne angana Ula orale pettann ingana kanichal confused ayi chothikum athine oru thetumila , Ipa enthayi degrade cheyth last nadira petty eduthond poyile 🤌🏽
@Rose-if1gx
@Rose-if1gx Жыл бұрын
@@JaisWorld1 ano 🤔ayyo njan arijilla paraju thannathinu thanks 🤭
@mychaptersofhappiness5035
@mychaptersofhappiness5035 Жыл бұрын
Ticket finale kazhinj nadhirak kurach jada kooduthala
@JaisWorld1
@JaisWorld1 Жыл бұрын
Nerthe ingana tanne aadey 🤌🏽🥴
@ashamsavijay3687
@ashamsavijay3687 Жыл бұрын
Ente ponno unsahikable😖
@abuthahir7627
@abuthahir7627 Жыл бұрын
NADIRA ♥️♥️♥️♥️🔥🔥
@shajeenasuneer1723
@shajeenasuneer1723 Жыл бұрын
Akil shoba combo adipoli aanen avide ulla ellarkum ariyam .... Adond avare thettikkan nokkunu
@Myopinion9820
@Myopinion9820 Жыл бұрын
ഇത്രയും നാൾ പറഞ്ഞു ശോഭയ്ക്ക് ഇത്രയ്ക്ക് വൈരാഗ്യമാണോ ഗെയിമിനെ ഗെയിം കണ്ടാൽ പോരേ എന്ന് ഇവരുടെ എല്ലാം പരാതി ലാലേട്ടന്റെ മുൻപിൽ എല്ലാം കോംപ്രമൈസ് ചെയ്തു അത് അവരുടെ നല്ല ക്വാളിറ്റി പക്ഷേ ഗെയിം തീർന്നു വൈരാഗ്യവും ദേഷ്യവും ഇഷ്ടക്കേടും അത് വെക്കണ്ട എന്ന് തന്നെ നല്ല മനസ്സ് അവർ കാണിച്ചു പക്ഷേ അവിടത്തെ പരദൂഷണം കമ്മിറ്റിക്ക് അത് തീരെ പിടിച്ചില്ല കാരണം 100 ദിവസം വരെ പറയാനിരുന്നതാണ് അവർ ശോഭ എന്താ ഇങ്ങനെ എന്തൊരു വൈരാഗ്യം എന്നൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിക്കാം എന്ന് കരുതി അത് നടന്നില്ല പരദൂഷണം കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നു
@nikhithanair5796
@nikhithanair5796 Жыл бұрын
Everyone is targeting shobha
@positivelife_2023
@positivelife_2023 Жыл бұрын
Not everyone only cerena, nadira... Junais is jealous about akhil shoba combo thats it
@arshidahmd901
@arshidahmd901 Жыл бұрын
Always with shobha ❤🥰
@thasleemasherin99
@thasleemasherin99 Жыл бұрын
Shobha and akhil combo hit aavonnn illaa pediyano ellavarkkum . 😂
@iamak4787
@iamak4787 Жыл бұрын
നാദിറക്ക് നല്ല കുശുമ്പുണ്ട്😂
@rajeevanvt3171
@rajeevanvt3171 Жыл бұрын
Yes 👍
@kva9972
@kva9972 Жыл бұрын
Shiju entry. Nadira sasi
@dcvideoworld9494
@dcvideoworld9494 Жыл бұрын
Vote for akhil 🎉🎉🎉❤❤❤
@sumina4683
@sumina4683 Жыл бұрын
Kuree divasamayi nadira shobaye choriyunnu..nadira is jealous on shoba..enthukondum shoba oru top contestant aanenn abark ariyam...she deserves title winner 🏆
@Fathimafathima-qr5wq
@Fathimafathima-qr5wq Жыл бұрын
Shiju paranjadh correct aan
@rajeevanvt3171
@rajeevanvt3171 Жыл бұрын
Yes👍😊
@chaaappii6261
@chaaappii6261 Жыл бұрын
പാവം ശോഭ ഇവർക്കൊക്കെ എന്താ പ്രശ്നം 🙄🙄
@prasadartlove
@prasadartlove Ай бұрын
അവളു വിഷമാണ് ഇപ്പോഴും
@salu2120
@salu2120 Жыл бұрын
ഷിജു 👍🏻👍🏻
@akhilparameshwarkautilya4055
@akhilparameshwarkautilya4055 Жыл бұрын
അവസാനം ഷിജു നാദിറായുടെ അണ്ണാക്കിൽ: ഒരാളു മാറിയാൽ epo എന്താ കുഴപ്പം🔥 Nadhira: ഇത് ഞങ്ങൾ ആദ്യ മാറാൻ പറഞ്ഞത് annu Shiju: അപ്പൊ മാറാൻ തോന്നിയില്ല ഇപ്പോൾ മാറി 🔥🔥 Shiju 😍 Shobha akhilmarar 😘😍
@rajeevanvt3171
@rajeevanvt3171 Жыл бұрын
ഷിജുവിനോട് ആദ്യം ആയിട്ട് ഇഷ്ട്ടം ആയി 👍😊
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
അഖിലിന്റെ wifeമായി സംസാരിച്ചപ്പഴേ ശോഭ എല്ലാ ദേഷ്യവും ഇറക്കിവെച്ചതാണ് മക്കളെ
@jijojo7016
@jijojo7016 Жыл бұрын
Pinne bhayankara mattaman kashttam🤭
@sunshineshining4167
@sunshineshining4167 Жыл бұрын
True
@ponnoos-sha
@ponnoos-sha Жыл бұрын
ഷിജുവിനെ ആദ്യമായി ഒരിഷ്ടം തോന്നി
@ashamsavijay3687
@ashamsavijay3687 Жыл бұрын
Sathyam
@rgt2402
@rgt2402 Жыл бұрын
Second position vendi ellarum koode valanjitt aakramikkinnu
@ManjuLakshmi557
@ManjuLakshmi557 Жыл бұрын
Shiju ❤‍🔥❤️‍🔥❤️‍🔥
@ManjuLakshmi557
@ManjuLakshmi557 Жыл бұрын
പാഷാണത്തിൽ കൃമി ആണ് നാദിറ🤮🤮
@jijojo7016
@jijojo7016 Жыл бұрын
Ullathu paranjapol shobhayude 💩 fansnu shikunnilla 🤭🤭🤭
@incredibleworld2.527
@incredibleworld2.527 Жыл бұрын
9
@gangaj2757
@gangaj2757 Жыл бұрын
Sobhaa❤❤
@vyshnavitm8148
@vyshnavitm8148 Жыл бұрын
Enthoru assoya aanu nadirkkum junaizum cereenakkum okke
@error1069
@error1069 Жыл бұрын
ഇത് ലാലേട്ടൻ വരുമ്പോ ചോദിക്കണം. ചോദിച്ചാൽ ലാലേട്ടൻ നല്ല hoster ആണെന്ന് വിചാരിക്കാം
@Akk-ty2lx
@Akk-ty2lx Жыл бұрын
Eh..ithokke chodikanoo... enth logic🙄 ithippo part of a game anenkil thanne arkkelum nthelum parayan pattuoo...ellam Mandanmar thanne !
@JaisWorld1
@JaisWorld1 Жыл бұрын
Ini enth chothikan 😂😂
@dinkan2109
@dinkan2109 Жыл бұрын
Eni ethu enthinu chodikanam 😂lalettan nanam kedano avaru vendum mansil vekunekil pulli enthylm cheyan Pne enu lalettan varunthu finalayk anu avide evarude kunjukutti presnam therkan nikuvala
@positivelife_2023
@positivelife_2023 Жыл бұрын
Nokki irunno lalettan raneeshayeyum, akhilineyum enthengilum kuttam undengil chodikan 100 naava.. Ceteneyodonum onnum chodika polum illa
@thesoulofveda.0081
@thesoulofveda.0081 Жыл бұрын
അഖിലിന്റെ calculations 🔥🔥🔥🔥
@sajadhpullani8546
@sajadhpullani8546 Жыл бұрын
ഇയാളുടെ ബുദ്ധി അപാരം തെന്നെ 🔥
@jancyjancy5567
@jancyjancy5567 Жыл бұрын
Shiju ❤️🔥
@prathibhaprabhakaran3430
@prathibhaprabhakaran3430 Жыл бұрын
Reneeshede annan chocolate karyam paranjappol reneesha ath kett cereenayumayi problem indayi ippo friendship vare close ayi appo reneesha mariyallo pinne sobhakk mariyal entha kuzhappam, show theerarayille ini enthina dhesyam vekkunne, ini angane deshyam Kondu nadakkumbol paranjene vish anu manasu enn ippo ath kalanjappo parayanu abhinayam kashtam thanne, vote cheyyendenkil cheyyanda sobha vann paranjonnullalo cheyyan venenkil cheythal mathi arum nirbhandhichilla. Show avanakkarayille ini dheshyam onnum onnum vendann vicharichittavum, kurach days alle ollu appo ath enjoy cheyth piriyunnathalle nallath 🙏
@farseenaac5837
@farseenaac5837 Жыл бұрын
Evide nokkiyalum.... Marar anallo ivare Subject 🤣🤣🤣🔥🔥
@headhunter8853
@headhunter8853 Жыл бұрын
അതാണല്ലോ അഹ് ചെങ്ങായിയുടെ വിജയം 😊
@rafimuthu3246
@rafimuthu3246 Жыл бұрын
Maraaaar❤❤
@Mallu_nurse
@Mallu_nurse Жыл бұрын
ഇപ്പോൾ എല്ലാവർക്കും മനസിലായി അഖിൽ നു പുറത്തു നല്ല reach ആണെന്ന്.. അതുതന്നെ കാരണം ഇപ്പോൾ ഓരോന്ന് പറയാൻ
@Rs36012
@Rs36012 Жыл бұрын
Choreena... 😂 and paradushanam nadira..😂 ....
@shihabjasishihabjasi6059
@shihabjasishihabjasi6059 Жыл бұрын
Shiju chettan pwolichu ❤️❤️ nadhirakkum sereenakkum junaizinum ബയഗര അസൂയ.. Shobha അഖിലിനോട് sneham kanichitt
@sachuanu-qt5fs
@sachuanu-qt5fs Жыл бұрын
Enthaa ee nadirakk ithra kushumb
@kripalchandrakanth1034
@kripalchandrakanth1034 Жыл бұрын
ശോഭക്കും കുശുമ്പ് ഇല്ലേ..വെക്തി വൈരാഗ്യം ഇല്ലേ റിനോഷ് അഖിലിനെ ഹഗ് ചെയ്തപ്പോ റിനോഷിനോട് ദേഷ്യപെട്ടവളാണ് ശോഭ
@ashamsavijay3687
@ashamsavijay3687 Жыл бұрын
​@@kripalchandrakanth1034Rinosh annu kanichath double standard anu...mundupokiyath full junaisinte thalel ittu...Akhil kanicha context polum alla junaisinteth...rinoshine ishtamulla enik thanne ath ishtayilla...athupolano oru task cheythenum...Akhil sobhaku chicken curry vilambiyathinu no paranjilla enoke paranj nadirayum cereenayum choriyunnath...ethu nerom sobhede kuttam parayunna shiju polum ath ethirthu...cerena apo shiju chettan enthina vannenu...so avarku thanne ariyam avar cheyunnathil nyayamillen
@kripalchandrakanth1034
@kripalchandrakanth1034 Жыл бұрын
@@ashamsavijay3687 ജുനൈസ് ജെട്ടി പൊക്കിയില്ലേ പിന്നെന്ത്.. അഖിൽ മുണ്ട് പൊക്കിയത് കാണാത്ത ശോഭ ജുനൈസിനോട് പറഞ്ഞത് എന്നാൽ അഖിലിനെ ഇവിടുന്നു പുറത്താക്കണം ഇവിടെ നിൽക്കാൻ യോഗ്യതയില്ലെന്നു.. പക്ഷെ ജുനൈസ് ട്രൗസർ പൊക്കിയപ്പോ ശോഭക്ക് പ്രശ്നം ഇല്ല 27വയസ്സുള്ള കുണുവാവയാക്കി അവനെ.. അഖിൽ ചെയ്താൽ തെറ്റ് കണ്ട് പിടിക്കാൻ പക വെച്ച് ശോഭ ഓടിവരും.. ജുനൈസിനെ കൂടെ അഖിലിനെതിരെ വൈരാഗ്യം ഇണ്ടാക്കി തീർത്തത് ശോഭയാണ്..
@shruthimnair227
@shruthimnair227 Жыл бұрын
Nadiraaaaaa ninnodukka respect pokunnu 1oo day keyj avdnn iragumbo elam marannu santhoshathode iraganam enn anu shibhayude frnd udeshichath alathe oru show l participate cheythu enn vech jeevitha kalam motham orale shathru ayi kond nadakan patuoo... Guys move on... Ellarum manushyaranu.. oru jeevithame ulluuuu.. game os game athine ullil ullla deshyam okeee avdnn iragumbo maratte ..apo athineyum valachodichhh avarde hate kootunnu kashttam
@amayacp6724
@amayacp6724 Жыл бұрын
Shobhaa❤
@agniveshsb
@agniveshsb Жыл бұрын
ശോഭയെ നന്നാവാൻ സമ്മതിക്കില്ല 😂😂😂 ഉഗ്രൻ പണി ആണ് ജുനൈസും nadirayum കൊടുക്കുന്നത്. മനുഷ്യൻ ആയാൽ മാറണം ജുനൈസിന്റെ പ്രായക്കുറവിന്റെ പക്വത കുറവ് ആണ്
@AmAn-gg9mz
@AmAn-gg9mz Жыл бұрын
Sobhayod image pokum ennu paranju akhil frndship kulam akiyath Nadhira anu..... Nadhira Pashanathil Krimi analloooo
@Minnusworld21
@Minnusworld21 Жыл бұрын
ഷിജു 🔥🔥🔥🔥❤️
@pksuma4668
@pksuma4668 Жыл бұрын
Changes aadhyam undayath Nadeera zareena juniaisinanu now they are criticizing her
@AfnanMuhammed-mc8bo
@AfnanMuhammed-mc8bo Жыл бұрын
Raneesha winner💞
@bittub2kPC
@bittub2kPC Жыл бұрын
Shobha❤️
@sheby.
@sheby. Жыл бұрын
Shiju🔥❤️💙
@AyishathshamnaShamna
@AyishathshamnaShamna Жыл бұрын
Junaizzz❤❤
@sonisoniarun1093
@sonisoniarun1093 Жыл бұрын
Shiju❤
@mychaptersofhappiness5035
@mychaptersofhappiness5035 Жыл бұрын
Kashtam
@sidharthsb436
@sidharthsb436 Жыл бұрын
ശോഭയുടെ ഉച്ചിഷ്‌ടം ഭക്ഷിക്കുവാനുള്ള യോഗ്യത നാദിറക്കും സെറീനക്കും ഉണ്ടോ. ശവങ്ങൾ. ശോഭ 💕💕💕💕💕💕💕
@jinijinibiju2956
@jinijinibiju2956 Жыл бұрын
അതെ
@sidharthsb436
@sidharthsb436 Жыл бұрын
@@Indian.20244 ദേ മൊബൈൽ ടോയ്ലറ്റ് എത്തി. നാദിറെ സെറിനെ വന്നോളൂ. പുറത്തു JCIMS2023 എന്ന് എഴുതിയിട്ടുണ്ട്
@jijojo7016
@jijojo7016 Жыл бұрын
Athu sheriya shobhayude uchishta visham are kaalum kazhikan yogyatha shobhayude visha fansnu thanne🤭🤭🤭
@sidharthsb436
@sidharthsb436 Жыл бұрын
@@Indian.20244 Toilet no.2023
@newmtl
@newmtl Жыл бұрын
Shoba🐍😂
@jancyjancy5567
@jancyjancy5567 Жыл бұрын
Cereena shiju chettante chevi pottayano avide kidannu shiju chettan ellam kettu
@joshythomas6754
@joshythomas6754 Жыл бұрын
ശോഭയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നെ ഉള്ളു 😂😂
@amuz165
@amuz165 Жыл бұрын
Cerena nadhira😂😂😂asooya mooth pranthayiiiiii
@jinijinibiju2956
@jinijinibiju2956 Жыл бұрын
കുശുമ്പ് ആണ് നദിറ 😡😡😡 visham😂സെരിന 😡😡😡
@jisav9266
@jisav9266 Жыл бұрын
Shobha changed by seeing marar support outside. If it was different she sh have shown her real colors
@positivelife_2023
@positivelife_2023 Жыл бұрын
Ningalku cereneye allathe Vere areyum kanikan ille onnamath deserving allathe nikunu.. Innathe magic portion tasksil shiju chettanteyum, raneeshayudeyum promo evide??Avar entha athile contestant alle????
@Bh-rs3wb
@Bh-rs3wb Жыл бұрын
Reneesha The Real Vaazha in the big boss house.. serial level acting all the time.. no entertainment no opinions no content nothing.. hate Reneesha 🤮
@positivelife_2023
@positivelife_2023 Жыл бұрын
Content undakkan ketti pidithavum ummayum vechu nadakano??? No backbiting like cerena No jealous like nadira,junais No double stand like shoba What else she need to prove...
@appu2217
@appu2217 Жыл бұрын
Adutha suhurthum veetukarum paranjhathu ilkondu sobha മാറി..അതിനെന്താ???
@sumodhsamuel9497
@sumodhsamuel9497 Жыл бұрын
NONACHI NADHIRA
@sreeshmasree9576
@sreeshmasree9576 Жыл бұрын
ഷിജു ❤️അഖിൽ ❤️
@lijintuttu4117
@lijintuttu4117 Жыл бұрын
നാദിറ കിടു ഗെയിമർ ആണ്, ഫ്രണ്ട്ഷിപ്പ് ഒന്നും നോക്കാതെ ശോഭക്കിട്ട് പണിയുന്നുണ്ട്. ഷിജു ഇതേ പോലെ അഖിലിനിട്ട് പണി കൊടുത്താൽ അവൻ അതോടെ തീരും. ശോഭ നന്നായി പിടിച്ചു നിൽക്കുന്നുണ്ട് 😇
@ashamsavijay3687
@ashamsavijay3687 Жыл бұрын
Ithano game...avide akhilinte oppam nadakunnath nadirayum cereenayumanu...sobha oru task cheythenu ithra chorichil enthina...innale Akhil sobhaku chicken curry vilambiyapo koiduthal ayathinu No paranjillanu vare paranj choriyunnu sobhaye...nadira is playing a dirty game
@jyotsnacelinejoshy817
@jyotsnacelinejoshy817 Жыл бұрын
But Shiju Chetan angane cheyyilla🙂
@meenukrishna7799
@meenukrishna7799 Жыл бұрын
അഖിലിന്നിട്ട് ഷിജു പണി കൊടുത്താൽ ആരാ തീരാൻ പോകുന്നെ?
@talkstalks9807
@talkstalks9807 Жыл бұрын
Junaiz and shoba eppozum ellam mansil thanne vilichunind thonnuindo 😂🔥.. Enath evark 2 perum riniosh, mithun and vishnu vote venam ennu... Nadira well played
@its_me_1930
@its_me_1930 Жыл бұрын
നാദിറയും ചൊറീനയും അവിടെ ചത്ത് കിടന്ന് മാരാർടെ കൂടെ combo ഉണ്ടാക്കാൻ നോക്കുന്നു... പക്ഷേ അത് workout ആവുന്നില്ല😂 എന്നാൽ ശോഭയും മാരാരും വെറുതെ ഒന്ന് മിണ്ടിയാൽ മതി അത് പുറത്ത് വൈറൽ ആണ്..💯 അതാ കൂതറയ്ക്കും ചൊറീനയ്ക്കും ഇത്ര അസൂയ💯🤮🤮
@suniantony606
@suniantony606 Жыл бұрын
hahahah.....evide Viral???????? showbha fansinu matram
@rajeevanvt3171
@rajeevanvt3171 Жыл бұрын
Yes 👍😊
@rj8215
@rj8215 Жыл бұрын
@@suniantony606 kollam akhil nu first week undaya negative oru paruthi avre ee combo work out ayathil aan mariyath
@its_me_1930
@its_me_1930 Жыл бұрын
@@rj8215 ys...anthangalkk athu accept chyaan pattilla
@meenu9630
@meenu9630 Жыл бұрын
Ndhveno kanicho.. But Mararodu mathraman ishttam😌❤
@HUKUM777
@HUKUM777 Жыл бұрын
Athoke athre Ollu 😩💎
@shajeenasuneer1723
@shajeenasuneer1723 Жыл бұрын
Nannavanum Ivar sammadikule
@DinkiriVava
@DinkiriVava Жыл бұрын
ഫിനാലെ അടുക്കും തോറും റേറ്റിംഗ് കുത്തനെ ഇടിയുന്ന ആദ്യ സീസൺ..!!
@farseenaac5837
@farseenaac5837 Жыл бұрын
No
@anusreeanu6591
@anusreeanu6591 Жыл бұрын
Crct
@vjs489
@vjs489 Жыл бұрын
Season 4 okke finale vare thrilling ayiru😅athoke ayirunu season.rob🔥jas🔥
@Tojo_jzf
@Tojo_jzf Жыл бұрын
​@@vjs489😢❤
@manuponnappan3944
@manuponnappan3944 Жыл бұрын
@@vjs489 😂😂😂
@storyjunction4490
@storyjunction4490 Жыл бұрын
Asooyayo kushumbo entho avate but nadhira paranjathu sheri anu
@athifasherin4729
@athifasherin4729 Жыл бұрын
Nadirak ippol porthinn family okke vann nalla paranjathond korch ahangaram koodeetund😂koode aa cerenayum,shiju vann point parembo cerenak ad theere pidikunnilla,shijuvinte mekkitt keraan nokuvaa😂
@shihabjasishihabjasi6059
@shihabjasishihabjasi6059 Жыл бұрын
Nadhirakkum junaizinum nalla പേടി und🤣🤣 ശോഭക് avarekkalum vote koodumonn
@farsanajannath7318
@farsanajannath7318 Жыл бұрын
Orraal nannavan theermanichaal athinum sammathikkula
@vishnudileep4209
@vishnudileep4209 Жыл бұрын
Akhil nte observation kollarnnu... Pakshe junukka angne chinthich polm kanula😂😂😂
@user-vt4xs2dt6h
@user-vt4xs2dt6h Жыл бұрын
Athe😂😂😂😂😂
@joshythomas6754
@joshythomas6754 Жыл бұрын
ഉള്ളിയല്ല ഉരുളക്കിഴങ്ങു... ന്തിന് ശോഭേ 😂😂😂
@joshythomas6754
@joshythomas6754 Жыл бұрын
ജുനൈസ് പറയിപ്പിക്കാൻ നോക്കുന്നു.നടക്കൂല്ലെടായ 😂😂
@priyaraju5235
@priyaraju5235 Жыл бұрын
Epol nadira shoba nod chodhichat crct point aanu..fmly member ellavarum vannapol akhil n aanu purat suprt koodutal ennau arinja shesham aanu ee maattam..shoba junod paranju purat negtv aanu...athu matti pidikkan akhil nte koode koodan nokkunu..
@my-gallery884
@my-gallery884 Жыл бұрын
Akhil കൊള്ളാം but സീസൺ 4 ഉണ്ടാക്കിയ ഓളം 🔥
@manhamannu2960
@manhamannu2960 Жыл бұрын
Nadhira k endh prasahnam
@Mixedmedia_1
@Mixedmedia_1 Жыл бұрын
vote 4 junaiz❤
@shabu324
@shabu324 Жыл бұрын
Nadira wisha with,akhil wisha with
@AsnaYasminDreamWorld
@AsnaYasminDreamWorld Жыл бұрын
Pls vote for junize ❤❤❤❤❤❤❤❤❤❤❤
@jancyjancy5567
@jancyjancy5567 Жыл бұрын
Purattonnum oru problàvum ella
@Krishna-dx9vh
@Krishna-dx9vh Жыл бұрын
ഇതിനെ നാട്ടുഭാഴയിൽ കുശുമ്പ് എന്നുപറയും
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 29 МЛН
Star Magic Utsav Mega Event | Flowers | Ep# 02 (Part A)
48:03
Flowers Comedy
Рет қаралды 9 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН