#BBMS5Emotions

  Рет қаралды 331,029

Asianet

Asianet

Жыл бұрын

#BBMS5Emotions "ഇനി എനിക്ക് കപ്പ് കിട്ടിയില്ലെങ്കിലും സാരമില്ല .." അനുജത്തിയെ ചേർത്ത് പിടിച്ച നാദിറ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 181
@ashwadhimodulus6337
@ashwadhimodulus6337 Жыл бұрын
ഇത് വരെ വന്നതിൽ വെച്ച് നല്ലൊരു ട്രാൻസ് വുമൺ ആണ് nadira എന്ന് തോന്നിയവരുണ്ടോ 😌🤷😘😍🤩good human being. പാവം ഫാമിലിയെ കണ്ടപ്പോ നല്ല സന്തോഷം ആയി.. Good moment 🤩😍
@abhijithvj9430
@abhijithvj9430 Жыл бұрын
Nalloru manushyan💖
@alfiya2240
@alfiya2240 Жыл бұрын
Ithin munp vanna trnswomn aara?
@amanhisham6707
@amanhisham6707 Жыл бұрын
​@@alfiya2240Anjali ameer
@meriyathaslima433
@meriyathaslima433 Жыл бұрын
​@@alfiya2240Anjali ameer
@user-cy8bz5oj7l
@user-cy8bz5oj7l Жыл бұрын
❤❤
@mufeenosh4751
@mufeenosh4751 Жыл бұрын
ബാപ്പ യെ കുറിച്ച് എത്ര തവണ nadira ചോദിച്ചു.. പാവം😢 അത്രമേൽ പ്രിയപ്പെട്ടത് ആണ് അവൾക്ക് ബാപ്പ..😢
@narmadhamanju5288
@narmadhamanju5288 Жыл бұрын
നാദിറയുടെ സന്തോഷം കണ്ടോ.. BB ചെയ്ത ഏറ്റവും നല്ല കാര്യം ഇതാണ്.. അവൾ ഫാമിലികൊപ്പം ചേരട്ടെ.. ഒറ്റപ്പെടാതെ എല്ലരും കൂടെ ഉണ്ടാവട്ടെ ❤
@radhukumar2836
@radhukumar2836 Жыл бұрын
ഇത് കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു ജീവിതത്തിൽ നാദിറ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@am-vm8bh
@am-vm8bh Жыл бұрын
നാദിറ കാരണം ഒരുപാട് പ്രേഷകരുടെ ചിന്താഗധി മാറിയിട്ടുണ്ടാവും.... ബോഗ്ബോസ് ൽ നദിറയെ കൊണ്ട് വന്നത് നല്ലൊരു move ആണ് അവരുടെ കമ്മ്യൂണിറ്റിക്ക് തന്നെ ഒരുപാട് പേരുടെ കാഴ്ചപ്പാട് മാറ്റാൻ സാധിച്ചിടടുണ്ടാവും
@vishnulopslops8459
@vishnulopslops8459 Жыл бұрын
🙌🏻👏👏👏😍
@Akshayah-rq7fl
@Akshayah-rq7fl Жыл бұрын
നാദിറയ്ക്ക് ഇനിയുള്ള കാലം സ്വന്തം ഫാമിലിയോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ... ❤️🤗🤗
@am-vm8bh
@am-vm8bh Жыл бұрын
വാപ്പയോട് ബയങ്കര സ്നേഹമാണ് നാദിക്ക് ❤ തിരക്കുന്നത് എല്ലാം വാപ്പയെ പറ്റി ആണ്
@sudhyponnu
@sudhyponnu Жыл бұрын
ജീവിതത്തിൽ കിട്ടിയ നേട്ടങ്ങളിൽ വച്ചു ഏറ്റവും പ്രിയപ്പെട്ട നിമിഷം ❤
@user-uq1wo4wn9x
@user-uq1wo4wn9x Жыл бұрын
ഞാൻ മേരിക്കുട്ടി എന്ന film nadhirayude ജീവിതം തന്നെ ആണ് എന്ന് തോന്നുന്നവർ ലൈക്‌ അടിക്കു 🥰🥰🥰🥰 പൊരുതി നേടിയ ജീവിതം❤️ ശെരിക്കും ബിഗ് ബോസ്സിലെ iron ലേഡി 😘
@imynekulza
@imynekulza Жыл бұрын
ഒരു ആങ്ങളയായി കണ്ടിട്ട് പെട്ടെന്ന് ഒരു ഇത്താത്തയായി അംഗീകരിക്കാൻ മാനസികമായി നല്ലബുദ്ധിമുട്ടായിരിക്കും, എന്നിട്ടും അവരുടെ ഫാമിലി എല്ലാം അംഗീകരിച്ചല്ലോ അത് വലിയ കാര്യം.....❤
@reshmareshu12
@reshmareshu12 Жыл бұрын
Njanum athanu chinthichathu. Avar santhoshamayi ennum irikkatte
@subi.noufal6131
@subi.noufal6131 Жыл бұрын
പാവം nadira de സന്തോഷം കണ്ടില്ലേ.. ഉമ്മായും വാപ്പയും ഒക്കെ അന്വേഷിച്ചു ന്ന് പറയാൻ പറഞ്ഞു ന്ന് എല്ലാവരോടും കൂടി പറയുമ്പോ ഉള്ള അവളുടെ സന്തോഷം.. ഇനി എന്നും വീട്ടുകാരുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ.. Nadira 💝💝🔥🔥
@Majnamajeed555..
@Majnamajeed555.. Жыл бұрын
നാദിടെ വാപ്പ മോളെ നേരിട്ട് വീട്ടിൽ കൊണ്ട് പോകാൻ വരട്ടെ എന്ന് ആഗ്രഹിക്കുന്നു .. ഒരുപാട് സന്തോഷം❤️❤️❤️❤️❤️താങ്ക്സ് ബിഗ്‌ബോസ് ഇത്തരം നിമിഷങ്ങൾ സമ്മാനിക്കുന്നതിനു
@akanshaksudeer9163
@akanshaksudeer9163 Жыл бұрын
Final episode il vappa varatte yennu prarthikkunu
@archanagopal_
@archanagopal_ Жыл бұрын
Nadira ടെ സന്തോഷം കണ്ട് നമുക്കും ഭയങ്കര സന്തോഷം.. Big boss finale k nadira ടെ വാപ്പ നെ ഉമ്മ ne കൂടെ കൊണ്ട് വരണം...
@diya5771
@diya5771 Жыл бұрын
Nadira cup pokkunadhu kannan
@seenaskylark3227
@seenaskylark3227 Жыл бұрын
വാപ്പയെ പറ്റി എത്ര പ്രാവശ്യം ആണ് ചോദ്യക്കുന്നത് പാവം 😍😍
@_________KING_________________
@_________KING_________________ Жыл бұрын
ബിഗ്‌ബോസ് സീസൺസിലെ തന്നെ ഏറ്റവും ബ്യൂട്ടിഫുൾ ആയ മൊമെന്റ്റ്..(2:55🥰) ♥️✨️♥️ നദിയെയും അവളുടെ ഫാമിലിയെയും ചേർത്ത് വെച്ച ബോസേട്ടനും പിള്ളേർക്കും..... ♥️♥️♥️
@shamet666
@shamet666 Жыл бұрын
ആദ്യമായിട്ടാ മര്യാദ ഉള്ള ഒരു ട്രാൻസ്‌ഗെന്റർനെ കണ്ട് ഇഷ്ടം ആകുന്നത്. ട്രാൻസ്‌ഗെൻട്ടേഴ്‌സ് നാദിറയെ കണ്ട് പെരുമാറാൻ പഠിക്കട്ടെ .
@salmarayees2378
@salmarayees2378 Жыл бұрын
Haidy sadiya good person
@Trending_001
@Trending_001 Жыл бұрын
Shruthy tooo
@_________KING_________________
@_________KING_________________ Жыл бұрын
ഫാമിലിക്കും,സ്നേഹബന്ധത്തിനും, സുഹൃത്ത് ബന്ധത്തിനും വാല്യൂ കൊടുക്കുന്ന, അതിനു വേണ്ടി ഒരു മനോഹര സീസൺ....... ♥️✨️♥️
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
BB Season 5 നാദിറക്കു ഒരു ജീവിതം തന്നെ നല്കി 😍🥰🥰
@atozee2961
@atozee2961 Жыл бұрын
ഇതാണ് കഷ്ട്ടപ്പെട്ട് പൊരുതി നേടിയ നേട്ടം ഇതാണ് അയൺ ലേഡി ❤❤
@sujathab8165
@sujathab8165 Жыл бұрын
നദിറയും കുടുംബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️👌❤️❤️❤️👌❤️👏👏👏
@artcraft-studio.
@artcraft-studio. Жыл бұрын
നാദിറയുടെ സന്തോഷം കണ്ട് ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു...❤
@snehasneha8114
@snehasneha8114 Жыл бұрын
നാദിറയുടെ സന്തോഷം പറയാൻ വാക്കുകള് ഇല്ലാ ബിഗ് ബോസ് വേണ്ടി വന്നു🥰👏👌
@stream_aes
@stream_aes Жыл бұрын
Naadira നല്ല കുട്ടിയാണ് അവളെ ellavarum അംഗീകരിക്കട്ടെ 🎉❤
@malayalamcomix9409
@malayalamcomix9409 Жыл бұрын
1)Akhil 2)rinosh 3)raneesha 4)nadira 5)ജുനൈസ് Top 5🎉🎉🎉
@anusasi1500
@anusasi1500 Жыл бұрын
Rinosh നല്ലൊരു വ്യക്തി ആയിരിക്കും but ഒന്നും ചെയ്തില്ല മറ്റുള്ളവരെ വെച്ചു നോക്കുമ്പോൾ
@anjanamohanmohan
@anjanamohanmohan Жыл бұрын
🙄rinosh vazha
@techfacts424
@techfacts424 Жыл бұрын
Rinosh pagaram shobhayayrikum
@peace8326
@peace8326 Жыл бұрын
Rinosh enth kindi kk aanu
@anusasi1500
@anusasi1500 Жыл бұрын
@@daisydale8445 പറയേണ്ട പോയിന്റ് ഒന്നും പുള്ളി പറയാറില്ല,, അവിടെ challengers വന്നതിന് ശേഷമാണ് വാ അല്പം തുറന്നത്.... പിന്നെ BB എന്നാൽ എന്റർടൈൻമെന്റ് കൂടെ ചെയ്യിപ്പിക്കണം അല്ലാതെ ചൊറിയും കുത്തി ഇരിക്കുന്നതല്ല 🤣🤣🤣hhaahaa
@myonwayfali8794
@myonwayfali8794 Жыл бұрын
നാദിറക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ബാപ്പയോടാനെന്ന് മനസ്സിലാക്കിയവരുണ്ടോ
@parvathyprasad9967
@parvathyprasad9967 Жыл бұрын
BB ചെയ്ത ഏറ്റവും നല്ല കാര്യം😍😍.. നാദിറ ഈ soooo haapppyyyy nowwwww❤❤❤❤
@Sheena-mh6rc
@Sheena-mh6rc Жыл бұрын
നദിറിയെ കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി അവളുടെ സന്തോഷം കണ്ടോ വീട്ട് കാരെ പറ്റി പാവം
@snehasanthosh3943
@snehasanthosh3943 Жыл бұрын
Nadira🦋 Moment of the day❤... Missed RG 😢❤
@ramakrishnanp4682
@ramakrishnanp4682 Жыл бұрын
നല്ലൊരു ആളാണ് നാദിറ....
@Enhasart
@Enhasart Жыл бұрын
😍🥰cup നേ കാൾ മൂല്യം ഈ acceptance ആണ്💪❤️
@arundev204
@arundev204 Жыл бұрын
ബാപ്പ എന്ത് പറഞ്ഞു ബാപ്പ എന്ത് പറഞ്ഞു എന്താ വോയിസ്‌ ഇടഞ്ഞേ ബാപ്പ അതാണ് കുടുംബം ആ സ്നേഹം നദിറ 👌😍 പാവം താൻ കാരണം അവര് വീണ്ടും വേദനിക്കുമോ എന്നായിരിക്കുo മനസില് നദിറ സന്തോഷം കാണാൻ എന്താ രസം
@ambalysoumyayt5453
@ambalysoumyayt5453 Жыл бұрын
She loves her dad most❤❤❤
@saatyaki357
@saatyaki357 Жыл бұрын
Vappa program kanunnund ennarinjappo ulla Nadhirede happiness❤🥺
@user-ys3rg5dn2l
@user-ys3rg5dn2l Жыл бұрын
Just❤Nadira....... Always asking about father 😢 Vappa Vappchi Vappa Ithrokey..... Years kazhnjitum Vednipichitum
@sparandines7227
@sparandines7227 Жыл бұрын
Pavam🥲vappaye kurich choyikumbo noor nava pullikarik❤️
@Playstore9555-rl8yh
@Playstore9555-rl8yh Жыл бұрын
Nadiraade vappa ... ingane oru kutti undaayath ingale bagyalle vappa.... athine sweekarichoode , ethra pere athine ishtapedunnundenno 😊
@aizan2561
@aizan2561 Жыл бұрын
Jeevithathil ettavum thangan pattatha karyam aanu ottapedunnath.... family enthengilum illenkil thakarnn pokum.... happy to see this❤❤😊
@daniya7686
@daniya7686 Жыл бұрын
Look how happy she is 🥺❤️
@mr.holmes7427
@mr.holmes7427 Жыл бұрын
The moment i cried, ages of betrayal and ignorance come to an end through BB.. This moment this little moment of life❤️
@juliee7771
@juliee7771 Жыл бұрын
Someone gets family, the best thing in bb ever,plz bring her father in finale too. Nadira u made it 😍
@Makeup_by_shan
@Makeup_by_shan Жыл бұрын
Nadhira Ninte santhosham kand ente kann niranju I’m proud the woman 🔥🔥🔥🔥🔥🔥🔥
@ambiliachu672
@ambiliachu672 Жыл бұрын
നാദിറയുടെ വാപ്പ ഈ വീഡിയോ കാണുമ്പോൾ നാദിറയെ ഒന്ന് വിളിക്കണം അവൾ ഒരുപാട് ആഗ്രഹിക്കുന്നു വാപ്പയെ കാണാനും ആ ശബ്ദം ഒന്ന് കേൾക്കാനും ഒന്ന് സംസാരിക്കണം വാപ്പാ
@Hpls821
@Hpls821 Жыл бұрын
Nadhirayude Life le ettavum manoharamaaya nimishangal....iniyum munbott Otthiri Otthiri nettangal undaavatte✨
@pooxha
@pooxha Жыл бұрын
BB ❤️ വല്യണ്ണന് അഭിമാനിക്കാം
@aneekaashika5752
@aneekaashika5752 Жыл бұрын
Nadira da happiness kanumbo nalla sandhosham pavam adhu yethra agrahichit undagum inganoke veetil ullavar day oke viseshangal kelkan.🥰
@hannaannu3558
@hannaannu3558 Жыл бұрын
Full വാപ്പ നെ കുറിച്ചാണല്ലോ ചോദിക്കുന്നത്❤
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
ഇന്ന് കാഞ്ഞങ്ങാടിന്റെ അഭിമാനം നാദിറ ❤
@babee5704
@babee5704 Жыл бұрын
Thank u bigboss... . nadeera യുടെ സന്തോഷം ഞങ്ങളുടെ സന്തോഷം.
@ishani4994
@ishani4994 Жыл бұрын
So happy for nadhira 😍❤️
@athiraathu782
@athiraathu782 Жыл бұрын
Nadira ❤🎉
@nkrmusicchanal6080
@nkrmusicchanal6080 Жыл бұрын
ഇത് കണ്ടിട്ട് എൻ്റെ കണ്ണുനിറഞ്ഞു
@FEBIN8387
@FEBIN8387 Жыл бұрын
മലയാളം ബിഗ്‌ബോസിൽ വന്ന ട്രാൻസ്വുമൺ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയതും, top ഫൈവിൽ കയറുന്നതും ഈ സീസൺ വന്നത് കൊണ്ട് മാത്രം ജീവിതത്തിൽ ഇത്രയേറെ നേട്ടങ്ങൾ ഉണ്ടായതും നാദിറ മാത്രം. അവൾ ജീവിതത്തിൽ എടുത്ത ബെസ്റ്റ് ഡിസിഷൻ ആയി കാണും bigg ബോസിൽ വരാൻ തോന്നിയത്
@sreejasuresh1893
@sreejasuresh1893 Жыл бұрын
നാദിരയുടെ സന്തോഷം 💓
@zeenatzeenu2956
@zeenatzeenu2956 Жыл бұрын
Nadira വാപ്പച്ചിയുടെ മോനായിരുന്നു എന്നു തോനുന്നു വാപ്പ എന്നു ഒത്തിരി തവണ വിളിക്കുന്നു
@thaslinishad4184
@thaslinishad4184 Жыл бұрын
Ampo polii.... All support to nadi.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kannakiar1428
@kannakiar1428 Жыл бұрын
I love nadira❤️orupaadu happy aayittirikyatte🥰
@anjanasaji6557
@anjanasaji6557 Жыл бұрын
This episode 🥺❤️❤️❤️✨✨✨
@thanoose987
@thanoose987 Жыл бұрын
Bb yod respect thonniya nimisham😍😍
@anjalipc7498
@anjalipc7498 Жыл бұрын
Njan epo oru Nadira fan aanu.. Superb Lady❤
@maimoonath9167
@maimoonath9167 Жыл бұрын
My favourite contestant nadira😘🔥
@annusworld4416
@annusworld4416 Жыл бұрын
കരഞ്ഞുപോയി❤
@abuthahir7627
@abuthahir7627 Жыл бұрын
Nadira❤
@sree5933
@sree5933 Жыл бұрын
പാവം നാദിറ 😍🥰😍😍
@renukakrishna3754
@renukakrishna3754 Жыл бұрын
Nadira ❤❤❤
@najeemnaji5501
@najeemnaji5501 Жыл бұрын
Nadira yude happiness kanumbo valare Happy ayiii
@shaimashaima456
@shaimashaima456 Жыл бұрын
Pavam junaiz❤🚶‍♀
@asha.Kiran21
@asha.Kiran21 Жыл бұрын
Nadira👑❤️
@meeraajay8591
@meeraajay8591 Жыл бұрын
Nadira achieved it!!🥳
@sherlyaugustine9588
@sherlyaugustine9588 Жыл бұрын
Very nice person... God bless you Na
@sreeragsr878
@sreeragsr878 Жыл бұрын
Lovely moments❤
@jihanamajeed8188
@jihanamajeed8188 Жыл бұрын
Butiful moment..enik kanditt karachil vernn🥰😢😢
@coorgmallu6231
@coorgmallu6231 Жыл бұрын
BB season 5 deserving winner nadira thanneyaan❤
@rafnasherin2651
@rafnasherin2651 Жыл бұрын
Nadira faans 👍
@firoskhan-ty7wn
@firoskhan-ty7wn Жыл бұрын
എല്ലാരുടേം ഫാമിലി വന്നപ്പോ ഞാൻ വിചാരിച്ചു nadira യുടെ ആരാ വരാ എന്ന്...... സന്തോഷം ആയി
@gopikabraj8044
@gopikabraj8044 Жыл бұрын
Pavam nadira❤
@anuraj7028
@anuraj7028 Жыл бұрын
Nadira family super.
@bindujohn3559
@bindujohn3559 Жыл бұрын
I hope Nadhiraaa may the winner 🏆🏆🏆
@angelsuha3873
@angelsuha3873 Жыл бұрын
Lots of love nadhiii❤
@Anishma-bs2tu
@Anishma-bs2tu Жыл бұрын
Naadhira ❤
@Nitz798
@Nitz798 Жыл бұрын
Naadira orupad ishttam ee momentsil orupad thavana ariyathe kannu niranju poy
@joyfulllife8115
@joyfulllife8115 Жыл бұрын
Naduuuuuuuu❤️❤️❤️❤️❤️
@itsme-sukanya
@itsme-sukanya Жыл бұрын
such a good person❤❤❤
@FaisalH-nb1jp
@FaisalH-nb1jp Жыл бұрын
Masha allhaaaa❤️❤️
@blablabla978
@blablabla978 Жыл бұрын
Naadi we love u❤️❤️❤️❤️
@crazydevooz9887
@crazydevooz9887 Жыл бұрын
Nadira super 👍🏻👍🏻
@nathanssmallfamily4336
@nathanssmallfamily4336 Жыл бұрын
BB platform thallukoodan mathram alla ellareyum onnipikan koodi ullathanennu kanichu thannu❤️
@amalajoby7872
@amalajoby7872 Жыл бұрын
Nadira സൂപ്പറാ
@atozee2961
@atozee2961 Жыл бұрын
ബി ബി 5 ലെ ബെസ്റ്റ് മൊമൻ്റ്
@hasnahasna3641
@hasnahasna3641 Жыл бұрын
Nadira ❣️✨💕
@aparnanair734
@aparnanair734 Жыл бұрын
nadira❤
@kannanck1975
@kannanck1975 Жыл бұрын
റിനോഷ് ബ്രോ ❤️ വെയ്റ്റിംഗ് 😍
@supriyasrr9448
@supriyasrr9448 Жыл бұрын
As a contestant Nadira has grown wonderfully. She holds herself with grace and dignity. Her thugs are really funny to hear and timed correctly.
@raaasraaas4861
@raaasraaas4861 Жыл бұрын
Perum prashasthiyum vannappol oppam koodaan aalukalum vannu....enthayaalum nadira happy aayirikkatte....
@jijipraj2618
@jijipraj2618 Жыл бұрын
അങ്ങനെ പറയല്ലേ.. നാട്ടിൻ പുറത്തുള്ള ആളുകൾക്ക് ഇതൊന്നും പെട്ടെന്ന് അംഗീകരിക്കാൻ ആവില്ല. അതും ഇത്രയും orthodox ആയ ഫാമിലി ആകുമ്പോൾ. ഇന്ന് നാദിറ അവർക്ക് proud ആയി മാറിയിരിക്കുന്നു. പിന്നെ വീട്ടുകാരെ ഇനി ആളുകൾ തിരിച്ചറിഞ്ഞും തുടങ്ങി. ഇനി പിണങ്ങിയിരിക്കുന്നതിലോ കാണാതെ ഇരിക്കുന്നതിലോ അർത്ഥം ഇല്ല. So അവർ അംഗീകരിക്കാൻ തയാറായി. നല്ലതല്ലേ? നമ്മുടെ ഫാമിലിയിൽ ആണെങ്കിൽ നമുക്കും പെട്ടെന്ന് അംഗീകരിക്കുക ബുദ്ധിമുട്ടാവില്ലേ? പ്രത്യേകിച്ച് ഈ തലമുറയിലെ ആളുകൾ അല്ലെങ്കിൽ...അതല്ലേ അവൾടെ പേരെന്റ്സും ചെയ്തുള്ളു. മാത്രവുമല്ല പ്രായം ഉള്ള അച്ഛനമ്മമാർ അല്ലേ? അവർക്ക് ഇത് പെട്ടെന്ന് അംഗീകരിക്കാൻ ആവില്ലല്ലോ. ഇപ്പോൾ അംഗീകരിച്ചല്ലോ അതല്ലേ വലിയ കാര്യം?
@anusasi1500
@anusasi1500 Жыл бұрын
എങ്ങനെ ആയാലും വേണ്ടില്ല അവളെ പരസ്യമായി അംഗീകരിച്ചല്ലോ....
@kalluzkalluworld4564
@kalluzkalluworld4564 Жыл бұрын
Love u nadhi chechii😘
@tejifrancis8768
@tejifrancis8768 Жыл бұрын
നാദിറയുടെ വാപ്പ ഈ സ്നേഹം കാണാതെ പോകരുത്
@shinyvb7929
@shinyvb7929 Жыл бұрын
Nadira family super❤
@Abhi-ex4ff
@Abhi-ex4ff Жыл бұрын
So happy
@shintusimon3879
@shintusimon3879 Жыл бұрын
Vappa❤
@sunnyedix746
@sunnyedix746 Жыл бұрын
NADHIRA SHOULD WIN THE TITLE 🥹💕
@anaskamal3363
@anaskamal3363 Жыл бұрын
Final l nadirayude kudumbathe ellarem orumich kond varanam 💫
Always be more smart #shorts
00:32
Jin and Hattie
Рет қаралды 36 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 20 МЛН