#BBMS5Exits

  Рет қаралды 891,469

Asianet

Asianet

Күн бұрын

#BBMS5Exits "അപ്പോൾ നമുക്ക് പുറത്ത് വെച്ച് പൊളിക്കാം"ഹൗസ്‌മേറ്റ്സിനോട് യാത്ര പറഞ്ഞ സാഗർ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 1 700
@Aparna_Remesan
@Aparna_Remesan Жыл бұрын
സാഗർ അല്ലായിരുന്നു പോകേണ്ടത് എന്ന് തോന്നിയവർ ഉണ്ടോ.🥹💔
@karthikaranjith2157
@karthikaranjith2157 Жыл бұрын
Sobha
@ROSUJACOB
@ROSUJACOB Жыл бұрын
Illa
@Nambiyar143
@Nambiyar143 Жыл бұрын
ഇല്ല
@houseworld23
@houseworld23 Жыл бұрын
​@@karthikaranjith2157shobha alla aa 6 peril povan deserving rinosh aayirunnu... But nth cheyyan avan oru koottam shanatharude fan base undaayi poyi 👩🏻‍🦯
@shafeermon9156
@shafeermon9156 Жыл бұрын
Nadira
@thajudheenponnani1311
@thajudheenponnani1311 Жыл бұрын
ഇത് വരെ പലരും പുറത്തായിട്ടുണ്ട് പക്ഷെ സങ്കടം തോന്നിയിട്ടില്ല But നീ കരയിപ്പിച്ചു കളഞ്ഞല്ലോടാ മുത്തേ 😢😢😢😢😢😢
@prathibhaspanickar519
@prathibhaspanickar519 Жыл бұрын
Thanks Big Boss 🙏🙏
@dream_catcher994
@dream_catcher994 Жыл бұрын
Yes really
@irineantony7832
@irineantony7832 Жыл бұрын
Njanum karanju njan sagarinanu vote cheythittllathu
@mohammedrashid6236
@mohammedrashid6236 Жыл бұрын
😢
@aneekaashika5752
@aneekaashika5752 Жыл бұрын
Same yenik um feel cheydhu
@shifahmasood739
@shifahmasood739 Жыл бұрын
Safe game കളിക്കുന്ന അനിയൻ, അനു, ഷിജു, സെറീന ഇനി പോണം എന്നുള്ളവർ like അടി
@shaaa1280
@shaaa1280 Жыл бұрын
Aniyan pokanamayirunnu
@noobgamer-pk1il
@noobgamer-pk1il Жыл бұрын
Rinosh pne enthaa
@nayanam2295
@nayanam2295 Жыл бұрын
Where is rinosh... He is the main one who plays safe games
@arungopi2556
@arungopi2556 Жыл бұрын
Rinosh entha appol?
@shifahmasood739
@shifahmasood739 Жыл бұрын
രിനോശിനെ പറയാൻ വരുന്നവരോട് രിനോഷിനു അറിയാം താൻ weak ആണെന്ന്. അതു കൊണ്ട് 12 മത് പോയി നിന്ന്. വോട്ട് 10% ആണ് ഇട്ടത്. ഇതാണ് ക്വാളിറ്റി. ഇതാണ് എനിക് അവനെ ഇഷ്ടപ്പെടാൻ കാരണം. Hes the only original there.
@mydearammutty3534
@mydearammutty3534 Жыл бұрын
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്‌. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്‌ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
@ayshh9538
@ayshh9538 Жыл бұрын
Ithokke maravazhakalakk chinthikaanullathaan
@ayshh9538
@ayshh9538 Жыл бұрын
Ithokke maravazhakalakk chinthikaanullathaan
@ayshh9538
@ayshh9538 Жыл бұрын
Ithokke maravazhakalakk chinthikaanullathaan
@Joli-w9c
@Joli-w9c Жыл бұрын
കൊറേയെണ്ണം നാക്കു കടിയന്റെ പിന്നാലെ ആണ്
@Enhasart
@Enhasart Жыл бұрын
ആരോട് പറയാൻ ഇത്ര യകും പരാജയം ആയി പോയല്ലോ മലയാളികൾ👎🤦‍♂️.....ഹോ...🙇🏾‍♂️
@luzifer6023
@luzifer6023 Жыл бұрын
2:18 hug ചെയ്തിട്ട് വീണ്ടും tight hug ഇവര് തമ്മിൽ എന്തോ കണക്ഷൻ ഉണ്ടായിരുന്നു but എന്തൊക്കെയോ pblms കാരണം അത് അകന്നു. But എവിടെയോ ഒരു കണഷൻ ഇപ്പോഴും കിടക്കുന്നു
@vivekkuruppathethil1355
@vivekkuruppathethil1355 Жыл бұрын
അതിനു ശേഷം മെയിൻ എൻട്രൻസിന്റെ അവിടുന്ന് 2 തവണ വീണ്ടും hug ചെയ്തു. They are in love, for sure.
@Manavalan64.
@Manavalan64. Жыл бұрын
😂
@abhisfx
@abhisfx Жыл бұрын
അടുത്ത സീസൺ 18 വാഴകൾ നടുക. 18 വഴകൾക്കും PR എന്ന വെള്ളം ഒഴിച്ച് കൊണ്ടേ ഇരിക്കുക. ഏത് വാഴ കൊലക്കും എന്ന് നോക്കാല്ലോ.
@sreekutty4363
@sreekutty4363 Жыл бұрын
Ennit aa pr nu cup kodukanam. Subham.
@stardust1623
@stardust1623 Жыл бұрын
Battle of vazhas 😂
@soumyam7886
@soumyam7886 Жыл бұрын
😅
@HasnaHasna-bt8ul
@HasnaHasna-bt8ul Жыл бұрын
Battle of mara vazhass🚶🏻‍♀️
@jomygeorge7292
@jomygeorge7292 Жыл бұрын
നിന്നെയൊക്കെ ഒണ്ടാക്കിയ നേരത്ത് നിന്റെ തന്ത രണ്ട് വാഴ വച്ചിരുന്നേൽ... ഇങ്ങനെ വീട്ടില്‍ ഇരിക്കുന്ന അയാളെ പറയപ്പിക്കില്ലായിരുന്നുവല്ലോ.... തുമ്മി ചാവും അയാള്‍...
@Sugeshcopy
@Sugeshcopy Жыл бұрын
നാദിറ കരയുന്നത് fake ആണെന്ന് തോന്നിയവർ ഉണ്ടോ? മറിച് cerena കരയുന്നത് real ആണെന്ന് തോന്നി
@albinpeethambaran4526
@albinpeethambaran4526 Жыл бұрын
Nadihira 💯 fake.
@martinmathew8077
@martinmathew8077 Жыл бұрын
😂😂😂😂😂
@rej6238
@rej6238 Жыл бұрын
നാദിറ അട്ടർ ഫേക്ക് പാവം സാഗർ സെറീന കോമ്പോ തകർക്കണമായിരുന്നു അവൾക്ക്
@sabirp43
@sabirp43 Жыл бұрын
Nadira full feke annn
@sallass9895
@sallass9895 Жыл бұрын
Cerena real❤
@reshma3418
@reshma3418 Жыл бұрын
ഈ സീസണിൽ ആരും evict ആയിട്ട് ഇത്രേം സങ്കടം വന്നിട്ടില്ല 🙂 He deserves to stay there!! Miss u sagar😪
@mydearammutty3534
@mydearammutty3534 Жыл бұрын
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്‌. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്‌ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
@ayshh9538
@ayshh9538 Жыл бұрын
Sathyam 👍
@lukmanulhakeem9291
@lukmanulhakeem9291 Жыл бұрын
Sathyam
@shafeercheppu7210
@shafeercheppu7210 Жыл бұрын
😢
@shadowfighter1297
@shadowfighter1297 Жыл бұрын
Angeline Sagar evar randu perum out ayapol matramanu eniku sankadam vannathu😢
@goodm161
@goodm161 Жыл бұрын
Rinosh വാഴയെ വിജയിപ്പിച്ച എല്ലാ വിവരദോഷി വാഴ fans നന്ദി അറിയിച്ചു കൊള്ളുന്നു
@Pinkeyrose123
@Pinkeyrose123 Жыл бұрын
Sagar poyalum ee season akhil kazhinjl discuss chyn pokunna adutha name sagar avum ..future l sure
@shuhailkovval406
@shuhailkovval406 Жыл бұрын
Sagare ninne thatteem mutteem kathirikkunnu
@sribisribilesh9339
@sribisribilesh9339 Жыл бұрын
ബിഗ് ബോസ് വിന്നർ സാഗർ ഏഷ്യാനെറ്റ് സമ്മർ മീഡിയ രേണുക കുറച്ചു യൂട്യൂബ് ചാനൽ ഏഷ്യനെറ്റ് യൂട്യൂബ് വിന്നർ ദൈവത്തിന് അറിയാം ഡോക്ടർ രഞ്ജിത്ത് സാർ പോയതിനുശേഷം വിഷമിച്ച് ഒരു സീസൺ സാഗർ പോയ സീസൺ ഏഷ്യാനെറ്റ് എന്തു പറയുന്നു അതിനനുസരിച്ച് കുറച്ച് യൂട്യൂബ് ചാനൽ സാഗർ പുറത്താക്കിയാൽ മാരാരി നിന്നെ ഇരുത്തി കളയാം ഇവിടെ വിന്നർ സാഗർ ആണ് ഏഷ്യാനെറ്റ് എന്താണ് തീരുമാനം പുറത്തിന് കുറിച്ച് ആളെ കൊണ്ടുവന്നു എന്ത് കാണിച്ചാലും അതൊരു സ്ക്രിപ്റ്റാണ്
@jenniferannjames
@jenniferannjames Жыл бұрын
Epo nadhirayude kuzhapam maariyo😂😂 Entoru fraud acting aanu..kannil ninnu vellom polum varunilalo. Cerena karayune kandu karayn vndi kashtapedunu
@siraj954
@siraj954 Жыл бұрын
അവൻ നജീബ് ആണ് 😆😆
@saikitchen9302
@saikitchen9302 Жыл бұрын
റിനോശാണ് പോകേണ്ടത് എന്ന് തോന്നിയവർ ഉണ്ടോ നല്ല ഗെയ്മർ ആണ് സാഗർ ❤
@rojanantony8360
@rojanantony8360 Жыл бұрын
സാഗർ ഒരുപാട് മിസ്സ്‌ ചെയ്യും കരയാതെ ലാലേട്ടന്റെ മുന്നിൽ വരെ നിന്നും ആ വീഡിയോയിൽ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ അവിടെ കരഞ്ഞപ്പോൾ ബ്രോ സത്യം എന്റെ കണ്ണും നിറഞ്ഞു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നീ ആഗ്രഹിച്ച പോലെ നല്ല സിനിമകൾ ഓക്കേ ചെയ്തു നല്ല നടൻ ആവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sidharthsb436
@sidharthsb436 Жыл бұрын
നാടൻ? ന്ഹാ ആകട്ടെ
@rojanantony8360
@rojanantony8360 Жыл бұрын
​@@sidharthsb436 സോറി കരഞ്ഞു ആണ് ബ്രോ എഴുതി യത്
@ahaliyap.k9081
@ahaliyap.k9081 Жыл бұрын
അവൻ ഒറ്റക് നിന്ന് നല്ല രീതിയിൽ ഗെയിം കളിച്ചിരുന്നെങ്കിൽ വിന്നർ ആകാമായിരുന്നു ഇത് സെറീനയുടെ പിന്നാലെയും നാദിറയുടെ പിറകെയുംപോയിട്ടുള്ള കളികളൊന്നും ആർക്കും ഉൾകൊള്ളാൻ പറ്റുന്നില്ല അവനിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചത്.
@asluaslu5843
@asluaslu5843 Жыл бұрын
@@ahaliyap.k9081 sagarinde പിന്നാലെ അല്ലെ അവർ പോയത്
@arjyn.Q
@arjyn.Q Жыл бұрын
Sagar hug cereena i feel something special 2:30 and 3:13 Cereena not a make a love trake 2:30 its clearly sagar said Game show ayathe kondanne onum express cheyanjathe enne Nadhira is utter fake
@siraj954
@siraj954 Жыл бұрын
പക്ഷേ എല്ലാവരും സെറീനയെ കുറ്റപ്പെടുത്തി 😢😢
@arjyn.Q
@arjyn.Q Жыл бұрын
​@@siraj954 actually avide sagar poyathil ettavum koodutha vishamam Cereenakke anne but athe chilla fans vote kittan annene parayunuu Junais and nadhira onu orikkallum ore genuine person alla Sagar is a gem avanne ore pavom ayipoyii
@lalithasubabu3030
@lalithasubabu3030 Жыл бұрын
തുടക്കം നല്ല support ഉണ്ടായിരുന്നു. എപ്പോഴോ അത് നഷ്ടപ്പെട്ടു. പഴയ track lek തിരിച്ച് വരുകയായിരുന്നു. 💔
@ayshh9538
@ayshh9538 Жыл бұрын
Bcz of careena
@jithu__1474
@jithu__1474 Жыл бұрын
Because of junaiz and serina
@lalithasubabu3030
@lalithasubabu3030 Жыл бұрын
@@jithu__1474 അവരെ blame ചെയ്തിട്ട് എന്താ കാര്യം. Sagar Himself is the reason for his up and down.
@jithu__1474
@jithu__1474 Жыл бұрын
@@lalithasubabu3030 sagar mentally down ayathanu vote kurayan karanam... athinulla reason aan paranjath junaiz and serina...they are playing well 👏 ivde friendship nokiyit karyamilla
@Nesiyashajahan
@Nesiyashajahan Жыл бұрын
@@ayshh9538 കരീനയോ 🤣🤣🤣
@anamikapradeep1926
@anamikapradeep1926 Жыл бұрын
ഇത് ബിഗ്ഗ്ബോസ്സ് മനഃപൂർവ്വം പുറത്താക്കിയതാണ് എന്നത് ഏതൊരു ആൾക്കും മനസ്സിലാക്കാനുള്ളതേ ഉള്ളൂ. നന്നായി ഗെയിം കളിച്ചു സ്ട്രോങ്ങ്‌ ആയി കാര്യങ്ങൾ പറയുന്നവരെ അല്ല അവർക്ക് വേണ്ടത് . ആരോടും ഒന്നും മിണ്ടാതെ പൂച്ചയെ പോലെ നിൽക്കുന്നവരെ ആണ് ......എന്തിരുന്നാലും Sagar your a good gamer ❤️
@Anacondasreejith
@Anacondasreejith Жыл бұрын
ആത്മാർത്ഥമായി സാഗറിനു വേണ്ടി കണ്ണീരൊഴുക്കിയ ഒരേയൊരു വ്യക്തി സെറീന മാത്രം
@sreekodungallur
@sreekodungallur Жыл бұрын
Bb യുടെ തലക്ക് ഓളം ആണ് ..നീ പൊളി ആണ് മുത്തെ സാഗർ❤
@loudspeaker9981
@loudspeaker9981 Жыл бұрын
Bb aano vote cheyunne
@Enhasart
@Enhasart Жыл бұрын
അല്ല പിന്നേ..ഇവിടെതേ ബാലരമ fans കാരിനും🤦‍♂️.....🚶‍♂️
@vidhyagopi3032
@vidhyagopi3032 Жыл бұрын
Unfair nomination 🥺🥺🥺🥺 റിനോഷ് വാഴയ്ക്കും, മിഥുൻ വാഴയ്ക്കും വെള്ളമൊഴിക്ക്. വാഴ നനയ്ക്കുമ്പോൾ ചീര അനുവിനും, സറീനയ്ക്കും, ഷിജുവിനും koodi😅🚶🏻‍♀️
@basheergroup3032
@basheergroup3032 Жыл бұрын
ഇതുവരെ ഉള്ളതിൽ ഏറ്റവും unfair eviction, ഏത് വാഴകളാണ് റിനോഷിന് okke vote ചെയ്തത്, bb 5 വാഴ top five
@SP_71-f7o
@SP_71-f7o Жыл бұрын
Nee nee poi kalik mara vazhe😂😂
@SharbinaSharbina-gt7ei
@SharbinaSharbina-gt7ei Жыл бұрын
ആ പീസ് എന്നും പറഞ്ഞു ഇരിക്കുന്ന വാഴകൾ 2എണ്ണം അതിനകത്തു. ബാക്കി എല്ലാം ആ വോട്ട് ചെയ്തവൻ മാര 😁
@Deepthinker010
@Deepthinker010 Жыл бұрын
Kuru pottunnundo sagar out ayathu fair all safe gamer aya nadhira avarokkey undu endhu vannalu ninakkokkey rinosh mathiyo inganey kuru potti degrading cheiyathey😂
@anagha______
@anagha______ Жыл бұрын
Sathyam
@basheergroup3032
@basheergroup3032 Жыл бұрын
​@@Deepthinker010 rinosh ആയിരുന്നല്ലോ വാഴ ആയിട്ട് നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്, സ്വന്തം id പോലുമില്ലാത്ത pr വാഴകൾ
@SeenamolSeenamol-iu2hm
@SeenamolSeenamol-iu2hm Жыл бұрын
സാഗർ നിങ്ങൾ ഈ വീടിന് പറ്റിയ ആളല്ല ശുദ്ധ ഹൃദയം ഉള്ള നിങ്ങളെ ദൈവം രക്ഷിക്കട്ടെ ❤❤ ❤❤
@sreekalas2754
@sreekalas2754 Жыл бұрын
അതെ
@anjanaashok6643
@anjanaashok6643 Жыл бұрын
True
@Veenalakshmi7
@Veenalakshmi7 Жыл бұрын
പോകുന്ന കണ്ടപ്പോൾ ശെരിക്കും സങ്കടം ആയി 😣
@joshuajomy9182
@joshuajomy9182 Жыл бұрын
Ishtamallayirunu but poyapoll veshamamayi he deserves in top 5
@nakul6508
@nakul6508 Жыл бұрын
He deserves top 5
@Nambiyar143
@Nambiyar143 Жыл бұрын
വളി വരെ പോയി 😢
@densad3730
@densad3730 Жыл бұрын
Sarikum Sagar polum expect cheythirunnilla
@shibilj.r96
@shibilj.r96 Жыл бұрын
​@@Nambiyar143alla pinne 😂
@sindhusujith2375
@sindhusujith2375 Жыл бұрын
Avanta exit polum #trending veranel avanta range mansilakam.. sad Asianet didn't realise best players
@Aparna_Remesan
@Aparna_Remesan Жыл бұрын
വാഴകളേ സപ്പോർട്ട് ചെയ്യുന്ന സീസൺ.🙏🤣🤣
@shifahmasood739
@shifahmasood739 Жыл бұрын
Athe ഷിജു, അനു, സെറീന അനിയൻ ഇവർ മര വാഴകൾ ആണ് ഇവർ പോണം
@Aparna_Remesan
@Aparna_Remesan Жыл бұрын
@@shifahmasood739 ഏറ്റവും വലിയ മരവാഴകൾ റിനോഷ് , മിഥുൻ ആണ്.😏
@athirakrishna6428
@athirakrishna6428 Жыл бұрын
​@@shifahmasood739 shiju maravazhayo game nalla effort eduth kslikkunnavar vazha resort vannapole Verthe irikkunnavar nallavar kashtam😏
@jithu__1474
@jithu__1474 Жыл бұрын
@@shifahmasood739 shiju maatti rinosh akku avide... health issues vaka vakkathe pullli nannayi kalikunund
@Nmdsss
@Nmdsss Жыл бұрын
@@shifahmasood739 റിനോഷ് കഴിഞ്ഞേ ഇവരൊക്കെ ഉള്ളൂ ടോപ് വാഴ റിനോഷ് തന്നെയാണ്
@sibinpb9485
@sibinpb9485 Жыл бұрын
nadhira ഒരുപാട് കഷ്ട്ടപെട്ടു കരയുന്നതുപോലെ തോന്നുന്നു
@ijazdileep2150
@ijazdileep2150 Жыл бұрын
aval lokha kalli aanu cereena aayi ulla onnum nadkulalo 😂😂😂😂 kalla karachil
@naturelover1039
@naturelover1039 Жыл бұрын
Sathyam 😏
@sulaikha2225
@sulaikha2225 Жыл бұрын
സഗറിനെ വിട്ട നേരം അറിനോഷിനെ വിട്ടുകൂടായിരുന്നോ 😢😢😢😢gamer ആണ് സാഗർ
@soumya7662
@soumya7662 Жыл бұрын
Enrh evivtion aanu ith..onnum cheyynde nikkunor avide nikkunu.enthelumoke bigbossil anakm ndkna sagar ne porathaki ..vote cheyyunor enrh kndanavo vote cheyyne
@vishnumv688
@vishnumv688 Жыл бұрын
Hey junais അന്നും ഇന്നും നീ ആരുടെ പേര് മാറ്റി പറഞ്ഞാലും നിന്റെ പേര് ഞാൻ മാറ്റി പറയില്ല ❤
@asluaslu5843
@asluaslu5843 Жыл бұрын
The most unfair evition in bb history 💯💯sagarinu re entry കൊടുക്കണം.... Bicbosss🙏🙏🙏🙏🙏
@poojakrishna5087
@poojakrishna5087 Жыл бұрын
സാഗർ പറഞ്ഞപോലെ ജനങ്ങൾ അല്ല evict ആക്കിയത് ...ഈ week നടന്ന eviction എന്താ ഇങ്ങനെ ആയത് എന്ന് അറിയില്ല....miss u sagar♥️♥️♥️🥰🥰🥰🥰
@anjanaashok6643
@anjanaashok6643 Жыл бұрын
Ente votukal sagar nu ayirunnu...😢
@aishu2235
@aishu2235 Жыл бұрын
Junaiz and rinosh we hate 😠😡😡😠😡😠😠😠😠😠😠😠😠😠😠
@Eliz1521
@Eliz1521 Жыл бұрын
Sagar ee comment ninghal vaayikumo ennu ariyilla ennalum parayukaya ninghal nannayi kalichu nalla samayathanu ninghal out aayathu.onnum cheyyathe aalukalude kaliyaakalukal kettu nanam kettu nilkunna midhun & rinosh ne kaal far far better sagar aayirunnu..edhu njaghal janaghal out aakiyathalla bb team nte play aayirunnu ninghalude eviction. We are helpless. Anyway all the very best for your future endeavours...
@sumifayas
@sumifayas Жыл бұрын
sagar❤unfair eviction....sagar പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട് 👍നമ്മൾ filmle എൻ അമ്മെ song കേട്ടാൽ ആർക്കായാലും സാഗറിനെ ഓർമ്മ varum😢
@asluaslu5843
@asluaslu5843 Жыл бұрын
Saagarin re entry കൊടുക്കണം 🙏🙏🙏
@annaanu3821
@annaanu3821 Жыл бұрын
സെറീന ടെ വിഷമം കണ്ടിട്ട് സഹിക്കിന്നില്ല.. അടുത്ത week പോവാം വെഷമിക്കണ്ട 🥲🥲🥲
@mydearammutty3534
@mydearammutty3534 Жыл бұрын
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്‌. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്‌ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
@mydearammutty3534
@mydearammutty3534 Жыл бұрын
kunushtum asooyayum aayi nadakkunna ningale polulla aalukal aanu real TOXIC,,,
@jeenajinu6886
@jeenajinu6886 Жыл бұрын
@@mydearammutty3534 💞👍🏼👍🏼
@sreebhadinal9064
@sreebhadinal9064 Жыл бұрын
സാഗറിനെ പിഴിഞ്ഞ് ഇത്രേം നിന്നില്ലേ ഇനി കുറച്ച് കണ്ണീരിട്ട് ബാക്കി വോട്ടും കൂടി അടിച്ചെടുക്കാംന്ന് കരുതി കാണും
@universegood833
@universegood833 Жыл бұрын
Cerena aa combo karanam Sagar nu negative ayi
@archanamohan4034
@archanamohan4034 Жыл бұрын
Sagar അറിയാതെ കണ്ണുനിറഞ്ഞു നിങ്ങളെ പോലെ അത്രയ്ക്ക് ആത്മാർത്ഥ ഹൃദയം ഉള്ള ആരും അവിടെ ഇല്ല.. ഒറ്റയ്ക്ക് നിന്ന് ഒറ്റയ്ക്ക് അഭിമാനത്തോടെ പോകുന്നു..
@saraabraham3090
@saraabraham3090 Жыл бұрын
Nadira ne ano junaiz ne ano istam ennu chodichapo ee sagar thanne alle paranje nadira ennu, annu junaiz nte vishamam arum kandilalo..Annu l understood his personality,He betrayed Junaiz....And his love strategy with cerena , gopika clearly told avlde eviction time l,cerena vanittu anu avldem sagar and junaiz nte friendship thakarnne enu,Shruthi paranja pole cereena oru kalli thanne aa..a.ipo Akhil ,vishnu nte koode kooditt und...Arkano support avrde koode koode.
@aksharaa4932
@aksharaa4932 Жыл бұрын
​@@saraabraham3090Hello...junaiz aanu aadhyam 12th positionil sagarne paranje, adhum ningal junukka PRs kanathe povaruthe.. Avide Ulla ellaridum odi nadannu sagarnte kuttangal paranju nadannum kuthithiruppu aakiyum sagarne emotionally break cheytha ningade junukkaye poovitu poojikam..Akhil is far better, nere attack cheyum, ellam game aayi edukum, junaiz is an insecure backstabbing friend I don't even wish on my worst enemy.. I agree with his politically correct ideas but other than that he is a big ball of negative energy
@archanamohan4034
@archanamohan4034 Жыл бұрын
@@saraabraham3090 friendship ath mararine kand padikanam pulide kooode nikkunna oraleyum puli public ayi thalli parayila... sagar ellarum vishwasichu..... sathyathil avan real ayi aarum snehichila... സെറീനയുടെ കള്ള കരച്ചിൽ ആണെന്ന് ആർക്കാണ്. അറിയാത്തത്... sagar nalla player ayirunnu... nanayi kalichu varuvayirunnu... puli pulide rethiyil.. avideyulla pathin pradhusham paravepp. Safe game... kalinakkal onnum ninila... vaya thukarathe mindathe nadakkam engil etra day vengil pokam rinoshine pole... vaya thurann abhiprayam prayunnavre matrame ellarum ethirkku...
@aswathyep2273
@aswathyep2273 Жыл бұрын
​@@archanamohan4034 mararinte frndship ini kanan kidakkunnullu😂game varattea
@saritharamesh3423
@saritharamesh3423 Жыл бұрын
Ayal ottakku onnumalla kalichath .avide reneesha matramnu ottakku nilkkunnath pakshe aval orikkalum ath purathekku vidilla Karanam aval oru ottapedal nadakam nadatty vote nedan aval uddheshikkunnilla
@arunev3828
@arunev3828 Жыл бұрын
Pavam thuni pokki kanikathe poyallo Marar inekkal ethrayo bedham ayirunnu.
@OvenlyBakers
@OvenlyBakers Жыл бұрын
That’s Marar’s culture ennu vechu ellarum angane kaattnam ennillallo
@sweety5044
@sweety5044 Жыл бұрын
Njangal aarum ninne purathakan paranjilla Sagar bigboss swayam theerumanichatha chali big boss
@sibinpb9485
@sibinpb9485 Жыл бұрын
ഈ എവിക്ഷനിൽ ഒരു കാര്യം മനസിലായി nadirayude സാഗരിനോടുള്ളത് റിയൽ സ്നേഹം അല്ലായിരുന്നു എന്ന്..
@ambilyom5745
@ambilyom5745 Жыл бұрын
Sagar നീ പൊളിയായിരുന്നടാ മുത്തേ... Love you🥰🥰🥰🥰🥰
@TrollXop
@TrollXop Жыл бұрын
RE ENTRY കൊടുക്കു സാഗറിന് 😌... നല്ല player ആണ്...
@deepaanoj796
@deepaanoj796 Жыл бұрын
Athe
@sreekalas2754
@sreekalas2754 Жыл бұрын
സത്യം
@shyamryan4147
@shyamryan4147 Жыл бұрын
Bb yil ninn iragiyar oke intrew koduthitund... Irangi 1 wk aayitum sagar koduthitilla.. May be come back undavum
@mubarakmubu8543
@mubarakmubu8543 Жыл бұрын
സാഗർ തെന്നെയാണ് വിനർ.. അഭിനയിച്ച് തകർത്ത് ആടുന്നവർക്ക് മുന്നിൽ സ്വന്തം നിലപാടിന് പ്രസക്തി കൊടുത്തു നന്നായി കളിച്ചു❤
@vaishakh6017
@vaishakh6017 Жыл бұрын
സാഗർ പറഞ്ഞപോലെ പിന്നെ എന്താണ് ബിഗ് ബോസ്സിന് വേണ്ടത്...??? സാഗർ കൊടുക്കുന്ന കണ്ടെന്റ്സിന്റേം ഗെയിംന്റേം 5% കൊടുക്കാൻ കഴിയാത്ത.. കൊടുക്കാത്ത 🌱 ആളുകൾ ഉള്ളപ്പോൾ സാഗറിന്റെ എവിക്ഷൻ തീർത്തും 'unfair" ആണ് #all the best sagar❤ luv u broh
@abdulnafih5667
@abdulnafih5667 Жыл бұрын
സാഗർ cereena combo kaanaan vendi maathram aan njan ee tyme bb kandath. 😔😔😔
@bublybub9887
@bublybub9887 Жыл бұрын
Cerena's feeling was pure that combo deserves ❤
@Strangerwax
@Strangerwax Жыл бұрын
Fake lady Cerena🤮🤮🤮
@silentkiller3064
@silentkiller3064 Жыл бұрын
😂
@nataasha633
@nataasha633 Жыл бұрын
Cerenakk pakaram sagar poii..ippalthey nomination full confused ayirunnu ellarum equal brilliant illa allayirunnu. Safe games onnum nominationl. Vannilla
@princemon1559
@princemon1559 Жыл бұрын
ശോഭ ആയിരുന്നു പുറത്ത് പോകേണ്ടത് സാഗർ അല്ലായിരുന്നു
@seraiahsworld
@seraiahsworld Жыл бұрын
Sagar.... U r 100% genuine...... സങ്കടം വന്നു ഒത്തിരി... പാവം.. എന്തോ ഒരു ഇമോഷണൽ attachment സാഗർനോട് ഉള്ളത് പോലെ.....😢😢😢😢😢😢😢❤
@sreekalas2754
@sreekalas2754 Жыл бұрын
എനിക്കും.
@sruthicp123
@sruthicp123 Жыл бұрын
സാഗറിന് നെഗറ്റീവ് കിട്ടാൻ കാരണം സെറീന _ നാദിറ കൂട്ട കെട്ട് തന്നെ അയിരുന്നു .പോകുമ്പോൾ വരെ ഇവിടെ safe gamers ഉണ്ടായിട്ടും ഞാൻ പോകേണ്ടി വന്നു എന്ന പറഞ്ഞു കൊണ്ടേയിരുന്നു. ഇനി എല്ലാം house ഇൽ ഉള്ളവരുടെ കയ്യിൽ ....This eviction👎
@arjyn.Q
@arjyn.Q Жыл бұрын
Its not cereena it's nadhira The starting timil enikkum cereena sagar ore cringe love track pole thini but after that I'm sure they are love each other but it's a show there is no value for emotional attachment so athe Avan 2:30 clear ayi parayununde But in case of nadhira it must be a sympathy love track ayirunu because if Sagar reject her she got sympathy vote
@vijayv5272
@vijayv5272 Жыл бұрын
It's junaiz
@SP-ib4mn
@SP-ib4mn Жыл бұрын
IMHO Nadira more than Cereena.. avarude connection Cerena Sagar genuine aarunnu.. athu develop cheyyaano explore cheyyaano space kodukkathe cringe worthy aakkiyathu Nadira aannu.. as if she could not see what everyone else could see that those 2 had a connection.. Wishing Sagar all the very best in his future endeavors! Unfair nominations last week and unfair eviction.. it is what it is…
@johnsvincent2818
@johnsvincent2818 Жыл бұрын
Big boss please bring him back. Cup adikan ottum intetest illathavar nilkumbol. Swantam amma ude agraham kondu vannu 100% kodutha orale porathu aakan big boss inu engane sathichu🥺
@rafeequeali-ck6mg
@rafeequeali-ck6mg Жыл бұрын
ശോഭയെ രക്ഷിക്കാൻ നിന്നെ ഒഴുവാക്കി.... ശോഭ ഉണ്ടങ്കിൽ ടോം and ജെറി റേറ്റുങ്ങ് കിട്ടും അയനാണ്
@Man-bx1pf
@Man-bx1pf Жыл бұрын
Nadhirayum sereenayum karanam aan sagar poyath
@reshmajeevan5748
@reshmajeevan5748 Жыл бұрын
Shame on you bigg Boss
@abdulrazak1223
@abdulrazak1223 Жыл бұрын
Sagar ❤ninghal pokendavanaayirunilla battle of the originals ennu okke veruthe parannathanennu sagarnte eviction lude manasilayi😢
@HarshathMuhamad-sr4qm
@HarshathMuhamad-sr4qm Жыл бұрын
Sager engaluku tiruchu vanam or not bigg boss kanathelell oru arthamum ella karnam top five verandha alla true lovers sager cerena❤
@BLACKFRIDAYGAMING-z1l
@BLACKFRIDAYGAMING-z1l Жыл бұрын
സാഗർ പോയതിൽ വിഷമം തോന്നുന്നു.കാരണം eviction നിൽ പോകേണ്ട ആളുകൾ അവിടെ safe ആയി. ഈ eviction നോട്. എനിക്ക് ഒട്ടും യോജിക്കാൻ കഴിയുന്നില്ല.. നാണംകെട്ട eviction
@allinair4613
@allinair4613 Жыл бұрын
സാഗർ നിങ്ങൾ നമ്മുടെ ചിന്തകളെയാണ് അവിടെ പറഞ്ഞത് ningal correct 100 %, കരയിപ്പിച്ചു നമ്മളെ, ഒരു സീസണിലും ഇത്രയും ഇഷ്ടപ്പെട്ട ഒരാളില്ല sagar🎉🎉🎉
@PrinceDasilboy
@PrinceDasilboy Жыл бұрын
Sagar um Serena um nalla oru pair aayirunnu cute and lovely
@farazmuneer2670
@farazmuneer2670 Жыл бұрын
Vote നോക്കി ഒന്നും അല്ല ബിഗ്ഗ് ബോസ്സ് അവിടെ ആളെ നിർത്തുന്നത്... എല്ലാം അവരുടെ തീരുമാനം ആണ്. ജനങ്ങളുടെ അല്ല 😢
@saranyapavithran7758
@saranyapavithran7758 Жыл бұрын
Cerena yekkal kooduthal Sagarinte game nu kooduthal complications undakkiyath Nadirayanu,, swasthatha polum nashippichu,, ippo kurach samadhanam kitty kanum,,. Junaiz um Sagarum nalla reethiyil thanneya munnottu poyi kondirunnath cerena vannappozhum athu athrakku thakarnnu poyilla, but Nadira vannappo scene muzhuvanayi mari poyi.
@Lifeinusa10000
@Lifeinusa10000 Жыл бұрын
Satym, gopika but eviction nte annu paranju, cerena vanity anu avldem sagar and junaiz nte friendship thakarnne enu,Shruthi paranja pole cereena oru kalli thanne aa..a.ipo Akhil ,vishnu nte koode kooditt und...Arkano support avrde koode koode.
@mariak5582
@mariak5582 Жыл бұрын
Sagar avanode genuine ayavare mathram proper hug cheytholu..
@ayshajabin136
@ayshajabin136 Жыл бұрын
ജുനൈസിനെ അഖിലിന്റെ കൂടെ കൂടി 12 ആം സ്ഥാനത്തേക്ക് തള്ളി ഇട്ടത് നീ തന്നെ.. അല്ലെ... ജുനൈസിനെക്കാൾ ഇഷ്ടം നദിറയെ ആണെന്നും നീ മുൻപ് പറഞ്ഞത് ഏഷ്യാനെറ്റ്‌ ആ വീഡിയോ ഇട്ടത് നന്നായി..
@sajilsview
@sajilsview Жыл бұрын
Athonnum sagar pr fans kanilla
@aksharaa4932
@aksharaa4932 Жыл бұрын
Hello...junaiz aanu aadhyam 12th positionil sagarne paranje, adhum ningal junukka PRs kanathe povaruthe.. Avide Ulla ellaridum odi nadannu sagarnte kuttangal paranju nadannum kuthithiruppu aakiyum sagarne emotionally break cheytha ningade junukkaye poovitu poojikam..Akhil is far better, nere attack cheyum, ellam game aayi edukum, junaiz is an insecure backstabbing friend I don't even wish on my worst enemy.. I agree with his politically correct ideas but other than that he is a big ball of negative energy
@shanuhamza2111
@shanuhamza2111 Жыл бұрын
Cerenak pavam sherikum ishtam aayirnnenn thonnunnu...saralla Sagar purath nalloru life undavatte enn aathmarthayit aagrahikunnu❤orikalum vijarichilla ningl povumnnn epoozhokkeyo orishtakurav thonni ennullath sathyaman but ningal nalla oru Gamer aayirnnu ennullathil oru tharakavum illa 💯💯top 5 lu njn kanda 5 peril oral ningl aayirunnu ....allenkilum cup deserving allathavrkullatha🥺
@rekhaunnikumar1226
@rekhaunnikumar1226 Жыл бұрын
നദിറയെ ദയവു ചെയ്തു ഒഴിവാക്കു സാഗർ 😡😡അവൾ ടോക്സിക് ലേഡി ആണ് sareenayum sagarum ലവ് ആണോ എന്ന് ഡൌട്ട് ഉണ്ട് 🤔🤔അയില മത്തി കോഡ് i love you ano🤔🤔🤔
@rekhaunnikumar1226
@rekhaunnikumar1226 Жыл бұрын
ആയാലും അടിപൊളി ആ ❤️❤️❤️
@nishanaraneesh7434
@nishanaraneesh7434 Жыл бұрын
സാഗറിന് സെറീനയോട് ഓഫ്‌സ് true love aanu...ini പുറത്തു പോയ്‌ കഴിഞ്ഞു ഇവരുടെ മനസ്സ് എങ്ങനെ ആവും എന്ന് അറിയില്ല.... സാഗർ പോയപ്പോൾ ശെരിക്കും സങ്കടം വന്നു. 😒 Anwy all d bst😘
@Najiiiiuv
@Najiiiiuv 6 ай бұрын
ഇപ്പോളും അവർ അത് പോലെ തന്നെ ആണ് 🥹❤️കുറ്റം പറഞ്ഞവർ എല്ലാം ഇപ്പൊ മാറ്റി പറഞ്ഞു
@Josephsebastian86
@Josephsebastian86 Жыл бұрын
Rinosh നെ ഏഷ്യാനെറ്റ്‌ ഔട്ട്‌ ആക്കണം. അല്ലെങ്കിൽ സ്വയം ഇറങ്ങി പോവണം ലവൻ... അല്ലാതെ deserving ആയ സാഗർ അല്ലാരുന്നു പോകേണ്ടിയിരുന്നത്.. BB പ്രേഷകർ കാണുന്നത് തന്നെ സാഗർ മാരാർ ജുനൈസ് ഇവരുടെ കളി കാണാൻ ആണ്
@soupuzzz
@soupuzzz Жыл бұрын
Sagar പോയതിൽ എനിക്ക് വളരെ സങ്കടം ഉണ്ട്..unfair nomination..🥺
@unniiguruvayoor9012
@unniiguruvayoor9012 Жыл бұрын
ഒരലക്കേലെ ബിഗ്ഗ്‌ബോസ് പുച്ഛം മാത്രം ഇ എവിക്ഷനിൽ സാഗർ എന്തുകൊണ്ടും top 5ൽ വരാൻ യോഗ്യനായിരുന്നു ആ പാവത്തിനെയും പറഞ്ഞുവിട്ടു വാഴകൾക്ക് അവിടെ പരമസുഖവും
@kingfishers6156
@kingfishers6156 Жыл бұрын
സാഗർ all the ബെസ്റ്റ് ആഗ്രഹങ്ങൾ ഒക്കെ സഫലീകരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️. ഇപ്പോൾ പോകേണ്ട ആൾ അല്ലായിരുന്നു 💯സേഫ് gamers അകത്തു ഉള്ളപ്പോൾ.റിനോഷ്, മിഥുൻ, അനു, സെറീന.. ഇവരെക്കളൊക്കെ യോഗ്യത ഉണ്ട് നിനക്ക് അവിടെ. TOTALLY UNFAIR🥺ഒരുപാട് content തന്ന ആൾ.സാഗർ ❤️ജുനൈസ് പുറത്തും ഫ്രണ്ട്‌സ് ആയിരിക്കട്ടെ
@sabeena3083
@sabeena3083 Жыл бұрын
Showba and akhil content undakaan vendi last ulla showba ye purathakaand sagarine purathakiya naariya bb eni kanilla 👍
@muhammadnoufal2093
@muhammadnoufal2093 Жыл бұрын
ഞാൻ ഇവരുടെ combo ഫാൻ ഒന്നും അല്ല സെറീന സാഗറിനെ ഉപയോഗിക്കുകയാണെന്നാണ് ഇതുവരെ കരുതിയിരുന്നത് പക്ഷേ ഇന്നലെ സാഗർ പോവുമ്പോളുള്ള സെറീനയുടെ മുഖം കണ്ടപ്പോൾ genuine ആണെന്നു തോന്നി. സാഗറിനും ഇവളോട് ഒരു ഇഷ്ടം ഉണ്ട് അങ്ങനെയെങ്കിൽ പേർളി ശ്രീനിഷിന് ശേഷം ബിഗ് ബോസിലൂടെ ഒന്നിച്ച couples ആവാൻ ചാൻസ് കാണുന്നു
@Roserose002
@Roserose002 Жыл бұрын
Cerena loves him so much❤❤❤ Nadira full acting😏😡
@farha9323
@farha9323 Жыл бұрын
Cerena ❤️ Sagar miss this combo really 🥺 Pure human beings forever.Their bond was true 💯 feel it 🥺
@willysamraj7063
@willysamraj7063 Жыл бұрын
really their combo was so beautiful. they both entered as gamers but for some moments real emotions came out.
@ajilsajeev8924
@ajilsajeev8924 Жыл бұрын
Ehh comment idunna pathi perenkilum pulliku vote cheytinel out aavularunnu 🚶🏼🚶🏼
@vivekkuruppathethil1355
@vivekkuruppathethil1355 Жыл бұрын
Cerena's hug seems like she really loves Sagar.
@smt9660
@smt9660 Жыл бұрын
Love track success ആയില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം 😂
@vijayv5272
@vijayv5272 Жыл бұрын
They like each other
@adithyaam4291
@adithyaam4291 Жыл бұрын
Yes
@Roserose002
@Roserose002 Жыл бұрын
She loves him❤
@immortal7129
@immortal7129 Жыл бұрын
Oru love um illa verum udayppu....
@Yummy50152
@Yummy50152 Жыл бұрын
Rinosh karyamayi pr work cheyyunnundenn thonnunnu allathe ivanokke ar vote kodukunuu😮😮😮
@mridusworldvaishu2052
@mridusworldvaishu2052 Жыл бұрын
പാവം സെറീന 😢❤
@allinall8312
@allinall8312 Жыл бұрын
Fraud cerena
@roshan45695
@roshan45695 Жыл бұрын
Rinosh നെ പോലെ ഒരു കിഴങ്ങൻ സേഫ് ആയിട്ട് നിക്കുന്നു, ആക്റ്റീവ് ആയിട്ട് ഉള്ളവർ പുറത്ത് 🙄
@Seenreact
@Seenreact Жыл бұрын
മീനാക്ഷിയുടെ ആദിയേട്ടൻ ❤ miss you അയല മത്തി 😢
@aksharaa4932
@aksharaa4932 Жыл бұрын
Stopped watching bb after his eviction.. BB crew is out of their minds..
@anaswararajan4289
@anaswararajan4289 Жыл бұрын
ഇനി പുറത്ത് പോവേണ്ട safe gamers 1. Aniyan മിഥുൻ 2. അനു 3. സെറീന 4. ഷിജു ഇവർ പോയിട്ട് മതി ബാക്കി ഉളളവർ പോവുന്നത്
@suryaGS-vu3ws
@suryaGS-vu3ws Жыл бұрын
Sir parayum pola
@ethniqxdreamer4449
@ethniqxdreamer4449 Жыл бұрын
Next week double eviction aavatte
@kingfishers6156
@kingfishers6156 Жыл бұрын
റിനോഷ് പിന്നെ എന്ത് വാഴയ അവിടെ ചെയ്യുന്നത്. അവൻ അവിടെ നിൽകുമ്പോൾ സാഗർ പോവാൻ ഒരിക്കലും യോഗ്യൻ അല്ല 💯
@ashik_akbar
@ashik_akbar Жыл бұрын
Rinosh says hiiii
@hafeefaameen7880
@hafeefaameen7880 Жыл бұрын
Rinosh also
@jishnujp7741
@jishnujp7741 Жыл бұрын
oru weekendil polum mohanlal sagarnod , cerena/nadhirayude issue chodichit ila , agane chodichirunkel pulli 3 week munne thanne gamel active aayene , avarde aa loopil emotionally pettu poyath BB kandit kanathe irunath valare mosham aayi , nadhirade issue karanm sagar kure thavana mentally down aayirnu Showk Triangle love venam enn vech manapoorvam sagarnte issues public aayi clarify cheyan nokkiyila , oralude mental healthn priority kodukan padikku bigg bosse , content ala mughyam
@annuu1223
@annuu1223 Жыл бұрын
Sagar re entry varanam ennullavr undoi
@asimashafi4250
@asimashafi4250 Жыл бұрын
പൊതുജനം കോവർകഴുത എന്ന് പറയുന്നത് എത്ര ശരി
@annapremnabas4286
@annapremnabas4286 Жыл бұрын
പ്രേക്ഷകർ ചോദിക്കേണ്ട കാര്യം ആ രണ്ട് വാഴകളോടും ലാലേട്ടൻ ചോദിച്ചു, നല്ലോണം കിടന്നു മിണ്ടാതെ കളി കണ്ടോണ്ട് ഒന്നാം സ്ഥാനത് എത്തി അല്ലെന്ന് 😂😂😂
@saritharamesh3423
@saritharamesh3423 Жыл бұрын
Ath avarude midukku .mattullavar endhe aa sthanam avarkku koduthu
@jissjames6850
@jissjames6850 Жыл бұрын
കറക്റ്റ്
@ഞാൻകരിഞ്ഞഗന്ധർവൻ
@ഞാൻകരിഞ്ഞഗന്ധർവൻ Жыл бұрын
​@@saritharamesh3423 അവരുടെ വിചാരം ഈ വാഴകൾ നല്ലോണം കളിക്കുന്നു എന്നാണ്.പുറത്തുള്ളവർക്കല്ലേ അറിയു രണ്ടും മരവാഴ ആണെന്ന്.
@prejuz2644
@prejuz2644 Жыл бұрын
@@ഞാൻകരിഞ്ഞഗന്ധർവൻ arokeya
@ഞാൻകരിഞ്ഞഗന്ധർവൻ
@ഞാൻകരിഞ്ഞഗന്ധർവൻ Жыл бұрын
@@prejuz2644 റിനോഷും മിഥുനും.
@vinunr8684
@vinunr8684 Жыл бұрын
വാഴ = മിഥുൻ വാഴപ്പിണ്ടി = റിനോഷ്
@manumanu-df8ml
@manumanu-df8ml Жыл бұрын
സാഗർ ഉള്ള കാര്യം ഉള്ള പോലെ മോഹൻലാൽ ന്റെ മുഖത്തു നോക്കി പറഞ്ഞു...👌👍👌👌
@sreeraj2875
@sreeraj2875 Жыл бұрын
Rinosh നെ വോട്ട് ചെയ്ത് ജയിപ്പിച്ച പൊട്ടന്മാർക്ക് വലിയൊരു salute.... കഷ്ട്ടം.... ജനങ്ങൾ ഇങ്ങനെ പൊട്ടന്മാർ ആവുന്നല്ലോ
@nikhila1990
@nikhila1990 Жыл бұрын
Sagar and Cerina have a special bond. Let them continue that after the show also Miss you Sagar 😢
@ambikababu3865
@ambikababu3865 Жыл бұрын
സാഗർ അമ്പാടിയാകുന്ന ബിഗ്ബോസ് വീട്ടിലാകെ ഓടി നടന്നിരുന്നൊരു പൈക്കിടാവായിരുന്നു
@dilshajasmine8988
@dilshajasmine8988 Жыл бұрын
Sagar deserves to stay there💯 Plz bring him back 😭
@shouk931
@shouk931 Жыл бұрын
ഇതോടെ ഞാൻ asianet unsubscribe ചെയ്യുന്നു എനിക്ക് ഇതൊന്നും ഇനി കാണേണ്ട എല്ലാം നിർത്തി ഇനി ഇത് പോലുള്ള സങ്കടം താങ്ങാൻ കഴിയില്ല 😔😔
@Rocky-dm7bi
@Rocky-dm7bi Жыл бұрын
ഇതുപോലെ എല്ലാ സീസൺ കുറെ പേര് ഉണ്ടാകും 😂
@ummusalma1155
@ummusalma1155 Жыл бұрын
ഇത്രയും ഊള ഷോ ഇനിയും കണ്ടു കൊണ്ടിരിക്കുന്ന ജനങ്ങളാണ് മര വാഴകൾ 🙂.... Sagar always deserve to stay that💯 അവിടെ ഉള്ള മര വാഴകളെ ഇനിയും സപ്പോർട്ട് ചെയ്ത് സ്വന്ധം വാഴകളാകുവീൻ പ്രേക്ഷകരെ 👍 All the best 🤝 ഞാൻ ഇനി ഈ ഷോ കാണാൻ ആഗ്രഹിക്കുന്നില്ല 😭we miss you sagar a lot😭🥺
@ektharalimuhammed3223
@ektharalimuhammed3223 Жыл бұрын
മിഥുൻ. റിനോഷ് ജുനൈസിന് എന്ന് മുതലാണ് പ്രിയപ്പെട്ടതായത് എജ്ജാതിഊള. ജുനൈസ് തുടക്കം തൊട്ട് അവന്റെ ഒപ്പം നിന്നവനാണ് സാഗർ എന്നിട്ടും അവന്റെ frnd ship മനസിലാക്കൻ കഴിഞ്ഞില്ല..
@bindunair9013
@bindunair9013 Жыл бұрын
സാഗർ പോയപ്പോൾ ശരിക്കും കരഞ്ഞു പോയി 😢😢 മനീഷ, സാഗർ പോയപ്പോൾ ആണ് മനസ്സ് വിങ്ങി പോയത്,ഇവരെ രണ്ടു പേരെയും ആരുന്നു ഈ സീസണിൽ ഏറ്റവും കൂടുതൽ ഇഷ്ടം, സെറീനയുടെ സങ്കടം😢 അവർക്ക് രണ്ടു പേർക്കും നല്ല ഇഷ്ടം സ്നേഹം ഒക്കെ ആരുന്നു,സാഗർ നല്ല ഗൈയിമറും ആരുന്നു,അവർക്ക് ഇഷ്ടം ഉള്ളവരെ അവർ സേവ് ആക്കൂ അത് ഇന്ന് വീണ്ടും തെളിയിച്ചു
@creativeworks9717
@creativeworks9717 Жыл бұрын
I think biggboss is proving the show is "fake" day by day..... Because unexpected people are evicted....
@a___isha4550
@a___isha4550 Жыл бұрын
ആഹാ നല്ല തീരുമാനം ആണ് കേട്ടോ ബോസ്സേട്ടാ... ഇനി അടുത്തത് റെനീഷ അത് കഴിഞ്ഞ് വിഷ്ണു, ജുനൈസ് ശോഭ അഖിൽ നാദിറ😌😌എല്ലാത്തിനെയും ചവിട്ടി പുറത്താക്കാം🙄🙄 Top 5 റിനോഷ് മിഥുൻ ഷിജു ചെറീന Anu 😊😊
@ayshajabin136
@ayshajabin136 Жыл бұрын
നീ ജുനൈസ് ആയിട്ടുള്ള കോമ്പോ നല്ല ക്യൂട്ട് ആയിരുന്നു.. പിന്നെ ഇടക്ക് സറീന വന്നപ്പോ നീ അവനെ മനഃപൂർവം avoid ചെയ്ത പോലെ തോന്നി.. അവനെ സപ്പോർട്ട് ചെയ്യേണ്ട സമയത്ത് റിനോഷ് മിഥുൻ ആയിരുന്നു ബാക്കിയെല്ലാരും ഒറ്റപ്പെടുത്തിയപ്പോ ഉണ്ടായിരുന്നത്..
@aksharaa4932
@aksharaa4932 Жыл бұрын
Avide Ulla ellaridum odi nadannu sagarnte kuttangal paranju nadannum kuthithiruppu aakiyum sagarne emotionally break cheytha ningade junukkaye poovitu poojikam..Akhil is far better, nere attack cheyum, ellam game aayi edukum, junaiz is an insecure backstabbing friend I don't even wish on my worst enemy.. I agree with his politically correct ideas but other than that he is a big ball of negative energy
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Nastya and balloon challenge
00:23
Nastya
Рет қаралды 68 МЛН
亀さんの甲羅は交換可能!? #animation #cartoon  #turtleshell
0:17
しっぽだけ変身たぬっぽ tanuppo_anime
Рет қаралды 8 МЛН
ОТКАЗАЛИ ТОРМОЗА #shorts
0:27
Паша Осадчий
Рет қаралды 919 М.