Junaiz പറഞ്ഞത് point🔥🔥...... ദേവൂ attitude തീരെ ഇഷ്ടല്ല😬😬
@Iwgwfd Жыл бұрын
Crct💯💯💯
@nnathaancasekodu6632 Жыл бұрын
😂
@savipv8491 Жыл бұрын
അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനം... ദേവു
@ayshh9538 Жыл бұрын
Yes
@ashnafebin8213 Жыл бұрын
Yes
@jollyvarghesejollyvargese4929 Жыл бұрын
ഈ പ്രാവശ്യം എല്ലാരും നല്ലോണം കളി കണ്ട് പഠിച്ചിട്ടു വന്നതാണ്. ഇതുവരെ കണ്ടതുവച്ചു നോക്കുമ്പോ ആരും റിയൽ ആയിട്ട് തോന്നുന്നില്ല. വഴക്ക്, ബഹളം നടത്തുന്നവരെ പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടും എന്ന് കരുതി ചുമ്മാ കിടന്നു തിളയ്ക്കുന്ന സാമ്പാർ പോലെ.😄
@fasnashareef7625 Жыл бұрын
സത്യം. കാരണം 4 ഇൽ നമ്മൾ കണ്ടത് അല്ലെ. ജാസ്മിന്റെയും റോബിന്റെ യും. 😂... അയ്യോ എനിക്കു വയ്യ. അവരെ പോലെ ആവാൻ കുറേ പേർ ശ്രമിക്കുമായിരിക്കും.
@commonbeing9359 Жыл бұрын
Agane ahnu vendei... Big boss is a mind game...... Not a satyan anthikad movie😌
@bisinasworldmlte3967 Жыл бұрын
💯
@savipv8491 Жыл бұрын
അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനം... ദേവു
@omanvlogs4701 Жыл бұрын
Crct
@shiyasshiyas-zo3uh Жыл бұрын
ജുനൈസിന്റെ ആ ഒരു ഡയലോഗ് പൊളിച്ചു എന്നെ മാത്രം നോക്കി പറയണ്ട ചുറ്റിനും നോക്കി പറയണം 😂
@Sumizworld786 Жыл бұрын
ആമിന 👍🏼👍🏼👍🏼
@kingdavid_made_self_a_king Жыл бұрын
എല്ലാ പ്രശ്നവും ഉണ്ടാക്കി വെച്ചിട്ട് സൈഡിലൂടെ നൈസ് ആയിട്ട് വെള്ളം കുടിച്ചു പോവുന്ന റിനോഷ് 😂😂
@saraswthysaraswthy5742 Жыл бұрын
Jana ganapathiyan Gora
@elsa344 Жыл бұрын
😂
@savipv8491 Жыл бұрын
അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനം... ദേവു
@Kirankumar-nr4yg Жыл бұрын
Ithkk engeda nikkea kanunea
@Gyokko_sama Жыл бұрын
@@savipv8491 Ayin aval avalde karyam clear akki
@anjanabijukumar4837 Жыл бұрын
One thing Devu should think herself is this is a game not insta reels or KZbin shorts to react or express your opinion on what other says in a task.
@sonasijad3518 Жыл бұрын
She have the right to speak even if is in a bb house
@amithasugathan5308 Жыл бұрын
@@sonasijad3518 why she is judging other persons opinion..it was his decision to give locket to Angelina.Just respect that..avda or task aan avark kodthad..avide Keri mattoraalude karyathil abhiprayam parayenda yathoru karyavum illa
@sonasijad3518 Жыл бұрын
@@amithasugathan5308 Rather than task I was also thinking the way Roshan said like kili poi and all.Devu is clever she doesn't want to creat another Dr Rejith Kumar or any victim card hear so starting thanne ath stop cheythu arum areyum pavam weak en paran sympathy voted venda PNE Angelina drama anonum avalk oru doubt ind athum break cheyanamayrnu..
@maqsoodm.m7323 Жыл бұрын
Yes Sis, she is just acting that she knews everything and other people are fools
@curious2222 Жыл бұрын
That too starts with the statement " I respect your opinion " .. 😂😂. What kind of respect is she delivering!!.. Blabbering some Senseless things but she thinks she is doing something great
@Milanaah Жыл бұрын
Thodangii 🥵✨️💯 Junaiz is right 👍🏻
@MuhammedShahulOk Жыл бұрын
ഹാവൂ, ബിഗ്‌ബോസ്, തറവാടിന്റെ മാനം കാത്തു 😂🥲, എല്ലൊം നല്ല തറകൾ തന്നെ!
@Sreelakshmiii Жыл бұрын
😂😂😂
@leegeorge9766 Жыл бұрын
, 😁😁😁😁but പോരാ എല്ലാം ഒരുമാതിരി പഴം. ആദ്യ ബിഗ്‌ബോസ് ആണ് പൊളി
@swathykrishna7044 Жыл бұрын
🤣🤣🤣
@jamtech4500 Жыл бұрын
yes a focus 💯💯💯💯😅😅😅
@aayath4329 Жыл бұрын
അല്ലെങ്കിലും തറ ഇല്ലെങ്കിൽ വീട് ഇല്ലല്ലോ തറ important in bigboss 😁😁
@NJ___pink Жыл бұрын
എനിക്ക് തോന്നുന്നു ദേവുവാണ് ആദ്യം പുറത്ത് പോകുന്ന മത്സരാർത്ഥി...അവൾ ഇങ്ങനെ കളിച്ചാൽ.
@Iwgwfd Жыл бұрын
Junais said well💯💯
@kingdavid_made_self_a_king Жыл бұрын
തുടക്കത്തിൽ ആളികത്തിയവരാരും ഒടുക്കം കണ്ടിട്ടില്ല........ 🔥
@remadevipv9120 Жыл бұрын
Yes, തുടക്കത്തിൽ തന്നെ അടി ആണല്ലോ, എന്റെ സ്ത്രീ ജനങ്ങളെ സമാധാനപരമായി മുന്നോട്ടുപോകൂ, തുടക്കത്തിൽ തന്നെ അടികൂടി ഔട്ട് ആവണോ ബുദ്ധി ഉപയോഗിച്ച് കളിച്ചു മുന്നോട്ടുപോകൂ, 👍
@sharu8888 Жыл бұрын
ബിഗ് boss അവനവന്റെ opinion പറയാൻ പറഞ്ഞുള്ളു... അതു ചോദ്യംചെയ്യാനും തിരുത്താനും പറഞ്ഞട്ടില്ല..ദേവു oneman ഷോ കാണിക്കാൻ നോക്കുന്നു very bad...
@athiranair7687 Жыл бұрын
ഒരാളുടെ അഭിപ്രായത്തെ ചോദ്യം ചെയ്യാൻ ചെന്നിട് എന്റെ അഭിപ്രായത്തെ ആരും ചോദ്യം ചെയ്യരുത് എന്ന് പറയുന്നത് എവിടുത്തെ ന്യായം... ജുനൈദ് അവന്റെ അഭിപ്രായം ആണ് പറഞ്ഞത്..... 🙄🙄🙄
@Iwgwfd Жыл бұрын
Athe
@sreekala640 Жыл бұрын
ജുനൈദ് അതാരാ 😂
@queen_bee8214 Жыл бұрын
*Junaiz 👀
@Devikadevu-t4g Жыл бұрын
ദേവു കുറച്ചു ഓവർ അല്ലെ 🥴🥴പെട്ടന്ന് ഈ ആഴ്ച തന്നെ എല്ലാരും സഹകരിച്ചു ഇതിനെ പുറത്താക്കാമോ 🙏🏽🥴
@divyamol5591 Жыл бұрын
Yes.bayankara over anu chumma chadikeri vazhak undakunu karuthikooti vanna pole
@aquvafish4541 Жыл бұрын
Sathyam
@savipv8491 Жыл бұрын
അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനം... ദേവു
@krishnapriyapb6125 Жыл бұрын
Chumma kedakkettennu.. ennalalle show kanan oru rasamullu😌😌
@user-yt6fc4op7x Жыл бұрын
ആ അതെ ആക്റ്റീവ് ആയവരെ ആദ്യമേ പുറത്താക്ക്.. എന്നിട്ട് കുറെ വാഴകൾക്ക് വെള്ളം നനക്കു..
@akhilpanilkumar9400 Жыл бұрын
ആദ്യ ദിവസം തന്നെ അടി ഉണ്ടാക്കാൻ പ്രത്യേക ഒരു അഭിനയപാടവം തന്നെ വേണം 👍🏻 keep it up
@bisminizar1378 Жыл бұрын
Junaiz parnjath point aan..🙌
@Amz-u7o Жыл бұрын
Ithil junaiz paranjath correct aayirunnu.
@rahimahroof2697 Жыл бұрын
തുടക്കത്തിൽ തന്നെ ഇങ്ങനെ എങ്കിൽ അവസാനം വരെ കാണേണ്ട നമ്മള്‍ 😜
@farsuscreations2659 Жыл бұрын
ജുനൈസ് ന്റെ ആമിനത്താത്ത version എനിക്കും ഒട്ടും ഇഷ്ട്ടം അല്ല. Bt ഇതിൽ ഇവൻ പൊളിക്കും.. സംസാരത്തിന് ഒരു കൃത്യത ഒക്കെ ഉണ്ട് 🔥🔥🔥
@Hope12345 Жыл бұрын
Endo kuzhappamund. Its the best!!!!
@Itz_Philo Жыл бұрын
ആമിനത്താത്ത പൊളിയാണ്...
@manasishiva7247 Жыл бұрын
കഴിവുള്ള പയ്യനാണ് 😍
@afiachu821 Жыл бұрын
Me too❤️
@junaidtk5941 Жыл бұрын
@@Itz_Philo correct
@deeptinair949 Жыл бұрын
Nadira pointed out first that Devus discussion is unwanted ..good start Nadira and Junaiz👏
@Fasna-dq2zp Жыл бұрын
2:47 rinosh😂😂
@hahahahhhaba7570 Жыл бұрын
Vera viba Ann chegayii
@mja2239 Жыл бұрын
ഇന്നത്തെ കട്ട പെറുക്കി ടാസ്കിനും പഴം പോലെ നിക്കുവാരുന്നു
@sreekala640 Жыл бұрын
പിന്നല്ലാതെ 😩🤌😂
@alenfone7902 Жыл бұрын
റിയാസിനെ വിളി, എല്ലാണ്ണത്തിന്റെയും സമാധാനം പോകും 😂😂😂
@queenofworld9494 Жыл бұрын
🤣🤣🤣
@shajilashajila5545 Жыл бұрын
😂😂😂
@anjel3963 Жыл бұрын
🤣🤣🤣
@Rizaazwa3947 Жыл бұрын
😂😂😂
@Angel-ki1wp Жыл бұрын
😂😅
@reevapt860 Жыл бұрын
Devu 🗣️ആരും കണ്ടില്ലെന്ന് നടിക്കേണ്ട 😬ഇവൾ സ്ക്രീൻ space കിട്ടാൻ കുറെ കഷ്ടപ്പെടും 🤣
@savipv8491 Жыл бұрын
അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനം... ദേവു... പെട്ടന്ന് ഈ ആഴ്ച തന്നെ എല്ലാരും സഹകരിച്ചു ഇതിനെ പുറത്താക്കാമോ 🙏🏽🥴
@elsa344 Жыл бұрын
Junais well said
@itsmewolf_123 Жыл бұрын
Yess
@lekshmirjithesh3451 Жыл бұрын
Junaiz പൊളിച്ചു
@athiranair7687 Жыл бұрын
ഈ devu ന്റെ സോഷ്യൽ മീഡിയ ലേ ഉപദേശം വീഡിയോസ് കണ്ടു തന്നെ വെറുത്തുതിരിക്കുവാ..... ഇനി bb ലു വന്നു എല്ലാരേം നന്നാക്കാൻ നടക്കുവാ എല്ലാം തികഞ്ഞ ച്യാച്ചി..... 🤮🤮🤮
@savipv8491 Жыл бұрын
അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനം... ദേവു... പെട്ടന്ന് ഈ ആഴ്ച തന്നെ എല്ലാരും സഹകരിച്ചു ഇതിനെ പുറത്താക്കാമോ 🙏🏽🥴
@Bebrave331 Жыл бұрын
🤣🤣
@sreedevipushpakrishnan1188 Жыл бұрын
Social media ഉപദേശികൾ എല്ലാം ഇതിൻ്റെ ഉള്ളിൽ വന്നാൽ പിന്നെ കില്ലാടികൾ ആണ്😂
Robin pole aavaan നോക്കാന്.. രൊബിൻ്റെ അന്തം ഫാൻസ് support kittikkolum
@kingdavid_made_self_a_king Жыл бұрын
@@naturelove1279-j8g 😊😊
@nitheeshelavumkal1454 Жыл бұрын
Sometime Raneesha just like Dilsha. Way of talking nd Attittude😇
@Icycol2.0 Жыл бұрын
4:22 cerenade expression 😂😂🔥
@besimple1259 Жыл бұрын
Like dhival okke enna thengaya ee parayane😂😂😂
@Icycol2.0 Жыл бұрын
@@besimple1259 😂😂😂 satyam
@zimbafasila Жыл бұрын
Junaiz nte dialogue polichu
@hexxor2695 Жыл бұрын
Rinosh observing Brilliat ♥️💯💯
@muhdminhaj5726 Жыл бұрын
Junaizzzz ikkaaaaa❤❤❤❤❤❤
@ayshh0 Жыл бұрын
Junaizzz❤
@dilza3951 Жыл бұрын
Junaid is right ❤️❤️😌pwolii mass
@il0__0ll Жыл бұрын
2:47 അതെന്ത് ങേ!! 🥛😂😂😂
@dreamer5611 Жыл бұрын
Adi aar undakunno avark full support 🔥 Nanma marangale ivide venda😑
@ARAVIND.R.R Жыл бұрын
കുറേ നാളത്തേക്ക് ചിരിക്കാനുള്ള വക തുടങ്ങി, ട്രോളന്മാർക്ക് content കുറേ കിട്ടും 🤣🤣🤣
@Jack_94. Жыл бұрын
അതെ 🤣🤣🤣🤣
@nllove8666 Жыл бұрын
Junaiz❤❤
@lovecreations0604 Жыл бұрын
Junaiz❤marar❤reneesha❤
@babiesreelsforfun Жыл бұрын
അലറലോടു അലറല്‍ ആരെയും അനുകരിക്കുന്നി ല്ലാ എന്ന് പറയെ ഇല്ല രഞ്ജിനി ഹരിദാസ് lite
@12k44 Жыл бұрын
ഹായ്.. നല്ല രസം.. അടി തുടങ്ങി
@muneeramuhammed2525 Жыл бұрын
ദേവുനെ ചിലപ്പോ ഓവർ ആയിട്ട് തോന്നാം. പക്ഷേ ഇങ്ങനെ ഉള്ള കളിക്കാരെയാണ് വേണ്ടത്. ഒന്നും മിണ്ടാതെ safe game കളിക്കുന്നവരെ പുറത്താക്കണം
@Icycol2.0 Жыл бұрын
Correct
@Rieeee1098 Жыл бұрын
Athin game start chythett 1 day aayolu..😇show
@albinalvin4044 Жыл бұрын
അവളുടെ മൂക്കാപട്ടക്ക് ഒന്ന് കൊടുത്തു പറഞ്ഞു വിടാൻ അവിടെ നട്ടൽ ഉള്ള ആരും ഇല്ലേ 🤣🤣
@muhammadanshad4291 Жыл бұрын
junaiz fans like
@nishithah19 Жыл бұрын
Junaiz 🥰
@Sharron735 Жыл бұрын
Bigg boss kazhinj kanunnavar indo
@robinjermiah5392 Жыл бұрын
"ഐ റെസ്‌പെട് ഹിം...." ഏതാ ഈ മുതല്??
@sreerahparameswar6050 Жыл бұрын
ഈ അടിയുടെ ഇടയ്ക്കു ചായ ഉണ്ടാക്കാമെന്ന് പറഞ്ഞു ദേവൂനെ വിളിക്കുന്ന ഷിജുവാണെന്റെ ഹീറോ 😎
@salmanzahra2076 Жыл бұрын
Ethayalum ഈ പ്രാവിശ്യം ആരും വഴഅല്ല എല്ലാവരും കേറി ഇടപെടുന്നുണ്ട് 😂
@jibin_c_c Жыл бұрын
Bigg boss 4 oru pwoli aarnn ith enthavumontho kandariyam😂
@remya5740 Жыл бұрын
Bb യിൽ വരുന്നവരുടെ സ്ഥിരം strategy 😂😂😂... വഴക്കിടുമ്പോ ഒരു കാര്യം തന്നെ ആവർത്തിച്ചു പറഞ്ഞോണ്ടേ ഇരിക്കണം.. വഴക്കിടണം എന്ന് മാത്രം കരുതി വന്ന ആളുകൾ
@najmanaju4925 Жыл бұрын
oru samayam hipster gaming um big boss il undaakumenn vicharichavar undo...😜
@ijasmajid7877 Жыл бұрын
Not clear screen.
@Achuz____ Жыл бұрын
ആ ഇംഗ്ലീഷ് പെണ്ണ് Bigg Boss ഇല്ലാത്ത പെണ്ണ് വേണ്ട
@rajifashiyas4379 Жыл бұрын
പറയാൻ ഉള്ളത് പറയുന്ന സമയം മുഖത്ത് നോക്കി പറഞ്ഞു തീർക്കുന്നു.. ആരും മനസ്സിൽ ഒന്നും വെയ്ക്കാണില്ല... ഇതുപോലെ മുന്നോട്ട് പോയാൽ ഈ സീസൺ പൊളിക്കും ❤️❤️❤️ഗ്രൂപ്പിസം വരാതെ എല്ലാരും ഒരുപോലെ നിൽക്കണം 👍🏻👍🏻👍🏻😊
@sivakrishna9e314 Жыл бұрын
Devu chechi your point is right
@byltxaxa4887 Жыл бұрын
To all those who are watching this show. .its all a setup ladies and gentlemen.. There's nothing good coming out if this show as an outcome. There are no good things. You all have a lot of beautiful things in your life to take care of...
@Aparna_Remesan Жыл бұрын
3:54 മുതൽ തീ🔥🔥😈
@erthugrulghazii2421 Жыл бұрын
Junaiz❤ crct
@parvathyprasad9967 Жыл бұрын
റോബിന്റെ female version😮😮😮
@paathupaathu9497 Жыл бұрын
ഹാവൂ സമാധാനം ആയി.. വന്നപ്പോഴേക്കും കൂട്ട തല്ല് ഒക്കെ ഇണ്ട് 🤷♀️🤪