#BBMS5Jails

  Рет қаралды 781,997

Asianet

Asianet

Күн бұрын

#BBMS5Jails "കിഴങ്ങിനെ നമ്മൾ 'പൊട്ടൻ'റ്റൊ എന്ന് പറയും " ജുനൈസിനോട് അഖിൽ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 737
@sandhyabiju295
@sandhyabiju295 Жыл бұрын
എല്ലാരും ഒറ്റപ്പെടുത്തിയിട്ടും ആരോടും പിണക്കം കാണിക്കാത്ത അഖിൽ മാരാർ നിങ്ങളാണ് ഞങ്ങളുടെ ഹീറോ 😍😍😍
@vipinch5978
@vipinch5978 Жыл бұрын
Satyam
@aneekaashika5752
@aneekaashika5752 Жыл бұрын
Yes akhil chetan 🥳
@shoainasharafudeen8601
@shoainasharafudeen8601 Жыл бұрын
@@aneekaashika5752 k kid dddfdkd
@ZAKRO_S
@ZAKRO_S Жыл бұрын
Strategy
@nirmalm2613
@nirmalm2613 Жыл бұрын
പിണക്കം കാണിച്ചു ഇരുന്നാൽ ആരും മൈൻഡ് ചെയില്ല എന്നു മനസിലായി അതുകൊണ്ട് 😂
@navithavijith7263
@navithavijith7263 6 ай бұрын
Season 6 kandu വെറുത്തപ്പോ വന്നതാ എന്ത് രസാർന്നു ഇവിടെ 😂
@vishnudas5781
@vishnudas5781 6 ай бұрын
അപ്പൊ ഞാൻ മാത്രമല്ലല്ലേ ഇപ്പോളും കാണുന്നത് ❤😝🤭
@nidhilav8292
@nidhilav8292 5 ай бұрын
Avde kanditt evdekk varumbozhekk evde endh rasam kaanan. Avade endhnn begid vazhakko vazhakk 🤢Orikkalum theeratha pottatharam. Maarar Ettan oru tharam poli enne❤❤
@sminithameenu4477
@sminithameenu4477 5 ай бұрын
Athe...njanum😂😂😂
@PriyNandhu
@PriyNandhu 5 ай бұрын
ഹോ,, സീസൺ 6ലെ എല്ലാത്തിനെയും എടുത്ത് പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നു
@sarathkerala234
@sarathkerala234 5 ай бұрын
സത്യം
@shilpasreedharan7273
@shilpasreedharan7273 6 ай бұрын
ഇപ്പോഴത്തെ ബിഗ്ഗ്‌ബോസ് കാണുബോൾ .. ഇവരെ ok miss ച്യുന്നു.. ഇപ്പോഴത്തെ ബിഗ്ഗ്‌ബോസ് ഒട്ടും ഈലോജിക് ഇല്ലാത്ത കുറേ ആൾകാർ
@user-uw7wk9ro8v
@user-uw7wk9ro8v 6 ай бұрын
സീസൺ 6 ഇലും ഇത് കാണുന്ന ആരേലുമുണ്ടോ
@linumolbabu8242
@linumolbabu8242 5 ай бұрын
Ys season 6nte bore adi mattan ite kanum
@SarngadharanP-gm5vn
@SarngadharanP-gm5vn 5 ай бұрын
Ys🤌😂
@sunifaisalvlogs
@sunifaisalvlogs 5 ай бұрын
S
@jayakrishna6936
@jayakrishna6936 5 ай бұрын
Best season .. season5
@user-uw7wk9ro8v
@user-uw7wk9ro8v 5 ай бұрын
@@jayakrishna6936 💯
@Majuuu..
@Majuuu.. 5 ай бұрын
Season 6 nte ഒരൊറ്റ വീഡിയോ പോലും suggetion il വരുന്നില്ല ഇപ്പൊ... വറുത്തു പോയി..... എന്ത് രസം ആയിരുന്നു ഇവരുടെ സീസൺ.....❤❤❤❤
@reshmasamish
@reshmasamish Жыл бұрын
പെട്ടന്ന് ചൂടാവുകയും അതിനേക്കാൾ വേഗത്തിൽ തണുക്കുകയും ചെയ്യുന്ന ഏല്ലാം മറന്ന് ഒറ്റപ്പെടുത്തിയവരൊട്‌ സഹകരിക്കുകയും ചെയ്യുന്ന മാരാർ നല്ല മനസ്സിനു ഉടമ തന്നെയാണു❤
@aswathyvipin7124
@aswathyvipin7124 Жыл бұрын
Shiju koode thanne ille.pinne Vishnu cerina ellavarum .puthiya strategy irakkuva alle😂😂😂😂😂😂😂😂😂😂😂😂
@pratheeshkp6434
@pratheeshkp6434 Жыл бұрын
നല്ലൊരു മനുഷ്യന്റെ ക്വാളിറ്റിയാണത് ഇങ്ങനുള്ളവർ മനസിൽ ഒന്നും വച്ച് പെരുമാറില്ല
@haseenaa6901
@haseenaa6901 5 ай бұрын
എന്നെപോലെ 😅
@achudjfh
@achudjfh Жыл бұрын
സത്യം പറയാലോ ഒരുപാട് ചിരിച്ചു😂😂 രണ്ടാളും അവിടെ കിടക്കട്ടെ
@anooppraju7733
@anooppraju7733 Жыл бұрын
😂😂😂
@fathimaab3167
@fathimaab3167 Жыл бұрын
Kazhinja yr riyaas n Robin 😮
@sibiottalilvadakkethil5740
@sibiottalilvadakkethil5740 Жыл бұрын
സിനിമ കണ്ട് ഇത്ര ചിരിച്ചിട്ടില്ല... അഖിൽ👌👌👌👌👌👌👌 live ഒരു രക്ഷെമില്ല...
@salmanaslam3500
@salmanaslam3500 Жыл бұрын
😂❤❤❤❤💯💯💯
@tonystark1466
@tonystark1466 Жыл бұрын
😂😂😂😂
@mumtaz6752
@mumtaz6752 Жыл бұрын
ഉള്ളത് പറയാലോ ജുനൈസ് വെറുപ്പീർ ആയിരുന്നു but ഇത് കണ്ടിട്ട് കുറെ ചിരിച്ചു 🤣🤣🤣 ഇക്കാടെ crushhheeeee
@advjulia1119
@advjulia1119 Жыл бұрын
😂😂😂
@sumesh1239
@sumesh1239 Жыл бұрын
Sathyam
@angeljohrai8613
@angeljohrai8613 Жыл бұрын
Athu Akhil Marar ullathu kondu
@shimnasnadas3369
@shimnasnadas3369 Жыл бұрын
ഇവർ രണ്ടു ദിവസം കൂടെ അതിനുള്ളിൽ കിടക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😂
@yadu5638
@yadu5638 Жыл бұрын
No
@abelerick
@abelerick Жыл бұрын
Entina hm 😂
@kashi_nath123
@kashi_nath123 Жыл бұрын
Yes
@sonyelias6337
@sonyelias6337 Жыл бұрын
No
@ajishk1645
@ajishk1645 Жыл бұрын
Vishnu shud hav been there...Junaiz humor sense is less...very serious...
@farzanaraz1008
@farzanaraz1008 Жыл бұрын
ജയിൽ നടക്കുന്നത് കണ്ട് ചിരി നിറുത്താൻ പറ്റുന്നില്ല... മാരാർ പറ്റിയ കൂട്ട്
@ashrafmuhammed7065
@ashrafmuhammed7065 Жыл бұрын
അഘിൽ മാരാർ അണ് ഈ ബിഗ്ബോസിലെ എൻ്റെ ഏറ്റവും ഇഷ്പ്പെട്ടത്, 👍ഉള്ളിൽ ഉള്ളവരും അവിടെ പോയ റിയാസും ഫിറോസും എല്ലാവരും ഒരാളെ ഇങ്ങനെ തകർക്കാൻ നോക്കുമ്പോൾ മനസ്സിലാകും അയാളോട് എല്ലാർക്കും അസൂയ അണ് സറീന , ജുനൈസ് , ശോഭ ,അനും , നാദിറ എന്നിവർ വിഷങ്ങൾ എനിക്ക് ഏറ്റവും വെറുപ്പ് ഉള്ളവർ ഷിജു മാത്രം അണ് നല്ല കൂട്ടുകാരൻ
@Enhasart
@Enhasart Жыл бұрын
🫣 കരളേ നീ കൈ പിടിച്ചാൽ... മുട്ടു കാൽ തല്ലി ഒടിക്കും 👏👏 അതു പോളിചു... ആ കാര്യത്തിൽ ഞാനും മാരാരുടേ side ആ💪😁
@varunaakhilvarunaakhil3517
@varunaakhilvarunaakhil3517 Жыл бұрын
മാരാർ ഉള്ളിടം അവിടെ കാണികൾ ഉണ്ട് ❤️അതാണ് maraar 🔥🔥🔥🔥
@tourvlog7970
@tourvlog7970 Жыл бұрын
മറ്റു സീസനുകളെക്കാൾ jail content മനോഹരമായതു ഈ സീസണിൽ ആണെന്നുള്ളത് പറയാതിരിക്കാൻ വയ്യ
@fathima5110
@fathima5110 Жыл бұрын
അതും അഖിൽ ജയിലിൽ ഉള്ളപ്പോൾ എന്ന് എടുത്ത് പറയണം ❤❤
@ranjuajiksa1341
@ranjuajiksa1341 Жыл бұрын
അതെ ശോകം illa😅😅
@shanisaju1724
@shanisaju1724 Жыл бұрын
സത്യത്തിൽ മാരാർ അന്മാർഥമായി ഒരു സ്നേഹം കാണിച്ചിട്ടും അവന് വലിയ തലപ്പര്യമില്ല അയാളോട് 🙂കാരണം ഇപ്പോഴും ജുനൈസ് അവന്റെ ഉള്ളിൽ ഒരു ശത്രു ആയി തന്നെയാ കാണുന്നേ... ഇവിടെ ആണ് സത്യത്തിൽ മാറരുരുടെ വിജയം 🥰😌
@tonystark1466
@tonystark1466 Жыл бұрын
Exactly 😊
@akkisnet
@akkisnet Жыл бұрын
അടി ഉണ്ടാക്കലാണ് കണ്ടന്റ് ന്ന് പറയുന്നവരോട് ഇങ്ങനെ നമ്മളെ ചിരിപ്പിക്കാൻ പറ്റുന്നുണ്ടെല് ഇതും കണ്ടന്റാ ❤❤❤
@rafeamn3340
@rafeamn3340 Жыл бұрын
പുറത്തും ജയിലിലും one and only entertainer akhil marar ❤️😂
@aravinddb
@aravinddb Жыл бұрын
പിന്നല്ല 🔥
@seenathsidhik7940
@seenathsidhik7940 4 ай бұрын
ഇവരുടെ സീസൺ കാണാന്‍ എന്ത് രസം ആണ് ❤❤❤
@ciraykkalsreehari
@ciraykkalsreehari Жыл бұрын
Maararinu അപ്പോഴുള്ള ദേഷ്യമെ ഉള്ളൂ....ah deshyapurath enthelum Toxic വർത്തമാനം പറയും..അതാണ് ആൾക്കാർക്ക് ഇഷ്ടപ്പെടാത്തത്...പക്ഷേ പുള്ളി പാവമണ് നല്ല ബുദ്ധിയുള്ള contestent ആണ്❤❤❤❤
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
3:19 മുട്ടുകാല് അടിച്ചൊടിക്കും 😂 That timing 😂🔥 മാരാർ ❤🎉
@farsanapachi5168
@farsanapachi5168 Жыл бұрын
ഇത് ഫിസിക്കൽ assault ആണ് 😂😂അല്ലാ സ്നേഹം കൊണ്ടാ 😂😂😂😂😂🤣 2 എണ്ണം കുറെ ചിരിച്ചു
@chandranak4415
@chandranak4415 Жыл бұрын
,
@KRD_DON
@KRD_DON 5 ай бұрын
സീസൺ 6... വേസ്റ്റ്... സീസൺ 5❤️❤️❤️👍👍
@Manju-zh7tn
@Manju-zh7tn 6 ай бұрын
6 സീസണിൽ ഉള്ള ബിഗ്ഗ് ബോസിൽ ഇതാരുന്നു ഏറ്റവും നല്ല സീസൺ.
@kingfishers6156
@kingfishers6156 Жыл бұрын
3:00 നിരഞ്ജൻ വിളിക്കുന്നെടി പ്രണയം പറയാൻ.. Crushikka🤣😂👌
@ishii949
@ishii949 Жыл бұрын
Athenthaa niranjan nn vilikkunne
@shruthisreerankan4233
@shruthisreerankan4233 Жыл бұрын
@@ishii949summer in bathlahem mohanlal character
@meeranairpv4473
@meeranairpv4473 Жыл бұрын
Cerena also played abhirami character...
@advjulia1119
@advjulia1119 Жыл бұрын
😂😂😂
@dasappankandathil
@dasappankandathil 6 ай бұрын
BB6 maduthappol enne pole BB5 episodes kanan vannavarundo
@Niksvlog88
@Niksvlog88 5 ай бұрын
😢
@jinimalu
@jinimalu Жыл бұрын
ഈ big ബോസ് ലെ ഏറ്റവും അടിപൊളി സീൻ ❤️🥰🥰
@VavasMallu
@VavasMallu Жыл бұрын
ജുനൈസ് & അഖിൽ ഇവർ അവിടെ ഉണ്ടങ്കിൽ മാത്രം ആണ് bb5 കാണുന്നത് ബാക്കിയാല്ലാവരും ഒന്നിനും കൊള്ളില്ല 🙄🙄
@ramsisaleem8481
@ramsisaleem8481 Жыл бұрын
Akhil maaraar oru rakshayumillatto❤️🥰
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 5 ай бұрын
😂 ithokke ayirunnu season ❤😂
@chinnuraju8000
@chinnuraju8000 Жыл бұрын
Akhil junu combo ❤️❤️
@shajithati
@shajithati Жыл бұрын
വേല കൈ വെച്ചിരുന്നാൽ മതി..😄😄😄മാരാർ പൊളി ❤️❤️❤️❤️
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
ജയിലിലെ seen ഇതാണ് എങ്കിൽ എല്ലാ ആഴ്ചയും ഇവർ മതി ജയിലിൽ 😂😂😂
@Mhh-il7yx
@Mhh-il7yx Жыл бұрын
Akhil ❤ Junaiz ❤ Nadhira..best entertaining contestants of bigboss..
@afriiiiiiii6166
@afriiiiiiii6166 Жыл бұрын
This combo was superb😂👌❤
@jaleeljazlin6887
@jaleeljazlin6887 Жыл бұрын
One of best in all BB malayalam seasons.. #Akhil marar Entertainment Fight 🔥🔥 Best gamer Brilliant player ❤
@jsp4493
@jsp4493 Жыл бұрын
മല്ലുടോക്സ് പോലെയുള്ള റിവ്യൂവേഴ്സിന് എപ്പോഴും സ്റ്റണ്ട് വേണം,അടിപിടിയില്ലങ്കിൽ രേവതിക്ക് സീസൺ മോശമാണ്.ഒന്നാം സീസണിന് ശേഷം ഈ സീസണാണ് രസകരം
@n0md545
@n0md545 Жыл бұрын
💯
@shibinbabujoseph5784
@shibinbabujoseph5784 Жыл бұрын
ജുനൈസ് :സെറീനാ...... 🤍 മാരാർ : പുതപ്പ് വേണോടാ 🤣 ജുനൈസ് : സെറീന ഈ ജയിലിനുള്ളിൽ ഞാനുണ്ട് മാരാർ : പക്ഷെ പുതപ്പ് ഇല്ല 🤣 ഇങ്ങേര് 🤣🤣🤣
@advjulia1119
@advjulia1119 Жыл бұрын
😂😂😂
@BinuShabeeb-iv1wk
@BinuShabeeb-iv1wk Жыл бұрын
Maarar muthaanu 😂poliyaanu😂😂
@dhaneeshacu854
@dhaneeshacu854 Жыл бұрын
😂❤❤❤
@_________KING_________________
@_________KING_________________ Жыл бұрын
(3:05) ഇവൻ കുഞ്ഞിക്ക അല്ല ക്രഷിക്ക....... 😹😹ഇക്കേടെ ക്രഷേ.......(3:09)😂😂😂
@R_e_n_z_o301
@R_e_n_z_o301 7 ай бұрын
Ivan kunjikkallada crush ikka aada😂
@globelimpact777
@globelimpact777 4 ай бұрын
പുതിയ സീസൺ ഒന്നിനും കൊള്ളത്തത് കൊണ്ട് പഴയ സീസൺ എടുത്തിട്ട് വീണ്ടും കാണുന്നു,😐
@Hashi.R
@Hashi.R Жыл бұрын
നാധിറ: കള്ളാ.. നീ പുരോഗമന കേരളത്തിന് അപമാനമാണ് ജുനൈസെ🔥👏🏼
@anjaly2805
@anjaly2805 Жыл бұрын
നിരഞ്ജൻ 😂😂😂ക്രഷ് ഇക്ക 😂😂 പാവം ജുനൈസ് ഇക്ക 😂
@sreevidyasree4974
@sreevidyasree4974 Жыл бұрын
അഖിൽ ഞങ്ങളുടെ ഹീറോ 🥰
@DIzDIZ-u9l
@DIzDIZ-u9l Жыл бұрын
ഫൈനൽ കണ്ടു വളരെ സന്തോഷം ആ ടൈം ഉള്ള ജുനൈസിന്റെ മുഖം കാണണ്ടേത് തന്നെ aanu
@rafeamn3340
@rafeamn3340 Жыл бұрын
entertainer briliant all rounder ❤akhil marar 💫
@seema263
@seema263 Жыл бұрын
Ayyo chirichu chirichu maduthu🤣🤣🤣Akhil n Junaiz... Junaiz is sweet, Akhil nice humour sense. Really enjoying BB just bcoz of Akhil de great gamer n വാക്ചാതുര്യം ഉള്ളവൻ
@hennashirin
@hennashirin Жыл бұрын
Junais❤
@chavervavachan
@chavervavachan Жыл бұрын
3:15😂 ഇതിന് പകരം ഒരു കറുത്ത cooling glass um വെച്ച് " ജൂപ്പീറ്റർ മഴ നനയാൻ.." പാടി കൊടുത്തിരുന്നെങ്കിൽ സെറീന അപ്പം വീണേനെ 😁
@aravinddb
@aravinddb Жыл бұрын
Junaiz മരിച്ചു🤣 മാരാർ കൊന്നു 🔥 കൈ വാക്കിനു ചെന്ന് കേറിക്കൊടുത്തതാ 🤣🤣
@shanishahul610
@shanishahul610 5 ай бұрын
Season 6 eduth ചവറ്റു കൊട്ടയിൽ ഇടണം
@RizwanaJamsheer
@RizwanaJamsheer Жыл бұрын
Akhil junaiz onnich jail l povanamenn aagrahichavarundo
@Enhasart
@Enhasart Жыл бұрын
ഉണ്ട് 🫢😁
@angelsanil2909
@angelsanil2909 Жыл бұрын
Ella ചൊറിയൻ junaaiz
@rishana413
@rishana413 Жыл бұрын
Akile marar fire❤❤❤❤❤
@amalrajpc2876
@amalrajpc2876 Жыл бұрын
ഇത് രേവതി ചേച്ചി കാണുമ്പോൾ കണ്ടന്റില്ല കണ്ടന്റില്ല ഫുൾ ചിരി കളിയാണ് അടിയെവിടെ😂. അത് അങ്ങനൊരു സാധനം
@Dhim.dhim.mathayi
@Dhim.dhim.mathayi Жыл бұрын
Satyam.
@peonyfluer1196
@peonyfluer1196 Жыл бұрын
Athara revathi
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
​@@peonyfluer1196biggboss mallu talks
@jsp4493
@jsp4493 Жыл бұрын
പുള്ളിക്കാരിക്ക് എപ്പോഴും സ്റ്റണ്ട് വേണം,അടിയില്ലങ്കിൽ രേവതിക്ക് സീസൺ മോശമാണ്.ഒന്നാം സീസണിന് ശേഷം ഈ സീസണാണ് രസകരം.
@nizasworld8631
@nizasworld8631 Жыл бұрын
കീരിയും പാമ്പും ഒരു കൂട്ടിൽ 😃😃
@jishnuv1685
@jishnuv1685 Жыл бұрын
@3.00 Akhil marar: cerenooo, niranjan vilikkunadi pranayam parayan😂😂 ejjathi❤🙌
@meenug.s6090
@meenug.s6090 Жыл бұрын
The complete BB entertainer - MARAR😅
@jesnajose5619
@jesnajose5619 Жыл бұрын
Akhil paavam🥰
@LOVE-PRO-MAX
@LOVE-PRO-MAX Жыл бұрын
Akhil Marar ❤️ Junis 💙
@sherlykunjumon9888
@sherlykunjumon9888 Жыл бұрын
ഈ സീൻ എത്ര തവണ കണ്ടു എന്നറിയില്ല....😂😂😅
@littykpulickal8249
@littykpulickal8249 Жыл бұрын
Akhil marar❤️
@jellybengaming1321
@jellybengaming1321 Жыл бұрын
ഇതാണ് real tom and jerry combo
@sumavk1633
@sumavk1633 Жыл бұрын
Marar real anu❤....pavam ....ellarum koode ഒറ്റപ്പെടുത്തുന്നു.....ഇപ്പൊ വിഷ്ണുവും പോയി....
@sujithamol8359
@sujithamol8359 Жыл бұрын
3:0 മുതൽ അടിപൊളി ജുനൈസ് : എന്റെ ദൈവമേ ഭൂമി ഒന്നു പിളർന്നിരുന്നേൽ രക്ഷപ്പെടാരുന്നു.....
@parvathim366
@parvathim366 Жыл бұрын
Le junais: എന്താ തൊലിക്കണേ 😂😂
@anilkumarachukuttan9015
@anilkumarachukuttan9015 Жыл бұрын
Repeat cheytu ee seen kandu. Thank you Akhil bro you are our hero now ❤❤❤❤❤❤❤❤❤adays
@SP_71
@SP_71 Жыл бұрын
ജുനൂക്ക അല്ല "ക്രഷ്" ഇക്ക. ഇന്നലെ ഇത് കേട്ട് ചിരിച്ച് ഊപ്പാട് വന്നു. 😂🤣🤣
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
😂😂😂😂😂😂
@advjulia1119
@advjulia1119 Жыл бұрын
😂😂😂
@AiRa677
@AiRa677 Жыл бұрын
കഴിഞ്ഞ പ്രാവശ്യം ക്രഷ് ലീ ആയിരുന്നു
@ayshaaysha1715
@ayshaaysha1715 Жыл бұрын
കുഞ്ഞി ക്ക അല്ല ന്നാ
@anaghamurali9571
@anaghamurali9571 Жыл бұрын
Pottato.... അതെ പൊട്ടൻ റ്റോ..... ഇത് ഇങ്ങനെയും പറയാം എന്ന് മനസിലായി 😆
@advjulia1119
@advjulia1119 Жыл бұрын
😂😂
@santhoshpournami6310
@santhoshpournami6310 Жыл бұрын
😂😂😂
@kunjuvb9820
@kunjuvb9820 Жыл бұрын
😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴി ആയി
@chanduputhichal176
@chanduputhichal176 Жыл бұрын
Maraaar 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@lijuvarghese6819
@lijuvarghese6819 Жыл бұрын
Akhil is ruling this season..#BBS5
@GJ-jh2cr
@GJ-jh2cr Жыл бұрын
hence the show is flop😊
@lijuvarghese6819
@lijuvarghese6819 Жыл бұрын
@@GJ-jh2cr Please ask #EndemolShine
@sarath.sivadas3845
@sarath.sivadas3845 Жыл бұрын
@@GJ-jh2cr enn show kandond errinu cmnt eddunu ijjathii😂 ullup🤌?
@basithbazi7781
@basithbazi7781 Жыл бұрын
Crushikka🤗🤜🤛
@cochin-land-builders
@cochin-land-builders Жыл бұрын
സദാചാരം പൊട്ടിക്കാൻ സെറിനയും സാഗറും കാണിച്ചു കൂട്ടിയത് okay ആണെങ്കിൽ പിന്നെന്തിനാണ് cerena ഷിജുവിന്റെയും മനീഷയുടെയും മുതുകത്തു കേറിയത്‌ എന്ന് ചോദിക്കണം...... ഓർമ കാണില്ല.... വീഡിയോ കാണിച്ചാൽ നന്നായിരിക്കും
@rejinap3090
@rejinap3090 6 ай бұрын
ഇക്കയും mararum തമ്മിലൊരു ബോണ്ട്‌ ഉണ്ട്‌ 😂😂😂😂😂
@Rockstar-ht5wg
@Rockstar-ht5wg 5 ай бұрын
ഇതൊക്കെ കാണുമ്പോൾ ആണ് സീസൺ 6 എത്ര ബോർ ആണ് എന്ന് മനസിലാകുന്നത്. സീസൺ 5 എത്ര രസമായിരുന്നു. അവർ അടികൂടിയാലും എന്തു രസമായിരുന്നു ഓരോ ടാസ്ക്കും.
@ammu5498
@ammu5498 Жыл бұрын
Akhilettan 😂😂😂😂😂
@arishaisha2012
@arishaisha2012 Жыл бұрын
Nalla enjoy cheyth kanda jail task😂😂2 aalum polichu🎉
@aamisworld3067
@aamisworld3067 Жыл бұрын
ലെ ജുനൈസ്: പെട്ട് പോയല്ലോ ഈശ്വര😢
@Rithu257
@Rithu257 Жыл бұрын
Akil an real hero😍😍😍😍
@ar9004
@ar9004 Жыл бұрын
Akhil is the hero no doubt the re is a big chance that he may be hero a of malayalam movies in future, he has so much caliber
@kanchavsoman7113
@kanchavsoman7113 4 ай бұрын
Riyas avian Nikki moonjiya gamer junaiz
@adithyapk99
@adithyapk99 Жыл бұрын
Junaiz : karale nin kaipidichal Le Akhil : Muttukaal adich odikkum aval😂🤣
@RaviPuthooraan
@RaviPuthooraan Жыл бұрын
ഇവർ രണ്ടുപേരും അവസാനം വരെയും വേണം ആ ഹൗസ്സിൽ 😅😂👌
@sujithamol8359
@sujithamol8359 Жыл бұрын
Crush ikkaa😂😂😂
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ Жыл бұрын
മാരാറിനെ ചുറ്റിപറ്റി ബ്രമണം ചെയുന്ന മൂന്ന് ഗ്രഹങ്ങൾ ജുനൈസ് , ശോഭ , സെറീന... 😌😌😁😁
@jokeey3
@jokeey3 Жыл бұрын
Nadhira
@sd2659
@sd2659 Жыл бұрын
ജുനൈസ് ഇന്നലെ അങ്ങ് ഇല്ലാണ്ടായി 🤣അഖിൽ തേച്ചൊട്ടിച്ചിട്ടുണ്ട് 😂
@akshays2932
@akshays2932 Жыл бұрын
😂
@jithinjoseph9598
@jithinjoseph9598 Жыл бұрын
2 .28 ന് അഖിലിന്റെ റഷിദിക്ക റഫറൻസ് "പൊറോട്ടയും ബീഫും"😄😄😄
@AjmalKhan-hq5em
@AjmalKhan-hq5em Жыл бұрын
അടിപൊളി 🔥🔥🔥
@sujathas2419
@sujathas2419 Жыл бұрын
ചിരിച്ചു ചത്തു ❤️മാരാർ ❤️❤️❤️❤️❤️
@shahana2165
@shahana2165 Жыл бұрын
Nk valaare ishttapett❤❤😂😂😂😂
@poppybinupoppybinu5448
@poppybinupoppybinu5448 Жыл бұрын
രണ്ട് real gamers ഒരുമിച്ച്.....
@sethulekshmi9060
@sethulekshmi9060 Жыл бұрын
Akhil ❤❤❤
@vgk93
@vgk93 Жыл бұрын
Marar counter vera level 😂😂😂
@SafooraSulaiman-gh8rz
@SafooraSulaiman-gh8rz Жыл бұрын
Akhil❤. Choriyan junukka😅
@abbi3794
@abbi3794 Жыл бұрын
Junaiz❤❤❤
@anandhusubran6432
@anandhusubran6432 Жыл бұрын
Junize....❤️
@sumodhsamuel9497
@sumodhsamuel9497 Жыл бұрын
MARAR 🥰🥰🥰🥰🥰YENTE PONNU ITHU POLE ORALE YENTE LIFIL KANDITTILLA, THANK YOU BIGGBOSS ❤❤❤❤❤❤❤ CHIRICHU KODALU VELIVARUM
@rzenjith1562
@rzenjith1562 Жыл бұрын
02:20 പൊറോട്ട റെഫറൻസ്, മനുഷ്യനല്ലേ പുള്ളേ...
@aswin7797
@aswin7797 6 ай бұрын
missing this fun packed season
@seenathsidhik7940
@seenathsidhik7940 5 ай бұрын
ഇവരുടെ bigg boss കാണാന്‍ ആണ് resam
@seenadony4381
@seenadony4381 Жыл бұрын
Maraarr annna adipoliii
@JJ-pc7xx
@JJ-pc7xx 3 ай бұрын
Best Ever Season BB5❤ full of fun and entertainment because of മാരാര്‍ , BB1 fire Season ഇത് രണ്ടും കൊള്ളാം 2 and 3 എന്തൊക്കെയോ ഉണ്ട് 4 il ഭയങ്കര personal grudge അര്‍ഹത ഇല്ലാത്ത ആൾക്കാർ finals 6 utter waste season wildcard വന്നത് കൊണ്ട്‌ മാത്രമാണ് കുറച്ചു എങ്കിലും മെച്ചപ്പെട്ടതു
@Parava535
@Parava535 4 ай бұрын
Nthokke paranjalum akhil aanu full entertainer
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 65 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
കണ്ണുനനയിച്ച അനുകരണം !❤️
8:37