0:46 എന്ത് കണ്ടുള്ള അസൂയ 🙂but Vishnu's reaction.. 😻
@anandhukrishnan8529 Жыл бұрын
😂☝🏻
@itsmeanjalyy Жыл бұрын
Onnum chyathe itrem days ninnathil ulla asooya arikum🙂
@hemanthbm2905 Жыл бұрын
@@itsmeanjalyy 😂
@suryasarathsarath8216 Жыл бұрын
കുറ്റം പറയാൻ പറ്റില്ല..... കൊതുകിനും ഇല്ലേ കൃമി കടി 😂😂😂 പാവം ജുനു കാ
@rohanjohn3659 Жыл бұрын
മാരരെ പറ്റി 1 മണിക്കൂർ പ്രസംഗിച്ചിട്ട് എനിക്ക് വിചണുനെ നോമിനേറ്റ് ചെയ്ത മതിയെന്ന് തക്കുടു വാവ 🤣
@ajmalbinmusthafa3639 Жыл бұрын
ആരെ നോമിനേറ്റ് ചെയ്യണം എന്നുള്ളത് അവൻ്റെ ഇഷ്ടം ആണ് ആദ്യമേ പറഞ്ഞു എനിക്ക് മൂന്നു പോരെ നോമിനേറ്റ് ചെയ്യണം എന്നുണ്ട് ഞാൻ പറയാം എന്ന് അപ്പോ എന്താ പഴം ആയിരുന്നോ മറ്റുള്ളവരുടെ വായിൽ
@banandu4737 Жыл бұрын
അഖിലിനെ വാഴത്തുന്ന വാഴെ ഒന്ന് പോടോ..
@vishnu2933 Жыл бұрын
@@ajmalbinmusthafa3639 എല്ലാരും അവിടെ 2 ഇൽ കൂടുതൽ പേര് എന്നു പറയാറ് ond just അവരുടെ പേര് ഒന്നു മെൻഷൻ ചെയ്തു പോകും അല്ലതെ 1 മണിക്കൂർ പ്രസംഗം ആരും നടത്തില്ല
@shahilm3141 Жыл бұрын
@@ajmalbinmusthafa3639 3um 4um pere nominate cheyyaan avde palarkkum thalparyam und but 2 aalukale patoo appo ithrem nomination timil ithrem parasangichitt vere aale per parayumbho ivankk mathram entha ithre privilege...sanghathi junukakk paali ath agh para
@rifarasheed6925 Жыл бұрын
😁
@Aryastark18 Жыл бұрын
റിനോശ് : വിഷ്ണുവിന് എന്നോട് അസൂയ ആണ് Vishnu: അയ്യോ ദാരിദ്ര്യം 😂
@anandhukrishnan8529 Жыл бұрын
😂🤣
@siraj954 Жыл бұрын
സ്റ്റാൻഡേർഡ് ഇല്ലാത്ത കോളനിക്ക് റിനോഷിനോട് അസൂയ ഉണ്ടാവും വിഷ്ണുവിന്റെ തന്ത ചുമട്ടുതൊഴിലാളി ആണെന്ന് കേട്ടു അവന്റെ തള്ളയുടെ മുഖം കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല 😆😆
ഇന്നലെ ലക്ഷ്വറി ബജറ്റിനുള്ള ഒരു ടാസ്ക് നടന്നിരുന്നു. എല്ലാ സുഹൃത്തുക്കളും അതു കണ്ടു എന്ന് വിശ്വസിക്കുന്നു കാണാത്തവർക്ക് വേണ്ടി ഒരു വിവരണം ചെയ്യുകയാണ്.. ഗാർഡൻ ഏരിയയിൽ ഓരോ വസ്തുക്കളുടെയും വിവരണങ്ങൾ അടങ്ങിയ ഒരു കാർഡും അതിന്റെ സ്കോറും അതിൽ എഴുതിയിട്ടുണ്ട്. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ലക്ഷറി പോയിന്റിന്റെ അകത്തുതന്നെ നിൽക്കത്തക്ക രീതിയിൽ ഓരോ വസ്തുക്കളും എടുക്കുക എന്നതാണ് ടാസ്ക്. ജയിലിനുള്ളിൽ എത്താത്ത രീതിയിൽ വെച്ചിരുന്ന ചിക്കന്റെ കാർഡ് അഖിൽ മാരാർ കഷ്ടപ്പെട്ട് എടുത്തു കൊടുക്കുന്നു. അഖിൽ മാരാർ ചിക്കൻ കഴിക്കാറില്ല മറ്റെല്ലാവർക്കും വേണ്ടിയാണ് ചിക്കൻ മാരാർ എടുത്തു കൊടുത്തത്. ഇനിയാണ് ഒരു പ്രധാന സംഭവം നടക്കുന്നത് അഖിൽ മാരാർക്ക് ആകെ കഴിക്കാൻ സാധിക്കുന്നത് തൈര് ആണ് ആ തൈരിന്റെ കാർഡ് കിട്ടുന്നത് ശോഭയുടെ കയ്യിലാണ്. തൈര് അഖിൽമാരാര് കഴിക്കും എന്ന് കണ്ടപ്പോൾ അത് എടുത്തു മാറ്റി. എല്ലാ കാർഡുകളും കണക്കുകൂട്ടി തിട്ടപ്പെടുത്തുന്നത് അഖിൽ മാരാർ ആയിരുന്നു തൈരിന്റെ കാർഡ് ആ തൈരിന്റെ കാർഡ് കിട്ടുന്നത് ശോഭയുടെ കയ്യിലാണ്. തൈര് അഖിൽമാരാര് കഴിക്കും എന്ന് കണ്ടപ്പോൾ അത് എടുത്തു മാറ്റി. എല്ലാ കാർഡുകളും കണക്കുകൂട്ടി തിട്ടപ്പെടുത്തുന്നത് അഖിൽ മാരാർ ആയിരുന്നു തൈരിന്റെ കാർഡ് അഖിൽ മാരാരുടെ കൈയിൽ കൊണ്ട് കൊടുത്തില്ല ശോഭ. ഇത്രയ്ക്ക് നീ ചയും ക്രൂരയുമായ ഒരു സ്ത്രീയാണ് ശോഭ. തൈരിന്റെ കാർഡ് കൊണ്ടു കൊടുത്തിരുന്നു എങ്കിൽ അഖിൽ മാരാര് ഒരു കാരണവശാലും മുളക് ബജിക്ക് വേണ്ടിയുള്ള മുളക് എടുക്കില്ലായിരുന്നു തൈര് മാത്രമേ അഖിൽ മാരാർ എടുക്കുള്ള ആയിരുന്നു. അതുപോലെ തന്നെ മറ്റൊരു സംഭവവും ഇന്നലെ നടന്നു അഖിൽ മാരാര് ചോറ് എടുത്തിട്ട് രണ്ടു പപ്പടം എടുത്തപ്പോൾ ഒരു പപ്പടമേ എടുക്കാൻ പാടുള്ളൂ എന്ന് പറഞ്ഞ് ഒരു വിഷയവും ഉണ്ടാക്കി അഖിൽ മാരാർ ക്ക് കിട്ടുന്ന ഭക്ഷണ വസ്തുക്കൾ ഇവർക്ക് എല്ലാവർക്കും വീതിച്ചു കൊടുത്തിട്ടും അഖിൽ മാരാര് ഒരു പപ്പടം എടുത്തതിന് കൂടി കണക്ക് പറയുന്ന ശോഭ
@rafidilsha6481 Жыл бұрын
വിഷം ശോഭ
@suryasarathsarath8216 Жыл бұрын
Ath seriya..... Njanum sradhichu
@The_priya_ Жыл бұрын
അയ്യോ അതൊക്കെ ഒരു വിഷയം ആണോ..... ശോഭക്ക് ഇത്രേം ബുദ്ധിമുട്ട് ആയിരുന്നേൽ എന്ത് കൊണ്ട് അന്ന് അഖിൽ വെച്ച് നീട്ടിയ ബർഗർ ന്റെ പങ്ക് പറ്റി..... മൊത്തമായി എനിക്ക് കിട്ടേണ്ടതാണ് ന്ന് പറഞ്ഞു ഇരിക്കേണ്ടിയിരുന്നില്ലേ ഇത്രേം വാശി ഉള്ള ആളങ്ങോട്ട് അത്രേം നേരം വിളിക്കാൻ ഉള്ളതെല്ലാം വിളിച്ചിട്ട് അന്ന് അത് ചെയ്തില്ലേ അതൊന്നും ഓർമ ഇല്ല.... എന്നിട്ട് പിന്നെ പപ്പടം എടുത്തു പഴം എടുത്തു ന്ന് പറഞ്ഞ് കണക്ക് പറയും..... ആരെയും താഴ്ത്തുന്നില്ല പക്ഷെ എല്ലാം കഴിക്കുന്ന ഒരാൾ ആണ് ഇങ്ങനെ ചെയ്തത് എങ്കിൽ പിന്നേം ഉണ്ട്...
@siraj954 Жыл бұрын
മൂലക്കുരു വന്നാൽ എല്ലാ ഭക്ഷണവും കഴിക്കാം മിതമായ അളവിൽ നീ എവിടുന്ന് വരുന്നടാ 😆😆
@@Abdulla-jd7rk onnum support cheyyanilla bruh. Vishnu choiche valid and serious accusation anu athu fake allalo. Rinosh defend cheyyunne avan parenje iplum moshayi thonnenilla avanu. Theri parenjalum apologize cheyyene njn kandittilla ivan. Emotional weak ayi kanichu pity kittanu ano ee show!
@_mohd_nihal352 Жыл бұрын
Adima vishnu 😅
@shefinjs5710 Жыл бұрын
മാരരരെ എപ്പോഴും കുറ്റം പറഞ്ഞു സ്വന്തമായി haters ഉണ്ടാക്കുന്ന സൈക്കോ ജൂന്നുക്ക
@_________KING_________________ Жыл бұрын
ജുനൈസിനു അഖിലിനെ പറ്റി പറയണം എങ്കിൽ അതിനു പ്രത്യേഗം സ്പേസ് എടുക്കണം....!! അല്ലാതെ ബാക്കി ഉള്ളവർക്ക് കൂടിയുള്ള ലിമിറ്റഡ് ടൈം ഉള്ള ജയിൽ നോമിനേഷനിൽ അല്ല അര മണിക്കൂർ കുറ്റം പറച്ചിൽ നടത്തേണ്ടത്.....!!
@anjalirithun9678 Жыл бұрын
Apoyum ulla avantae dialog aane akhil ne vote kodukumavarae sammadikanm enu...actually junais ne vote kodukuna varae thoyanm...ee vaka teams nokae vote aranavo kodukunath
@anasuu Жыл бұрын
Vishnu❤🔥
@anandhukrishnan8529 Жыл бұрын
70 ദിവസം വരെ വാ തുറക്കാതെ ഇരിക്കുന്നവർ ഒന്നും വിന്നർ ആവാനുള്ള quality ഇല്ല☝🏻
@AthulKrishnan-it9nb Жыл бұрын
☝🏻💯
@crazyqueen2460 Жыл бұрын
Yesp
@nm5836 Жыл бұрын
Exactly!! Oru fake personality chamanj irikka aayirunnu. Ippo nalla pole provoked aayappo original swabhavam purath chaadan thudangi. Ee original aadyame kaanichirunel kurac kooduthal support kittiyene. Ath cheyth illa..
@Hasu-vo9wz Жыл бұрын
ഉള്ളിൽ വൈരാഗ്യ ബുദ്ധിയും വിദ്വേഷവും വെച്ച് നടക്കുന്നത് റിനോഷാണ്. മാറിയിരുന്ന് തൻറെ ഉള്ളിലുള്ള വിഷം കൂടെയുള്ളവൻ കൂടെ പകർന്നു കൊടുക്കുന്നു. എല്ലാവരുടെ മുന്നിലും എൻറെ സ്പേസ് ആണ് എന്ന് പറഞ്ഞു കുറച്ചു മാസ് ഡയലോഗ് അടിക്കുകയും (ഗാന്ധിജി മയം) ഒറ്റക്കുള്ള പ്രവർത്തി എല്ലാം മറ്റൊന്നും🤦🏻♀️.PEACE OUT ന്റെ മറവിൽ ഒളിച്ചിരിക്കുന്ന വിഷമാണ് നീ. ചെറിയ രീതിയിൽ ഉണ്ടാവുന്ന Stress പോലും മാനേജ് ചെയ്യാനാവാത്ത( MY FAMILY +കാതിന് കുളിർമ നൽകുന്ന വാക്കുകൾ + ഉത്തരം മുട്ടുമ്പോൾ 'കൺഫഷൻ റൂമിലേക്ക് ഓടുന്ന) താൻ മറ്റുള്ളവരോട് കണ്ട്രോൾ ചെയ്യാൻ പറയുമ്പോഴും ഒരു ടാസ്കും ചെയ്യാതെ തിന്നും കുടിച്ചും നടക്കുന്ന താൻ നീതിയും ന്യായവും പഠിപ്പിക്കുമ്പോഴും ഒരു പറ്റം ആളുകൾ ഇവിടെ ഒരു ചാൻസിന് വേണ്ടി കൊതിക്കുന്നുണ്ടെന്ന കാര്യം നീ എപ്പോഴും പറയാറുള്ള “ commonsens” ൽ നിനക്ക് ഉദിച്ച് കാണില്ല .നീ ആരേയാണ് പൊട്ടന്മാരാക്കാൻ നോക്കുന്നത് ? SILENT POISON IN BIGBOSS 🐍 SHAME ON YOU MR RINOSH !
@_________KING_________________ Жыл бұрын
(5:08)സെറീന ഇതുപോലെ ആരുടെ മുഖത്ത് നോക്കിയും പ്രതികരിക്കണം...!!(5:27)🔥🔥 ഇക്ക ഇങ്ങനെ നടന്ന എല്ലാവരുടെയും കൈയിൽ നിന്നും ഊക് വാങ്ങിക്കും...🤭
@_________KING_________________ Жыл бұрын
(3:52) അഖിൽ : ഇത് റിനോഷ് പഠിപ്പിച്ച പുതിയ ടെക്ക്നിക്ക.....!! വിഷ്ണു : (4:02) ഇദ് ന്താണിത് 🏃😹
@shankargr26 Жыл бұрын
അതിൻ്റെ ഇടയിൽ കൂടി അവനും ഒരു കൊട്ട് കൊടുത്തു 😂മാരാർ 💥👌
@bobbykm2255 Жыл бұрын
നൈസ് 👌👌👌
@The_priya_ Жыл бұрын
അത് പിന്നെ ഒരു gap കിട്ടിയപ്പോ goal അടിക്കാൻ നോക്കിയതല്ലേ ഇക്ക...😅
@queenmeee7561 Жыл бұрын
Akhil's reaction 🤣🤣🤣🤣🤣🤣🤣 Nte junukka🥲🥲🥲🥲
@anshidarinshad Жыл бұрын
Akhil fansss❤like
@rajeevrajan6098 Жыл бұрын
വട്ടോളി പൊറിഞ്ചു ജുനൈസ് മരമണ്ടനാണെന്ന്😂😂 ഒരിക്കൽ കൂടി തെളിയിച്ചു 🔥🔥
@Akbarshabhrs Жыл бұрын
ഇക്ക എപ്പോ പരിപാടി അവതരിപ്പിച്ചാലും തേഞ്ഞു ഒട്ടി മൂലക്ക് ഇരിക്കും 😂
@ajmalbinmusthafa3639 Жыл бұрын
😂😂😂😂 നീ മാരാർ ഫാൻ അല്ലേ അപ്പോ ഇങ്ങനെയേ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നുള്ളു
@Akbarshabhrs Жыл бұрын
@@ajmalbinmusthafa3639 ഫാൻ അല്ല ac ഒന്ന് പോഡെർക്കാ
@achukooi9549 Жыл бұрын
@@ajmalbinmusthafa3639 enn vazha fan😂
@seriotonxtz8820 Жыл бұрын
@@achukooi9549 Avan vazha fan alla mandukka fana
@mightguy409 Жыл бұрын
Marar 🔥 vishnu 🔥❤️
@_________KING_________________ Жыл бұрын
ഇക്കയ്ക്ക് നോമിനേഷനിൽ അഖിൽ ജയിലിൽ പോണം എന്നില്ല 🤭 കിട്ടിയ ചെൻസിൽ പക്ഷെ കുറ്റം പറയും......!!😌 സൈക്കോ ഇക്ക......😹😹
@snehabal7868 Жыл бұрын
😂😂😂😂
@josnageorge4938 Жыл бұрын
Vishnu👍
@Jhumka2525 Жыл бұрын
Rinosh = സ്വയം പ്രഖ്യാപിത ബുദ്ധിമാൻ😄😄
@anandhukrishnan8529 Жыл бұрын
Vishnu ♥️♥️
@shajilmohammed6467 Жыл бұрын
ഞങ്ങളൊന്നും ഇത് കാണുന്നില്ലല്ലോ അല്ലെ ജുനൈസേ 😄
@aaryatheerthana8426 Жыл бұрын
Akhilettan fans❤👍🏻
@GK-xp7bs Жыл бұрын
വളിയണ്ണന്റെ ഫേക്ക് പേഴ്സണാലിറ്റി കീറിയോട്ടിച്ച ബെസ്റ്റ് provoker in the history of BB malayalam One and only *VJ* 🔥
@twinkle3106 Жыл бұрын
Ayyo siripikalle kashtam vishnu kushuban do lavade vali vittu irikunu😂
@_mohd_nihal352 Жыл бұрын
Adima vishnu 😅
@GK-xp7bs Жыл бұрын
@@_mohd_nihal352 കിടന്നു കരഞ്ഞു മെഴുക്കണ്ട 😂🤣
@_mohd_nihal352 Жыл бұрын
@@GK-xp7bs adimaye mochipicho🤣
@shajishaji7851 Жыл бұрын
ബിഗ് ബോസിലെ ശകുനിയാരാണ് എന്നു ചോതിച്ചാൽ നിശംശയം പറയാം ജൂനൈസ്🤣🤣🤣🤣
@ajmalbinmusthafa3639 Жыл бұрын
രായാവ് ആരാണ് എന്ന് ചോദിച്ചാ നീ അഖിൽ എന്ന് പറയില്ലെ അപ്പോ കുഴപ്പം ഇല്ല😂😂
@shajishaji7851 Жыл бұрын
@@ajmalbinmusthafa3639 എനിക്കിഷ്ടം റനീഷനെയാ ഹ ഹ ഹ അയ്യേ ഇയാൾ ചമ്മി പോയി ...😄😄😄
Ikka has got some training from Rinosh🤭Sadarna Rinosh alle two weeks munp olla karyangal vare vann nomination il pryunnath coz he knows arum aa tymil qn choikilla😂
@ahammedmidlaj7319 Жыл бұрын
rinosh shijuvine kurich paranja karyam 👍🏼
@familyfungallery5958 Жыл бұрын
റിനോശ് ന്റെ sound and way of talking ഫഹദ് ഫാസിൽ നെ പോലെ തോന്നി
@gokulkrishnavs2926 Жыл бұрын
Kunnamkulam Fahad
@jishmijoseph8848 Жыл бұрын
Rinosh ❤❤👍👍👍👍
@krishnananda8031 Жыл бұрын
Junukka always on air ☁😂 Rinoshinod nthin vishnun asooya 😂😂 ayin asooya pedan ivn ntha ulle😂😂 Akhil❤Vishnu❤Shiju❤ Reneesha❤
@Ayus453 Жыл бұрын
റിനോഷിനു ബിഗ്ഗ്‌ബോസ് വിന്നർ tag കിട്ടിയില്ലെങ്കിലും ഇങ്ങേരെ Dubbing നു എടുക്കണം.. Nice voice
@shameernaveliparambil7980 Жыл бұрын
Rinosh...true words about them
@Abdulla-jd7rk Жыл бұрын
Rinosh ejjathi verbal skill🔥
@ysanju4330 Жыл бұрын
Midhun വിഷ്ണുന്റെ ക്വാളിഫിക്കേഷൻ ഒക്കെ ചോദിച് എന്തൊക്കയോ പറയുന്നുണ്ടായിരുന്നു 😄
റിനോഷിന്റെ വൃത്തികേടുകൾ മറച്ചു പിടിക്കാൻ ആർമിക്കാർ റിനോഷിനെ പൊക്കി അടിച്ചുകൊണ്ടിരിക്കുകയാണ് അവർ വിചാരിക്കുന്നത് റിനോഷ് ബിഗ് ബോസ് ഹൗസിൽ വന്നിട്ട് രണ്ടു ദിവസം ആയിട്ടുള്ളു എന്നാണ് 🤣🤣🤣
@anandhukrishnan8529 Жыл бұрын
😂😂
@avamaria2116 Жыл бұрын
ശെരിക്കും sagarinekal മുന്നേ junaiz പോകണം ആയിരുന്നു. ആകെ കൂടി കുറച്ചു ഇഷ്ടം തോന്നിയത് manager role ചെയ്തപ്പോൾ ആണ്. വേറെ ഒരു task പോലും entertainment ആക്കിയിട്ടില്ല. ആകെ വന്നപ്പോ തൊട്ട് അഖിലിന്റെ പുറകെ നടന്ന് ചൊറിഞ്ഞോണ്ട് നടക്കുന്നു അതിപ്പോഴും continue ചെയുന്നു. അഖിലിനെതിരെ നികുന്നവരെ ഒക്കെ support ചെയുന്നു. വേറെ എന്താണ് junaiz enna contestent അവിടെ ചെയ്തത് 🤔🤔... അതിലും ഭേദം nadira ഒക്കെയാണ്. കുറെ political correctness എടുത്തിടും. ഇവരെ ഒക്കെ വിളിച്ചതാണ് ബിഗ്ഗ്‌ബോസ്സിന് പറ്റിയ mistake. Frds ആയി നിന്ന് അവരെയൊക്കെ പുറത്താക്കി gopika, sagar ഇനി cereena ആണ്.
@nazreenrasheed8324 Жыл бұрын
Ath task manasilavathondum, budhi illathath kondum alle....ingana junu mone underestimate cheyyalle 🙂
സഹോദര റിനോഷെ.... കേരളത്തിലെ ജനങ്ങൾ സ്വന്തം പെങ്ങളോടും, അമ്മയോടും സെക്സ് സംഭാഷണങ്ങൾ ചെയ്യാറില്ല.... പിന്നെ നിന്നെ പോലുള്ളവർ കേവലം 100 ദിവസം മാത്രമുള്ള ഷോയിൽ വന്ന് ലോകത്ത് എവിടെയും കേൾക്കാത്ത ആങ്ങള, പെങ്ങൾ നാടകം കളിക്കുമ്പോൾ അത് മനസ്സിലാക്കാനുള്ള മിനിമം കോമൺസെൻസ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നുള്ള കാര്യം നീ ഓർത്തില്ല... ഇനി ന്യായീകരിച്ച് മെഴുകേണ്ട Bro....😂
@arya2011100 Жыл бұрын
Akhil , Vishnu and junais are strong players , sobha strong player aanu but too much grudge towards akhil , Athu lalettan chodikkanam , rinosh kochu kuttikalepole aanu , eppo strong aayavarokke game madutha pole aanu , sobha yude karyam please lalettan chodikkanam , too much insulting towards akhil , vishnune enthinaa vazhalku parayunne , avaru cheytha karyamalle , strong players inte confidence poyal pinne enthu bb5 , eppol live verum dull aanu , aalu porotta making 😢
@athiramohan1212 Жыл бұрын
Pinne vishnunne asooya thonnan ee rinosh ara enna Avante vicharam😂😂...chunaizinn nalla vatta undo ennoru samsayam😂😂
ഒരു മറുപടി പറയാനും ചോദിക്കാനും രണ്ടു ദിവസം വേണോ rinosh and midhun
@supergirlzz162 Жыл бұрын
അയ്യോ ഒന്നും അറിയാത്ത കുഞ്ഞ് ജുനൈസ് വാവ😅😅😅😅
@leomessi7785 Жыл бұрын
Junaiz വാഴ പെരു വാഴ
@ajmalbinmusthafa3639 Жыл бұрын
നിൻ്റെ തന്ത മര കഴുത നിന്നെ പോലെ ഒരു വാഴയെ നട്ട് വളർത്തിയില്ലെ
@asmarashi4615 Жыл бұрын
Sherikkum
@twinkle3106 Жыл бұрын
Rinosh bro ❤❤❤❤❤that clarity in your words love ypu you are 100%right
@Summer_handsome Жыл бұрын
Support Rinosh😍
@induindu9994 Жыл бұрын
😂😂😂😂
@ssp2408 Жыл бұрын
Pavam Juniaz irritated ayoda kutta🫢😜😂😂😂😂
@sayedmuhmmad9120 Жыл бұрын
Junaiz BBs5 content maker 🔥
@Summer_handsome Жыл бұрын
RG💫
@geethii Жыл бұрын
Rinosh fire ചെയ്തു വിഷ്ണു ബ ബ ബ ആയി 😂
@hafsahaneef9713 Жыл бұрын
തേങ്ങ
@rishanaajmal-sn2kb Жыл бұрын
Akhilettan ❤❤❤❤❤
@Priyesh7667 Жыл бұрын
റിനോഷ് ഗുഡ് പേഴ്സൺ ആണ് ❤❤❤
@Minhaksrd9 ай бұрын
അഗിലിന്റെ പേര് കേട്ടപ്പോൾ ചിരി
@dasmct4571 Жыл бұрын
Nadira❤
@padmavathykunnathel9511 Жыл бұрын
Rinosh❤
@anasvilakkath3143 Жыл бұрын
Junaise verum vazhayanuuu😊😊
@jeenafrancis6841 Жыл бұрын
വിഷ്ണു ന് Rinosh നെ game crack ചെയ്യാൻ സാധിച്ചു..പക്ഷേ എടുത്ത വിഷയം തെറ്റി പോയി.പ്രത്യേകിച്ച് ex contestants നേ ഇതിൽ കൊണ്ട് വരണ്ടയിരുന്നില്ല.. വിഷയം കുറച്ചു കൂടെ നന്നായി articulate ചെയ്യാമായിരുന്നു..പക്ഷേ ഡ്രഗ്സ് നേ കുറിച്ച് rinosh പറഞ്ഞത് തമാശ ആയി തോന്നുന്നില്ല..അതും family കാണുന്ന ഇത്ര റീച്ച് ഉള്ള പ്രോഗ്രാം ഇല..
@Kalabha Жыл бұрын
Rinosh പറയുന്നുണ്ട് ഞാൻ അങ്ങനെ പറഞ്ഞതിൽ ex contastantinu പ്രേശ്നമില്ലലോ പിന്നെ നിനക് എന്താന്നു ശെരിക്കും അപ്പോഴല്ലേ അവർക് prblm ആകുന്നത് വിഷ്ണു ആരുടേം പേരും പറഞ്ഞിട്ടില്ല
@aneesanoushad9345 Жыл бұрын
ആദ്യം റിനോഷിനോട് ഒരിഷ്ടം ഉണ്ടാരുന്നു.. ഇപ്പൊ ഇഷ്ടമേ അല്ല.. 🥶🥶🥶
@akashjanakan9478 Жыл бұрын
Rinosh mara vazhaaa👍👍👍👍
@jo__jyo Жыл бұрын
Ninna kand asuyapedan ni arann😂😂
@Solveit-h9v Жыл бұрын
എൻറെ അറിവിൽ ഇതേപോലെ അവസരങ്ങൾ കിട്ടുമ്പോൾ അനാവശ്യമായി സംസാരിക്കുന്നത് ആദ്യമായിട്ടല്ല 🧐. മുൻപുണ്ടായ ഇതേ സന്ദർഭങ്ങളിൽ ഒന്നും Akhil ഇതേ ചോദ്യം ചോദിച്ചിട്ട് ഉണ്ടായിരുന്നില്ല, എന്നിരുന്നാലും Akhil അത് ചോദിക്കുമ്പോൾ Serena ഒരു captain എന്നരീതിയിൻ സൗമ്യമായി balance ചെയ്തുകൊണ്ട് മറുപടി പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല ആയിരുന്നു. captain നോട് respect കൊടുത്തുകൊണ്ട് captain പറയുന്ന കാര്യങ്ങൾ അതിനിടക്കിട്ട് കയറി സംസാരിക്കാതെ ശ്രദ്ധിച്ചു കൊണ്ടിരുന്ന അതിനെ ബഹുമാനിക്കേണ്ടതല്ലേ. ഇവരുടെ ഉള്ളിലുള്ള ego യാണ് ഇവരെ ഇടയ്ക്കിട്ട് കയറി സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്. കൂട്ടത്തിൽ ഒരു തെറ്റും ചെയ്യാത്തതായി എനിക്ക് തോന്നിയത് (In this video) Mithun ,Vishnu ,Rinosh