@@unicorn7403 ഇപ്പോൾ ആണ് ഞാൻ notice ചെയ്തേ. Albatros ശോഭ fan ആണ് . ചുമ്മാതല്ല വിവരം ഇല്ലാത്തെ 😂..
@rohithsajeev6553 Жыл бұрын
Athukondano akhil score board il last kidakkunne😂
@salini3707 Жыл бұрын
അഖിലേട്ടൻ പൊളിച്ചു..... 🔥🔥 What a performance......
@Ananthuh Жыл бұрын
അഖിലിന്റെ Game നെ Follow ചെയ്താണ് ബാക്കി ഉള്ളവരൊക്കെ Task ചെയ്തത്. ❤️😅.
@anjuaneesh7316 Жыл бұрын
Enittum veere aarum athinte aduthupolum etheela😂😂
@aneekaashika5752 Жыл бұрын
M.akhil chetan brilliant 👏
@thamburanedachenakunkannair707 Жыл бұрын
അഖിലിന്റെ ഊഴം വന്നപ്പോൾ സെറീന വിളിച്ചു പറയുവാ..... ഷാർപ്പ് ജമ്പ് എന്ന്.....🤣 അവള് വിചാരിച്ച് ഒരു നരൻ കാണാൻ പറ്റുമെന്ന്.....😂 പോയത് ബുദ്ധി വെച്ച് കളിക്കുന്ന അഖിലാണെന്ന് ഓർത്തില്ല.....😎
@deepus9075 Жыл бұрын
ആദ്യം ചാടിയ ജുനൈസ് ചുമ്മാ പൂളിലേക്ക് എടുത്ത് ചാടി......ഇതുപോലെ തന്നെ എല്ലാവരും ചെയതേനെ....രണ്ടാമത് മാരാർ വന്നത് കൊണ്ട് മാത്രം ബാക്കില്‍ വരുന്നവര്‍ക്ക് ഒരു നല്ല ഐഡിയ കിട്ടി....ചാടുന്നതിന് മുന്‍പ് പുറത്ത് നിന്നു വ്യക്തമായി നിരീക്ഷിച്ചു ശേഷം പൂളിലേക്ക് എടുത്ത് ചാടി സെക്കന്ഡുകൾ കൊണ്ട് കോയിൻ എടുത്ത് തിരിച്ചു കേറി.. തുടർന്ന് വന്ന മത്സരാർത്ഥികൾ എല്ലാം ഇത് ഫോളോ ചെയതു.... GOAT Brilliant gamer for a reason One & onlly AKHIL MARAR
@queenmeee7561 Жыл бұрын
I really got goosebumps when BB announced Marar's task time.. 27sec..how man😮 Even he did the trick first, no one after him were able to do it like him. Brilliant play👌🔥🙌
@anjaly2805 Жыл бұрын
Junais യശോധേ 😂😂😂 റെക്കോർഡ് പ്രകടനം കാഴ്ച്ച വെച്ചു അഖിൽ മാരാർ 🎉🎉❤ ശോഭേച്ചി 🔥🔥🔥🔥പവർ വരട്ടെ 😂
@reshminath2007 Жыл бұрын
Unbelievable 😮😮 Master mind ❤ Akhiletta fighting 🔥🔥
@rohiniajaikumar7222 Жыл бұрын
Akhil is a brilliant player.. just 27 sec.. Wow 👏👏🔥🔥Everyone else followed his strategy.
അഖിൽ മിന്നും പ്രകടനം കാഴ്ച വെച്ച് എന്ന് പറ,, ശോഭ എന്നതാ കാണിച്ചേ 😂
@anilanoop9326 Жыл бұрын
അഖിലേട്ടന്റെ മിന്നും പ്രകടനം രണ്ടീസം കണ്ടാരുന്നു 😂
@anjaly2805 Жыл бұрын
ശോഭേച്ചിടെ നക്ഷത്രങ്ങൾ മിന്നി പോയിന്നാണ് പറയുന്നേ 😂😂
@dazzlingvids5631 Жыл бұрын
ശോഭ ചേച്ചി നല്ലോം ട്രൈ ആക്കിന്
@seemasuresh9589 Жыл бұрын
@@anilanoop9326asooya medicine illaa😂😂😂😂
@meenar4784 Жыл бұрын
@@anilanoop9326 avarkku swimming ariyanjittum vellathil pala thavana breathing difficulties undayittum kalichu athanu good game … jayichal mathram alla good game aakunnae.. angananel marar ethra game jayichu
@sidharthsomaraj4362 Жыл бұрын
ശോഭയോട് ഒരു ബഹുമാനം തോന്നിയത്...ഈ game കണ്ടപ്പോൾ ആണ്.... She is so persistent.. 👍
@_________KING_________________ Жыл бұрын
ടിക്കറ്റ് ടു ഫൈനൽ ഗൗരവപ്പൂർവം എടുത്തു കളിക്കുന്നില്ല എന്ന് പറയുന്ന അഖിലിന് 27 സെക്കൻഡ് റെക്കോർഡ്...!! വെള്ളത്തിനടിയിൽ.....!!❤️
@mayukha12 Жыл бұрын
ആ lifeguard നെ കാണാൻ വിഷ്ണുവിനെ പോലെയുണ്ട് 😲
@anilanoop9326 Жыл бұрын
ഉണ്ട ലൈഫ് guard powli look and heavy man
@RyanMcLane693 ай бұрын
Whts his inzta?
@reshmiunnikrishnan3364 Жыл бұрын
ഇപ്പ്രാവശ്യം കള്ളകളി ഒന്നും കളിക്കാൻ പറ്റിയില്ലെങ്കിലും നാദിറടെ coin മാറ്റി ഇടാൻ മറന്നില്ലാട്ടോ ശോഭ 😂
@alsabkh913 Жыл бұрын
Juniz ❤
@Little._.flower._.1 Жыл бұрын
2:27 nadira look 🤣🤣
@Universal5-g5e Жыл бұрын
What's she looking?
@krishna13738 Жыл бұрын
അഖിൽ മാരാ 💪💪💪🔥🔥🔥🥰🥰🥰
@JJ-pc7xx5 ай бұрын
എന്റെ AM നെ കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ BB5 കാണുന്നത് ❤ BB5 ❤ AM ❤ എന്താ performance ❤❤❤❤❤❤❤
@athiraadhi7461 Жыл бұрын
ശോഭയോ അഖിൽ ആണ് അടിപൊളി ആയി ചെയ്തത് Only അഖിൽ മാരാർ ❤️
@treesagipsymathew6093 Жыл бұрын
ഇതാര യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ😊
@Yrcristian Жыл бұрын
I don't like shoba but i like spirit , of her in every task
@Anandasahasram Жыл бұрын
👍
@jesnajose5619 Жыл бұрын
Yes❤️
@asharajesh8153 Жыл бұрын
Shobha tolkum ennu manasilayittum game complete cheyithu never give up vakil mathram alla pravarttiyilum undennu prove cheyithu❤❤❤
@shijinapk1387 Жыл бұрын
ഈ ടാസ്ക് ൽ show ബ സെച്ചിക്ക് ഒരു കള്ളത്തരവും കാണിച്ചു ജയിക്കാൻ പറ്റില്ലല്ലോ എന്ന് ഓർത്തു ആയിരുന്നു സെച്ചി യുടെ വിഷമം 😁
@@shanuzz7444😮 ശരിയാണല്ലോ..?? ചിലപ്പോൾ മറ്റ് ടാസ്കുകളിലെ പോലെ ഏറ്റവും കൂടുതൽ നേരം നിൽക്കുന്ന ആളായിരിക്കും ജയിക്കുന്നതെന്ന് ഷോയേച്ചി കരുതിക്കാണും.. 😂😂 ടിക്കറ്റ് ടു ഫിനാലെയിലെ ടാസ്കുകൾ മനഃപ്പൂവ്വം ഉഴപ്പിക്കളിച്ച അഖിൽ പെട്ടെന്ന് കോയിനുമെടുത്ത് വന്നപ്പോൾ ഷോയേച്ചി അത് ഉറപ്പിച്ചു.. 😂😂😂
@bushrasalam4215 Жыл бұрын
Shoba and akhil well player so funny
@anshifa9734 Жыл бұрын
Goutham😂🔥🔥
@RyanMcLane693 ай бұрын
Whts his full name?
@meenug.s6090 Жыл бұрын
Akhil is such a brilliant player..athe strategy copy adichitu polum onninum maryadak task cheyan pattilaa..Shobha😂😂
Anyway lifeguard chekkan kollam.goutham ennanale peru ,crush adichu
@RyanMcLane693 ай бұрын
Whts his inzta?
@RyanMcLane693 ай бұрын
His full name?
@shibutg4605 Жыл бұрын
അഖിലിനെ ആദ്യം വീട്ടില്ലായിരുന്നു എങ്കിൽ ഇതും 24 മണിക്കൂർ ആക്കിയേനെ ബാക്കിയുള്ളവർ കാരണം first ഇറങ്ങിയ ജുനൈസ് വെള്ളത്തിലേക്കു ചാടിയ ശേഷം ആണ് തപ്പിയത് ബാക്കിയുള്ളവർ അഖിൽ ചെയ്തതുപോലെ ആദ്യം നിരീക്ഷിച്ചു പിന്നെ വെള്ളത്തിലേക്കു ചാടി എന്നിട്ടും രണ്ടാം സ്ഥാനത്തുള്ള naadhira ഒരു മിനുറ്റിനു അധികം എടുത്തു
@farsanapachi5168 Жыл бұрын
എല്ലാവരും ശോഭയെ കുറ്റം പറയുന്നു. പിന്മാറാം എന്ന option വന്നിട്ടും പൊരുതി നിന്നില്ലേ.❤️👏🏻
@Sharanya-hd2ju Жыл бұрын
3:58 ശോഭ കാലുകൊണ്ട് നീക്കിക്കൊണ്ട് പോയി മൂലയ്ക്ക് കൊണ്ടിടുന്നത് സെറീനയുടെ കോയിൻ അല്ലെ
@mariakjoseph8248 Жыл бұрын
@@Sharanya-hd2juഅറിഞ്ഞു കൊണ്ടല്ലല്ലോ.. അത്രയൊക്കെ skill ഉണ്ടെങ്കിൽ പുള്ളിക്കാരി first അടിച്ചേനെ.. ഇത് ശ്വാസം കിട്ടാതെ പിടയുവാരുന്നു
@lifeiscallingwhereareyou7 ай бұрын
ഈ സീസൺിൽ ഉണ്ടായിരുന്ന അത്രയും രസം ഉള്ള variety tasks വേറെ ഒരു സീസണിലും ഉണ്ടായിരുന്നില്ല
@focusworld6644 Жыл бұрын
Maraare ❤❤❤
@sathishKumar-gh1sd Жыл бұрын
Kili poyi ellathinteyum😂 Akhil ❤
@veenasworld4976 Жыл бұрын
Hats off to Shobha's perseverance and determination
@Jaisa1515 Жыл бұрын
ശോഭ അവസാനം വരെ ശ്രമിച്ചത് 👏👏
@ummusalma1155 Жыл бұрын
Shobha👏🥺
@djkutties23 Жыл бұрын
ശോഭ പൂളിൽ ചാടിയ ശേഷം വീഡിയോ ഞാൻ mute ചെയ്തു,, അല്ലാരുന്നേൽ നാണംകെട്ടു പോയേനെ ഞാൻ സൗണ്ട് കേട്ട് അവൻ മൊബൈൽ ഇൽ വേറെ എന്തോ കാണുവാരുന്നു വിചാരിച്ചേനെ കേൾക്കുന്നവർ 🙄🙄🙄