#BBMS5Tasks

  Рет қаралды 242,318

Asianet

Asianet

Күн бұрын

#BBMS5Tasks "എന്നെ ജഡ്ജ് ചെയ്യുന്നത് ഇവിടത്തെ പതിനാറു പേരല്ല " ടാസ്കിൽ റിനോഷിന്റെ കൗണ്ടർ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 623
@agnamanoj7630
@agnamanoj7630 Жыл бұрын
Sagar🔥♥️
@aamis16
@aamis16 Жыл бұрын
ലാലേട്ടൻ വരുന്ന എപ്പിസോഡ് ഇതൊക്കെ vdo ഇട്ട് clear ആകണമെന്ന് ഉള്ളവർ ഇവിടെ come on😂
@muhammedshibili3257
@muhammedshibili3257 Жыл бұрын
Peace out bro ✌️
@jokeey3
@jokeey3 Жыл бұрын
കഴിഞ്ഞ തവണ ടൈം തികക്കാൻ വേണ്ടി ആണ് വീഡിയോ ഒക്കെ എടുത്തിട്ടത് ഇത്തവണ അത് പ്രേധീക്ഷിക്കണ്ട
@selvijoseph8228
@selvijoseph8228 Жыл бұрын
S ithu onnu clear akannam lalettan ellengil nadira paranja pottatharam arkum manasilakila
@aamis16
@aamis16 Жыл бұрын
@@jokeey3 സത്യം 😂
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
അനു എന്തിന് ഇങ്ങനെ Over react ചെയ്യുന്നത് 🤔 ഒന്നും കേൾക്കാൻ വയ്യെങ്കിൽ വീട്ടിൽ തന്നെ ഇരുന്നു കൂടെ ബിഗ് ബോസ്സ് ലു വന്നത് എന്തിനാണ്??
@RevathyN
@RevathyN Жыл бұрын
😂😂😂
@sajithajaleel3876
@sajithajaleel3876 Жыл бұрын
അത് correct ആണ്
@hey5039
@hey5039 Жыл бұрын
Nadhira paranth nee keteela akilnte kalintedyil aa smbvm ath kelkumbol entho mathiri an ath ninne patti ankil nee aa topic keken ishtapwduvo
@chrizzzzz2193
@chrizzzzz2193 Жыл бұрын
കറക്റ്റ് 👍
@sinurishad1262
@sinurishad1262 Жыл бұрын
😁😁😁
@sparrymax1108
@sparrymax1108 Жыл бұрын
Sagar 🙂❤
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
Sagar💞❤️
@niviageorge7808
@niviageorge7808 Жыл бұрын
Sagar ❤️
@leogrl__
@leogrl__ Жыл бұрын
Sagar 🔥
@Veenalakshmi7
@Veenalakshmi7 Жыл бұрын
റിനോഷ്നെ ഇപ്പോളും സപ്പോർട്ട് ചെയ്യുന്നവർ കാണുമ്പോൾ അത്ഭുതം തോന്നുന്നു, എന്തൊരു മനുഷ്യൻ ആണ് എല്ലാരുടെ മുന്നിൽ നല്ലവൻ ആയിട്ട് ഉള്ളിൽ നല്ല വിഷം ആണ്, അല്ലായിരുന്നു എങ്കിൽ മിഥുൻ പറഞ്ഞതിനെ ചെയ്തതിനെ ഒരിക്കൽ എങ്കിലും എതിർക്കുമായിരുന്നു അങ്ങനെ ആയിരുന്നേൽ അവൻ ഹീറോ ആയേനെ
@jesnasebastian2729
@jesnasebastian2729 Жыл бұрын
Go and watch the full episode.... He didn't support
@rohanjohn3659
@rohanjohn3659 Жыл бұрын
Sathyam
@NS00070
@NS00070 Жыл бұрын
Avn evide support cheythu Avan vishwaschila
@chaaappii6261
@chaaappii6261 Жыл бұрын
സത്യം എന്തിനാണാവോ സപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ അവൻ gameil effort എടുത്തില്ലാന്ന് ഗ്രൂപ്പ്‌ മെമ്പേഴ്സും ഇന്ന് റിനോഷ് തന്നെ പറഞ്ഞു എനിക്ക് എന്റെ ബോഡി ആണ് വലുത് എന്ന് എന്നിട്ടും ഫാൻസ്‌ സമ്മതിക്കില്ല.
@Veenalakshmi7
@Veenalakshmi7 Жыл бұрын
@@jesnasebastian2729 ഞാൻ ലൈവ് കണ്ടതാ ചെയ്തിട്ട് വന്നു പറഞ്ഞപ്പോൾ ഒരു വാക്ക് പോലും എതിർത്ത സംസാരിച്ചില്ല എല്ലാവരുടേം മുന്നിൽ പറഞ്ഞില്ല എങ്കിലും ചെയ്തത് തെറ്റ് ആണ് എന്ന് മിഥുനോട്‌ പറയാരുന്നു, സാഗർ ചെയ്തപ്പോ അത്രേം ഡയലോഗ് പറഞ്ഞ ആൾ അല്ല
@gibinouseph8403
@gibinouseph8403 Жыл бұрын
Rinosh parayunathinu oru swag 😎 und inger oru padam pidichal nayakanmark nalla asal panch dailuge undavum ❤❤pwoli sanam
@art_phoria
@art_phoria Жыл бұрын
Rinosh ❤
@hinasubasheer328
@hinasubasheer328 Жыл бұрын
Shoba Akhil Vishnu Sagar Shiju
@ajimisameem6648
@ajimisameem6648 Жыл бұрын
Sagar❤
@saharbanpk9906
@saharbanpk9906 Жыл бұрын
Sagar…🔥
@mullappennu727
@mullappennu727 Жыл бұрын
Nadirayk കിട്ടിയ പഴം ചൊല്ല് വായിച്ചപ്പോൾ ക്യാമറ കണ്ണുകൾ അനുവിലേക്ക് 😜
@AbeyAbraham72
@AbeyAbraham72 Жыл бұрын
Rinosh mass reply 🔥
@karthiksuresh007
@karthiksuresh007 Жыл бұрын
Rinosh❤Shobha❤Maarar
@anusreeanu6591
@anusreeanu6591 Жыл бұрын
@am-vm8bh
@am-vm8bh Жыл бұрын
@sheri5386
@sheri5386 Жыл бұрын
എടേല് റിനോഷ് വാഴ എന്തിനാ
@hunterwarrior5912
@hunterwarrior5912 Жыл бұрын
@@sheri5386 ennal Avan pakaram ijj kayarikko 😂
@adarshpv330
@adarshpv330 Жыл бұрын
@@sheri5386 ufff nalla kashtapadannallooo le thannte full commentsum rinoshine degrade cheyyunathanallloooo, etraya charge😂😂😂😂🙏🙏
@amanapp9280
@amanapp9280 Жыл бұрын
പറയുന്നത് കേൾക്കാനും അഡ്ജസ്റ്റ് ചെയ്യാനും കഴിയില്ലെങ്കിൽ അനു... പുറത്ത് പോകു... അങ്ങനെ എന്തൊക്കെ പറയും അതിനു ശരിയായി മറുപടി കൊടുക്കണം
@sophia018
@sophia018 Жыл бұрын
👍👍
@snehasneha8114
@snehasneha8114 Жыл бұрын
റിനോഷിന്റെ സംസാരം കപ്പ് കിട്ടുകയോ ഇല്ലയോ അതല്ലാ. ആവശ്യമുള്ളിടത്ത് കളിക്കാ ആ സംസാരം🎇🎇🎇🥰🥰🥰🥰
@cooldear4346
@cooldear4346 Жыл бұрын
മിഥുൻ വിഷ്ണുവിനെ അറ്റാക്ക് ചെയ്തപ്പോൾ എവിടെ ആ സംസാരം
@murshik4067
@murshik4067 Жыл бұрын
എപ്പോഴും ചിന്തിച്ചു കളിക്കുന്ന ആൾ ആണ് റിനോഷ്.... ആ ചിന്ത അയാളെ സ്നേഹിക്കുന്നവരെ കുറിച്ച് ആണ്... 🥰 RINOSH GEORGE!!✨️❤
@SirajvpSiru
@SirajvpSiru Жыл бұрын
ആ നാറി എവിടെയാ കളിക്കുന്നത്
@funtime-jy7yo
@funtime-jy7yo Жыл бұрын
തേങ്ങയാ...''''
@ajimisameem6648
@ajimisameem6648 Жыл бұрын
Sagar is improving day by day❤he is playing against leading gamers so don't degrade him❤ Sagar......❤
@ayshathshaina7052
@ayshathshaina7052 Жыл бұрын
Yessss we support him
@Karmaaaaa49
@Karmaaaaa49 Жыл бұрын
enth thenga cheythenna ee parayunne?😂
@muhammedshibili3257
@muhammedshibili3257 Жыл бұрын
Right.... right.... right peace out bro ✌️
@കുറുനരി-in7xp
@കുറുനരി-in7xp Жыл бұрын
പനി പിടിച്ചു കിടന്ന ആളുടെ മേലെ കൊണ്ടുപോയി അത്രയും വലിയ ഐസ് കട്ട വെക്കുക അത്രയും ഫിസിക്കലി തളർന്നു പോകുന്ന ഗെയിമിനിടയിൽ ഐസ് കട്ടയൊക്കെ എടുത്ത് മേലെ വെക്കുന്നത് ഫിസിക്കൽ അറ്റാക്ക് തന്നെയാണ്👍🏻വിഷ്ണുവും അഖിലും അത് പ്രശ്നം ആക്കാത്തത് കൊണ്ട് സാഗറിന് അകത്ത് നിൽക്കാം.. സെറീന എന്ത് പറയുന്നുവോ അതാണ് സാഗറിന്റെ ശരികൾ..സാഗറിന്റെ വായിട്ടലപ്പും ഷോയും കണ്ട് നിൽക്കാതെ പ്രതികരിച്ചതിന് റിനോഷിന് അഭിനന്ദനങ്ങൾ..സാഗർ ഒരാളോടും മര്യാദയോടെ സംസാരിക്കാത്ത ആളാണ്..പുച്ഛത്തോടെ അഹങ്കാരത്തോടെ താനെന്തോ വലിയ സംഭവം ആണെന്ന രീതിയിലാണ് സാഗർ സംസാരിക്കാറുള്ളത്..അവന്റെ അഹങ്കാരം കണ്ട് റിനോഷ് അവന്റെ അലറൽ കണ്ട് പേടിച്ച് നിൽക്കാതെ തേച്ചൊട്ടിച്ചു വിട്ടത് കണ്ടപ്പോൾ സന്തോഷമായി🔥👍🏻 ഫിസിക്കൽ ടാസ്ക്ക് എന്നാൽ പിടിവലി ഒക്കെയുണ്ടാകും പക്ഷെ അടുക്കളയിൽ നിന്ന് സാധനങ്ങൾ ഒക്കെയെടുത്ത് ഫിസിക്കലി സ്‌ട്രെയിൻ ചെയ്യുന്ന സമയത്ത് എതിരാളികളുടെ മേലെ വെക്കുന്നത് ഊളത്തരം ആണ്..ഇങ്ങനെ ആണേൽ അവിടെയുള്ളവർക്ക് റിനോഷ് പറഞ്ഞപോലെ ചൂടുവെള്ളമോ മുളക് പൊടിയോ ഒക്കെ വാരി വിതറിക്കൂടെ?? കളിക്കുമ്പോ മാന്യമായി കളിക്കണം..ഇന്നലെ റിനോഷിന്റെ ടീം കളിച്ചപ്പോൾ അവർ ഇങ്ങനെ പെരുമാറിയിരുന്നെങ്കിൽ സാഗറും സെറീനയും ഒക്കെ സമ്മതിക്കുമായിരുന്നോ??ആ ഷോ കണ്ട് നിക്കാതെ തിരികെ അവനെ തേച്ചൊട്ടിച്ചു വിട്ടതിന് റിനോഷിന് നന്ദി🔥🙏🏻
@jithujohnraju1787
@jithujohnraju1787 Жыл бұрын
Sagar is a waste.. look at him in this video he doesn’t know what he has to say.
@amruthaprakashj6866
@amruthaprakashj6866 Жыл бұрын
Rinosh nde marupadi polichu 🔥🔥🔥
@alenjosephdsouza8313
@alenjosephdsouza8313 Жыл бұрын
Endi
@RadhikaShreedharanNambia-dp7cr
@RadhikaShreedharanNambia-dp7cr Жыл бұрын
I like rinosh and sagar💖
@ajimisameem6648
@ajimisameem6648 Жыл бұрын
Sagar ippol powliyanu❤
@chavervavachan
@chavervavachan Жыл бұрын
അവൻ എന്നും തല്ലിപ്പൊളി ആണ്.
@sruthyprabin2128
@sruthyprabin2128 Жыл бұрын
@@chavervavachan 😂😂😂
@basiljose7119
@basiljose7119 Жыл бұрын
Koppanu verum pattishow ayittae enik thonniyae veruthae cheytha karayam nayikarikkan balabalann samsarikkunnu pulli parayunnathil oru logic illa ..adhyam enik ishttapetta oru character ayirunnu..but ippo mattullavar pullinjae manipulate cheyth kalikkuvanu..
@adithyans5511
@adithyans5511 Жыл бұрын
Kopanu 😂
@theskyblues2374
@theskyblues2374 Жыл бұрын
Rinosh parayunnath Kelkaan nalla rasaa💕
@kurarachiba9425
@kurarachiba9425 Жыл бұрын
​@Guppyzzzburn 😂😂😂
@BBanalyst
@BBanalyst Жыл бұрын
@Guppy’s uff 😢
@reshmavalsan2280
@reshmavalsan2280 Жыл бұрын
Theri aayirikum 😂
@minuadersh8718
@minuadersh8718 Жыл бұрын
Rinosh cup അടിക്കാൻ ഇനിയും കുറേ ദൂരം സഞ്ചരിക്കണം അഖിൽ മാരാർ വിഷ്ണു 🔥🔥🔥❤️❤️❤️
@zadafaheem1072
@zadafaheem1072 Жыл бұрын
അതെ തന്നെ ശെരിയാണ് 🤭 ബട്ട്‌ rinosh evade സഞ്ചരിക്കാൻ പോകുന്ന vehicle ലൈറ്റ് വാവ്സ് ന്റെ അത്ര സ്പീടുള്ളതനാകിലോ 😂😂😂🤭
@priyas51
@priyas51 Жыл бұрын
vishnu Game il okke super aa..but allathe oru content onnum kodukkunnillallo
@itsme-jl8en
@itsme-jl8en Жыл бұрын
Athippo aarkkaayaalum cup adikkaan iniyum 60+ days venam bro...😂
@archanas9542
@archanas9542 Жыл бұрын
Vishnu adhyam ottakku kalikatte
@hinasubasheer328
@hinasubasheer328 Жыл бұрын
ശോഭ കപ്പ് അടിക്കണം ❤
@yourstruly1234
@yourstruly1234 Жыл бұрын
Nadira should have called Anu instead of Marar..She did a lot of show on first day but has mellowed now..
@himas3001
@himas3001 Жыл бұрын
Nadira ❣️ underrated player
@bharxth6157
@bharxth6157 Жыл бұрын
Aa kand😂
@roshan45695
@roshan45695 Жыл бұрын
അയ്യേ 🤭
@retheeshr738
@retheeshr738 Жыл бұрын
Myranu😂
@BBanalyst
@BBanalyst Жыл бұрын
Unda
@Hotstar_cuts
@Hotstar_cuts Жыл бұрын
അതാ കൊടുത്ത task അറിയാതെ എന്തൊക്കെയോ പറഞ്ഞെ.. Pling
@sreejaik3555
@sreejaik3555 Жыл бұрын
Sagar superb.
@roshan45695
@roshan45695 Жыл бұрын
Rinosh നു ഡയലോഗ് അടി മാത്രം ഉള്ളു, game വരുമ്പോ ആ പരിസരത്തു കാണില്ല.
@sulaikhat4926
@sulaikhat4926 Жыл бұрын
Rinosh❣️❣️❣️❣️❣️🎉🎉🎉🎉❤❤❤❤❤
@adithyans5511
@adithyans5511 Жыл бұрын
Rinosh 🔥
@nishanthnayar1637
@nishanthnayar1637 Жыл бұрын
Nadira🔥 sagar is improving🤟
@keradrive9399
@keradrive9399 Жыл бұрын
Nethu improve. ...
@nishanthnayar1637
@nishanthnayar1637 Жыл бұрын
@@keradrive9399 he is exposing true colours of PPL of those who were vazhas upto this week, rinosh is no less cheap! Ethr theri ann viliche! Ath ellam kett theri vilikathe sagar ann budhimaan! Oru national televisionil ingne keri cheetha vilikunath athre naladhayit thonunilla
@shazimshaaz7699
@shazimshaaz7699 Жыл бұрын
Sagar absolutely right🔥
@chaaappii6261
@chaaappii6261 Жыл бұрын
നദിറ പാവം അനു അനാവശ്യ മായാണ് പ്രോവോക്ക്ഡ് ആകുന്നത് 🙄🙄
@ThisIsAmitPrem
@ThisIsAmitPrem Жыл бұрын
achoda
@vinodkumar-df1ck
@vinodkumar-df1ck Жыл бұрын
കറക്ട്
@chaaappii6261
@chaaappii6261 Жыл бұрын
@@ThisIsAmitPrem 😁
@PrabhashJo-fr9wo
@PrabhashJo-fr9wo Жыл бұрын
Provoked enthaa athinte artham 🤣🤣
@Abhishekps-xy1xk
@Abhishekps-xy1xk Жыл бұрын
അത്ര പാവം ഒന്നും അല്ല സിസണിന്റെ തുടക്കം മുതൽ കാണുന്നവർക്ക് അറിയാം
@voxo444
@voxo444 Жыл бұрын
Rinosh words 👌👌👌❤️. Evidenn വരുന്നു ith പോലത്തെ woeds🥰.. ഞാൻ rinosh ഫാൻ alla 😂. അവൻ പറയുന്ന words👍👍👍
@Roserose002
@Roserose002 Жыл бұрын
🤣🤣🤣
@techfacts424
@techfacts424 Жыл бұрын
Adh thanne pakka words aan Pakshe involvement venam
@nithumenon
@nithumenon Жыл бұрын
Dialogue mathram iluu rinosh😂😂😂
@കുറുനരി-in7xp
@കുറുനരി-in7xp Жыл бұрын
പ്രിയപ്പെട്ട റിനോഷ് ബ്രോ... ആരൊക്കെ എന്തൊക്കെ വേണേലും പറഞ്ഞോട്ടെ.. ഞാൻ കണ്ടതാണ് ഷോ..24 മണിക്കൂർ ലൈവ് കാണുന്നതാണ്..നിങ്ങളൊരിക്കലും നന്മമരം ആണെന്ന് പറഞ്ഞിട്ടില്ല..നിങ്ങൾ മനീഷ ചേച്ചിയോട് പറഞ്ഞത് പോലും ഞാൻ നല്ലവനല്ല ഒരു solo പ്ലയർ മാത്രമാണെന്ന് ആണ്..നിങ്ങളെ കുറ്റം പറയാൻ ഓരോ നിമിഷവും കാരണങ്ങൾ നോക്കി നടക്കുന്ന മറ്റുള്ള ഫാൻസ്‌ എന്തുകൊണ്ട് നിങ്ങളുടെ നല്ല വശം കാണുന്നില്ല..മിഥുനോട് നീ വിഷ്ണുവിനോട് അങ്ങനെ ചെയ്യരുത് താൻ അങ്ങനെ ചെയ്യൂല്ല ഞാൻ പറഞ്ഞ് തരേണ്ട കാര്യമില്ലെന്ന് എനിക്ക് അറിയാം എന്ന് റിനോഷ് പറഞ്ഞത് പലരും കണ്ടില്ലെന്ന് വെച്ച് എല്ലാത്തിനും റിനോഷ് കൂട്ട് നിൽക്കുന്നുവെന്ന് പറയുന്നു..തെറി വിളിച്ചത് മോശമാണെന്ന് നിങ്ങൾക്ക് തന്നെ അറിയാം അതിന് ആയിരംവട്ടം സോറി പറഞ്ഞതും ആണ്..ഇതേപോലെ അഖിൽ തെറി പറഞ്ഞ്..ഭാര്യയെ തല്ലുമെന്ന് പറഞ്ഞു rape victim നോട് നിങ്ങളുടെ ജീവിതമൊക്കെ ജീവിതമാണോ എന്ന് ചോദിച്ചു..മധുവിന്റെ കൊലപാതകത്തെ sarcastic ആയി പറഞ്ഞു ചിരിച്ചു.. ആ കാര്യങ്ങൾക്ക് ആണ് പുള്ളിക്ക് വാണിംഗ് കിട്ടിയത് തെറി വിളിച്ചതിനല്ല.. എന്നിട്ടും ഇപ്പോ തെറി വിളിച്ചത് കൊണ്ട് റിനോഷിനെ പുറത്താക്കണം എന്ന് പറയുന്ന പലരും മനസിലാകാത്തത് അയാൾ തന്നെ പറഞ്ഞു "എന്റെ വായിൽ നിന്ന് വീണ് പോയത് തെറ്റാണ്..അത് വഴി ഇത് കണ്ട് കൊണ്ടിരിക്കുന്ന എന്റെ അമ്മയെ ആണ് ഞാൻ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്..ഇനിയും ആ വാക്കുകൾ വരില്ലെന്ന് എനിക്ക് ഉറപ്പ് പറയാനാവില്ല പക്ഷേ ഞാൻ ശ്രമിക്കും..ആ വാക്കുകൾക്ക് ഹൃദയത്തിൽ നിന്ന് ക്ഷമ ചോദിക്കുന്നു.. എന്ന് പറഞ്ഞതും ആരും കാണില്ല.. പക്ഷേ നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യർ അത് കാണും.. ഇനിയും ആക്റ്റീവ് ആയി ഇനിയും നിലപാടുകൾ പറഞ്ഞ് പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട contestant ആയി മാറാൻ റിനോഷിന് കഴിയും...കഴിയട്ടെ❤️ ഒരുപാടിഷ്ടം ... സൈബർ അറ്റാക്ക് കാരണം കേരളത്തിൽ മരിച്ചവർ നാലായി.. ഇനിയെങ്കിലും റിനോഷിനെതിരെയുള്ള സൈബർ അറ്റാക്ക് നിർത്തുമെന്ന് പ്രതീക്ഷിക്കുന്നു....
@Rajasimha_Varma
@Rajasimha_Varma Жыл бұрын
@@കുറുനരി-in7xp ithonnum rinosh purathirangeet vaayich nokkaan ponilla, instayil dm cheythaal maybe kaanumaayirikkum. Vishnuvine attack cheyyaan Midhunte oppam kootuninnath rinosh aanu, ath kandillayirunno? I feel like soceity is becoming more and more sensitive and weak. Akhiline alkaar ethra degrade cheythaalum emotionally down aakan pattilla because he is not scared of political incorrect comments, pulli onnum manasil kond vach nadakkarum illa, ee qualities ellarum kand padichaal nammalum mentally strong aavum.
@navya_871
@navya_871 Жыл бұрын
Nadhi nalla oru player aanu
@christophermc2671
@christophermc2671 Жыл бұрын
Yes
@hunterwarrior5912
@hunterwarrior5912 Жыл бұрын
Maari poyi nadhi nalloru vellam aan 😁
@JaisWorld1
@JaisWorld1 Жыл бұрын
​@@hunterwarrior5912 ninta thantayuda name nthina parayane myre
@josephthomas3687
@josephthomas3687 Жыл бұрын
Rinosh is a good Man.hope he will there for 100 days
@mehendiworld3257
@mehendiworld3257 Жыл бұрын
Rinosh ❤️‍🔥
@truespeaker2255
@truespeaker2255 Жыл бұрын
Rinosh broo ❤️❤️❤️
@sreesree1686
@sreesree1686 Жыл бұрын
കഴിഞ്ഞ വട്ടം ജാസ്മിൻ തെറി വിളിച്ചപ്പോ ആളുകൾ എന്തൊരു ജന്തുവാ ഇത്,, ഈ വട്ടം റിനോഷ് തെറി വിളിച്ചപ്പോ "നാല്ലൊരു മനുഷ്യൻ...." Why...??
@serin08
@serin08 Жыл бұрын
Karanam bigg boss contestantsne vellunna double stand annu athinte preshakark ullath
@akshararpanicker2857
@akshararpanicker2857 Жыл бұрын
Athe??
@beeempair
@beeempair Жыл бұрын
​@@serin08sathyam
@sreesree1686
@sreesree1686 Жыл бұрын
@Guppy’s അതേ തുറന്നാൽ തുണി തിരുക്കുക
@kannan7526
@kannan7526 Жыл бұрын
Pr workers
@Joker-ko6he
@Joker-ko6he Жыл бұрын
നാദിറ അങ്ങനെ ആ സമയത്തു പറഞ്ഞിട്ടില്ല. അനു വെറുതെ ഓവർസ്മാർട് കാണിക്കുക ആണ്. ലാലേട്ടൻ വരുമ്പോൾ ഈ ഒരു സംഭവം നടന്ന വീഡിയോ കാണിക്കണം എന്നുള്ളവർ ഉണ്ടോ കൂട്ടരെ..?
@itsme-jl8en
@itsme-jl8en Жыл бұрын
Its all a game happening now around rinosh ... Sagar provoking him ... Giving rinosh screenspace ... Rinosh utilizing that space fairly enough even in next day's jail nomination too... If in weekend lal sir asked abt this issue , he will again get screenspace there... Sruthi, shiju, marar etc clapping on rinosh's statement is also part of a game ... In todays captaincy nomination, junaiz is delivering praises of rinosh ...😜 I must say, dear audience, all contestants are taking all these fights , controveries , bonding etc as just a game ... So ningalude samayam ivarkku vendi parasparam thallu koodi kalayano ennu swayam chinthikku... Afterall, its better to support ur fav one , without degrading other contestants na ?!❤
@sathishkumar665
@sathishkumar665 Жыл бұрын
Top 5 Akhil Vishnu Shobha Rinosh Nadhira💫 NB : It's Just my opinion
@rahulvvenu
@rahulvvenu Жыл бұрын
Rinosh bro oru കിടിലൻ speech ആണ് ഇന്നലെ നടത്തിയത് ഈ ടാസ്കിൽ. ഈ സീസണിൽ ഏറ്റവും നന്നായിട്ട് valid points പറഞ്ഞ് അടിപൊളി ആയിട്ട് present ചെയ്യാൻ കഴിവുള്ള oru contestant ആണ് Rinosh. പക്ഷെ Rinosh bro പറഞ്ഞ important ആയിട്ടുള്ള oru pointsum എപ്പിസോഡിൽ വന്നപ്പോ കണ്ടില്ല... Live കണ്ടവർക്ക് ഇന്നലത്തെ എപ്പിസോഡ് കണ്ടാൽ ആ difference ശരിക്കും മനസിലാകും..
@zadafaheem1072
@zadafaheem1072 Жыл бұрын
Presentation skill❤️
@rahulvvenu
@rahulvvenu Жыл бұрын
​@@zadafaheem1072 💯 sathyam 😊
@krishnanjalygp7244
@krishnanjalygp7244 Жыл бұрын
Yes🔥
@sheebasheeba8046
@sheebasheeba8046 Жыл бұрын
👍
@thwahavp
@thwahavp Жыл бұрын
Enikum kure divasaayitt thoonni
@aneeshanju2375
@aneeshanju2375 Жыл бұрын
Rinosh👍🏻👍🏻👍🏻👍🏻👍🏻🔥
@Lifeonfires
@Lifeonfires Жыл бұрын
Sagar fans ivide common ❤
@johnstephen1082
@johnstephen1082 Жыл бұрын
Rinosh 🔥❤🔥
@sananihas6165
@sananihas6165 Жыл бұрын
Rinosh bro same like Fahad Faasil
@dragon__EyE
@dragon__EyE Жыл бұрын
Rinosh Marrar Shoba ❤❤❤
@htimahs
@htimahs Жыл бұрын
മാരാർ ❤️ Nadira ക്ക് ആ പഴഞ്ഞൊല്ലു തന്നെ മനസിലായില്ല 😂
@karthikat.p4581
@karthikat.p4581 Жыл бұрын
Cup അടിക്കില്ല, ഇനി task മുറുകി വരും അന്നും വാഴ പോലെ ഇരുന്നിട്ട് ഇങ്ങനത്തെ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല... വെളുപ്പിക്കൽ മാത്രം...
@anshifa3802
@anshifa3802 Жыл бұрын
Both sagarr and rinoshhh👍🏻
@SINDALARSON
@SINDALARSON Жыл бұрын
Rinosh rinosh rinosh❤❤❤❤❤❤❤❤poli poli poli poli poli...... Ni aaanu puli❤
@ABC-mb6ri
@ABC-mb6ri Жыл бұрын
Anu enthu show aanu..pavam Nadhira🎉
@hunterwarrior5912
@hunterwarrior5912 Жыл бұрын
Onn pidichh kayaraan nokaan Alle 😂
@ponnuz106
@ponnuz106 Жыл бұрын
Rinosh good personality anu..ithupole munot poya winner avan qualitues und❤
@RO_C_K_Y
@RO_C_K_Y Жыл бұрын
Vathashramathin koot koodiya nalla pulla🤬
@smithabaiju8892
@smithabaiju8892 Жыл бұрын
❤️
@ajmal388
@ajmal388 Жыл бұрын
Rinosh bro samsrichath kond oru like❤
@benvlogs397
@benvlogs397 Жыл бұрын
What a dialogue rinosh🔥🔥🔥
@nithyaappu1543
@nithyaappu1543 Жыл бұрын
Rinosh ന്റെ സംസാരം ഫഹദ് ഫാസിൽ നെ പോലെ
@Diya___5711
@Diya___5711 Жыл бұрын
Nadhira❤️
@nihilajalal3998
@nihilajalal3998 Жыл бұрын
Rinosh strong aayi verunnund but his words💓🎉
@sherinsebastian3508
@sherinsebastian3508 Жыл бұрын
🤮
@HariKrishnan-ht6bz
@HariKrishnan-ht6bz Жыл бұрын
Rinosh will make a brilliant comeback.
@sherinsebastian3508
@sherinsebastian3508 Жыл бұрын
🤮
@Serah1998-i1t
@Serah1998-i1t Жыл бұрын
Rinoshh💕
@unnikrishnankannan7650
@unnikrishnankannan7650 Жыл бұрын
Rinosh waist, sagar പൊളി, rinosh വാ തുറന്നാൽ തെറി
@moomimehr
@moomimehr Жыл бұрын
Sagar aarokkeyo parayunne kett thullnne mandan....verum show Ottak kalichaal poliyaayrkkum.
@theskyblues2374
@theskyblues2374 Жыл бұрын
5:25 Akhil😂🤝❤
@rajulashirin5947
@rajulashirin5947 Жыл бұрын
rinose ❤❤❤❤❤poliyan❤
@sajisurendrababu3316
@sajisurendrababu3316 Жыл бұрын
മാരാർ പൊളിയാ ❤️👍👍
@JamshaShana
@JamshaShana Жыл бұрын
Nadira strong❤
@Deydude138
@Deydude138 Жыл бұрын
Nadhira good player♥️ Strong lady💓
@clu4132
@clu4132 Жыл бұрын
Sawadheekha
@yanihMrc3639
@yanihMrc3639 Жыл бұрын
Ladyboy
@swe21880
@swe21880 Жыл бұрын
Rinosh masssss❤❤ Aiwaaa
@Aizhaa__.
@Aizhaa__. Жыл бұрын
Nthroo nthoo😂
@sheri5386
@sheri5386 Жыл бұрын
ദിവസക്കൂലി ആണോ
@sheri5386
@sheri5386 Жыл бұрын
@@hunterwarrior5912 വാഴക്ക് സപ്പോർട്ട് ചെയ്യാൻ cash തന്നാലും വേണ്ടാ
@sheri5386
@sheri5386 Жыл бұрын
@@hunterwarrior5912 നിനക്ക് പ്രാന്തുണ്ടെങ്കി dr ne കാണിക്ക്
@aryaarya4577
@aryaarya4577 Жыл бұрын
Sobha❣️
@daliyajose5519
@daliyajose5519 Жыл бұрын
Rinosh 👏👏
@himean681
@himean681 Жыл бұрын
Rinosh won’t over react in situations….which is judging as he has no stand. But he has stand.. avan valavala talk cheyyilla…. Sagar choriyan nokkunnatha
@murshik4067
@murshik4067 Жыл бұрын
അവിടെ എല്ലാരും ടാസ്കിൽ ഓട്ടവും ചാട്ടവും വഴക്കും കുശുമ്പും എല്ലാം കാണിച്ചിട്ടും സിമ്പിൾ ആയി വന്ന് ഒരു എപ്പിസോഡ് ൽ മൊത്തം അറ്റെൻഷൻ റിനോശ് കൊണ്ട് പോകും . ഒരിക്കലും ആരും പ്രതീക്ഷിക്കാതെ.. He is real mind gamer 🔥
@bincymathewalex376
@bincymathewalex376 Жыл бұрын
Kashtam alakki velupikkuvanlooo
@RiyaBinu-fr1re
@RiyaBinu-fr1re Жыл бұрын
😬🤭
@abhisfx
@abhisfx Жыл бұрын
Pr കിടന്ന് ഇളകി മറിയുന്നുണ്ടല്ലോ
@eemaninayath
@eemaninayath Жыл бұрын
Uvva🤣
@shahulshahul5214
@shahulshahul5214 Жыл бұрын
പച്ച തെറി 😘😘😘😘😘
@hexxor2695
@hexxor2695 Жыл бұрын
Rinosh😍😍
@rohanjohn3659
@rohanjohn3659 Жыл бұрын
Shruthikk swayam BB cup venda Rinoshinu kittya mathi..🤣 Competition spirit illatha ijjathi vaazhakalokke ethra perude opportunity aanu kalanjath
@KS96737
@KS96737 Жыл бұрын
Angne paranjal alle avlk vote kittu
@panicker1128
@panicker1128 Жыл бұрын
Athinu née apply chayeth alum kitilla opertunites enu vendi bigg bossill pokanda avishayam ella 😂
@hunterwarrior5912
@hunterwarrior5912 Жыл бұрын
Aa opportunity poya varude per okke onn paray kutti 😁
@rohanjohn3659
@rohanjohn3659 Жыл бұрын
@@panicker1128 Vaazha fan spotted
@rohanjohn3659
@rohanjohn3659 Жыл бұрын
@@hunterwarrior5912 Thanikk athrakk aagrahumundenki thaan poyi nokku
@jkthegirl
@jkthegirl Жыл бұрын
Akhil❤️ Vishnu❤️ Sobha❤️ Sagar❤️ Reneesha❤️ Nadira❤️ Shiju❤️ Junais❤️
@JunaidFahad-nx1uy
@JunaidFahad-nx1uy Жыл бұрын
Ithaan currect list ❤
@justsmile8433
@justsmile8433 Жыл бұрын
On the spot സംസാരിക്കാൻ അറിയില്ല സമയമെടുത്തു സ്ക്രിപ്റ്റ് റെഡിയാക്കി പറയാൻ മിടുക്കനാണ് റിനോഷ്..ഇതിപ്പോ ഒരു പെണ്ണായിരുന്നെങ്കിൽ പുറത്തായേനെ (തെറി വിളിയും പരദൂഷണവും മുഖത് നോക്കി സംസാരിക്കാതെ ശ്രുതിയോടും മിഥുനോടും ഡയലോഗ് അടിക്കും ) എന്നിട്ട് പുള്ളിക്ക് കപ്പ് വേണം പോലും
@ourmedia7546
@ourmedia7546 Жыл бұрын
Risnosh = ഫഹത് ഫാസിൽ ലുക്ക്‌ pwlii
@RafaRafa-in2es
@RafaRafa-in2es Жыл бұрын
Junaiz🔥
@snehasanthosh3943
@snehasanthosh3943 Жыл бұрын
Akhil playing like sabu mon season 1......appo Akhil aayirkum winner 🏆...... Rinosh top 5 ill ethiya mathi❤.....he is changing his game now🎉...pwolik rinosh 🎉
@muhammedok2638
@muhammedok2638 Жыл бұрын
Anu over 😂
@nithumenon
@nithumenon Жыл бұрын
Rinosh vazhaa churuli rinosh😂
@theskyblues2374
@theskyblues2374 Жыл бұрын
Ee BB il ullavar ellaavarum Humans aanu, avark Faults indaavum. Athoke Accept cheyth venam oraale ishtapedaan.Mattullavar parayumbol Ath accept Cheyyanam nammal. First muthal thanne Rinosh enthaanenn manasilakki aanu Njan ishtapettath.Iniyum Aaroke paranjalum Njan avane ishtapedum. Thank you Sagar for Giving some booster ❤🤝
@Deydude138
@Deydude138 Жыл бұрын
Avan paavan♥️
@itsme-jl8en
@itsme-jl8en Жыл бұрын
👍👍
@ashnarajan7357
@ashnarajan7357 Жыл бұрын
@jalajaupendran6240
@jalajaupendran6240 Жыл бұрын
റിനോഷിനു cup കിട്ടാൻ അഖിൽ പുറത്തു പോകണം. അതിനു അഖിൽ പുറത്തുപോകാൻ 100days വേണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. കപ്പും കൊണ്ട് പുറത്തുവരും ♥♥♥♥♥♥♥
@muhammednabeel637
@muhammednabeel637 Жыл бұрын
Ayyee
@aneekaashika5752
@aneekaashika5752 Жыл бұрын
Akhil chetan ♥️ title winner 🏆
@snehajanmannambeth4939
@snehajanmannambeth4939 Жыл бұрын
Onn podoo
@കുറുനരി-in7xp
@കുറുനരി-in7xp Жыл бұрын
സൈബർ അറ്റാക്ക് കാരണം മരിച്ചവർ നാലായി കേരളത്തിൽ.. ദയവായി ഇനിയെങ്കിലും അനാവശ്യമായി റിനോഷിനെ ഇത്രക്ക് സൈബർ അറ്റാക്ക് ചെയ്യുന്നത് ഒന്ന് നിർത്തുമോ🙏🏻 ആരൊക്കെ എന്തൊക്കെ വേണേലും പറഞ്ഞോട്ടെ.. ഞാൻ കണ്ടതാണ് ഷോ..24 മണിക്കൂർ ലൈവ് കാണുന്നതാണ്..നിങ്ങളൊരിക്കലും നന്മമരം ആണെന്ന് പറഞ്ഞിട്ടില്ല..നിങ്ങൾ മനീഷ ചേച്ചിയോട് പറഞ്ഞത് പോലും ഞാൻ നല്ലവനല്ല ഒരു solo പ്ലയർ മാത്രമാണെന്ന് ആണ്..നിങ്ങളെ കുറ്റം പറയാൻ ഓരോ നിമിഷവും കാരണങ്ങൾ നോക്കി നടക്കുന്ന മറ്റുള്ള ഫാൻസ്‌ എന്തുകൊണ്ട് നിങ്ങളുടെ നല്ല വശം കാണുന്നില്ല..മിഥുനോട് നീ വിഷ്ണുവിനോട് അങ്ങനെ ചെയ്യരുത് താൻ അങ്ങനെ ചെയ്യൂല്ല ഞാൻ പറഞ്ഞ് തരേണ്ട കാര്യമില്ലെന്ന് എനിക്ക് അറിയാം എന്ന് റിനോഷ് പറഞ്ഞത് പലരും കണ്ടില്ലെന്ന് വെച്ച് എല്ലാത്തിനും റിനോഷ് കൂട്ട് നിൽക്കുന്നുവെന്ന് പറയുന്നു..തെറി വിളിച്ചത് മോശമാണെന്ന് നിങ്ങൾക്ക് തന്നെ അറിയാം അതിന് ആയിരംവട്ടം സോറി പറഞ്ഞതും ആണ്..ഇതേപോലെ അഖിൽ തെറി പറഞ്ഞ്..ഭാര്യയെ തല്ലുമെന്ന് പറഞ്ഞു rape victim നോട് നിങ്ങളുടെ ജീവിതമൊക്കെ ജീവിതമാണോ എന്ന് ചോദിച്ചു..മധുവിന്റെ കൊലപാതകത്തെ sarcastic ആയി പറഞ്ഞു ചിരിച്ചു.. ആ കാര്യങ്ങൾക്ക് ആണ് പുള്ളിക്ക് വാണിംഗ് കിട്ടിയത് തെറി വിളിച്ചതിനല്ല.. എന്നിട്ടും ഇപ്പോ തെറി വിളിച്ചത് കൊണ്ട് റിനോഷിനെ പുറത്താക്കണം എന്ന് പറയുന്ന പലരും മനസിലാകാത്തത് അയാൾ തന്നെ പറഞ്ഞു "എന്റെ വായിൽ നിന്ന് വീണ് പോയത് തെറ്റാണ്..അത് വഴി ഇത് കണ്ട് കൊണ്ടിരിക്കുന്ന എന്റെ അമ്മയെ ആണ് ഞാൻ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്..ഇനിയും ആ വാക്കുകൾ വരില്ലെന്ന് എനിക്ക് ഉറപ്പ് പറയാനാവില്ല പക്ഷേ ഞാൻ ശ്രമിക്കും..ആ വാക്കുകൾക്ക് ഹൃദയത്തിൽ നിന്ന് ക്ഷമ ചോദിക്കുന്നു.. എന്ന് പറഞ്ഞതും ആരും കാണില്ല.. പക്ഷേ നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യർ അത് കാണും.. ഇനിയും ആക്റ്റീവ് ആയി ഇനിയും നിലപാടുകൾ പറഞ്ഞ് പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട contestant ആയി മാറാൻ റിനോഷിന് കഴിയും...കഴിയട്ടെ❤️
@reshmavalsan2280
@reshmavalsan2280 Жыл бұрын
@@കുറുനരി-in7xp aadyam poyi rinoshinodu public platform manyam aaya vaakukal use cheyan para…
@tesdtesd3809
@tesdtesd3809 Жыл бұрын
No doubt Rinosh is unique and best❤❤❤
@nataasha633
@nataasha633 Жыл бұрын
Top 8 Akhil marar Shobha Sagar Reneesha Cereena Vishnu Rinosh Midhun
@SirajvpSiru
@SirajvpSiru Жыл бұрын
അഖിൽ മാറാര് 🔥
@nexacapzz9886
@nexacapzz9886 Жыл бұрын
Sagar well said it
@jyothimaria7703
@jyothimaria7703 Жыл бұрын
Sagar 🤍
@its_me_1930
@its_me_1930 Жыл бұрын
Im not a Raneesha fan.... പക്ഷേ ഒരു കാര്യം പറയാതെ വയ്യ... റനീഷയ്ക്ക് നാണം ഉണ്ടോ എന്ന് ചോദിച്ച ശ്രുതിയേക്കാളും എന്തുകൊണ്ടും നല്ല gamer Raneesha തന്നെ ആണ് ... പുള്ളിക്കാരി task ൽ കുറച്ച് aggressive ആണ് എങ്കിലും സ്വഭാവത്തിന്റെ കാര്യത്തിൽ decent ആണ് ...30 കഴിഞ്ഞ married women ആയ ആ ശ്രുതി കാണിച്ച് കൂട്ടുന്ന പേക്കൂത്ത് കണ്ടാൽ Raneesha ഒക്കെ എന്ത് ഭേദം ആണെന്ന് തോന്നും💯
@KS96737
@KS96737 Жыл бұрын
I agreed... Nanam chechick nallonam undallo ariyamenn paranjapo sruthy onnum.midathe poi 😂😂😂
@athira9556
@athira9556 Жыл бұрын
It's correct 💯💯
@akshararpanicker2857
@akshararpanicker2857 Жыл бұрын
Well said
@veenaah7766
@veenaah7766 Жыл бұрын
Sathyam
@sparandines7227
@sparandines7227 Жыл бұрын
💯True
@raeesaraeesatk9570
@raeesaraeesatk9570 Жыл бұрын
Shobha
@shamilismail1831
@shamilismail1831 Жыл бұрын
Ini rinoshine patti cheethath parayunnavarode enikkonne parayaanullu ningal enth paranhalum kore janam avan vendi undd !
@christophermc2671
@christophermc2671 Жыл бұрын
Nadira is best
@QfHg-v1c
@QfHg-v1c Жыл бұрын
Rinosh ❤❤❤akhil😂😂😂
@say_hello7031
@say_hello7031 Жыл бұрын
റിനോഷ് മിണ്ടുന്നില്ല എന്നായിരുന്നു എല്ലാരും പറഞ്ഞത്.. എന്നിട്ട് ഇപ്പൊ മിണ്ടി തുടങ്ങിയപ്പളോ.. ന്റെ പൊന്നോ 🤭
@minna9803
@minna9803 Жыл бұрын
അതെ അവന്റെ തനി സ്വഭാവം പുറത്ത് varum അതോണ്ട് ആണ് അവൻ ഒന്നും പറയാതെ ഇരിക്കുന്നു. ഒരു ബാഡ് man ആണ് ആ മാര വഴ 🤬🤬
@am-vm8bh
@am-vm8bh Жыл бұрын
സത്യം
@sheebajohn2678
@sheebajohn2678 Жыл бұрын
True
@KS96737
@KS96737 Жыл бұрын
Van paradhooshanam
@valsalaspillai7854
@valsalaspillai7854 Жыл бұрын
Mass. Marana mass. എന്തൊരു മനുഷ്യന ❤❤❤❤❤
@zadafaheem1072
@zadafaheem1072 Жыл бұрын
വിഷ്ണുന്റെ കേസിൽ rinosh ഒന്നും പറഞ്ഞില്ല എന്ന് ഉള്ളതാണ് മെയിൻ പ്രശ്നം അല്ലാതെ മിഥുൻ paranjathalla🤭🤣🤣. റിനോഷിന്റെ തല എവടെ കാണുന്നോ അവിടെ വന്നു ഫേക്ക് എന്ന് പറയുന്നു ഡീഗ്രേഡ് cheyyunnu🤭🤭. എന്നിട്ടോ ആ ഇൻസ്റ്റാഗ്രാമിൽ ഒരു k followers polum kuranjilla matrammalla aaa k koodunnu🤭.
@itsme-jl8en
@itsme-jl8en Жыл бұрын
Le rinosh haters : " Degrading mukhyam bigile "... 😂😂
@Rose-if1gx
@Rose-if1gx Жыл бұрын
Nadira parajitilla she is good character ❤
@manjurejinold6769
@manjurejinold6769 Жыл бұрын
Top 5is Rinosh ❤ sobha❤Raneesha❤mithun❤Anu❤
@annemathews2191
@annemathews2191 Жыл бұрын
Marar ille?
@muhammedfaiz231
@muhammedfaiz231 Жыл бұрын
Saagar 🔥🔥
@aleenaantony4660
@aleenaantony4660 Жыл бұрын
Nadira is correct at his statement❤
@SKGAMING-lf4bn
@SKGAMING-lf4bn Жыл бұрын
Kunna
@Goofball_111
@Goofball_111 Жыл бұрын
Nadira ലൈവിൽ ഇപ്പോ മാരരോട് മാറ്റി പറയുന്നുണ്ട് .
@Bharath18503
@Bharath18503 Жыл бұрын
@@SKGAMING-lf4bn 😆😆😆😆
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
ഓണം സ്പെഷ്യൽ അടിപൊളി (2)
5:03
zubi & ibru kitchen
Рет қаралды 14 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН