സാഗർ എന്ത് ചെയ്താലും സെറീനയ്ക്ക് കുഴപ്പമില്ല. അതുപോലെ തന്നെ അഖിൽ എന്ത് പറഞ്ഞാലും ചെയ്താലും ഷിജുവിന് ഒരു കുഴപ്പവും ഇല്ല.
@saleenabeevi1916 Жыл бұрын
അതെ
@vishnuvijay2556 Жыл бұрын
റെനീഷ നല്ല രീതിയിൽ ആണ് സംസാരിച്ചത് ചുമ്മാ സാഗർ നെ suport ചെയ്യാൻ സെറീന. കുശുമ്പ് ഉള്ള അഖിൽ അണ്ണനും. Reply കൊടുക്കണ്ട എന്ന് ആരും പറഞ്ഞട്ടില്ല
@remyakishore2133 Жыл бұрын
റെനീഷയുടെ കളിയാക്കൽ സംസാരം എല്ലാർക്കും ഇഷ്ടപ്പെടണം എന്നില്ല, വേറൊരു ചാനലിൽ ഡബ്ബ് ചെയ്യുന്ന സംസാരരീതി അനുകരിക്കുന്നത് ശരിയല്ല
@ammuzz4093 Жыл бұрын
@@remyakishore2133 athin areya kaliyakiyee
@jeenafrancis6841 Жыл бұрын
Reneesha provoked ആയി സംസാരിച്ചു..ടാസ്ക് le perfomance മോശം.
@treesagipsymathew6093 Жыл бұрын
@@remyakishore2133 അവൾ അങ്ങനെ വോയ്സ് മാറ്റി സംസാരിക്കാറുള്ളതാണ്..അതിൽ provoked ആവേണ്ട കാര്യം ഇല്ല.. അങ്ങനെ എങ്കിൽ ആദ്യം സാഗർ alle provocation തുടങ്ങി വെച്ചത്..
@treesagipsymathew6093 Жыл бұрын
@@jeenafrancis6841 നന്നായി perform ചെയ്‌തു
@chavervavachan Жыл бұрын
3:43 മനസ്സിനക്കരെയിൽ കവല പ്രസംഗം കേട്ടോണ്ടിരിക്കുന്ന ഇന്നസെന്റ് ചേട്ടൻ. 🌳
@goldencascade20 Жыл бұрын
ലക്ഷ്റി task നശിപ്പിച്ച മാരാർ ഇനി അവിടെ വെളിച്ചെണ്ണ കൂട്ടി പോലും ഫുഡ് കഴിക്കാൻ അർഹതയില്ല.... മാരാർ task കുളമാക്കിയപ്പോൾ PR ചാനലുകളും പിള്ളേരും മൗനം... ഷിജു വും മൗനം...4 drop .നെയ്യിന് എന്തായിരുന്നു ഷിജുവും മാരാർ രും അഭിനയം ... (പുറത്ത് PR.chls ന്റെ യും പിള്ളേരുടെയും അഭിനയം ഓസ്കാർ ലെവൽ ).സാഗർ ഉം കുളമാക്കി......ഈഗോ അവനവനു കിട്ടിയില്ലായെങ്കിൽ ആർക്കും കിട്ടരുത്....
@chavervavachan Жыл бұрын
@@goldencascade20 ഓക്കെ...... ഇനി ഇത് ഇവിടെ copy paste ചെയ്തതിന്റെ ഉദ്ദേശം?
@deyonsijo5165 Жыл бұрын
@@goldencascade20 ayin
@Anishma-bs2tu Жыл бұрын
Raneesha Shobha Junais Nadira 🦋
@Aetherstalks Жыл бұрын
❤️മാരാർ പറഞ്ഞത് ശരിയാണ്. ഇത്രേം ദിവസം അവിടുള്ള എല്ലാരും വാഴ റിനോഷ്, മിഥുൻ ഒഴിച്ച് നല്ല effort ഇടുന്നുണ്ട്. എല്ലാ ടാസ്കിലും ഫിസിക്കലി മെന്റലി എല്ലാരും പാടുപെട്ട് മത്സരിച്ച് നോമിനീഷനിൽ എത്തി പ്രേക്ഷക വിധിയും നേടി വരുന്നവരാണ് top 5 ൽ എത്തേണ്ടത്. അല്ലാതെ എന്ത് ടാസ്കിലും പീസ് എന്ന് പറഞ്ഞ് എവിടെയെങ്കിലും പോയിരുന്ന് ഒന്നിലും ഒരഭിപ്രായവും ഇല്ലാതെ (അതുകൊണ്ട് നോമിനീഷനിൽ എത്തില്ല) അങ്ങനെ എങ്ങനെയൊക്കെയോ top 5ൽ എത്താം എന്ന് വിചാരിച്ച് ചുളുവിൽ അവിടെ എത്തുന്നവരെ കാണുമ്പോൾ അവിടെ ബെസ്റ്റ് പെർഫോമൻസ് കൊടുക്കുന്നവർക്ക് നോവും. അവർക്ക് 'എന്തിനാ ഞാൻ ഇനി perform ചെയ്യുന്നത് എന്ന് തോന്നും. മാരാരെ മാറ്റി നിർത്തിയാൽ ഈ റിനോഷും മിഥുനും എന്ത് തേങ്ങയാണ് BB5 ൽ ചെയ്തത്.ഇനി മാരാർ, വിഷ്ണു ഒക്കെ ഔട്ട് ആയാൽ റിനോഷും മിഥുനും മാത്രമുള്ള BB5 ൽ എന്ത് content ആണ് ഉണ്ടാവുക? 24x7 കാണുന്ന പ്രേക്ഷകർക്ക് കുറേ മൂളൽ (മിഥുന്റെയും റിനോഷിന്റെയും ) അല്ലാതെ എന്ത് എന്റർടൈൻമെന്റ് ആണ് കിട്ടുക?
@aishwarya.p.p8117 Жыл бұрын
05:01-06:30 അഖിലേട്ടൻ അടിച്ചതിൽ ഒരു തെറ്റും പറയാൻ കഴിയില്ല കാരണം അതൊരു ശരിയായ റീസൺ തന്നെയാണ് അവരെല്ലാവരും സംസാരിക്കാതിരുന്നിരുന്നെങ്കിൽ അവർ ഒരിക്കലും അടിക്കില്ല ആയിരുന്നു. ഇനിയിപ്പോൾ സാഗർ അടിച്ചത് ഒന്നാമത്തെ റീസൺ എനിക്ക് ശരിയായിട്ട് തോന്നി പക്ഷെ രണ്ടാമത്തെ reason ശരിയായിരുന്നില്ല ( note :Njan oru marar fan alla, )
@raheeqruqraheeqruq3547 Жыл бұрын
Akhilettan enhoke parnjhapo thanne mansly Marar fan allanh
@@raheeqruqraheeqruq3547 no iam not a marar ഫാൻ , orale yettan yenn vilichenn karuthi avarude fan avanam yennudo. Iam a vishnu fan ok. I also like shobha and junias❤️
@aishwarya.p.p8117 Жыл бұрын
@@fasnajinu5819 adhanny
@vishnuvijay2556 Жыл бұрын
റെനീഷ ശോഭ ജുനൈസ് കേറി വരതെ irikkan ബസ്സർ അടിച്ചു സാഗർ അഖിൽ thats all
@AkhilaA21 Жыл бұрын
Apo sobhayo shobhayum engana thaneyan shobha public ayi paryum marare adyam purath akanm athente kazhiv anenn.....avide allarum angana thaneyan
@blessenjohn300 Жыл бұрын
അഖിൽ വിരോധി അങ്ങോട്ട് മാറി ഇരുന്നു മോങ് 😂😂
@jeenafrancis6841 Жыл бұрын
എൻ്റമ്മോ..കൊള്ളാല്ലോ കണ്ട് പിടുത്തം..provoked അകൻ പറ്റാത്ത ടാസ്ക് el രിനീഷ/Vishnu/Junaiz provoked ആയി..അങ്ങനെ luxuary point പോയി..why they got provoked when the rule.of the game was not to get provoked?
@_Psc_master Жыл бұрын
@@blessenjohn300 മോങ്ങേണ്ട ആവശ്യമില്ല.. നിങ്ങളാണ് മോങ്ങേണ്ടത്... കാരണം ആദ്യമേ അഖിൽ ഔട്ട് ആയി... ശോഭ അലസ്റ് വരെ നിന്ന്.. പോയിന്റ് കൂടുതൽ ശോഭക്ക... സൊ നിങ്ങള മോങ്ങേണ്ടത് 🤣
@blessenjohn300 Жыл бұрын
@@_Psc_master പോ മണ്ടാ. അതുകൊണ്ട് അതാ കാര്യം എന്നു വരില്ലാ. അഖിൽ game motto യോട് കൂറു പുലർത്തി. Correct play.
@MeenakshiNmenon-hf9ge Жыл бұрын
3:42 junukka 💯
@KNR-zo5hs Жыл бұрын
Akhil's double stand 😂 Sobha , junaiz performed well! ❤️
@erik8787-x2r Жыл бұрын
shobha as a gamer , shobha as a activitist , shobha as a induvidual😂. multistander😂😂
@Blum.originals Жыл бұрын
Endhonadeyy adhyam game endhann manasilakk ennitt parayy
@ManeeshS-dv2ue Жыл бұрын
Junaiz. Waste
@dittysudhakar7076 Жыл бұрын
Vote fr Shobha reneeshaa junais vishnu
@rilu__10 Жыл бұрын
Ok da ne kodutho
@dittysudhakar7076 Жыл бұрын
@@rilu__10 👍
@praveen6097 Жыл бұрын
My vote sagar 😍
@dittysudhakar7076 Жыл бұрын
@@praveen6097 as your wish
@ronoaddict8296 Жыл бұрын
Junaiz nailed it 💓🔥
@ManeeshS-dv2ue Жыл бұрын
Ayyeee..avan. Waste
@riswan70 Жыл бұрын
@@ManeeshS-dv2ue neeyum
@_________KING_________________ Жыл бұрын
(5:01) അഖിൽ ഈ ബസർ അടിച്ചത് ആർക്കും കുറ്റം പറയാൻ പറ്റില്ല.....!! കറക്റ്റ് റീസൺ അവിടെ അഖിൽ വ്യെക്തമായി പറയുന്നുണ്ട്❤️❤️
@amaldas5040 Жыл бұрын
Provoking ithuvare cheyatha allu aaanu akhil 😂
@AdityaKs-uk3wq Жыл бұрын
Akhil and sagar playe well
@goldencascade20 Жыл бұрын
ലക്ഷ്റി task നശിപ്പിച്ച മാരാർ ഇനി അവിടെ വെളിച്ചെണ്ണ കൂട്ടി പോലും ഫുഡ് കഴിക്കാൻ അർഹതയില്ല.... മാരാർ task കുളമാക്കിയപ്പോൾ PR ചാനലുകളും പിള്ളേരും മൗനം... ഷിജു വും മൗനം...4 drop .നെയ്യിന് എന്തായിരുന്നു ഷിജുവും മാരാർ രും അഭിനയം ... (പുറത്ത് PR.chls ന്റെ യും പിള്ളേരുടെയും അഭിനയം ഓസ്കാർ ലെവൽ ).സാഗർ ഉം കുളമാക്കി......ഈഗോ അവനവനു കിട്ടിയില്ലായെങ്കിൽ ആർക്കും കിട്ടരുത്....
@anukrishna6862 Жыл бұрын
Fraud play
@forexample439 Жыл бұрын
@@goldencascade20 nigal ella vedeokk adiyilum indallo ee cmntumaayitt😅
സാഗർ ന്ടെ പുതിയ ന്യായം റെനീഷേടെ വോയിസ് change ആയി അതോണ്ട് ബസ്സർ അടിച്ചു. നല്ല ഒലക്കേടത്തെ ന്യായം
@pragunbali5138 Жыл бұрын
Junaiz deserves to stay and win the show because he always stood for the ground that he believes in strongly.
@remyakishore2133 Жыл бұрын
🤣🤣🤣🤣
@erik8787-x2r Жыл бұрын
innale akhil junumonte triple stand thechottikunnunde 😂😂
@_mr._lenzzz_. Жыл бұрын
Myr ahnn
@5ansiyaa.a9e80 Жыл бұрын
ബിഗ് ബോസ്സിലെ ജൂനുക്കയെ കുറിച്ച് തന്നെയല്ലേ പറഞ്ഞത്??? 🤔🤔🤔.
@sonauvais1577 Жыл бұрын
Reneesha ❤❤❤❤❤
@TheSoulQuest-i2l Жыл бұрын
ഇവിടെ പലരും വിചാരിക്കുന്നത് പഞ്ഞി വാരൽ ആണ് ടാസ്ക് എന്നാണ്. പക്ഷേ ഈ വിഡിയോയിൽ സാഗറിന്റെ സംസാരത്തിൽ പ്രോവൊക്ട് ആകുന്ന ഹൌസ് മേറ്റ്സ് ഗെയ്മിന്റെ പ്രാഥമിക റൂൾ തെറ്റിച്ചു. അത് കണ്ട് ബസ്സർ അടിച്ച മാരാരും saagarum thettukar🙄 വല്ലാത്ത ലോജിക് തന്നെ. (സാഗർ രണ്ടാമത് ബസർ അടിച്ചതിനോട് എനിക്ക് യോജിപ്പില്ല)...ഇന്നലെ ഈ ഇഷ്യൂവിന് മാരാർ നൽകിയ explanatione അവിടെ ആർക്കും ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല.
@keerthanakeerthu155 Жыл бұрын
Shoba junaiz reneesha 💯💯💯akhil marar sagar👎👎
@Chinnnnnnishhh Жыл бұрын
Junais😂😂 poli.thambrannnu vilichuu😂😂😂
@JESREEMU Жыл бұрын
Reneeshaa❤️❤️❤️
@user-lk6lr9uo1m Жыл бұрын
shoba is a strong lady in that house❤.. Bhakki ulla pallare kal bhetham annu shobha.seriously i am not a fan of her but she is deserving lady... 1st marar and 2 nd vishnu oke kond pokum enn ariyam... But evar kazhinjal sherikkum deserving annu shobha... And cerene, renesha, sagar, nadira, shiju, anu enivar poyitee shobha povan padullu... Evarekal strong annu shobha. ദയവുചെയ്ത് marar,vishnu fans and shobha fans um thamil ulla adi nirthitt safe game നടത്തുന്നവരെ out akkan nook allathe negative anekilum positive anekilum content therunavar annu marar, Vishnu, shobha, junaice... Okee... Deserving ayittulavare dayavu cheyth kallayalee
@glamgirl0077 Жыл бұрын
Ellathilum same comment...
@achuachu6956 Жыл бұрын
Eda copy paste.. pr ano😂
@ajayskumar1125 Жыл бұрын
Chumma waste
@adithyapk99 Жыл бұрын
Fan anenkil anenn ang paranja pore😂
@user-lk6lr9uo1m Жыл бұрын
@@adithyapk99 seriously fan allayirunnu... But kore comment kand shobhane patti... Athukondanu njn ellathilum copy paste adich ettekunee.... I think she is strong lady❤. Enthinanu shobha ne thazhthunath enn manasilayilla
@arshidahmd901 Жыл бұрын
Shobha❤
@reshmakuttappan1874 Жыл бұрын
Akhil targeting reneesha, shoba,
@srsreeshanth2327 Жыл бұрын
Reneesha❤️
@vishnuvijay2556 Жыл бұрын
4:04 🤣🤣🤣🤣
@nithumenon Жыл бұрын
Sagar akhil❤
@gokulan275 Жыл бұрын
4:53..koncham inga pare kanna😂😂
@deepu53210 Жыл бұрын
Junaiz🎉🎉❤
@priji6957 Жыл бұрын
Sagar purposefully making issue.
@jyothika-mo1ux Жыл бұрын
junaiz🔥
@Gopika_gopuz123 Жыл бұрын
സാഗർ ഹേറ്റേഴ്‌സ് come on here🤚
@abhishekjoseph6439 Жыл бұрын
Elladthum poi sagarine nannay degrade chayynnundallo.. Molkk aarelum kayvisham thannitundoo..
@Gopika_gopuz123 Жыл бұрын
@@abhishekjoseph6439 its not a degrading. Verum cheap show aayond comment cheyyunnu
@ajayskumar1125 Жыл бұрын
Sagar and akhil played well👍 good
@deepthijayan9244 Жыл бұрын
Sobha jayikumonn akhilnu epol tesn anu... Task base
@shamseenathaj5908 Жыл бұрын
അഖിൽ കളിക്കില്ല മറ്റുള്ളവരെ കളിക്കാൻ സമ്മതിക്കില്ല.. അവർക്ക് കൂടി തിന്നാൻ ആണ് റെനീഷ ശോഭ ജുനൈസ് കഷ്ടപെട്ടത് 😡😡
@aiswaryalakshmidev1626 Жыл бұрын
Game enthanennu adyam manadilakku😂😂
@rafeeqaabdu793 Жыл бұрын
@@aiswaryalakshmidev1626 yes
@mrbug6462 Жыл бұрын
Adym game endhuva enn manasilakkan nokk chumma kidann vaythalam adikkathe ingane kure ennam
Task നെ task ആയി കാണാൻ പറ്റാത്ത വ്യക്തിയാണ് മാരാർ...... ഇപ്പോൾ സഗറും വെറുപ്പിക്കുന്ന ഉണ്ട്.... ശോഭ n&റെനീഷ നന്നാകുന്നു ഉണ്ട്
@abhiabi1172 Жыл бұрын
Shobhade parri po myre reneeshede kuuthi
@zadafaheem1072 Жыл бұрын
സത്യം lakshwary taskil ennum kittunna point kittiyittum rinosh point വെറുതേനേ കളഞ്ഞു എന്ന് പറഞ്ഞു ജയിൽ നോമിനേറ്റ ചെയ്ത മഹാൻ annn ഇപ്പം buzer അടിച്ചു 500കൊണ്ടോയി കളഞ്ഞത് 🤣🤣🤣🤭🤭. ഇത് eeeth സ്റ്റാൻഡേർടാൻ മാറാർ ഭായ്
@htimahs Жыл бұрын
ടാസ്ക് ലെറ്ററിൽ പറഞ്ഞ കാര്യം ചെയ്ത മാരാർ എങ്ങനെ കണ്ടില്ല എന്നാണ്
@nidhinidhya7022 Жыл бұрын
Athe
@remyakishore2133 Жыл бұрын
ടാസ്ക് change ആയാലേ കാണാൻ രസം ഉള്ളു, അല്ലെങ്കിൽ പഞ്ഞി അളക്കുന്നത് നോക്കി ഇരിക്കരുന്നു
@MeenakshiNmenon-hf9ge Жыл бұрын
Junaiz ❤
@Declan412 Жыл бұрын
Sagar♥️
@fabzsss Жыл бұрын
If u look at this game , Sagar and Akhil did their part really well by understanding this game. This is a mind game. Contestants should have kept quiet when Sagar and Akhil question them. They lost their temper trying to argue with them just for raising simple questions. SAGAR AND AKHIL WELL PLAYED 🔥🔥🔥
@nidhinidhya7022 Жыл бұрын
Marar and Sagar out aaydhinte dheshyam aahn ee kandath. Luxury points kalayarudhenn parayana marar thanne idh cheyyanam. Kashttam.
@scavyff Жыл бұрын
😂
@treesathomas3523 Жыл бұрын
Junaiz poli
@aadhi_xo8739 Жыл бұрын
Sagar nice aayi provoke cheydhu, Akhil correct timing vann buzer adich. It was a well play.
@IshikaaManojj Жыл бұрын
Nice alla nalla verupikal aayrnnu🤮
@Jimin5555-Adv Жыл бұрын
Agreee
@justforfun4451 Жыл бұрын
Provok ചെയ്യലല്ല ടാസ്ക്.
@favasm1557 Жыл бұрын
എന്റെ പൊന്നൂ അതാണോ ടാസ്ക് 😄... അവരുടെ well play കൊണ്ട് നഷ്ടമായത് അവരുടെ തന്നെ luxury points aan😄
@reenapk4177 Жыл бұрын
Akhil ,Sagar , good move.
@nihalaniihh9916 Жыл бұрын
Good move ella worst move
@shanzworld9725 Жыл бұрын
@@nihalaniihh9916 Yes💯
@rijureji6804 Жыл бұрын
This is not at all an individual game . This is for luxury points alone on the theme *sanmanasullavark samadhanam*. They could have easily give sagar's space to explain his reason and ignore it , go back to the task by concerning the house's unity to hold food quota . But this so called *sanmanasullavar* tried provoke and defending him every single time while he talk . Akhil did the right thing pressing buzzer and gave correct explanation 👍
@tinumariyajoy5702 Жыл бұрын
The task doesn't mean you can't talk back . They are giving explanation to Sagar. And if Sagar's act is ignored other contestants will use buzzer for screen space and people who are actually playing the game will suffer with all the contestants. Task clearly stated to not provoke and not to get provoked . Raneesha pointed it out also. She told Sagar she can also use buzzer since Sagar and Akhil were provoking all of them. All the other contestants didn't do that because this task will effect their luxury budget points.
അഖിൽ പുണ്യാളൻ ചമഞ്ഞു ലക്ഷ്വറി കളഞ്ഞുന്നു പറഞ്ഞ ആൾ ആണ് ഇപ്പോ കണ്ടില്ലേ കുശുമ്പ് മുത്ത് ബസ്സർ അടിച്ചത് 🤣🤣
@htimahs Жыл бұрын
അപ്പോ ബഹളം വെച്ചവർ punyaalanmar ആയി
@eqn.master Жыл бұрын
Akhil aan ettavum vellya kallan
@roosmath9684 Жыл бұрын
@@htimahs akhilinte double stand vishnu polichu koduthitund 🤣
@htimahs Жыл бұрын
@@roosmath9684 enth double stand ? pulli avde chenn paranja karyam asianet 2 idathum kanichilla.. chenn live videos കാണ്
@roosmath9684 Жыл бұрын
@@htimahs vishnu polichu koduthitund pullide double stand.. chenn live video kaanu ennit para
@abhijith.sundar4974 Жыл бұрын
ഈ കളിയിൽ ഒരാളുടെ സഹന ശക്തിയാണ് പരീക്ഷിക്കുന്നത് . ഇവിടെ provoked ആയി എന്ന് പറയുന്ന ജുനൈസും, റെനീഷയും,ശോഭയും മാത്രമല്ല sagarum അഖിലും ഒരേ പോലെ Emotions balance cheyyaan കഴിയാത്തവർ ആണ്😂 . അതറിയാതെ akhilineyum sagarineyum സപ്പോർട്ട് ചെയ്യാനും കൊറേ എണ്ണം. 5 minute കാത്തിരിക്കുമ്പോൾ അഖിലിൻ്റെ ക്ഷമ തീർന്നു അതുപോലെ സാഗർ content ഉണ്ടാക്കുന്ന വ്യക്തി ആണെങ്കിൽ ബസർ അടിച്ച് കുളമാക്കുന്നതിന് പകരം എത്രയോ ആളുകളെ provoke cheyyaan കഴിയുമായിരുന്നു
@jeenaleazaylah Жыл бұрын
Ithonnum maarar fans kanunnille entbo😅
@lifelong8527 Жыл бұрын
Sagar Oru kushumbanan
@dilshifapk2093 Жыл бұрын
Nthuvaaa sagar...... 🤐🤐🤐🤐🤐
@sreekumar811 Жыл бұрын
Akhil🎉
@donasunny8286 Жыл бұрын
Akhil busser adichathil enikk thett thonnunnilla.... Karanm sagarin samsarikkan bb time koduthapo arum samsarikkan anuvadhichilla..... But nannai kalichavathde effort oru vilayum illand poi....
@akshaya3617 Жыл бұрын
Marar❤️
@deepthijayan9244 Жыл бұрын
Sobha matram enale coin task cheythapo akhil shiju pool sidil erynu block akki... Avar out aya shesham... Mari koduthu for next set....
@shazmehar2023 Жыл бұрын
ബിഗ്ഗ് ബോസിന് പുല്ലു വില നൽകുന്ന. Contastance ഈ. സീസണിലേതു മാത്രമാണ്. ഇതിനു react ചെയ്തില്ലെങ്കിൽ അടുത്ത സീസൺ മുതൽ ബോസ്സിനെ നാട്ടാര് ചവിട്ടി തേക്കും. വെറുതെ പോയ്ന്റ്സ് കളയുന്ന വർക്ക് തക്കതായ പണിഷ്മെന്റ് നൽകണം
@AkhilaA21 Жыл бұрын
Eth hindi bb vanna task ann...eth avar proking akiyum radhakiyumokeyan kalichath....eth pakshe ona vill poley ayi poy