#BBMS5WeeklySpecials

  Рет қаралды 556,883

Asianet

Asianet

Күн бұрын

Пікірлер: 909
@hafsahazz7479
@hafsahazz7479 Жыл бұрын
സെറീനയെ പൂർണമായും റെനീഷ ബെസ്റ്റ് ഫ്രണ്ട് എന്ന് വിശ്വസിച്ചു.... പിന്നീട് സെറീനക് തിരിച്ചുള്ളത് അഭിനയമാണെന്ന് അറിഞ്ഞപ്പോയുള്ള സങ്കടമാണ് റെനീഷക്.
@Sujus979
@Sujus979 Жыл бұрын
അതൊന്നും അല്ല റെനീഷ കരഞ്ഞു cerena കരയുന്നില്ല. അതുകൊണ്ട് റെനീഷ ഫാൻ 😂😂
@syamkumar1185
@syamkumar1185 Жыл бұрын
റെനീഷ ഫാമിലി വന്നു വിഷം വിളമ്പി
@aladdinclips9723
@aladdinclips9723 Жыл бұрын
30 days kond enganna best frnds aakunne...rennesha 1 week kazhinjappo thane best frnds enu paranj നടന്നു...Renneesha 💩
@manjukrishnavilasam6571
@manjukrishnavilasam6571 Жыл бұрын
സത്യമാണ് ഫാമിലി വന്നതോടെയാണ് പ്രശ്നം ഇത്രയും വഷളായത്
@ensonev8768
@ensonev8768 Жыл бұрын
Ith game allae? Cereena nannyi kalichu. Raneesha yum cash adichmaatiya game ill okk indirectly Cereenakk ethire kalichittund. Cereena poyappol Reneesha Happy aarnu. Vote ellam ing porum enn karuthi. 2 peerum nalla abinaya simhangal aaanu. But game nallath Cereea de aanenn thoni. Njan 2 pereyum support cheyyilla
@ramvikku
@ramvikku Жыл бұрын
സീസൺ 5ൽ സൗഹൃദം കൊണ്ട് ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ടയാൾ റെനീഷയാണ് 🙂
@bijithragb6584
@bijithragb6584 Жыл бұрын
Sheriya e souhridam anallo avalk thangayi ninnath
@ann12195
@ann12195 Жыл бұрын
True
@arjungopi931
@arjungopi931 Жыл бұрын
reneesha anu adhyam cerenade coin adich mattiyath🤣🤣
@LetsGoAnjaliSuraj
@LetsGoAnjaliSuraj Жыл бұрын
Guys… Raneeshayku enthina e karyathil ithra support enn manasilakunnilla… Raneesha family vannu Dubai chocolates karyam paranjathinu shesham unwanted issues create cheyyunnath aanenn kaanunnavark manasilakum. I can surely say that Cerena is a good friend . Raneesha oro karyangal parayumbo its very clear like dance with Sobha and Rinosh’s comeback words are Raneesha’s rude mindset. To be frank Cerena wont even react to cheap things like Raneesha. Dont know why everyone are supporting Raneesha
@delfijoseph5796
@delfijoseph5796 Жыл бұрын
കോയിൻ അടിച്ചുമാറ്റിയ കള്ളി.
@joyalaruprayil2741
@joyalaruprayil2741 Жыл бұрын
Raneesha നിനക്ക് ഒരുനാൾ വരും ഈ സങ്കടം എല്ലാം സന്തോഷം ആകുന്ന നാൾ, കാരണം നീ നല്ല കുട്ടി ആണ്, ജീവിതത്തിൽ നിനക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ, ❤️
@joyalaruprayil2741
@joyalaruprayil2741 Жыл бұрын
ഇനിയും ബിഗ്ബോസ്സിൽ പോകുന്നവർക്ക് ഒരു പാഠമാണ് റെനീഷ
@യക്ഷികുഞ്ഞ്
@യക്ഷികുഞ്ഞ് Жыл бұрын
Raneesha game കളിക്കാൻ വന്നതെന്ന് മറന്നു fake friendshipil പെട്ട് poyi അത്രോള്ളു ആത്മാർത്ഥ സ്നേഹം കൊടുക്കാൻ നിന്നാൽ ഇങ്ങന ഇരിക്കും. ❤Raneesha ❤️
@ranjinishiva8650
@ranjinishiva8650 Жыл бұрын
Sreena കാരണം കുറച്ചു പേരുടെ game പാടെ മാറിപ്പോയി
@mrudulak656
@mrudulak656 Жыл бұрын
Ayyo..Reneesha pure heart😅
@rajasekaranu2241
@rajasekaranu2241 Жыл бұрын
Evide admardha Sneham. Paissa moshtichu, pinne Cerena scecret roomil pokan neram out aayi povukayanennu karuthi karayalledi ennu reneeshayodu paranjirunnu. Appo reneesha chodichu njanenthina karayunnathennu. Pinne oru frnd undennnu karuthi mattarodum mindanao Padilla chirikkan Padilla dance cheyyan Padilla ennokke parayunnathu sneham alla oru tharam vasiyum psycho character um aanu. Pinne reneeshakku avasyathil adhikam asooya kushumbu ellam undu. Pinne paissa vishayathil cerena heart aayi oru vidavu avarkidayil vannu. Pinne cheran valya padanu. Athokkeyanu avarude problem
@binu6891
@binu6891 9 ай бұрын
സെറീന ശരിക്കും ജുനൈസിന്റെ അടുത്തുള്ള സ്നേഹമാണ് ഇവരെ തമ്മിൽ അകറ്റുന്നത്.. അവനോടുള്ള ഇഷ്ടം അവൾ മറച്ചു വയ്ക്കുന്നു
@athulya1969
@athulya1969 21 күн бұрын
​@@ranjinishiva8650sagar 😂
@ajump1234
@ajump1234 Жыл бұрын
ഒരു റിലേഷൻ പിരിയുമ്പോൾ അതിൽ ഏറ്റവും കൂടുതൽവേദനിക്കുന്നത് അതിനെ ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിക്കാണ്.ആത്മാർത്ഥമായിട്ടാണ് സ്നേഹിക്കുന്നതെങ്കിൽ ആരും ആർക്കും പകരമാവില്ലഎന്നാൽ ഇവിടെ Cereenaku Raneeshayude പകരമായിരുന്നു അവിടെ എല്ലാവരും.
@hanana-a97
@hanana-a97 Жыл бұрын
🥺💔
@sruthit7003
@sruthit7003 Жыл бұрын
💯
@sayaannarose
@sayaannarose Жыл бұрын
Good wordsss in life too message i loved it... 👌👌👌
@ajump1234
@ajump1234 Жыл бұрын
@@sayaannarose ❤️❣️
@maluuuuu579
@maluuuuu579 Жыл бұрын
ഉഫ് 😍... എന്താ words
@yemunagnair2359
@yemunagnair2359 Жыл бұрын
റെനീഷ 💓💓💓always with റെനീഷ.. അവിടേ ഉള്ളവർക്ക് അറിയാം കുറ്റം പറഞ്ഞു നടക്കുന്നത് 💓
@adwitsp7268
@adwitsp7268 Жыл бұрын
With cerena❤❤
@smartrideruae9917
@smartrideruae9917 Жыл бұрын
Eee situation raneesha Over fake😂😂😂
@mufeedamuhammed7121
@mufeedamuhammed7121 Жыл бұрын
Cereena ❤️
@pererawins3361
@pererawins3361 Жыл бұрын
Raneesha fulll fake.... Naadakam...
@praveen4285
@praveen4285 Жыл бұрын
Cerena❤
@she__talks
@she__talks Жыл бұрын
Reneesha❤❤pure soul അവളെ പോലൊരു ഫ്രണ്ടിനെ കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. സെറീന നീ പറഞ്ഞല്ലോ അവളെ ഫ്രണ്ട് ആക്കിയതിൽ നീ ഒരുപാട് guilt feel ചെയ്യുന്നു എന്ന്. പക്ഷെ she is pure soul. ❤❤❤❤❤❤
@Gopika_gopuz123
@Gopika_gopuz123 Жыл бұрын
❤❤❤❤reneesha
@ordinaryclass8508
@ordinaryclass8508 Жыл бұрын
pottan. serial abhinayam kandu vishwasichirikannu
@ensonev8768
@ensonev8768 Жыл бұрын
Unda😂. Satyathil bro oru nishku aanu. Ellarwm pettenn visvasiqm enn thonunnu. 2 perum abinaya simhangal aane😂
@praveen4285
@praveen4285 Жыл бұрын
Cerina ❤
@shamnasakeer940
@shamnasakeer940 Жыл бұрын
Best frndnte doller edutha vyakthi alle
@aparnapramod15
@aparnapramod15 Жыл бұрын
പാവം റെനീഷ 🥹she loved cerena truely as a bst frnd. അതുകൊണ്ട് ആണ് ഇത്രയും ഫീൽ ആയി സംസാരിക്കുന്നത് 🙂❤ Cerena infinite stand
@funnycat1551
@funnycat1551 Жыл бұрын
അങ്ങനെയാണെങ്കിൽ അന്ന് ക്യാഷ് എടുത്തു മാറ്റി വെച്ചത് എന്തിനാണ്?? അതു മുതലാണ് സെറീന മാറിയത്
@aparnapramod15
@aparnapramod15 Жыл бұрын
@@funnycat1551 athke ann thnne prnj theertha krymgal aan. Cerena vndm vndm ath poki kond vnn reneeshe -ve akun😬avle sprt chyn kore ennavum🥱
@aladdinclips9723
@aladdinclips9723 Жыл бұрын
Days kond best frnd ondakilla...frnds ondakum....best frnds and frnd are different
@shamnasakeer940
@shamnasakeer940 Жыл бұрын
@@funnycat1551 💯
@shamnasakeer940
@shamnasakeer940 Жыл бұрын
@@aparnapramod15 best frnd enn paranj nadakkunna aal angne cheythal ath manasil ninn pettennonnum pokilla. Best frnd ayirunnel cerena coin poya vivaram paranja udane thanne raneesha parayumayirunnu ente kayyil undenn👎
@ajnr9843
@ajnr9843 Жыл бұрын
സെറീന ഉത്തരം മുട്ടിയപ്പോൾ " ഇങ്ങനെ ആണോ ലാലേട്ടൻ്റെ മുന്നിൽ സംസാരിക്കേണ്ടത് " 😂😂😂😂
@usmanmuhammed6653
@usmanmuhammed6653 Жыл бұрын
Hy onn reply thero junaisnde endhaan reneesha parayumbol cereena thaduthe Plss ariyathondaa paranyeroo
@gamerffadhil1158
@gamerffadhil1158 Жыл бұрын
Sathyam
@arunks6986
@arunks6986 Жыл бұрын
Reneesha kku aarodum oru respect illa. Chantha swabhavam
@NavyaGopal-pn9cs
@NavyaGopal-pn9cs Жыл бұрын
​@@arunks6986ഒലിപ്പീരു സ്ട്രടെജി കാണിക്കുന്ന സെറീന അമ്മായിയുടെ tharavaditham ലൈവിൽ കാണുന്നത് ആണ്
@muzammilmuzammilkt5887
@muzammilmuzammilkt5887 Жыл бұрын
Sheriyale cereena paranjath
@Gaaaya__3
@Gaaaya__3 Жыл бұрын
സെറീനയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ ?🙃 എല്ലാവരോടും പുച്ഛം മന്നോഭാവം ആണ് 😶
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow Жыл бұрын
Renesha ne ഇഷ്ടമല്ലേ😅
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow Жыл бұрын
അഹങ്കാരം തലക് പിച്ച reneeaha😅😅
@nevin4075
@nevin4075 Жыл бұрын
Reneeaha ahankari😂😂
@suparnajohn6767
@suparnajohn6767 Жыл бұрын
Njn nokkuvayirunnu e comment vere oru paniyumille😂
@hanana-a97
@hanana-a97 Жыл бұрын
Reneesha ❤️
@srsreeshanth2327
@srsreeshanth2327 Жыл бұрын
Reneesha nigal oru strong aya lady constastant annu bbs5 le🔥❤️ Reneeshaye ishtapedunnavar❤️✨️
@_________KING_________________
@_________KING_________________ Жыл бұрын
റെനീഷ സ്ട്രോങ്ങ്‌ ആണ് ,ഒപ്പം ഫ്രണ്ട്ഷിപ്പ് സെപ്പറേറ്റ് കൊണ്ടുപോകുന്ന ആളാണ്, തുറന്നു പറയുന്നുണ്ട് പക്ഷെ ഗെയ്മിൽ നിൽക്കുമ്പോൾ അത് മനസ്സിലാക്കി കിട്ടുന്ന വിവരം, മനസ്സിലായ കാര്യം ബുദ്ധിയോടെഉപയോഗിക്കുന്നതിൽ ഇവിടെ പാളി പോയി...!!റെസ്‌പെക്ടിങ് റെനീഷയുടെ ധൈര്യം. 🔥🔥
@sukanyaps6118
@sukanyaps6118 Жыл бұрын
Reneesha 💯❤nalla friends ine kittan oru yogam venam,cerena ninne deserve cheyyunnilla,dayavu cheytu ee friendship life il continue cheyyaruth🙏
@bijithragb6584
@bijithragb6584 Жыл бұрын
Yes enikum ithanu oarayan ullath evidae kondupoyi chathukumannariyila
@pererawins3361
@pererawins3361 Жыл бұрын
Ithu avalde annan paranjathu muthal aanu kannil pedatha cheriya karyangal polum paranju karayanathu.... Angeru vote split avathirikkan paranjathavum.... Mandi raneeshakku manasilayilla.....😂😂... Cerena ie far better than raneesha...
@nighilmm8547
@nighilmm8547 Жыл бұрын
Reneesha ur real and strong ❤❤❤
@bijoykichu
@bijoykichu Жыл бұрын
പാവം Sager മച്ചാനെ നീ രക്ഷ പെട്ടു മോനെ❤ നീ ഒരുപാട് ഉയരത്തിൽ എത്തട്ടെ
@Enhasart
@Enhasart Жыл бұрын
അല്ല പിന്നേ 🤦‍♂️ cerooty ഒറ്റ ലക്ഷ്യം മാത്രമേ ഉളളൂ cup ,അതിനു ആരേ butter തേച്ചു അലിയിപികാം എന്ന ചിന്ത മാത്രം🤧 ഇടയ്ക് ജുനൈസ് വീഴാറുണട് അപ്പോഴാണ് അവറ്റേ തലയക് രണ്ട് കോടുക്കാൻ തോന്നുക😡 but കൂടുതൽ വീണു കിടക്കുന്നത് അഖിലാണ്😁🤭
@nicknik7202
@nicknik7202 Жыл бұрын
​@@Enhasartpinne cup medikan poyath alle vere aarum 😂
@srsreeshanth2327
@srsreeshanth2327 Жыл бұрын
Reneesha is strong and orginal❤️🔥
@annaanu3821
@annaanu3821 Жыл бұрын
Cereena യെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ല ചെറീനക്ക് നെഗറ്റീവ് വരുന്നത്.. അവൾ ലൈവ് ൽ ഓടി നടന്നു കുറ്റം പറയുന്നത് കണ്ന്ന സാദാരണ audience നു ഇത് ഇഷ്ടം ആകില്ല.. Because റെനീഷ അതിനു ശ്രമിച്ചിട്ടില്ല
@ann12195
@ann12195 Жыл бұрын
True
@jinijinibiju2956
@jinijinibiju2956 Жыл бұрын
അതെ
@sunshineshining4167
@sunshineshining4167 Жыл бұрын
True
@khamarunnisapkhamaru1069
@khamarunnisapkhamaru1069 Жыл бұрын
അതാണ് സത്യം.... Live കാണുന്ന സാധാരണക്കാർക്ക് cereena ചെയ്യുന്നത് നാല്ലോണം നെഗറ്റീവ് അടിക്കും
@arunks6986
@arunks6986 Жыл бұрын
⁠mattullavarodu enthinu parayanam.. 74 camera nokki tholla keeri alarunnundallo? Cereenayodu vazhakkidunna pole reneesha samsarikkum her intention is to reach cereenas negativity to audience
@umeshpp9885
@umeshpp9885 Жыл бұрын
റിനീഷ ❤
@naefaslam6576
@naefaslam6576 Жыл бұрын
സെറീനയ്ക്ക് ബിഗ് ബോസ് കൂട്ടിരിക്കുന്നത് ഞങ്ങൾക്ക് തോന്നുന്നത് അവള് പുറത്താവണം സെറീന ഇഷ്ടമല്ലാത്ത ഒരു മത്സരാർത്ഥിയാണ്👍
@ameennnnrafeeq101
@ameennnnrafeeq101 Жыл бұрын
Raneesha love you muthe
@akshararetheeshbabu7783
@akshararetheeshbabu7783 Жыл бұрын
One good quality about Sobha n Raneesha is that they never back bitch or back stab their loved ones...they being loyal to their loved ones....athe kond thane aarum aayi pettanu oru emotional attachment vekkarila.... If they being tested for their love or loyalty they become shattered...athe kond thane inale Raneesha emotionally weak aayapo Sobha can hear her n relate to her...as sobha said "u r more like me".... Avar thammil oru similarity ee karyathil und....
@sportrahul
@sportrahul Жыл бұрын
U cant compare shiba the snake with reneesha
@am-vm8bh
@am-vm8bh Жыл бұрын
അയ്യോ ഇപ്പോ ഫാമിലി വന്നതിന് ശേഷം റെനീഷ എടുത്തിടുന്ന കാര്യങ്ങൾ കാണുമ്പോൾ അറിയാം 😂
@arunks6986
@arunks6986 Жыл бұрын
⁠mattullavarodu enthinu parayanam.. 74 camera nokki tholla keeri alarunnundallo? Cereenayodu vazhakkidunna pole reneesha samsarikkum her intention is to reach cereenas negativity to audience
@kavyasuprithammi1185
@kavyasuprithammi1185 Жыл бұрын
​@@sportrahulSeason end avarayi eni engilu nirthi kude?
@sportrahul
@sportrahul Жыл бұрын
@@kavyasuprithammi1185 avaru real life poison aann..so nirthila
@soumyas3265
@soumyas3265 Жыл бұрын
Cerina plays with brain and raneesha with heart.. that's the difference, bith of them are beautiful human beings like us .. ❤️
@maryjosemaryjose7251
@maryjosemaryjose7251 Жыл бұрын
True
@rishya3006
@rishya3006 Жыл бұрын
Yes
@theerthabr954
@theerthabr954 Жыл бұрын
Ofc
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
ഈ വിഷയത്തിൽ ഞാൻ RENEESHA ക്ക് ഒപ്പം....😢...SHOBHA VISWANATH ❤🌹❤
@HaseenaSalam-cb7dn
@HaseenaSalam-cb7dn Жыл бұрын
റെനീഷയെ പോലെ ഒരു ഫ്രണ്ട്‌സ് നെ കിട്ടുന്നത് ഒരു ഭാഗ്യം ആണ്
@pererawins3361
@pererawins3361 Жыл бұрын
Annanodu chodichu friend aakanam ennee ullu....illel ithu pole irikkum😂😂😂
@arunk.b7346
@arunk.b7346 Жыл бұрын
പക്ഷെ അണ്ണൻ സമ്മതിച്ചാൽ മാത്രം. എല്ലാം വെട്ടിതുറന്നു അപ്പപ്പോൾ പറയുന്ന റനീഷ എടുത്തിട്ട ലിസ്റ്റ് കണ്ടു ഞെട്ടി.
@yunjinie-nb3ml
@yunjinie-nb3ml Жыл бұрын
@@pererawins3361 cereena porakeenu avala kuttam Paranj nadakunath reneesha ku Kanan patila poratholavarkale Kanan pattu!? So avalda Chetan angana paranjathil oru thettum illa. ippazhengilum reneeshak aa 🐍na manasilayalo samadanam
@mgokul9646
@mgokul9646 Жыл бұрын
Always with reneesha ❤
@kamarunneesach6603
@kamarunneesach6603 Жыл бұрын
മനസ്സ് കൊണ്ട് സ്നേഹിച്ചവർക്ക് സഹിക്കാൻ പറ്റില്ല ഈ ചതി അതിന്റെ സങ്കടം ആയിരുന്നു റെനിയുടെ ഇന്നലത്തെ ആ കണ്ണുനീർ be strong dear ❤
@fathimahiba3969
@fathimahiba3969 Жыл бұрын
raneeshakk angane samsarikkan ariyulluu..alararuth enn cereena parayunnundalloo..ellavarum oru pole aayonam ennillalloo..raneeshayude nature Athan avalde sound anganeyan..how she can change it!?..raneesha💜
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
സെറീന പറയുന്ന അത്ര സൗണ്ട് അന്നേരം ഉള്ളതായിട്ട് തോന്നിയില്ല. ഇത് സെറീന ലാലേട്ടന്റെ മുന്നിൽ show ഇറക്കിയതാണ്😂😂
@fathimahiba3969
@fathimahiba3969 Жыл бұрын
@@treesagipsymathew6093 correct💯her attitude is worst!
@pack_of_editing
@pack_of_editing Жыл бұрын
റെനീഷയുടെ വീഡിയോ അന്ന് കാണിച്ച പോലെ cerena റെനീഷയെ പറ്റി കുറ്റം പറയുന്നതൊക്കെ അവിടെ play ചെയ്താൽ തീരുന്ന പ്രേശ്നമേ ഉള്ളു അപ്പൊ എല്ലാര്കും റിയൽ ആരാണെന്ന് മനസിലാവും...
@anusreebaburaj3723
@anusreebaburaj3723 Жыл бұрын
Exactly 💯...ath cheyilaaaalo....Reneeshaye maathram insult cheyanamalo even BB crew num
@bindhumk8624
@bindhumk8624 Жыл бұрын
റെനിഷ 🔥🔥🔥 റിയൽ
@mariyajestin5603
@mariyajestin5603 Жыл бұрын
Top 5 finals Akhil ❤ Sobha Reneesha Junais Nadira Shiju Cerena Midhun athanu ante eshttam
@athulsvlogs4004
@athulsvlogs4004 Жыл бұрын
Le cerina : I am shocked Lalettan, ente fake friendship ellavarkum manasasyil😪🙈😂
@jessepinkman1995
@jessepinkman1995 Жыл бұрын
🤣🤣🤣
@Sajishameer
@Sajishameer Жыл бұрын
Raneesha❤
@niya2790
@niya2790 Жыл бұрын
Reneesha the real iron lady ❤ The single one who trapped in fake friendship 😢 But ur not alone😊 we are here for uuu❤
@ak47treat63
@ak47treat63 Жыл бұрын
Ejjathi തൊലിഞ്ഞ frienship BB ചരിത്രത്തിൽ ഉണ്ടായിട്ടില്ല 😂 ഇവർ രണ്ടുപേർക്കും ആകെയുള്ള കണ്ടന്റ് ഇതാണ്
@vishnu2933
@vishnu2933 Жыл бұрын
അതേ ചോബക്ക് അഖിൽ പോലെ😅
@jinijinibiju2956
@jinijinibiju2956 Жыл бұрын
​@@vishnu2933പോടാ
@thanukannanKk
@thanukannanKk 9 ай бұрын
Appo eppolatheyo😂😂😂😂
@universal4514
@universal4514 Жыл бұрын
Le shoba: parnje theerkanda karyame ollu Ivar thammil ... Marar: ival thanne aano iee parayunnee 😂
@FEBIN8387
@FEBIN8387 Жыл бұрын
റെനീഷ നല്ല ആക്റ്റീവ് ആയിരുന്നു തുടക്കത്തിൽ എല്ലാ ടാസ്കിലും മികവ് പുലർത്തിയിരുന്നു. സെറീനയുടെ കൂട്ട് കൂടിയതിനു ശേഷം game ശ്രദ്ധിക്കാതെ ഫ്രണ്ട്ഷിപ് value കൊടുക്കാൻ തുടങ്ങി game ഒകെ വീക്ക്‌ ആയി. അതാ സംഭവിച്ചത്
@JUNBOIZ95
@JUNBOIZ95 Жыл бұрын
Mithunte amma vannu paraghu Ranee kku sound annu ennu adhil pinne chooreeeena parayukayan pathukke parayuka menu.
@leorusgrundy5364
@leorusgrundy5364 Жыл бұрын
Akhil and Shiju......Rinosh and Mithun...........ee pairs mathramanu avide undayirunna genuine friends......
@Imperfectone-mp3vz
@Imperfectone-mp3vz Жыл бұрын
സെറീന എന്തൊരു ആക്ടിങ് ആണ്... ലാലേട്ടന്റെ മുമ്പിൽ ഓവറായിട്ട് വിനയമൊക്കെ കാണിക്കുന്നു 🤣🤣ഇത് കാണുമ്പോളന്നെ ചിരി വരും 🤣🤣
@hanana-a97
@hanana-a97 Жыл бұрын
Cerena sagarettan aayitt koodi thudangeepo muthal reneeshaye avoid cheyyan thudangeetha ann muthal reneesha vedhanikan thudangeetha innale avar samsarich theerkan irikumpozhum cerena avde ninnum ezhunett poyi mattullavarod reneeshayude kuttam parayuvarnu inne vare reneesha aarodum cerenayude kuttam paranjittilla parayan ullathoke avalde mukhath nokiye paranjittollu Cerena reneesha vazhak thudangeet 2 azhchayil kooduthalayi annan vann paranjapo reneeshak urapayi cerena reneeshaye chathikuvanen she was completely broken 💔 snehikunnavar chathikuvanen ariyumpo ellardem avastha ingane thanne aayirikum 🥺💔 hope she will overcome this soon
@aparnaas1066
@aparnaas1066 Жыл бұрын
Reneesha trusted cereena blindly...cereena backstab about reneesha all the time....cerena doesn't deserve her friendship
@snehashilpa2754
@snehashilpa2754 Жыл бұрын
The fault is with Reneesha, she shouldn't have trusted her
@hanana-a97
@hanana-a97 Жыл бұрын
💯
@soumyas3265
@soumyas3265 Жыл бұрын
That's ❤️ it
@anagha______
@anagha______ Жыл бұрын
Cerena enth cheythenna ningal parayunnath? Kure kalam aayi aa penkochine reneesha fans degrade cheyyan thudangiyitt.
@FF-iq9fp
@FF-iq9fp Жыл бұрын
​​@@anagha______th kanuna audience manasilakm nthahn avde nadakuna en reneesha always supported cereena athond thana vere aarkm avl aa sthanm kodthila but what about cerena always elareyum thangi nilkun swanthm frnd ena pariganana polm reneeshayk last kodthila avle eppozhum ottapeduthun
@joes9932
@joes9932 Жыл бұрын
രണ്ടു പേരോടും ദേഷ്യം ഇല്ല. സൗഹൃദത്തെ കുറിച്ച് രണ്ടു പേർക്കും വ്യത്യസ്ത സങ്കല്പങ്ങൾ ആണ്. റെനീഷയുടെ അണ്ണന്റെ അനാവശ്യ ഉപദേശം ഇല്ലായിരുന്നു വെങ്കിൽ അവർ കൂടുതൽ പരസ്പരം മനസ്സിലാക്കി സൗഹൃദം വളർത്തിയേനെ.
@aadam803
@aadam803 Жыл бұрын
സത്യം സെറീനയെ റെനീഷക്കും റെനീഷയെ സെറീനക്കും മനസിലായിട്ടില്ല
@annaanu3821
@annaanu3821 Жыл бұрын
ഒരിക്കലും ഇല്ല.. വെളിയിൽ ഇറങ്ങി കുറച് വീഡിയോസ് കാണുന്ന പ്രശ്നം ഉള്ളൂ..😂😂.. റെനീഷ പിന്നെ aduppikathe ഇല്ല lavale
@shahinashahishahinashahi3903
@shahinashahishahinashahi3903 Жыл бұрын
​@@annaanu3821correct, cereena എല്ലാരോടും റെനീഷ യെ പറ്റി കുറ്റം പറഞ്ഞു നടക്കും എന്നാൽ റെനീഷ സെറീന യുടെ കുറ്റം ആരോടും പറഞ്ഞു നടന്നിട്ടില്ല. live kandal manassilavum Reneesha ❤️
@aadam803
@aadam803 Жыл бұрын
@@annaanu3821 സെറീന പറഞ്ഞ കുറ്റങ്ങൾ അവളുടെ നെഗറ്റീവ്സ് തന്നെയാണ് അതിനെ accept ചെയ്യാൻ റെനീഷ റെഡി ആവണം അതവൾക് നല്ലതേ വരുത്തൂ
@joes9932
@joes9932 Жыл бұрын
@@aadam803 അതേ. നല്ല മനസ്സുള്ള, എന്നാൽ highly possessive ആയ ഒരു lover /friend ഉണ്ടായാലേ അറിയാൻ പറ്റൂ സെറീന അനുഭവിക്കുന്നത്.
@anushap5615
@anushap5615 Жыл бұрын
Mole cereene ninte vicharam endha. Njgalude muth anu reneesha😘😘😘😘😘😘😘
@AmmuSneha652
@AmmuSneha652 Жыл бұрын
Always Renii❤️🥺
@Yasminjabir629
@Yasminjabir629 Жыл бұрын
Full support to Reneesha ❤❤❤❤❤
@nesmasalam1057
@nesmasalam1057 Жыл бұрын
Raneesha is a strong lady
@sini_ster
@sini_ster Жыл бұрын
Always with reneeeshaaaa❤❤❤❤❤❤❤❤
@jesmimoljoy2679
@jesmimoljoy2679 Жыл бұрын
സെറീന ഇപ്പോഴും റെനീഷ് അപമാനിച്ചു മോഹൻലാലിന്റെ മുൻപിൽ എന്താ ഒരു ആക്ടിങ്. Wowww supper ആയിട്ട് ഉണ്ട്.😊
@manjushatt319
@manjushatt319 Жыл бұрын
റെനീഷ cereenakku വേണ്ടി മറ്റുള്ളവരോട് പോലും അകലം പാലിച്ചു but സാഗർ ഉള്ളപ്പോ സെറീന റെനീഷയെ നന്നായി avoid ചെയ്തിരുന്നു
@kavitha7976
@kavitha7976 Жыл бұрын
സെറീനയെ കണ്ട് കൊണ്ടാ ണോ റെനീഷ ബിഗ് ബോസിൽ വന്നത്
@manjushatt319
@manjushatt319 Жыл бұрын
@@kavitha7976 അതല്ല but സെറീന മറ്റുള്ളവരെ use ചെയ്താണ് നിൽക്കുന്നത്
@prajeeshsk9528
@prajeeshsk9528 Жыл бұрын
റിനീഷയുടെ സഹോദരന്റെ ഉള്ളിൽ ഇത്രയും വിഷമം ഉണ്ടെന്നും അത് ഇത്രയും ആളിക്കത്തിക്കാൻ കഴിയും എന്നും ആരും കരുതിയിരുന്നില്ല
@happinessoflove6485
@happinessoflove6485 Жыл бұрын
Reneesha love you dear ❤❤❤
@Rashford-s2b
@Rashford-s2b Жыл бұрын
സറീന ലാലേട്ടന്റെ മുന്നിൽ വല്ല്യ നല്ല കുട്ടി ആവാൻ ഉള്ള ശ്രമം 😅😅
@nahaskuttan2242
@nahaskuttan2242 Жыл бұрын
എല്ലാ സീസണിലും കാണും പ്രേക്ഷകർ വെറുക്കപ്പെടുന്ന 1 ആൾ..സെറീനയെ പോലെ..
@faagsisters6134
@faagsisters6134 Жыл бұрын
Ithreyum sincere aaaye 😢snehikunne oru friendine ❤evide kittum cerena 😊😊nighede game oru part friendship oru bagathu❤
@_Aksaroy_
@_Aksaroy_ Жыл бұрын
Secret roomil പോയതിന് ശേഷം cerena മാറി പോയി...പുറത്ത് ഇറങ്ങിയ ശേഷം അവർ വീണ്ടും നല്ല frnds aavatte 🙌🏻
@zai12372
@zai12372 Жыл бұрын
Yes u are rite. Cereena is cheap
@rabiyamanaf1148
@rabiyamanaf1148 Жыл бұрын
Purath vannathinu shesham raneesha cerenade purakil pokilla
@aami143
@aami143 Жыл бұрын
സെറീന റെനീഷയെ യൂസ് ചെയ്യുവായിരുന്നു മുൻപേ എനിക്ക് തോന്നിയിട്ടുണ്ട്. റെനീഷയുടെ ആത്മാർത്ഥ ഒരിക്കലും സെറീനയ്ക്ക് ഇല്ല.
@_________KING_________________
@_________KING_________________ Жыл бұрын
സെറീന എന്ന വ്യെക്തി സുഹൃത്തബന്ധത്തിന് ഒപ്പം , അല്ലെങ്കിൽ ഇടക്ക് ഗെയിം കൊണ്ടുപോകുന്നുണ്ട്...!! റെനീഷ പക്ഷെ അങ്ങനെ അല്ല ഗെയിം, ഫ്രണ്ട്ഷിപ് ഇത് തമ്മിൽ ഒരു ബോർഡർ വെച്ചിട്ടുണ്ട്..!!
@viralmedia3602
@viralmedia3602 Жыл бұрын
Crcct ❤️
@adams_psychology_clinic
@adams_psychology_clinic Жыл бұрын
സെറീനക്ക് സൗഹൃദം റെനീഷയോട് ഉള്ളതായി തോന്നുന്നില്ല. അവൾക്കു എങ്ങനേലും അവിടെ 100 days പിടിച്ചു നിൽക്കണം. അതിനുള്ള tool മാത്രമായിരുന്നു Raneesha. പിന്നെ സാഗർ.
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Ya athanu currect kore ennam reneesha Sheri enn paraj nadakunnu
@shabnasherin5282
@shabnasherin5282 Жыл бұрын
Raneeshaaaaa💯good human ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@soulsisters8OGa1akW2xY
@soulsisters8OGa1akW2xY Жыл бұрын
Ellavarum just raneeshaye otapeduthuvan... Bhaki ullavar polum cereena ye ann support akkunath... Raneesha is a good gamer. Thett cerenayude ann enn polum avar ariyunnila cereena just nyayikarich kond irikuvan 😏 Full support to Raneeshna❤
@jayaramanilkumar7575
@jayaramanilkumar7575 Жыл бұрын
Raneesha good gamer 😂😂😂 As a gamer she is a failure
@MohananKN-fz1kw
@MohananKN-fz1kw Жыл бұрын
Ottapeduthuvanno?? Ee pennu aardem koode koodathathalle.. Athengane ottapeduthalavum??
@geethuChippi-ht1gj
@geethuChippi-ht1gj Жыл бұрын
Reneeshaye support cheythal udane avare pr akki mattunath enthinanu .. ningalu ishtapeduna Contestane pole thanne day 1 thot reneeshayude performance kandu ishtapettu thanne anu avaleyum ishtapedunathum support cheyyunathum
@lakshmypriya8110
@lakshmypriya8110 Жыл бұрын
Appo ith vare cereenakk supporters undaayittilla.. nishpaksharaaya aalukal ivde cereena ryt enn parayumbo cereenayude pr enn parayunnatho???
@geethuChippi-ht1gj
@geethuChippi-ht1gj Жыл бұрын
Njan paranjitla cereenaku pr undenu ee comment boxil orupad comments kandu reneeshaku pr kooduthal enu .. njan onum pr ala bb ile reneeshayude performance kandu mathram ishtapettatha purathu negetive / positve nokathe ellavarkum opposite ayt reneesha avde samsarekunund arodu ano parayendath avarde face il noki thanne parayunund alathe backstabbing mathram alalo bb il game aytullath fake combosum live kanuna viewersnu areyam reneeshaku engne support undayenu
@Swayuhh
@Swayuhh 9 ай бұрын
സെറീനെ ഇങ്ങനെ ഒരാളെ വേദനിപ്പിച്ചു കളയരുത്
@ashwadhimodulus6337
@ashwadhimodulus6337 Жыл бұрын
Cerenakku സീക്രെട് റൂമിൽ പോയി വന്നേ പിന്നെ നല്ല അഹങ്കാരം ഉണ്ട് 🙄🙄പിന്നെ നല്ല ഫാൻ പവർ ഉണ്ടെന്ന് ഉള്ള വിചാരം അതും അല്ലേൽ എന്തൊക്കെ കാണിച്ചാലും ബോസ്സ് അണ്ണൻ പുറത്തു വിടില്ലന്ന ധൈര്യം 😂😂
@pack_of_editing
@pack_of_editing Жыл бұрын
റെനീഷെയുടെ ഫാമിലിയെ കുറ്റം പറയുന്നവരോട്.. ഒരു ബ്രദർ enna നിലയിൽ സ്വന്തം പെങ്ങൾ ആത്മാർഥമായി സ്നേഹിച്ചു വിശ്വസിക്കുന്ന ആ ഫ്രണ്ട്‌ഷിപ്പിൽ... മറ്റേ ആൾ പെങ്ങളെ പറ്റി കിട്ടുന്ന അവസരത്തിന് ഒക്കെ കുറ്റം പറയുകയും നെഗറ്റീവ് ആകുവാനും ശ്രമിക്കുന്നു.. എല്ലാരും അവളെ ഒറ്റപ്പെടുത്തുകയും.. ഇതൊക്കെ റെനീഷ കാണുന്നുമില്ല അറിയുന്നുമില്ല but അവളുടെ ഫാമിലി ഇതൊക്കെ കണ്ട് ട്ട് hurt ആവുന്നുണ്ടാവും.. പിന്നെ cerenede ഫാമിലിക്ക് ഈ ഇഷ്യൂസൊന്നു കാണില്ല കാരണം റെനീഷ ആത്മാർഥമായി cereneye സ്നേഹിക്കുന്നു.. So റെനീഷ്യുടെ ബ്രദർ enna നിലയിൽ നല്ലൊരു കാര്യമാണ് paranjkodthath👍
@funnycat1551
@funnycat1551 Жыл бұрын
അയാളുടെ പെങ്ങളെ സപ്പോർട്ട് ചെയ്യാൻ അല്ല,ഗെയിം കളിക്കാനാണ് സെറീന അവിടെ വന്നത്.... അഞ്ജുസ് പ്രേമം പറഞ്ഞു പുറകെ നടന്നപ്പോ no പറയാതെ game ന് വേണ്ടി കൂടെ കൊണ്ടുനടന്നയാളല്ലെ റെനീഷ
@pack_of_editing
@pack_of_editing Жыл бұрын
@@funnycat1551 game കളിക്കാൻ ആണ് വന്നതെങ്കിൽ ഒറിജിനൽ ആയി നിന്ന് game കളിച്ചിട്ട് പോനോം എല്ലാതെ fake ആയിട്ട് ഒരു ഫ്രൻഷിപ് ഉം lovum ഉണ്ടാക്കി അവരടെ game ഒക്കെ നശിപ്പിച്ചു.. സാഗർ ആണെങ്കിൽ ഔട്ട്‌ ആവുകയും ചെയ്തു... ഇപ്പോ അഖിൽന്റെ മുമ്പിൽ വന്നിട്ടാണ് eng ഒക്കെ പറഞ്ഞു കരഞ്ഞു മെഴുകുന്നത്.. So she is fake
@viniviciprogressivefan180
@viniviciprogressivefan180 Жыл бұрын
Athe dudai choclate visham kazhichu ettante punnara pengal full fake aayi abhinayikkunnu
@snehashilpa2754
@snehashilpa2754 Жыл бұрын
Reneesha ഇപ്പോൾ ആണ് ഇതൊക്കെ മനസ്സിലാക്കുന്നത്, ജനങ്ങൾ ഇതൊക്കെ നേരെത്തെ മനസ്സിലാക്കി കഴിഞ്ഞു, സെറീന റെനീഷയുടെ പുറകിൽ ഇരുന്ന് കൊണ്ട് എത്ര പേരോട് അവളെ പറ്റി കുറ്റം പറഞ്ഞിട്ടുണ്ട്... റെനീഷ ഒരു പ്രാവിശ്യം കൂടി അങ്ങനെ പറഞ്ഞിട്ടില്ല..ആദ്യം anjuvinte കൂടെ കൂടി അവളെ out ആക്കി..then it was Sagar , പിന്നെ ദേ ഇപ്പൊൾ Reneesha...
@hanana-a97
@hanana-a97 Жыл бұрын
Athe 💔
@diyavlog8583
@diyavlog8583 Жыл бұрын
Crt👍🏻👍🏻👍🏻
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
Correct😢
@anagha______
@anagha______ Жыл бұрын
Cerena reneeshaye patti athrayum valiya mosham onnum aarodum paranjittilla...paranjathokke direct aayi Reneesha yude mughath nokkiyum paranja karyangal thanne aan. cerena avide poyath game kalikkan aan..Allathe eppozhum Reneesha ye soap itt mathram nikkan alla.. Friendship okke house nu purath..ullil ellavarum competitor aan.. Anju vinte koode koodi anju ne purathakki polum Uluppundo ingane parayan? Anju purathavan Karanam Anju thanne aan.. reneesha de pinnale olippichu nadannath orma ille? sagar purathavan Karanam strong players orumich nomination il vannathan..
@BIOMASTERPSC1
@BIOMASTERPSC1 Жыл бұрын
റെനീഷയുടെ brother ദുബായ് ചോക്ലേറ്റസ് അധികം കഴിക്കണ്ട എന്നു പറഞ്ഞപ്പോ സറീന ക്ക് എത്ര വിഷമം ആയിട്ടുണ്ടാവും... Brother സെരീനയെ mind ചെയ്യാത്തത്തിലും അവൾക്ക് സങ്കടം വന്നിരുന്നു..... അതൊന്നും ആരും പറയുന്നില്ലല്ലോ.... രണ്ട് പേരും നല്ലവർ ആണ്... സറീന കുറച്ചു കൂടി matured ആണ് റെനീഷ ക്ക് കുറച്ചു കൂടി light ആവാം എന്നാണ് എന്റെ ഒരിത്.... രണ്ട് പേരും പരസ്പരം സ്നേഹിക്കുന്നുണ്ട്
@ziyazehen3553
@ziyazehen3553 Жыл бұрын
Correct enikkum engine thonni
@sheebamanu8404
@sheebamanu8404 Жыл бұрын
0:13 cerenede expressionil ninn manasilavum raneeshaye avalk venda nn
@akshithsudhakaran2652
@akshithsudhakaran2652 Жыл бұрын
Reneesha is a simple girl who values friendship more than everything❤️ She stole everyone's heart with her innocence. Luv u Reni😘😘😘
@ringelshenna
@ringelshenna Жыл бұрын
Reneesha is genuine ❤the original
@ഫിറോസ്ബാബു-ഡ6ച
@ഫിറോസ്ബാബു-ഡ6ച Жыл бұрын
Reneesha ❤️❤️❤️
@PinkuP-mg4ns
@PinkuP-mg4ns Жыл бұрын
Reneesha kkanu sherikkakum thallukodukkendathu bb show orikkalum best friend kandathanulla show alla ithu kittendathu thanneyaanu Reneesha kku thudakkam muthale friendship illathe kalichirunnel orupakshe winner aavan quality ulla aal aarnu ..Jeevithil oru padamakumaayirikkum ithu Reneesha kkuuu.. ellavarum vannathu kalikkananuuuu... Cereena avasaravadhi aahnennu ellarkkum ariyam. Ee 7 days kond Akhil nu cheethaperu ondakkan Cereena kku vella plan undo aavoo...
@hridhyamidhun5586
@hridhyamidhun5586 Жыл бұрын
സെരീനയെ പറഞ്ഞിട്ട് കാര്യമില്ല. എനിക്കി തോന്നിയത് സെറീന eliminate ആയ ദിവസം അവൾ റെന്നേഷയോട് കരയരുത് എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു ആരു karayanu എന്ന് റെനീഷ തിരിച്ചു ചോദിച്ചപ്പോൾ സെറീന ക്കി വിഷമമായി. റെനീഷ ഒട്ടും പാവം ഒന്നുമല്ല. സെറീന അത് മനസിലാക്കി
@VidhyarajVidhya
@VidhyarajVidhya 11 ай бұрын
Enik reneeshaye ishtamanu but ath karuthi cerena nalla kutty thannr aanu avalem enik ishta njan daily bigg boss kandirunnu
@entertainmentworld424
@entertainmentworld424 Жыл бұрын
റനീഷയെ കാണുമ്പോൾ സങ്കടം തോന്നുന്നു...😢
@abdulrazakk6546
@abdulrazakk6546 Жыл бұрын
നീ കൊറച്ചു *പെതിയെ* സംസാരിക്കൂ റെനീഷ.. Iam shocked.. കൊറച്ചു കുറ്റം പറയുമെന്നേ ഉള്ളു റെനീഷ.. I'm shocked😌.. നമുക്ക് *പെതിയെ* കുറ്റം പറയാം.. But i'm shocked🥹💔
@MalayaliEat
@MalayaliEat Жыл бұрын
I don't think cerena's friendship is fake. I think she never considered reneesha as her best friend. For her reneesha is just a good friend not best friend. Reneesha was completely forgot that its a game and she is not friendly or polite with everyone so her only comfort zone was cerena. Thats y she thought cerena as her best friend.if reneesha is open to everyone there she might not have felt betrayed by cerena. Cerena is more like a bubbly person. She wants to friends with everyone. I don't think both these are fake or bad people but they are not meant for each other. Also reneesha's brother's approach was very low. He wouldn't have done that. He just bad mouthed cerena. That's not at all a good move.
@madavvc7398
@madavvc7398 Жыл бұрын
24*7 I'll kittunna opportunity ellam muthal akki Raneesha yae back bitching cheyunna Cerena ann Kannan pattunnathu. Athu kannunna enik pollum Cerena odu deshyam thonnar und. Appo Reneesha dae brother nn nth thonnum 🙂 But Brother paranja reethi nnk personally ishttam ayilla. But he definitely had a point there
@rahimanrahimu
@rahimanrahimu Жыл бұрын
Everything is okay but what about backstabbing by cereena about raneesha.
@rashidapookat4045
@rashidapookat4045 Жыл бұрын
Eee otta suhrth bandam kond degreading anubavicha aalaan Reneesha iniyegilum avale manassilakkiyad sandosham you strong Reneesha❤️❤️❤️❤️❤️
@HarishKumar_7
@HarishKumar_7 Жыл бұрын
Cereena is a multiple stand person ...... akhil inu പുറത്ത് support aahn അറിഞ്ഞ akhil നെ soap itt nadakunu... Oru fixed stand illathe nikunnu cereena . Reneesha ന്റെ frndship real ആണ്.. cereena ന്റെ frndship fake... Reneesha അവസാനം manasilakki Cereena ന്റെ fake frndhsip Reneesha❤️
@anjanaradhakrishnan9720
@anjanaradhakrishnan9720 Жыл бұрын
They both are two extremes...... They both are right in their own way... Raneesha takes things directly to heart she is an emotional person.. Iam exactly like her... But i would say people like raneesha will be the ones suffering.... That doesn't mean cerena is a bad friend... She is someone who can smile and interact happily with people she even hates.... Which raneesha can't... By growing process I realised people should be like cerena, otherwise we would be the ones suffering... It's not the other person's problem it's our problem... At the end of the day mental peace is all what matters. It's not just the case in friendship but with every relationship.
@nuggieplayfc7659
@nuggieplayfc7659 Жыл бұрын
Lalettan eppozhum Renishaye vazhakku parayum. Orikkalum Cerena yod onnum chodikkilla. Cerenayude kuthithiruppu ellareyum onnu kaanichukodukkaan. Aval nalla quality ulla kutti aanennaanu ellarudeyum viswasam
@vidhyarajl4363
@vidhyarajl4363 Жыл бұрын
Paranjath kettitt missunderstanding & lack of proper healthy communication പോലെ തോന്നി.. അവരൊന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉള്ളൂ.. Cerena ചെയ്യുന്ന പോലെ എല്ലാ കാര്യങ്ങളെയും easy ആയിട്ട് എടുക്കാൻ reneeshakk പറ്റണില്ല.. അത്രേം close aayittullavarude കാര്യത്തിൽ aval ഭയങ്കര sensitive ആണെന്ന് തോന്നുന്നു.. അതാണ് കേൾക്കുന്നവർക്ക് ചെറുതെന്ന് തോന്നുന്ന കാര്യങ്ങൾ അവളെ ഭയങ്കരമായിട്ട് haunt ചെയ്യുന്നത്... Enikkum ond ഈ സ്വഭാവം.. Athond എനിക്ക് നല്ലപോലെ relate ചെയ്യാൻ പറ്റും
@divyamolabraham3368
@divyamolabraham3368 Жыл бұрын
Reneesha pavam kuttiiii😢😢❤❤❤
@NidhalMuhammadTk-hz1lo
@NidhalMuhammadTk-hz1lo Жыл бұрын
Cereena verum show😅😅 Reneesha 🔥🔥
@bobyjohn7299
@bobyjohn7299 Жыл бұрын
Pavam rinisha❤❤❤❤❤❤mole
@Anu-xn3no
@Anu-xn3no Жыл бұрын
ഒരു ദുബായ് ചോക്ലേറ്റ്അഭാരത 😂😂😂
@fcmedia9966
@fcmedia9966 Жыл бұрын
നിങ്ങൾ ഒക്കെ എന്ത് നല്ല ഫ്രണ്ട്‌സ് ആണ് എന്ന് സെറീന അത് തന്നെ ആണ് ഞങ്ങളും പറയുന്നത് being a good ഫ്രണ്ട് അത് നിനക്ക് ഒരിക്കലും ആവാൻ കഴിയില്ല അന്ന് കോയിൻ ടാസ്കിൽ മറ്റുള്ളവരുടെ മുന്നിൽ സ്വന്തം best ഫ്രണ്ട് നെ കള്ളിയാക്കാൻ നോക്കിയപ്പോയെ ഞങ്ങൾ മനസിലാക്കിയത് പോലെ നിന്നെ അവൾ മനസിലാക്കണമായിരുന്നു പിന്നീട് പല സ്ഥലത്തും പലരോടും അവളെ ഡീഗ്രേഡ് ചെയ്തു സംസാരിക്കാൻ നീ മുന്നിൽ ആയിരുന്നു ഇന്ന് വരെ അവൾ നിന്നെ പറ്റി ഒരു മോശം വാക്ക് അവിടെ ഒരാളോടും പറഞ്ഞിട്ടില്ല പക്ഷെ നീയോ ചാൻസ് കിട്ടുമ്പോ ഒക്കെ അവളെ കുറ്റം പറഞ്ഞു നടന്നു അതാണ് നീയും അവളും തമ്മിലുള്ള വെത്യാസം അഖിലും ഷിജുവും എങ്ങനെ ആണ് behave ചെയ്യുന്നത് എന്ന് പഠിക്കേണ്ടത് നീ ആണ് സുഹൃത്ത് ബന്ധത്തിൽ കാണിക്കേണ്ട മാന്യത നീ പഠിച്ചിട്ടില്ല അത് കൊണ്ടാണ് നിനക്കൊരു ഫ്രണ്ട്സും ഇല്ലാത്തത്
@sabeenasudheer6770
@sabeenasudheer6770 Жыл бұрын
Reneesha top2 varan qualittyulla kuttiya renee♥️♥️
@jahananesri3250
@jahananesri3250 Жыл бұрын
Cerina usharanalo samsaram nalla samathanamayi parayunu
@RiyasMk-gm6td
@RiyasMk-gm6td Жыл бұрын
Only reneesha❤❤❤❤❤❤❤❤❤❤❤
@ashmilashi2708
@ashmilashi2708 Жыл бұрын
Correct ആണ് റെനീഷ പറയുന്നേ റെനീഷ save ആയപ്പോ ആരും happy അല്ലായിരുന്നു.. സെറീന യുടെ facil അത് വ്യക്തമായി കാണാമായിരുന്നു
@abinv9922
@abinv9922 Жыл бұрын
Reneesha paranja oro vaakukalum athmarthamayittanu...sincere aayi snehicha frnd tanne chathikkuvayirunnennu ariyumbol ulla sankadavum desyavumaanu avalude vaakukalil express cheyyunnath..cerena valare puchathode aanu avalodu samsarichath
@shruthi8293
@shruthi8293 Жыл бұрын
Akhilinte expression 😂😂
@jinijinibiju2956
@jinijinibiju2956 Жыл бұрын
അവൻ വിചാരിച്ചു ഇരിക്കുന്ന സെരിന പുറത്തു ഭയങ്കര ഫാൻസ്‌ ആണന്നു ആണ്
@ShifanaShifu-y4s
@ShifanaShifu-y4s 7 ай бұрын
Reneeshayude friendship nte value ithil ninnu manasilakkam. Serinayudeyum value illaymayum ithil ninnu manasilavim.
@rahman.rahman7516
@rahman.rahman7516 Жыл бұрын
രനീഷ ഇത്രയും മനസ്സിൽ തട്ടി സംസാരിച്ചിട്ടും വെറും പുച്ചിച്ചു തള്ളുന്നു സരീന അപ്പോൾ തന്നെ മനസ്സിലാക്കാം😮
@HaseenaSalam-cb7dn
@HaseenaSalam-cb7dn Жыл бұрын
സെറീനയെ ഔട്ട്‌ ആക്കണം ബിഗ്ഗ്‌ബിസ് 🙏🙏🙏🙏
@shamnasakeer940
@shamnasakeer940 Жыл бұрын
Cerena is good. Raneesha acting
@ssvlog8357
@ssvlog8357 Жыл бұрын
Raneesshaàaa🥰🥰🥰❤❤❤❤നീ muthaàani🥰🥰🥰🥰
@gowr123
@gowr123 Жыл бұрын
Cerena knows how to talk..... Bold girl❤
@jeenaanuk5517
@jeenaanuk5517 Жыл бұрын
Reneeshaye Ellayidathum pooyi backstabbing nadthiyathi Avale Kooduthal alkkarude munpil bad aakkan nokkiythaanu Cereena.Fshpinu value kodukkunnud ennu parayunnth allathe ath cheyyunilla.Reneeshaye poole oru nalla frnd enthaanennu Cereena Purath irangumbol mansilakkatte.Always With You Reneesha ❤❤❤❤Be Strong & Play Well❤❤
@febas2
@febas2 Жыл бұрын
Emotional breakdown. ee oru convo avar cerena 'n reneesha start cheythath bedroom aahn.Cerena reneeshayod kurach karyangal paranju kodukunu ath pulikari athe reethyil edukunu accept cheyunu. Avide vech private aayit samsarichath kitchen areal edthit first samsarikunath cerena aahn (live-l ithellam und)episode varumbol cut and highlights mathram.Episodes-l highlight cheyapedunathum enthanen clear ahnu. Reneeshaude frontl pulikari deserving ahnen parayukayum matulavarude idayil reneesha undeserving ahn individuality polum respect cheyatheyan backstabbing. 2 perum 2 different atmospherel situation janichu valarnavaran ah oru individual acceptance kodukam enulath minimum respect aahn. Reneesha adyam muthal veruthe irunit ivide vare ethiathala effort itu kalichu thaneyan ethiath. Jayamo tholviyo nokathe.Avarumayula friendship or as an individual enula nilayil respect koduktheyula backstabbing Cerenayk nala negative avan karanam.Inalekude thananu reneeshaye build cheythath enula samsaram oralude individuality kodukatha respect aahn.I have ideological differences with reneesha but i do support her why and I'm not a hater of cerena but some of her game approaches are not acceptable. what I respect the most reneesha is because she never try to implement or influence her ideologies or personal choice to the society. Junaiz k progressiveness parayukayum valare contradictory aayulla karyangal society-lekk ethikukayum cheyunnu. Reneesha thante originality nilkukayum game kalikukayum cheyunu pulikari gamekalil effort idathe irunitilla jayamo tholvio. Pinne thante growth sahayikumen thonunathine adapt cheyanum madi kanikarilla. Areyum butter cheytho nikarumila eviction may be poyekam enu housemates parayunath pulikarithane ketitund athuvechukondu aareyum avide butter cheythu nikunilla.Cerena-yude buttering approach valare evident aahn valia oru clash undakukayum athu ipozhengum marakan sadhikukayilenum paranja aal all of a sudden patchup aayi veliyil ninnu vannavaril ninnum aarkan support enu arinju avideyku chaanju nilkunath pathivaan. If that's her strategy go with that strategy. Fluctuations are it's peak. Live kanunavarku ariyam kurachude nannai. Episodes highlight cheyapedunath cerena aahn mikapozhum biased avathe live-l imp aayit ulathukude episodes ulkollikam. She serves justice to the tagline 'ORIGINAL'. So she deserve top 5♥️♥️ and I'm here for not to argue with anything. Live viewer enna nilaykku parayendath avisyaman. Reneehsha Rahiman♥️
@anilavipin4425
@anilavipin4425 Жыл бұрын
Very very correct
@itsmee5135
@itsmee5135 Жыл бұрын
ലെ റെനീഷ ബ്രദർ... മിഷൻ success 🥹🥹🥹🥹 ന്നാലും നൈസ് ആയിട്ടു ഒഴിവാക്കി അല്ലെ 😌😌😌😌
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН