കഴിഞ്ഞ ടാസ്കിൽ മാനേജർ എന്ന് റോളിൽ നിന്ന് തന്നെ ഇവർ ചെയ്ത (2:39) അനുസരണക്കേട് മാക്സിമും സഹിച്ച, ഇവരെ അതിലും മാനേജ് ചെയ്ത ജുനൈസിനു കൈയ്യടി........👏👏👏 ജുനൈസ്...........!! ❤️❤️(3:00)
@_________KING_________________ Жыл бұрын
അനു പറഞ്ഞത് കറക്റ്റ്..(3:04) ✔️ ജുനൈസ് മാനേജർ ആയതുകൊണ്ട് ഉഴപ്പിയ പോലെ ആണ് പലരും ചെയ്തത്.......!! മാനേജർക്ക് വാല്യൂ കൊടുക്കാത്ത പോലെ......!!
@mehnoorboutique486 Жыл бұрын
100% പരിഹാസപ്പട
@bibinmathew581 Жыл бұрын
ജുനൈസ് പാവം, ജുനൈസിനെ സപ്പോർട്ട് ചെയ്യുന്നവർ എത്ര പേർ ഉണ്ട്
@sharankiran6201 Жыл бұрын
Arum ellla😅
@Hipster656 Жыл бұрын
Ind
@sharafunneesasubeer595 Жыл бұрын
Thudakkam muthal ente vot junaisin aane
@jeenafrancis6841 Жыл бұрын
Junaiz ഇപ്പൊൾ അടിപൊളി അണ്..ഹാർഡ് worker
@vinayakvimalkumar3665 Жыл бұрын
Arum ella
@rashifainu4550 Жыл бұрын
ഈ ടാസ്ക് കാരണം ജുനൈസിനെ പ്രേക്ഷകർ കൂടുതൽ ഇഷ്ട്ടപെട്ടു.👍 വിഷ്ണു നേരെ തിരിച്ചും.
@achu488 Жыл бұрын
Junaisinodulla ishttam robinte vaakk kettadhod koodi poyi
@Iwgwfd Жыл бұрын
ജുനൈസിനോട് ഇഷ്ടം തോന്നിയിരുന്നു...ആ ടാസ്‌ക് കഴിഞ്ഞതോടു കൂടെ ജുനൈസ് വീണ്ടും വെറുപ്പിക്കൽ തുടങ്ങി 😂😂😂
@Purple_Heaven_000 Жыл бұрын
Task kazhinjappol aa ishttam povukayum cheythu 😅😂
@snehasneha8114 Жыл бұрын
വിഷ്ണു ഇതിൽ ഓവറായിരുന്നു ജുനൈസ് പൊളി🥰👌😔
@Iwgwfd Жыл бұрын
ജുനൈസ് ആ ടാസ്കിൽ മാത്രം കൊള്ളാം 😂😂
@athiranair7687 Жыл бұрын
അഖിലിനും വിഷ്ണുവിനും ഗ്രൂപ്പ് കളിക്കാൻ പറ്റാത്തതിന്റെ frustration മൊത്തം ഈ game il കാണിച്ചു.... ഷിജു പക്ഷെ പക്വത യോടെ പെരുമാറി.... 👍🏻👍🏻👍🏻
@airavathyunnikrishnan8920 Жыл бұрын
Apol chayakath uppit koduthatho?? Ath pakwatha ulla perumattam ano 😌
@binduissac8014 Жыл бұрын
ഷിജു നു സമയത്തിന് food വേണം അങ്ങനെ സ്വയം kitchen യിൽ കയറിയത് .
@jeenafrancis6841 Жыл бұрын
Still they had more screen time than the rest in episode..Marar and വിഷ്ണു മാറി നിന്നാൽ ടാസ്ക് നടക്കില്ല എന്ന സ്ഥിതി ഉണ്ടെങ്കിൽ അതിനു അർത്ഥം ബാക്കി ഉളളവർ വട്ട പൂജ്യം അണ് എന്ന് തന്നെ അണ്..
@AneeetaKarthi Жыл бұрын
Rinosh vazhakkum pattiyilla
@adhi_anl06 Жыл бұрын
Vishnu❤️🔥
@commentaries0039 Жыл бұрын
വിഷ്ണു winner ആകാനുള്ള chance നഷ്ടപ്പെടുത്തിയ task enna പേരിൽ ഇത് അറിയപ്പെടും😂
@BBanalyst Жыл бұрын
Allelum vishnunu winner avanulla capability illa 😶🌫️
@its_me_1930 Жыл бұрын
💯💯
@naiihamal7677 Жыл бұрын
ഇത് വെറും ഫിസിക്കൽ ടാസ്ക് അല്ല മൈൻഡ് ടാസ്ക് കിടെയുള്ള show ആണ്, അവിടെ ആരും അത് ഓർക്കുന്നില്ല, വിന്നർ ക്വാളിറ്റി സീസൺ 4 ഒഴിച്ച് നിർത്തിയാൽ മൈൻഡ് പവർ തന്നെ മുഖ്യം. ജുനൈസ് ഒന്ന് ശകരിച്ചപ്പോൾ വിങ്ങിപൊട്ടിയ വിഷ്ണുവിനെക്കാളും കൂട്ടമായി ആക്ഷേപിച്ചിട്ടും പിടിച്ചു നിന്ന ജുനൈസ് തന്നെ മുന്നിൽ. അവന്റെ ചില സംസാരം ഒഴിച്ച് ബാക്കിഎല്ലാം ഓക്കേ ആണ്. സഗറിന്റ കൂടെ ചേർന്ന് കോമാളി ആകുന്നത് പുറകോട്ടുകൊണ്ടുപോകുന്നു. ശോഭയുടെ കൂടെ യെങ്കിലും നിൽകാം അല്ലെങ്കിൽ ഒറ്റക്ക് നിൽക്കണം.
ആ ടാസ്കിൽ മാത്രം..അത് കഴിഞ്ഞപ്പോ വെറുപ്പിക്കൽ തുടങ്ങി 😂
@ragglkm4687 Жыл бұрын
വീഡിയോ കണ്ടപ്പോ ജുനൈസ്‌നോട് ശെരിക്കും respect തോന്നി 👏😢
@rajeenabasheer4299 Жыл бұрын
വിഷ്ണുവിന്റെ അഹങ്കാരം നിറഞ്ഞ ചിരിക്കുള്ള ശിക്ഷ കിട്ടി എനിക്ക് ആദ്യം വിഷ്ണുവിനെ ഭയങ്കര ഇഷ്ട്ടമായിരുന്നു
@Iwgwfd Жыл бұрын
ആകെ കൂടെ ജുനൈസിനോട് ഇഷ്ടം തോന്നിയത് ആ ടാസ്കിൽ ആയിരുന്നു...അത് കഴിഞ്ഞപ്പോ crooked mind ആയി വീണ്ടും
@neethu.b1186 Жыл бұрын
Thettarkum pattum.he will come back
@bro_bra Жыл бұрын
Ahankaari aan
@makeitunique3092 Жыл бұрын
Athe chumma oru കളിയാക്കി ഇളി ഉണ്ട്
@kani6562 Жыл бұрын
Enikkum ipo poyi kitti
@archanata6101 Жыл бұрын
Junais nu is a good Contestant....He deserves the platform until finale...🔥
@athiranair7687 Жыл бұрын
വിഷ്ണു ലാലേട്ടൻ ചോദിച്ചപ്പോൾ എല്ലാരും കൂടെ അവനെ rag ചെയ്തു എന്നാക്കി... ഇങ്ങനെ പറയാം എന്ന ഉദ്ദേശത്തോടെ ആകും task അലമ്പ് കഴിഞ്ഞു കരച്ചിൽ നാടകം നടത്തിയത്.... 👍🏻👍🏻👍🏻
@himas3001 Жыл бұрын
Junaizine ellarum koodi rag cheytha pole thonni enna avan paranje
@bjagankrishna9264 Жыл бұрын
@@himas3001 athu sathyam ahne kanikana lalettan mate video kanichathum
@himas3001 Жыл бұрын
@@athiranair7687 Angane ann paranjath. Njan episode full kandatha. Junaizine ellarum ethirth samsarikuna video kanichapo Vishnu paranju Junaizine ellarum koodi rag cheytha pole thonni enn
@ImaCreator777 Жыл бұрын
Lalettan video kanichapol enthu thonni enni vishnunod choichu apo (Junaizine ) ellarum kudi rag cheyta pole thonni ennanu paranjath. Vishnune ellarum rag cheythilalo athinu
@asmi9867 Жыл бұрын
@@himas3001 llllllo
@purplebutterflybtsart8470 Жыл бұрын
വിഷ്ണു very bad behaviour ആയിരുന്നു ഈ ടാസ്കില് വളരെ കുറച്ചു പേര് മാത്രം ടാസ്ക് ആയി കണ്ട് performe ചെയ്തതു
@Dewdrops880 Жыл бұрын
ജുനൈസ് ഒരു പാവം ആണ്... അഭിപ്രായം പറയണ്ട സ്ഥലത്ത് പറയുന്നുമുണ്ട് ❤️❤️
@jyothikakj2490 Жыл бұрын
Yess..he has valid points...even though no one's ready to hear🤨😐
@aamiiii__r Жыл бұрын
❤❤
@Iwgwfd Жыл бұрын
ആ ടാസ്കിൽ മാത്രമുള്ളു...ഇപ്പൊ കണ്ടാൽ ആ ടാസ്കിൽ കണ്ട ആളെ അല്ല..വെറുപ്പിക്കൽ തുടങ്ങി വീണ്ടും
@sinushibu9610 Жыл бұрын
@@Iwgwfd Sathyam
@suryagayathrysreenivasan4259 Жыл бұрын
@@Iwgwfd sathyam
@anandu7487 Жыл бұрын
ഈ ടാസ്കിൽ മാരാർ ആയിരുന്നു മാനേജർ എങ്കിൽ വിഷ്ണു ഇങ്ങനെയൊക്കെ ചെയ്യുമോ?
@fathiman.k7930 Жыл бұрын
Areelya vishnu purath vannity choychokandi
@lijihc8181 Жыл бұрын
This is a task exposed ego of maraar vishnu shiju shobha reneesha Sruthi....well play bigboss well play🤗🤗🤗
Vishnu in physical games : 🗿 Vishnu in mental games : 🤡
@Iwgwfd Жыл бұрын
ജുനൈസ് നേരെ തിരിച്ചും😂😂..പൊട്ടനായിരുന്നു ഞാൻ പാട്ടുപാടാനറിയാതെ 😂😂
@dreamnothing-6706 Жыл бұрын
@@Iwgwfd perfect😂😂😂
@rahulpr5124 Жыл бұрын
Kopanu
@aswanimp568 Жыл бұрын
Junais muthaaanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@priji6957 Жыл бұрын
Junaiz good contestant. Deserves for Top 5
@haridashari2206 Жыл бұрын
ക്ഷമയുടെ നെല്ലിപടി കണ്ടണ്ണു ജുനൈസ് 😂
@Minnafathima_ Жыл бұрын
Vishnu deserving this☺️ തെറ്റുകൾ മനസ്സിലാക്കി തിരിച്ചു വരട്ടേ 🤌🏻
@jyothikakj2490 Жыл бұрын
We are happy that Lal sir asked abt this grouped attack made to Junaiz😌...No one was ready to co-operate with Manager...just bcz its Junaiz🙄🙄 #junaiz❤
@rehamathkp9710 Жыл бұрын
Junaise kind hearted, down to earth person. Talented boy. Junaise othiri pavamayipoyi. Vishnu verum ahangari. Character wise vishnu very bad. Kallam parayanum. Kaaryangal avasarathinothu maattiparayam midukararanu vishnu , and Akhil. Alhil brilliant also. Vishnuvinu oru quality um illa. Selfish. Thonnivasam cheythittu sorry parayum
@ishani4994 Жыл бұрын
മിഥുൻ tasknte ഇടയിൽ ഉറങ്ങിയത് കൂടി പറയണം ആയിരുന്നു .. വിഷ്ണുന് കിട്ടിയത് നന്നായി ഇനി over show ഇറക്കാൻ നേരം ഇത് ഓർമയിൽ ഉണ്ടാവട്ടെ, അഹങ്കാരവും ഇത്തിരി കുറയാൻ ഉണ്ട് 😇
Vishnu വിനെ വെറുത്തു..... Vishnu haters... Arum ille
@thecraftbox9116 Жыл бұрын
Vishnu👎
@unnimayathilakan5860 Жыл бұрын
ഉണ്ട്. ഡേ one തൊട്ട് ഇഷ്ടല്ല
@dreamnothing-6706 Жыл бұрын
Vishnu❤
@deepaksuttu8151 Жыл бұрын
ഞാൻ ഉണ്ട് 😂😂ഒരു ചൊറി ഗെയിം ചെയ്ഞ്ചർ 😂
@AASH.23 Жыл бұрын
ല്ലാ 😜
@clu4132 Жыл бұрын
Big boss വിഷ്ണുവിനെയും മാരാറിനെയും വേറെ വേറെ team ആക്കിക്കൊണ്ട് ഒരു game ഇറക്കൂ, അണ്ണന്റേം തമ്പിടേം തനിക്കൊണം കാണാ, groupism ആണോ അതോ game spirit ആണോന്ന് അപ്പൊ അറിയാം
@aspirant335 Жыл бұрын
Kanam
@aryabalakrishna8123 Жыл бұрын
Yes .vishnu vinu secret task kodkkanam,akhil ne provoke cheyyan
@abdulmajeed3654 Жыл бұрын
വിഷ്ണു അപ്പോഴും യജ്മന ഭക്തി കണ്ണിലും മാറാര്ക് ജയിക്കാൻ അവസരം ഉണ്ടാകും ക്യാപ്റ്റൻസി ടാസ്കിൽ മുമ്പ് ഷിജു നു അവസരം ഒരുകിയപോലെ
@sreelekhamurali9308 Жыл бұрын
Vishnuvinteyum maararrudeyum ego പുറത്തു വന്നു junais manager aayapol... കൊറേപേർ പറയുന്നത് വിഷ്ണുവിന്റെ character taskill koduthe athupole chythath aahn ennu......... അപ്പോൾ ഇത്രേം day ellareyum. Kaliyaakiyathum ithupole attitude കാണിച്ചതിന്റെ justification entha vishnu fansinu.... 😂
Ayinu ntha dey e downfall oke undavum bb alle ennu vechu angu porathu avilla... mandan robin avide alariyapol oruthan polum ayale onnum parayan poyilla avande pan base arinjittu avum but vishnu throughout provoking cheeyathu... ooki vittu ah vanathine ah otta scene mathi avide avande ah negative mari positive ayi athupole downfall kannum but keri varum... pinne ethe junaiz ne vishnu nala rithiyil talk cheeyatha scene oke und athonnum e #vesianet episode il idunilla avannu support kittiyallo ennu vijarichu avan nthelum negative undayal athu mathram kannikum myrolu...😂
@makeitunique3092 Жыл бұрын
Vichunu oomphii gooys 🤣🤣
@queenn7256 Жыл бұрын
ജുനൈസ് ❤️❤️❤️
@Shamnadh_Shah Жыл бұрын
ഒരു winner ന് വേണ്ട ക്വാളിറ്റി physical game നന്നയി ചെയ്യുക എന്നുള്ളത് മാത്രമല്ല... അവിടെ mental health koode വേണം... Vishnu വിന് mental health ottum illa.... Athil munpanmar.. Raneesha, Shobha, Nadira okke thanne... Akhil dedhyam control cheyyanam
@Mrpengagadget Жыл бұрын
Junaiz polichu 👏
@ayishaamaan5068 Жыл бұрын
മാരാർ ജുനൈസിൽ നിന്നും കണ്ടു പഠിക്കേണ്ട കാര്യം. ക്ഷമ
@vishnumv688 Жыл бұрын
കഴിവില്ലായ്മ ആണ് junaiz ന് ഷേമ അല്ല 😂
@alenjosephdsouza8313 Жыл бұрын
@@vishnumv688 നിന്റെ അച്ഛനാടാ കഴിവില്ലായിമ
@sheworld5885 Жыл бұрын
റെനീഷ : ദൈവമേ ഇനി ഇതും എന്റെ തലയിൽ ആകുമോ.... 😂❤️
@glitbae3152 Жыл бұрын
Athu sheriya😅
@snehasneha8114 Жыл бұрын
മനീഷ പോയപ്പോൾ ഷിജു കുക്കി o ങ്ങ് നന്നായി ഏറ്റെടുത്തു എന്ന പോലെ😊
@abinmathew4532 Жыл бұрын
Adima kannan vishnu uyir
@NkCoder-iy8pd Жыл бұрын
വിഷ്ണുവിനെ ഇഷ്ടം അല്ലാത്തവർ ഉണ്ടോ
@shareefav5387 Жыл бұрын
IllA
@Trinity__alives_777 Жыл бұрын
Ella
@rima3184 Жыл бұрын
Yes
@fabaraworld6494 Жыл бұрын
Ahankaran kurach koodunnund
@saranyapappu2187 Жыл бұрын
Illaaa 😂
@nowyorkdood6172 Жыл бұрын
Junu fulll vott 🥰🥰🥰
@sreerema2442 Жыл бұрын
ജുനൈസ് എത്ര നന്നായി താൻ അനുഭവിച്ചത് അവിടെ വിശദീകരിക്കുന്നു. വിഷ്ണുവും മാരാരുമാണ് കൂടുതൽ ആയി മാനേജരെ അവഹേളിച്ചത്.കൂടാതെ - 2 Guest വന്നതോടെ വീട്ടിൽ പല മാറ്റം വന്നു. സംസാരിക്കാത്തവർ സംസാരിക്കാൻ തുടങ്ങി വിഷ്ണുവിൻ്റെ Game താണു.ജുനൈസ് 'റിനോഷ് ഉയർന്നു ഇതിനേ പറ്റിയൊന്നും ലാലേട്ടൻ സംസാരിക്കുന്നില്ല ആ ജുനൈസിന് ഒരു അപ്രിസിയേഷൻ നൽകാമായിരുന്നു'അതും ചെയതില്ല
@shayezmathew7446 Жыл бұрын
ഇനിമുതൽ പുറത്താകേണ്ടവർ പുരുഷ മൽസരാർത്ഥികൾ ആകട്ടെ എന്ന് എന്നാഗ്രഹിക്കുന്നു. സാധാരണ ഗതിയിൽ കൂടുതലും സ്ത്രീ മൽസരാർത്ഥികൾ പുറത്താകുന്ന പ്രവണതകൾ അതോടെ മാറിക്കിട്ടും എന്ന് വിശ്വസിക്കുന്നു. ഫിനാലെയിൽ കഴിഞ്ഞ സീസൺ പോലെ 3 സ്ത്രീ മൽസരാർത്ഥികൾ ഉറപ്പായും ഉണ്ടാകണം എന്നാണ് പ്രാർത്ഥന. ഇനി ഗെയിം നേരെ ചൊവ്വേ കളിക്കുന്നില്ല എങ്കിൽ മിഥുൻ, ഷിജു എന്നിവർ തന്നെയാണു പുറത്തേക്കു പോകേണ്ടത്. ഷിജു ചേട്ടൻ ഒറ്റക്ക് കളിക്കുന്നില്ലെന്ന ഒറ്റക്കാരണം. ജുനൈസ് സെമി ഫൈനൽ വരെ തീർച്ചയായും വേണം.
@adwaida9716 Жыл бұрын
നല്ലോണം ഗെയിം കളിച്ചാൽ അവിടെ നിക്കും. അത് സ്ത്രീ ആയാലും പുരുഷൻ ആയാലും.
Sobha, Junaiz, Sagar, Reneesha, andham fansinte main irakal, ini Rinosh aayirikkum andhanghalude ira mikkadhum karanam aal Mararkkedhire kalich thudanghilo ippozhe njan chila groupsil Rinoshine degrade cheyyunna kandu.
@Storybookbyrukku Жыл бұрын
Marar ne opposite ollavare toxic marar fans nu ishtapedoollla. Ellathilum keri angu degrade cheyyum😂
@unnimayathilakan5860 Жыл бұрын
Yes.
@sushasuresh4325 Жыл бұрын
Sathyam
@AfreeenAfreeen-mp2ke Жыл бұрын
Junais ❣️
@nizaryoonusnizaryoonus4510 Жыл бұрын
ഈ റിനോഷ് എന്തിനാണോ എന്തോ അവിടെ ഉണ്ടോ എന്ന് പോലും അറിയുന്നില്ല അയാൾ ആണ് ശരിക്കും അവിടുത്തെ സേഫ് ഗെയിംർ
@Aleena-eb3co Жыл бұрын
Episode kanathe vrthe van comment idaruth
@vinay5517 Жыл бұрын
@@Aleena-eb3co please don't reply such comments..these are little morons who don't even no what bigg boss is...they are still watching it in a serial perspective
@therider7545 Жыл бұрын
I'm a rinosh supporter but junias oru pavam Ann
@mhmdbilal1197 Жыл бұрын
Junais is going better
@ramsheedpk2416 Жыл бұрын
ജുനൈസ് ജെയ്ക്കണെനു. അഖിൽ + ജുനൈസ് good combo. ബിഗ് ബോസ്സ് ഇപ്പോളാണ് കാണാൻ ഭംഗി. ജുനൈസ് എന്ത് വൃത്തിയിൽ കളിക്കുന്നു 🥰. എല്ലാവർക്കും ആശംസകൾ
ശോഭ കു ആവശ്യം വരുമ്പോൾ ജുനൈസിനെ കൂട്ടുപിടിക്കും . നല്ലപിള്ള ചമയം . guest ടെ കയ്യിന്നു dollar എടുക്കാൻ പ്രേരിപ്പിച്ചതും ശോഭ ആണ് .
@s_40987 Жыл бұрын
Sagar num renosh num robin dollar koduthapo..shobha chirichu kanichu pakshe robin onum koduthila...chammi poyi...karyam kanan ethu kazhutha kalum pidiykum shobbbha
@diyafirozzdiyafirozz9768 Жыл бұрын
Asianet mama plsss ke promo upload chey
@falihcv9875 Жыл бұрын
Ee gamil rinsho ethre nannayi ninnu ath nigal nokkanam rinosh❤❤
@muhammadshanif1221 Жыл бұрын
Junaiz👍
@resmiaryanani Жыл бұрын
Task mansil avaatha kure alavalathikal..ee taskodu koodi junaizrakshapett
മാരാർ ആയതാണേൽ ഒക്കേ അടിമ ആയിരുന്നേനേ... 🤭😁 അനു👏👏 ജുനൈസ് ആയതാണ് pblm 👎 അവൻ ആരുടേയും മുകളിൽ പോകരുത് എന്ന് മാരാർ and team shiju and vishnu നിർബന്ധം ആണ്🤦♂️ കാരണം അവരുടേ gaminte ഏറ്റവും വലിയ വെല്ലുവിളി ജുനൈസ് ആണു 👍 It's only fact.....🏃♂️