#BBMS5WeeklySpecials

  Рет қаралды 364,075

Asianet

Asianet

Жыл бұрын

#BBMS5WeeklySpecials "ഞാൻ ഈ സ്റ്റാർ ഇവർക്ക് കൊടുക്കുന്നു " നാദിറയ്ക്ക് കൊടുത്ത അഖിൽ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 472
@_________KING_________________
@_________KING_________________ Жыл бұрын
(2:30) നാദിറ ഭാഗ്യം കൊണ്ടല്ല അവളുടെ കഴിവ് കൊണ്ട് ആണ് നില്കുന്നത്......!!❤️❤️ അഭിപ്രായം & എന്റർടൈൻമെന്റ്...... ❤️❤️ ഒരടിപൊളി പ്ലയെർ..... 🤙🏻✨️
@vinayvenu597
@vinayvenu597 Жыл бұрын
Akhil nadirakku കൊടുത്തത് ഇഷ്ടപ്പെട്ടു❤
@lathakrishnakumar7264
@lathakrishnakumar7264 Жыл бұрын
His next strategy
@algaanand
@algaanand Жыл бұрын
Akhil Nadira ക്കെ കൊടുക്കൂ... കഴിഞ്ഞ week അയാള്‍ പറഞ്ഞത് ഒന്ന് കൂടെ സാധൂകരിക്കുന്ന strategy..അല്ലാതെ അയാള്‍ക്കു Nadira യോട് ഒരു കുന്തവും ഇല്ല
@estellelis9227
@estellelis9227 Жыл бұрын
Yh.. it's Akhil's strategy
@arun1o
@arun1o Жыл бұрын
Me too
@JaisWorld1
@JaisWorld1 Жыл бұрын
​@@algaanand yes athe nadiraye kuttam parachil aane epolum captaincy nadira varathirikan try cheytha aala aha sthanath cerena name paraju kond hard wrk cheyth task cheythitum luck ann parayunna team aane akhil but akhilne luck ilatha pole aane ithra fans kityath tanne luck aane 🤷🏽‍♂️
@walterray8202
@walterray8202 Жыл бұрын
Akhil🥰
@nidinkumar1886
@nidinkumar1886 Жыл бұрын
വസന്തം എന്ന് പറയുന്ന ഇയാൾ ആണ് transgender ആയ നാദിരയോട് ഏറ്റവും റെസ്‌പെക്ടോടെ പെരുമാറുന്നത് 🙏🙏🙏
@Dreams456p
@Dreams456p Жыл бұрын
സത്യം ❤️
@arszz7080
@arszz7080 Жыл бұрын
Athe👍❤
@meenunakshathra2775
@meenunakshathra2775 Жыл бұрын
True
@ChatGpt-pe5rq
@ChatGpt-pe5rq Жыл бұрын
വസന്തങ്ങൾ, കുലസ്ത്രീകൾ എന്നൊക്കെ പറയുന്നവർ പാവങ്ങൾ ആണ്.... പുരോഗമനം പറയുന്നവന്മാർ ആണ് ഏറ്റവും ഫ്രോടുകളും കള്ളന്മാരും
@PeakyBlinder92
@PeakyBlinder92 Жыл бұрын
Ayyo angane parayalle. Akhil fans ayal toxic avan mathre pattunn Show..bhechi fans😂
@basheernafeesa3408
@basheernafeesa3408 Жыл бұрын
റെനീഷ ക്ക് കൊടുക്കാൻ ആർക്കും തോന്നിയില്ല 😅... പ്രേക്ഷകർ ഇഷ്ടപ്പെടുന്നവരെ അവിടെ ആർക്കും ഇഷ്ടമല്ല 😩
@nandhus_beauty_tips_
@nandhus_beauty_tips_ Жыл бұрын
Akhil❤️
@anibindu9686
@anibindu9686 Жыл бұрын
അഖിൽ മാരാർ ♥️♥️
@sameehshamz6565
@sameehshamz6565 Жыл бұрын
അഖിൽ മാരാർ ഇഷ്ടം🔥🔥🔥🔥🔥🔥🔥🔥
@ramvikku
@ramvikku Жыл бұрын
അവിടെ സ്റ്റാർ കിട്ടിയവർ ആരുമല്ല പുറത്തെ സ്റ്റാർ... 😂 അഖിൽ മാരാർ 🔥 റെനീഷ റഹ്മാൻ🔥
@kriti373
@kriti373 Жыл бұрын
Reneeshayo??
@sinan1231
@sinan1231 Жыл бұрын
​@@kriti373 yes akhil kayinha pinne reneesha
@shetipsjr9458
@shetipsjr9458 Жыл бұрын
അഖിൽ ok റെനീഷ😂
@seldom44
@seldom44 Жыл бұрын
റെനീഷ PURE SOUL ❤❤❤
@HJ-vt3md
@HJ-vt3md Жыл бұрын
@@kriti373 pinne aara thanik vende shijuo?
@maneesh6123
@maneesh6123 Жыл бұрын
അഖിൽ മാരാർ ❤️❤️🔥🔥🔥
@AdityaKs-uk3wq
@AdityaKs-uk3wq Жыл бұрын
Akhil ❤
@vishnuvijay2556
@vishnuvijay2556 Жыл бұрын
റെനീഷ 🎉🎉സെറീനയുടെ നല്ല ക്വാളിറ്റി അവടെ ഉള്ളോർക് അവളുടെ duble സ്റ്റാൻഡ് വീഡിയോ കാണിച്ചു കൊടുക്കാത്ത കാലം വരെയും kaanum🤣🤣🤣🤣മദർ തെരേസ
@vishnuvijay2556
@vishnuvijay2556 Жыл бұрын
റെനീഷയുടെ വീഡിയോസ് കാണിച്ചതിൽ പിന്നെ അവടെ ഉള്ളവർക്കു റെനീഷ വേസ്റ്റ് പ്ലയെർ ആണ്.സെറീനയുടെ വീഡിയോസ് ഇതുവരെ കാണിച്ചിട്ടും ഇല്ല 😂😂😂😂
@shijinapk1387
@shijinapk1387 Жыл бұрын
മറ്റുള്ളാർക്ക് msg കൊടുക്കാൻ.. ഒരു ആണും പെണ്ണും ഇരുന്നാൽ എന്ത് സംഭവിക്കും എന്ന് പറഞ്ഞു അലറിയ സെറീന പണ്ട് ഷിജു വിനോടും മനീഷ യോടും പറഞ്ഞത് ഒന്ന് കാണിക്കണം ആയിരുന്നു... ഇനി ലാസ്റ്റ് എഡിറ്റിംഗ് വീഡിയോ ൽ ഇതും കൂടി ഉൾപ്പെടുത്തണം....എന്ന് ആഗ്രഹിക്കുന്നു....
@darksheepefx
@darksheepefx Жыл бұрын
Akhil fans assembly
@rahul-wj7yw
@rahul-wj7yw Жыл бұрын
Assembly allada auditorium...😂
@Kaizz77
@Kaizz77 Жыл бұрын
​@@rahul-wj7yw ha ha ha..
@ebyjhon8886
@ebyjhon8886 Жыл бұрын
Raneesha ❤ishtam😊😻
@lijuunni9544
@lijuunni9544 Жыл бұрын
Top 2 1: Akhil❤ 2:Reneesha❤
@akhila116
@akhila116 Жыл бұрын
Reneesha avide enthu cheyunnu.. Voteinu vendi mararinte mud thangi nilkunnu vere onum cheyunillaa🙏
@ebyjhon8886
@ebyjhon8886 Жыл бұрын
​@@akhila116 😂😂
@lijuunni9544
@lijuunni9544 Жыл бұрын
​@@akhila116 Brohh njn fan base vachu paranjjatann njn akhil supporter ann
@saleelas8340
@saleelas8340 Жыл бұрын
Mararinte mood thangatha oral reneeshaya....
@hana-zq1tg
@hana-zq1tg Жыл бұрын
​@@saleelas8340currect
@hibaaaa478
@hibaaaa478 Жыл бұрын
Akhil ❤❤❤
@unniettan1450
@unniettan1450 Жыл бұрын
Nadhira u deserve it❤more than anyone else ❤
@fathimaniha-mt6ep
@fathimaniha-mt6ep Жыл бұрын
അവിടെയുള്ളവർക്ക് റെനീഷ ഇഷ്ടമില്ലെങ്കിലും bb പുറത്ത് എന്നെപോലെയുള്ള ഒരുപാട് പ്രേഷകർ റെനീഷ ishtam ഉള്ളവരുണ്ട് final undavan എന്തകൊണ്ടും യോഗ്യത ulla contestant ahhnu Raneesha😍
@mithun3247
@mithun3247 Жыл бұрын
Excellent Akhil and nadira
@bestybabu6854
@bestybabu6854 Жыл бұрын
മാരാർ തന്നെ 🔥🔥
@mohammedhassan9719
@mohammedhassan9719 Жыл бұрын
റെനീഷക്ക് എന്റെ ⭐️⭐️⭐️⭐️⭐️⭐️⭐️
@vipinkrishnan
@vipinkrishnan Жыл бұрын
Reneeshayude ettavum valya sathru cerena anee...reneshek ath manasilavunilla
@bigbossseason6talks
@bigbossseason6talks Жыл бұрын
Reneesha deserves to be in top3.... ✨️✨️✨️✨️
@janco3618
@janco3618 Жыл бұрын
അഖിൽ മാരാരെ ഇഷ്ടമുള്ളവർ ❤❤🔥🔥🔥🔥
@Kaizz77
@Kaizz77 Жыл бұрын
🔥
@Coco-di1dc
@Coco-di1dc Жыл бұрын
Akhil love
@bijirpillai1229
@bijirpillai1229 Жыл бұрын
അഖിൽ മാരാർ 🔥🔥🔥
@Mybeautyqueen508
@Mybeautyqueen508 Жыл бұрын
@aswinkannan2976
@aswinkannan2976 Жыл бұрын
Mund annen 💥💥☄️ vasatham
@seldom44
@seldom44 Жыл бұрын
മുണ്ട് പൊക്കി മാരാർ
@happinessoflove6485
@happinessoflove6485 Жыл бұрын
Reneesha ❤❤❤
@Mehzaaa
@Mehzaaa Жыл бұрын
marar❤ റെനീഷ ❤
@june9917
@june9917 Жыл бұрын
റെനീഷ ❤❤❤
@meenunakshathra2775
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥d Kingmaker
@Mr.T009
@Mr.T009 Жыл бұрын
Reneesha⭐⭐⭐⭐⭐⭐⭐⭐ Inside no one gave you star but outside you have won many stars and hearts❤❤❤❤❤❤
@vineethvrv55
@vineethvrv55 Жыл бұрын
Akhil marar 🔥
@rahoofrahoofr
@rahoofrahoofr Жыл бұрын
Reneesha👍👍👌🔥
@JESREEMU
@JESREEMU Жыл бұрын
Reneesha♥️♥️♥️
@justparu2929
@justparu2929 Жыл бұрын
Akhil 's opinion to gave that to Nadira was awsom. She is a good human♥️
@wingsoffire_ignitedminds
@wingsoffire_ignitedminds Жыл бұрын
Liking akhil nadira combo these days....
@praveenpillai2365
@praveenpillai2365 Жыл бұрын
Jokes 2 perum atha sink avunne
@Elizabeth-rg3mj
@Elizabeth-rg3mj Жыл бұрын
നല്ല രസം ആണ് സംസാരം കേൾക്കാൻ
@sreekalas7895
@sreekalas7895 Жыл бұрын
Reneesha ❤️❤️💕💕
@noushadzyan6410
@noushadzyan6410 Жыл бұрын
Akhil
@cherthalakkaran3564
@cherthalakkaran3564 Жыл бұрын
Reneesha❤️❤️❤️
@_________KING_________________
@_________KING_________________ Жыл бұрын
(3:03) പറയാതെ സ്വയം എന്തെങ്കിലും തെറ്റ് ഉണ്ടെന്ന് അറിഞ്ഞു ഷമ പറയുന്ന സ്ഥലത്ത് ആണ് ഒരു മനുഷ്യന്റെ വിജയം.....❤️❤️❤️ ന്യായതിനു നിൽക്കുന്നതിനും, തെറ്റ് അറിഞ്ഞു ഷമ ചോദിക്കുന്നതിനും.....!!അഖിൽ..... ❤️❤️❤️
@aswathyappuzz4137
@aswathyappuzz4137 Жыл бұрын
Reenesha sorry parayumbolo
@Enhasart
@Enhasart Жыл бұрын
മാപ്പ് പറഞാൽ തെറ്റ് തെറ്റു അല്ലാതേ ആവില്ല 👎 വീണ്ടും വീണ്ടും അതു ആവൃത്തികകാതേ ന്യായീകരിക്കാതെ ഇരിക്കണം 👎💥 എങ്കിലേ accepteble ആകൂ 👍💥 ഇനി എത്ര മാപ്പിനു ഈ ജന്മം ഭാക്കി 🤦‍♂️
@Enhasart
@Enhasart Жыл бұрын
​@@aswathyappuzz4137 അതു ഇവർക് കണ്ണ് കാണില്ല.. That's quality of blind fan👎
@_________KING_________________
@_________KING_________________ Жыл бұрын
​@@Enhasart എങ്കിൽ വീണ്ടും ഇല്ലാത്തത് ഊതി പെരുപ്പിച്ചു നടക്ക്....!! തെറ്റ് എങ്ങനെയെങ്കിലും വന്നിട്ടുണ്ട് എങ്കിൽ , ന്യായം അവരുടെ ഭാഗത്തു ആയിട്ടും ഗ്രഡ്ജ് വരാതെ ഗെയിം കളിക്കാൻ സോറി പറഞ്ഞിട്ടും - വീണ്ടും അതും പൊക്കിപിടിച്ചു കരഞ്ഞു നടക്കുന്നുണ്ട്...!!ന്യായം തെളിയിച്ചു, ഓരോന്ന് ദേഷ്യം വെയ്ക്കാതെ ഇരിക്കാൻ ദേഷ്യം ഉള്ളത് തിരുത്തിയിട്ടും വിടാത്ത കൊറേ മന്ദബുദ്ധികളെ കാളും കഷ്ടമായ ഡീഗ്രേഡേഴ്‌സ്...!! അന്തം ഡീഗ്രേഡ് ആവാം - സത്യാവസ്ഥ കണ്ടിട്ടും ഒരുപാട് അങ്ങ് ഓവർ ആവരുത്...!! ഇത് എന്ത് കാര്യത്തിനാണ് ഇവിടെ കരഞ്ഞു മെഴുകുന്നത്.....!!
@Enhasart
@Enhasart Жыл бұрын
​​​@@_________KING_________________ ​@๔ R⃠◎ m⃠Ξ o⃠๔ ചഛീ നിന്നേ പോലെ ഉളള അന്ധങൾക് തെറ്റു പറ്റലും മാപ്പു പറയലും മാത്രമായി കഴുത ജീവിതം നയിക്കാൻ ഇഷ്ടം എന്ന് നീ പറയാതേ പറയുന്നൂ...കാരണം തെറ്റും ശരിയും മനസ്സിലാക്കി നന്നായി ജീവിക്കണം എന്ന ചിന്ത വളർനനിട്ടില്ല 👎..അതുകൊണ്ട് നീ ഒക്കേ എല്ലാ ചെറ്റത്തരവും പുണ്യ പൃവർതതി ആയി മാത്രമേ കാണൂ....അതു നിറ്റേ coment തെളിയിക്കുന്നൂ... സ്വയം നന്നാവാൻ കഴിവില്ലേലും മറ്റുള്ളവരേ കൂടേ നന്നാവാൻ വിടില്ല എന്ന coment കോണ്ട് വന്നിട്ട് വീര വാദം പറയുന്നത് ആരാ❓️😬 ന്യായം എന്ന വാക്കിറ്റേ മൂല്യം പഠിക്കടാ പോയിട്ട് 👎
@hamsahamsahamsahamsa2827
@hamsahamsahamsahamsa2827 Жыл бұрын
Ranee❤❤❤❤
@sajitha1010
@sajitha1010 Жыл бұрын
നല്ല ഗെയിമർ ആയി കളിക്കുന്ന ആൾ ആരാ reneesha 💯💯💯🥰🔥
@akhila116
@akhila116 Жыл бұрын
Nooo.. She is a safe player
@meenunakshathra2775
@meenunakshathra2775 Жыл бұрын
Ayyyyeeeee
@nandanar4200
@nandanar4200 Жыл бұрын
​@@akhila116 puthiya kandpiditham annalo
@diyavlog8583
@diyavlog8583 Жыл бұрын
Raneesha ❤️❤️❤️
@shijinapk1387
@shijinapk1387 Жыл бұрын
​​@@akhila116 താങ്കൾ ആരുടെയോ pr ആണ്.. എന്ന് മനസിലായി ..ഓടി നടന്നു raneesha യെ ഡീഗ്രേഡ് ചെയ്യുന്നുണ്ടല്ലോ..നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന contestant ൽ അത്രക്ക് വിശ്വാസം ഇല്ല എന്ന് തോന്നുന്നു..😂😂😂😂. അതിന്റ പേടി കൊണ്ട് ആകും ഇങ്ങനെ.അല്ലെ... 😂😂😂 എന്തൊരു ദുരന്തം ആണെന്ന് നോക്കണേ ....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@thwaibasyd9913
@thwaibasyd9913 Жыл бұрын
Reneesha⭐️⭐️⭐️❤️🔥
@LambzEfx
@LambzEfx Жыл бұрын
ബിഗ്‌ബോസിൽ ഏത് മേഖല എടുത്താലും മികച്ചു നിക്കുന്ന contestant Akhil maarar.. 👌🏼🖤
@meenunakshathra2775
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥
@alimp7572
@alimp7572 Жыл бұрын
Reneesha❤
@abuthahir7627
@abuthahir7627 Жыл бұрын
Nadira made it🙌💯❤
@Noufiy
@Noufiy Жыл бұрын
Raneesha ❤️
@bobbymichael3241
@bobbymichael3241 Жыл бұрын
നാദിറ അഖിലിന് star കൊടുത്ത ശേഷം ശോഭക്കിട്ട് കൊടുത്ത അടി ഇഷ്ടായി.... അപ്പോൾ ശോഭയുടെ മുഖം 😂😂😂ഇന്ന് മൊത്തം നാദിറ സൂപ്പർ ആയിരുന്നു.
@JaisWorld1
@JaisWorld1 Жыл бұрын
Nadira captaincy task nadira suprt cheythila apa muthal nadira shobyk pani kodukan thudangy, Nadira captaincy help cheythath Anne anitum nadira captain akathe foul play cheytha aale winner akki
@rohiniajaikumar7222
@rohiniajaikumar7222 Жыл бұрын
A request to Akhil fans.. Pls vote only for Akhil if he is in nomination list.. Don't split your votes.
@truthwins4085
@truthwins4085 Жыл бұрын
Adima Shiju : appo na pottana?
@Subruz6032
@Subruz6032 Жыл бұрын
അതിനു ഇപ്പൊ daily 1 vote അല്ലെ ഉള്ളു. 😵?
@nidhin1017
@nidhin1017 Жыл бұрын
​@@Subruz60321 week 5 vote undavum oralke. 2 sim use cheyunavarke 10 vote kodukkam. 5 ennem anenkil 4 ennem theerchayayum akhil ne kodukanem. 1 vote shiju ne koduthalum kuzhapamilla. Ippozhathe avasthayil 1 vote marar fans koduthalum shiju safe avum. Bakiyulath shiju chettane ishtapedunavar cheytholum.
@nidhin1017
@nidhin1017 Жыл бұрын
​@@Subruz603210 anenkil 8 mararke kodukanem 2 shiju num. Mothethil koduthal chilapo pani kittum.
@Luvlaugh1234
@Luvlaugh1234 Жыл бұрын
My Top 5 Then : Akhil Vishnu Sobha Reneesha Sagar My Top 5 Now : Akhil Junaiz Reneesha Vishnu Nadira ( Order can change according to the performances later)
@aryasaji2559
@aryasaji2559 Жыл бұрын
Nadira also❤️
@Luvlaugh1234
@Luvlaugh1234 Жыл бұрын
@@aryasaji2559 she's there
@nidhin1017
@nidhin1017 Жыл бұрын
Akhil, junais, reneesha, rinosh, shobha, vishnu. Chilapo 6 pere varan chance unde. Nadira okae udane out avan chance unde.
@aryasaji2559
@aryasaji2559 Жыл бұрын
@@nidhin1017 rinosh enth cheyythittt...
@athiramohan1212
@athiramohan1212 Жыл бұрын
​@@nidhin1017 Rinosh for what?
@vishnu2933
@vishnu2933 Жыл бұрын
Reneesha ⭐⭐⭐⭐⭐⭐⭐⭐⭐⭐
@nilana2983
@nilana2983 Жыл бұрын
Raneesha❤
@abcd-lk5rb
@abcd-lk5rb Жыл бұрын
അഖിൽ💕💕❤️❤️❤️
@focusworld6644
@focusworld6644 Жыл бұрын
Akhil ❤❤❤❤❤
@isree123
@isree123 Жыл бұрын
റെനീഷ⭐️⭐️💗
@banuuz1430
@banuuz1430 Жыл бұрын
Reneesha ishtamullavar❤️💜 Renee❤️
@jessyjohn8224
@jessyjohn8224 Жыл бұрын
Reneesha നിന്നെ കുറിച്ച് അഭിമാനം മാത്രം✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️💞💞✨️✨️✨️✨️✨️✨️✨️✨️✨️✨️❤️💖❤️❤️❤️ ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
@MJ-xk8td
@MJ-xk8td Жыл бұрын
Akhil Marar , Shiju & Anu!!!👍🏼👍🏼👍🏼❤️❤️❤️
@iruthala
@iruthala Жыл бұрын
അഖിലിനെ കുറിച്ച് ഒരു transwoman നല്ല അഭിപ്രായം പറയണമെങ്കിൽ അഖിലിന് നല്ല പുരോഗമനപരമായ ചിന്തകളും ഉണ്ട് എന്നതിൽ തെല്ലും സംശയമില്ല.
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
Reneesha the real Star⭐❤❤
@vipinkrishnan
@vipinkrishnan Жыл бұрын
Marar ❤❤❤
@ananduslifetravelvlogs1783
@ananduslifetravelvlogs1783 Жыл бұрын
Nadira and മാരാർ ❤️best combo from day1
@annieantony451
@annieantony451 Жыл бұрын
akhil ❤
@sunijasureshtharol5172
@sunijasureshtharol5172 Жыл бұрын
Vishunvinum raneeshakum arum koduthila avorode alleavarkum vyathivarkaym undenne mansilayi there are individual 😂😂
@shijinapk1387
@shijinapk1387 Жыл бұрын
അങ്ങനെ ഉള്ളത് ആണ് നല്ലത് എങ്കിലേ അവർക്ക് നല്ല രീതിയിൽ മറ്റുള്ളവരുടെ അടുത്ത് ഗെയിം കളിക്കാൻ പറ്റു...
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
​@@shijinapk1387 അത് correct ആണ്👍
@salini3707
@salini3707 Жыл бұрын
അഖിലിനെ സപ്പോർട്ട് ചെയ്യുന്നവർ അഖിൽ എലിമിനേഷനിൽ ഉള്ളപ്പോൾ എല്ലാ വോട്ടുകളും അയാൾക്ക്‌ നൽകുക.....Dont split the votes to Anyone..... 🙏🏻
@evansgambitevansgambit165
@evansgambitevansgambit165 Жыл бұрын
Sure 😍
@Nainulekshmi
@Nainulekshmi Жыл бұрын
Finale week ആകുന്ന വരെ shiju ചേട്ടനും വോട്ട് കൊടുക്കും. In finale only marar❤️
@anoopantony8850
@anoopantony8850 Жыл бұрын
സ്പ്ലിട്ടോ 😂 അര വോട്ട് കൊടുക്കാൻ ഓപ്ഷൻ ഉണ്ടായിരുന്നോ
@Nitins8705
@Nitins8705 Жыл бұрын
Arkkum vote cheythittilla
@thamburanedachenakunkannair707
@thamburanedachenakunkannair707 Жыл бұрын
*മാക്സിമം ഷിജു ചേട്ടനെ ഫൈനൽ 5 ൽ എത്തിക്കണം.....ശേഷം മുഴുവൻ വോട്ടും മാരാർക്ക്.....👍*
@blis608
@blis608 Жыл бұрын
Orginalaayi നിൽക്കുന്ന റെനീഷക്കി നമ്മൾ പ്രേക്ഷകർ കൊടുക്കുന്ന starsinu മേലെ varillalo avide ഉള്ളവർ butter cheythu safeayi fakeaayi നിക്കുന്നവർക്ക് kodukkunna stars 😊😊....
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
Yes❤
@roshinirb6659
@roshinirb6659 Жыл бұрын
അതെ റെനീഷ ഉയിർ
@abinasatheesh8202
@abinasatheesh8202 Жыл бұрын
My star is for Reneesha⭐️⭐️⭐️⭐️⭐️⭐️⭐️⭐️
@anusasi1500
@anusasi1500 Жыл бұрын
അഖിൽ 🔥🔥🔥nadira 🔥🔥🔥
@nandanar4200
@nandanar4200 Жыл бұрын
Reneesha🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
@reshmasamish
@reshmasamish Жыл бұрын
Best contestant of Bigboss Malayalam history ❤only Akhil Marar🔥
@josmykj9887
@josmykj9887 Жыл бұрын
❤❤akhil
@riyasedappal8786
@riyasedappal8786 Жыл бұрын
നിലവിലെ BB യിൽ നല്ല കോണ്ടെസ്റ്റാന്റ്സ് ആയി തോന്നിയത് അഖിൽ റെനീഷ ജുനൈസ് വിഷ്ണു ശോഭ ഇടക്ക് ഒന്ന് പാളി എങ്കിലും നദിറയും കൊള്ളാം ഹോട്ടൽ ടാസ്ക് മുതൽ മോശം കേൾപ്പിച്ചു ഔട്ട്‌ ആയെങ്കിലും സാഗറും കൊള്ളരുന്നു
@akhila116
@akhila116 Жыл бұрын
Renessha enthu chythunna 🙄
@faaza174
@faaza174 Жыл бұрын
Sagar poyathin shesham nadhira trackil keri
@meenunakshathra2775
@meenunakshathra2775 Жыл бұрын
Reneesha,Vishnu avide enthu cheyyunu ennanu contentum screenspaceum illa
@sabithasabeeb7492
@sabithasabeeb7492 Жыл бұрын
@@akhila116 Reneesha Ella tasks um nannayi kalikkunud.swantham abhiprayam mukhath nokki parayum,aareyum soapit avide nilkunilla,oralude koode ninnit ayal illathappo ayalde kuttam parayarilla.,
@riyasedappal8786
@riyasedappal8786 Жыл бұрын
@@akhila116 ithe pole asianet vetti idunna clipil undavundo ennu enik ariyilla njan kaanarulla live videos long videosil oke raneesha nannayi kalikkem ella karyangalilum keri idapedukayum thante nilapad parayukayum prashngal nalla reethik paranj solvakkan shramikkukayum okke cheyyunnath kanditt und mattulla contestantsine vech nokkumbo enth prashnam BB housil nadannaalum kanda bavam nadikkathe irikke chumma side koode vazhakale pole nadake cheyyune kandit illa👍
@aruncr1933
@aruncr1933 Жыл бұрын
AKHIL MARAR💝 supporters please like
@yooyoobuddiee1689
@yooyoobuddiee1689 Жыл бұрын
Akhil❤
@beautifulpeople4316
@beautifulpeople4316 Жыл бұрын
അഖിൽ 🥰🥰🥰
@peace.food.movie.dreams
@peace.food.movie.dreams Жыл бұрын
Ayooo sneham sahikkunnilla alle😂 ettayii coffee
@Aparna_Remesan
@Aparna_Remesan Жыл бұрын
മിഥുനെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ😬😬
@user-tk6yj8jr8r
@user-tk6yj8jr8r Жыл бұрын
Undalo
@daisymartin1996
@daisymartin1996 Жыл бұрын
Und, kozhiiii
@Coco-di1dc
@Coco-di1dc Жыл бұрын
Undonno enth chodyamaa ho kandal kali varumm
@anjuabraham8203
@anjuabraham8203 Жыл бұрын
Enikum ishttala
@user-rq6bj2ne1c
@user-rq6bj2ne1c Жыл бұрын
മിഥുൻ റിനോഷ് ഇവർ രണ്ടാളെയും ഇഷ്ടമല്ല.
@user-xy5xc9zq7f
@user-xy5xc9zq7f Жыл бұрын
BIg boss മാമന്റെ ഒരേയൊരു രായകുമാരി സെറീന 👸. ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ബിഗ് ബോസിന്റെയും ബിഗ് ബോസ് team ന്റെയും വോട്ട് കൊണ്ട് ജൈത്ര യാത്ര തുടരുന്ന ദുബായ് മാമിക്ക് അഭിവാദ്യങ്ങൾ👏👏👏 തുടക്കം അത്യാവശ്യം support ഉണ്ടായിരുന്ന സാഗറുമായി fake love stratergy ഉണ്ടാക്കി അവനു ആവശ്യത്തിലധികം hate ഉണ്ടാക്കി അടിച്ചു വെളിയിൽ കളഞ്ഞു, True friendship എന്നും പറഞ്ഞു അങ്ങോട്ട് ചെന്ന് കേറി emotionaly ജുനൈസിനെയും റെനീഷയെയും lock ആക്കി അവസരം വന്നപ്പോഴൊക്കെ റനീഷക്കിട്ട് പണിതു, ജുനൂക്കയുമായി ഉടക്കി screen space ഉണ്ടാക്കി, പുറത്തു support ഉണ്ടെന്നു കണ്ടപ്പോൾ മാരാരിന്റെ കാല് നക്കാൻ പോയി.പുറത്തു നിന്നും വന്ന challegers ന്റെ വാക്കും കേട്ട് മാരാരുമായി fight create ചെയ്ത് content ഉം screen space ഉം ഉണ്ടാക്കി... The real meind gamer😤. അണ്ണി വേറെ ലെവൽ🔥
@manjushamithun3947
@manjushamithun3947 Жыл бұрын
Cerenayude PR Big Boss thanne aanu
@farseenaac5837
@farseenaac5837 Жыл бұрын
മാരാർ നിങ്ങൾ സൂപ്പറാ 👌👌🥰🥰🥰
@muhsinhussain9737
@muhsinhussain9737 Жыл бұрын
ഹൗസിൽ ഏറ്റവും ജെനുവിനായി നിക്കുന്നത് റെനീഷയാണ്. അവിടുള്ള ആരും star കൊടുക്കാൻ ചാൻസില്ല അതോണ്ട് പ്രേക്ഷകരുടെ വക ഒരായിരം സ്റ്റാർ❤️ More power to you Reni🔥
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
അവർ കൊടുക്കണ്ട...പ്രേക്ഷകർ കൊടുത്തോളും✨✨❤❤
@vinayvenu597
@vinayvenu597 Жыл бұрын
Nadira fans❤😂
@Yasminjabir629
@Yasminjabir629 Жыл бұрын
Reneesha ⭐⭐⭐⭐⭐
@editingunique4858
@editingunique4858 Жыл бұрын
Raneesha and Vishnu top 5 il ethanam❤
@scdnair
@scdnair Жыл бұрын
Akhil is one of the best human ❤️
@user-ix8bb1vo3w
@user-ix8bb1vo3w Жыл бұрын
മാരാർ ❤💥
@irshadazeez6880
@irshadazeez6880 Жыл бұрын
Akhil super speech
@RKGanga
@RKGanga Жыл бұрын
The fact that Sobha didn't get any star from anyone, despite being captain twice, shows her character and attitude. Even contestants know who's who.
@adithyan8277
@adithyan8277 Жыл бұрын
Appol shiju???
@PeakyBlinder92
@PeakyBlinder92 Жыл бұрын
@@adithyan8277 Ayyo anganallalo, Shobhechi Iron lady alle!
@krishnananda8031
@krishnananda8031 Жыл бұрын
Vishnunum onnum kitty illa
@NILEENAPREMKRISHNA
@NILEENAPREMKRISHNA Жыл бұрын
Reneesha also didn't get..Akhilnum aage kittiyath frm nadira😂😂..appo atho... actually sobha aarum aayitt athra nalla bond alla..she said na that she didn't keep any emotional bond with anyone..avde avar kurch selfish aanu..but outside bb she is not like that.. And also remember rejith Kumar and Robin wasn't liked by anyone in the bb house when they played
@AkshayRaj-xe6cs
@AkshayRaj-xe6cs Жыл бұрын
അഖിൽ ❤
@inspectv2838
@inspectv2838 Жыл бұрын
When cerena tried to defame nadira by giving a star to junaiz..akhil just counter it by giving it to nadira
@hajira.s4634
@hajira.s4634 Жыл бұрын
Its her opinion
@seemonpv7834
@seemonpv7834 Жыл бұрын
Sagar poyapol nadira super ayi kalikunu 😊😊❤
@sanuja143
@sanuja143 Жыл бұрын
Marar❤❤❤❤
@commonmansvoice
@commonmansvoice Жыл бұрын
മാരാർ ❤❤
@franciss1999
@franciss1999 Жыл бұрын
അഖിലേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ❤❤😊😊
@anibindu9686
@anibindu9686 Жыл бұрын
ഉണ്ട് ♥️
@aswathikanil478
@aswathikanil478 Жыл бұрын
Yes🔥
@AfreedAslam-vi7yz
@AfreedAslam-vi7yz Жыл бұрын
Ys
@neon.edizzz
@neon.edizzz Жыл бұрын
Akhil ❤
@murshidhapk8494
@murshidhapk8494 Жыл бұрын
Illa
@mrudular8272
@mrudular8272 Жыл бұрын
Akhil one man army 🔥
@beenasam879
@beenasam879 Жыл бұрын
Vishnu's brilliance to give a star to Cereena She has the card to nominate directly. So she will save him .
@Nambiyar143
@Nambiyar143 Жыл бұрын
ശോഭ നാണംക്കേട്ട ഒരു വീക്കെൻഡ് എപ്പിസോഡ് ആയിരുന്നു ഇന്നലെ 😂
@beenasam879
@beenasam879 Жыл бұрын
Last week also Captaincy
@arun1o
@arun1o Жыл бұрын
Avalu banglooril poyi pennungalde size alakuun..rinoshinodu paranja..midhunu massage chyyatte😂
@NILEENAPREMKRISHNA
@NILEENAPREMKRISHNA Жыл бұрын
Enda nanamkettathu ..athum koodi para...aval alla sorry paranje..aval forgive aanu cheythe..and aval complain cheythittalla randaleyum confession roomil villichath.. actually akhil aanu innalle nanamkettath...ethra sorry ayal.paranju...and last week full ayal nanamkettu
@jijipraj2618
@jijipraj2618 Жыл бұрын
​@@NILEENAPREMKRISHNAഅത് അംഗീകരിക്കാൻ ചില blind ഫാൻസിന് കഴിയുന്നില്ല. So ശോഭയെ നെഗറ്റീവ് പറയുന്നു.
@afnav.a7018
@afnav.a7018 Жыл бұрын
Raneesha pavam ipozhm best frndin kodkunnu star ok... but ceree vote arkano koodthal avare soapidan avark kodkunu.. aadayamoke raneek kodkurn . Pine sagar pine vishnu pine akhil ipo junun
@Ammuzzz-zt8yd
@Ammuzzz-zt8yd Жыл бұрын
Raneesha eppolum nallath ellam cereenak kodukkum... Cereena angane ennuvare raneeshak onnum koduthathayit kanditilla...
@rappogaming6605
@rappogaming6605 Жыл бұрын
Shoba ye ഇഷ്ടമില്ലാത്തവർ, like adi
@john-ef8fk
@john-ef8fk Жыл бұрын
Akhil marar❤❤❤🎉🎉🎉
@izaan6113
@izaan6113 Жыл бұрын
Akhil inte ottappedal vallaathe feel cheyyunnu😢😢😢😢😢😢😢
@snehasam1166
@snehasam1166 Жыл бұрын
Reneeshayum ottapett thanneya avde nikunne...akhilinu support aayit shiju ngilum ondello
@fabznetwork3758
@fabznetwork3758 Жыл бұрын
​@@snehasam1166cerena pinnil ninn awasaram kitumbo kuthunnundelum reneeshayude koode epolum company ayit und.
@JaisWorld1
@JaisWorld1 Жыл бұрын
😂😂😂 Kashtam
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 8 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Star Magic Utsav Mega Event | Flowers | Ep# 01 (Part A)
1:17:27
Flowers Comedy
Рет қаралды 391 М.
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 19 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 29 МЛН
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 10 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 19 МЛН