BB എന്തിനാണ് ജിൻ്റിയെ ഇങ്ങനെ പേടിക്കുന്നത് ?? ജിൻ്റോ ജയിച്ച രണ്ട് ടാസ്കും എപ്പിസോഡിൽ കാണിച്ചില്ല why???
@gawriiihhh7 ай бұрын
Mookalakk oru cup athil jintoyillaaa aarum illaa..enn show director mind voice😂
@shs1017 ай бұрын
ഹാഫിസിന്റെ മുല്ലക്ക് വേണ്ടി അവൻ എന്തും ചെയ്യും
@smithamenon68277 ай бұрын
Unfair Bb team. Support Jinto🥰🥰
@DazZling_Girl_1437 ай бұрын
Evnte ok Naariya kalikal epo public ayitanu... Egne opan aayit kanikanum ulla dyrm samthiche patulu
@AbiAish-ji8su7 ай бұрын
പേടിയാ 😁😁
@Ur.criistiano1237 ай бұрын
Task മുക്കിയത് കൊള്ളാം എന്തായാലും 😂... Jinto❤️❤️❤️
@_________KING_________________7 ай бұрын
പന്ത്രണ്ട് മിനിറ്റിന്റെ " വിജയത്തിന് ഒപ്പം ജിന്റോയോട് തൊട്ടു പുറകെ കട്ടയ്ക്ക് നിന്ന അർജുൻ...🔥🔥🔥 അർജുൻ മാക്സിമം വിട്ടുകൊടുക്കാതെ ബെസ്റ്റ് പെർഫോമൻസ് എടുത്തു കളിച്ചു.... 🔥🔥
എന്നാലും മിക്കവരും പറയുന്നത് അർജുൻ വാഴ ആണെന്ന്. അങ്ങനെ പറഞ്ഞ് ഇരിക്കുന്നവർ വെറും വാഴകൾ മാത്രം 😂😂😂😂🙌🏼
@sarigajl62877 ай бұрын
Yes❤
@mohammedashraf61387 ай бұрын
Abisheak❤
@Shabin547 ай бұрын
ഒരുപാട് health issue ഉണ്ടായിട്ടും അർജുൻ നന്നായി കളിച്ചു 🔥🔥🔥🔥
@Danger-q7n7 ай бұрын
തുഫ്ഫ് 😂
@nahasnajeem76147 ай бұрын
Jintokkum ind
@vijishviju7 ай бұрын
എന്ന പിന്നെ നിങ്ങളെല്ലാരും bbk ഒരു case koduk വയ്യാത്ത ആൾക്കാരെ കഷ്ടപ്പെടുത്തുന്നു എന്നും പറഞ്ഞ്
@shujuchithara7 ай бұрын
നിങ്ങൾക്ക് ഒരു ഷോ വെച്ചാൽ അതിലെ കണ്ടസ്റ്റന്റിന് എല്ലാം തുല്യ നീതി ഉറപ്പിക്കാൻ കഴിയണം.. ഇല്ലെങ്കിൽ ഇങ്ങനെയ്യുള്ള പരിപാടി നടത്തരുത്.. പ്രേക്ഷകരെ വിഡ്ഢികളാക്കരുത്.. ജിന്റൊക്കൊപ്പം #justiceforjinto 🔥
@Behappy-ip1gk7 ай бұрын
Correct..prekshakark pullu vila
@Kichu80327 ай бұрын
നിങ്ങളൊന്നും biggboss plus കാണാറില്ലേ. അതിൽ കാണിച്ചിട്ടുണ്ടാരുന്നല്ലോ
@anilanoop93267 ай бұрын
@@Kichu8032ബിഗ്‌ബോസ് പ്ലസ് എത്ര പേര് കാണും 🙄🙄🙄എല്ലാരും മെയിൻ എപ്പിസോഡ് ആണ് കാണുന്നത്
@anandhukrishnan89377 ай бұрын
@@Kichu8032 prekshakar bhooribhaagavum ammamaarum kuttikalum okke aan... Avar raathri 11 mani vere irunn bigg boss plus onnm kaanarila.. Episodes maathre mikkevarm kanarullu.. Episodesik involve aakkaatha karyanagl avar engane ariyan aan..
@Behappy-ip1gk7 ай бұрын
@@anandhukrishnan8937 exactly
@shujuchithara7 ай бұрын
ഇന്ത്യയിൽ എത്ര ഭാഷയിൽ ബിഗ്ബോസ്സ് ഉണ്ട്, എത്രത്തോളം ഫേവറിസം കാണിക്കുന്നത് നിങ്ങൾ (ബിഗ്ബോസ്സ് മലയാളം ടീം) മാത്രമാണ്, നിങ്ങളെ കൊണ്ട് കഴിയില്ലെങ്കിൽ നിർത്തി പോകൂ.. മലയാളികളെ അപമാനിക്കാതെ #justiceforjinto
Arjunu kay virayal ullatha ennittum ethrayum cheythuu,👏👏
@lakshmijr47607 ай бұрын
Arjuuuhh ❤️❤️🔥 You nailed it mahnn 👏👏🔥🔥 Well played 👌👌 Even though having limitations with his hand he gave his 100% efforts and never gave up 🔥🔥 Really proud of you Arjuuuhh 🥺❤️❤️
@Mayilpeeli967 ай бұрын
Proud of you arjun❤️❤️❤️❤️❤️❤️ The real fighter......🔥. Jinto chettanum congrats... Athrem neram ninnalo.... 🔥
@AishaMusi-zc7im7 ай бұрын
Arjunnn❤️ pround of uuu
@SafeeraliSagar7 ай бұрын
Polichu mutha jintappa❤❤❤❤❤❤❤❤❤❤❤❤❤❤❤
@Crazyy__Girl7 ай бұрын
Arjun.. Well played🔥🔥Proud🙌That pain 🙂
@ashakiran-yw8im7 ай бұрын
Arjun u r really inspiring ❤❤ God bless you...❤❤
@Adm33697 ай бұрын
Arjun we are proud of you man❤❤🔥🔥❤️❤️❤️🔥🔥
@Davoy9727 ай бұрын
Proud of you Arjun 🥰🥰💯💯well played 🥰🥰🥰💎💎again balancing task well played BB😡😡 but Arjun played with his weakness 💎💎💯💯👍👍🥰🥰God bless you man 💎💎💎🙏🙏🙏keep going 💯💯💯
@Not_hazel15677 ай бұрын
Arjuneey. Well done proud of you mahn 🔥
@abhijithvs48657 ай бұрын
Proud of you Arjun❤️.. What a performance even without using his dominant hand 🔥🔥🔥
@geethajohn30697 ай бұрын
നന്ദനയ്ക്ക് ഒത്തിരി അഹകാരം ആണ് സായിയും സിജോയും ഉള്ളത് കൊണ്ട് ആവും...
@Exion.i97 ай бұрын
ജിന്റപ്പൻ🔥💖
@Rudurgd7 ай бұрын
arjun ❤🔥well played
@mrzrifan7 ай бұрын
അർജുൻ ഫാൻസ് ❤️🔥
@Sharujishad7 ай бұрын
Well played Arjun 🔥🔥 So proud ❤.
@Dreamyyy3217 ай бұрын
Arjun soo proud of You❤👍
@johnstephen10827 ай бұрын
Full support jinto🔥❤🔥
@SaheenaAneesh7 ай бұрын
Well played arjun🙌 so proud of you❤
@arszz70807 ай бұрын
നന്ദനക്ക് ശെരിക്കും വൈരാഗ്യമുണ്ട് കള്ളിപ്പെണ്ണ് 😡
@aishuaish1157 ай бұрын
Athondanu avalk point onnum kittatha😂
@Remy123-n4v7 ай бұрын
Athe ellrum kalichapolum ororutharum support kodukkukayum oke chethapol avalku mindanda sreethu matte kai kondu pidichu polum support chethu avasanam biggboss paranjaoolanu avrkoke mindattam vannathu
@aswanic32007 ай бұрын
ഈ ആഴ്ച്ച ഇങ്ങ് പോരുമല്ലോ.. അവളുടെ ഒരു വീട് ഉണ്ടാക്കൽ
@jamnasch23007 ай бұрын
Maturity illaatha penn
@jubybaby74217 ай бұрын
Aarod????
@sangeethas88967 ай бұрын
Super proud of you arjunn❤❤🎉🎉
@johnstephen10827 ай бұрын
Jinto fans like adi... 🔥💯🏆
@mohammedfarooqm49617 ай бұрын
Well played arjun❤
@VavaSwath7 ай бұрын
നന്ദനക്ക് ഒട്ടും കുശുമ്പ് ഇല്ലല്ലോ ജിന്റോയോട് 🤭🤭🤭
@kavyas117 ай бұрын
Arjun♥️🔥🔥💯
@naseebtjm7 ай бұрын
Jinto enthaanith 🔥😁😀💥💥💯🔥🔥🔥
@sangeethas88967 ай бұрын
Arjunnnn❤❤❤❤❤❤❤
@ad27h7 ай бұрын
Jinto❤❤❤❤❤❤❤❤❤❤❤
@sobhashaji99327 ай бұрын
ഗാംഭീര ശബ്ദം മാറി സ്നേഹത്തോടെ ജിൻൻ്റോ.. എന്നു കേട്ടപ്പം അയ്യോ.. എന്തായിത്.. ഭയങ്കര ..ഭയങ്കര .. സന്തോഷം ബിഗ് ബോസേ .. സൗണ്ട് കൊടുക്കുന്ന ആളിന്❤️❤️❤️❤️
@jijipraj26187 ай бұрын
R J Raghuraj
@lekshmi75867 ай бұрын
Well play Arjun Boy❤❤❤
@aryaajith47957 ай бұрын
Arjun 🔥 real inspiration
@bhoomisworld87837 ай бұрын
Well done Arjun ❤we are proud of u ❤
@sangeethas88967 ай бұрын
Arjun ❤
@231saisj7 ай бұрын
Jinto well played ❤🔥
@hashimhashimpt34147 ай бұрын
Arjun 🎉🎉🎉
@sadanandantherattil97267 ай бұрын
Weakness ine strength akki mattiya arjun✨
@SuperMightynick7 ай бұрын
Well played Arjun❤️🔥 Given his maximum effort
@MyaTalks7 ай бұрын
Arjun ആ task ചെയ്യുമ്പോൾ കൈവിറയ്ക്കുന്നത് zoom ചെയ്തു കാണിച്ചിരുന്നു ലൈവിൽ.ആർക്കും സങ്കടം തോന്നും. ഇത്രേം physical പരിമിതികൾ ഉള്ള അവൻ പക്ഷെ ഇതിന്റെ പേരിലൊരു sympathy ആഗ്രഹിക്കുന്നും ഇല്ല. Great effort dear....
@Nidhwan7 ай бұрын
Jintoooo
@farwaaishu61377 ай бұрын
Jinto 🔥🔥🔥
@Lima3578user7 ай бұрын
Arjun the all rounder player ❤ may he win the season
@Akhil.A87 ай бұрын
അർജുൻ ❤️
@amalrajpc28767 ай бұрын
ജിൻ്റോ തകർത്തു. നീ വിജയിക്കും ഈ വീക്ക്ലി ടാസ്ക്.
@SneakyPatcher7 ай бұрын
Jinto on😌🔥
@231saisj7 ай бұрын
Jinto fans come on❤️🔥🔥🔥
@jeenathomas39357 ай бұрын
Jintappan ❤️❤️❤️❤️Arjun ❤❤❤❤❤💯💯💯💯💯
@geethubenny73217 ай бұрын
Jinto power 👏👏
@unniiguruvayoor90127 ай бұрын
അർജുൻ ❤❤❤❤❤🔥🔥🔥🔥🔥🔥🔥
@Mehh_gimiso_7 ай бұрын
Arjun proud of you man ❤🎉🎉
@sangeethas88967 ай бұрын
Arjun well played ❤
@meenu-oo7oy7 ай бұрын
Arjun well Played❤❤❤
@nikhiiiiiiiii7 ай бұрын
Jintappaa 🔥🔥🔥🔥
@nitish05607 ай бұрын
Arjun played it welll despite having health issue❤
@mayavi80407 ай бұрын
Arjun 💖✨ Full support man.. 💖💖💖💖💖💖💖💖💖💖💖💖💖💖💖
@_________KING_________________7 ай бұрын
ഒന്നിന് ഒപ്പം ജിന്റോയുടെ മിന്നും പ്രകടനം കാണിച്ച മറ്റൊരു ടാക്സ് കൂടെ... 🔥🔥 നന്നായി തന്നെ ജിന്റോ ഹോൾഡ് ചെയ്ത് - നിന്നു.....🔥🔥🔥 (2:18) ബോസ്സ് " ജിന്റോ എന്നുള്ള വിളി...😂😂🤍❤️🔥
@aghila73737 ай бұрын
Arjun ❤Proud of you boy...Jinto well played ❤
@shanumlp14837 ай бұрын
Hand masil problem ഉണ്ടായിട്ടും arjun🔥💞proud of you man🎉🎉👍
@JOJOPranksters-o6p7 ай бұрын
*no one can replace jinto & arjun💯*
@jintojoy6987 ай бұрын
Jintappan 🔥🔥
@mahalekshmiMagakutty7 ай бұрын
Rishi നല്ലത് പോലെ suport ചെയുന്നുണ്ട് നന്ദന agu എടുത്ത് kalayamo
@Damnxfx7 ай бұрын
Arjun played well eventhough he had weakness❤️🔥
@athu_lya73117 ай бұрын
Well played Arjunn❤❤
@Proudtobeanindian0077 ай бұрын
Jintappan❤
@arathi80227 ай бұрын
അർജുന് രണ്ടാംസ്ഥാനം പറയുമ്പോ എല്ലാവരും നല്ല ഹാപ്പി ഒന്നാംസ്ഥാനം കിട്ടിയ ജിന്റോനെക്കാളും കയ്യടി അർജുന് .. ജിന്റോനെ എന്തിനാ എല്ലാരും ഇങ്ങനെ പകവെച്ച് നിൽക്കുന്നത്.
@MyaTalks7 ай бұрын
എടൊ physically പരിമിതികൾ ഉള്ള ആളാണ് അർജുൻ. കൈ സ്വാധീനം കുറവുള്ള അവൻ task നന്നായി ചെയ്യുമ്പോൾ അഭിനന്ദനം അർഹിക്കുന്നു
@mayavi80407 ай бұрын
Arjun kai vayya. Ennittum super ayi cheythu. Live il correct zoom cheythu kanichirunnallo e task nu idayil Arjun hand shiver cheyyunnundayirunnu
@archanalal8777 ай бұрын
ntha ee koch keralathil nadakkunath, jinto chettan jeycha game okke main episodeil ninn mukkuvanalloo😮😮😮😮
@Devipriya-967 ай бұрын
Yes njnum notice cheytu aa rand taskum kanichilla
@sarikasanthosh36727 ай бұрын
Jinto jayichalum arjun runner up akanm He is very genuine respect ful personality arem insult cheyilla
@Askv31657 ай бұрын
Task മാത്രം ആണെങ്കിൽ Takeshi's Castle കാണുന്നത് ആയിരുന്നു നല്ലത്.Bigboss ഒരു മൈൻഡ് ഗെയിം കൂടെ അല്ലെ കാണുന്നവർക്ക് ഒരു ത്രിൽ വേണ്ടേ.വെറുതെ 100 ദിവസം നിന്ന് കപ്പ് കൊണ്ട് പോകുന്ന പോലെ. Contestants തമ്മിൽ മത്സരം ഇല്ല,ആരും Mentally challenge ചെയ്യുന്നില്ല.ജയിക്കുന്നത് ആരാണേലും ഈസി Walkover
ജിന്റോ ❤️❤️❤️❤️ എന്തിനാ നന്ദനേ നീ ഇത്ര അഹങ്കാരം കാണിക്കുന്ന ഇതിനെ പുറത്തിറക്കുക 😡😡😡😡😡
@Ammussz8677 ай бұрын
ഏഷ്യാനെറ്റിൽ ധൈര്യം ഇല്ലാത്ത കിഴങ്ങന്മാരാണ് ഉള്ളതെന്ന് ഇന്ന് മനസ്സിലായി ജിന്റോ വിജയിച്ച രണ്ടു ടാസ്ക്കും മുക്കി. ഇന്നലത്തെ മൂന്ന് ടാസ്ക്കും കാണിച്ചിരുന്നു. ഇതിൽ നിന്നും വ്യക്തമാണ് നിങ്ങളുടെ ഉദ്ദേശം. പ്രേക്ഷകരെ പൊട്ടന്മാർ ആക്കരുത് സോഷ്യൽ മീഡിയ വഴി എല്ലാരും എല്ലാം കാണുന്നുണ്ട് അറിയുന്നുണ്ട്. അങ്ങനെ നിങ്ങൾക്ക് ഇഷ്ടം ഉള്ളവരെ വിന്നർ ആക്കാൻ ആണെങ്കിൽ വോടിംഗ് എന്തിന്. എന്തിനു ഇങ്ങനെ ഒരു പേര് റിയാലിറ്റി ഷോ പോലും.. ഉളുപ്പ് കുറച്ച് എങ്കിലും കാണിക്കു 🙏🏻
Ticket to finale ജിന്റോ വരണം. അല്ലെങ്കിലും ജിന്റോ top 5 ൽ ഉണ്ട്.
@Prs-e6r7 ай бұрын
Bb live നേരിട്ട് കാണാൻ വന്ന സായി കെയർ ഏട്ടൻ സിജോ ആരെയോ റെസ്പെക്ട് കൊടുക്കാതെ സംസാരിക്കണ നന്ദന bb നെ കളിയാക്കണ പോലെ ഇവരവിടെ നിക്കണത് ഒന്നിലും ജയികത്തുല്ല ബാക്കിയുള്ള എല്ലാവർക്കും കുറ്റം ഇവര് മാത്രം പെർഫെക്റ്റ് പരദൂഷണം ഗാങ്