ശരണ്യയുടെ മുടി പിടിച്ചു വലിച്ചത് ജിന്റോ അല്ലെന്ന് പകൽ പോലെ തെളിഞ്ഞിട്ടും അത് മറച്ചു വച്ചു ജിന്റോയെ എല്ലാരാടേം മുന്നിൽ കുറ്റക്കാരനാക്കി തന്തയില്ലാത്തരം കാണിക്കുന്ന ബിഗ്‌ബോസിനു അഭിനന്ദനങ്ങൾ. ജാസ്മിനെതിരെ സംസാരിക്കുന്ന എല്ലാവരുടെയും വായടപ്പിച്ചു ലാലേട്ടനെ പൊട്ടനെ പോലെ ജനങ്ങളിലേക്ക് എത്തിക്കുന്ന bb നീണാൾ വാഴട്ടെ 😘😘😘
@AnjalaSulthana8 ай бұрын
Aah peladi mon enthin eey showill ethics illand anchor ayii varan paranjuu cash kittya swatham veetill illore polum humiliate cheyyanum madikkatha nayyinte mon I hate mohan lal he's good actor but not a good person
@vahidmkvahidmk8 ай бұрын
ലാലേട്ടൻ തന്നേ അല്ലേ പറയാറുള്ളത് ജനങ്ങളുടെ അഭിപ്രായമാണ് ഞാൻ പറയുന്നത് എന്നിട്ടിപ്പം 😅
@vtsheaven0138 ай бұрын
അല്ലേലും നമ്മൾ പറയുന്നത് അവർ മാനിക്കില്ല. എന്നിട്ട് കുറ്റം മൊത്തം നമ്മുടെ തലയിലും.
@dilllnah8 ай бұрын
Ennathe ira jinto
@HayraAflaha8 ай бұрын
Jinto..Bhai Nigalku big boss enna moonjiya show da cup kittilakil.... Njagaludey... ❤️E. Cup epozhum undavum❤
@rightway10068 ай бұрын
സൽമാൻഖാനെ മലയാളം പഠിപ്പിച്ചു അടുത്ത വർഷം ഇറക്കിയെലെ ഒക്കു.
@me.68038 ай бұрын
😂😂
@lekshmiravikumar13598 ай бұрын
😅😅
@Iamperfectgirl-cm7md8 ай бұрын
😂😂😂
@sethulekshmi90608 ай бұрын
എങ്കിൽ ഈ നാറിയ കളി കളിക്കുന്ന ഇവനെ റോസ്റ്റ് ചെയ്ത് വീട്ടിൽ പറഞ്ഞുവിട്ടേനേ
@ajithpallieshry65868 ай бұрын
😂😂😂😂😂😂😂😂 colours team right Bigg Boss but Star company only rating only money fake fake Bigg Boss
@sobhashaji99328 ай бұрын
ഒട്ടുമിക്ക മലയാളികൾ മുഴുവൻ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ലാൽ സാറിനെ നിങ്ങൾ എന്തിനാ ഇങ്ങനെ പൊട്ടനാക്കുന്നത് ബിഗ് ബോസേ ലാൽ സാർ ഈ ജോലി നിർത്തി പോയ്ക്കൂടെ🙏🙏🙏🙏
@vtsheaven0138 ай бұрын
സത്യം
@ZakZink-zk2ub7 ай бұрын
മോഹൻലാൽ ട്രാൻസ്‌ഗെൻഡേർ ആയോ 🙄ഒരു ഡൌട്ട് ആണത്തം ഒകെ പോയല്ലോ
@NissanMagniteclub8 ай бұрын
ബിഗ് ബോസ്ിൻ്റെ മോൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും ഞങ്ങൾ മൈൻഡ് അക്കില - ബിഗ് ബോസ്❤
@karthikadeepam2687 ай бұрын
സിബിനെ പുറത്താക്കിയതും ആ മോൾക്ക് വേണ്ടിയാണല്ലോ 😂😂😂
@_Annraj_7 ай бұрын
എന്തുവാടെ ഇതൊക്കെ എല്ലാ സീസണിലും ഉള്ളതല്ലേ നെഗറ്റീവ് ഉള്ളവരെ bb mind ചെയ്യില്ല. അവർക്ക് കൂടുതൽ നെഗറ്റീവ് കിട്ടാനാണ് അങ്ങനെ ചെയ്യുന്നത്
ഇതിനൊരു clarification കാണാൻ ആഗ്രഹിച്ചിരുന്നു... But disappointed 😕
@commercianz17928 ай бұрын
Yes 😢
@vtsheaven0138 ай бұрын
ഇങ്ങനെ വരൂ. നമ്മൾ മണ്ടന്മാർ.
@s.k-iq3fn7 ай бұрын
Kandittu ageru cheyytha sheriyano eganano game kanikune vaakkiullavare shwasam muttichu
@jiswinjoseph12907 ай бұрын
സത്യം
@saranyageorge5197 ай бұрын
സ്വാഭാവികം😅 അതെങ്ങനെയാ വരൂ കാരണം ഇവിടെ ജിൻ്റോ തെറ്റുകരനല്ല അതുകൊണ്ട് പറയില്ല
@PereyraDiazKBFCFather8 ай бұрын
ജിൻ്റോക്ക് നീതി കിട്ടണം എന്ന് ആഗ്രഹമുള്ളവർ❤😢
@rineeshvijayan79388 ай бұрын
❤
@CALIPZOYT8 ай бұрын
Onnu podi myre iam jinto fan
@spiltterspalakullam81348 ай бұрын
Yes
@DeCe-ui4yb8 ай бұрын
Jinto kku maathram alla ellavarkkum neethi kittanam..all are equal
@zellazeba17938 ай бұрын
No coz jinto is culprit....
@Hanankp4678 ай бұрын
ലാലേട്ടാ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഈ വീഡിയോ എന്തിനാ അവിടെ പ്ലെ ചെയ്തെ 🤨😤നിങ്ങളെന്താ ഇത് കാണുന്ന ജനങ്ങൾ പൊട്ടൻ മാരാണ് എന്ന് കരുതിയോ 😤😤😤 *ശരണ്യേടെ മുടി ആരാ പിടിച്ചത് അതിന് ക്ലാരിറ്റി ഇല്ല . * ഒരു ക്ലാരിറ്റി കിട്ടാൻ വേണ്ടി പ്ലെ ചെയ്യുമ്പോ അവിടെ സ്ലോ ആയിട്ട് കാണിക്കണംന്ന് അറീലെ 😒 . * ഗബ്രിനെ പറഞ്ഞാൽ ജാസൂ മോൾക്ക് വേഷമാവുന്ന കരുതി എല്ലാം ജിന്റോ ന്റെ തലേൽ . * അവിടെ തെറ്റ് ആരുടെ ഭാഗത്താണ് എന്ന് പറയാൻ ലാലേട്ടന് എന്താ മടി ect………. ഇനിയും ഒരു പാട് ഇണ്ട് ചോദിക്കാൻ ഇത്രേം പറഞ്ഞാലും നിങ്ങൾക്ക് മാറ്റം ഒന്നും ഇണ്ടാവൂല്ലെന്ന് അറിയുന്നത് കൊണ്ട് ഇത് മതി
@sree46077 ай бұрын
ശ്രദ്ധിച്ചു നോക്കു, അർജുൻ ആണ് ജിന്റോയെ പിടിച്ച് മാറ്റാനെന്ന രീതിയിൽ ചെന്നിട്ട് ശരണ്യെടെ മുറിയിൽ പിടിച്ച് വലിച്ചിട്ടു പുറകോട്ട് മാറി എന്നിട്ട് വീണ്ടും അന്നേരെ ജിന്റോയെ പിടിച്ച് മാറ്റി, അവന്റെ ചിരി മാഞ്ഞത് എങ്ങനെയെന്ന് ലാലേട്ടന് മനസിലായി, എന്നാലും തുറന്ന് പറഞ്ഞില്ല കണ്ടു മനസ്സിലാക്കട്ടെ എന്ന് കരുതിക്കാണും, ജിന്റോ പോയാൽ അവനാണ് പുറത്ത് പിന്നെ സപ്പോർട്ട് എന്ന് സിജോ പറഞ്ഞുകാണും അതിന് ചെയ്തതാവും ഇങ്ങനെ, എന്നിട്ട് ഒരു ഉളുപ്പും തോന്നിയില്ലല്ലോ ജിന്റോയെ ജയിലിൽ ആക്കാൻ, ജിന്റോ അനുഭവിച്ച ജയിൽ വാസം അവനും കൊടുക്കണം, അതാണ് വേണ്ടത്,
@Aadhisfamily38037 ай бұрын
ഗബ്രി ഓടി വന്നു ശരണ്യയുടെ മുടിയിൽ പിടിച്ചിട്ടു ഓടുന്നത് വേറൊരു ക്ലിപ്പിൽ വ്യക്തമാണ്.@@sree4607
@Hanankp4677 ай бұрын
@@sree4607 എന്തായാലും ജിന്റോ അല്ല 100% ഉറപ്പാ വേറെ ആരായാലും അത് ആ വീഡിയോ പ്ലേ ചെയ്യുമ്പോ പറയണ്ണമായിരുന്നു ജിന്റോ ആയിരുന്നേൽ ലാലേട്ടൻ ജിന്റോ നോട് ഇതേ പോലെ സ്നേഹത്തോടെ പറയുന്നു തോന്നുന്നുണ്ടോ ഞാൻ ഇതിൽ ആരുടേം ഫാൻ അല്ല ആരെയും ഇഷ്ട്ടപെട്ടിട്ടും ഇല്ല ബട്ട് ചെയ്യാത്ത തെറ്റിന് ഒരാളെ എല്ലാവരും ചേർന്ന് ഇങ്ങനെ ശിക്ഷിക്കുന്നത് കണ്ട് മിണ്ടാതിരിക്കാൻ bb ഡയറക്ടറോ ലാലേട്ടനോ അല്ല njan😎😎
@vismayat43987 ай бұрын
ഇത്രേം കാണിച്ചു കൊടുത്തിട്ടും അവർക്കു തന്നെ ഒരു ക്ലാരിറ്റി കിട്ടീട്ടില്ല.... ഇന്നത്തെ എപ്പിസോഡ് വൻ ശോകം ആയിരുന്നു സത്യം പറഞ്ഞാൽ 🙂🙂
@sreekanthsreedhar58788 ай бұрын
മുടി പിടിച്ച ആളെ നമ്മൾ കണ്ടു പിടിക്കണം എന്നിട്ടു പേര് ഏഷ്യാനെറ്റ്‌നു മെയിൽ അയക്കുക. ശെരി ഉത്തരം ആണെങ്കിൽ " ഇന്ത്യ ഗേറ്റ് 5 കിലോ അരി സമ്മാനം "🔥🙏.
@Anwarsadath71658 ай бұрын
Big boss ന്റെ Editer എ ആണ് ആദ്യം തല്ലൊ ണ്ടത്
@ayaansheji18567 ай бұрын
😂
@karthikadeepam2687 ай бұрын
ഗബ്രിയെക്കാൾ സംശയം അർജൻ ആണോ എന്നാണ്.ഇവരിൽ ആരോ ആണ്
@thetruth16827 ай бұрын
Are you blind? They are unable to telecast violence against woman but in live it was clear that Jinto put his other hand while pulling her down at the end and when she get up her hair was out. It is not the video you are spreading. Also, that is not the only thing he did. He put his hand over her neck and pushed her which is not right and he didn't take hand even after everyone including BB told him. Also he was clearly looking on the opposite side mirror when he pulled her to make sure he is safe. So it is intentional. And he clearly pressed Rishi's chest and he is still having breathing difficulties and doctor told there is a mark on the chest. Shame on people who support violence and this fraud.
@subeenaparathodika12547 ай бұрын
😂😂😂😂
@PereyraDiazKBFCFather8 ай бұрын
ശരണ്യയുടെ മുടി പിടിച്ചു വലിച്ചത് ജിൻ്റോ അല്ലെന്നു ഇല്ല ജനങ്ങൾക്കും അറിയാം, എന്നിട്ടും എന്തുകൊണ്ട് ലാലേട്ടൻ പറഞ്ഞില്ല ജിൻ്റോ അല്ലെന്നു??😢
Jinto final five varum... Jinto ne bb promote cheyyinnundu adhu kondaanu ah manda physical assult sexual assult verbal assult ellaam cheydhittum adhinte ullil ippolum ulledhu.... Kore PR erangittundu....kollaam endhaayaalum
@ottakkomban1117 ай бұрын
Jinto alla saraniyaaaaaaa
@_Annraj_7 ай бұрын
ലോകത്തിൻ കഥയറിയിക്കാതെ നേരത്തിൻ ഗതിയറിയിക്കാതെ നോക്കുകയാണ് bb team. നിങ്ങൾ പറയുന്ന പോലെ എല്ലാം അറിയിച്ചാൽ അതിലെന്താ ത്രിൽ?
@sreekanthsreedhar58788 ай бұрын
"കാട്ടു തീ" 🔥 പ്രൊമോട്ട് ചെയ്ത സിജോക് എതിരെ ചെന്നൈ വനം വകുപ്പ് & കൃഷി വകുപ്പ് കേസ് എടുക്കണം എന്നു ആണ് എന്റെ ഒരു ഇതു 🤪😂😪
@owaizriyas25647 ай бұрын
😂😂
@lachuzzzlachu97627 ай бұрын
കാട്ടു തീ ജിന്റോ കെടുത്തെന്ന് കേട്ടു ഉള്ളതാണോ.😂
@gminie54857 ай бұрын
🤣🤣🤣
@PereyraDiazKBFCFather8 ай бұрын
സത്യം പറഞ്ഞാൽ അവിടെ ഏറ്റവും കൂടുതൽ ഒട്ടപെടുത്തിയു , മെൻ്റ്റാലി ഡൗൺ അക്കാൻ ശ്രമിക്കുന്നത് ജിൻ്റോ നേ ആണ് ജിൻ്റോ ആണ് യഥാർത്ഥ പോരാളി👑🔥
@SHADOW077337 ай бұрын
എടാ നീ അന്തം fan ആണെന്ന് മനസിലായി. അവിടെ ആരും ജിന്റോയെ ഒറ്റപ്പെടുത്തുന്നില്ല. Bigboss starting മുതൽ അങ്ങേര് തനിയെ ഒറ്റപ്പെടാൻ ശ്രമിക്കുകയാണ്. ചെറിയ കാര്യങ്ങൾ വരെ തർക്കിക്കും, എല്ലാരും കുറ്റപ്പെടുതും ലാലേട്ടനും. അപ്പോൾ സഹതാപം തോന്നി നിന്നെ പോലുള്ള അന്തം fans പേരും ഇട്ട് ഇറങ്ങും സപ്പോർട്ട് ചെയ്യാൻ. 🥴
കമ്പ്ലീറ്റ് ആക്ടർ ആയ ഒരു സൂപ്പർ സ്റ്റാറിന്റെ ഇപ്പഴത്തെ അവസ്ഥ 🥴
@sinukpsinukp72138 ай бұрын
ഇത്രയും ഔദാര്യം ആവശ്യം ഇല്ലായിരുന്നു
@_________KING_________________8 ай бұрын
ജിന്റോ ചെയ്ത കാര്യം ജിന്റോ സമ്മതിക്കും - അത് ആളുകൾക്കും മനസ്സിലാവും. ചെയ്യാത്ത കാര്യം വെറുതെ അടിച്ചേൽപ്പിക്കാൻ നോക്കിയാൽ , അതിന് കൃത്യമായ വ്യെക്തത കൊടുക്കാതെ ഇരുന്നാൽ കാണുന്ന അതേ ആളുകൾ ജിന്റോയുടെ ഒപ്പം നിൽക്കും... ❤️❤️
@dhivasree18047 ай бұрын
Uvva sammeykkun sammeykkum😂adh kore kandatha😆😆
@thetruth16827 ай бұрын
Ena oru satyam parayate task kazhinju ellam Jinto pedich samathicharunu. Pine purath akiyalonu vech ellam petanu maranu🤣
@Mayilpeeli967 ай бұрын
Best eee video mothom kanditum. Jinto ye nyaayerkarikunnavare samathikmanam
@Worldwide-i8 ай бұрын
ബിഗ് ബോസിനെക്കാൾ വലിയത് ആണ് ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻ...😢അതൊന്നു മനസിലാക് ലാലേട്ടാ 😢
@karthikadeepam2687 ай бұрын
ലാലേട്ടന് പണം മാത്രം മതിയെന്ന് തോന്നുന്നു...
@ZakZink-zk2ub7 ай бұрын
മൈരാണ് ലാലപ്പൻ വെറും മൈരൻ 😂😂😂😂😂😂
@pradeepk.v-oq4kq7 ай бұрын
അവരുടെ ബാത്റൂമിൽ പോകും അവിടെ ഈ തുണി മടക്കി വയ്ക്കലും ഈ വക പരിപാടിക്ക് എന്തിനാണ് ലാലേട്ടൻ നിൽക്കുന്നത് പൈസ പൈസ വിട്ടുകള നിങ്ങൾ അത്യാവശ്യവും പൈസ ഉള്ള മനുഷ്യനല്ലേ ഇങ്ങനെ ആർത്തി പിടിക്കുന്ന എന്തിനാണ് മമ്മൂക്ക നോക്കൂ
@Tiana_Tovino8 ай бұрын
കൊരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെ ഒന്നും മനസിലാകാതെ വായും പൊളിച്ച് വീഡിയോ കാണുന്നു അവർ... ഒരു clear cut clarity കൊടുക്കാമായിരുന്നു
@ikkukinya85948 ай бұрын
മുടി വലിച്ചത് . ഗബ്രി അല്ലെങ്കിൽ അർജുൻ . ഇതിനെപ്പറ്റി എന്താ ഒരു ക്ലാരിറ്റ് കൊടുക്കാത്ത ലാലേട്ടാ
ബിഗ്ഗ്‌ബോസ് എന്നാ പേര് മാറ്റി "ജാസ്മിനും ഗബ്രിയും പിന്നെ ഞാനും" എന്നാക്കികൂടെ😂❤.ഇപ്പ്രാവശ്യത്തെ കപ്പിൽ ജാസ്മിന്റെ പേര് സ്വർണ ലിബികളാൽ എഴുതപ്പെട്ടുണ്ട് എന്ന് മനസ്സിലായവർ ഉണ്ടോ 👍👍👍
ലാലേട്ടൻ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അതുങ്ങൾക്കൊന്നും ഒരു ചുക്കും മനസിലായിട്ടില്ല... ഇനിയും ചെല്ലും ജിന്റോടെ നെഞ്ചത്ത് കേറാൻ 😂😂😂😂😂
@Rockstar-ht5wg7 ай бұрын
ജിന്റോ അത് ചെയ്തില്ലെന്ക്കിൽ പിന്നെ ആര് അത് ചെയ്ത് എന്ന ചോദ്യം വരും.ആ ചോദ്യത്തിന്റെ പിറകെ പോകുമ്പോൾ ബിഗ്‌ബോസിന്റെ പ്രിയപ്പെട്ട ആൾക്കാർ കുടുങ്ങും. അത് ഒഴിവാക്കി അവരെ രക്ഷിക്കാനാണ് ക്ലാരിഫിക്കേഷൻ കൊടുക്കാത്തത്. ജിന്റോയാണെന്ക്കിൽ കുഴപ്പമില്ലലോ, ഏതു സമയത്തുവേണമെങ്കിലും ബിഗ് ബോസ്സ് പുറത്തുകളയാൻ ആഗ്രഹിക്കുന്ന ആളാണല്ലോ ജിന്റോ.
@Parvathyonyoutube17 ай бұрын
*ജിന്റോ ഋഷിയെ വട്ടം പിടിച്ചു ലോക്കിട്ടു ശ്വാസം മുട്ടിച്ചു ,livel medical roomil പോയ് വന്നിട്ട് പറയുന്നുണ്ട് chest area ഫുള്ള് blue colour ആയി നീലച് kidakkuannu ..ശ്വാസം മുട്ടി വിടാൻ പറഞ്ഞിട്ട് പോലും ജിന്റോ കേട്ടില്ല ..ഋഷി അപ്പോ തന്നെ parayandu ഇങ്ങനെ കളിക്കല്ലേ danger ആണെന്ന് ..ജിന്റോ ബട്ട് വീണ്ടും അത് repeat ചെയ്‌തു ..ജിന്റോയുടെ ബോഡി n size വച്ചു വാരിയെല്ല് വരെ പൊട്ടിക്കാൻ പറ്റും ,ഗെയിം ആണെന്ന് വച്ചു എന്തും ചെയ്യാമെന്ന് parayanad തെറ്റാണ് ..ഫാൻസ് സപ്പോർട്ട് ചെയ്യുമ്പോ അതും കൂടെ ഒന്ന് ആലോചിക്കണം ..എല്ലാവര്ക്കും ജീവിതം വലുതാണ് ..ജിന്റോയെ ഇഷ്ട്ടം ആണ് .ബട്ട് എല്ലാം അംഗീകരിക്കാൻ പറ്റില്ല*
@ADM049147 ай бұрын
Sathyam, ee comment section motham PR workers aanu nu thonunnu, ithreykk chindikkan kazhiville ee malayalikalkk
@@daisyshibu249 അതെ jonto ടെ ഒരു കയ്യ് മാത്രം കണ്ടിട്ടാണ് ഇവർ കിടന്ന് ജിൻ്റോ അല്ലെന്നു പറയുന്നെ, മറ്റെ കയ്യ് may be ശരണ്യയുടെ മുടിയിൽ ആണ്. ഇതിൽ ശ്രീതുനു കള്ളം പറയണ്ട കാര്യം ഇല്ല.
@Mayilpeeli967 ай бұрын
@@ADM04914jinto thanneyanu valichathu... Avarok athu urappichu parayunu....kure pr karu irangiyekuva jinto ye veluppukan... Athinu chukkan pidikan kure youtube channel karum
@Ishqin-nilavu7 ай бұрын
ജിന്റോ കൈ മുറുകെ പിടിച്ചു വെക്കുന്നു എല്ലാരും പിടിച്ചു മാറ്റിയിട്ടും ജിന്റോ വിടാൻ ശ്രെമിക്കുന്നില്ല
@soumyalouis7 ай бұрын
Everyone including Jinto, Gabri ,who were hurt is taking things in sportsman spirit but I don’t know why the viewers are saying Jinto needs justice etc. 🤔Mohanlal also is just enabling a conversation not blaming anyone
@_________KING_________________8 ай бұрын
ഇവർ ഒട്ടുമിക്കവരും കിട്ടുന്നത് കൊണ്ട് ജിന്റോയെ മനപ്പൂർവം കുറ്റം ഇല്ലെങ്കിലും കാര്യത്തിൽ സ്വയം വ്യെക്തത ഇല്ലെങ്കിലും പുള്ളിയെ കുറ്റക്കാരൻ ആക്കാൻ നോക്കുന്നത് ആണ്.....!! മനഃപൂർവം ഫെയർ അല്ലാത്ത ടാർഗറ്റിങ്..... 💯💯
@sajnaj1238 ай бұрын
Jinto pr enthu karachilanu!! Ayalde monthak pottikan avde rocky ilathe poyi *first play rishi oru 5min kudi pidichernakil ah chekkante mayath iduthane * gabrine too Apoyym warning kitty Last sharanya case mudi pidichilaanu matram ollu baki oke cheythind Growupp ppl😅😅😅 Lalettan chodichapo pblm ako pedichu... Enik onum orma ila polum😅😅
@sarathchandran22128 ай бұрын
ഇത് ഞങ്ങൾ എപ്പിസോഡിൽ കണ്ടതല്ലേ ...പിന്നേം ഇത് വീക്കെന്റ് എപ്പിസോഡിൽ കാണിച്ചത് അതിന്റെ സത്യാവസ്ഥ വീട്ടിലുള്ളവരെ ബോധ്യപ്പെടുത്താൻ ആയിരുന്നെങ്കിൽ..അത് ബോധ്യപ്പെടുത്തുക കൂടെ ചെയ്യണമായിരുന്നു...Very disappointed...Justice denied..
@sree46077 ай бұрын
അത് ഒന്നൂടെ ശ്രദ്ധിച്ചു നോക്ക്, അർജുൻ ആണ് പിടിച്ചു വലിച്ചത്
@sarathchandran22127 ай бұрын
@@sree4607 അത് മനസ്സിലായി ബ്രോ...മുടി പിടിച്ച് വലിച്ചതിൽ യാതൊരുവിധ വ്യക്തതയും വരുത്താതെ ഈ രംഗങ്ങൾ കാണിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല...വെറുതെ സമയം കളയൽ...
@judi211957 ай бұрын
ആ വീഡിയോയിൽ വ്യക്തമാണ് ജിന്റോയാണ് തെറ്റുകാരൻ എന്ന്. ഒരാളെ ഹോൾഡ് ചെയ്ത് ഞെരുക്കുന്നത് നല്ല പ്രവർത്തി അല്ല. എല്ലാരും ഓടി വന്നിട്ടും ജിന്റോ വിടാൻ ശ്രെമിക്കുന്നില്ല. പിന്നെ ശരണ്യടെ മുടി പിടിച്ചു വലിച്ചത് ജിന്റോ ആണെന് ശ്രീതു കണ്ടതാണ്. വീഡിയോയിൽ മുടി വലിക്കുന്നത് കാണിക്കുന്നില്ല. പക്ഷെ ജിന്റോടെ കൈയിൽ മുടി ഇരിക്കുന്നത് കാണിക്കുണ്ട്. സിബിനെ ഒരു കാര്യം ഇല്ലാതെ വഴക് പറഞ്ഞു ഡൌൺ ആക്കിയതിൽ പുറത്ത് നല്ലപോലെ ബിബിക്ക് എതിരെയാണ് ആൾക്കാർ എന്ന് അവർക്കറിയാം. അതുകൊണ്ട് ഈ കാര്യത്തിൽ ജിന്റോനെ വഴക്ക് പറയാതെ ജിന്റോടെ ഭാഗത്തു തന്നെയാണ് തെറ്റ് എന്ന് പുറത്തുള്ളവരെ മനസിലാക്കിപ്പിക്കാൻ വേണ്ടിയാണു ബിബി വീഡിയോ കാണിച്ചത്. വീഡിയോ കാണുമ്പോൾ മനസിലാകും ജിന്റോടെ ഭാഗത്താണ് തെറ്റെന്ന്. നുണ പറഞ്ഞു ന്യായികരിക്കുന്ന ജിന്റോ അകത്തും. വെളുപ്പിക്കാൻ നടക്കുന്ന blind ഫാൻസ് പുറത്തും. ഞാനൊരു മുല്ലപ്പൂ ഫാനല്ല. അതും പറഞ്ഞു ആരും വരണ്ട.ഇതുവരെ ആരുടെയും ഫാനാകാൻ എനിക്ക് പറ്റിയിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഒരു ക്വാളിറ്റിയും ഇല്ലാത്ത 3 പേരാണ് ജിന്റോ, ജാസ്മിൻ, ഗബ്രി.
@maninair69646 ай бұрын
ജിന്റോ അല്ല മുടിപിടിച്ചു വലിച്ചത്. അർജുൻ ആണ്.
@abusafamp84678 ай бұрын
എന്താണ് ശ്രീ ലാല്‍ ഗബ്രി മുടിവലിച്ച് താഴേയിട്ടത് കാണാക്കാതിരുന്നത് b bos ടീമും ഗബ്രിയേയും മറ്റവളേയും സപ്പോര്‍ട്ട് ചെയ്യുകയാണോ ജാസ്മിനേ പോലെ തറയും താന്തോന്നിത്തരവുമുള്ള ഒരു മത്സരാര്‍ത്ഥി ഉണ്ടായിട്ടില്ല
@vijayv14557 ай бұрын
Gabri ala
@abusafamp84677 ай бұрын
@@vijayv1455 ഗബ്രി ആണ് വലിച്ചിട്ടത് അതിന്‍റെ സ്ലോ വീഡിയോ കണ്ട് നോക്കൂ
*rishiyod biggboss cheytad tettanu ഋഷിനെ ഞെക്കി ശ്വാസം മുട്ടിച്ചു, മെഡിക്കൽ റൂമിൽ പോയിട്ടു വന്നപ്പോ ഋഷി പറയുകേം ചെയ്തു നെഞ്ചിന്റെ അവിടെ നീലച്ചു കിടക്കുവാ എന്ന്, എന്നിട്ടും ഒള്ളത് ഒള്ളത് പോലെ പറഞ്ഞതുകൊണ്ട് ജിന്റോ ഫാൻസ് ഋഷിനെ ഡീഗ്രേഡ് ചെയ്യുകയാണ്, രാജാവ് എന്ത് കുറ്റം ചെയ്താലും വെളുപ്പിക്കാൻ നടക്കുന്ന കൊറേ അന്തം ഫാൻസ്, ഋഷിനെ ശ്വാസം മുട്ടിക്കുന്നതു ഇന്നത്തെ വിഡിയോയിൽ ക്ലിയർ ആണ്, കൊറച്ചു നേരം കൂടെ അങ്ങിനെ ഞെക്കി പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചേനെ, അതിനെ ഏഷ്യാനെന്റ് ചോദ്യം ചെയ്തില്ല, ശരണ്യ യുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation, ഋഷിനെ ശ്വാസം മുട്ടിച്ചു, ആദ്യം ഋഷിക് നീതി കിട്ടട്ടെ*
@poojaunni29297 ай бұрын
*ഋഷിക്കാണ് നീതി കിട്ടേണ്ടത്, ശരണ്യയുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation ഋഷിനെ ശ്വാസം മുട്ടിച്ചു, അത് ഏഷ്യാനെറ്റ് ചോദിച്ചില്ല, കൊറച്ചു നേരം കൂടെ അങ്ങിനെ പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചു പോകുമായിരുന്നു, അത് ഇന്നു കാണിച്ച വിഡിയോയിൽ ക്ലിയർ ആണ്, എന്നിട്ടാണ് ജിന്റോ ഫാൻസ് ഋഷിനെ ഡീഗ്രേഡ് ചെയ്യുന്നത്*
@Fayas-t2c7 ай бұрын
Crct
@alfia99788 ай бұрын
Actually nthina aa video kaniche oru clarity mm kodukathe ipozhm avide jinto aanu kuttakaran enna vicharich vechituknd.Feeling pity .kazhinja weekile firing okke ipol evide poyi😢
@devikapramod18608 ай бұрын
Athene oru mathiri episode thene vindum eduth kanikune pole
@randomvideos56697 ай бұрын
Lalettan's graph📉
@ziyaziyamol61427 ай бұрын
ലാലേട്ടനോടുള്ള ആ ഇഷ്ട്ടം അങ്ങട് പോയിക്കിട്ടി
@shabna-sherin8 ай бұрын
പ്രേക്ഷകർ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നും പറഞ്ഞ കാര്യങ്ങൾ പറയാതിരിക്കുകയും ചെയ്യുന്ന വെറും തരികിട പരിപാടി ഇന്നത്തെ എപ്പിസോഡിലൂടെ ഒരു കാര്യം മനസ്സിലായി ഗബ്രിക്കും ജാസ്മിനും എന്തും ചെയ്യാനുള്ള ലൈസെൻസ് biggboss കൊടുത്തിട്ടുണ്ട് മിക്കവാറും ഒരു 70,75 എപ്പിസോഡ് ഒക്കെ ആവുമ്പോഴേക്ക് ജിന്റോയെ biggboss പുറത്താക്കും
@reshmaresh54627 ай бұрын
Jinto yude left hand saranya yude mudiyil aarunnu...nallonam zoom cheythu nokku...jinto nishku alla...pinne arjun pidichu
@anazrahman84858 ай бұрын
ജിന്റോ മുടി വലിച്ചില്ല എന്ന് മോഹൻലാൽ. എന്ത് കൊണ്ട് പറയുന്നില്ല ശരന്യ അപ്സര എന്ത് കള്ളത്തരം ആണ് പറയുന്നത് കത്തിക്കാൻ പോയവൻ കത്തുന്നില്ലല്ലോ 😅
@AjithAjith-yj8rj7 ай бұрын
ലാലേട്ടാ നിലപാടില്ലാതെ കാണിക്കരുത് pls
@alkiyan79567 ай бұрын
Justice for jinto💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@HIDEANDSEEK-q3u8 ай бұрын
തെണ്ടിത്തരം കാണിച്ചിട്ട് നാണം ഉണ്ടോ നിങ്ങൾക്ക് ഇത് upload ചെയ്യാൻ... Jinto ചെയ്തതു എല്ലാം ശരിയല്ല എന്നു വെച്ചു ചെയ്യാത്തത് തലയിൽ ഇടണോ? Contestants നെക്കാൾ മോശം biggboss... ഈ seasonകൊണ്ട് പരിപാടി നിർത്തിക്കോ.ഇത്രയും നിലവാരം കുറഞ്ഞbiggboss ഇപ്പോൾ ആണ്... ആരെ താങ്ങാൻ ആണ് ഇത്. Resmin out ആവണം ഈ വീക്ക് അപ്പോൾ captain ആയോണ്ട് nomination വരാതെ 2 week safe... ജാസ്മിനും അവളെ താങ്ങുന്നവർക്കും നിൽക്കാം അവിടെ.. Dressing room കേറി അവനെ പലതും കാണിച്ചവൾ biggboss crew members ഇളിച്ച് കാണിച്ചാൽ അവരെയും കാണിക്കും.. Dress മാറ്റുന്ന പോലെ ആളെ മാറ്റുന്നവളെ കിട്ടാൻ വേണ്ടി പ്രേഷകരെ വെച്ച് കളിക്കുന്ന Anchor നും biggbossനും നടുവിരൽ നമസ്കാരം. Well played
@Meenudevu-bw7mv7 ай бұрын
ഇന്നലെ episode കണ്ടപ്പോൾ jinto തന്നെയാണ് മുടി വലിച്ചത് അവന്റെ കൈ പിടിച്ചു മാറ്റുന്നതും arjun and sreethu ആണ് . ഇവിടെ clarity ഇതിന് കൊടുക്കാത്തത് bbl ഒരു രാജാവിനെ create ചെയ്യാനാണ് എന്നാൽ മണ്ടൻ മാർക്ക് അത് മനസിലാകില്ല. Chechi പറഞ്ഞത് correct ആണ് ഇത് bb game ആണ്. ഇന്നലത്തെ episode clip youtubil cut ചെയ്തു കാരണം ഇന്നലെ കാണിച്ച clip വ്യത്യാസ൦ ഉണ്ട്,. Hotstaril പോലും കൈടെ cut ചെയ്താണ് upload ചെയ്തിരിക്കുന്നത്. പുറത്തെ controversy മനസിലാക്കി തന്നെയാണ് bb game കാണിക്കുന്നത്. Jinto game കഴിഞ്ഞപ്പോൾ തന്നെ സമ്മതിച്ചു മുടിയിൽ പിടിച്ചെന്ന് പിന്നീട് ഓർമയില്ലന്ന് പറയുന്നു ഇത് അയാളുടെ game ആണ് innocence use ചെയ്ത് തെറ്റ് മറക്കുന്നു. അവിടെയുള്ളവർ കണ്ടതാണ് ആരാണ് correct മുടിയിൽ പിടിച്ചതെന്ന് ആ confidence അവർക്കുണ്ട് Gabri ans jasmine നേർച്ച കോഴികൾ തന്നെയാണ് എങ്ങനെ ഒരാളെ negative ആക്കാ൦ positive ആക്കാ൦ എന്ന് bbk അറിയാം blind fansആകാതെ ഇതൊക്ക എല്ലാവരും game ആയി എടുക്കണ൦ please
@Noobiepoobie7 ай бұрын
Ithokke mandan fensinu manasilakuvo.. Ayal enthu violence kanichalum kayyadikkn aalund support indakki kodkkan oru summer media yum
@zainabathsafeera29598 ай бұрын
Sijo inne lalettante episodeil jintone kurich parayune ind adh true words aan…correct aan pargadh adh kandal mansilakum jinto engane game kalikunu enn
@sajnaj1238 ай бұрын
Jinto pr enthu karachilanu!! Ayalde monthak pottikan avde rocky ilathe poyi *first play rishi oru 5min kudi pidichernakil ah chekkante mayath iduthane * gabrine too Apoyym warning kitty Last sharanya case mudi pidichilaanu matram ollu baki oke cheythind Growupp ppl😅😅😅 Lalettan chodichapo pblm ako pedichu... Enik onum orma ila polum😅😅
@womensarea47928 ай бұрын
Gabri and Jinto alla mudi valichathu 😮
@ismailmanalath73387 ай бұрын
സിജോ 👍👍👍👍👍👍❤️correct
@JohnKs-jj1bh7 ай бұрын
Sijo👏🏼👏🏼👏🏼പറഞ്ഞതാ സത്യം ബട്ട് pr സമ്മതിക്കില്ല അത്ര മോശം ആണ് അയ്യാൾ
@MilgaAugustian-mh6of7 ай бұрын
Ayo sijo arA mon.njangalonun pr allalo.mudinpidichath jinto alla.sijo valland mezhukundalo ath jinto akki theerkan.rockey koduthath kurch ayi poyi.rockey oru vazha ayirunilla.
ശരണ്യ യെ ജാസ്മിൻ കണ്ടത് കാണിച്ചില്ല, ഗബ്രി മുടി പിടിച്ചു വലിച്ചത് കാണിച്ചില്ല,, എന്തിനാ ബോഗ്‌ബോസ് ഞങ്ങളെ ഇങ്ങനെ മണ്ടന്മാരാക്കുനെ, ജബ്രി കൾക്ക് ഗപ്പ് കൊടുക്ക് ഇപ്പൊ തന്നെ 👍🏻
@BibuKuttan7 ай бұрын
ഇതിലും ഭേദം ഈ വീഡിയോ കാണിക്കേണ്ടർന്നു കഷ്ട്ടം bigboss...ലാലേട്ടൻ good play 🫶🫶🫶 നിലപാട്, മനുഷ്യത്വം ഇപ്പൊ ഇല്ലേ well play 👏👏👏👏👏
@Staykind-z9v7 ай бұрын
Rishi de aa question....ath nalla reethi aayt thonnyo Sreethu nu.....that was relevant ......
@Abhiramakhilesh1238 ай бұрын
ശരണ്യക്ക് ബുദ്ധിമുട്ട് ആണെന്ന്... Pls അവരെ പറഞ്ഞു വീടു
@nazeebnazarudeen56387 ай бұрын
ജിന്റോടെ കാര്യത്തിൽ സിജോ പറഞ്ഞത് കറക്ട് ആണ്. ..ആളുകളുടെ സിമ്പത്തി പിടിച്ചു പറ്റി ഗെയിം കളിക്കാനുള്ള ഐഡിയ ആണ്. .അതുമനസിലാകാതെ ചിലർ ജിന്റോ കണ്ണടച്ച് വിശ്വസിക്കുന്നു
@Sathya-KK7 ай бұрын
പ്രേക്ഷകർ എങ്ങനെ പ്രതികരിക്കണം എന്ന് പോലും തീരുമാനിക്കുന്നത് ബിബി ആണ്. അവർ തന്നെയാണ് ഒരു മത്സരാർത്ഥിയെ നെഗറ്റീവ് ആക്കുന്നതും രാജാവാക്കുന്നതും.ഇന്ന് ജിന്റോയെയാണ് അവർ സേവ് ചെയ്തത്. They clearly know the pulse of audience. ക്ലാരിറ്റി കൊടുക്കാത്തത് കൊണ്ട് ബാക്കിയെല്ലാവരും അയാളെ ടാർഗറ്റ് ചെയ്യും. His support will increase. ഒന്നും പറഞ്ഞ് നിൽക്കാൻ ഇല്ലാതിരുന്ന ജിന്റോക്ക് ക്യാപ്റ്റന് മാറ്റി നിർത്താമായിരുന്നു എന്നൊരു clue ലാലേട്ടൻ തന്നെ ഇട്ട് കൊടുക്കുകയും ചെയ്തു. ജിന്റോ കറക്ട് ആയി ആ പോയിന്റിൽ കയറി പിടിച്ചു. He know the game.മൂന്ന് റൗണ്ടിലും ജിന്റോ അക്രമിച്ചാണ് കളിച്ചത്, ശരണ്യയുടെ മുടി വലിച്ചില്ലെങ്കിൽ കൂടി ഗ്ലാസിൽ ഇടിപ്പിച്ചത് വലിയ പ്രശ്നം തന്നെയാണ്. ജിന്റോയുടെ അപ്പുറത്തെ കൈ ശരണ്യയുടെ മുടിയിൽ കൂടി പാസ് ചെയ്യുന്നുണ്ട്. പക്ഷേ വലിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ബാക്കി acts കൊണ്ട് തന്നെ Physical assault ന് വേണമെങ്കിൽ പുറത്താക്കാം . പക്ഷേ ബിബി ആ കേസ് തള്ളിക്കളഞ്ഞു. രണ്ട് രീതിയിലും ചിന്തിക്കുക. ജാസ്മിന് കിട്ടുന്ന 50 ലക്ഷത്തിൽ നിന്ന് കിട്ടുന്ന കമ്മീഷൻ കൊണ്ട് വേണ്ട ഏഷ്യാനെറ്റിന് പ്രവർത്തിക്കാൻ. പ്രേക്ഷകർ ഭൂരിഭാഗവും ഷോയുടെ സ്വഭാവം അറിയാതെ ആണ് പ്രശ്നം ഉണ്ടാക്കുന്നത്.
@hamuzvlog78567 ай бұрын
Rishi അയാൾക്കിടയിൽ പെട്ട്. ബാക്കി അത്രേം ഒന്നും നടന്നിട്ടില്ല. ജിന്റോ പാവം ചെയ്യാത്ത കുറ്റം ഏറ്റെടുക്കേണ്ടി വന്നു. കൊല്ലും അത്രേ ഗെയിം അല്ലെ അത് 😇
@rashid80508 ай бұрын
വീഡിയോ പ്ലേ ചെയ്തപ്പോഴല്ലേ കാര്യം പിടികിട്ടിയത്... 👌👌👌 ആർക്കും ഒന്നും പിടികിട്ടിയില്ല എന്നത് 😂😂😂😂😂
@Aneeshaparol7 ай бұрын
Sijo paranjath correct aan. Jinto aa tharathilulla game aan kalikkunnath
@sree46077 ай бұрын
അർജുന് ചിരി നഷ്ട്ടപെട്ടത് എങ്ങനെയെന്ന് ലാലേട്ടന് മനസിലായി, എങ്കിലും അത് പറയാതെ മറച്ചു പിടിച്ച് ഒരു സ്‌മൈൽ കർച്ചീഫ് കൊടുത്തു കൊള്ളാം 👌
@raisonrobert90418 ай бұрын
Jinto alla saranyade hair pidichathu..arjun or gabri.. Correct visual undu👍🏻
@appuponnucreatives94177 ай бұрын
ജനങ്ങളുടെ അഭിപ്രായങ്ങൾ മുൻനിർത്തി പോകുന്നു എന്ന് പറയുകയും. എന്നാൽ പ്രേക്ഷകരെ വെറുപ്പിച്ചു പോകുന്ന ഒരു സീസൺ ആക്കല്ലേ ദയവു ചെയ്ത് ഈ സീസൺ. ഒരു പ്രേക്ഷകൻ്റെ അഭ്യർത്ഥനയാണ്.
@Jezu99598 ай бұрын
Sijo paranjath 💯👏
@manushankar77568 ай бұрын
ജിന്റോ മുടി പിടിച്ചു വലിച്ചില്ല എന്ന് പകൽ പോലെ വ്യക്തമാണ് എന്നിട്ട് അത് പറയാൻ എന്താ മടി? ബിഗ് ബോസ്സിന്റേം മോഹൻലാലിന്റേം അണ്ണാക്കിൽ ചാണകം നിറച്ച് വച്ചേക്കുവാണോ.... #Justice4Jinto
@sajnaj1238 ай бұрын
Jinto pr enthu karachilanu!! Ayalde monthak pottikan avde rocky ilathe poyi *first play rishi oru 5min kudi pidichernakil ah chekkante mayath iduthane * gabrine too Apoyym warning kitty Last sharanya case mudi pidichilaanu matram ollu baki oke cheythind Growupp ppl😅😅😅 Lalettan chodichapo pblm ako pedichu... Enik onum orma ila polum😅😅
@manushankar77567 ай бұрын
@@sajnaj123 മൂക്കട്ട ഫാൻ രോദനം തുടങ്ങിയല്ലോ..... ഇനിയും നേരം വെളുക്കാത്ത ജബ്രി ഫാൻസിന് Good night.... 😂😂
@sajnaj1237 ай бұрын
@@manushankar7756 karym paryumbo gabri kubri paraylle bro!! I'm not any1 fan yet!! But i never support this fraud... Pine mooparde under kitchen il ninnu kityath over hygiene karanm akum le... Athonum kanaruth ta🤣🤣
@poojaunni29297 ай бұрын
*ഋഷിക്കാണ് നീതി കിട്ടേണ്ടത്, ശരണ്യയുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation ഋഷിനെ ശ്വാസം മുട്ടിച്ചു, അത് ഏഷ്യാനെറ്റ് ചോദിച്ചില്ല, കൊറച്ചു നേരം കൂടെ അങ്ങിനെ പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചു പോകുമായിരുന്നു, അത് ഇന്നു കാണിച്ച വിഡിയോയിൽ ക്ലിയർ ആണ്, എന്നിട്ടാണ് ജിന്റോ ഫാൻസ് ഋഷിനെ ഡീഗ്രേഡ് ചെയ്യുന്നത്*
@fidarahman27567 ай бұрын
Sijo said it❤
@brightdesignbrightdesign7 ай бұрын
3:32 jasmin gabriyude adukkal oodya oottam🤣🤣🤣🤣 hates of jabri pls like
@smithas30027 ай бұрын
ഇത് നല്ലൊരു മൊമെന്റ് ആയിരുന്നു താങ്ക് യൂ ബിഗ്‌ബോസ് ജിന്റോ യോട് ഇത്രേം കരുണാകട്ടിയല്ലോ ❤️
ഗബ്രി ജിന്റോ യേ കോന്നു പക്ഷേ അത് ആരും പറയുന്നില്ല ഗബ്രി നീ ഇതിനകത്ത് കാമ കളി കളിച്ചിട്ട് അയാളെ ഉപദ്രവിച്ച് നിനക്ക് ദൈവം തരും അയാൾ അത് സഹിച്ച് അതിന്റെ ഭലം ആ കപ്പ്🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@shibinshibin-hv8ej7 ай бұрын
Jinto Vera level gameraa Big Boss 💥💥💥🔥🔥🔥🔥🔥🔥🔥
@zellazeba17938 ай бұрын
After watching vedio also jinto trying hard to white washing himself.... !!!! hair hold leave it...but the way he pushed sharnya againt that GLASS property was wrong.... If that glass damage their body means what will do...😢such a learned lier...with lots of bad habit...yy bb still keeping jinto there . .. every task he perposfully assualting many contestant...while running during coin task jinto give a strong kick on back of jasmin...it was very clear in that days episode....but still she didnt coplaint him... yesterday his jail performance was horrible....i really hands of jasmins tollerence level...he bad touch her when they r in jail...dear bb team pls evict such a lier...he is a sharp crooked sheep... With lots lots flip statements lie and manipulation....
@poojaunni29297 ай бұрын
*ഋഷിക്കാണ് നീതി കിട്ടേണ്ടത്, ശരണ്യയുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation ഋഷിനെ ശ്വാസം മുട്ടിച്ചു, അത് ഏഷ്യാനെറ്റ് ചോദിച്ചില്ല, കൊറച്ചു നേരം കൂടെ അങ്ങിനെ പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചു പോകുമായിരുന്നു, അത് ഇന്നു കാണിച്ച വിഡിയോയിൽ ക്ലിയർ ആണ്, എന്നിട്ടാണ് ജിന്റോ ഫാൻസ് ഋഷിനെ ഡീഗ്രേഡ് ചെയ്യുന്നത്*
@poojaunni29297 ай бұрын
@injipennu-ph3eq so ട True
@Welcometohome-f5q7 ай бұрын
Rishi ❤❤❤❤
@shahnasabir23627 ай бұрын
Well said Sijo
@KavithaKavi-c5w8 ай бұрын
Sreethu safe game player strong player good brilliant player 🎉🎉🎉🎉🎉
@monsteryt92818 ай бұрын
Sreethu waste player 🤢
@KavithaKavi-c5w8 ай бұрын
@@monsteryt9281 jasmine very bad
@KavithaKavi-c5w8 ай бұрын
@@monsteryt9281 sreethu waste no nalla game player strong safe player sreethu
@entertainmentcenter83048 ай бұрын
വീഡിയോ കാണിച്ചിട്ട് കാര്യമില്ല clarification കാണിക്കേണ്ടേ
@abdulazeezbaddur68557 ай бұрын
Nanma mara Sijo 😀😀😀😀😀
@karthikv59017 ай бұрын
Jinto ❤
@SajeeshSajeesh-hk3qr7 ай бұрын
ജിന്റോ ❤❤❤
@_________KING_________________8 ай бұрын
ജിന്റോയുടെ ഭാഗത്തും ഫിസിക്കൽ ആയ മിസ്റ്റേക്ക് വന്നിട്ടുണ്ട്....!! ജിന്റോയെ അവിടെ ഉള്ളവർ ഇല്ലാത്തത് ചേർത്ത് കുറ്റക്കാരൻ ആക്കാൻ നോക്കും അത് അവരുടെ ടാർഗറ്റിങ് ഗെയിം അങ്ങനെ ഒരു സിറ്റുവേഷനിൽ രണ്ട് ഭാഗവും ക്രിസ്റ്റൽ ക്ലിയർ ചെയ്യണ്ട ബിഗ്‌ബോസ് അവ്യെക്തത കാണിക്കുന്നത് മോശമാണ്.....!!
@HappyandHeal7 ай бұрын
@2:00 jasmin mook thudach jintode purath thechu😂😂
@1LISSY417 ай бұрын
Jintao ❤❤❤
@rajeshk.r68798 ай бұрын
Video കാണിച്ചു എന്നല്ലാതെ ഇതിൽ ജിൻ്റോ തെറ്റ് ചെയ്തോ ഇല്ലയോ എന്നോ ശരണ്യയുടെ മുടിയിൽ പിടിച്ച് വലിച്ചത് ആരാണെന്നോ പറയാത്തത് എന്ത്..?? ഓ, പറഞ്ഞാൽ ഗബ്രി മോൻ കുടുങ്ങും...
@abhinavkrishnanandu33807 ай бұрын
*ഋഷിനെ ഞെക്കി ശ്വാസം മുട്ടിച്ചു, മെഡിക്കൽ റൂമിൽ പോയിട്ടു വന്നപ്പോ ഋഷി പറയുകേം ചെയ്തു നെഞ്ചിന്റെ അവിടെ നീലച്ചു കിടക്കുവാ എന്ന്, എന്നിട്ടും ഒള്ളത് ഒള്ളത് പോലെ പറഞ്ഞതുകൊണ്ട് ജിന്റോ ഫാൻസ് ഋഷിനെ ഡീഗ്രേഡ് ചെയ്യുകയാണ്, രാജാവ് എന്ത് കുറ്റം ചെയ്താലും വെളുപ്പിക്കാൻ നടക്കുന്ന കൊറേ അന്തം ഫാൻസ്, ഋഷിനെ ശ്വാസം മുട്ടിക്കുന്നതു ഇന്നത്തെ വിഡിയോയിൽ ക്ലിയർ ആണ്, കൊറച്ചു നേരം കൂടെ അങ്ങിനെ ഞെക്കി പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചേനെ, അതിനെ ഏഷ്യാനെന്റ് ചോദ്യം ചെയ്തില്ല, ശരണ്യ യുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation, ഋഷിനെ ശ്വാസം മുട്ടിച്ചു, ആദ്യം ഋഷിക് നീതി കിട്ടട്ടെ*
@Sunshine449707 ай бұрын
Rishi nte case sheri ayirikam..i also think so..but Saranya yude case confusing anu
@poojaunni29297 ай бұрын
*സത്യം ഇവര് ശരണ്യ യുടെ കാര്യം മാത്രേ പറയുന്നുള് ഋഷിനെ ഞെക്കി ശ്വാസം മുട്ടിച്ചതിനു സമാദാനം ഇല്ലേ?? കൊറച്ചു നേരം കൂടെ അങ്ങിനെ പിടിച്ചിരുന്നെങ്കിൽ ഋഷി ചത്തു പോയേനെ, എന്നിട്ട് അത് ഒള്ളത് പോലെ പറയുമ്പോ ജിന്റോ ഫാൻസിനു ഋഷിക് ഇല്ലാത്ത കുറ്റം ഇല്ല*
@AkshayAkshaybabu-vs2dh7 ай бұрын
JiNTO💥💥💥💥💥 jiNTO💥 jinto💥 jiNTO💥 jiNTO💥 jinto
@karthikadeepam2687 ай бұрын
മുടിയിൽ ജിൻ്റോ പിടിച്ചിട്ടില്ല.. അത് ചെയ്തത് അർജുൻ ,ഗബ്രി ഇവരിൽ ആരാണ് എന്ന് വ്യക്തമാക്കണം
@Mandanmpozhivlogs8 ай бұрын
ജിന്റോ 👌🏻👌🏻
@thetruth16827 ай бұрын
Rishi, Saranya and Gabri should get justice. No support to physical violence😡People who support Jinto should take Jinto home and give chance for him to do this same acts to their family members including father, sister, wife etc and clap.
@zellazeba17937 ай бұрын
While accusing legend like lalsir don't u have shame...jindo having very strong pr work is going on outside ... They are trying hard to degrade the bb show,asianet and lal sir ,in the show those who playing against jinto(especially jasmin gabri ' arjun' resmin etc).... It is clearly visible in social media and desney plus hot stars live chat...It is also against bb rule..those who do(such armys or pr)such contestant should evicted from the show directly without warning notice...at the same time due to these social media manipulation other contestants degrading very badly....i hope the crew members should strict action against on this matter.... Except one or two nobody doing biased review...all earning money by selling jabries stories by manipulating thigs...(Really unbiased review...)... especially car agent....media...etc etc ....😂😂😂
@poojaunni29297 ай бұрын
*ഋഷിക്കാണ് നീതി കിട്ടേണ്ടത്, ശരണ്യയുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation ഋഷിനെ ശ്വാസം മുട്ടിച്ചു, അത് ഏഷ്യാനെറ്റ് ചോദിച്ചില്ല, കൊറച്ചു നേരം കൂടെ അങ്ങിനെ പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചു പോകുമായിരുന്നു, അത് ഇന്നു കാണിച്ച വിഡിയോയിൽ ക്ലിയർ ആണ്, എന്നിട്ടാണ് ജിന്റോ ഫാൻസ് ഋഷിനെ ഡീഗ്രേഡ് ചെയ്യുന്നത്*
@obito19758 ай бұрын
Jintappan ❤
@saranyageorge5197 ай бұрын
വളരെ നിരാശ തോന്നിയ episode ആയിരുന്നു
@kichzzgaming10137 ай бұрын
സിജോ ആണ് നല്ല ഗെയിംമർ ജിന്റോയെ പറ്റി പറഞ്ഞത് സെരിയാണ് സിമ്പദിക്കായ് കളിക്കുന്നതാണ് ആദ്യം മണ്ടനെന്നുവിളിച്ചു എന്നും പറഞ്ഞു കരച്ചിലോടു കരച്ചിൽ അത് കണ്ടപ്പോൾ കുറച്ചു ആളുകൾ ശ്രദ്ദിച്ചു തുടങ്ങി പിന്നിട് ആള് ചെയുന്ന നല്ലത് മാത്രം പുറത്തു വിടുകയും ആൾ പറയുന്ന മണ്ടത്തരങ്ങളും നിലപാടില്ലായ്മയും മറച്ചുവയ്കുകയുമാണ് ചെയുന്നത് ആരാണെങ്കിലും തെറ്റും ശെരിയും മനസിലാക്കികൊടുക്കുകയും മനസിലാക്കികളിക്കുകയും വേണം
@vidhyamm74807 ай бұрын
♥️♥️♥️
@GDTravelDays7 ай бұрын
Big Boss team and Asianet. Why Lalettan dont ask revelent question?
@lijisworld36018 ай бұрын
Justice for jinto#
@sajnaj1238 ай бұрын
Jinto pr enthu karachilanu!! Ayalde monthak pottikan avde rocky ilathe poyi *first play rishi oru 5min kudi pidichernakil ah chekkante mayath iduthane * gabrine too Apoyym warning kitty Last sharanya case mudi pidichilaanu matram ollu baki oke cheythind Growupp ppl😅😅😅 Lalettan chodichapo pblm ako pedichu... Enik onum orma ila polum😅😅
@womensarea47928 ай бұрын
Special roasting sunday unde 😂😂
@asvlin148 ай бұрын
Onnumila dance kalichu food kazhichu irikum
@NoufiyaRiyas-vy3kk7 ай бұрын
നിങ്ങൾ കമന്റ് ബോക്സിൽ എല്ലാവരും പറയുന്നു ജിന്റോ അല്ല മുടിയിൽ പിടിച്ചത് നമുക്ക് അറിയാം പിന്നെ ആരാണ് പിടിച്ചത് നിങ്ങൾ പറയൂ ആരാണ് പിടിച്ചത് കമന്റ് ബോക്സിൽ വന്ന പറയുന്നവർ അവരുടെ പിടിച്ചവരുടെ പേര് പറയുക😅😅😅
@joshythomas67547 ай бұрын
അയാൾ ഇറുക്കിയിരുന്നേൽ നീ ഇന്ന് ഓർമ മാത്രം ആയേനെ മോനെ 😂😂
@_________KING_________________8 ай бұрын
ജിന്റോയിക്കും കണ്ടിരുന്ന ഓഡിയൻസിനും ഇതിനെ കുറിച്ചുള്ള ക്ലാരിറ്റി കിട്ടി...!! ജിന്റോ അല്ല ചെയ്തത് എന്ന് ജിന്റോ തന്നെ അതിൽ നിന്നും പറയുന്നുണ്ട്. എന്നാലും അതിനു ഒരു സപ്പോർട് പോലെ അടിത്തറ പോലെ ലാലേട്ടന്റെ ഫൈനൽ ക്ലാരിഫിക്കേഷൻ വേണമായിരുന്നു.... 💯💯
@NandhanaUnni-d1e7 ай бұрын
Jinto❤😂
@ratnavallipnm61877 ай бұрын
സത്യംമനസ്സിലാക്കിയിട്ടും പറഞ്ഞില്ല ജിന്റോ അല്ല എന്ന് അതിൽ വിഷമം ഉണ്ട് എല്ലാവരും അറിയട്ടെ
@shijoanu7 ай бұрын
Resmin fans like Adii❤
@thecitizen879357 ай бұрын
Gabri real culprit mudi pidichathu Avan alle paavam jinto ye Karu vaaakliii❤❤
@Hoonigan187 ай бұрын
Jinto ayathukondu.. take it for granted
@SruthyB-uc4nd7 ай бұрын
Jinto ❤️ ningal aanu real gamer
@SreelakshmiAn8 ай бұрын
Bose ettan jasmine nigal cup koduth vegam show nirthiyal..... Serial engilum matiyaghak kanam..... Pucham mathram bb yodum lalettanodum🥲🥲🥲🥲🥲🥲🥲
@akhilakuttappan43107 ай бұрын
Asianet and bigboss please sibin ne oru re entry koduthu konduvarumo.. please
@VaradaLaksmi8 ай бұрын
3:26 shesham video cut aaki😂😂😂 Kalla Big Boss naye🙏🏻 Namichu myre Neeyoke 🔥ttam Jasmine angotek cup koduthek🙏🏻
@ashleedcruz19237 ай бұрын
Avan (bigboss) jasmin cup kodukkanalla Vere orennam kodukkana pidichuvechirikkunne😅
@Sunshine449707 ай бұрын
Athoke salman...okkethinem parapichene..
@sanoojam18987 ай бұрын
Jinto Sharanyae eduthu eriyunathu aarum kandilae. How he could do with a lady. Stupid saddist person