നന്ദനക്ക് ഒരു വിചാരമുണ്ട് സായിയും സിജോ എല്ലാത്തിനും സപ്പോർട്ട് ചെയ്യും എന്ന് സായി സിജോ ആത്മാർത്ഥമായി ഒരു സ്വന്തം പെങ്ങൾ കുട്ടിയെ പോലെ സ്നേഹിക്കുന്ന വ്യക്തികളാണ് പക്ഷേ അവളുടെ തെറ്റ് പറഞ്ഞാൽ അവൾക്ക് അവരോട് ദേഷ്യം ഉണ്ട് അവൾക്ക് ഒറിജിനൽ ആയിട്ട് അവരോട് സ്നേഹമില്ല പാവം സായി സിജോ നല്ലോണം അവളെ സ്നേഹിക്കുന്നുണ്ട് അർജുനേ എന്തിനാണ് കരയുന്നത് നിന്റെ അടുത്ത് ഒരു തെറ്റുമില്ല ❤❤ അങ്ങനെ തോന്നുന്നവർ ഒരു ലൈക്ക് അടിക്കു മക്കളെ
@alankuttan92036 ай бұрын
അർജുന്റെ ഭാഗത്ത് ആണ് ന്യായം എന്ന് വിശ്വസിക്കുന്നവർ ❤
@jubimathew31696 ай бұрын
Of course. Nandana overacting
@thedramarians62766 ай бұрын
സംശയം എന്താ, നന്ദന മൊത്തം അഭിനയം 🤦♀️🤦♀️🤦♀️
@bindubala99426 ай бұрын
അർജുൻ അവൾക്കിട് 2kodukanamayirunu😡😡
@Binusmeenuty36 ай бұрын
Buzzer adikkinnathinu munpu enthinu tie cheyyan nandana wait cheyyanam.she did correct but arjun nu nandanayodu deshym aanu becoz sreethu issue.kashtam
@madhavamm4716 ай бұрын
@@Binusmeenuty3Avan aareyum upadhravikkunna aalalla. He is a genuine. Nandhana aane over acting. Last avalude kali kandille thankal. Sai ude bag il thott nilkkuka mathram cheythu. Appol sreethu chodhichu nandhana kalikkunnillenn. Appol aane mnsilaye ooo ithavarude planning aanenn. Pengalootty drama
@rejaniachurejaniachu81916 ай бұрын
അർജുനെ കരയല്ലേ അവൾ ചോദിച്ചു വാങ്ങിയതാ. അഭിനയ സിംഹം അവൾക്ക് ഒരു തേങ്ങയും പറ്റിയിട്ടില്ല. അർജുൻ നീ സമാധാനമായി ഇരിക്ക് കേട്ടോ. God bless you dear 🥰🥰🥰🥰🥰
@unniiguruvayoor90126 ай бұрын
അർജുൻ നീ അതിന് മോശമായിട്ടൊന്നും ചെയ്തിട്ടില്ല വിഷമിക്കണ്ട ബ്രോ ❤❤❤❤
@harismr76626 ай бұрын
ഓഹോ
@Anandasahasram6 ай бұрын
ആ കുട്ടിക്ക് ഒന്നും സംഭവിക്കാഞ്ഞത് അവന്റെ ഭാഗ്യം എന്നോർത്ത് ആശ്വസിക്ക്.. ന്യായീകരിക്കാത്.. ശ്രീതുനെ പാന്റ് മാറ്റി കാണിച്ചിട്ടുണ്ട് നന്ദന എന്താ പറ്റിയത് എന്ന്..
@aparnas86136 ай бұрын
@@Anandasahasramtaskinte edayil pattiyadh alle pne ammadhiri chorichil allarnno
@Anandasahasram6 ай бұрын
@@aparnas8613 yes.. ടാസ്കിനിടയിൽ പക്ഷെ ശ്രദ്ധിക്കണം പെൺകുട്ടി ആണ് arjun ട്രെയിൻഡ് ആയിട്ടുള്ള ആൾ ആണ്
@mansoormohd51156 ай бұрын
@@Anandasahasramgamil pemkutti ankutti onnu illa,angane anengil boys and girls separate games vekkanam
@hirfanathkaradan38076 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗെയിമർ സിജോ ആയിരുന്നു.. പുള്ളി താൽക്കാലികമായി പുറത്തു പോയപ്പോൾ ഒരുപാട് സങ്കടമായിരുന്നു..തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. പക്ഷേ, സിജോയുടെ ഇപ്പോഴത്തെ പോക്കും, sai യുടെ കൂടെ കൂടി ഗെയിം ഡിസ്കഷനും, തങ്കച്ചി പാസം കൊണ്ട് ഗ്രൂപ്പിസം കളിച്ചു ടോട്ടൽ ഗെയിമിന്റെ ത്രില്ല് തന്നെ പോകുമ്പോൾ സിജോ തിരിച്ചു വരേണ്ടിയിരുന്നില്ല എന്ന് തോന്നി പോകുന്നു.. സിജോയുടെ തിരിച്ചു വരവിനു വേണ്ടി ആഗ്രഹിച്ചിരുന്ന ഒരുപാട് ആളുകളെയാണ് സിജോ ഗ്രൂപ്പിസം കളിച്ചും, പെങ്ങളൂട്ടിക്ക് ഭവന പദ്ധതി എന്ന പേരിൽ നന്മ മരം കളിച്ചും വെറുപ്പിച്ചിരിക്കുന്നത്..ഇനി സിജോക്ക് വോട്ട് കൊടുക്കണോ വേണ്ടയോ എന്ന് ഒന്നൂടെയൊന്നു ചിന്തിക്കണം..എന്തായാലും ടിക്കറ്റ് to ഫിനാലെ ഗ്രൂപ്പിസം കളിച്ചു മൊത്തത്തിൽ കൊളമാക്കിയതിൽ ഒരുപാട് സന്തോഷം😢😢😢
@NeethaJoseph-jk5em6 ай бұрын
Ok appo yesterday sai abi arjun and jinto group kalichatho ? First game sai and abi kalichatho ? why arjun is not playing against streethu ? Gabri Jasmin enthayirunnu ? Sibin Jinto enthayirunnu ? Athe engane avare ellam cheyumbo ok orale cheyumbo mathram ok allathe . Atleast va thurakunnundallo baki ullavarude except Jasmin vayil nakke undonne thappi nokkanem .
@bindue29516 ай бұрын
Sijo cheythal kuttam mattullavare cheythal game
@SuryaManu1236 ай бұрын
@@NeethaJoseph-jk5emcorrect👍ellarum kanakka😂😂
@judi211956 ай бұрын
Sijo is a good gamer. Nandhanayokeyanu pullide game negative akkiyath. Ennum paranj pulli strong player allathakumo. Avr pokumpol sijo ok ahkum. Nalloru fan ahnel oru combo vech mathrm noki sijone support cheyathirikkallu. Atleast he desrves top5.plz vote for him🙏
@JosilyKJoy6 ай бұрын
Sijo ഒരു വാഴ ആണ്🤣🤣
@_________KING_________________6 ай бұрын
അർജുൻ..... അവൻ പല പ്രാവിശ്യം ഫൗൾ കാണിക്കരുത് എന്ന് എടുത്തു പറഞ്ഞു....!! കേൾക്കാതെ വീണ്ടും ആവർത്തിച്ചു സ്വയം പണി വാങ്ങിയ നന്ദന..... 💯 ഇതിൽ അർജുന്റെ മിസ്റ്റേക്ക് ഇല്ല - അർജുൻ ഫെയർ ആയിട്ട് തന്നെ കളിച്ചത് - അവളോട് കളിക്കാൻ പറഞ്ഞത്....!!
@kavyas116 ай бұрын
അതെ 💯
@thanseenajunaid6 ай бұрын
Arjun fans🥰🥰
@Mooniee11116 ай бұрын
Deshyam teerkkunna pole aan...nandana game kalikunne
@ayshamajida21676 ай бұрын
@@Mooniee1111Arjun sreethu ivarode nandanak deshyamund Ada Arjunte aduth kaanichad
@SafeeraSherin-d7j6 ай бұрын
Sijok avd ellavarodum nala bond innd sepecially arjun ❤
അർജുനെ വിഷമിക്കണ്ട.. നിന്റെ ഭാഗത്തു തെറ്റൊന്നുമില്ല. നന്ദന തുടക്കം മുതലേ അൺഫെയർ ആയിട്ടാണ് കളിക്കുന്നത്. നീ സ്വന്തം ബാഗിൽ പിടിച്ചു വലിച്ചതല്ലേ.. വിഷമിക്കണ്ട 🥹♥️ നന്ദന ഓവരാക്ടിങ് ആരുന്നു.. ഗെയിം കഴിഞ്ഞപ്പോഴേ നന്ദനയുടെ വേദന മാറി. സിജോ, സായി ഒക്കെ എന്തുവാ കാണിക്കുന്നത്. പെങ്ങളൂട്ടിയെയും കൊണ്ട് പുറത്ത് പോ രണ്ടും. ഗെയിം സ്പിരിറ്റ് ഇല്ലാത്ത രണ്ടെണ്ണം. ഫുൾ ഗെയിം നശിപ്പിക്കുവാ. കാണുന്നവരെ പൊട്ടന്മാർ ആക്കുവാണോ സിജോ, സായി, നന്ദന 😠😠 സിജോ നന്ദനയുടെ ബാഗിൽ ഒന്ന് തൊട്ടിട്ടു പോലുമില്ല..👎🏻 അർജുൻ, റിഷി മാത്രമാണ് ഫെയർ ആയി കളിച്ചത് ❣️❣️
@JosilyKJoy6 ай бұрын
👌👌👌arjun😘😘😘😘
@Jabirjazva6 ай бұрын
Eee azcha nandana pokanam ennullavar first time annu 1k mukalil like kittunnath Thanks
@thugmedia76226 ай бұрын
Poyi
@ninaannbinu81696 ай бұрын
Ponam
@zulfazahid6 ай бұрын
സത്യം
@ShahmaFathima-de9ni6 ай бұрын
Ponam
@BincyN.r6 ай бұрын
Poyi
@fathimanoora33956 ай бұрын
നന്ദന പുറത്തു പോവണം എന്നുള്ളവർ 👍
@AthiraAthira-mo9ol6 ай бұрын
പെങ്ങളുട്ടിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ 🤮 Arjun always ❤️❤️❤️🫂🫂🫂🫂 Ethrayum like ആദ്യം ആയിട്ട thanks😂☺️🥺
@saj2246 ай бұрын
Verum koora nandana. Avalude over acting konchalum myru
@bindubala99426 ай бұрын
കാണുമ്പോ തന്നെ ദേഷ്യം varunu😡😡
@saj2246 ай бұрын
@@bindubala9942 ayyo angane parayale ipo varum kure monna mara vaazhakal pengaluty athu paavama avalde swabhava ingane chadi chadi nilkune ennoke paranjond, 100 percent sure verum patty show and camera space anu aval naari
@pathusworld60716 ай бұрын
ഉണ്ട്
@ammutony26116 ай бұрын
ഒട്ടും ഇഷ്ടം അല്ല
@archanaunnikrishnan50666 ай бұрын
നന്ദന കാണിച്ചത് മോശമായിപ്പോയി എന്ന് തോന്നിയവർ ഉണ്ടോ.അർജുന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല.
@SafuJali6 ай бұрын
Nandhana ful acting aann ennu thonnunavar undoo onnu eduthu purath kalla big boss nandhanaye plzzzzzz🙏🙏🙏
@AbdulRasheed-pg5me6 ай бұрын
Athu thane
@suseelac14706 ай бұрын
Nandhana acting aanu
@soumyasoman23506 ай бұрын
Athyyy
@varshasuresh48446 ай бұрын
Daa oole live kanu aval sreethune kanichu injury. Shame on you
@nadhi9916 ай бұрын
Crct
@bincyjoy73696 ай бұрын
നന്ദന ഭയങ്കര വെറുപ്പിക്കൽ ആണ് വല്ലാതെ ഓവർ ആകുന്നു
@shamnazshamz6976 ай бұрын
Arjun pure soul ❤❤
@sankarvv42476 ай бұрын
Thenga ettavum valiya fraud avana manda
@Unnimaya676 ай бұрын
അർജുൻ ഒരു തെറ്റും ചെയ്തിട്ടില്ല💯💯💯❤️🔥😊😊😊😊😊😊😊🥰🥰🥰🥰🥰 ,, അവളുടെ ഭാഗത്താണ് തെറ്റ്........ അവൾക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ അഹങ്കാരം തീർന്നു...... ഞങ്ങൾ എപ്പോഴും അർജുന്റെ കൂടെയാണ് well play arjun😍😊🥰🥰😊😍😍😍❤️🔥❤️🔥❤️🔥❤️🔥❤️🔥😍😊😊😊😍😍😍😍👑👑👑💪🏻💪🏻💪🏻👑👑👑👑👑👑👑👑👑👑💪🏻💪🏻💪🏻💪🏻👑👑👑👑💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🥰❤️🥰😊😊😊😊😊😍❤️🔥❤️🔥💯💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@meenujaanu4306 ай бұрын
നന്ദനയെ പിടിച്ചു പുറത്താക്കാൻ പറ്റുമോ.. കൂടെ ആങ്ങളമാരെയും.. വെറുപ്പിക്കലിന്റെ മാരക വേർഷൻ
@PATHUSWORLD1236 ай бұрын
👍🏻
@muhammadhashim53016 ай бұрын
അയ്യോ പിന്നെ അർജുൻ പാവം പച്ചവെള്ളം വരെ ചവച്ചേ കുടിക്കൂ
അർജുൻ തെറ്റൊന്നും ചെയ്തില്ല...... അവൻ ആയതു കൊണ്ട് നന്ദനക്ക് ഇത്രമാത്രേ പറ്റിയുള്ളൂ 😂😂😂
@fayidasaleel64786 ай бұрын
നന്ദന ചൊറിയാൻ പോയാൽ, ഞങ്ങൾ ഈ ആഴ്ച മാന്തി തരാം
@Shahinashaheer6 ай бұрын
Allappinnee😂
@ummusalmaolakkayoor4356 ай бұрын
😂😂😂
@PATHUSWORLD1236 ай бұрын
😂😂😂😂
@ChristinaFrancis-116 ай бұрын
പിന്നല്ലാതെ.. നന്ദന എന്തൊരു അഭിനയം ഇവളെ പുറത്താക്കണം...
@farsanaharis21706 ай бұрын
👍👍😂😂
@tpkanas9466 ай бұрын
നന്ദനയെ safe aakan vendi സിജോ സായി കൂട്ടുകെട്ട് ശെരിയല്ല എന്ന് തോന്നുന്നവർ ഉണ്ടോ
@sareefsareef93766 ай бұрын
ഉണ്ട്
@reenastalin27886 ай бұрын
ഇല്ല ഓരോ ടാസ്കിലും ഗ്രൂപ്പ് കളി ഉണ്ടായിരുന്നു.ഇതും അതു പോലെ കണ്ടാൽ മതി
@_________KING_________________6 ай бұрын
സിജോ നല്ല ഒരു വ്യെക്തി ആണ് - സ്നേഹബന്ധങ്ങൾ നിർത്തുന്നതും നല്ലതാണ് പക്ഷെ അത് ഗെയിം കളിക്കുമ്പോൾ എടുത്തിടരുത്. ഇപ്പോൾ പല ടൈമിലും ടാസ്കിലും വരുന്ന നന്ദന സിജോ പെങ്ങളൂട്ടി ബന്ധം സിജോയിക്ക് വീക്ക് ഗെയിം ആണ്.....!! സിജോ അതൊക്കെ വിട്ട് ഗെയ്മിൽ കളിക്കണം..❤️❤️
@Twincy.6 ай бұрын
Yes
@SpongebobYesTeenTitansNo6 ай бұрын
Sai, nandhana poyal rdy aavum but pinna weeks illa athungal nerathe ponamaayirunnu😔sijo❤
@ummuhabeeba51566 ай бұрын
Sijo fake ആണ് നന്മ മരം കളിക്കുന്നു. top3 🏆🏆🏆Jasmin. Jinto, arjun ❣️❣️❣️
@ArunAlexander936 ай бұрын
1:30 Arjun 💯✅
@Thebetter_Version6 ай бұрын
Arjun onnum cheythillallo avan areyum hurt cheythitilla athanu avanu sankadam aayath.He is a green forest💚💚💚
@BillyBobby6666 ай бұрын
Green foresto 🫠
@enigmarajan12396 ай бұрын
If this was done by jinto then think about what will be the reaction of arjun
@shameeraliykath68666 ай бұрын
നന്ദന 🙄ഈ monday വീട്ടിൽ ഇരുന്നു ബിഗ്ബോസ് കാണും 😅
@lenah9s6 ай бұрын
Arjun sijo friendship kandit really heart touching aayi thonni🥺❤both are gems🥺❤💯most purest bond in bb 6🥺❤💯💯
അർജുൻ..... ❤️❤️❤️കുറ്റം തന്റെ ഭാഗത്തു ഇല്ല എന്ന കാര്യം നിൽക്കെ - സ്വയം തെറ്റ് വന്നോ എന്നും അറിഞ്ഞോ അറിയാതെയോ മറ്റൊരാൾക്ക് ഗെയ്മിൽ കേട് വന്നു എന്ന ഒരു കുറ്റബോധം ഉണ്ട്...!! അത് തോന്നുന്നത് തന്നെ കാര്യമാണ്..... ❤️❤️❤️❤️
@Sanaaass1236 ай бұрын
എന്തൊക്കെ വെളുപ്പിക്കൽ അവൻ ദേഷ്യം വന്നപ്പോ മനഃപൂർവം ചെയ്തതാണ് എന്നിട്ട് കരച്ചിലും
@radhakrishnalover93156 ай бұрын
@@Sanaaass123enthuvade
@സ്നേഹഗീതം6 ай бұрын
Sijo ❤🤗eshtamullavar like
@najiyafath6 ай бұрын
Nandhanayude drama😶😶
@minshaseditz45086 ай бұрын
Athe.. അഭിനയം.. ഓവറാണ് കൊഞ്ചൽ
@minshaseditz45086 ай бұрын
ഓവറാണ് drama
@gopikaanil94646 ай бұрын
Enun kode ale olu😂 avl🎉 agu ahagrakate pokuvaleyo
@Mooniee11116 ай бұрын
Out aaavatte inn tanne
@ChristinaFrancis-116 ай бұрын
സത്യം 👍
@Shabin546 ай бұрын
അർജുന്റെ ക്ഷമ സമ്മതിക്കണം.......വേറെ ആരേലും ആയിരുന്നെങ്കിൽ ആ നന്ദന ഏണിച്ചു നടക്കിലായിരുന്നു.....
@jishacleatus30696 ай бұрын
'Nee expalin cheiditt veno angottum ingottum kaaryangal mansilaakkan' Sijo❤️❤️❤️❤️ Sarikkum Arjun and Sijo nalla vibe aanu. Eavarkku oru mutual respect und
@amenhashimi34466 ай бұрын
അർജുൻ ആദ്യമായി പറ്റിയതിന്റെ feeling... Its റിയൽ feel
@sarithakv27416 ай бұрын
നന്ദന ചെയ്തത് തെറ്റാണു
@hasiraihan99146 ай бұрын
Sijo nandanaya valland support chayyunnu ❤ Nandanayaya ishtamillayhaver undo
@_________KING_________________6 ай бұрын
അർജുൻ ഒരു പാവമാണ്... ❤️ അതുപോലെ സിജോ ഒരു നല്ല വ്യെക്തി ആണ്.... ❤️❤️ അർജുനെ ആശ്വസിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം..🤍🤍 സിജോയ്ക്ക് ഉള്ളു തുറന്നു സ്നേഹിക്കാൻ അറിയാം അതാണ് സിജോയുടെ ഗെയ്മിലെ വീക്പോയിന്റ് - അത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും..... ❤️🔥❤️🔥
@Hadiziza6 ай бұрын
സിജോയോ
@judi211956 ай бұрын
True
@snpz8946 ай бұрын
Arjun be strong.. നിങ്ങളെ പോലെ quality keep ചെയ്യുന്ന വേറെ ആരും ഇല്ല്യ അവിടെ...❤️
@Aisha-jannah-kb9yd6 ай бұрын
അർജുൻ എന്ത് ചെയ്തു.. പെങ്ങളുട്ടി അങ്ങളമാരും കൂടെ ഡ്രാമ കളിച്ചതല്ലേ.. പെങ്ങളുട്ടി വീഴുന്നു അങ്ങളമർ നന്ത്യൂട്ടി എന്ന് പറഞ്ഞു ഓടി ചെല്ലുന്നു അത് കാണുന്ന പെങ്ങളുട്ടി ഡ്രാമ പുറത്ത് എടുത്തു വെറുതെ വാ പൊളിച് അലറുന്നു 😏😏😏
സന്തോഷത്തിൽ കെട്ടിപിടിച്ചു ആനന്ദിക്കാനും, പൊട്ടിച്ചിരിക്കാനും എത്ര പേർ ഉണ്ടെന്നുള്ളതിൽ അല്ല സുഹൃത്ത്ബന്ധം. വിഷമത്തിൽ ചേർത്ത് നിർത്താൻ ആരുണ്ടോ അവനാണ് സുഹൃത്ത്. സിജോ ❤️
@sherijithworld6 ай бұрын
Ys❤
@athulya19696 ай бұрын
Athe❤
@rubeenakmkaippatta99566 ай бұрын
Sijo aanu captan
@amanthmkanu95526 ай бұрын
Currect❤❤❤❤❤
@stranger_77336 ай бұрын
@@rubeenakmkaippatta9956 so what, arjun is his friend
@Lima3578user6 ай бұрын
Arjun , the gamer with a genuine heart in this season ❤
@jinshifa9696 ай бұрын
നന്ദന വെറുപ്പിക്കൽസ്. Arjun ♥️♥️♥️. അവൾക് ഒന്ന് കിട്ടണം karutheenu
അയ്യോ ഇവനെങാനും കലിപ്പ് mood on ആയാൽ itaan അവസ്ഥ എങ്കിൽ ഇവനെ കെട്ടുന്ന പെണ്ണിന്റെ കാര്യം തീരുമാനം ആയി 😂
@rejeenashooja92956 ай бұрын
അത് അവൾ വെറുതെ ചൊറിഞ്ഞു ചെന്ന് പട്ടി ഷോ കാണിച്ചു @@akhilroshanvlogs
@Hasnathalip6 ай бұрын
4:53 രംഗണ്ണൻ spot 😀
@stranger_77336 ай бұрын
അന്ന് ഹൃദയം പൊട്ടി കരഞ്ഞ ഋഷിയെ confession room ൽ വച്ചു ചേർത്ത് നിർത്തിയ അന്നു മനസിലാക്കിയതാണ് സിജോ എന്ന മനുഷ്യനെ. സിജോ ❤️
@meenujaanu4306 ай бұрын
😅😅😂😂😂😂
@sherijithworld6 ай бұрын
Ys❤
@athulya19696 ай бұрын
😊❤
@amanthmkanu95526 ай бұрын
❤❤
@VickyVicky-uj6oh6 ай бұрын
😂😂😂😂 Manda poya thengu...
@shinyjosepj19746 ай бұрын
നന്ദന ഇറിറ്റേറ്റിങ് & അഹങ്കാരം... സപ്പോർട്ട് ചെയ്യാൻ 3 അണ്ണൻമാരും.. 😔😏...... എതിരാളിക്ക് പോയിന്റ് വരാതെയല്ലേ game കളിക്കേണ്ടത്???? ഇതെന്താ നന്മ മരങ്ങളോ!!!!"
@lenah9s6 ай бұрын
Arjun :njn manapoorvam cheythathalla🥺 Sijo :nee explain cheythit veno njn kaaryangal ariyaan🥺❤💯 Most purest and feel good friendship 🥺❤arjunoru paavam chekkan💯sijo also❤
@sherijithworld6 ай бұрын
❤
@Hazllll.116 ай бұрын
🥹
@oldizzzzzzzxx6 ай бұрын
Sijo is pure 💎..but full degradations😢😢...
@Hazllll.116 ай бұрын
@@oldizzzzzzzxx yea ..SIJO have no PR...but ennitt polum mikka PR teamsm. Sijoye Target cheyyunnu...bcz they are afraid of him... SIJO JOHN ❤
@lenah9s6 ай бұрын
@@oldizzzzzzzxx cheyyunnavar cheyyatte....but full vote only for sijo till end💯aar paranjaalum ath maarilla...avante baagath thett undenkil ath accept cheyyum...athavan thirithum...enthokke vannalum finalevare sijokk maatram....bcz aa pavam manushyane vallathe ishtapettu....strong gamer koodi aan💯
@josek98836 ай бұрын
സിജോ❤❤❤
@AishaMusi-zc7im6 ай бұрын
Arjun❤❤
@Swalih-i1o6 ай бұрын
അഭിഷേക്കിന് ആരോടും മനുഷ്യത്വം ഇല്ലാത്ത പോലെ തോന്നുന്നു, നന്ദന വീണു കരഞ്ഞിട്ടും ആ ബീ ബാഗിൽന്നു എണീക്കുന്നു പോലുമില്ല, ശ്രീതു വിളിച്ചപ്പോഴാ ഒന്ന് വന്നു നോക്കണേ, കഷ്ട്ടം
@Crazyy__Girl6 ай бұрын
With you Bro❤Arjun well played💯
@gaurinandhana.g46806 ай бұрын
Jഎന്തിനാണ് ടാസ്കിൽ നന്ദന സിജോ സായി ഒത്തു കളിച്ചു എന്ന് പറയുന്നത് ജിൻ്റോ നന്ദനയുടെ കയ്യ് പിടിച്ചു വക്കാതെ സ സിജോയുടെ ബാഗിലെ തെർമോ കോളുകൾ കളയണമായിരുന്നു എങ്കിൽ സിജോ out ആകുമായിരുന്നു ജിൻ്റോ first വരുമായിരുന്നു മര്യാദയ്ക്ക് കളിക്കാരെ ഒത്തുകളി എന്നു പറഞ്ഞിട്ടു കാര്യമില്ല.
@stranger_77336 ай бұрын
Sijo u r really good friend for him❤❤
@Onlystorieshere6 ай бұрын
Oscar acting Nandana ..... Next state award for best acting ........
Edi poorimole jasmin fan alle nee nee elaa prekshakarudeyum avakaasham edukalle.
@Little_heartss6 ай бұрын
@@human-zc3mw urapichene ennan njan paranjth sijo verumarikkum eppol kure hate und avrde koode nadakkumpl Pazhepole arunnekil support koodiyene ennan paranjath
@naseerarahman83296 ай бұрын
സിജോ എല്ലാവരോടും സ്നേഹത്തോടെ ഇടപഴകുന്ന ഒരാളാണ്. നന്ദന ഓവറാവുന്നുണ്ട്, അർജുൻ 💪💪
@sherijithworld6 ай бұрын
SIJO❤ARJUN❤NALLA FRIENDSHIP BOND AAN
@Sky_lover_and_dreamer6 ай бұрын
Enik Ee season ishtam ulla top 4 contestant Jasmin 🤍 Arjun ❤ Jinto 💙 Sijo 💜
@ComforaManoorАй бұрын
Enik pande nadanaye ishttala😂😂😂😂arjun only❤❤❤❤
@simkh86 ай бұрын
Stay strong Arjun you were not wrong❤
@Raja-eo5pt6 ай бұрын
Always sijo ❤❤❤❤ his personality ❤❤❤❤❤❤❤
@athu_lya73116 ай бұрын
Always with Arjun❤❤
@devikam73316 ай бұрын
നന്ദന എന്തൊരു ആക്ടിങ് 😬🤮😡 ,അർജുന്റെ ഭാഗത്തു തന്നെയാ ഞായം അർജുൻ കുറെ വട്ടം പറഞ്ഞു ബാഗ് കെട്ടാൻ സമയം താ എന്നിട്ട് അവൾ ആ ടൈമിൽ പിന്നേം പിന്നേം ബാഗ് കിറികൊണ്ടെഇരുന്നു അപ്പൊ അർജുൻ അവൾ ജസ്റ്റ് ഒന്ന് വിഴുതി ഇട്ടു അവൾക്കു അങ്ങനെ തന്നെ വേണം 😏.
@Vyshnavi_199886 ай бұрын
Sijo & arjun pure bond 🔥💕 some fans ate degarding each other💕
@lakshmijr47606 ай бұрын
Arjun❤️❤️ Ith kandondirunnavarkkoke ariyam aarude bhaghathanu sheriyum thettum enn💯 Be always happy and stay strong Arjuuuhh ❤️❤️
@thressiajulietk.j82856 ай бұрын
മെഡിക്കൽ റൂമിൽ കൊണ്ടുപോയാൽ എല്ലാം കള്ള തരം പൊളിയും എന്ന് മനസ്സിലാക്കി നന്ദന എൻട്രൻസ് കഴിഞ്ഞു ഓടി പോയി😂😂😂 നന്ദന deserves oscar😂😂😂
Nandana's scream reminds me of Neymar's acting during 2018 WorldCup. 😅😅😅
@harshanaafshad14756 ай бұрын
Sijo ❤️ arjj6
@JOJOPranksters-o6p6 ай бұрын
*no one can replace arjun💯🔥*
@jithin.nair16 ай бұрын
ഇഷ്ടപ്പെട്ടവരെ കൂടെ നിർത്തുന്ന സിജോ 🔥🔥🔥🔥
@shanooppk4586 ай бұрын
Onnnu podey
@sarjandavid69436 ай бұрын
Poda kattumyran
@aparnabk86626 ай бұрын
“NANDANA’’ : evicted SAI : evicted SIJO : evicted
@guardianangel20746 ай бұрын
Sijo..really???? In ur dreams only🙏 Sister എന്ന relationod കുറച്ചധികം ആത്മാർത്ഥത കാണിച്ചു പോയി...that doesn't mean that he's not fit for the show.. Sijo...a perfect bb material 😍
@Hazllll.116 ай бұрын
SIJO you are great 💯
@KdlyKdly-i2p6 ай бұрын
Nandana ee weekil purath povanam ennullavar 👇
@Ali__04186 ай бұрын
📌arjun❤️🩹 physical assault ചയ്ത് എന്ന് പറഞ്ഞു മെഴുകുന്നവരോട് Nandhanayay തൊട്ടിട്ട് പോലും ഇല്ല ആ ചാക്ക് ആണ് വലിച്ചത് nthylum പറ്റിട്ട് ഉണ്ടേൽ അത് അവളുടെ സുകേട് കൊണ്ടാ🥱
@Hazllll.116 ай бұрын
Ithokkeyaan nyayam..2 times ath chythu...first aval veenu...pinnyum Avan chythu....taskil frontl ullavarude bag pottikanam..ath mathre nandana chythitulloo...aa veezhcha kanda housemates polum netteen....athra veliya veezhcha aayath kondanallo Arjun veshamam verunnath...arrkkum aare venelum support cheyyaam...but nyayaythe anyayam aakkunnath valare cheap aan
@Ali__04186 ай бұрын
@@Hazllll.11 അർജുൻ nandhanayay അല്ലല്ലോ വലിച്ചേ ആണോ? കെട്ടികൊട്ടെ എന്ന് പറഞ്ഞിട്ട് വിടാതെ പിടിച്ച് നിന്നെ അല്ലെ
@Hazllll.116 ай бұрын
@@Ali__0418 avide kettaan time kodukenda aawishyam illa....game lag aakum...arjun ath pidich oodiyaporenu....
@MaryMagdalene-ob3mq6 ай бұрын
അതിന് വ്യക്തമായി കാണിച്ചത് പോലും ഇല്ലല്ലോ... അർജുൻ കരഞ്ഞത് mistake ഉണ്ടായതുകൊണ്ടല്ലേ
Ticket to finale kazhinja season il nth game nte spirit il anu kanichath..lalettan ee week varumbol.chodhikanam plan cheyth 1st veno 2nd veno 3rd veno enn kalikunna game kanan oru rasavum illa.. Sai k um sijoyk oke favourite ayit ullore varumbol game vit kodukunnu.. Group ayittano game ottayk kalikan alle vannath..Arilum aa game spirit kanunnilla..still Groupism
@_________KING_________________6 ай бұрын
സിജോ ഗെയിം കഴിവ് ഉള്ള പ്ലയെർ ആണ്.....!! സിജോ നന്ദനയുടെ കൂട്ട് നിൽക്കും തോറും സിജോയുടെ ഗെയിം വേസ്റ്റ് & വീക്ക് ആകും.....!! ഇതിൽ തന്നെ വെറുതെ വിട്ടുകൊടുത്ത അവസ്ഥ ആയിപോയി - സ്നേഹം നല്ലതാണ് അത് ഗെയ്മിൽ കൂട്ടികുഴയിക്കാതെ ഇരിക്കണം... 💯💯
@reshmasamish6 ай бұрын
ഈ ആഴച്ചയൊടെ നന്ദനയുടെ വെറുപ്പീരു ജനങ്ങൾ അവസാനിപ്പിക്കും
@Hazllll.116 ай бұрын
Sijoye pole oru frnd ullath nallathaan...athyaamaayttaannoru oru men mattoru men nde cheek okke pinch chythu aashwasipikkunnath kaanunnath...5:03so cute
@vijiviji99026 ай бұрын
Physical game എന്ന് വച്ചാൽ കണ്ടവരെ physical asaault ചെയ്യാൻ എന്നാണ് ഈ വാഴ അർജുൻ വിചാരിച്ചിരിക്കുന്നത്.ഇത് കുറെ ആയി അർജുൻ ഇങ്ങനെയൊക്കെ കാണിക്കുന്നത്. പേടിച്ചു കരഞ്ഞ ഈ വാഴയെ ചേർത്ത് നിർത്തിയ സിജോ ഹൃദയത്തിൽ നന്മയുള്ള നല്ലൊരു മനുഷ്യൻ എന്ന് വീണ്ടും തെളിയിച്ചു
@sreeeee._6 ай бұрын
Ayyodda de vannu pengalutide angala😂😂😂
@Cinema60sec6 ай бұрын
Arjunte bhagyam aanu Sijo as a friend 🥹❤️ Arjunte amma vannappozhum Sijoye matti Nirthi Avarod ennum ee bandham undavanam ennu paranjittund💕
@meenujaanu4306 ай бұрын
സിജോയോ 😂😂😂 വിഷം ആണ് അവൻ
@athu_lya73116 ай бұрын
Sijo fans athinte idayil koodi goal adikkunn
@athulya19696 ай бұрын
Aano❤
@Vyshnavi_199886 ай бұрын
@@meenujaanu430njan itta commentyil example 🤣 any ithu fans are degrading arjun enna vekthi yude quality fan ilathe poyi
@anjuz3696 ай бұрын
@@meenujaanu430 alla.. Ettavum nalla oru manushyan 💯
@adithya97296 ай бұрын
Arjun annu Sheri ❤❤
@aseeraasi81286 ай бұрын
Arjun is pure man❤❤
@unknowon126 ай бұрын
1:59 sambavam fun aayitt eduthal mathi😂abhishek ine nokku😂
@Hazllll.116 ай бұрын
Sijo is pure in his relation
@Soumyaajo6 ай бұрын
അർജുൻ മോനേ നീ എന്തിനു കരയുന്നു അവക്ക് ഒന്നൂടെ കൊടുക്കുകയായിരുന്നു എങ്കിൽ വളരെ സന്തോഷം ആയേനെ😂😂😂😂