Over Confidence / Over Smart കാണിച്ചവർ ആരും ബിഗ് ബോസ്സിലു അധികം നിന്നിട്ടില്ല
@amalabiju16209 ай бұрын
Athu sheria
@kasinaths17529 ай бұрын
Eg rathish
@shahlasherin17639 ай бұрын
Ath athre ollu
@AbdulrehamanKunnath-ey9ix9 ай бұрын
Sheriyaan
@nitha7379 ай бұрын
Corct aanu 😂
@Gopika_gopuz1239 ай бұрын
Nandana over show aanunn thonnunnavar ivde come on😅😢
@infoworld-zg6ez9 ай бұрын
No over show
@she__talks9 ай бұрын
Show kalikan poyatha😂😂
@Ayshakasim__19 ай бұрын
Illa da aval correct cheri chaidada
@bigbiss72909 ай бұрын
She is stupid nonsense overacting
@Jasleena-p6m9 ай бұрын
ജാസ്മിന് കിട്ടിയാൽ പോര
@ambilymanuprasad269 ай бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും എന്ന് പറഞ്ഞത് പോലെ ആ നന്ദന. വെറുതെ അലച്ചു കൊണ്ട് ഇരിക്കും. ജാസ്മിൻ എത്ര ഭേദം
@mask22769 ай бұрын
ഇതിനിടയിൽ അതെല്ലാം കണ്ട് ചിരിച് നടക്കുന്ന നോറയെ ശ്രെദ്ധിച്ചവർ ഉണ്ടോ 😄 ഇത്രെയും ലൈക്കോ
@truthwins40859 ай бұрын
Aratalum chirikum😂
@user9876-g5s9 ай бұрын
She's jealous
@Deepakunjuz9 ай бұрын
Nora nanadhana vegann poya madhiyarnn
@rajeevanvt31719 ай бұрын
നോറ ചിരിക്കട്ടെ 😊
@alif12569 ай бұрын
ഞാൻ ശ്രെദ്ധിച്ചു
@JINIBiju1739 ай бұрын
മാടമ്പള്ളിയിലെ മനോരോഗിയാണെന്ന് നന്ദന എന്ന് തോന്നിയവർ ലൈക് അടിക്കൂ
@essavlog.9 ай бұрын
No
@rajeevanvt31719 ай бұрын
Ayye, വെറുപ്പീര് ടീം
@Mili9379 ай бұрын
Ath nora aanu sradhichal kanam
@bavuramees56139 ай бұрын
Sathyam 🤣🤣😂
@AdhishaBijeesh1994-pk6hj9 ай бұрын
Madambiyile മനോരോഗി nora ആണ്
@Aswa.g58229 ай бұрын
ഇവളുടെ സംസാരം എന്താ ഇങ്ങനെ ഏതോ കൂടിയ വീട്ടിൽ നിന്ന് വന്ന ഐറ്റം എന്നാ തോന്നുന്നേ 😇 ഈ സാധനത്തെകളും എത്രയോ ബെറ്റർ നമ്മുടെ ജാസ്മിൻ ❤🩹
@minnus92397 ай бұрын
Pinneh veetil pattini
@Hdi37739 ай бұрын
ജാസ്മിൻ haters എന്ന വന്മരം വീണു ഇനി നന്ദന haters 😂
@jollyvarghese-px5st9 ай бұрын
Nandana super
@Narutouchiha-z7s9 ай бұрын
Nandana waste
@JINIBiju1739 ай бұрын
നന്ദന വെറും കച്ചറ കൂതറ ചന്ത സ്വഭാവം
@Rinu-fn4qx9 ай бұрын
Veeneellya randum und🏋️
@asmakp35519 ай бұрын
Kandalum madhi
@fathimafathi7529 ай бұрын
<a href="#" class="seekto" data-time="147">2:27</a> Noora enjoying the scene from the corner 😂🔥
@powerangel51109 ай бұрын
😂😂😂😂
@subaidasubaida6159 ай бұрын
Pullikary bayankara happy aanu 😅
@PremaPrema-lm7eb9 ай бұрын
Norha❤❤
@user-in7x9 ай бұрын
ജാസ്മിനും ഗബ്രിയും ഇല്ലെങ്കിൽ നോറ ഇല്ല.. ഇവളെ പോലെ പേർസണൽ ഗ്രഡ്ജ് വെച്ചു നടക്കുന്ന ഒരു ശവം വേറെയില്ല.
@somewhere_439 ай бұрын
@@maimoonam4657 തർക്കിക്കാൻ വന്നതല്ല.ഈ ബിഗ്ഗ് ബോസ് എന്നു പറയുന്നത് ഒരു ഏകപക്ഷീയ മത്സരം അല്ലേ. ഇന്നലെ ജാസ്മിൻ ഇന്ന് നോറ..നാളെ ആരുമാകാം 😂 സത്യം പറഞ്ഞാൽ ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ വന്നത് ആട് സിനിമയിലെ ഒരു പ്രശസ്ത ഡയലോഗ് ആണ് (സരിത)😂 ശെരിക്കും ഇവിടെ നന്ദന vs ജാസ്മിൻ ആയിരുന്നു. അതിൽ നിങ്ങൾ ആരുടെ കൂടെയാ എന്ന് പറയാമോ?
@Leoooooh9 ай бұрын
ആദ്യം എല്ലാവർക്കും ജാസ്മിനെ ആയിരുന്നു വെറുപ്പ് അത് ഇപ്പൊ നന്ദന മറ്റിതന്നൂ 😂 ജാസ്മിനെ പൊളിക്കാൻ നോക്കി സ്വയം അള്ഞ്ഞുകൊണ്ടിരിക്കുന്നൂ🥹
@@catworld-d6w situation handle ചെയ്ത കാര്യമാണ് എടുത്ത് പറഞ്ഞത്. കൊണ്ടാലും ഇല്ലെങ്കിലും വെറുതെ അലറി വിളിച്ചു കുളം ആക്കിയില്ല. മറ്റേ പെണ്ണിന് last പറയാൻ point പോലും ഇല്ലായിരുന്നല്ലോ.
@catworld-d6w9 ай бұрын
@@rishikeshvasanth9891 Jasmine mnslyi thodangi avl porth full naari kedkkennu ennu...avl adaar fake ayttannu kallikkunnath....gabrine okke ippo nice ayi ozhivakkunnund....nandhana chaadi thulli kallich prytte ath jasmink oru naanaked pole feel chyym porth kaannikula ennollu...Jasmine engnelm porthakknnm
@BLUE-VIOLET9 ай бұрын
Nannayi koduthu jasminu
@science_corner__.9 ай бұрын
നന്ദന അധിക കാലം നിൽക്കില്ല 😂 ഓവർ ആക്കുന്നു 😡
@sanus78839 ай бұрын
കുളിക്കാത്ത ജാസ്മിൻ
@saf__ahh9 ай бұрын
നന്ദന ഇനി ബിഗ്ഗ്‌ബോസിയിൽ അധിക കാലം ഇനി നിൽക്കും എനിക്ക് തോന്നുന്നില്ല 😂😂
@Chinnuvaishiii22229 ай бұрын
Yes💯
@JanuBalan-w6x9 ай бұрын
Sathyam
@DevikaJenix9 ай бұрын
Sathyam
@mubianees5329 ай бұрын
Ninnillenkil bakyam
@himas20029 ай бұрын
ജാസ്മിനെ പൊളിക്കാൻ വന്ന് സ്വയം പൊളിഞ്ഞ നന്ദന 😂
@she__talks9 ай бұрын
😂😂nandhana ❌poothana✅
@Jasleena-p6m9 ай бұрын
ആരാ പറഞ്ഞത് നന്ദന ❤
@VineeeAk9 ай бұрын
Nandhana❤
@arunvava85069 ай бұрын
ജാസ്മിൻ ഇച്ചിരി ഗബ്രിക്ക് കാണിച്ചു കൊടുക്ക് 18+ഷോ അല്ലയോ ചുറ്റും ക്യാമറ ഉണ്ടായിട്ട് ഇങ്ങനെ 🤣അവനു ആണേൽ മുട്ടി നിക്കുവാ കാണാൻ ആയിട്ട് അവൾ ആണേൽ കാണണം എന്ന് ചോദിക്കുന്നു വല്ലതും നടക്കോ 🤣എന്നിട്ട് നാട്ടുകാർ വിചാരിക്കുന്ന ആണ് കുറ്റം ഇവളെ താങ്ങാനും കുറെ എണ്ണം 🤣
@asinoufal27849 ай бұрын
Aar paranju nandhana pwolichu
@AbdulRahman-vr1oj9 ай бұрын
നന്ദന യുടെ കളി കണ്ടു മറ്റ് contestantsin ചിരി വരുന്നു 😂😂
@athulyaM779 ай бұрын
നന്ദനക്ക് പകരം നല്ലൊരു ആളെ കൊണ്ട് വരാരുന്നു 😬 ഇച്ചിരി കൂടുതൽ over ആണ് 🤦🏻♀️
@RenAntony9 ай бұрын
Jasmin നെ trigger ആകാൻ നോക്കി അവസാനം സ്വയം trigger ആയി തറ കോളനി ലെവൽ സംസാരം പുറത്തെടുത്ത നന്ദന ചേച്ചി ആണ് ഹീറോ 💥💥....
@Jinushamohan9 ай бұрын
😂😂😂nandhana ne kanumno thanne deshyam varunn
@archanass19939 ай бұрын
@@Jinushamohansathyam
@sonyranjith36559 ай бұрын
Market samskarathinu colony thanne venam😂
@abduabdu45789 ай бұрын
😡😡😡😡😡😡😡😡
@ronycherian73399 ай бұрын
നന്ദന അവസാനം മെഴുക്കേണ്ടി വന്നു...
@Reshmaprasanth-t8w9 ай бұрын
നന്ദന അധികം വാഴുമെന്ന് തോന്നുന്നില്ല... ഓവർ ആണ് അവൾ
@sumayyamb19169 ай бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം എല്ലാ നിലയിലും ആക്ടീവായ മത്സരാർത്ഥിയാണ് ജാസ്മിൻ
@DevikaJenix9 ай бұрын
Correct
@apple84729 ай бұрын
Wow! Jasmine handles this situation very nice l
@user-in7x9 ай бұрын
👍🏻👍🏻
@Fathimeyyy19 ай бұрын
ഈ സാധനത്തിനേക്കായും എത്രയോ better ആണ് ജാസ്മിൻ ❤
@chikku32639 ай бұрын
അത് സത്യം 😂
@sonabalakrishnan6759 ай бұрын
Nandhana overacting cheyunnath thet ath ok but jasmine cheyyunna karyangal ithinekattilum nallathan ennane ningal parayunne
@amaan.t.s5.b4979 ай бұрын
Sathyam
@kunjus1779 ай бұрын
ഒന്ന് പോടെ ജാസമിൻ കാണിക്കുന്ന അപ്പോൾ ഓവർ അല്ലെ 😖😖😖
@SajlaSa9 ай бұрын
Jasmin nala playaer
@fathimanajhatp70339 ай бұрын
Nora's reaction make me happy 😂
@sanhafathima.k3c8559 ай бұрын
Sathyam
@sindhumj4839 ай бұрын
തൃശ്ശൂർക്കാരുടെ മാനം കളയുന്ന ജന്തു നന്ദന
@maqsoodm.m73239 ай бұрын
Kollamkaruday Abhimanam Nallarithiya Jasminum
@NIYAGIRLGAMING9 ай бұрын
@@maqsoodm.m7323Alappuzhakark abhimanikkan sijo❤
@alvikk77809 ай бұрын
ഇത്രയും നിലപാട് ഇല്ലാത്ത nandana😂😂
@minusanusvlog63049 ай бұрын
Nandana ethrayum pttenn houseil ninn povanamm ennullavar like adi 😅
@നേഹനിധി9 ай бұрын
നന്ദനയുടെ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും എങ്ങനെ സഹിക്കുന്നു ആവോ
@reshmaresh33649 ай бұрын
With jasmin
@afnavk52439 ай бұрын
Sathyam 💯💯😂😂
@shibuvr6119 ай бұрын
😂😂😂😂 appol jasmin
@VinGrr9 ай бұрын
അതേ, ജാസ്മിനെ ട്രിഗ്ഗർ ചെയ്തു, ഈ ലേഡിയുടെ കറക്റ്റ് നേച്ചർ പുറത്ത് വന്നു. ഇന്നലെ വന്നു കേറിയത് ലൈവിൽ കണ്ടതാണ്. വന്നപ്പോൾ മുതൽ ഓവർ ആണ്..പക്ഷെ, പുള്ളിക്കാരി ജാസ്മിൻ hatersnte പുതിയ റാണി ആണ്.😂😂😂
@shibila40929 ай бұрын
Jasmin polichuuu❤❤❤❤❤
@Vvpolimer9 ай бұрын
Polichilla kilichuuuu😅😅😅😅😅
@Mariyamma-q7b9 ай бұрын
Jasmine🤢💩
@shalushahrbn9 ай бұрын
പുറത്താക്കുക നന്ദനയെ 🎉🎉❤❤❤❤❤❤❤
@RahulCk-rv3qc9 ай бұрын
നോറ യുടെ മനസ്സ് നിറഞ്ഞുള്ള സന്തോഷം👌🏻🔥
@PravithaRaghu9 ай бұрын
😂😂😂
@shahlasherin17639 ай бұрын
Ingane pokuvanel next week ival pokum appozhum kananam ee സന്തോഷം😂
@fousiShajahan9 ай бұрын
സത്യം😅😂😂
@Abcdef4279 ай бұрын
Nora laughed at Nandhana bcoz of her over behaviour 😂
@RahulCk-rv3qc9 ай бұрын
@@Abcdef427It's true, but laughing knowing that the overacting is just to make teasing of Jabri combo😂
@@chinnujohnson938 വേണ്ടന്ന് ആരാ പറഞ്ഞേ... പക്ഷെ ജാസ്മിൻ വായ അലറി സംസാരിച്ചാലും ഇവളെ പോലെ ഗോഷ്ടി കാണിച് വൃത്തികേടാക്കിയിട്ടില്ല..
@shadaah__3769 ай бұрын
എനിക്കും തോന്നി
@chinnujohnson9389 ай бұрын
@@anupamasb9628 Norede Oppam olla fight kandillee Sechiiii...norakk korach manners ollond avalepole oombiya expressions kanichillaa....annu Norede sthanathu njn aayirunnenkil ente control vitt enthenkilum cheythenee....ippa nandana kanikkunnath chandha jasminte aduthukoode povillaa
@LoJoPe9 ай бұрын
Jasmine is really SUPER here. The new girl is a loss here. Noura is found to be enjoying their quarrel.
@user-in7x9 ай бұрын
👍🏻👍🏻
@lisnaasgar.9 ай бұрын
Ee weekil allenkil adutha week thanne nandana bigg bossil ninn purathaavanam ennullavar like adii.... 🚶♀️🚶♀️
@JofnaJoy9 ай бұрын
നന്ദന വന്നതോടെ ജാസ്മിന് കുറച്ച് ഇഷ്ടായി 😂😂😂😂😂ayyayyoooooooooooo🙆🙆🙆
@shafasmk1349 ай бұрын
ബെസ്റ്റ് മലയാളി
@blacklover8809 ай бұрын
ആ അടിപൊളി 😂
@ktmqueen2589 ай бұрын
Yes...... ❤️🔥❤️🔥 😅😅 Nandhana Haters...... 😹😹😹
@RemyaMohan-n2v9 ай бұрын
😂
@JanuBalan-w6x9 ай бұрын
Yes
@Fr_e_ebird_9 ай бұрын
Nandanayude monthak kodukkan thoniyavar undo😅
@ShaimashaazChemmu9 ай бұрын
Jasunte koduk😅
@smithasadanandan66669 ай бұрын
Illa
@shibuvr6119 ай бұрын
Uva evar jasminte night show fans annuuu
@nayanasanthosh40219 ай бұрын
ilaa
@Noomuslogam5019 ай бұрын
Illa😂
@ResmiyaR9 ай бұрын
ജാസ്മിൻ ജബ്രി comboyil mathre issue ullu alland nalla oru gamer ആണ്.
@unnimayathilakan58609 ай бұрын
നന്ദന കാരണം മിക്കവാറും ജാസ്മിന് ഫാൻസ് കൂടും 🤣🤣
@Jinushamohan9 ай бұрын
😂😂😂
@nassarmalappuram43169 ай бұрын
സത്യം🎉
@AbhiramiSreenath9 ай бұрын
കാർ ഇടിക്കാതിരിക്കാൻ ആരും ടിപ്പറിന്റെ മുൻപിൽ ചാടില്ലല്ലോ 😏
@florapmks9 ай бұрын
@@AbhiramiSreenath yes
@gibaksh9 ай бұрын
Kure mandanmar ini jasmine support cheyyum kaamapranthiye
@HaseenaWdr-xx9gt9 ай бұрын
ഇങ്ങനെയാണേൽ നന്ദന വന്ന വഴി ഉടനെ പോവേണ്ടി വരും.. എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും😂😂
@arunvava85069 ай бұрын
ജാസ്മിൻ ഇച്ചിരി ഗബ്രിക്ക് കാണിച്ചു കൊടുക്ക് 18+ഷോ അല്ലയോ ചുറ്റും ക്യാമറ ഉണ്ടായിട്ട് ഇങ്ങനെ 🤣അവനു ആണേൽ മുട്ടി നിക്കുവാ കാണാൻ ആയിട്ട് അവൾ ആണേൽ കാണണം എന്ന് ചോദിക്കുന്നു വല്ലതും നടക്കോ 🤣എന്നിട്ട് നാട്ടുകാർ വിചാരിക്കുന്ന ആണ് കുറ്റം ഇവളെ താങ്ങാനും കുറെ എണ്ണം 🤣
@Irfana1699 ай бұрын
Adanne 🙆🏻♀️🤷♀️
@vivekchandran83039 ай бұрын
Elvarum vannu Jasmin ine target cheyith, but She is remains undefeated. No matter what people say! She is definitely the strongest person!
@craft-and_art129 ай бұрын
Nandhana haters...
@anaswarmusiq19609 ай бұрын
നന്ദന പൊളി 🔥
@Gtifuns9 ай бұрын
നന്ദന ഇഷ്ടം ❤️
@truebeliever979 ай бұрын
Nandhana ishtalla
@Gtifuns9 ай бұрын
@@truebeliever97 പിന്നെ നിനക്കു മുല്ലപ്പൂ ആണോ ഇഷ്ടം 😏
ജാസ്മിൻ അടിപൊളി മത്സരാർത്ഥി തന്നെയാണ്.. വന്നവരും നിന്നവരും പോയവരും ഒക്കെ എത്രമാത്രം കുറ്റപ്പെടുത്താമോ ഒറ്റപ്പെടുത്താമോ അത്രയധികം ചെയ്തിട്ടും നോറയെ പോലെ എന്നെ പിച്ചി നുള്ളി എന്ന് പറഞ്ഞ് കരയാതെ മാക്സിമം strong ആയി നിന്ന് ഗെയിം കളിക്കുന്നുണ്ട് ജാസ്മിൻ..ആരോടും personal grudge വെക്കാത്ത ഒരാളാണ് അവൾ.. ഇനിയും ഇങ്ങനെയൊക്കെ ഒരാളെ ഉപദ്രവിക്കണോ?നമ്മളൊക്കെ അത്ര പെർഫെക്ട് ആണോ😢😢തെറ്റുകൾ മാനുഷികമല്ലേ..അവളുടെ നെഗറ്റീവ് സൈഡ് എടുത്ത് കാണിക്കാൻ ആയിരക്കണക്കിന് വീഡിയോസ് ഇറക്കുന്നുണ്ട് പലരും.. പക്ഷേ അവളുടെ പോസിറ്റീവ്സും അവളുടെ ഗെയിമും ഒന്നും വീഡിയോ ഇറക്കാൻ ആരുമില്ല.. ജാസ്മിൻ ചോദിച്ചത് പോലെ ഈ ഒരൊറ്റ ഗെയിമിന്റെ പേരിൽ ആരും ഇല്ലാത്തവൾ ആയോ അവൾ? ഇത്രയൊക്കെ വെറുക്കാൻ മാത്രം അത്ര വലിയ അപരാധം അവൾ ചെയ്‌തെന്ന് തോന്നിയിട്ടില്ല.. തെറ്റുകൾ മാനുഷികമാണ്..നമ്മുടെ ഒക്കെ നിരന്തരമായ മോശം കമന്റുകളിലോടെ ആരും വേദനിക്കപ്പെടാതിരിക്കട്ടെ💯
@visakhac40699 ай бұрын
Jasmine is the perfect gamer here.... Ithrem Target cheyditum nalla manyamayitu thanneyanu respond cheyune...
ജാസ്മിൻ ഇച്ചിരി ഗബ്രിക്ക് കാണിച്ചു കൊടുക്ക് 18+ഷോ അല്ലയോ ചുറ്റും ക്യാമറ ഉണ്ടായിട്ട് ഇങ്ങനെ 🤣അവനു ആണേൽ മുട്ടി നിക്കുവാ കാണാൻ ആയിട്ട് അവൾ ആണേൽ കാണണം എന്ന് ചോദിക്കുന്നു വല്ലതും നടക്കോ 🤣എന്നിട്ട് നാട്ടുകാർ വിചാരിക്കുന്ന ആണ് കുറ്റം ഇവളെ താങ്ങാനും കുറെ എണ്ണം 🤣
@Anwarmuhammed5559 ай бұрын
നിങ്ങൾ ഈ കമൻ്റ് കോപ്പി പേസ്റ്റ് ചെയ്ത് ന്നടക്കുവാണോ .. ജാസ്മിൻ ഭയങ്കര സ്ട്രോങ്ങ് ആയ പ്ലേയർ ആണ്..ഇത്രയൊക്കെ ആയിട്ടും ആ കുട്ടിയെ തളർത്താൻ പറ്റിയില്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്ക് അവൾടെ റേഞ്ച് .. pnne aval ചെയ്തത് എല്ലാം ശരിയാണ് എന്ന് ഞാൻ പറയില്ല.. mistakes പറ്റും മനുഷ്യരാണ്.. ജാസ്മിൻ്റെ സ്ഥാനത്ത് ഒരു ആൺ ആയിരുന്നെങ്കിൽ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേര് കാണും.. അവൾ ഒരു പെണ്ണായി പോയി ..pnne മുസ്ലിമും ഡിഗ്രേഡ് ചെയ്യാൻ ഒരുപാട് പേരുണ്ടവും..സപ്പോർട്ട് ചെയ്യില്ല അതൊരു ഫാക്ട് ആണ് !! Straight forward ആയിട്ട് കളിക്കുന്നത് അവിടെ ജാസ്മിൻ മാത്രമാണ്..njn 24 *7 ലൈവ് കാണുന്ന ആളാണ്.. pnne wild card വരുന്നതിന് മുമ്പ് അവിടെ കോൺടെൻ്റ് കൊടുത്തിരുന്നതും ജാസ്മിൻ ആണ്.. ബാക്കി ഒക്കെ പാഴ് ആയിരുന്നു.. പക്ഷെ ഒറ്റക്ക് കളിച്ചാൽ ഇനിയും കേറി വരും ജാസ്മിൻ..!! ഇതുവരെ ഞാൻ ആർക്കും വേണ്ടി സംസാരിച്ചിട്ടില്ല..bcz അവള് പേഴ്സണൽ ഗ്രഡ്ജ് വച്ച് കളിച്ചിട്ടില്ല..ഒരു ഗെയിം ഷോ മാത്രമാണ് എന്ന് നന്നായിട്ട് അറിയാം..പുറത്തുള്ള viewer's നു മാത്രം ആ ബോധം ഇല്ലാ..!!
@shibuvr6119 ай бұрын
Evar jasmint night show fans annu😂😂😂
@Anwarmuhammed5559 ай бұрын
ഒരാളെ ഇഷ്ടം ആവുന്നത് ഫാൻ അയതുകൊണ്ടല്ല .. pnne nit show ഒക്കെ ആൾക്കാർ പറഞ്ഞു പരത്തുന്നതല്ലേ.. അവൾക്കൊരു നിലപാട് ഉണ്ട്.. അത് തന്നെ നല്ലൊരു പ്ലസ് പോയിൻ്റ് ആണ്.. pnne straight forward ആണ്.. ipo thanne കണ്ടില്ലേ ..njn ഇട്ട കമൻ്റ് മറ്റേയാൾ റിപ്പോർട്ട് അടിച്ച്.. നല്ലത് പറയുന്നതും പോലും പലർക്കും ഇഷ്ടമാവുന്നില്ല..!! ആരുടെയൊക്കെയോ pr ആണെന്നുള്ള dout തോന്നുന്നുണ്ട്..ജാസ്മിനെ degrade ചെയ്യാനും.
<a href="#" class="seekto" data-time="194">3:14</a> Norah and ജാസ്മിൻ ❤😂❤❤
@DILVOICE_STUDIO9 ай бұрын
Nandhanaye നോമിനേറ്റ് cheyynm ennullavar likoo
@bhadrabhadra66339 ай бұрын
ജാസ്മിൻ 😍😍😍😍 തോറ്റുകൊടുക്കില്ല ചുണക്കുട്ടി.....
@truebeliever979 ай бұрын
Idhilum valud kandavala😂😂
@layasatheeshlayasatheesh21289 ай бұрын
Jasmine🥰❤️
@arunvava85069 ай бұрын
ജാസ്മിൻ ഇച്ചിരി ഗബ്രിക്ക് കാണിച്ചു കൊടുക്ക് 18+ഷോ അല്ലയോ ചുറ്റും ക്യാമറ ഉണ്ടായിട്ട് ഇങ്ങനെ 🤣അവനു ആണേൽ മുട്ടി നിക്കുവാ കാണാൻ ആയിട്ട് അവൾ ആണേൽ കാണണം എന്ന് ചോദിക്കുന്നു വല്ലതും നടക്കോ 🤣എന്നിട്ട് നാട്ടുകാർ വിചാരിക്കുന്ന ആണ് കുറ്റം ഇവളെ താങ്ങാനും കുറെ എണ്ണം 🤣
@ramram762919 ай бұрын
😤😤പറഞ്ഞു ജയിക്കാൻ നോക്കുന്നു.. ചില ചന്ത പെണ്ണുങ്ങളെ പോലെ... വള വളാന്നു കിടന്ന് ചിലക്കുന്നു 😂
@hsassb19769 ай бұрын
Jasmino supero ayye ..aval udayipp team aanu
@roshansvlog47179 ай бұрын
നന്ദന ഓവർ 😡😡😡ഇതിനെ ഒക്കെ ആരാണാവോ സെലക്ട് ചെയ്‌തതു
@subairpk60949 ай бұрын
നന്ദന തോറ്റു പോകുന്നു ജാസ്മിൻ സൂപ്പർ
@LoveBro...9 ай бұрын
ഒരു കാര്യം മനസ്സിലായി ജാസ്മിൻ അവിടെയുള്ള ഒരു strong കണ്ടസ്റ്റന്റ് ആണ് വരുന്നവരും ഉള്ളവരും എല്ലാവരും ചേർന്ന് ഒരാളെ ഇത്രയധികം focus ചെയ്യുന്നു എങ്കിൽ അവളെ മറ്റുള്ളവർ നന്നായി ഭയക്കുന്നുണ്ട് അതാണ് ജാസ്മിനെതിരെ pr negative ക്യാമ്പയിൻ നടത്തുന്നത്. അവൾക്ക് വരുന്ന നെഗറ്റീവ് ഒന്നും വകവെക്കാതെ ഗെയിമിൽ ഇത്രയധികം focus ചെയ്തു കളിക്കുന്നുണ്ടെങ്കിൽ അവളുടെ ലക്ഷ്യം🏆🥇
@chinnujohnson9389 ай бұрын
Ayyeee ....ingane chirippikkaleee
@FACTSBYSHAHIN9 ай бұрын
നി ജാസ്മിന്റെ pr ആണെന്ന് ഈ കമന്റ് കണ്ടപ്പോ മനസിലായി..
@FACTSBYSHAHIN അങ്ങനെ ഇവിടെ ഏറ്റവും കുടതൽ Pr ഉള്ളത് Abhishek Sreekumar ആണ് 😌🙌
@Rainbowtravelingvlog9 ай бұрын
അതെ 🥰🥰ഇത്രയൊക്കെ പുറത്ത് സംസാരം നടക്കുന്നു എന്ന് മനസിലാക്കിയിട്ടും,, ഇത്രമേൽ സ്ട്രോങ്ങ് ആയി സംസാരിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ ജാസ്മിൻ നല്ലൊരു കണ്ടസ്റ്റന്റ് ആണ് sure 👌🏻👌🏻👌🏻👌🏻