#BBMS6

  Рет қаралды 920,783

Asianet

Asianet

Күн бұрын

#BBMS6 "എനിക്ക് മലയാളം വായിക്കാൻ അറിയില്ല അത് വെച്ച് നിങ്ങൾ കളിച്ചു " പരിഭവത്തിൽ ജാന്മണി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Emotions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 200
@krishnapr2797
@krishnapr2797 6 ай бұрын
എനിക്ക് ഇതിൽ ഇഷ്ടപെട്ട ആള് ഇവർ ആണ് ജാനു ഒരു പാവം ആണ് അത് പോലെ തന്നെ നല്ല ഒരു തമാശക്കാരിയും 😢
@reyanaalu
@reyanaalu 6 ай бұрын
Janu, sreethu, norah, arjun ❤
@shifanak4559
@shifanak4559 6 ай бұрын
@syamala9284
@syamala9284 6 ай бұрын
​@@reyanaaluwho is sreethu🤔
@reyanaalu
@reyanaalu 6 ай бұрын
@@syamala9284 ithile contestant, aerial actress anenn thonunnu
@MN-tn5vv
@MN-tn5vv 6 ай бұрын
​@@reyanaalusreethu oke nth thengak ann vananth
@AsAthulya
@AsAthulya 6 ай бұрын
4 ദിവസം കൊണ്ട് ജാനുവിനെ ഇഷ്ടപ്പെട്ടു 😍😍😍😍love you chechi
@anuabi3133
@anuabi3133 6 ай бұрын
Me too, even though Janu has language issues, she stands up for herself Nadhira and Janu best finds of BB for trans community❤ Best lady contestant in BB6 is apsara, she speaks up for herself and genuine, no love track or combo or unnecessary fights
@davingi_6709
@davingi_6709 6 ай бұрын
എങ്കി പണിക്കോ 😆
@soorajsk1556
@soorajsk1556 6 ай бұрын
​@@davingi_6709😂
@Adhithyanorthopedic
@Adhithyanorthopedic 5 ай бұрын
​@@davingi_6709 veetil illa nee cheytho
@salini3707
@salini3707 6 ай бұрын
എനിക്ക് ഇ സീസണിൽ കുറച്ചെങ്കിലും ഇഷ്ടപെട്ടത് ജാൻമണിയെയാണ്..... വേറൊന്നും കൊണ്ടല്ല ആളൊരു പാവമാണ്
@muhammedshibil9957
@muhammedshibil9957 6 ай бұрын
Yes
@dreamer-xs6on
@dreamer-xs6on 6 ай бұрын
😂😂😂 ayye
@nannnu615
@nannnu615 6 ай бұрын
ഇതുവരെ ആരുടേയും fan ആവാത്തവർ ഉണ്ടോ? എന്നെ പോലെ 🙄
@godupeter597
@godupeter597 6 ай бұрын
ella
@afnavc8822
@afnavc8822 6 ай бұрын
😅😂​@@godupeter597
@Rinurinsi
@Rinurinsi 6 ай бұрын
Yess😂
@ajeenas7421
@ajeenas7421 6 ай бұрын
Still Akhil marar❤❤❤❤
@hussanpayyanadan5775
@hussanpayyanadan5775 6 ай бұрын
ഏത് ഫാൻ ഉഷ ഖൈത്താൻ ഇതിൽ ഏത് ഫാൻ
@Sodakuppi-f2u
@Sodakuppi-f2u 6 ай бұрын
ഇതിൽ ഞാൻ janmani ടെ കൂടെ ആണ് bcz അവർ പറയുന്നതിലും കാര്യമില്ലേ. Gabri over aahnn. അവന്റെ വിചാരം എല്ലാവരും അവൻ പറയുന്നത് കേൾക്കണം 🚶🏼‍♀️
@shebaikbal4989
@shebaikbal4989 6 ай бұрын
Ath und kabri bayankara over aan avan iasminte vaalan avan valya ansibaye paraynnn
@archithaarchi8339
@archithaarchi8339 6 ай бұрын
Janmani othiri vattam ntho parayan avide vannu .but avar arum athu kettu polum ella
@aiminathnisha9561
@aiminathnisha9561 6 ай бұрын
Ya
@usunajuusu7882
@usunajuusu7882 6 ай бұрын
സത്യം എനിക്കും തോന്നി അതു
@SakeenaNizar-q2c
@SakeenaNizar-q2c 6 ай бұрын
@jishnusharlak
@jishnusharlak 6 ай бұрын
ലാൽ സർ ജാൻമണിക് ഇഷ്ട്ടമുള്ള സാധനങ്ങൾ നൽകും എന്ന് തോന്നുന്നു...
@babumanegath6652
@babumanegath6652 6 ай бұрын
Kodakkatte
@godupeter597
@godupeter597 6 ай бұрын
janmoni paavam aanu🥲...but aalu nalla comedyum aan😁🤣
@devuttyiiidevuttyiii8192
@devuttyiiidevuttyiii8192 6 ай бұрын
😂😂
@Akash_view.
@Akash_view. 6 ай бұрын
Gabriyude double standard yetra peeru notice cheythu????
@reyanaalu
@reyanaalu 6 ай бұрын
Yea, ratheesh is far better than gabri
@itsme-th9cc
@itsme-th9cc 6 ай бұрын
Jasmine oluchich nikkum noraye irritat cheyyum
@antonyfernandez1261
@antonyfernandez1261 6 ай бұрын
ജിന്റോ 🤍
@safwanacheppusafu9336
@safwanacheppusafu9336 6 ай бұрын
Ys
@Zena-pk8kv
@Zena-pk8kv 6 ай бұрын
​@@reyanaalurateesho😂😂😂
@Ramzan656
@Ramzan656 6 ай бұрын
ലാലേട്ടൻ വന്നാൽ ജാനുവിനു എന്തൊക്കെ വേണ്ടതെന്നു ചിലപ്പോൾ ചോദിക്കും 💯
@rehnahyder238
@rehnahyder238 6 ай бұрын
Chothikanm
@AmeenaFebi
@AmeenaFebi 6 ай бұрын
Mm😢
@rasheedksa5438
@rasheedksa5438 6 ай бұрын
ലാലേട്ടൻ ജന്മണിക്ക് എന്താ വേണ്ടത് എന്ന് ചോദിച്ച് അത് കൊടുക്കുകയും ചെയ്താൽ മറ്റുള്ളവരുടെ കിളി പറക്കും
@Rihan_vattakandy
@Rihan_vattakandy 6 ай бұрын
ചോദിക്കേണ്ടത് തന്നെയാണ് 🙂
@rosedaniel1443
@rosedaniel1443 6 ай бұрын
Athe
@kingfishers6156
@kingfishers6156 6 ай бұрын
പാവട്ടോ ജാനു ന്റെ ഇഷ്ടപെട്ടത് ഏതെങ്കിലും ഒന്ന് കൊടുക്കാമായിരുന്നു.. കരച്ചിൽ കണ്ടപ്പോ സങ്കടം തോന്നി. ആള് genuine ആണ് ❤ലാലേട്ടാ അതിനു ഇഷ്ടപെട്ടത് ഏതേലും കൊടുക്കുട്ടോ 🩷
@LoJoPe
@LoJoPe 6 ай бұрын
കുറഞ്ഞ ടൈം period il items select cheyanam, അതിൻ്റെ ഇടയിൽ മലയാളം അറിയാത്തവർക്ക് വായ്ച്ചു കൊടുത്തു അവർക്ക് ഇഷ്ടമുള്ളത് സെലക്ട് ചെയാനൊന്നും aa time il patilla. Language അറിയാതവർ വന്നാൽ ഇതൊക്കെ സഹികേണ്ടിവരും. ഇതൊരു survival show അല്ലെ
@dhaneshradhakrishnan5929
@dhaneshradhakrishnan5929 6 ай бұрын
ദയവ് ചെയ്ത് മലയാളം വായിക്കാനും സംസാരിക്കാനും അറിയാത്തവരെ മലയാളം ബിഗ്‌ബോസ്സിൽ മത്സരാർത്ഥികൾ ആക്കരുത് അവർക്കും അതൊരു ബുദ്ധിമുട്ടാണ് കാണുന്ന ജനങ്ങൾക്ക് അതിലേറെ ബുദ്ധിമുട്ടാണ്...
@godupeter597
@godupeter597 6 ай бұрын
in the list, they should also include english along malayalam
@dhaneshradhakrishnan5929
@dhaneshradhakrishnan5929 6 ай бұрын
@@godupeter597 അതിന്റെ ആവശ്യം ഉണ്ടോ... ഇത് ഒരു മലയാളം ഷോ അല്ലേ...
@godupeter597
@godupeter597 6 ай бұрын
but if bigg boss is bringing half malayali they should do
@reyanaalu
@reyanaalu 6 ай бұрын
​@@dhaneshradhakrishnan5929ellatharam jathi-matha-varga-basha-niram okke vyvidhyam undenkil show color aville? Ella kind of alukalum venam
@ranjithkrkr582
@ranjithkrkr582 6 ай бұрын
Inclusivity and diversity avishym ann
@stepitupwithkich1314
@stepitupwithkich1314 6 ай бұрын
❤❤ജാൻമണി... അവരെ സപ്പോർട്ട് കൊടുകാം.. നല്ല ചിരിക്കാൻ ഉള്ള വക ഉണ്ട്... 👍👍❤️❤️ genuine person ആണ് പാവം കരയുന്ന കണ്ടപ്പോൾ സങ്കടം തോന്നി.... അവർ കാണിച്ചത് വളരെ മോശം ആയി പോയി 😡🙌🏻
@AminaAnsar-yp3xr
@AminaAnsar-yp3xr 6 ай бұрын
Athe. Pavamanennu thonunnu
@sarath9257
@sarath9257 6 ай бұрын
പാവം ജാൻ മണി ലാലേട്ടൻ വരുമ്പോ അവർക്കു ഇഷ്ട്ടം ഉള്ളത് കൊടുക്കണം
@AD_lyrics7
@AD_lyrics7 6 ай бұрын
ജസ്മിനെയും ഗബ്രിയെയും ഇഷ്ടമില്ലത്തവരുണ്ടോ??
@jubabytalks1106
@jubabytalks1106 6 ай бұрын
ലാലേട്ടൻ വരുമ്പോൾ ജാനുവിനെ ഇഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് കൊടുക്കണം എന്നാണ് അഭിപ്രായം❤❤👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
@rojichacko4892
@rojichacko4892 6 ай бұрын
പാവം ജാൻമണിക്ക് ഇഷ്ടമുള്ളത് കൊടുക്കൂ. അതൊരു പാവമാണ് 👍😍
@anujas6658
@anujas6658 6 ай бұрын
Pavam jaanu😊 nthina aa pavathine engane karayikkane😊
@JerilJerry
@JerilJerry 6 ай бұрын
ഈ പരിപാടി ഒന്നിനും കൊള്ളില്ലെന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടി 😂
@Dorach128
@Dorach128 6 ай бұрын
Very bad😡
@NooraPuthussery
@NooraPuthussery 6 ай бұрын
ഇബ്‌ലീസ് പ്രോഗ്രാം പോലെ und😂എപ്പോഴും അടി 😢ഒന്നും പിടികിട്ടുന്നതും ഇല്ല... ഇങ്ങനെ തമ്മിൽ അടികൂടണ്ണോ 🥹കൂടിപ്പിക്കണോ അർത്ഥമുള്ള എന്തെങ്കിലും ചെയ്യുക. സമൂഹത്തിനു നന്മആവട്ടെ...
@julymol477
@julymol477 6 ай бұрын
ജാൻ മോണി.. പാവം.. എനിക്ക് നല്ല ഇഷ്ടം... ബിഗ്‌ബോസ് ആദ്യത്തെ ട്രാൻസ് വിജയി ആവട്ടെ ജാൻ ❤️❤️❤️❤️
@siraj954
@siraj954 6 ай бұрын
ശിഖണ്ഡി ഒന്നും വിജയിക്കാൻ പോകുന്നില്ല
@Deeps155
@Deeps155 6 ай бұрын
​@@siraj954than podo
@SadikPt-dr9mt
@SadikPt-dr9mt 4 күн бұрын
​@@siraj954മനുഷ്യൻ ആയി ജീവിക്കടാ കഷ്ട്ടം
@NoufidaNoufal-gw8us
@NoufidaNoufal-gw8us 6 ай бұрын
Paavam jaanu😢....sagadayii
@VineethNarayanan
@VineethNarayanan 6 ай бұрын
അവർക്ക് മലയാളമറിയില്ലയെന്ന് BigBoss ന് അറിയാം. അപ്പോൾ മനപ്പൂർവ്വം മലയാളത്തിൽ കാണിച്ചതാണ്
@akhilajikumar8753
@akhilajikumar8753 6 ай бұрын
Pandu muthale malayalathil aanu kanikunnath.
@lavender8415
@lavender8415 6 ай бұрын
True
@Handlewithcare86
@Handlewithcare86 6 ай бұрын
ഞാൻ ഒരാളെയും കുറ്റം പറയുക അല്ല.. കഴിഞ്ഞ സീസണിൽ റിയാസ് മലയാളി ആയിട്ടും നല്ലത് പോലെ മലയാളം സംസാരിക്കുന്ന ആളായിട്ടും മലയാളം അല്ല അവിടെ കൂടുതൽ സംസാരിച്ചത് ഇംഗ്ലീഷ് ആണ്, എന്നാൽ ഒരു മലയാളി അല്ലാത്ത, മലയാളം ശെരിക്കും അറിയാത്ത ഈ പാവം അവരെക്കൊണ്ട് പറ്റും പോലെ മലയാളം പറയുന്നുണ്ട് 🥰🥰🥰..
@aiswarya_akash
@aiswarya_akash 6 ай бұрын
We support #ജാനു❤
@farishanishad8542
@farishanishad8542 6 ай бұрын
Gabri is very bad game😏jaanu is genuinely
@jerimuchiworldofrayan6416
@jerimuchiworldofrayan6416 6 ай бұрын
ഗബ്രി വിചാരിക്കുന്നത് അവന് മാത്രം ആണ് പവർ എന്ന്.... എല്ലാർക്കും ഒരുപോലെ ഉള്ള അവകാശം ഉണ്ട്.. ജാസ്മിനെ ഒരു പണിയും എടുപ്പിക്കാതെ അടുത്ത ഇരുത്തി കൊഞ്ഞനം
@ammuk3242
@ammuk3242 6 ай бұрын
Janmani❤❤❤❤❤
@reyanaalu
@reyanaalu 6 ай бұрын
Gabri norah ye target cheyunath kond, njan avale support cheyunnu Support norah, gabri avante power vachu personally avale target cheyunnu Pavam janu❤ Arjun captain enna nilayil nannayi chodichu ❤
@sneakyhydra3357
@sneakyhydra3357 6 ай бұрын
നോറയുടെ കഴിവുകൊണ്ട് വേണം നോറ സപ്പോർട്ട് നേടാൻ... അല്ലാതെ ഗബ്രി ടാർജറ്റ് ചെയ്യുന്നത് കൊണ്ടാവരുത്...
@reyanaalu
@reyanaalu 6 ай бұрын
​ശെരിയാണ്, but norah, arjun, sreethu, ansiba thudakkam ayath kondavam, may be starting trouble, but gabri avante unakka power ennum paranju avalkk vyakthitwam illenn parayunathokke sheriyano, oraleyum personally insult cheyuunathinod enik thalapryam illa, ath kond thanneyum pinne gabriye vayadapichath kondum njan noraykk support kodukkum​@@sneakyhydra3357
@vijayashreenair2049
@vijayashreenair2049 6 ай бұрын
Norah👎
@i.m.adhith
@i.m.adhith 6 ай бұрын
അവൾക്ക് കഴിവുണ്ടെങ്കിൽ മാത്രം സപ്പോർട്ട് ചെയൂ അല്ലാതെ ഗബ്രിയോട് വിരോധം ഉണ്ടെന്ന് കരുതി നൂറയുടെ മൂടുത്താങ്ങുന്നത് അത്ര നല്ല പരിപാടി അല്ല. സംഭവം ഗബ്രി ഒരു മൊണ്ണ തന്നെയാ അതിൽ doubt ഇല്ല 😂
@nanduu7063
@nanduu7063 6 ай бұрын
​@@sneakyhydra3357 അവൾ കൊടുക്കേണ്ടത് കൊടുക്കുന്നുണ്ടല്ലോ അവൻ പറയുന്നത് കേട്ട് മിണ്ടാതെ ഇരിക്കുന്നില്ല.. ആവശ്യം ഇല്ലാതെ gabri അവളെ personal attack ചെയ്യുമ്പോൾ സ്വാഭാവികമായും ആളുകൾ അവളെ സപ്പോർട്ട് ചെയ്യും.. She deserve it
@mrcycadgamer5634
@mrcycadgamer5634 6 ай бұрын
Apsara you are grateful...❤ You find your time with janmani That time and you are hug 🫂 with her ❤️😊 peacefully heart 💋 🎉
@Yadhuhhhhhh
@Yadhuhhhhhh 6 ай бұрын
വല്ല്യണ്ണൻ : jinto.... Jinto : അണ്ണാ വല്ല്യണ്ണൻ : നിൻ്റെ തല ഒന്നു Scan ചെയ്യണം മെഡിക്കൽ റൂമിലേക്ക് വരു Jinto : അതിൻ്റെ ആവശ്യം ഇല്ല അണ്ണ എൻ്റെ തലയിൽ അണ്ടിപരിപ്പ് ആണ്😂😂😂
@AryaSugesh
@AryaSugesh 6 ай бұрын
🤭😂
@Ayshaafaraa
@Ayshaafaraa 6 ай бұрын
😂😂😂
@Chocolate_lover94
@Chocolate_lover94 6 ай бұрын
Valyannan- LP orma vann 😂😂😂😂
@mhmdeh-im2sy
@mhmdeh-im2sy 6 ай бұрын
ജാൻമണിയിയുടെ സംസാരം കേൾക്കാൻ ഇഷ്ട്ടമുള്ളവർ ✅
@anuroopv568
@anuroopv568 6 ай бұрын
ഞാൻ ഒരു സീസൺ മാത്രേ കണ്ടിട്ടുള്ളു അത് കഴിഞ്ഞ സീസൺ ആണ് akhil മാരാർ ഇഷ്ട്ടം ❤️❤️❤️ because he is full entertainer ❤
@pplsport2233
@pplsport2233 6 ай бұрын
Syooo.. Kashttam..
@BigBossMalluTalksbyLitty
@BigBossMalluTalksbyLitty 6 ай бұрын
കഴിഞ്ഞ സീസൺ കിടു ആയിരുന്നു എന്തൊക്കെ പറഞ്ഞാലും.. ഈ സീസൺ ullavaroke എന്തോപോലെ.. ജാൻ മണി സൂപ്പർ ആണ് .
@grlogang8347
@grlogang8347 6 ай бұрын
pavam aa chechi nth kashtapet ahn malayaalm parayane kazhinja seasonkalile malyalikal polum full english ayirn
@SuperKid_257
@SuperKid_257 6 ай бұрын
Janu pavam❤
@anusebastian-kp5du
@anusebastian-kp5du 6 ай бұрын
Janmani❤❤❤❤❤❤❤❤❤❤❤
@maryjosphinjosphin4006
@maryjosphinjosphin4006 6 ай бұрын
ജാൻമണിയെ എനിക്കു ഇഷ്ടം.. സംസാരം കൊള്ളാം. അവസാനം വരെ നിലനിർത്താൻ എല്ലാരും ശ്രമിക്കണേ.മനസ്സിൽ നന്മയുണ്ട് ❤️
@Abhee531
@Abhee531 6 ай бұрын
Who doesn’t like GABRI👇🏻👇🏻👎🏻
@Abdullah-zs3co
@Abdullah-zs3co 6 ай бұрын
Bigg boss paavam thonneee ith jaanuukk korch veg kodakanum this my request ningalkk enth thonneeee big boss jaanukk veg kodkanam entey oru aagrahamaaaan paavam thonneee njn polum karanjuuu poyeee😔😔😭😭😭😭😭
@Mewithmineworld
@Mewithmineworld 6 ай бұрын
റോബിൻ പുറത്തായതിനു ശേഷം ക്യാരക്ടർ നന്നായി സൂക്ഷിച്ചിരുന്നു എങ്കിൽ എക്കാലത്തെയും മികച്ച ബിഗ് ബോസ് കണ്ടസ്റ്റൻഡ് അവനാകുമായിരുന്ന്❤❤❤
@mahithamanikuttan3823
@mahithamanikuttan3823 6 ай бұрын
Correct.... 💯
@anusasi1500
@anusasi1500 6 ай бұрын
Akathayirunnapol thanne udayippu
@Shiva_editzz832
@Shiva_editzz832 6 ай бұрын
Akath aayirunnapol verified vanam aayirunnu purath vannappo malavaanam
@sree1658
@sree1658 6 ай бұрын
laletan varumbo janun ishtolla nthlum koduknm🥹🥲
@savithakm4170
@savithakm4170 6 ай бұрын
Janu❤
@sudhateacherpanchami5082
@sudhateacherpanchami5082 6 ай бұрын
മലയാളം അറിയാത്തവരെ എന്തിനാണ് Big Boss ൽ എടുത്തത് മലയാളം അറിയുന്നവർ ഇഷ്ടം പോലെ ഉണ്ടായിരുന്നില്ലേ
@MaryJosephpl
@MaryJosephpl 6 ай бұрын
Ithinumunp englishilayirunnallo ellam
@ranjithkrkr582
@ranjithkrkr582 6 ай бұрын
Crct. Kazhinja bb il oke eng il arunnu. ​@@MaryJosephpl
@ranjithkrkr582
@ranjithkrkr582 6 ай бұрын
Inclusivity and diversity avishym aan. Ivide bb de bagath ahn thett. Eng il koode list akarunu.
@ranjithkrkr582
@ranjithkrkr582 6 ай бұрын
Also Ethrayo malayali alatha aalkar ee bbms1 thott vannu poyi. Ethrayo malayalis vere language bb il poyit ond. Ith oru malayalam exam onumala. Language is for communication only. Ith oru survival game ahn. Pinne bb de main aim is to promote diversity and inclusivity. Venel bb ku malayalis mathram enit oru particular field nu either male or female ne mathram kond vann show nadatharunu but ath sheri alla. Kelkumbo thanne ond oru discrimination nte chuvva.
@Ar_vg3201
@Ar_vg3201 6 ай бұрын
Adhyam gabri kozhappamillatha pole thonni.. But ipo nalla over avunnund.. Janmani karanjapol pavam thonni poyi.. Athupole oro episodes kahziyumbozhum avrodu oru prethyeka ishtavum.. 😌❤️
@leenak3967
@leenak3967 6 ай бұрын
ഇതു ശെരിക്കും മോശം ആയി പോയി. മറ്റുള്ളവർ എല്ലാം ആർത്തിയോടെ പറയുമ്പോളും ആ പാവം നോക്കി നിന്നു. ഇഷ്ടം ഉള്ളത് കിട്ടാതെ വരുമ്പോൾ ആർക്കായാലും സങ്കടം ഉണ്ടാകും
@jayan..jayakrishnan
@jayan..jayakrishnan 6 ай бұрын
Paavam jaanu😢..jaanunu malayalam vaayikkaan ariyilla ennittum malayalam samsarikaan ethratholam try cheyyunnund😢malayalam arinjitum English maathram parayunna ethra perundayirunu😢😢😢paavam
@aparnaappu787
@aparnaappu787 6 ай бұрын
പാവം ആണ് ജാൻ❤️... അവർ കരഞ്ഞപ്പോൾ പാവം തോന്നി
@gokulnandakumar9709
@gokulnandakumar9709 6 ай бұрын
Jaanmoni❤😢😢😢 Your the only one real in the house you should win❤
@itsme-th9cc
@itsme-th9cc 6 ай бұрын
Janmoni🥺🥺🥺❣️❣️❤️
@sindhusajeesh6985
@sindhusajeesh6985 6 ай бұрын
ജാൻമണി ജനുവിൻ ആയിട്ടാണ് കളിക്കുന്നത്. ഭാഷ അറിയാത്തതിന്റെ ചെറിയ പ്രശ്നം ഉണ്ട്. മറ്റുള്ളവർ അത് മനസ്സിലാക്കണം. വളരെ നല്ലൊരു മത്സരാർത്ഥി ആണ്. കെട്ടിപിടിച്ചതിന്റെ പേരിൽ അത്രയും പ്രശ്നം ഉണ്ടാക്കിയ രതീഷിനെയാണ് ഇന്നലെ മേക്കപ്പ് ചെയ്തത്. ആരോടും വൈരാഗ്യം ഇല്ലാത്ത ഒരാൾ ❣️
@nehakhadeeja3356
@nehakhadeeja3356 6 ай бұрын
Love for jaanu❤
@Aami476
@Aami476 6 ай бұрын
Lalettan varumbo janumanikk ishtam ullath okke kodukkanam.. 😓
@Aami476
@Aami476 6 ай бұрын
0:29 ingane kay thatti matteeett avasanam janmanikk vedittanathre rajma edthe.. Kashtam..
@gopikaharidas1590
@gopikaharidas1590 6 ай бұрын
Janu pavam ahnuu 😢
@fathimaashraf-ye3gd
@fathimaashraf-ye3gd 6 ай бұрын
Big boss list idumbo English name koodi kodukk...ithenthonn... Malayalam ariyatha janu engane vayikkum😢
@gourikrishnag2004
@gourikrishnag2004 6 ай бұрын
she is a pure gem .......aarum manasilakkathe povale....
@_exoticc
@_exoticc 6 ай бұрын
Janu sarilla muth ann😘❤️
@jijo3375
@jijo3375 6 ай бұрын
Janmani kk full support.but oru kaaryam Malayalam bigg Boss il Malayalam contestants ne eduthaal pore.veruthe enthinaa language ariyaathavare konduvarunnath athukondalle ippol ee issue undaayath.ente maathram opinion aan❤
@GrandZack
@GrandZack 6 ай бұрын
💯💯
@divyakuttu
@divyakuttu 6 ай бұрын
Pavam janmanik ishtamollath kodukane
@sheeejadinesh1939
@sheeejadinesh1939 6 ай бұрын
Vishamikyanda tto jan mani❤ jan ne ishttamulla food bigg Boss tharum♥️
@itzmenavya2963
@itzmenavya2963 6 ай бұрын
Ipol jasmin irun mongiyirunel gabri odi vn choichen😂
@shylock-1508
@shylock-1508 6 ай бұрын
പാവം ജാനു❤
@naishavlog3112
@naishavlog3112 6 ай бұрын
Paavam thonnunnu🥰
@shruthymenon2682
@shruthymenon2682 6 ай бұрын
Janmani ഇഷ്ടം ഉള്ളവർ ഒരുപാട് ഉണ്ട്.. 💓💓💓💓
@hasnathhasna8459
@hasnathhasna8459 6 ай бұрын
ജന്മണി so ക്യൂട്ട്
@simplemallu208
@simplemallu208 6 ай бұрын
I'm watching this show only for jaanmoni...bcoz of her cuteness of talking
@shaa2006
@shaa2006 6 ай бұрын
Janmani ❤
@deeparamesh5483
@deeparamesh5483 6 ай бұрын
Jan ❤️😘
@rameshcppodcasts
@rameshcppodcasts 6 ай бұрын
ജാൻമണി ❤❤
@fathimabasheer483
@fathimabasheer483 6 ай бұрын
ജാനു 💋💋🥰🥰🥰
@AdarshArya-vz2pi
@AdarshArya-vz2pi 6 ай бұрын
Janmani ❤ lot of love
@roxyy186
@roxyy186 6 ай бұрын
Arjun fans❤️❤️❤️❤️
@stepitupwithkich1314
@stepitupwithkich1314 6 ай бұрын
❤❤ രഞ്ജുമ്മയുടെ video യിൽ ഒകെ ജാൻമണിയെ കണ്ടിട്ട് ഉണ്ട് അന്നേ നല്ല humour sense .. ഇവർ ചിരിക്കുന്ന കേട്ടാൽ നമുക്കും ചിരിവരും നല്ല വ്യക്തി aanu ❤️👍....... പാവം ഇപ്പോൾ അവരോട് കാണിച്ചത് ശെരി ആയില്ല at least ചോദികം ആരുന്നു ഒന്ന് അവർക്കു Malayalam language അത്ര പാട് ആയിട്ട് അല്ലെ പാവം ❤ നല്ല genuine person ആണ് ജാൻമണി.. ❤️❤️👍 ...
@paulsontjohn
@paulsontjohn 6 ай бұрын
ജാനുവിന് ബിരിയാണി റൈസ് ചോക്ലേറ്റ് നാക്സ് എല്ലാം ലാലേട്ടൻ കൊണ്ടുവരുന്നതായിരിക്കും. ഭക്ഷണത്തിന്റെ കാര്യം ആയത് കൊണ്ട് സങ്കടം ആയിപോയി. ഇടക്ക് രതീഷിനെ പ്പാ പ്പാന്ന് ആട്ടുന്ന ആട്ട് സൂപ്പർ 😂😂😂
@hamdanerukulangara2448
@hamdanerukulangara2448 6 ай бұрын
i love you janu chechi❤
@hansika05
@hansika05 6 ай бұрын
Evar parayunnaa onnum manassilakunnu polum illa... Bigg bosss plzzzz subtitles vekkanam.. 😹
@lachuzzzlachu9762
@lachuzzzlachu9762 6 ай бұрын
ജാൻ കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു. മറ്റുള്ളവരെ പോലെ ഷോഓഫ് അല്ല. ഹൃദയത്തിൽ തട്ടിയാ കരയുന്നത്
@ranahfathima.s.r8590
@ranahfathima.s.r8590 6 ай бұрын
Arjun is so sweet
@reejajohn6658
@reejajohn6658 6 ай бұрын
Aalkarude munnilu vechu pareyallennu,ivaanaruva.Paavam Jan,my fav❤
@ShajilaMoidu
@ShajilaMoidu 6 ай бұрын
ARJUN JANMANI FANS COME ON👍
@gg-ij2rz
@gg-ij2rz 6 ай бұрын
Gabri യുടെ dress ആട്ടിടിയൻ ന്റെ dress പോലെ ഉണ്ട്‌..😂😂
@Sreeshmaz
@Sreeshmaz 6 ай бұрын
Sadhanagalude list Englishil koduku.. Bigg bosses
@സ്വപ്നംതേടിഒരുഫോട്ടോഗ്രാഫർ
@സ്വപ്നംതേടിഒരുഫോട്ടോഗ്രാഫർ 6 ай бұрын
എനിക്ക് ഇഷ്ടപെട്ടില്ല.. Gabri highly ഓവർ.. അവന്റെ അമ്മൂമ്മടെ പവർ.. ഏറ്റവും കൂടുതൽ ആ പവർ misuse ചെയ്‌യുന്നത് അവൻ ആണ്.. എന്ത് വന്നാലും ഉടനെ അലറും.. പവർ പവർ ന്ന്.. പൊങ്ങാൻ.... 🤦🏻‍♀️🤦🏻‍♀️.. .. എന്ത് കാര്യത്തിന് ആണ് ഈ പവർ ടീം... പിന്നെ എന്തിനാണ് ക്യാപ്റ്റൻ ആയിട്ട് ഒരാളെ വക്കുന്നത്... 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️. ഇപ്പോ ബിഗ്‌ബോസിൽ ശെരിക്കും പവർ ടീം ആണ് പവർ അല്ലാതെ ക്യാപ്റ്റൻ അല്ല. Very bad.. ക്യാപ്റ്റൻ എന്ന position വെറും ഡമ്മി ആയിട്ടേ തോന്നുന്നുള്ളു.... 🤷🏻‍♀️🤷🏻‍♀️ എന്തിനാണ് ബിഗ്‌ബോസ്സേ ഈ പവർ ടീം
@thealchemist5163
@thealchemist5163 6 ай бұрын
Ithil avarkk decide cheythu parayanulla time kuravalle athakum.
@vidhyarajl4363
@vidhyarajl4363 6 ай бұрын
Janu love ❤️
@yasirbava9345
@yasirbava9345 6 ай бұрын
Janu പറയുന്നത് മനസിലാവാത്തവർ ഉണ്ടോ🥸 എനിക് ഒന്നും ഇത് വരെ മനസിലായില്ല 😮😂😅😅
@RajeshKumar-yh5zg
@RajeshKumar-yh5zg 6 ай бұрын
Janmani sherikkum paavam okke anu chilasamayath phaa nn parayum ath enikk janunte kaaryathi ishtapettilla
@farishasameer5303
@farishasameer5303 6 ай бұрын
Jaanmani muthaanu....😢😢😢
@Commenter484
@Commenter484 6 ай бұрын
We support #janmani
@bindhyabindu6290
@bindhyabindu6290 6 ай бұрын
Arjun🔥🔥🔥🔥🔥
@ayisha250
@ayisha250 6 ай бұрын
Power teamil ellavarum koodi oru teerumanathil ethi nadappilakkanam allathe ororuthark ishtapetta pole power nadappilakkiyal athu pattilla ithinod yojippullavar undo asianet
@aiswarya9250
@aiswarya9250 6 ай бұрын
Janu🥺💖
@pmadhu4770
@pmadhu4770 6 ай бұрын
ജാനു കരയല്ലേ 😢😢😢❤
@NadeemNasar-qh8pc
@NadeemNasar-qh8pc 6 ай бұрын
Ee.. Season mathram kanunnilla.. Karanam... Ithil aareyum ariyilla.....
@darkfantacy9576
@darkfantacy9576 6 ай бұрын
ഈ ജാൻമണി ശെരിക്കും പാവമാണ് 🥺
@blessonpoulose9851
@blessonpoulose9851 6 ай бұрын
Janmoni❤
@remyaajay3738
@remyaajay3738 6 ай бұрын
ജാനു ഇഷ്ടം ❤️
@honeyvjoy9687
@honeyvjoy9687 6 ай бұрын
അയ്യോ പാവം 😞😞
@akasha234
@akasha234 6 ай бұрын
Malayalam parayunna veluthayi mannasilagathillelm .. eth vazhakku nadannalum avdokke indakumm . Pavam❤
@Vaiga636
@Vaiga636 6 ай бұрын
Ivarde samsaram kelkan mathram bigboss kanunnu❤
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 244 МЛН
sreejun❤
1:47
Avlogzz
Рет қаралды 17 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 244 МЛН