അഭിഷേകിന് ആ അമ്മ മുത്തം കൊടുത്ത നിമിഷം ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.....
@MAKATIEXPRESSCARGO-b1r8 ай бұрын
SATHYAM 100%
@Shabnathings8 ай бұрын
അതേ,. ആരും വന്നപ്പോ അവനെ പരിക്കനിചില്ല ❤️❤️❤️അമ്മ സുന്ദരി.....
@angeljohrai86138 ай бұрын
മുത്തം ഓക്കേ, പക്ഷേ പറഞ്ഞ് കുളം ആക്കി
@nisharatnakaran48798 ай бұрын
സത്യം 🙏
@Maluhh__0088 ай бұрын
Sathyam....🥺❤️
@reejamahesh24678 ай бұрын
അപ്സരയുടെ അമ്മ എപ്പിസോഡ് കാണുന്നുണ്ട് അത് കൊണ്ട് അഭിഷേക് ന്റെ വിഷമം നന്നായി മനസിലായി അതാണ് അങ്ങനെ വന്ന് കെട്ടിപിടിച്ചതും umma കൊടുത്തതും... ഒരുപാട് ഇഷ്ടമായി 🥰👍👍👍
@MyWorldJerin8 ай бұрын
Enthu patti Abhishekinu? All are commenting the same. Can someone tell me?
@anaghav81078 ай бұрын
@@MyWorldJerin avante amma avante cheruppathile marichupoyi
@Shahma__a8 ай бұрын
@@anaghav8107 aano
@fathimafaisal72876 ай бұрын
👍🏻
@Jazzlynnnn8 ай бұрын
മക്കളെ അമ്മ വന്നു ' എന്ന് അപ്സര യുടെ അമ്മ abhiyod പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ 🥺❤️
@sajaniprayag78728 ай бұрын
❤❤
@bulletgirl5818 ай бұрын
Lla
@neethanikhi8 ай бұрын
und❤
@Jazzlynnnn8 ай бұрын
@@bulletgirl581njn manushyanmaarude karym aa paranje
@ManishaKannu8 ай бұрын
Sathym
@albyfrancis8 ай бұрын
അപ്സരയുടെ ഹസ്ബൻഡ് ആൽബിയാണ് ഞാൻ ' ഇന്ന് ഈ വീഡിയോയിൽ വന്ന കമൻ്റുകൾ കണ്ടപ്പോൾ സന്തോഷം. അമ്മ ആദ്യമായാണ് ഇത്തരം ഒരു ഷോയിൽ വന്നത്.... ഇന്നേവരെ സോഷ്യൽ മീഡിയ എന്താണെന്നറിയാത്ത, നെറ്റില്ലാത്ത ഒരു ഫോണാണ് അമ്മ ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ ടി.വി.യിൽ വരുന്ന 1 hr എപ്പിസോഡ് മാത്രം കാണും.... ഒരു വിധം BP, Sugar, cholestrol എല്ലാം ആവശ്യത്തിലധികം ഉള്ളതു കൊണ്ട് എപ്പിസോഡ് തുടങ്ങുമ്പോഴേ പലപ്പോഴും ഉറങ്ങിപ്പോകും. അമ്മക്ക് ഇവിടെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളോ Voting റിസൾട്ടോ ഒന്നും അറിയില്ല.... എല്ലാം കാണും... ചിരിക്കും. എല്ലാവരെയും ഇഷ്ടാണെന്ന് പറയും. വഴക്കിടുന്നതും, കരയുന്നതും കാണുമ്പോ, - ഈ മക്കൾക്കിതെന്തു പറ്റി എന്ന് ചോദിക്കും. അവർ 100% നിഷ്കളങ്കമായാണ് എല്ലാവരോടും സംസാരിച്ചത്. എന്നിട്ടും ചിലർ പറയുന്നു ഗെയിം പഠിച്ച് വന്ന് പറഞ്ഞതാണ്. അതാണ് അഭിഷേകിനെ ഉമ്മ വെച്ചത് എന്നൊക്കെ. അഭിഷേകിൻ്റെ അമ്മക്കുള്ള കത്ത് വായിക്കുന്നത് കണ്ട് ഒരു ദിവസം കരഞ്ഞയാളാണ് അമ്മ. രാവിലെ അപ്സരയുമായി വഴക്കിട്ട ജാസ്മിനെ അടുത്ത് വിളിച്ചിരുത്തി അമ്മ പറഞ്ഞത് കേട്ടായിരുന്നോ.. ഞാനും എൻ്റെ ചേച്ചിയോട് വഴക്കിടാറുണ്ട്. അത് ഇഷ്ടം കൊണ്ടാ... കുറച്ച് കഴിഞ്ഞാ മാറുമെന്ന് ' ഒരു നാട്ടിൻ പുറത്ത് ജനിച്ചു വളർന്ന അമ്മക്ക് ഞാനടക്കമുള്ള എല്ലാവരെയും "മക്കളേ" എന്നേ വിളിക്കാനാവൂ.. അല്ലാതെ ഇത് ഒരു അഭിനയമാണെന്ന് പല സ്ഥലത്തും കമൻ്റ് കണ്ട് സങ്കടപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. പക്ഷേ, ഇവിടെ അമ്മയെക്കുറിച്ച് നല്ല ഒരുപാട് കമൻ്റ്സ് കണ്ടു.. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി... എന്നെയും, അപ്സരയെയും ഒരു കാര്യവുമില്ലാതെ സോഷ്യൽ മീഡിയയിൽ ചീത്ത വിളിക്കുന്നവരുണ്ട്. വിളിച്ചോ... അപ്സരയുടെ ഗെയിം ഇഷ്ടമാണെങ്കിൽ മാത്രം വോട്ട് ചെയ്താലും മതി... പക്ഷേ, അമ്മ അഭിഷേകിൻ്റെയടുത്തും, റിഷിയുടെയടുത്തും, മറ്റുള്ളവരുടെയടുത്തും അഭിനയിക്കുകയായിരുന്നുവെന്ന് മാത്രം പറയരുത്... അതെനിക്ക് സഹിക്കാനാവില്ല... അമ്മയുടെ വാക്കിൻ്റെ വില അറിയാവുന്നവർക്ക് ഇത് മനസ്സിലാകും.
@princejoseph73978 ай бұрын
❤️
@Alan-ym6mu8 ай бұрын
God bless your family ♥️🙏
@aksharapv29158 ай бұрын
Snehamulla ammayanu.munne ariyam
@NivyaSarath-nv4nt8 ай бұрын
സത്യം അമ്മയോളം വരില്ല ആരും കളങ്കമില്ലാത്ത വാക്കുകൾ ആണ് അഭിയോടും എല്ലാവരോടും പറഞ്ഞത് മക്കളെ അമ്മ വന്നുടാ എന്ന് അഭിയോട് പറഞ്ഞപ്പോ നെഞ്ചു നീറി.♥️♥️😔അപ്സര സ്ട്രോങ്ങ് പ്ലയർ ആണ് ❤️എന്തുകൊണ്ടും ഫിനാലെയിൽ ലാലേട്ടന്റെ കൈ പിടിച്ചു സ്റ്റേജിൽ നിൽക്കാൻ 100% അർഹത ഉള്ള വെക്തി 🙏❤️
@ranijohna66938 ай бұрын
amma❤️ നല്ല ഫാമിലി 🥰 full support 👍🏻 apsara 🥳 completely dedicated n genuine person 👍🏻
@Realhuman_38 ай бұрын
1:20 ഈ ആഴ്ചത്തെ ഏറ്റവും മികച്ച നിമിഷം ❤️
@minnamunna-tn3uk8 ай бұрын
Yess ❤😂
@Vocal._dudy8 ай бұрын
Athe🥹🥰
@nsdiary50938 ай бұрын
❤
@mohammedmahroof30308 ай бұрын
Ee week allaa ee seasonl ettum happy aaye scene ❤ kann nirnh
@subiniype8 ай бұрын
She is the real bigboss 6 winner
@jubeenajubi90058 ай бұрын
എല്ലാവരെ അമ്മയേക്കാളും എനിക്ക് ഇഷ്ടം ആയത് അപ്സരയുടെ അമ്മയേയ 😍😍😍😍😍😍😍😍. എല്ലാവരെയും കാണേണ്ട രീതിയിൽ കണ്ടു പ്രേതേകിച് അഭിയെ 😍😍😘😘😘😘😘😍😍😘😘
@zidhansalah70548 ай бұрын
എനിക്കും
@msm64398 ай бұрын
Very cute mother
@subiniype8 ай бұрын
Enikuu ....ente ammaye orma vannuu...enthoruu ammaya..ammaye pole amma maathram...
@Realhuman_38 ай бұрын
1:20 ഉഫ്...കണ്ണ് നിറഞ്ഞു പോയി ❤️🥹
@sajisurendrababu33168 ай бұрын
അപ്സരയുടെ അമ്മ , അഭിഷേക് നോട് മക്കളെ അമ്മ വന്നു എന്നു പറഞ്ഞു കെട്ടി പിടിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു .
@AfeethaSajeer-ti9nm8 ай бұрын
സത്യം എന്റെയും കണ്ണ് നിറഞ്ഞു പോയി
@nisharatnakaran48798 ай бұрын
എന്റെയും ❤
@abdusamad67988 ай бұрын
Sathyam
@ayshabiayshabi66538 ай бұрын
ശെരിയാണ് ❤️❤️❤️
@Shaamill018 ай бұрын
സത്യം എന്റെയും
@_________KING_________________8 ай бұрын
അപ്സരയുടെ അമ്മയുടെ മക്കളേ " എന്നുള്ള വിളി ശെരിക്കും അവിടെ ഒരു പോസിറ്റീവ് ഫീൽ......❤️❤️❤️❤️
@Gaaaya__38 ай бұрын
ഇന്നത്തെ Eps Highlight അപ്സരയുടെ അമ്മയും Abishek Bro യും തമ്മിലുള്ള moments ആയിരുന്നു 😍❤️
@nizasworld86318 ай бұрын
സായി ടെ ഫാമിലി വരുവോളം
@_________KING_________________8 ай бұрын
(1:18) ഇതാണ് ഇന്നത്തെ ബെസ്റ്റ് മൊമെന്റ്".... ❤️❤️❤️അഭിക്ക് വേണ്ടി ആ അമ്മയുടെ വാക്കുകൾ....🥺❤️❤️ ഒരുപാട് സന്തോഷം തോന്നിയ നിമിഷം..."അപ്സരയുടെ അമ്മ...... ❤️🥰🥰❤️❤️❤️
@jusairabasheer96398 ай бұрын
അപ്സരക്ക് ചേർന്ന ഭർത്താവ്. അപ്സരയെ പോലെ നല്ല കഴിവുള്ള ആൾ
@albyfrancis8 ай бұрын
🥰
@HAMDUSKITCHEN8 ай бұрын
@albyfrancis hello
@aswathyshyju73318 ай бұрын
അപ്സരയുടെ അമ്മയോട് ഒരുപാട് ഇഷ്ട്ടം തോന്നി പോയി അഭിയോട് അത്ര സ്നേഹത്തോടെ ആണ് ആ അമ്മ സംസാരിച്ചത് 🥰🥰🥰❤️❤️❤️❤️❤️അപ്സരയുടെ അമ്മ വന്ന nim✌️ഷമാണ് ഏറ്റവും നല്ലത് ❤️❤️❤️❤️💜💜🥰🥰❤️❤️
@realitylyrics53058 ай бұрын
അഭി 🥺❤️ അപ്സര യുടെ അമ്മ അഭിയോട്" മക്കളെ അമ്മ വന്നു"aww❤️🥺 കണ്ണ് നിറഞ്ഞുപോയി 🥺 ബിഗ്‌ബോസ് ഫാമിലി വീക്ക് ലെ ബെസ്റ്റ് moment ❤️❤️
@priyavasudevan12748 ай бұрын
ഈ അമ്മ മാത്രമേ അഭിയെ ശ്രദ്ധിച്ചുള്ളൂ. ഏറ്റവും സന്തോഷമായ ദിവസം❤
@നിലാവ്-ഞ3റ8 ай бұрын
അപ്സരയുടെ അമ്മക്ക്ഗിലും അവനെ ചേർത്ത് നിർത്താൻ തോന്നിയല്ലോ 😊
@subiniype8 ай бұрын
Cherthu nirthuvallallooo...ninte amma vannu ennale parayunne...she is the queen...she made my day...she is a diamond....
@AlmahaSaloon8 ай бұрын
അഭിഷേകിനോട് അമ്മ വന്നു എന്ന് പറഞ്ഞപ്പോൾ എന്റ്റെ കണ്ണ് നിറഞ്ഞുപോയി നല്ല അമ്മ ❤❤❤❤❤❤❤ജിൻറ്റോയോട് നന്നായി ഗെയിം കളിക്കുന്നു എന്ന് പറഞ്ഞു ജിന്റോ ❤❤❤❤🏆ആൽബിൻ സൂപ്പർ ❤❤
@shahinashai91378 ай бұрын
അപ്സരയെ കെട്ടിപ്പിടിച്ചു കരഞ്ഞതിനേക്കാൾ അഭിയെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തത് ഒരുപാട് ഫീലായി.... നല്ല അമ്മ 😘😘😘
@ajeenasain30508 ай бұрын
❤❤❤❤❤
@jesi33138 ай бұрын
❤
@musthafa65338 ай бұрын
അപ്സരയുടെ അമ്മ അഭിഷേകിനോട് കാണിച്ച സ്നേഹം കണ്ട് സന്തോഷം കൊണ്ടും സങ്കടം കൊണ്ടും എന്റെ കണ്ണ് നിറഞ്ഞു. അമ്മേ 🙏❤️
@Ssss-6788 ай бұрын
Avanum nalla santhosham aayiki
@Arya-bm1le8 ай бұрын
പെറ്റമ്മയോളം വരില്ലെങ്കിലും ഇപ്പൊ ഒരുപാട് അമ്മമാരുടെ സ്നേഹം അഭിഷേകിനു ഉണ്ട്.. ❤
@nilasjaison87778 ай бұрын
എല്ലാ അമ്മമാര്‍ വരുമ്പോഴും അഭിഷേകിനെ ഒന്നു ചേര്‍ത്തു നിർത്തിയെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു....ഇന്ന് ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ ശരിക്കും കണ്ണും മനസ്സും നിറഞ്ഞു...അഭി ഇഷ്ടം ❤❤❤❤❤
@RejiReji-ni9lc8 ай бұрын
ഇത്രയും അമ്മമാർ വന്നതിൽ എല്ലാരും സ്നേഹമുള്ളവർ തന്നെ 👍പക്ഷെഅപ്സരയുടെ അമ്മ അഭിഷേക്നോട് കാണിച്ച ആ പരിഗണന 👌🙏, കെട്ടിപ്പിടിച് നെറ്റിയിൽ ഉമ്മ കൊടുത്ത ആ നിമിഷം 🙏നെറ്റിയിൽ തലോടി" വിഷമിക്കണ്ട "എന്ന സാന്ത്വനം ❤️sneham🙏അഭിഷേക് ന്റെ ഓർമയിലെഅമ്മ അനുഭവത്തിന് ശേഷം ആദ്യമായി കിട്ടിയ അമ്മസാമീപ്യം തന്നെ ആയിരിക്കും ഇത് 👌👌👌വാക്കുകളില്ല അപ്സരയുടെ അമ്മേ 🙏മനസ്സ് നിറഞ്ഞു.. കണ്ണും 🙏🙏❤️❤️❤️
@subiniype8 ай бұрын
Itsss worlds best feeling... that acceptance
@varsha.k80228 ай бұрын
അമ്മയെ ഇഷ്ട്ടപ്പെട്ടവർ ആരൊക്കെ
@sheejapradeep8768 ай бұрын
അഭിയോട് അമ്മ വന്നു വിഷമി ക്കണ്ടാ ട്ടോ എന്ന് പറഞ്ഞ് ഉമ്മ കൊടു ത്ത പ്പോ കണ്ണ് നിറഞ്ഞു എൻ്റെ യും കുറെ അമ്മ മാരുടെ ആഗ്രഹമാർ ന്നു .. അത് അപ്സര യുടെ അമ്മ സാധിപ്പി ച്ച് തന്നു... നല്ല അമ്മ ❤❤❤❤
@SruthiJinshith8 ай бұрын
അഭിയുടെ തലയിൽ തൊട്ട് ഉള്ള ആ അമ്മയുടെ തലോടൽ എല്ലാ അമ്മമാരും മക്കളോട് സ്നേഹം കാണിക്കുന്നത് ഇങ്ങനെയുള്ള സ്പർശത്തിലൂടെ ആണ്. അത് കണ്ടപ്പോൾ അഭിയുടെ അമ്മ തന്നെയാണ് വന്നതെന്ന് തോന്നി❤❤
@renjut73978 ай бұрын
നല്ല എപ്പിസോഡ് ഇതായിരുന്നു, അപ്സര, അപ്സരയുടെ അമ്മ, ആൽബി ❤❤സൂപ്പർ പിന്നെ ആ അമ്മയുടെ പെരുമാറ്റം അഭിഷ്കിനോട് നല്ല ആയിരുന്നു, കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤❤❤❤
@salini37078 ай бұрын
ഇന്നത്തെ രണ്ട് ഫാമിലിയും ബിഗ്‌ബോസിനെ ശെരിക്കൊന്നു ഉണർത്തി.... പ്രേത്യേകിച്ചു അപ്സരയുടെ കുടുംബം നല്ല vibe ഉള്ള ഫാമിലി...
@albyfrancis8 ай бұрын
Thanks എൻ്റെ കുടുംബത്തെ ഇഷ്ടപ്പെട്ടതിന്
@salini37078 ай бұрын
@@albyfrancis 💞
@Chikkuuuuuuuu8 ай бұрын
മക്കളെ അമ്മ വന്നു എന്ന് അഭി യോട് പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥹🥹🥹🥹🥹 അഭി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AncyMol-nm9ww8 ай бұрын
Abhi യോടുള്ള ആ അമ്മയുടെ വാക്കുകൾ ❤️❤️❤️
@himas20028 ай бұрын
അൽബി ചേട്ടൻ ഒരു BB material ആണ് അടുത്ത സീസണിൽ വന്നാ പൊളിക്കും 🔥
@albyfrancis8 ай бұрын
ഞാനോ
@s....n57258 ай бұрын
@@albyfrancis😊
@savithapramod95298 ай бұрын
@@albyfrancisathe❤️
@JosnaRijo-xi2cb8 ай бұрын
@@albyfrancischettan super ayirunu
@mehakdhiya8 ай бұрын
😂@@albyfrancis
@ShafeerShafeer-c6i8 ай бұрын
1:20. ഈ ഭാഗം വീണ്ടും വീണ്ടും കണ്ട ഞാൻ❤... എന്നെ പോലെ കണ്ടവരുണ്ടോ❤അമ്മക്ക്❤❤❤❤❤❤❤
@MuZicSLifE9628 ай бұрын
നല്ലൊരമ്മ ❤❤❤ ആ മക്കളേ എന്നുള്ള വിളി.. കല്പന ചേച്ചിയെ ഓർമവന്നു 😢
@minnus76068 ай бұрын
അപ്സരയുടെ അമ്മ അഭിഷേകിനോട് പറഞ്ഞത് കണ്ട് കണ്ണ് നിറഞ്ഞു ❤❤
@anwarabbas48608 ай бұрын
അപ്സരയുടെ അമ്മ വന്ന് അഭിഷേകിൻ്റെ മുടി തഴുകി അമ്മ വന്നെന്ന് പറഞ്ഞപ്പോൾ സത്യം പറഞാൽ എൻ്റെ കണ്ണിൽ നിന്ന് കണ്ണുനീർവന്നു.c😢😢😢😢😢😢❤❤❤
@adhishyamilybibin70548 ай бұрын
അഭിയെ ചേർത്തുപിടിച്ച അമ്മയുടെ മനസ്സിന്🙏 ♥️♥️♥️♥️♥️♥️♥️
@_jung_hoseokie_myhope_8 ай бұрын
1:19 Abhiiii ❤ apsarechi amma
@salasanu87778 ай бұрын
അബിയെ അമ്മ മുത്തം കൊടുത്തു കണ്ടപ്പോ കണ്ണ് നിറഞ്ഞു 😢😢ഒരു പാട് വട്ടം കണ്ടു 😊😊
@inaraa_h8 ай бұрын
അപ്സര അമ്മ. സൂപ്പർ എല്ലാരേം ഒരുപോലെ കണ്ടു 🤝😍
@vineethajibin95798 ай бұрын
അപ്സരയുടെ ഫാമിലി വന്ന് ഈ എപ്പിസോഡ് കളർ ആക്കി. ഒരുപാട് സന്തോഷം തോന്നി... ആ അമ്മ അഭിഷേകിനെ ഒന്ന് സ്പെഷ്യൽ ആയി കെട്ടിപ്പിച്ചപ്പോൾ ഉണ്ടായ സന്തോഷം uff കണ്ണ് നിറഞ്ഞു ഒപ്പം മനസും. എല്ലാ അമ്മ മാരും വരുമ്പോൾ ഞാൻ ആഗ്രഹിക്കും അഭിക്ക് ഒരു പ്രത്യേക പരിഗണന കൊടുക്കണേ എന്ന്.. അപ്സര യുടെ അമ്മ മുത്താണ് 😘😘😘. ആൽബി ചേട്ടാ... Such a lovely husband you are.... എന്നും സന്തോഷവും സമാധാനം വും ഉള്ള ജീവിതം ഉണ്ടാവട്ടെ ❤❤❤
@ManishaKannu8 ай бұрын
അപ്സരയുടെ അമ്മയും നമ്മുടെ സ്വന്തം അഭിയും ❤❤❤
@rashiasheer93758 ай бұрын
അയ്യോ അഭിഷേകിനെ തലോടിയപ്പോൾ കരഞ്ഞുപോയി 🥰❤️🩹😘😘
@jesi33138 ай бұрын
Sathyam❤
@VijayasreeMadhu8 ай бұрын
അപ്സരയുടെ അമ്മയോട് ഒത്തിരി ഇഷ്ടം Abhi ❤❤❤❤❤
@VildBlomst8 ай бұрын
കത്ത് പ്രശ്നം ആയിക്കാണും എന്ന് ഋഷിയോട് പറയുന്നുണ്ടായിരുന്നു അഭി.. അപ്സരയുടെ അമ്മയുടെ സ്നേഹം കണ്ടിട്ട്..
@hridhyamidhun8 ай бұрын
അപ്സരയുടെ ഏറ്റവും വലിയ luck ആൽബി chettan❤️❤️❤️❤️
@jinumolms74248 ай бұрын
കാണാൻ കാത്തിരുന്ന നിമിഷം❤❤... അഭി ഇഷ്ടം ❤
@RSree-zp2mz8 ай бұрын
അപ്സര എന്ന contestentne ഇഷ്ടമല്ല ..... പക്ഷെ എന്തായാലും അപ്സരയുടെ അമ്മ വന്നു അഭിഷേകിനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു പറഞ്ഞത് കേട്ടപ്പോൾ ഭയങ്കര സന്തോഷവും ഒപ്പം സങ്കടവും തോന്നി ..... ആ അമ്മയ്ക്കിരിക്കട്ടെ ഒരു വല്യ ഒരു കൈയ്യടി .....
@janujoseph208 ай бұрын
അപ്സര ഒരു അടിപൊളി കോണ്ടെസ്റ്റന്റ്സ് ആണ്
@kg64998 ай бұрын
Apsara is a very good player
@haseenavlogs77978 ай бұрын
അപ്സര സൂപ്പർ contestentne ആണ് 💯👍
@albyfrancis8 ай бұрын
ഒന്ന് ഇഷ്ടപ്പെടാൻ പറ്റുമോ സുഹൃത്തെ.... അപ്സരയെ എനിക്ക് വളരെ അടുത്തറിയാം ... നല്ല കുട്ടിയാണ്.... Lovable caring smart good personality........ വിശ്വാസം വരുന്നില്ല. സത്യായിട്ടും........ നല്ല കുട്ടിയാണ്........ മാത്രവുമല്ല എൻ്റെ ഭാര്യയാണ് ... 😂😂😂😂😂😂 പാവാടോ അത് ..... ഒന്ന് ഇഷ്ടപ്പെട്ടേക്ക്......😂😂😂
@ranijohna66938 ай бұрын
@@albyfrancisഇഷ്ടാണ് ഒത്തിരി ഇഷ്ടാണ് 🥰 full support
@rosmivinu90208 ай бұрын
Nalla അമ്മ അഭിഷേകിനെ ചേർത്ത് പിടിച്ച ആ നിമിഷം ❤️❤️❤️❤️❤️
സന്തോഷം അമ്മേ അമ്മക്ക് എങ്കിലും മക്കളെ എന്ന് വിളിച്ച് ആ മകനെ ഒന്ന് ചേർത്ത് പിടിക്കാൻ കഴിഞല്ലോ.. 🫂 വന്ന എല്ലാ അമ്മമാരും അഭിയെ ഒന്ന് ചേർത്ത് പിടിചെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു...😔
@ayshasheikh78068 ай бұрын
വീണ്ടും.വീണ്ടും കണ്ട് കറഞ്ഞ ഒരേ ഒരു സീൻ.... ചിരിക്കാനുള്ളത് മാത്രേ ഇത്രേം കാലം ആവർത്തിച്ചു കണ്ടിട്ടുള്ളൂ.... പക്ഷേ ഇന്ന് ഇത് വീണ്ടും വീണ്ടും കണ്ട് കരഞ്ഞു
@Neha-wl9ti8 ай бұрын
Alby chettan super aayitundu.. Pinne apsarede amma abhishekinodu paranjathu ❤❤
@albyfrancis8 ай бұрын
ഞാൻ വരവു വെച്ചിരിക്കുന്നു...❤
@_________KING_________________8 ай бұрын
ആൽബി ശെരിക്കും ഒരു നല്ല എന്റെർറ്റൈൻർ ആണ്....❤️❤️❤️ (3:21) അപ്സരയുടെ അന്തം വിട്ടുള്ള നോട്ടം.... ❤️❤️😂 എല്ലാവരെയും ആൽബി ഒന്നോടി ചുറ്റിച്ചു" ..😂😂
എല്ലാവരെയും hug ചെയ്തു പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടത് അഭിഷേകിനെ hug ചെയ്തതാണ് ❤️❤️
@Kunjivloging8 ай бұрын
അതിന്റെ ഇടയിൽ ആൽബി ചേട്ടന്റെ കൂടെ വന്നയാളെ പിടിച്ചു വച്ചത് കണ്ടോ 😂😂😂
@Worldofmaryam238 ай бұрын
അപ്സര mom ❤️ സത്യത്തിൽ കണ്ണ് നിറഞ്ഞു 😪😇
@jubairiyamol51538 ай бұрын
വന്നത് അപ്സരയുടെ അമ്മയാണെങ്കിലും പ്രേക്ഷകർ അത് അഭിയുടെ കൂടി അമ്മയായി സ്വീകരിച്ചു
@lekshmirevu45728 ай бұрын
ഏതൊരു മക്കൾക്കും അമ്മ ഒരു താങ്ങ് ആണ്, ആ സന്തോഷം ഒന്ന് വേറെയാ, ബോസിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🥰🥰🥰🥰🥰🥰🥰🥰ഇതൊക്കെ ഇന്നത്തേ തലമുറ കണ്ടു വളരട്ടെ അച്ഛനും, അമ്മയും, മക്കളും, 👌❤️❤️❤️❤️❤️❤️ഇതാണ് സ്വർഗ്ഗം
@Hanankp4678 ай бұрын
എല്ലാരേം ഒരേ പോലെ കാണുന്ന അമ്മ ❤ അപ്സരെന്റെ അമ്മ എല്ലാരേം മക്കളെ ന്ന് വിളിച്ചു വന്നപ്പോഴേ എല്ലാർക്കും ഒരു എനർജി കിട്ടിയത് പോലെയാ തോന്നിയെ 🥰😇 especially abhi 🥰 abhiyod അമ്മ പറഞ്ഞ വാക്ക് 😇മക്കളെ അമ്മ വന്നു ഇനി വിഷമിക്കണ്ട 🥰🥰❤
@naseera90468 ай бұрын
അപ്സര ♥️
@മലപ്പുറംകാക്കു8 ай бұрын
അഭിഷേകിനെ മുത്തം കൊടുത്തപ്പോൾ അവന്റെ ചിരിക്കണ്ട കണ്ണുനിറഞ്ഞു
@amrithmuralikp68238 ай бұрын
എത്ര പ്രാവിശ്യം ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടു എന്നറിയില്ല. അപ്സരയുടെ അമ്മ ❤️❤️
@teddybear17388 ай бұрын
1:19 this is the correct scene🥲... Santhoshavum bayankara sangadavum
@akshararetheeshbabu77838 ай бұрын
Sundari amma❤
@Manjima89918 ай бұрын
അയാൾ ആഗ്രഹിക്കാത്തതാണ് സഹതാപം.. നമ്മൾ പ്രേക്ഷകർ അയാൾക് കൊടുത്തുകൊണ്ടിരിക്കുന്നതും സഹതാപം ആണ്
@jaseelczaidh44798 ай бұрын
Apsarayude amma Super ❤abhishekinod angane parayaan avarkenkilum thonniyallo
@shafeequeramanattukara82648 ай бұрын
Abhishek family endhe varathe... please onnu pareyoo😢aariyathadh konda
@Sonali___________3798 ай бұрын
@@shafeequeramanattukara8264abhishekinte amma kunjile marich poyathaanu.. Achan vere mrg cheythu. Abhi ammede sistersnte vtl okke ninnaan valarnnath enn pala sthalathum comments kandirunnu. Crct aayi ariyillaa
@shafeequeramanattukara82648 ай бұрын
@@Sonali___________379 adheyoo😢..... thank you sister ❤️
@Akgaming-y2q8 ай бұрын
ആര് വന്നാലെന്താ പോയാലെന്താ എനിക്കെന്റെ സ്വന്തം കാര്യം nora the great, ഇന്നത്തെ ജീവിത രീതി, ഭാഗ്യം എന്റെ സുഹൃത്തോ ബന്ധുവോ ആകാതിരുന്നതിനു ദൈവത്തിനു നന്ദി 🙏🏻
@Abhi369498 ай бұрын
1:19 ohh🥺🥺🥺❤️❤️❤️
@shynisworld37538 ай бұрын
അഭിയോട് അങ്ങനെ പറഞ്ഞത് ഇഷ്ടപ്പെട്ടു അമ്മ സൂപ്പർ ❤❤❤❤🥰🥰
@finiantony2258 ай бұрын
അപ്സരയുടെ ഫാമിലി സൂപ്പർ ❤
@mayapaulose19358 ай бұрын
Jasminte family varan kathirikkuvva njn ..... orupad agrahikkunnund aa pavam onn karayan ayitt 🥹 next jasminte familiye vilikk big boss 🙂 and innathe eppisodil apsarayude Amma makkalennulla vili kond ellareyum cherth nirthi 🥹
@nishanaraneesh74348 ай бұрын
ഈ അമ്മയുടെ മുന്നിൽ ശ്രീതുവിന്റെ അമ്മ ഒന്നും അല്ലായിരുന്നു... അവര് ആരോടും ഒരു സ്നേഹം ഇല്ലാത്ത പോലെ... അപ്സരയുടെ അമ്മ 😘😘
@manjugopakumar148 ай бұрын
അമ്മയില്ലാത്തതുകൊണ്ട് ഇങ്ങനെ ഒക്കെ കാണുമ്പോൾ എനിക്ക് നെഞ്ചുപൊട്ടുന്നു 💓
@gamingjithu90298 ай бұрын
അഭിയോട് അമ്മ കാണിച്ച സ്നേഹം.... Love you amma
@ashasabin66228 ай бұрын
അമ്മ വാക്കിനെ അർത്ഥവത്താക്കി ❤️
@LAC-ilz8 ай бұрын
ഈ അമ്മയുടെ സ്നേഹം ഒന്ന് വേറെ തന്നെ 🥰🥰🥰🥰🥰
@aswathisnair60928 ай бұрын
Amma vannu parajappo abhiide face❤️1:23first time i see Abhishek become emotional 😍🥺🥺
@saheeraroshan63898 ай бұрын
ഈ അമ്മ ക്കായിരുന്നു ഞാൻ കാത്തിരുന്നത് അഭിഷേകിനെ കെട്ടിപിടിച്ചു മുത്തം കൊടുത്തത് കണ്ടില്ലേ... എത്ര അമ്മ അങ്ങനെ ചെയ്തു?
@raihanmuhammad75758 ай бұрын
ആൽബിയുടെ വരവ് surprise ആയി ❤️ നല്ല moment കാണാൻ രസമുള്ളതായി തോന്നി ഇങ്ങിനെയാണോ വീട്ടിലും ❤️😍
@devudeva75538 ай бұрын
1:02 nora food mukhyam bigg bossea😂
@talks-casual8 ай бұрын
1:25 kandappo oru paadu santhosham thonni paavam amma❤
@NasarNasar-n7z8 ай бұрын
ലെ നൂറ : ആരു വന്നാലും പോയാലും കുഴപ്പമില്ല ഞാൻ ചോറ് തിന്നട്ടെ 🤣🤣
Makkale Amma vannu enna aa oru vaakku kettappol ulla abhiyude face❤❤❤
@subiniype8 ай бұрын
You can pause this vedio and see 1000 times ..she treat abhi like his own child...she steal the whole bigboss ...amma what a gesture...ninte amma vannu ketoo...who ever can replace this ...amma..amma you are the whole world
@ShibinShibi-x3w8 ай бұрын
Apsarayude amma vannappol swantham ummaye oorth maarinililkkunna jasmine ine kandappol sangadam vannavarundoooo 😢😢❤
@shalimaashkar-js9xk8 ай бұрын
Apsara❤
@JustFun-si3ix8 ай бұрын
1:19 😍❤️❤️
@Ansiyahh_8 ай бұрын
1:20 aa kannukalil aa sangadam kaanunnund ellam manassil othukki ulla chiri🥺❤️😩
@RevathynairNair8 ай бұрын
അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടി പിടിച്ചു അമ്മ വന്നെന്നും പറഞ്ഞപ്പോൾ കരഞ്ഞു പോയി 😢
@womensarea47928 ай бұрын
Alby positive vibe ayirunnu 😂
@albyfrancis8 ай бұрын
Really 😂
@rajimol53318 ай бұрын
അപ്സര യുടെ അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 🥰🥰