#BBMS6

  Рет қаралды 1,547,450

Asianet

Asianet

15 күн бұрын

#BBMS6 "ഇതൊക്കെ ചെറുത് .." കാണാം ഹൗസ്മെയ്റ്റ്സ് കാഴ്ച വെച്ച 'മെലോഡ്രാമ '
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 943
@devikass4127
@devikass4127 14 күн бұрын
പെർഫോമൻസ് വൈസ് നോക്കുന്നേൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അപ്സര & ടീംസ് ആണ്.. പ്രത്യേകിച്ച് അർജുൻ 😂
@user-fm2li2fq1t
@user-fm2li2fq1t 14 күн бұрын
അതെ 😂😂😂
@Imdone.stressedout
@Imdone.stressedout 14 күн бұрын
I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings... Nb : ini ithinte adiyil ivarude personal life eduth arum varanda...
@andriyamary985
@andriyamary985 14 күн бұрын
Exactly ✨
@AdnanSinan-qy4gk
@AdnanSinan-qy4gk 14 күн бұрын
അർജുൻ അല്ല. നന്ദന. അബി 💔💔
@kalyanisuresh7478
@kalyanisuresh7478 14 күн бұрын
Atheee
@purplebutterflybtsart8470
@purplebutterflybtsart8470 14 күн бұрын
അര്ജുന്റെ " ജിന്റോ ചേറ്റാ " എന്നുള്ള വിളി ആയിരുന്നു മേലോ ഡ്രാമയിലെ Highlight 👍🏻😂😂😂😂
@pratheeshm400
@pratheeshm400 14 күн бұрын
plumberum kollaam
@user-fb6oo3qw4w
@user-fb6oo3qw4w 13 күн бұрын
Ate
@sarigajl6287
@sarigajl6287 13 күн бұрын
True❤😂
@subhapradeepan3783
@subhapradeepan3783 13 күн бұрын
@purplebutterflybtsart8470 army alle💜💜💜💜
@remyaprasad7730
@remyaprasad7730 13 күн бұрын
സത്യം
@user1234.-dt4ft
@user1234.-dt4ft 14 күн бұрын
അർജുനോട് janmoniye അഭിനയിക്കാൻ പറഞ്ഞു... അവൻ ജീവിച്ചകാണിച്ചു😂❤️
@krishnapriyakp1844
@krishnapriyakp1844 13 күн бұрын
😂😂
@SwalihAx-bh2od
@SwalihAx-bh2od 11 күн бұрын
😂😂
@ambilisanthosh3465
@ambilisanthosh3465 4 күн бұрын
Yes❤
@lucifermorningstarLMX
@lucifermorningstarLMX 14 күн бұрын
അർജുന്റെ "ജിന്റോ ചേട്ടാ..." 🤣 പവർ ടീം biased ആയതുകൊണ്ട് മാത്രമാണ് അവർ സെക്കന്റ്‌ ആയിപ്പോയത്.
@sadanandantherattil9726
@sadanandantherattil9726 14 күн бұрын
അത് ജിന്റോ ചേട്ടാ എന്നല്ല """ജ്യിന്റോ സെറ്റഹഹ്ഹ.... എന്നാണ് 😂
@estellelis9227
@estellelis9227 14 күн бұрын
Even the last power team of Gabri Apsara Resmin Arjun were very biased & rude.. then this too can be also fine. If power Team of Gabri Resmin Apsara Arjun with Capitan Jasmine can behave partially & biased.. so as any other contestants / power teams can do so..👍🏻
@heeraittl9826
@heeraittl9826 14 күн бұрын
Q &A റൗണ്ടിൽ ജബ്രിയുടെ പവർ ടീമിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തതിന്റെ കലിപ്പിൽ സിബിന്റെ ടീമിന് സെക്കന്റ് കൊടുത്തു ...അപ്പൊ തോന്നിയില്ലേ ബയസ്സ്ഡ് ആണെന്ന്
@jellybengaming1321
@jellybengaming1321 14 күн бұрын
Ansiba ടെ ഡ്രാമ ആയിരുന്നു എനിക്കിഷ്ടപ്പെട്ടത്.. നല്ല ഒരു script ഉണ്ടായിരുന്നു..
@Dhanyathampii
@Dhanyathampii 13 күн бұрын
ഇതൊരു mellow ഡ്രാമ റൗണ്ട് അല്ലെ... അത് കുറച്ചു exaggerate ചെയ്തു കാണിക്കേണ്ടതാണ്.. അങ്ങനെ നോക്കുമ്പോൾ tunnel ടീം ആണ് നന്നായി ചെയ്തത്. Den ടീം ചെയ്തത് സൂപ്പർ കോമഡി ആയിരുന്നു, പക്ഷെ ഒരു skit ആയിപോയി
@Swaaaaaaa
@Swaaaaaaa 14 күн бұрын
Arjun 🔥 Jintooochettaaaaa😂🤣 exact voice
@aushh156
@aushh156 14 күн бұрын
First njn vijarichu janmoni dubb chythadaan enn
@daffodilstoday
@daffodilstoday 13 күн бұрын
sathyam😂🎉🎉
@a___isha4550
@a___isha4550 14 күн бұрын
അർജുന്റെന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചില്ല😂😂😂അവൻ നടന്നു വരുന്നത് കാണുമ്പോ തന്നെ ചിരി വരും
@vismayat4398
@vismayat4398 14 күн бұрын
ഇന്നത്തെ episode അർജുൻ തൂക്കി 😌🔥 ഇന്നത്തെ ടാസ്കിൽ അർജുന്റെ വിളയാട്ടം ആയിരുന്നു😂😂That ജിന്റോ ചേറ്റാ ന്ന് ഉള്ള വിളി was perfect😂😂😂ഏറ്റവും കൂടുതൽ ചിരിച്ചതു Den team ന്റെ drama ക്കു ആയിരുന്നു 😂😂🔥🔥
@siddhidancestudio1750
@siddhidancestudio1750 13 күн бұрын
L
@biggbosslover3740
@biggbosslover3740 14 күн бұрын
പൂട്ടിയിട്ട് തളർത്താൻ നോക്കി... ബട്ട് ഡെൻ ടീം പൊളിച്ചടുക്കി ♥️👏🏻 അർജുൻ & അപ്സര🔥♥️ ചിരിപ്പിച്ചു ഒരു വഴിക്കാക്കി😂
@UmaLokanath
@UmaLokanath 13 күн бұрын
Yes. Sibin is playing a cheap game.
@user-mw4qc8lx8z
@user-mw4qc8lx8z 13 күн бұрын
Oh Saramilla​@@UmaLokanath
@Anjana_A
@Anjana_A 13 күн бұрын
​Apo gabri and Jasmine te cheap game alle​@@UmaLokanath
@tonyantony3742
@tonyantony3742 13 күн бұрын
Eyy angane choikalle....avar jabri army aaan😂
@Cinematic_me
@Cinematic_me 13 күн бұрын
​@@UmaLokanathennit avaru sammayichile enthoru kashtam ah ethu
@Maalu7867
@Maalu7867 13 күн бұрын
2:12 അഭിഷേക് ശ്രീകുമാറിന്റെ song കേൾക്കാൻ നല്ല രസണ്ട് ❤
@Crazyy__Girl
@Crazyy__Girl 14 күн бұрын
1:11 that was personal..😹😹Arjun🔥❤
@sukanyamithun
@sukanyamithun 14 күн бұрын
Yes .i think he knew what janmoni said about him
@Goodvibeonly2195
@Goodvibeonly2195 14 күн бұрын
​@@sukanyamithunno.entho personal grudge und enn ariyam...allathe janmoni enth paranenn ariyilla.. Weekend lalettan varumbol chodikanam
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 14 күн бұрын
Arjun❤ Entertainment✅ Personality ✅ Game spirit ✅ Personal grudge❌ Kuthithirup❌ Unwanted fight❌
@shaijugm
@shaijugm 14 күн бұрын
Yes that we saw last week, with jinto he is not good guy
@aniami1000
@aniami1000 14 күн бұрын
🫷🫷🫷🫷🔥🔥🔥
@_Asat14_
@_Asat14_ 14 күн бұрын
Jinto pinne pavam alle​@@shaijugm
@ray-oj9hr
@ray-oj9hr 14 күн бұрын
@@shaijugmjinto inte kayil irrip
@shaijugm
@shaijugm 14 күн бұрын
@@ray-oj9hr that ok, that i told this Arjun not a innocent
@sandramathew6492
@sandramathew6492 14 күн бұрын
Den team deserved first place🎉 They were fantastic. And Arjun💯🔥
@truthwins4085
@truthwins4085 14 күн бұрын
Sibin 😤 unfair
@shreelakshmiprasad517
@shreelakshmiprasad517 14 күн бұрын
Srsly
@Dhanyathampii
@Dhanyathampii 13 күн бұрын
It is a mellow drama round. Den did their job fantastically, but that was a skit, not mellow drama. Mellow drama should have exaggerated characters. So tunnel team deserve this.
@anju932
@anju932 13 күн бұрын
Yes 👌
@GadhaChandran
@GadhaChandran 13 күн бұрын
Debate nta orrk apo partiality kanichillei appo ethum kooda aakumbo balance aakum
@jocreations5803
@jocreations5803 14 күн бұрын
എന്റെ അർജുനെ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ലെടാ 😂😂ഹയ്യയ്യോ 🤣🤣🤣
@sree3650
@sree3650 12 күн бұрын
Athinnum vendi chirikan onum ilarnu.. mayathil thalladeii.
@Jstkidding005
@Jstkidding005 14 күн бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും തന്നെ ഇത്രയും ട്രോളിയിട്ടും അത് ചിരിച്ച്‌ കൊണ്ട് ആസ്വദിക്കുന്ന ജാന്മണി 😂❤ അർജുൻ ജിന്റോ സേട്ടാ വിളി nailed it💯😂😂
@angeljoyadackaparayil8096
@angeljoyadackaparayil8096 14 күн бұрын
Ya😂
@nishantsuper9899
@nishantsuper9899 14 күн бұрын
എനിക്കിഷ്ടപ്പെട്ടത് അർജുന്റെ ടീം പെർഫോമൻസ് ❤️
@anju932
@anju932 13 күн бұрын
അതെ 👍
@Crazyy__Girl
@Crazyy__Girl 14 күн бұрын
That jinta chettaa.. 😹😹Arjun correct voice modulation and acting😌❤
@Happy-vy9dh
@Happy-vy9dh 14 күн бұрын
ടീം den പൊളിച്ചു 😂... അർജുൻ ഗബ്രി പൊളിച്ചടക്കി 🔥🔥🔥🔥 അർജുൻ :"ജിന്റോ ചേട്ടാ..... "😂
@mayavi8040
@mayavi8040 14 күн бұрын
Arjun fantastic performance ❤️❤️❤️✨✨✨
@Bznyz
@Bznyz 14 күн бұрын
1:23 നന്ദന ആൻഡ് അഭി പൊളിച്ചു 🤣🤣🤣emmathiri ട്രോൾ😂അച്ഛനാണ്,അമ്മയാണ്,ഡോക്ടറാണ്, പ്ലമ്പറാണ്💣🤭 സായിടെ intro😂Abhishek ശ്രീകുമാറിൻ്റെ പാട്ട്👌🏻
@seemasuresh9589
@seemasuresh9589 13 күн бұрын
It was boring 😴
@fasilmuhammed280
@fasilmuhammed280 13 күн бұрын
Poli anu
@hannajoseph5989
@hannajoseph5989 2 күн бұрын
Man y r u spearding hate ​@@seemasuresh9589
@andriyamary985
@andriyamary985 14 күн бұрын
Arjun's team 💓They deserves first ❤
@purplebutterflybtsart8470
@purplebutterflybtsart8470 14 күн бұрын
അപ്സരാ & Arjun നന്ദന & അഭിഷേക് തകർത്തു പൊളി performance 😌🔥🔥🔥
@Imdone.stressedout
@Imdone.stressedout 14 күн бұрын
I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings... Nb : ini ithinte adiyil ivarude personal life eduth arum varanda...
@nostalgia4543
@nostalgia4543 14 күн бұрын
അതെ
@Ansaraara12
@Ansaraara12 13 күн бұрын
Yes from first week onwards
@UmaLokanath
@UmaLokanath 13 күн бұрын
Agree. I too like them. ❤
@junaidnadapuram
@junaidnadapuram 11 күн бұрын
1st week muthal und.. Edakk Rocky rishi issue l cheriya gap vannalum eppo veendum nannayi... But apsara aa issue l full arjun ne eni athyathe pole viswasikuo ennu ariyilla
@snehashilpa2754
@snehashilpa2754 14 күн бұрын
1:40 അഭിഷേകും നന്ദയും തകർത്തു😂
@JerryPicks
@JerryPicks 14 күн бұрын
Arjun(jan) : nee aaradi😂😂😂 Gabri(nora) : ee thalla etha😂😂😂
@user-di1uw6bt2s
@user-di1uw6bt2s 13 күн бұрын
സൂപ്പർ ആയിരുന്നു അത് 😂😂
@kavyageorge6259
@kavyageorge6259 9 күн бұрын
Jasmineneyum gabrineyum ang illadanki kallanju😂😂
@devisree.e.j.3368
@devisree.e.j.3368 13 күн бұрын
ലാലേട്ടൻ വരുമ്പോൾ ടീം deninodu nalla rasamundayirrunnu ennu parayanam avark oru appreciation koddukannam ennu agrahikunavar undo
@user1234.-dt4ft
@user1234.-dt4ft 14 күн бұрын
That "jinto chetaaaa"😌 arjunneeyy😂❤️fan aayedaa😌🖐🏻
@Crazyy__Girl
@Crazyy__Girl 14 күн бұрын
Arjun nailed it.. 😹💯🔥❤
@daffodilstoday
@daffodilstoday 13 күн бұрын
😂🔥🔥
@thalapathyvijay8738
@thalapathyvijay8738 14 күн бұрын
1:34 😂😂 അയിന് ഞാൻ പിടിച്ചിട്ടിലല 😂😂😂 ഡോക്റ്, പ്ളംബർ,😂😂😂oook at peak
@Muzic_235
@Muzic_235 14 күн бұрын
Arjuneyyyyy💗..... Ith unexpected aayirunnu mone😂😂❤❤❤🎉
@sereenamerlinmathew4602
@sereenamerlinmathew4602 14 күн бұрын
Apsara, arjun, reshmin, gabri ee team nte aayirunnu kooduthal istam aaye😂
@JABIRBINMUSTHAFA-uo7pk
@JABIRBINMUSTHAFA-uo7pk 14 күн бұрын
നിലവാര മില്ലാത്ത judges🥵🥵🥵 Arjun❤apsara❤gabri❤ rasmin ❤ ..real winner 🏆🏆🏆🏆🥇
@karthikadeepam268
@karthikadeepam268 13 күн бұрын
ഡ്രാമകളിക്കാനല്ല പറഞ്ഞത് മെലോഡ്രാമ കളിക്കാനാണ്...😂😂😂
@Jstkidding005
@Jstkidding005 14 күн бұрын
അർജുൻ 'ജിന്റോ സേട്ടാ ' dialogue കേട്ടപ്പോൾ Riyas 'മോളെ ദിലൂ ' വിളി ഓർമ വന്നു 😂😂❤ Really enjoyed the whole performance 👍good job everyone ❤
@VinGrr
@VinGrr 14 күн бұрын
ഞാനും ആ ഡയലോഗ് ഓർത്തു
@shabihisham4665
@shabihisham4665 14 күн бұрын
ഈ സീസണിൽ കാണാൻ തോന്നിയ എപ്പിസോഡ് ഇത് മാത്രമാണ്. 😂
@Isha_beey
@Isha_beey 14 күн бұрын
1:56 ഒരു നിമിഷം വിദ്ദേശ്ശ യാത്രയിൽ ആയിപ്പോയി പാവം😂😂😂✈️. plumber teacher .😂😂ഒപ്പം മുടിയൻ്റെ എല്ലാം മനസിലയപോലേ ഉള്ള ചിരിയും 😂😂😂sradhichavar undoo👍🏻👍🏻
@lifeaholics5559
@lifeaholics5559 14 күн бұрын
Arjun is becoming an emotion now❤❤❤
@kalyanisuresh7478
@kalyanisuresh7478 14 күн бұрын
Arjun innu pwolichu❤👏 Apsarayum nannayirunu👏👏
@_________KING_________________
@_________KING_________________ 14 күн бұрын
അർജുൻ & ടീം.... ❤️❤️❤️ ഡെൻ ടീം പെർഫെക്റ്റ് ആയി പെർഫോം ചെയ്തു....കോമഡി കൂടുതൽ വർക്ക് ഔട്ട്‌ ആക്കാൻ പറ്റിയത് ഇവർക്കാണ് ... 😂😂❤️✨ അർജുൻ , അപ്സര , ഗബ്രി , റെസ്മിൻ..... ❤️❤️❤️❤️❤️
@RajeswariK-yb4kv
@RajeswariK-yb4kv 14 күн бұрын
Unfair judgment.. Den did so well and entertaining 🎉👏
@user-nz4pl9vj5w
@user-nz4pl9vj5w 14 күн бұрын
അർജുന്റെ ജിന്റോ ചേട്ടാ ഇഷ്ടപ്പെട്ടവർ ഉണ്ടോ like karo 😂💗
@mayasuku4295
@mayasuku4295 14 күн бұрын
അർജുൻ അപ്സര പൊളിച്ചു 🥰
@Rahmath623
@Rahmath623 14 күн бұрын
Nandhana + abhishek Apsara + arjun Just nailed it 😂😂😂😂
@Art-at-the-start-sb1vo
@Art-at-the-start-sb1vo 13 күн бұрын
2:33 ശ്രീതു എക്സ്പ്രഷൻ 😂😂
@SidharthMenon_
@SidharthMenon_ 14 күн бұрын
ഇന്ന് പൂട്ട് തുറന്നിലായിരുന്നെങ്കിൽ ഒരു കിടുക്കാച്ചി ഐറ്റം മിസ്സ് ആയേനെ Lakshmipriya -Riyas ✔️Janmoni das - Arjun✅✅
@shylathankachan3324
@shylathankachan3324 14 күн бұрын
Den സൂപ്പർ പക്ഷേ പവർ ടീം അവർക്ക് ഫസ്റ്റ് കൊടുക്കില്ല
@karthikadeepam268
@karthikadeepam268 13 күн бұрын
കഴിഞ്ഞ തവണ ഇവർ പവർ ടീമിൽ ഉണ്ടായിരുന്നപ്പോൾ ഇങ്ങിനെ തന്നെയാ ചെയ്തത്... അവർക്ക് ഇഷ്ടമുള്ളവർക്കാണ് ഒന്നാം സമ്മാനം കൊടുത്തത്
@ashmachandra5350
@ashmachandra5350 14 күн бұрын
ഈ episode Arjun കലക്കി 🔥❤
@preeth_u
@preeth_u 14 күн бұрын
Arjun rocked😂
@Ama_l73
@Ama_l73 12 күн бұрын
Moleee dilu nu shesham bigg Boss kond Vanna adutha item jinto chetta😂❤❤
@Shivarenjini.v
@Shivarenjini.v 13 күн бұрын
0:29 Aww what a perfection😂❤ Arjun🤍
@anagha8082
@anagha8082 14 күн бұрын
Personally i loved den's performance it was so good😂😂 it deserved 1st💜
@Anjana_A
@Anjana_A 13 күн бұрын
Avar cheyth vannapo comedy skit ayi...but melodrama alle cheyyendi irunne
@anagharadhakrishnan2086
@anagharadhakrishnan2086 14 күн бұрын
Arjun definitely deserves an appreciation from Lalettan in this weekened❤ Arjun simply nailed the whole show❤❤❤ Always a proud Arjun fan😍
@sethulekshmi6987
@sethulekshmi6987 14 күн бұрын
ജന്മോണിയുടെ arjune പറ്റിയുള്ള statement ലാലേട്ടൻ ചോദിക്കണം ..with video
@thephoenix6458
@thephoenix6458 14 күн бұрын
Endhaayirunnu statement?
@meghnak3680
@meghnak3680 14 күн бұрын
​@@thephoenix6458 arjun oru play boy aahnu enn parnju
@sn107
@sn107 14 күн бұрын
​@@meghnak3680ano..😠😠 eh Janmoni oru nonachiyaa....weekend episodeil chodhikanam
@xalerytz.
@xalerytz. 13 күн бұрын
Chodiche pattu oralde life vechanu janmoni kalikkunnath
@meghnak3680
@meghnak3680 13 күн бұрын
@@sn107 athe chothikkanam paavam Arjun
@himas2785
@himas2785 14 күн бұрын
പവർ ടീം partiality കാരണം den teamin first കൊടുത്തില്ല 😏
@user-ir1ur6ki4h
@user-ir1ur6ki4h 13 күн бұрын
3:59 arjun 😅😂
@aryarajeev8704
@aryarajeev8704 14 күн бұрын
Ente jinto chetta oru rakshayila Arjunee oru rakshayilla 😂😂😂😂😂
@estellelis9227
@estellelis9227 14 күн бұрын
1:26 - 2:36 just nailed, Jabri in വാഴത്തോട്ടം..🔥🤣👌🏻 The best performances were by Arjun, Abishek K, Nadana, Sreerekha, Ansiba, Apsara.. love it..❤😂😂👍🏻 They nailed their acts..👏🏻 Nest and tunnel team superb..😅👏🏻
@_________KING_________________
@_________KING_________________ 14 күн бұрын
(1:50).... 😂😂❤️ അഭിഷേക്... ...😂😂😂😂 ജാസ്മിൻ ചിരി അടക്കി ഇരിക്കുന്നു... 🤣😌
@nivyasajisaji7130
@nivyasajisaji7130 13 күн бұрын
Ithinu aayirunnu ഫസ്റ്റ് കിട്ടേണ്ടത്... പവർ team ചെയ്തത് moshayipoyi... ഏറ്റവും നന്നായി perform cheytha team ithanu🔥🔥🔥🔥🔥🔥🔥
@user-dx6xm4jj7j
@user-dx6xm4jj7j 13 күн бұрын
ഇത് melodrama ആണ് അല്ലാതെ കോമഡി സ്ക്രിപ്റ്റ് അല്ല..
@Aamiyyy
@Aamiyyy 14 күн бұрын
Sherikkum den team ane winners avan deserve cheyyunath especially arjun thakarthu Ee karyathil power teamnte unfair decision ayi thonni
@arathisivan4280
@arathisivan4280 14 күн бұрын
Sathym adipoli ayyirunn🤣
@snehashilpa2754
@snehashilpa2754 14 күн бұрын
Jas: നിനക്ക് ഞാൻ ആരാടാ Gabri: നിൻ്റെ അച്ഛനാണ്, അമ്മയാണ്, ഡോക്ടർ ആണ്, ടീച്ചർ ആണ്, പ്ലംബർ ആണ് എൻ്റമ്മോ ചിരിച്ച് ചത്ത് 😂😂
@user-ks9bx2zw9n
@user-ks9bx2zw9n 14 күн бұрын
Den you were superb. പൂട്ടി ഇട്ട് മാനസികമായി തളർത്താൻ നോക്കി. ടാസ്കിൽ കുറച്ചു points കൊടുത്തു. ഇത്രേം നിങ്ങളെ മോശമായിട്ട് fairness ഇല്ലാതെ ക്യാപ്റ്റൻ പോലും treat ചെയ്യുന്നതിൽ ദുഃഖമുണ്ട്.
@user-om3ft8jf8b
@user-om3ft8jf8b 9 күн бұрын
Sreethu explain super talking 🎉🎉🎉🎉sreethu
@SANJAWHY_
@SANJAWHY_ 14 күн бұрын
Arjun Pwolichu😂
@user-fm2li2fq1t
@user-fm2li2fq1t 14 күн бұрын
എന്റെ പൊന്ന് അർജ്ജുനെ.. ചിരിപ്പിച്ച് കൊന്ന് 😂😂😂😂
@mayavi8040
@mayavi8040 14 күн бұрын
Arjun 😄😄❤️
@majithamaji7446
@majithamaji7446 14 күн бұрын
Den deserves first place personal gurdge karanm avarku first koduthilla sibin nte adimakal Den nte skit full idamo
@user-vz6ki8hw1h
@user-vz6ki8hw1h 14 күн бұрын
Den team deserved first place ❤️🔥 especially arjun😂😂😁
@shinasdoff
@shinasdoff 14 күн бұрын
character change അടിപൊളി seson 4തന്നെ ദിൽഷ റിയാസ് ആയി മാറിയതും റിയാസ് ലക്ഷ്മി പ്രിയ ആയി മാറിയതും full comedy ആയിരുന്നു acting skill കൊണ്ട് വന്നു രണ്ടു പേരും ശരിക്കും പൊളിച്ചടുക്കി ♥️♥️♥️♥️
@VasikAli-dg5hq
@VasikAli-dg5hq 14 күн бұрын
അതൊക്കെയാണ് character change ഇത് star magic തൊലിഞ്ഞ comedy കാണിക്കുന്നത് പോലെയുണ്ട് 😂😂
@ajmal55597
@ajmal55597 14 күн бұрын
This DEN team deserved better marks. It wasn't given due to the grudge against Gabri. Pathetic!
@adarshpradeep1372
@adarshpradeep1372 13 күн бұрын
1:57😂🤣 ith ethra vattam kandenn ariyathilla powli performance 😂😂🔥 Den 1st nest 2nd Tunnel 3rd ingane aayirunnnu varendath🔥👍
@RasheedNt
@RasheedNt 12 күн бұрын
Apsara said played and arjun hear slayed😁🔥
@Shivaa427
@Shivaa427 14 күн бұрын
1:34 Abhishek pwlich😂
@AswathyNS0
@AswathyNS0 14 күн бұрын
എന്റെ അഭിപ്രായത്തിൽ 1st den 2nd nest 3rd tunnel 👌👌👌
@_Asat14_
@_Asat14_ 14 күн бұрын
Tunnel performance eniki ishta petila
@Apz2696
@Apz2696 14 күн бұрын
Den teaminu aarnnu first kittendiyirunnath... Unfair judgement.. Arjun played Janmoni's role very well. Sibin n team presonal grudge vachu judge cheythu
@bindhujabindhuja3157
@bindhujabindhuja3157 14 күн бұрын
Arjun ❤😂
@thalapathyvijay8738
@thalapathyvijay8738 14 күн бұрын
2:52 ഇവളെ തല്ലിട്ടു എന്നെ തല്ലട 😂😂
@shaluhilu9374
@shaluhilu9374 14 күн бұрын
Arjun 🥰❤️❤️❤️
@Fridadeigo3862
@Fridadeigo3862 14 күн бұрын
0:30 jinto chettaaa😂😂
@aaaaaahhhh23
@aaaaaahhhh23 14 күн бұрын
Jinto k ishtapedin ila face kandal mansilakum😂😂😂😂😂😂😂 apsara and team pwolichh!! Ith athyavshym aayrnu.
@Imdone.stressedout
@Imdone.stressedout 14 күн бұрын
Ayaalkk allengilum hero aanennulla attitude aan 😂
@remyapraseed3074
@remyapraseed3074 13 күн бұрын
ജാസ്മിൻനെ പറഞ്ഞത് ജാസ്മിൻനും ഇഷ്ട്ടം ആയില്ല
@user-cd6it6fl3v
@user-cd6it6fl3v 14 күн бұрын
ജാൻമണി Arjun നെ കുറിച്ചു പറഞ്ഞ "play boy" എന്ന പരാമർഷം അവൻ്റെ life നെ നഷിപ്പിക്കുന്നതാണ്. So bigg boss and Lal sir Pls justice for Arjun😢😢😢
@RahulCk-rv3qc
@RahulCk-rv3qc 14 күн бұрын
അർജുൻ അടിപൊളി 😂നന്ദന അടിപൊളി👍🏻 അൻസിബ അടിപൊളി 👍🏻
@Kichuz7
@Kichuz7 14 күн бұрын
Arjun❤🔥
@haripriyamohannair
@haripriyamohannair 14 күн бұрын
Arjun 😂😂😂 Haters please step back 🤭
@manjushamithun3947
@manjushamithun3947 14 күн бұрын
Dennte super performance aarunnu...ningalku aarunnu first kittendath but power team nte favourism karanam second aayi poyi....
@arathisivan4280
@arathisivan4280 14 күн бұрын
💯
@lleengmal
@lleengmal 14 күн бұрын
അതെ, കഴിഞ്ഞ പവർ ടീം പോലെ തന്നെ അന്ന് സിബിൻ്റെ ടീമിന് ഇന്ന് അർജുനൻ്റെ ടീമിന്
@AamizCakes
@AamizCakes 14 күн бұрын
Arjun❤❤
@Athirapadmakumar-xo3zq
@Athirapadmakumar-xo3zq 14 күн бұрын
arjun fans undo😂❤
@Ayshhh_mehrr__
@Ayshhh_mehrr__ 14 күн бұрын
Awwww arjun naild it❤❤❤❤❤
@user-fe3wq4me1z
@user-fe3wq4me1z 14 күн бұрын
അർജുൻ ഗബ്രി ❤️❤️
@xalerytz.
@xalerytz. 14 күн бұрын
Team DEN aahn first place deserve chyyunnath..but sibin ath kodukkilla..innathe live il sibin rishiyod pryunnond arjun cup um kond pokum ennanu avnte vicharam ...avne trust chyyall ennokke..sibin is afraid of arjun. Its very evident.
@ashi_naa5812
@ashi_naa5812 14 күн бұрын
Athey.. Mattullavare avan nannyi manipulate cheyyundund.. Bt arjun athil veezhunnilla.. Personally pullik nalla. Vayragyam ind arjunod..
@xalerytz.
@xalerytz. 14 күн бұрын
@@ashi_naa5812 exactly 💯
@lekshmi7586
@lekshmi7586 14 күн бұрын
Arjun innalathe morning taskil sibine rocket ennu paranjathu pullikkangu nannayittu Kondu.. sibinte manupulation onnu arjunteduth nadakkathathinulla verum frustration aanu angerkku😂
@lleengmal
@lleengmal 14 күн бұрын
കഴിഞ്ഞ power team um അങ്ങനെ തന്നെ അന്ന് sibin nte ടീം ഇന്ന് അർജുനൻ്റെ ടീം
@xalerytz.
@xalerytz. 13 күн бұрын
​@@lekshmi7586true💯
@rafiyasajid9115
@rafiyasajid9115 14 күн бұрын
Den❤
@_________KING_________________
@_________KING_________________ 14 күн бұрын
അർജുന്റെ ജാൻമോണി വേഷം.... 😂❤️ ജാൻമോണി ആയി അർജുൻ പകർന്നാടുകയാണ്... 😂😂😂 ആ (0:29) "ജിന്റുസേട്ടാ"എന്നുള്ള വിളി.....😂🤣🤣❤️
@BIGGBOSSMALAYALAMSEASON6
@BIGGBOSSMALAYALAMSEASON6 14 күн бұрын
Bully Gang Sibin, Jinto, Janmony, Abhishek s, Abhishe K, Sreerekha, Pooja, Nandhana, Ansiba, Rishi, Sai and Sharanya (12 bully members) VS Den Team 🔥🔥🔥
@_Asat14_
@_Asat14_ 14 күн бұрын
Pooja I'd comparatively better but sibin influence end
@lleengmal
@lleengmal 14 күн бұрын
Aano😮😅
@unicorngirl03
@unicorngirl03 14 күн бұрын
First week power team ethillum bully arunnu setta😂 aa nora food kazhichondu erunappol kazhikkanda ennu paranja teams annu 😂😂
@surendranmcblathur4596
@surendranmcblathur4596 9 күн бұрын
Arjunte Jinto chetta vili polichu. Ivar ayirunnu super ayitt cheythath. They deserve first🥇
@Sam-lg2vg
@Sam-lg2vg 14 күн бұрын
Ithra nannayi cheythittum endhukond den nu first koduthillenn lalettan choikkanam, Arjun nailed it ❤️
@subhapradeepan3783
@subhapradeepan3783 13 күн бұрын
0:42 😂
@womensarea4792
@womensarea4792 14 күн бұрын
Den team support cheyyunnvar like adi
@sai_M_N_2000
@sai_M_N_2000 14 күн бұрын
Apsara&Arjun Nandhana&Abhishek super.. chiripich oru vazhikkyiii🔥🔥
@Lllhhhn
@Lllhhhn 14 күн бұрын
Arjun and gabri actions okke pakka aayirunnu👌avde erunnavarum prekshakarum ettavum kooduthal enjoy cheythathu ee teaminte performance aayirunnu🥹🫶bt...power team nthutta kanikkane...
@trixin760
@trixin760 14 күн бұрын
Arjun scn aarunn😂🤌🏻🤌🏻❤️
@I_Rish
@I_Rish 14 күн бұрын
ഈ സീസന്റെ ക്യാപ്ഷൻ പോലെ ജീവിതം തന്നെ മാറ്റിപ്പിടിച്ച വ്യക്തി അഫ്സൽക്ക !!!😎😎
@thetruth1682
@thetruth1682 14 күн бұрын
Den was outstanding. Audience winner is Den❤❤. Please convey this on weekend.
Айттыңба - істе ! | Synyptas 3 | 7 серия
21:55
kak budto
Рет қаралды 1 МЛН
SMART GADGET FOR COOL PARENTS ☔️
00:30
123 GO! HOUSE
Рет қаралды 21 МЛН
ВИРУСНЫЕ ВИДЕО / Виноградинка 😅
00:34
Светлый Voiceover
Рет қаралды 7 МЛН
Bigg Boss 6 contestant's real age
0:48
ZEE editing
Рет қаралды 6 М.
Reacting To Srinish's Old Tik Tok Videos | Pearle Maaney
10:22
Pearle Maaney
Рет қаралды 773 М.
蜘蛛侠这操作也太坏了吧#蜘蛛侠#超人#超凡蜘蛛
0:47
超凡蜘蛛
Рет қаралды 16 МЛН
Вот это попал…
0:18
Илюха Хэлп
Рет қаралды 5 МЛН
The World's Fastest Cleaners
0:35
MrBeast
Рет қаралды 66 МЛН
Angel drove out ghosts 😰😨 LeoNata family #shorts
0:26
LeoNata Family
Рет қаралды 12 МЛН