#BBMS6

  Рет қаралды 147,008

Asianet

Asianet

Күн бұрын

#BBMS6 "ഇതിന്റെ അകത്ത് ആരും കേറാൻ പാടില്ല " ഹോട്ടലിൽ എത്തിയ ശ്വേതാ മേനോൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Entries #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 67
@salini3707
@salini3707 4 ай бұрын
ഇ ടാസ്ക് മനസിലാക്കി നന്നായി കളിച്ചത് ടീം ടെൻ മാത്രമാണ്......
@Sidnushka.aspire
@Sidnushka.aspire 4 ай бұрын
Manasilakiyente Alla vaa thorann parayan ariyathenteya except jinto 😂
@SujiSreeragam
@SujiSreeragam 4 ай бұрын
Enth manasilakki... Livil kande polum illa.. Kore enthokeyo thattukadayil ninn adich matti kazhichirunn arjun..
@vitocorleone183
@vitocorleone183 4 ай бұрын
@@Sidnushka.aspireഅത് കൊണ്ടായിരിക്കും ഇവിടെ കൂടുതൽ ഫാൻസും അവർ അവിടെ ഈ ടാസ്കിൽ പോയിന്റ് വാങ്ങിക്കുന്നതും
@himas2002
@himas2002 4 ай бұрын
Game changer Swetha chechi 🔥🔥🔥
@aishwarya.p6627
@aishwarya.p6627 4 ай бұрын
1:02 so happy to see this❤❤❤
@humanbeing1438
@humanbeing1438 4 ай бұрын
ശ്വേത mam ❤
@unknowngirl172
@unknowngirl172 4 ай бұрын
Arjun is working like anything but they didn't give any screenspace to Arjun in episode 😡😡 Feeling so bad for him🥺
@WHATEVER_28
@WHATEVER_28 4 ай бұрын
arjun is a real tall vazha 🌱
@shaharbanhamza5482
@shaharbanhamza5482 4 ай бұрын
Athanganeye varullu bb kooduthal space kodukkunnath jinto jasmin nora ivarkkanu ennit arjun vazha enna pattavum 😢 vanna guest polum avare aanu support aaki samsarikkunnu
@Mrpengagadget
@Mrpengagadget 4 ай бұрын
​@@shaharbanhamza5482it's BB's plan...
@socio_world_
@socio_world_ 4 ай бұрын
24 HR olla bb cut chaith oru episode aakan olla Pani avrkke ariyoloo..agne nokkanel chelore onnum kanane illa..arjun okke korch koodi strong aai samsarichal okke sugaii vote kittum..ath pole Abhishekum ..but avrkk koodi thonnande..
@AmalChikku
@AmalChikku 4 ай бұрын
Onum cheyand iruna screen space kittula 💩🤮 sreethunte koode vazha pole nadannal arum kanulaaa 🙏🤮
@albatross8628
@albatross8628 4 ай бұрын
Den❤❤
@sreekanthsreedhar5878
@sreekanthsreedhar5878 4 ай бұрын
ശ്വേത : All of you are really wonderful player's. very brilliant fantastic play. ദേഷ്യം കുറച്ചു കുറക്കണം. lovely ❤️. സാബു മനസ്സിൽ: തേങ്ങ ആണ് 🥥 കോപ്പിലെ player's 🤣.
@ramyaviju427
@ramyaviju427 4 ай бұрын
ശ്വേത എന്തിനാണ് ജാസ്മിനെ വിളിച്ചിരുത്തി ദേഷ്യം കുറക്കണം ,Super ആണ് എന്നൊക്കെ പറഞ്ഞത് .എല്ലാവരും അവിടെ ഒരു പോലെയല്ലേ .. എനിക്കത് എന്താണെന്ന് മനസിലായില്ല
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 4 ай бұрын
​@@ramyaviju427because Shwetha ji realised Jasmine is being targeted by most of the contestants in the house after learning she's portrayed negative outside...also that Resmin issue was also there.
@sindhuskitchenramakkalmedu6000
@sindhuskitchenramakkalmedu6000 4 ай бұрын
Shwetha ചേച്ചി ❤❤❤
@albatross8628
@albatross8628 4 ай бұрын
Arjun ❤❤
@sethulekshmi6987
@sethulekshmi6987 4 ай бұрын
ശ്വേത വല്ലാണ്ട് partiality കാണിക്കുന്നെന്ന് തോന്നി.ഇല്ല contestants നെയും ഒരുപോലെ കാണാൻ പഠിക്കണം.
@mindfulmalayali
@mindfulmalayali 4 ай бұрын
ഇവരെ രണ്ടുപേരും പൊളിക്കുകയാണ്. സത്യത്തിൽ ഇവിടെ മത്സരാർത്ഥികൾ ആണ് വളരെ മോശം. ഒന്നിനും കൊള്ളാത്ത ഒരു ക്യാപ്റ്റനും പകയുള്ള പവർ ടീംമും. വൃത്തിയെപ്പറ്റി നിരന്തരം സംസാരിച്ചിട്ടും ഒട്ടും വൃത്തിയില്ലാത്ത കുറെ തല്ലിപ്പൊളികളും
@NoufiyaShefeek
@NoufiyaShefeek 4 ай бұрын
Den😍
@sherijithworld
@sherijithworld 4 ай бұрын
SIJO AND JASMINE NANNAYI CHAITHU❤
@Mrs.malayali414
@Mrs.malayali414 4 ай бұрын
എന്തൊക്കയോ കാട്ടികൂടാൻ കുറെ വാഴകൾ 😂😂😂
@NandhanaUnni-d1e
@NandhanaUnni-d1e 4 ай бұрын
So happy to see this❤❤
@haneefaziyan6622
@haneefaziyan6622 4 ай бұрын
Suiiiii😊❤❤❤
@rayizaaaxxx2895
@rayizaaaxxx2895 4 ай бұрын
jinto❤
@shs101
@shs101 4 ай бұрын
മൂക്കളക്ക് വേണ്ടി pr ഏജൻസി വർക്ക് തുടങ്ങിയിട്ടുണ്ട്
@Yadhuhhhhhh
@Yadhuhhhhhh 4 ай бұрын
Sijo enna vyekthik ethite mazz degrading nadakkunnund purath
@snehashilpa2754
@snehashilpa2754 4 ай бұрын
Evide?
@Userreshu1854
@Userreshu1854 4 ай бұрын
Kure contestants PR muttu edikunund athkonda
@truthwins4085
@truthwins4085 4 ай бұрын
Jinto PR aanu Jasmine’neyum cheyunind
@sabna-i6i
@sabna-i6i 4 ай бұрын
Rishiye HR aakiya bsbs😂
@msshzzz2575
@msshzzz2575 4 ай бұрын
Ente ponne aa sreerekha enthoru over aa😮... cringe
@arshadashraf4012
@arshadashraf4012 4 ай бұрын
Sabumon thirich orumma kodkkammayirunnu
@ameerajahfar5165
@ameerajahfar5165 4 ай бұрын
Sabu anne over kude vana thallayum
@NandhanaUnni-d1e
@NandhanaUnni-d1e 4 ай бұрын
🤭💯🥇💎👍
@manojkumarcvUnni
@manojkumarcvUnni 4 ай бұрын
😅❤
@Nuggawhat-m8z
@Nuggawhat-m8z 4 ай бұрын
Nest oombi
@manushankar7756
@manushankar7756 4 ай бұрын
ശ്രീരേഖ ഒക്കെ ഒരു മൂലയിൽ ആയി.... സന്തോഷം....😂😂
@NandhanaUnni-d1e
@NandhanaUnni-d1e 4 ай бұрын
Den❤
@NandhanaUnni-d1e
@NandhanaUnni-d1e 4 ай бұрын
Game changer Swetha chechi🔥🔥🔥
@unknowngirl172
@unknowngirl172 4 ай бұрын
Bb showing favourism to Jinto and Jasmine😡😡😡Even guests are praising them😡Why giving more screenspace to Jasmine and Jinto???
@rainbowplanter786
@rainbowplanter786 4 ай бұрын
ഉലക്ക... കുറേ വാഴകൾ എന്തൊക്കെയോ കാണിക്കുന്നത് ഉണ്ട് സഹിക്കബിൾ
@Jesmin-Chapri.haters
@Jesmin-Chapri.haters 4 ай бұрын
എട്ടായി ഫാൻസ് 😂😂
@gopikakumaresan3113
@gopikakumaresan3113 4 ай бұрын
Ninaku pwolinja 😂
@A2ACREATIONS
@A2ACREATIONS 4 ай бұрын
കുരുംപൊട്ടി അല്ലേ 😂
@suryaks6766
@suryaks6766 4 ай бұрын
പിന്നെ ഏറ്റവും കൂടുതൽ content കൊടുക്കുന്നവർക്ക് ആണ് സ്ക്രീൻ സ്പേസ് കിട്ടുക അതിനു ഫേവറിസം എന്ന് അല്ല പറയേണ്ടത്
@kukkukukku4716
@kukkukukku4716 4 ай бұрын
കഷ്ടം എന്തൊരു തരം താണ പ്രോഗ്രാം 😂 പിള്ളേര് കളി
@AmalMohd-c6z
@AmalMohd-c6z 4 ай бұрын
Sijo haters here 👇
@Userreshu1854
@Userreshu1854 4 ай бұрын
Sijo❤❤❤
@SoniyaNiya
@SoniyaNiya 4 ай бұрын
എന്താണ് നിങ്ങളും സിജോയും തമ്മിൽ ഉള്ള പ്രശ്നം
@DeepuDeepu-te3kx
@DeepuDeepu-te3kx 4 ай бұрын
എന്തിന്
@shouk931
@shouk931 4 ай бұрын
ആ പാവം എന്ത് തെറ്റ് ചെയ്തിട്ടാണ് അയാളെ വെറുക്കുന്നത്...
@AmalMohd-c6z
@AmalMohd-c6z 4 ай бұрын
@@shouk931 pr okke eppo ethre rate?
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 54 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 64 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 9 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 54 МЛН