#BBMS6

  Рет қаралды 484,919

Asianet

Asianet

Күн бұрын

#BBMS6 "ഇവിടത്തെ ഒരു പ്രിവിലിജും എനിക്ക് വേണ്ട .." ശ്രീരേഖയോട് പ്രതികരിച്ച റോക്കി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 809
@Who89182
@Who89182 6 ай бұрын
ശ്രീരേഖ യെ ഇഷ്ടമില്ലാത്തവർ ഉണ്ടോ? 😬
@farshidfinsha4512
@farshidfinsha4512 6 ай бұрын
Yes
@sanahhh1263
@sanahhh1263 6 ай бұрын
Yes
@Ansians-w9z
@Ansians-w9z 6 ай бұрын
ബോസ്സണ്ണന് ഭയങ്കര ഇഷ്ടമാ 😂
@sirajappus7068
@sirajappus7068 6 ай бұрын
Yes
@Gopuzzfamily
@Gopuzzfamily 6 ай бұрын
Yes. Ntho valiya sambhavam aanenna vicharam
@thugbox
@thugbox 6 ай бұрын
റോക്കി പറഞ്ഞത് correct കാര്യം💯.അത് പോലും മനസിലാക്കാൻ വെളിവില്ലാത്ത പവർ ടീം🥴🤮
@JyothiJyothi-fq2tu
@JyothiJyothi-fq2tu 6 ай бұрын
🤮🤮🤢
@ajsoeoejdnwiwororfjnfjdoajajss
@ajsoeoejdnwiwororfjnfjdoajajss 6 ай бұрын
​@@JyothiJyothi-fq2tu🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@prajithkarakkunnel5482
@prajithkarakkunnel5482 6 ай бұрын
പവർ ടീമിന്റെ തന്ത ഇല്ലായ്മ തീരുമാനം അനുസരിക്കേണ്ട കാര്യം ഇല്ല അങ്ങനെ ആണ് ഗെയിം കളിക്കേണ്ടത്
@sindhuphilip8524
@sindhuphilip8524 6 ай бұрын
Captain അധികാരം ഒന്നുമില്ലേ അധികാരം മുഴുവൻ power ടീമിന് ആണലോ പിന്നെ എന്തിനാ ക്യാപ്റ്റൻ
@valsamenon1340
@valsamenon1340 6 ай бұрын
Captain oru vazha
@GeethaAbraham-kl2zi
@GeethaAbraham-kl2zi 6 ай бұрын
സത്യം ഒരു വിലയില്ലാത്ത ഒരു ക്യാപ്റ്റൻ ​@@valsamenon1340
@faslaummer.
@faslaummer. 6 ай бұрын
അത് ശരിയാണ്
@Fready_A1
@Fready_A1 6 ай бұрын
💯
@Moorkhan69
@Moorkhan69 6 ай бұрын
മൂഞ്ചാൻ
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 6 ай бұрын
ശ്രീ രേഖ വളരെ മോശം. ഇവരുടെ വിചാരം ഷോ തീരുന്നതുവരെ ഹൗസിന്റെ പവർ മുഴുവൻ ഇവരെയാണ് ഏല്പിച്ചേക്കുന്നത് എന്നാണ്.😂 അതുപോലെ യമുനയും.
@valsamenon1340
@valsamenon1340 6 ай бұрын
Angine cheyyananallo BB idakide ivarodu parayunnadu.active avunnilla ennu
@KarthikPs-ms9hc
@KarthikPs-ms9hc 6 ай бұрын
Yamuna pinnem sahikkam ivale pole over alla
@LetsTalk579
@LetsTalk579 6 ай бұрын
Ahankaram undayalum ellellum sreerekha paranjathu exactly correct aannu,,,, ratheesh nu fair aayi game kallichal entha,,,ayyal nalloru game player thanne aannu
@ranjithkrkr582
@ranjithkrkr582 6 ай бұрын
Ahangaram elarkum avide ond. Pinne ivrdem yamuna dem age konda ninglk angne thonnune. Sijo velom ingne paranjirunel kore fans kooduvarunu. Yamuna and sreerekha nala points parayum. Age ondene oll
@binukumar9022
@binukumar9022 6 ай бұрын
Crct 😑😅
@mohithsmrithithusharashaji1
@mohithsmrithithusharashaji1 6 ай бұрын
ഇത്രയും സീരിയസ് ഡിസ്കഷൻ നടക്കുമ്പോൾ ഉറങ്ങാൻ കാണിച്ച ജിന്റോ യുടെ മനസ്സ് ആരും കാണാതെ പോകരുത്
@seemaravi5313
@seemaravi5313 6 ай бұрын
😂
@teenathomas2556
@teenathomas2556 6 ай бұрын
😂😂😂😂
@BindhuMathew-kw6ke
@BindhuMathew-kw6ke 6 ай бұрын
😂😂
@AflahAban
@AflahAban 6 ай бұрын
😅
@Damaru987
@Damaru987 6 ай бұрын
അവൻ ഉറങ്ങുകയല്ല അവൻ ചിന്തിക്കുകയാണ്😂😂😂
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ 6 ай бұрын
Rocky rocking ❤🔥
@noufalnoufal8815
@noufalnoufal8815 6 ай бұрын
Rocky bai കെജിഫ് 💥💥🔥🔥🔥... ഇതോടുകൂടി rocky soooooper
@vineeshj925
@vineeshj925 6 ай бұрын
ഒറ്റക്ക് വന്നവൻ റോക്കി 🔥🔥🔥
@Vaiga636
@Vaiga636 6 ай бұрын
Bakiyullavaroke kudumbam adachalle vannekane😂
@bharxth6157
@bharxth6157 6 ай бұрын
Rocky started cooking 🔥🔥
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 6 ай бұрын
ശ്രീരേഖ... അഹകാരി പെണ്ണുംപിള്ള 😏😏
@anjalibaiju5105
@anjalibaiju5105 6 ай бұрын
Power team ahnenn karuthi ingane ellareyum barikunne enthinano 1 manikoor samsarikaruth , kazhikan Padilla inganokke cheyyikunne enthina
@nishavk2680
@nishavk2680 6 ай бұрын
അവൾക്കു എന്ത് അഹങ്കാരമാണ് ബിഗ്‌ബോസിൽ ക്യാപ്റ്റണ് ഒരു അധികാരവും ഇല്ലേ
@Aladin1717
@Aladin1717 6 ай бұрын
Rocky ശെരിക്കും rocky ഭായ് ആയ scene 😂😂.. ശ്രീരേഖ അവിടെ നിന്ന് ഇറങ്ങി എത്രെയും പെട്ടെന്ന് ഏതെങ്കിലും അംഗൻവാടിയിൽ പ്രിൻസിപ്പൽ ആയി ജോയിൻ ചെയ്യണം ന്ന് അപേക്ഷിക്കുന്നു 😂😂
@MeenuMTK
@MeenuMTK 6 ай бұрын
Rockyടെ പേരെഴുതാണോന്നോ???😂😂😂 പണ്ടൊക്കെ ക്ലാസ്സിൽ മിണ്ടുന്ന പിള്ളേരുടെ പേര് ബോർഡിൽ എഴുതുന്ന ഓർമ വരുന്നു
@anjalibaiju5105
@anjalibaiju5105 6 ай бұрын
Ath thanne power team l ollavarellam teachersum bhaki ellarum avr parayunne anusarikenda pillerum ahnenna avarude vicharam
@_sa._naa
@_sa._naa 6 ай бұрын
Rocky.......... ❤️rockyyyy
@VishnuPriya-lv5ft
@VishnuPriya-lv5ft 6 ай бұрын
ROCKY BAI ❤❤
@shiburasheed1849
@shiburasheed1849 6 ай бұрын
Rocky💥💥💥💥
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 6 ай бұрын
ശ്രീരേഖയുടെ വിചാരം ഇതും സീരിയൽ ആണെന്ന, സീരിയലിലെ നാത്തൂൻപോരും, അമ്മായിമ്മ പോരും bb യിൽ എടുക്ക് 😂
@sharmilasherin1758
@sharmilasherin1758 6 ай бұрын
അവര് സീരിയൽ നടി ആണോ...?
@subramaniannair3997
@subramaniannair3997 6 ай бұрын
റോക്കി ❤
@Krishnanunni12345
@Krishnanunni12345 6 ай бұрын
Rocky ❤️‍🔥
@shifanasheri9790
@shifanasheri9790 6 ай бұрын
Rocky mass
@JOHNYUNKNOWN
@JOHNYUNKNOWN 6 ай бұрын
Rocky on fire🔥
@fathimazehra6314
@fathimazehra6314 6 ай бұрын
Rocky rocking
@Vigneshvikku123
@Vigneshvikku123 6 ай бұрын
ഇപ്രാവിശ്യത്തെ bigboss ഒരു ബാലരമ വായിച്ച feel ആണ് ഒരു വാഴ captain 2 മണ്ടന്മാർ Power എന്താണ് എന്ന് പോലും അറിയാത്ത power teams മാറി ഇരുന്ന് പൊങ്ങച്ചം പറയുന്ന രാജാവ് 😂😂
@DevasishK.J
@DevasishK.J 6 ай бұрын
😅
@NafiNaji-j8s
@NafiNaji-j8s 6 ай бұрын
Poli cmnt😂😂😂😂
@MdRashed-mc8re
@MdRashed-mc8re 6 ай бұрын
സീസൺ 6 വിന്നർ Rokky🔥🔥🔥
@JyothiJyothi-fq2tu
@JyothiJyothi-fq2tu 6 ай бұрын
🤢🤢🤮🤮🤮
@vipinvipin5269
@vipinvipin5269 6 ай бұрын
Rocky uyir🤍🤍🤍🤍🤍🤍
@sunishameer3372
@sunishameer3372 6 ай бұрын
Rocky bhai vere level........... 💥💥💥💥💥💥
@colourfull1658
@colourfull1658 6 ай бұрын
Le jinto: enthokkya ivde nadakkunne😴😴
@FarhathFidha-s4n
@FarhathFidha-s4n 6 ай бұрын
Rocky💗
@Adilaaa6
@Adilaaa6 6 ай бұрын
ശ്രീ രേഗ തൊണ്ടപൊട്ടി സംസാരിക്കുമ്പോൾ ജിൻ്റോ ഉറങ്ങാൻ കാണിച്ച ആ മനസ്സ്😅😂
@GeethaAbraham-kl2zi
@GeethaAbraham-kl2zi 6 ай бұрын
സത്യം.. ഇതിലെ കമൻസ് വായിച്ച് വായിച്ച് കുറെ ചിരിച്ചു 🤣🤣
@minnalbatman
@minnalbatman 6 ай бұрын
📌കണ്ടതിൽ വെച്ച് ഏറ്റവും മോശമായ സീസൺ എന്ന് തോന്നുന്നവർ like അടി😑
@GeethaAbraham-kl2zi
@GeethaAbraham-kl2zi 6 ай бұрын
സത്യമാ പറഞ്ഞത് നമ്മൾക്ക് തുടക്കത്തിൽ ഒരു ഇൻട്രസ്റ്റ് വരണം അപ്പോഴാണ് അടുത്തത് കാണാൻ തോന്നുക . സീസൺ സിക്സ് പരാജയം ആയി എന്ന് തോന്നുന്നു .
@shrutydenson5356
@shrutydenson5356 6 ай бұрын
Rockyybaaaaaiiii❤
@sk-sg2jk
@sk-sg2jk 6 ай бұрын
Pavam rockey🥺Sreeeregaye verukkunavar evde common🔥
@athirabiju1989
@athirabiju1989 6 ай бұрын
Power house kurachu per angu ahankarikkunnuh 🥴 ellarkkum thullyatha mathyayirunnu captain aaya Arjun polum oru voice kittunnillah
@chakkuchandhu8977
@chakkuchandhu8977 6 ай бұрын
Rocky🥰✨✨✨
@ebivarghese8597
@ebivarghese8597 6 ай бұрын
Rocky പറഞ്ഞതാണ് സത്യം 😅😅
@Sanafathima-id9yd
@Sanafathima-id9yd 6 ай бұрын
Rocky 🔥
@devika8256
@devika8256 6 ай бұрын
Rockyy😍😍😍😍😍😍
@shahinashai9137
@shahinashai9137 6 ай бұрын
Le ജിന്റോ... പുല്ല് ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല... ഞാൻ കുറച്ചു ഉറങ്ങട്ടെ 😁
@keerthiaswin3389
@keerthiaswin3389 6 ай бұрын
Sreerekha over aahnn 🤐
@Anupamaps669
@Anupamaps669 6 ай бұрын
Rocky scored🔥🔥🔥🔥🔥
@Geetha-o3b
@Geetha-o3b 6 ай бұрын
ശ്രീരേഖ ബോറാണ് എന്തിനാണ് ഇത്ര അഹങ്കാരം
@AbhijithAbhijith-cv6um
@AbhijithAbhijith-cv6um 6 ай бұрын
Rocy the hero🫀🫀
@richooriya
@richooriya 6 ай бұрын
എല്ലാത്തിലും കാണും ഒരു അമ്മച്ചി... വേഗം ഇവരെ ഔട്ട്‌ ആക്കിക്കോ... Unsahikable
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 6 ай бұрын
ബിഗ്ഗ് ബോസ്സിന്റെ പുഷ്പവൃഷ്ടി കിട്ടിയപ്പോ ഇവര് വിചാരിച്ചു.. ഞാനാണിവിടുത്തെ വല്യ സംഭവം എന്ന്. 🤭
@GeethaAbraham-kl2zi
@GeethaAbraham-kl2zi 6 ай бұрын
അതെ അതെ
@Hima930
@Hima930 6 ай бұрын
ഒരു കപ്പലണ്ടി മുട്ടായിയും 🤣🤣
@Dys12-l7z
@Dys12-l7z 6 ай бұрын
🤣🤣🤣
@GeethaAbraham-kl2zi
@GeethaAbraham-kl2zi 6 ай бұрын
@@Hima930 അതെ അതെ 🤣🤣
@ParvanaVR
@ParvanaVR 6 ай бұрын
Arjun 🤝ishttam ullavar like adi ❤❤
@shammymenon88
@shammymenon88 6 ай бұрын
ശ്രീരേഖയുടെ ഓവർ ആക്ഷൻ ആണ് സഹിക്കാൻ പറ്റാത്തത്. വന്ന ഉടനെ എന്തോ വലിയ സംഭവം ആണെന്ന് വരുതാനുള്ള പാഴ്ശ്രമം.
@jubimathew3169
@jubimathew3169 6 ай бұрын
Ivakku entoru garvu?
@Chinnu-w7g
@Chinnu-w7g 6 ай бұрын
ഇത്രയും വലിയ കാര്യം ചർച്ച ചെയ്യുമ്പോൾ ഉറങ്ങുന്ന ജിന്റോ 😂😂
@Jemii_vlogzz
@Jemii_vlogzz 6 ай бұрын
റോകി 👍👍👍👍ആണ്
@MobileWorld-zo8yv
@MobileWorld-zo8yv 6 ай бұрын
Rocky Bhai ....happy to hear inner side trivandrum language ❤❤❤
@soorajr5250
@soorajr5250 6 ай бұрын
@ 3:38 Mindathe irikkal aan Heroism😂
@nivaniaaswanth9460
@nivaniaaswanth9460 6 ай бұрын
Rocky❤❤❤❤
@syamazworld7068
@syamazworld7068 6 ай бұрын
Rocky yude samsaram poli
@shahidt56
@shahidt56 6 ай бұрын
Ival aaraa teacheroo
@shabitha6044
@shabitha6044 6 ай бұрын
ശ്രീരേഖ headmistress ആവുന്നു....രതീഷ് വിഷയങ്ങൾ മാത്രം content ആക്കുന്നു.. ഇവർക്കു സ്വന്തമായി game ഇല്ലേ...😑
@asokthomas1090
@asokthomas1090 6 ай бұрын
റോക്കി 🔥🔥🔥
@Snehamundath
@Snehamundath 6 ай бұрын
Ee chechi enthanee parayne😂 Free PR aano ratheesh nte Ammachi vtl pokko
@yourrbeeee
@yourrbeeee 6 ай бұрын
Power team alla pari team🙂
@josephkunjithommen5787
@josephkunjithommen5787 6 ай бұрын
ROCKY BHAI
@thecouplestories
@thecouplestories 6 ай бұрын
Rocky vishannal ne neeallathe avum😆😆
@dineshank2380
@dineshank2380 6 ай бұрын
Rocky fans 💪
@unlimitedworld615
@unlimitedworld615 6 ай бұрын
Sherikkum houseil captainte aavshym undo? Ee power team undaakitt avdethe house ile Ella karyavum avde ullavre full bharikunnthum power team aan..apo piney captaincy task aavshym indo? Avde aarum captainu oru value kodukkatha pole thonnunnu...power team aan oke decide cheyyunnth...ith valare bore aayi thonnunu...pandathe bigg boss aan resam...dayavu cheyth power team ozhivaakku....allenkil neritt oraale nominationil idaan ulla avasaram mathrm koduthaal mathii..apo safe game aalukal nomination il verum cheyum
@ThouseenaThousi-t4z
@ThouseenaThousi-t4z 6 ай бұрын
Caption pora 🤣🤣🤣
@cardashcamview9044
@cardashcamview9044 6 ай бұрын
2:48 Mass Ka Baap😂😂😂
@itsmeshiv34
@itsmeshiv34 6 ай бұрын
rocky parayunnathilum karyam karyam und👍
@jayaakku-qt8kk
@jayaakku-qt8kk 6 ай бұрын
റോക്കി ❤️❤️❤️❤️❤️
@Noushadjazzivante
@Noushadjazzivante 6 ай бұрын
Rocky fans ❤ like
@ramyasuneeshkv3088
@ramyasuneeshkv3088 6 ай бұрын
സംസാരത്തിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത കുട്ടി...😂😂😂
@amsterdampictures6726
@amsterdampictures6726 6 ай бұрын
Rocky Bhai🔥
@vidhyarajl4363
@vidhyarajl4363 6 ай бұрын
ഈ കാര്യത്തിൽ rocky ടെ ഭാഗത്താണ് ന്യായം 💯🙌
@KUTTETTAN2024
@KUTTETTAN2024 6 ай бұрын
2.49 ayaal ഉറങ്ങുകയാണ് 😂
@rinceprince3978
@rinceprince3978 6 ай бұрын
Sreerekhaaa......eniyumm venoooo....ethill😂
@rameshmanikandan3292
@rameshmanikandan3292 6 ай бұрын
ആ റോക്കി കൊള്ളാം
@JasnatJasnat4434
@JasnatJasnat4434 6 ай бұрын
Sreerega😑🚶
@niyaschunda4411
@niyaschunda4411 6 ай бұрын
റോക്കി റോക്ക്
@nidhinamukesh6058
@nidhinamukesh6058 6 ай бұрын
ശ്രീരേഖ നല്ല അഭിനയം ആണല്ലോ കാഴ്ച വെക്കുന്നത് 😂😂😂
@teamglobalkoduvally4017
@teamglobalkoduvally4017 6 ай бұрын
ക്യാപ്റ്റൻ എത്തിനാ.. പിന്നെ പവർ ടീം ഏതൊക്കെ ചെയ്യണം എന്ന് പറഞ്ഞു കൊടുത്തൂടെ ഇത് എന്തോന്നാ... 😡
@Zena-pk8kv
@Zena-pk8kv 6 ай бұрын
Sree Rekha over🙏
@StudyNeet-t9g
@StudyNeet-t9g 6 ай бұрын
Rocky seen🔥
@farishafari9672
@farishafari9672 6 ай бұрын
Avde aake Bodam ulla oruthane ullu, Rocky, baakkiyellam kanakka
@greenworld5903
@greenworld5903 6 ай бұрын
Sreerekhayum gabriyum onn kulich dress Matti kandengil
@RajiRaji-wf2so
@RajiRaji-wf2so 6 ай бұрын
Rockeye kanumbol paavam thonunnu😒😒😒
@muneeramajeed1136
@muneeramajeed1136 6 ай бұрын
Rocky paranja kariyam vechu sreerekha blame cheyunathu
@MohammedSajid-f4y
@MohammedSajid-f4y 6 ай бұрын
Rocky on the power
@aneeshp7289
@aneeshp7289 6 ай бұрын
Rocky
@PinuBaby
@PinuBaby 6 ай бұрын
Sreerekha mandi speech nadathi mandatharam parayanu 🤣🤣 bigbossin ellam kittando ? Enth ? Aa rocky parrnjath correcta retheeshine indirectly pukazhthuvalle aa mandi cheythath?😂
@maasvideos6164
@maasvideos6164 6 ай бұрын
റോക്കി ഫാൻസ് like അടിക്ക്❤
@renyvarughese4649
@renyvarughese4649 3 ай бұрын
But Sijo yea thalliyathe sheri ayilla
@Yadhuhhhhhh
@Yadhuhhhhhh 6 ай бұрын
ജിൻ്റോയുടെ തലയിൽ Brain നു പകരം അണ്ടിപരിപ്പ് ആണെന്ന് തോന്നുന്നു😂😂
@sachualan8128
@sachualan8128 6 ай бұрын
ഇതിനിടയിൽ ഒരാൾ ഉറങ്ങുന്നു jinto😂🤣🤣🤣🤣
@Unknown-yg7tf
@Unknown-yg7tf 6 ай бұрын
2:43 😂😂
@for_youeh
@for_youeh 6 ай бұрын
Sreerekha ivarentha ingane! Avaru task win cheythapo arum paranjilla ennu 41 vayassaya oru sthree jayichu so svalk munnot varan arum maarikoduthillannu,🤷 Soorya yeyum sreerekhayeyum power team nnu paranju vidanam
@dreamworld6514
@dreamworld6514 6 ай бұрын
ഇങ്ങനെ പോയാൽ ഇവൾ ഒരുപാട് നാൾ കാണില്ല 😂
@Dee-q-i7f
@Dee-q-i7f 6 ай бұрын
Janmani ❤️❤️❤️❤️❤️❤️ pavam ❤️❤️
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 6 ай бұрын
ശ്രേരേഖ ഹെഡ്മാസ്റ്റർ ആണെന്ന വിചാരം 😂😂
@anjalibaiju5105
@anjalibaiju5105 6 ай бұрын
Athe bb house nta owner ahnenna vicharam ellarem ang adaki barikunnu😬
@ramshimuni8864
@ramshimuni8864 6 ай бұрын
Aaa.. bynkara over
@FidhaStory_Book_786
@FidhaStory_Book_786 6 ай бұрын
ഹെഡ്മാസ്റ്റർ ഒക്കെ എന്ത് ബിഗ് ബോസിനെയും കാട്ടിലും വലിയ ബോസ് ആണെന്ന് വിചാരം
@arfidarishadarfida4686
@arfidarishadarfida4686 6 ай бұрын
Sathiyam 😂
@sujathapk3873
@sujathapk3873 6 ай бұрын
😅😅
@DevasishK.J
@DevasishK.J 6 ай бұрын
Rocky ❤️‍🔥
@Sheejaajeehs
@Sheejaajeehs 6 ай бұрын
റോക്കി ❤
@Huwaei-xq9jz
@Huwaei-xq9jz 6 ай бұрын
Rocky 🔥
@sanijasanijamanoj8865
@sanijasanijamanoj8865 6 ай бұрын
Rocky✨
@niyhaaaahh
@niyhaaaahh 6 ай бұрын
Rocky power
@vishnuharidas5231
@vishnuharidas5231 6 ай бұрын
ഇത്രേം വല്യ ചർച്ച സുഖമായി ഉറങ്ങുന്ന ജിന്റോ ആണ് എന്റെ ഹീറോ ....
@Its___me682
@Its___me682 6 ай бұрын
😂😂😂
@deepaksudheer2198
@deepaksudheer2198 6 ай бұрын
Jinto bro vere level 😂😂
@GeethaAbraham-kl2zi
@GeethaAbraham-kl2zi 6 ай бұрын
Athe 🤣🤣🤣🤣🤣
@AparnaRajan-bp7vg
@AparnaRajan-bp7vg 6 ай бұрын
😂😂😂
@KoulathKoulath-qk6sh
@KoulathKoulath-qk6sh 6 ай бұрын
😂😂😂
@dilshadajafar2941
@dilshadajafar2941 6 ай бұрын
Sreerekha purath aakanam enn agraham ullavar👇🏻
@seemaravi5313
@seemaravi5313 6 ай бұрын
Kurache over acting
@SafareenaSafareena-jk5ci
@SafareenaSafareena-jk5ci 6 ай бұрын
അങ്ങനെ വിചാരിക്കുന്നവർ കൂടുതൽ നിൽക്കും... എങ്ങനെ പോട്ടെ വലിയ ആൾ വിചാരം.. ഭാഗ്യലക്ഷ്മി.. സിന്ധു കളിക്കുന്നു യമുന &സ്രീലേക സീസൺ 3
@Chinnu-w7g
@Chinnu-w7g 6 ай бұрын
Nalla over aan
@Hiddenvent
@Hiddenvent 6 ай бұрын
Aadhaa ee femiminicchhii😂😂 Pls throw her out
@akshaya6770
@akshaya6770 6 ай бұрын
Yes. Enthenkilum game kalikkunnavare okke purathakki kure vazhakal mathram avide nikkatte. Veruthe alla bb yil female winners kurav.
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 6 ай бұрын
ശ്രേരേഖ എന്തിനാ ഇത്രക്ക് അഹകാരം 😌
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 28 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН