(4:20) സാബു നോറയുടെ ജിന്റോയ്ക്ക് എതിരെയുള്ള ഇഷ്ടക്കേട് മൈൻഡിന് മറുപടി കൊടുത്തത് കലക്കി.... 🔥🔥🔥നോറയുടെ ഈഗോ ഒരു നിമിഷം ഒന്ന് വിറച്ചു....!! സാബു....... 🤍❤️🔥❤️🔥
ആർക്ക് നേരെയും തക്കതായ മറുപടി " സീരിയസ് ആയിട്ടും ഫൺ ആയിട്ടും " അടിക്കേണ്ട പോലെ കൃത്യം അടിക്കുന്ന ഒരാൾ ആണ് സാബു....❤️❤️❤️❤️
@_________KING_________________7 ай бұрын
(3:37) സാബു വന്നപ്പോൾ തന്നെ ജിന്റോയെ പരീക്ഷിക്കാൻ തുടങ്ങി..❤️❤️🤭 സാബു & ജിന്റോ - ഇന്റററാക്ഷൻ.... 😂😂😂❤️
@haneeshkvpmnamohammed88077 ай бұрын
Sabu വന്നപ്പോൾ കളർ ആയി.. 😄🙌🏻😍 തഗ്സ്. ലെ ജിന്റോ : ബിഗ്‌ബോസ് തരാം എന്നാണ് പറഞ്ഞത്.. സാബു : ആ ആഗ്യം തരില്ല എന്നാണ്.. പൊക്കോ ഇവിടുന്ന് എന്നാണ് 😂 അത് പോലെ നോറക്കിട്ട് കൊടുത്തത്. 👍🏻👍🏻🔥 ചിരിപ്പിച്ച വേറെയും ഒരുപാടു മുഹൂർത്തങ്ങൾ.. 👌🏻😄 എല്ലാവർക്കും ഇട്ട് കൊടുത്തു. Fun & സീരിയസ് ❤️
@ayishaMol-n3c7 ай бұрын
സാബു ചേട്ടന്റെ ചിരി 🤭🤭
@ChrisvinVarghese-t3p7 ай бұрын
"Cheevidu" *NORA* 😡 Hater's Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻
@sumirasheed88577 ай бұрын
വഴിയേകൂടി പോയവനെ വിളിച്ചു കേറ്റി ലാസ്റ്റ് കിടപ്പാടം പോയ അവസ്ഥ 😂 സാബുമോന്റെ ചിരി 👌🏻🤣
@snehasanthosh39437 ай бұрын
4:12 task akumbo athinta reethiyil ale nilakande...appo vinayam oke aavam🙄....task polum manasilavatha norah team ahn ee parayane 😂
@neethuvgneethuvg7 ай бұрын
Jintappan pwoli annu ♥️😘💯🔥👍
@A2ACREATIONS7 ай бұрын
അപ്സര: സാറിന് ഈ റൂമിൽ താമസിക്കാം സാബു: അതെയോ എന്നാ എല്ലാവരും ബാഗും തുണിയും ഒക്കെ എടുത്ത് പുറത്ത് ഇറങ്ങിക്കോ Pling 😂😂
@josephilip0077 ай бұрын
Bb yude rule anu, guest nu choose cheyyam rooms, pinne contestants ellarum mari kodukkanam
@ayshabiayshabi66537 ай бұрын
ജിന്റോ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jaz__ah86797 ай бұрын
Nora ഓവറാക്കി കൊളമാക്കുന്നു.. 😹
@riswanachu94207 ай бұрын
സത്യം ശവം
@AlmahaSaloon7 ай бұрын
Jinto ❤
@JenifferJenifferjeni-gs7ul7 ай бұрын
Jintappan ❤❤❤❤❤❤❤
@thejassurya29137 ай бұрын
സാബുമോൻ പറഞ്ഞത് മനസ്സിലാക്കാന്വഉള്ള ബുദ്ധി അവൾക്ക് ഇല്ലാത്തത് കൊണ്ടാണല്ലോ നമ്മൾ നോറയെ നോറ എന്ന് വിളിക്കുന്നത്...😂😂😂
@haseenak93697 ай бұрын
ജിൻ്റോ 😍😍😍🔥🔥🔥
@Mehzaaa7 ай бұрын
ഈ അൻസിബയുടെ കപട സ്നേഹം ജിന്റൊ അറിയണമെന്ന് ആഗ്രഹമുണ്ട്..,പുള്ളിയുടെ മുന്നിൽ സ്നേഹത്തോടെ നിന്നിട്ട് മാറി നിന്ന് എന്തൊക്കെയാ so called classy lady പറയുന്നത്,പറയാനുള്ളത് face to face സംസാരിച്ചുകൂടെ
@songs87227 ай бұрын
അവിടെ എല്ലാരും അങ്ങനെ തന്നെ അല്ലേ.. ആരും ആരേം സ്നേഹിച്ചു കൊല്ലാൻ വന്ന ഇടം അല്ലല്ലോ.. 😀ഇതെല്ലാം ഈ ഗെയിം ന്റെ ഭാഗമാണ് ..
@Mehzaaa7 ай бұрын
@@songs8722 snehichu kollaan aaru paranju.?face to face nokki samsarikkan alle paranjath..,allathe backstabbing cheyyunnathano pullikkari always parayunna manner’s.?jasminu against aayi mathram ansiba open aayi samsarikum..,baakiyullavare backstabbing too..,classy lady ennu paranjal angane aano.?😂
@ShanifShanif-xd7ge7 ай бұрын
@@songs8722jasmine cheythaal ath game inte bhaagam avillaaa🥲
@rufsanasinu32647 ай бұрын
Very true… ആഹ് പരദൂഷണ റാണി. .. മാറിനിന്നു കുറ്റം പറയാൻ അല്ലാതെ എന്താ അവൾ അവിടെ ചെയ്യുന്നത്
@ദശമൂലംദാമു-സ4ഘ7 ай бұрын
അവിടെയുള്ള ബാക്കി ഉള്ളവരൊക്കെ പള്ളീലച്ചൻമാരാണല്ലോ, ഇതൊക്കെ തന്നെ എല്ലാരും ചെയ്യുന്നത്, ഒരുരുത്തർക് ഇഷ്ടമുള്ളവരെ അവരവർ സപ്പോർട് ചെയ്ത് പറയും 🤣🤣
@jaz__ah86797 ай бұрын
Sabumon fensss like here❤🔥
@stranger_77337 ай бұрын
Sijo jasmin arjun sreethu jinto played well during this task
@manjulaj797 ай бұрын
Jasmin ❤❤❤❤❤❤❤
@Fousiya-e2u7 ай бұрын
മഴ ഇല്ലത്തെ തൊപ്പികോട വെച്ചിരിക്കുന്നു 😂😂
@fazil_hussain7 ай бұрын
സായിയെ കാണുമ്പോൾ ചിരി വരുന്നു
@ben-daaveed-j7 ай бұрын
ഇജ്ജാതി വിനയം 😄❤️
@Sa52327 ай бұрын
ജിന്റോ പൊളി ചിരിച്ചു ചത്തു
@A2ACREATIONS7 ай бұрын
Jinto എന്ത് ചെയ്തിട്ട് ആണ് ചിരിച്ചത് 🤔?
@shanuanu87957 ай бұрын
ചാവാൻ മാത്രം എന്ത് കോമഡി cheyth 🙄🙄🙄🙄
@Saaaas-t7 ай бұрын
@@shanuanu8795 ജാസ്മിൻ 🔥ട്ടം അല്ലെ bro..
@shanuanu87957 ай бұрын
@@Saaaas-t ജാസ്മിൻ അടിപൊളി ആണ്.... ഒരു വ്യക്തിയെ തീട്ടം എന്ന് വിളിക്കുന്നത് നല്ലതാണോ bro...... വിമർശിക്കുകയാണെങ്കിലും ഭാഷ മാന്യതയുള്ളതാകുന്നത് ഒരു അന്തസ് ആണ്.. Ok
@Sa52327 ай бұрын
സാബു ചേട്ടന്റെ കയ്യ് ജിന്റോ പിടിച്ചപ്പോ sabunte എക്സ്പ്രഷൻ
@essavlog.7 ай бұрын
Sabu👍jinto👍
@athulsj53567 ай бұрын
ഇത് സെറ്റ് സാബു കിടുക്കി. 🤣🤣🤣 എല്ലാത്തിന്റെയും അനക്കിലോട്ട് അടി തന്നെ 🤣🤣
@arunjayaprakash99477 ай бұрын
Adhyam jasmine ishtamallairunnu pakshe ippol thonnunu she is much better than all the other contestants. Angane thoniyavar undo especially after Sabu episode
@Aur8467 ай бұрын
Angane thoneetilallo😂🙂🙂
@Mayavathi_official7 ай бұрын
Yes🙋♀️
@Bloxycolaye7 ай бұрын
Jintappan. Ansiba❤❤❤🎉🎉🎉🎉🎉
@abdulchappa90547 ай бұрын
Nora ye ishtamillathavar👉
@rufsanasinu32647 ай бұрын
പവർ ടീം ❌പക ടീം ✅
@a___isha45507 ай бұрын
ആദ്യമേ അങ്ങനെ തന്നെയാണല്ലോ
@suryatejas39177 ай бұрын
ഇപ്പോൾ എന്ത് സ്നേഹം. ഇനി ആണ് അവളുമാരുടെ തനി സ്വഭാവം കാണാൻ പോകുന്നത് സാബു.
@ShaiShaeer7 ай бұрын
Sijo❤️❤️❤️❤️
@China-r3m7 ай бұрын
അപ്സര ക്ക് ഒരു ധാരണ അവളെ എല്ലാം തികഞ്ഞവാൾ ആണ് ഇന്ന്
വന്നപ്പോൾ ഉള്ള perfomance onnum ഇല്ല.അപ്സര ഇപ്പൊ കുറച്ച് over ആണ്
@MasterPink-of7gy7 ай бұрын
Except jinto enn par@@mdeepikamenonable
@mdeepikamenonable7 ай бұрын
@@MasterPink-of7gy Jinto ennu njan orikalum parayilya. He is a liar. Mathramalla oru task polum neravannam manassilaki kalikan yalku ariyilya. Ella task um oruvidham ayal kulamakukayanu pathivu. He is not a good player. Pakshe, ayal oru content maker anu. Ennal athum negative aya reethiyilanu. Ayal jayichal ee samoohathil orupad pere athu thettayi influence cheyyum.
@MasterPink-of7gy7 ай бұрын
@@mdeepikamenonable sijo enn orikalum parayan patila.. Pongacham mathram. Ellavareyum pucham.. Njanan valiyavan Jintoye jayikoo.. Enalum ayaal jayikan padilla.. The worst season aavum ith Jinto jayikkanam.. Pavapettavarum vijayikum enn kanikanam....
@Musari9897 ай бұрын
ഒരു കൊണച്ച ഡ്രസ്സ് കൊടുത്തേക്കുന്നു അവർക്കു...പോരാത്തതിന് 2 മീറ്റർ മാറി ഇരിക്കാൻ പാകത്തിന് ഒരു തൊപ്പിയും.. ആരുടെ മണ്ടേൽ ഉതിച്ചതാണെടെ ഇമ്മാതിരി ഒരു അവിഞ്ഞ കോസ്ട്യും... 🤣🤣🤣🤣
@faseelapa257 ай бұрын
😂😂😂aa dress kandal thanne comali look...
@anishas24187 ай бұрын
😂😂😂😂
@Rosssssssssssssssssssssssss7 ай бұрын
Comalikalkk boss അറിഞ്ഞു കൊടുത്ത ഡ്രസ്സ് 😂
@binduissac80147 ай бұрын
😂
@Nurselife1237 ай бұрын
സായി de ഹെൽമറ്റ് മറന്നോ 😅
@ArunMurali-d1t7 ай бұрын
Jinto & Sabu🔥🔥🔥
@Himalaya5557 ай бұрын
സാബു അവസാനം പാഷാണത്തിൻ്റെ അണ്ണാക്കിൽ കൊടുതല്ലോ😂😂😂
@athira95567 ай бұрын
4:21 😀😀 Nora
@soufiyasoufi56237 ай бұрын
നോറ സാബുവിൻ്റെ കയ്യിൽ നിന്നും 3g 😂😂😂
@stranger_77337 ай бұрын
Sijo ❤❤❤
@Safa667world7 ай бұрын
1:33,അപ്സര pling😀
@Gamayafashion7 ай бұрын
Jinto ❤❤❤❤❤❤❤❤❤❤
@anwarshan07shan7 ай бұрын
സാബുച്ചേട്ടനോട് ഇഷ്ടം ഉള്ളവർ ആരൊക്കെ
@RazinAshraf-iw2wf7 ай бұрын
നോറയെ പൊളിച്ചു സാബു മോൻ ❤
@Lover_14317 ай бұрын
4:20-😅 4:23-കിടന്നു ഉരുളുന്നു നോറ 😆
@Jebzrejthomz7 ай бұрын
04:08 anisabiyude oru ahankaram
@machuzzme39437 ай бұрын
Entu.. Paranjat sheriya
@sanivinod42957 ай бұрын
സാബു അണ്ണാ... അണ്ണൻ എങ്കിലും ഒന്ന് ഉഷാറാവ്... ഇതൊരുമാതിരി അവാർഡ്...
@crazygirls55747 ай бұрын
ഇവറ്റളെ വെച്ച് അയാൾക്ക് ചെയ്യാൻ പറ്റുന്നതിലും കൂടുതൽ ചെയ്യുന്നുണ്ട്.. ഒന്നിനും വിവരവുമില്ല ബോധവുമില്ല... പാവം ഗസ്റ്റ്....
@Ismathismazzzz7 ай бұрын
എന്തൊരു sir വിളിയാണ് 😁
@jazasworld107 ай бұрын
സാബു നെ ഇഷ്ട്ടം ❤❤❤❤❤❤
@muhammadaslam.v26127 ай бұрын
നോറക്ക് എന്ത് അഹങ്കാരം ആണ് പുച്ഛവും ജിന്റോയോടുംഒരു തെറ്റും അക്‌സെപ്റ് ചെയ്യാനും അറിയില്ല എന്തൊരു മോശം culture ആണ്
@ayshamajida21677 ай бұрын
Jasminekkalum orupaadu nllada nora❤
@Abhijith78897 ай бұрын
@@ayshamajida2167ath venamenkil sammatich tara but avalkk jintoyod ulla grudge sheri alla
@@ayshamajida2167 und but jasmin pinnem ayalkku oru poruthi kodukkunund but nohra angane alla tamasha aaytt edukkenda task polum personal grudge kondu kulamaaki
@DeviceGNair7 ай бұрын
Sabu attan super
@Wispedvignette7 ай бұрын
Haayyy Chammi valicha NORA 🤣🫢
@supriyasrr94487 ай бұрын
Wow ! Sabumon.. what a prankster. Good human👍
@Rin108097 ай бұрын
Asianet, please more challengers, let the show very interesting
എവിടെയെങ്കിലും ഹോട്ടൽ മാനേജ്മെന്റ് ന് ഇങ്ങനത്തെ costume ഉണ്ടോ 🤔🤭
@SALMA_MC7 ай бұрын
Kaatujathikare ormayakunnu
@harman44447 ай бұрын
ഈ ഒരു task ടു കൂടി അപ്സര കുഞ്ഞിനെ വെറുത്തവർ ഉണ്ടോ...😂
@sublasubi12297 ай бұрын
Rishiyude chiri 😂😂😂
@sujathasuresh16557 ай бұрын
Jinto❤❤❤❤
@mayadeviks94017 ай бұрын
ജിന്റോ 🥰🥰🥰🥰🥰🥰
@Aparna_Remesan7 ай бұрын
Costume നല്ല ബോറായി പോയി.😬
@solykurian47327 ай бұрын
Jinto super 👍👍
@SnijderJacob7 ай бұрын
If Big Boss S6 is a fair reality show (as of today), the results would be: 1. Jinto (Winner) 2. Jasmine (Runner-up) 3. Sijo (2nd Runner-up) 4. Ansiba 5. Apsara 6. Abhishek 7. Nora 8. Nandana 9. Sai 10. Sreethu 11. Rishi 12. Arjun 13. Resmin 14. Sharanya 15. Sreerekha
@mashoodk1187 ай бұрын
Jasmin pakaram ansiba runner up Aya nannayinu...
@songs87227 ай бұрын
തെറ്റ്.. 1st runner up would be Ansiba.❤
@athulyageorge-eh6mn7 ай бұрын
Ansibha kuthirip 😂😂😂
@NandhanaUnni-d1e7 ай бұрын
Noraya super allathavaer like adi😂
@manjushatt3197 ай бұрын
സാബു ചിരി 👌🏻👌🏻😄😄
@chelz_zia7 ай бұрын
Sabu super 👏👏👏
@Ammu..1247 ай бұрын
Nora ഒന്ന് മെയിൻ ആകാൻ നോക്കിയതാ 😄
@UnnikrishnanUnni-xr4di7 ай бұрын
സാബു annann ഒരേ പൊളി ❤
@Cressidaa7 ай бұрын
Sabu annante bb season kandittillathavark ithu kandu aswadikkam....
@jahanasherinct-dw1ni7 ай бұрын
പൊളിച്ചു 🔥🔥
@GSS5117 ай бұрын
Annante signature kola chiri 😎
@sachu43857 ай бұрын
Ansiba ❤ ❤❤
@priya2020-s6g7 ай бұрын
sabu season1 le contestantsine പോലെയായിരിക്കും എന്ന് വിചാരിച്ചു വന്നതായിരിക്കും . ഇവരുടെ കാര്യം ഒന്നും പറയേണ്ട . എന്തിനാണ് വഴക്ക് ഉണ്ടാക്കുന്നെതെന്ന് അവർക്ക് പോലും അറിഞ്ഞൂട . പിച്ചി മാന്തി teams ആണ് . നിങ്ങളുടെയൊന്നും level അല്ല 😂