#BBMS6

  Рет қаралды 787,154

Asianet

Asianet

4 ай бұрын

#BBMS6 "നിനക്കുള്ള വെള്ളം ഞാൻ തരാം " ഗബ്രിയുടെ പവറിൽ പ്രതികരിച്ച അൻസിബ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 617
@malu-os3uz
@malu-os3uz 4 ай бұрын
രതീഷിനെ ഇഷ്ട്ടം അല്ലാത്തവർ undo എന്നെ pole 🥴
@Zoro772x
@Zoro772x 4 ай бұрын
🦟ratheesh😂
@techydude5992
@techydude5992 4 ай бұрын
Ishtamillathavaree olluuu😂
@malu-os3uz
@malu-os3uz 4 ай бұрын
@@techydude5992 😂
@asnaasnaaro
@asnaasnaaro 4 ай бұрын
Nthino vendi thilakkunna sambar 🤣
@twinklestarz3406
@twinklestarz3406 4 ай бұрын
എനിക്ക് ഇഷ്ടമല്ല അയാളെ. എന്തൊരു ഓവർ ആണ് അയാൾ 🤣🤣
@fasilhere5226
@fasilhere5226 4 ай бұрын
പവർ ടീം കോൺസെപ്റ് ഒക്കെ നല്ലതാണ് പക്ഷെ പരമാധികാരം ക്യാപ്റ്റൻ വേണം എന്ന് അഗ്രിഹികുന്നവർ ഉണ്ടോ 👇🏾
@kidoozworld3292
@kidoozworld3292 4 ай бұрын
Yes
@Rinfa520
@Rinfa520 4 ай бұрын
Yes bro
@bindusivan1226
@bindusivan1226 4 ай бұрын
ഇത് ക്യാപ്റ്റന് ഒരു റോളുമില്ല
@queen-uu1ju
@queen-uu1ju 4 ай бұрын
Yes
@fasilhere5226
@fasilhere5226 4 ай бұрын
@@bindusivan1226 Yes.. Atleast Captain Power Team il ulpettalum mathiyaayirunnu
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 ай бұрын
ക്യാപ്റ്റന് പവർ ടീം മിനെ നിയന്ത്രിക്കാൻ ഉള്ള അധികാരം എങ്കിലും കൊടുക്കൂ. ബിഗ്ഗ് ബോസ്സേ..
@_btsarmygrl_9346
@_btsarmygrl_9346 4 ай бұрын
Ahm athe captain chumma oru peru mathrame ollu full adhikaryavum power team innuannu avarde power bigg bossine kattillum ond ennu thonnum peru mattam kandal
@Mehzaaa
@Mehzaaa 4 ай бұрын
power ടീമിനെ control ചെയ്യാനുള്ള അധികാരം ക്യാപ്റ്റന് ഉണ്ട്..,പക്ഷെ അര്‍ജുന് അത് മനസിലായിട്ടില്ല
@asarachu5444
@asarachu5444 4 ай бұрын
Lea bigg boss ooombanam 😅
@jihana620
@jihana620 4 ай бұрын
Power team yenna concept ഇഷ്ടപെടാത്തവർ undo 😬
@aparnajoshy1451
@aparnajoshy1451 4 ай бұрын
Aahh concept maryadak use cheyyan onninum ariyilla
@RisnaTirur
@RisnaTirur 4 ай бұрын
0:52 പാവം അര്‍ജുന്‍ കിടക്കുന്ന കണ്ടിട്ട് 😂എല്ലാരും കൂടെ leader ആക്കിയിട്ടു power മുഴുവന്‍ power ടീം.അലമ്പ് പരിപാടി ആണിത്
@user-ph3uc6wj3o
@user-ph3uc6wj3o 4 ай бұрын
Athe....captain enn paranjit avane vazha akki
@bushrasuhail9089
@bushrasuhail9089 4 ай бұрын
Sathyam...ee power team aanel etho college bharikkunna pricipal pole ....
@-jesriya
@-jesriya 4 ай бұрын
അൻസിബ ചെയ്തതിനോട് ഞാൻ യോജിക്കുന്നു... ഗബ്രി കുറച്ചു ഓവർ ആയിരുന്നു
@selvijoseph8228
@selvijoseph8228 4 ай бұрын
Good Ansiba ❤❤❤
@user-kh1cx4pl1o
@user-kh1cx4pl1o 4 ай бұрын
Yes 👍
@muhamedhashim6966
@muhamedhashim6966 4 ай бұрын
അൻസിബ പൊളിച്ചു അവനോട് പോയി പണി നോക്കാൻ പറ
@Spiderman14312
@Spiderman14312 3 ай бұрын
Vidu Gabri da vidada 😂😂
@user-sl3kk6ud8y
@user-sl3kk6ud8y 3 ай бұрын
അൻസിബക്ക് 100മാർക്ക് ❤️
@SalinBabu9181
@SalinBabu9181 4 ай бұрын
വന്ന സ്ത്രീകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം അൻസിബയെ ആണ്. വളരെ നല്ല പക്വതയും ബുദ്ധിയും, സൗമ്യതയും ഉള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അൻസിബ അവരെ കണ്ടിരിക്കാൻ തന്നെ രസകരം ആണ്. അതിലുപരി ഒരു പാവവും ആണ് അൻസിബ 👍👍👍👍❤❤❤❤❤❤❤😍😍😍😍🙏🙏🙏🙏
@Mohandhas-ic2bv
@Mohandhas-ic2bv 4 ай бұрын
Jorj kuttiyude makalalle athonda 😂😂😂😂 i like ansiba
@thamannaahh._2274
@thamannaahh._2274 4 ай бұрын
പക്ഷേ ബി.ബിയിൽ പാവമായി ഇരുന്നിട്ട് കാര്യമില്ല നൻമ മരം കളികുകയാണ് എന്ന് പറയും അല്ലെങ്കിൽ സെയ്ഫ് ഗെയിം കളിക്കുന്നു എന്ന് പറയും
@prajithkarakkunnel5482
@prajithkarakkunnel5482 4 ай бұрын
അങ്ങനെ ഉള്ളവർക്ക് ഉള്ളതല്ല ബിഗ്‌ബോസ്സ്
@user-zz2es5xv2f
@user-zz2es5xv2f 4 ай бұрын
She is not pretending...verthe ellaarem pole alari vrithiked aakandallo vijarichittaavum....ellam kazhinju porth varande
@femys
@femys 4 ай бұрын
​@@thamannaahh._2274exactly bb is not for deciding "nanmamaram".i
@fidha5107
@fidha5107 4 ай бұрын
ഗബ്രിയുടെ വിചാരം താൻ ന്തോ വല്ല്യ സംഭവം ആണെന്നാ😂😂
@vivekkarthikeyan8296
@vivekkarthikeyan8296 4 ай бұрын
Verum pacha theetam
@anishkasinu6161
@anishkasinu6161 3 ай бұрын
അൻസിബ പൊളിച്ചു സൂപ്പർ മോളെ
@J22R32
@J22R32 4 ай бұрын
5:13 😂😂😂 ഹൻസിബ പൊളിച്ചു
@Akanshamariya01
@Akanshamariya01 4 ай бұрын
enth pathram kazhukiya vellam kodutthatho
@aivin_varghese6171
@aivin_varghese6171 4 ай бұрын
അവൻ ചുമ്മാതെ വൈരാഗ്യം തീർത്തത് അല്ലെ അവളോട് അപ്പോൾ അവളും തിരിച്ചു ചെയ്തു കുടിക്കാൻ വെള്ളം വേണം ഇന്നു അവൻ പറഞ്ഞിട്ട് ഇല്ല ഒരു glass വെള്ളം ഇന്ന് പറഞ്ഞിട്ട് ഉള്ളു അപ്പോൾ അത് ഇതു വെള്ളം വേണം എങ്കിലും അൻസിബയ്ക്ക് എടുക്കാം അൻസിബ കാണിച്ചത് നല്ല കാര്യം തനെ ആ അവളുടെ സ്ഥാനത് ഞാൻ ആയാലും അതെ ചെയ്യു 😏😏​@@Akanshamariya01
@FahmidaKp-ex2jj
@FahmidaKp-ex2jj 4 ай бұрын
​@@Akanshamariya01 avale choriyan poyittalle
@Akanshamariya01
@Akanshamariya01 4 ай бұрын
@@FahmidaKp-ex2jj choriyan poyalum ath avnte poweraaan avlk aa power kitumbo aval aghane cheyyanam allande pathram kazhukiya velllam kudikan edth kodukkuvalla vende🤷‍♀️
@sudhac-bw7fo
@sudhac-bw7fo Ай бұрын
അൻസിബ സൂപർ സൂപർ , അവന് ഉള്ള മരുന്ന് കിട്ടി 😂😂😂😂
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 ай бұрын
ശ്രീ രേഖ ഇവരുടെ എല്ലാം ബോസ്സ് ഞാനാണ് എന്ന മട്ടിലാണ് നടത്തവും പെരുമാറ്റവും.😂😂
@sankaranl3763
@sankaranl3763 4 ай бұрын
അതാരാ
@AdEmS67638
@AdEmS67638 4 ай бұрын
അവളെതോ സ്കൂൾ പ്രിൻസിപ്പൽ ആണെന്ന ഭാവം ആണ്. മുഖത്തെ attitude കണ്ടാ എന്റെ പൊന്നോ
@ReenaTholambra-eh2sk
@ReenaTholambra-eh2sk 4 ай бұрын
സത്യം 😂
@Aparna_Remesan
@Aparna_Remesan 4 ай бұрын
സത്യത്തിൽ അവർ അന്ന് അർജുനേ Caption ആക്കാൻ വേണ്ടി game-ൽ വലിയ ത്യാഗം ചെയ്തത് സത്യത്തിൽ പവർ ടീമിൽ കയറാനാണ്😏 Captain എന്ന പേര് മാത്രമേ അർജ്ജുന് ഉള്ളത് ഭരണം മൊത്തം ശ്രീരേഖ ആണ് 🥴
@Anjali_Desai_Kiran
@Anjali_Desai_Kiran 4 ай бұрын
​@@Aparna_RemesanCaption അല്ല captain... ശ്രെരേഖ power team ൽ കേറാൻ വേണ്ടി തന്നെ ആണ് അർജുൻ നെ captain ആക്കിയത് അല്ലാതെ പിന്നെ അവൾക്കെന്താ വട്ടുണ്ടോ അവളുടെ balls മുഴുവൻ അവന് കൊടുക്കാൻ 😂
@mohammedmurshid5094
@mohammedmurshid5094 4 ай бұрын
ഒന്ന് പറഞ്ഞ് രണ്ടാമത് ഫുഡ് കഴിക്കേണ്ട എന്ന് പറയുന്ന ഗാബ്രി യോക്കെ എന്തിനാണ് പവർ ടീമിൽ🤷🏼‍♀️
@user-gs3so1bc9w
@user-gs3so1bc9w 4 ай бұрын
Ansiba 🔥🔥🔥🔥 Gabrikku annakkil 😂😂😂 She s a classic gamer 🔥🔥🔥🔥
@akhilraj6187
@akhilraj6187 4 ай бұрын
ഗബ്രി game :- ആൾക്കാരെ provoke ചെയ്യുക, അങ്ങോട്ട്‌ ചെന്ന് sorry പറയുക, എന്തൊക്കെയാണ് നടന്നതെന്ന് വേറെ ഒരു കോൺസ്റ്റന്റിനോട് explain ചെയ്യുക, ശുഭം 🙏
@AdEmS67638
@AdEmS67638 4 ай бұрын
ഇടക്ക് ജാസ്മിനുമായിട്ട് ക്യാമറയുടെ മുന്നിൽ ചെന്നിരുന്നു പ്രഹസനവും
@paarukuttionline2936
@paarukuttionline2936 4 ай бұрын
😅
@SujiSreeragam
@SujiSreeragam 4 ай бұрын
പ്രേമ നാടകവും
@nishraghav
@nishraghav 4 ай бұрын
😂😂😂
@archaanil7567
@archaanil7567 4 ай бұрын
Idak dinner cut cheyyum😂
@daisymartin1996
@daisymartin1996 4 ай бұрын
Ansiba powliyanu ❤❤❤❤
@Angel-nh4zl
@Angel-nh4zl 3 ай бұрын
Ansiba pwolli...❤️❤️🔥
@anvind4731
@anvind4731 4 ай бұрын
ജാൻമണിടെ സംസാരം കേൾക്കാൻ നല്ല രസം അല്ലേ😂😂❤
@ReenaTholambra-eh2sk
@ReenaTholambra-eh2sk 4 ай бұрын
ശ്രീരേഖ യുടെ വിചാരം ബിഗ്ഗ്‌ബോസിനെക്കാളും മേലെ ആണ് ഞാൻ എന്നു 😂😂😂
@AfsinaSudheer
@AfsinaSudheer 4 ай бұрын
Sathyam ovar ahnnn
@manjushinoj3385
@manjushinoj3385 4 ай бұрын
സത്യം.
@induajai6966
@induajai6966 4 ай бұрын
Class leader pole und😂
@bushrasuhail9089
@bushrasuhail9089 4 ай бұрын
Bhayankara over
@Swathy2255
@Swathy2255 4 ай бұрын
Shenteponnooo satyammm ....😂
@ChinnuUnni-eg8bj
@ChinnuUnni-eg8bj 4 ай бұрын
ഈ പ്രാവശ്യം ബിഗ്‌ബോസിൽ നിന്നും നിന്നും കോമഡികാർക്കു ചാകരയാണ് 🤣🤣ആ സാരിയിടുത്തവരുടെ സംസാരം 😂😂
@idc-1523codealphabetnumber
@idc-1523codealphabetnumber 4 ай бұрын
athinentha kuzhppm avrdethaaya ishtathinu jeevikkunnu athra thnne athil chirikkano kaliyaakkano onnulla aareyum bhudhimuttikathe kalikkunnundllo
@Craziesttt
@Craziesttt 4 ай бұрын
Power team concept എടുത്ത് മാറ്റ്...അത് മാറ്റിയാൽ നല്ലയായിരിക്കും💯
@Aparna_Remesan
@Aparna_Remesan 4 ай бұрын
സത്യം പറയാമല്ലോ എല്ലാവരും നേരത്തെ പല സീസണും കണ്ട് എല്ലാം പഠിച്ചിട്ട് ആണ് വന്നിരിക്കുന്നത്🙆
@user-de9ql4uh3k
@user-de9ql4uh3k 4 ай бұрын
സത്യം
@devikams493
@devikams493 4 ай бұрын
Ella seasonsum kandu padichitulla play aanu ellarum
@asiarose7848
@asiarose7848 4 ай бұрын
Bigg Boss inte comedy skit poleund😂
@swapnatoney
@swapnatoney 4 ай бұрын
സത്യം
@DaywithShanShakkeer
@DaywithShanShakkeer 4 ай бұрын
ട്രാൻസ് സംസാരം കേൾക്കാൻ മാത്രം ബിഗ്‌ബോസ് കാണുന്ന ഞാൻ ❤😂😂😂😂😂😂
@sojanus5619
@sojanus5619 4 ай бұрын
അവൾ അങ്ങനെ ചെയ്തത് നന്നായി അവൻ കുറച്ച് ഓവർ ആകുന്നുണ്ട് . അവന് ഇഷ്ട്ടം ഉള്ളവരോട് അവൻ പവർ കാണിക്കില്ല ബാക്കി ഉള്ളവരെ ചൊറിയാൻ നോക്കുന്നു
@nasirdubai3708
@nasirdubai3708 4 ай бұрын
ശെരി യാ
@gopikamalu5026
@gopikamalu5026 4 ай бұрын
Hansiba powli ❤
@Aparna_Remesan
@Aparna_Remesan 4 ай бұрын
Power Teams അല്ലേലും കുറച്ചു ഓവർ ആണ്.🥴
@shihanashihana8788
@shihanashihana8788 4 ай бұрын
Ansiba 🙌🏻✨️
@Adilaaa6
@Adilaaa6 4 ай бұрын
എന്ത് രസാ ജാന്മണിയുടെ സംസാരം കേൾക്കാൻ😍
@duchduke2281
@duchduke2281 4 ай бұрын
🤮
@ansalnate5575
@ansalnate5575 4 ай бұрын
Athe. Pakshe subtitle inte kuravund🥹😍
@jithinunleashed
@jithinunleashed 4 ай бұрын
Eniku oru rasom thonila.
@shadiyamariyam9827
@shadiyamariyam9827 4 ай бұрын
Onnum manassilavanilla anyabhashailille biggboss malayalathilenthina anyabhashakkar janmoni strongait samsarikkunna contestant aan but avar parayunna karyangal peoplesn manassilavande 😊😊
@sumusumesh8769
@sumusumesh8769 3 ай бұрын
Ansiba. My crush .. anshoootty❤🥰🥰
@gourisworld3291
@gourisworld3291 4 ай бұрын
Gabrinte sthiram dialogue he or she kk dinner kodukillaaaaa😂😅🤣🤣🤣🤣
@uhikuse478
@uhikuse478 4 ай бұрын
Ansiba on the Fire❤️‍🔥
@user-ho5ys8cn7b
@user-ho5ys8cn7b 4 ай бұрын
Enth Vellam Anu Koduthath
@Anjali_Desai_Kiran
@Anjali_Desai_Kiran 4 ай бұрын
​@@user-ho5ys8cn7bപാത്രം കഴുകുന്ന scruber ഇട്ട വെള്ളം 😂
@uhikuse478
@uhikuse478 4 ай бұрын
​@@user-ho5ys8cn7bwashing scrubber😂
@valsamenon1340
@valsamenon1340 4 ай бұрын
Ithilparam oru comedy parayalle
@asw3376
@asw3376 4 ай бұрын
ബിഗ്‌ബോസിൽ ക്യാപ്റ്റനൊക്കെ വാഴയായി ഒലക്കമേലെ power ടീം
@soumyasurumi8258
@soumyasurumi8258 4 ай бұрын
🤣
@shijubaskaran7587
@shijubaskaran7587 4 ай бұрын
നന്നായി അവന് പുഴുവരിച്ച വെള്ളം തന്നെയാണ് നല്ലത് 👍👍👍👍😄😄😄
@Jiminahh_bts
@Jiminahh_bts 4 ай бұрын
പവർ ടീം ൻ്റെ പവർ കാണിക്കാൻ പോയി ലേ ഗബ്രി - വെള്ളം താടി 😡 അൻസിബ : ന്നാ കുടിക്കെടാ ...വെള്ളം ചോദിച്ചു ...വെള്ളം കൊടുത്തു .. കുടിവെള്ളം ചോദിച്ചില്ല 😂
@hemakavi2826
@hemakavi2826 4 ай бұрын
apo kudikeda vellam enn prnju kond koduthatho?
@aswanic3200
@aswanic3200 4 ай бұрын
ശരിക്കും പവർ ടീം എല്ലാവരും നോമിനേഷൻ സേഫ് ആവുന്നത് ശരിയായില്ല. ഇവരുടെ ടീം കൂടി ചേർന്ന് പവർ ടീമിൽ ഉള്ള ഒരാളെ മാത്രം സേഫ് ആക്കാൻ ഉള്ള അധികാരം മതിയായിരുന്നു. ഇത് ക്യാപ്റ്റനും പവർ ടീമും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത് 😂
@Anjali_Desai_Kiran
@Anjali_Desai_Kiran 4 ай бұрын
Captain ന് ഒരു power ഉം ഇല്ല അതാണ്‌ വ്യത്യാസം 😂
@RiswanasalamNilambur
@RiswanasalamNilambur 4 ай бұрын
@@Anjali_Desai_Kiran😂😂😂
@SujiSreeragam
@SujiSreeragam 4 ай бұрын
അതെ.. സീസൺ 5ഉം ഇതേ പോലെ arnnu. Group game ennit jayicha arum nominationum varila.. Ennit season 5flop enn PARANJ.. Ath pole ee seasonum nashippikum..
@ambiliambili4478
@ambiliambili4478 3 ай бұрын
ഗബ്രി തേഞ്ഞു 😄😄😄😄വെള്ളം കുടിപ്പിച്ചു
@aswathysreejith2524
@aswathysreejith2524 4 ай бұрын
പവർ ടീം ആണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ ഫുഡ് നിഷേധിക്കേണ്ട കാര്യമൊന്നുമില്ല ആരെന്തു പറഞ്ഞാലും ഗബ്രി ഉടനെ പറയും ഫുഡ് ഇല്ല വൈകിട്ട് ഫുഡ് എല്ലാം വെളിയിൽ കൊണ്ടുപോയത്
@Akanshamariya01
@Akanshamariya01 4 ай бұрын
ath avande power ahn eghne ooke elle game kalika🙄
@devikaks8958
@devikaks8958 4 ай бұрын
Vere enthoke cheyam athonnum aalojikan ulla bhudhi avan illa. Athu sammathikanum avanu pattilla. Aake kurach food avark kazhikan kittollu ath polum kodukillanu. Ennit avante arguments ellam moonji poyinnu ariyumbo last oru dialogue " njan kanich tharam kali njan kanich tharam". 😂
@Akanshamariya01
@Akanshamariya01 4 ай бұрын
@@devikaks8958 😂😂than nthaaa parayineee vere enthoke cheyyikanam ennaaan athonnum anusarikan avidollor ready alla😂pinne food kodukilla enn parayane pattu ath avane kond nadakum😂
@devikaks8958
@devikaks8958 4 ай бұрын
@@Akanshamariya01 ath aalojikan ulla bhudhi thanikkum illa. So simple
@SonaThomas-vp3gg
@SonaThomas-vp3gg 4 ай бұрын
Ansiba❤
@farseenafarsi600
@farseenafarsi600 4 ай бұрын
Ansibaaa super❤🎉😊😅
@user-sl3kk6ud8y
@user-sl3kk6ud8y 3 ай бұрын
അൻസിബ 100
@lachuzzzlachu9762
@lachuzzzlachu9762 4 ай бұрын
അൻസിബ ചെയ്തത് കറക്റ്റ്.ഗബ്രി ഓവർ എന്ന് പറഞ്ഞാൽ പോര അതുക്കും മേലെ
@DHanikaVLog747
@DHanikaVLog747 4 ай бұрын
ആരുടേയും ഫുഡ് കഴിക്കണ്ട വെള്ളം കുടിക്കേണ്ട എന്നൊക്കെ പറയാൻ ആണോ പവർ ടീമിന് അധികാരം കൊടുത്തേക്കുന്നേ വളരെ മോശം 👎
@moviesnowhere9660
@moviesnowhere9660 4 ай бұрын
Ansiba❤🎉
@nazirmansoormusic109
@nazirmansoormusic109 4 ай бұрын
ANSIBA❤
@fathimashajeer8643
@fathimashajeer8643 4 ай бұрын
യമുന എന്ധോ സംഭവമാണെന്നാണ് വിചാരം 😏
@RnshdaBncyah
@RnshdaBncyah 4 ай бұрын
Ansiba♥️😲
@sreenivasseena7030
@sreenivasseena7030 4 ай бұрын
Ansiba reminds me bb tamil season2 Riythvika still early days but 👍
@safeelasafi7100
@safeelasafi7100 4 ай бұрын
ഇവരെ ഒക്കെ കാണുമ്പോ എനിക്ക് തോന്നി പോവാ ഇവരേക്കാളും ഒക്കെ ബുദ്ദി എനിക്ക് തന്നെ യാണ് എന്ന് 😂😂😂
@safi4341-eg6bh
@safi4341-eg6bh 4 ай бұрын
എനിക്ക് ഇഷ്ടം അൻസിബ 🥰🥰🥰
@ZebaMehwish-qc6sv
@ZebaMehwish-qc6sv 4 ай бұрын
ansiba❤
@Nived2020-kd9ug
@Nived2020-kd9ug 4 ай бұрын
അഖിൽമാരാരെ ശെരിക്കും miss ചെയ്യുന്ന show
@ShezlinVt
@ShezlinVt 4 ай бұрын
കോപ്പാണ്
@user-pn6kx9gj8x
@user-pn6kx9gj8x 4 ай бұрын
Ansiba nannayittund
@aleenaantony4660
@aleenaantony4660 4 ай бұрын
Ansiba pwolichu... Ingane thanne kalikanam.... Avan vellam chothichu... Aval vellam koduthu... Drinking water allallo avan chothichath😂.... Inn thanne ellavarum munott ponam
@Akanshamariya01
@Akanshamariya01 4 ай бұрын
Edooo aaah cheythth oru standard illatha karyam ayipoyi valare mosham🤦‍♀️njn ansiba fan ayirinu but full conecpt maaari ipo hater ayi
@Dreamcatcher2171-h8z
@Dreamcatcher2171-h8z 4 ай бұрын
​@@Akanshamariya01ayinu avan kudikan vendiyano choichey.. Avantey thalathinotthu thullan vattaley ansibaku🤣🤣
@Akanshamariya01
@Akanshamariya01 4 ай бұрын
@@Dreamcatcher2171-h8z avante thaaalathinu thullikan ulla power ahn power team mattullavar cheyyyunnundllo ansibak bigboss rule agheeeegarikan pattillankil quit chyyanam
@devikaks8958
@devikaks8958 4 ай бұрын
​@@Akanshamariya01thaan ansiba fan thanne aanennu manasilayi😂. Aval kalikatte. Avide aa power teamnu onnum cheyan ithvare pattiyitilla. Ivide gabri over thanne aayirunnu also in case norah. So ansiba cheythath sariyanenanu enik thoniyath. Koodi vanna weekendil enthenkilum vazhak parayum allenkil enthenkilum task athralle ollu.
@Akanshamariya01
@Akanshamariya01 4 ай бұрын
@@devikaks8958 ath athre ollu ennallaaa live kandavark ariiyam ansiba orikalumm rules agheegarikan ready alla power team nte so thats it ini avalde bagath ahn sheri enkil thanne avalk vellam kodukathe irikamayurunnu allathe inghane pathram kazhugiya vellam koduth swayam cheep avartharnu
@riswanariswana4435
@riswanariswana4435 4 ай бұрын
Janmani❤
@devuuus
@devuuus 4 ай бұрын
What Sreerekha thinks about herself..Valiya entho ayi enna matil annu nadapoke..bigboss nte aduth sir viliyum
@avanthikajiji9187
@avanthikajiji9187 4 ай бұрын
Power team indayikoteee but captainu ithiri respect kodukkaaa athelum cheyyanam bigg boss
@Mohandhas-ic2bv
@Mohandhas-ic2bv 4 ай бұрын
0:52 Laledante dialog evan nannayi cherunnund " vetty itta vazha thand pole kidakunna kidapu kandille"😂😂😂
@user-vi6ie1kv1s
@user-vi6ie1kv1s 4 ай бұрын
Winner ansiba thanne🔥🔥🔥💯
@Banu1294
@Banu1294 4 ай бұрын
Safe game😂
@reniljoseph2261
@reniljoseph2261 4 ай бұрын
Gabri got provoked due to the dirty water given by ansiba 🔥
@jubimathew3169
@jubimathew3169 Ай бұрын
Good job ansi
@shadhiyayusaf8234
@shadhiyayusaf8234 4 ай бұрын
3:36 le janu to Jasmine : ningal 2 perum allelum oru set anallo😂
@shereenafasil4339
@shereenafasil4339 4 ай бұрын
Onnekkil power team allenkkil captain. Randum koode nadakkilla. Captain oru athikaravum ille. Power team ne niyantrikkunnathu Captain avannam ennullavar like adi
@devanandas.m3570
@devanandas.m3570 4 ай бұрын
Captian kaal valuth ano power team...apo game kalich captiancy nediya arjun inta roal ndha....
@Anjali_Desai_Kiran
@Anjali_Desai_Kiran 4 ай бұрын
Game കളിച്ചു captain ആകാൻ കാരണം ശ്രീരേഖ ആണ്. Coz അവൾക്ക് power team ൽ കയറണമായിരുന്നു.
@Anjali_Desai_Kiran
@Anjali_Desai_Kiran 4 ай бұрын
May be power team ൽ ഉള്ളവർക്ക് captain ആകാൻ പറ്റില്ലായിരിക്കും അങ്ങനെ ആണെങ്കിൽ power team കൂടാതെ captain ആകുന്ന ആൾ കൂടി nomination free ആകും 👍🏻
@shejas454
@shejas454 4 ай бұрын
Ansiba polichu....
@Jith333
@Jith333 4 ай бұрын
*Team nest 4 points.sijo team qualifies for Power team final challenge.. 🔥 SIJO 🔥🔥*
@KUTTETTAN2024
@KUTTETTAN2024 4 ай бұрын
Power team sijo da group aaya matiyarnu
@user-jz2gj5yw6e
@user-jz2gj5yw6e 4 ай бұрын
Arjun ❤rishi❤
@LiSA_VALAV
@LiSA_VALAV 4 ай бұрын
Mudiyan uyirr😌❤
@jyothimohan6138
@jyothimohan6138 4 ай бұрын
Ithuvarem ithil oralem ishtapedatha aarelum undo ennepole. Bakiyulla seasons ellam 1,2 episodes kazhiyumpozhekum oral enkilum fvrt akarund
@helenmary1201
@helenmary1201 4 ай бұрын
Power team le member aanu captain enn lalettan vann parayuo.. Van twist aavum 😂 paavam Arjun side aayippoi
@shahinasa256
@shahinasa256 4 ай бұрын
Weekly task nalla physical and fun tasks oke kond varanam
@Nilgirisgirl
@Nilgirisgirl 4 ай бұрын
Jasmine ishtam illathavar👍 like adi
@Akanshamariya01
@Akanshamariya01 4 ай бұрын
Jasmin jaffer ishtam🥰
@paru.008
@paru.008 4 ай бұрын
അൻസിമ ആണോ അതോ ഗബ്രിയാണോ ഓടുന്നതെന്ന് ഞങ്ങൾക്കറിയാം😹😹😹
@user-pz6ij4gu5h
@user-pz6ij4gu5h 4 ай бұрын
Rishi❤️arjun ivareyan ithil ishttamullath
@jguijo
@jguijo 4 ай бұрын
sreethu on avuuuuuuu
@merinjosey5857
@merinjosey5857 4 ай бұрын
ജാനിന്റെ മലയാളം 😂
@23melbavarghesexib11
@23melbavarghesexib11 4 ай бұрын
Rishi bro ❤🎉
@J22R32
@J22R32 4 ай бұрын
ജാൻമണി മുറുക്കാൻ ചവച്ചു സംസാരിക്കുന്ന പോലെ തോന്നുന്നു 😂
@Dhamasomakumarofficial
@Dhamasomakumarofficial 4 ай бұрын
Janmani ഇഷ്ടം 🥰🥰🥰
@hashimhashi3859
@hashimhashi3859 4 ай бұрын
1:42 le യമുന : നീയെന്ത് തേങ്ങയാടാ ഈ പറയുന്നേ 😂
@daisonmichael2677
@daisonmichael2677 4 ай бұрын
Mudiyanee ishtam ullavar like adikk🙌
@thebiggbossmalayalam
@thebiggbossmalayalam 4 ай бұрын
BB PLUS 10:30 തന്നെ ആകു, EPISODE കാണാനുള്ള തുടർച്ച നഷ്ട്ടപെടുന്നു 🥺 #BBPLUS10:30
@mahasenacreations
@mahasenacreations 4 ай бұрын
കമന്റ്‌ ഇട്ടു നിറയക്കണമ അപ്പോൾ സമയം മറ്റും 👍
@mahasenacreations
@mahasenacreations 4 ай бұрын
Please send an Email to Asianet official mail- star.asianet@disney.com or rajesh.cs@gmail.com
@prajeesharadhakrishnan6625
@prajeesharadhakrishnan6625 4 ай бұрын
Bb plus eppazha
@mahasenacreations
@mahasenacreations 4 ай бұрын
@@prajeesharadhakrishnan6625 11.00pm
@kritikaravindran7611
@kritikaravindran7611 3 ай бұрын
Which ep is this?
@SreelakshmiMS-zf5dy
@SreelakshmiMS-zf5dy 4 ай бұрын
Jintoooo fanzzzz indooii
@monjjathees
@monjjathees 4 ай бұрын
ഈ ബിഗ്ഗ്‌ബോസ് വെരി ബോർ aanu... മുൻപ് ഒരു കോർഡിനേഷൻ and feel like a ഫാമിലി.... ഇത് full cash.. വിന്നർ എന്നൊരു മൈൻഡ് മാത്രമാണ് എല്ലാവർക്കും.. Game കളിക്കണം athu ടാസ്ക് തരുമ്പോൾ... ഇത് endhokkayo kure..... Mathram
@someoneeees
@someoneeees 4 ай бұрын
ജാൻമണി ❤
@user-lp1jk1gd4o
@user-lp1jk1gd4o 4 ай бұрын
Rockyne ishtam ullavar like adeee ❤
@user-th2ku5tb9d
@user-th2ku5tb9d 4 ай бұрын
Ansiba seen😂😂🔥🔥🔥
@EAstreem
@EAstreem 4 ай бұрын
Vrithiketta power team
@user-ho6lb2ne4o
@user-ho6lb2ne4o 4 ай бұрын
Ansiba❤❤❤❤❤❤
@geethuratheesh692
@geethuratheesh692 4 ай бұрын
Gabri.. Kurach over aanennu thonniyavar undo... Food kazhikkanda.. Tharilla ith okke aanu eppozhum parayunne.. Ith mathre avante power use cheyth avan parayaarullu
@JokerJoker-ix1vs
@JokerJoker-ix1vs 4 ай бұрын
Jaan Mani🎉 Favorism Gabrie yaan most kanikyunne for Jasmin & Norah... And technical varuvadi kodukundh is nt wrong...ansiba chaidadh sheriyq ..avan water alle choyiche!! Avide karyam nadannu - Gabrie nde sentence clear Alla. (" Porathlernn plan chaida vanne"_ Alla, avide porath lern Kanda Rand per love track nadakunnund Allo... Cereena - Sagar copy ayit _ Mati pidi season alle vanne onn vorta nalladh.
@user-sw7mu2wy3o
@user-sw7mu2wy3o 4 ай бұрын
അൻസിബ ❤️നല്ല വ്യക്തി.
@Songs943
@Songs943 4 ай бұрын
Power concept thanne enikh thonunth Kure gods avre ethokkeyoo parayunoo mattu gods ath thadayunnde So power eppolum ore god varaan padolloo allangi ath problem aakhum
@Unknown-yg7tf
@Unknown-yg7tf 4 ай бұрын
Power team shogam an
@Shahana-vp5vh
@Shahana-vp5vh 4 ай бұрын
Power teamil ninnum sherikkum gabriye porath aakkanam
@nireekshakan1935
@nireekshakan1935 4 ай бұрын
1:07 ന്തോന്ന് കെടക്കുന്🤣
@Plantae-vp2mm
@Plantae-vp2mm 4 ай бұрын
😂😂 correct😂
@amiami6059
@amiami6059 4 ай бұрын
😂😂
@mohdishan.k6455
@mohdishan.k6455 4 ай бұрын
Ippozhathe big boss super. Adi kanan nalla rasandu😂
@radiologyradioz
@radiologyradioz 4 ай бұрын
Ee season sijo kond pokum enn tonunavar arelumundo
@Nandhu.k11
@Nandhu.k11 4 ай бұрын
Sijo ee week thanne on aavum pinne fan power um koodum💯
@minuadersh8718
@minuadersh8718 4 ай бұрын
ഇല്ല
@madhuapinky
@madhuapinky 4 ай бұрын
Rateesh ne istam ullavar undo ene pole❤
@jyothimohan6138
@jyothimohan6138 4 ай бұрын
Ithavanathe contestantsinte sounds okke oru variety aayi thoniyavarundo.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 13 МЛН
Лайфхаки не нужны
0:28
Miracle
Рет қаралды 2 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 10 МЛН
УЙЛАНМАГАН БОЛАР ОГОХ БУЛИНГ БУНИ КУРИМ #трент #тренды
0:13
ОНЛАЙН ТИК ТОК БАТИЛ
Рет қаралды 1,6 МЛН