#BBMS6

  Рет қаралды 489,156

Asianet

Asianet

15 күн бұрын

#BBMS6 "ശ്രീതുവിന്റെ ക്യാപ്റ്റന്സിയെ കുറിച്ച് കൊഞ്ചം സൊലുങ്കെ.." ഉത്തരങ്ങളുമായി താരങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 345
@sele625
@sele625 13 күн бұрын
നല്ല Unbiased ആയിട്ടുള്ള Responsibility ഉള്ള ഒരു Captaincy ആയിരുന്നു ശ്രീതുവിന്റേത്❣️
@_________KING_________________
@_________KING_________________ 13 күн бұрын
(1:16) അർജുന്റെ വാക്കുകൾ... ❤️❤️❤️ ശ്രീതുവിന്റെ നോട്ടം... 🤍🤍✨
@dhivasree1804
@dhivasree1804 13 күн бұрын
Uff nthuvadeyy😂😂 Ellarum paranjappazhum aval nokkiyirunnallo😹
@hafsamohammad4498
@hafsamohammad4498 13 күн бұрын
​@@dhivasree1804🤣🤣
@richuparvin4462
@richuparvin4462 13 күн бұрын
Enthonade
@amruthavijayan5369
@amruthavijayan5369 13 күн бұрын
Ithinu mathrame Arjun kond pattathollu . Allatha time il vaza aaanu Arjun . Kuthithirippinu mathram Arjun ariyamm. Sreethu nod arekilum mindan Vanna athum nokki angg irikkum . Apo avide love thudangum . Ahaaaa areaa vaaaa . 😂😂😂😂😂😂
@hafsamohammad4498
@hafsamohammad4498 13 күн бұрын
@@amruthavijayan5369 kuthithirippu arjun alla kattil ansiba sibin ivarokkeyan
@_________KING_________________
@_________KING_________________ 13 күн бұрын
ശ്രീതു ബെസ്റ്റ് ക്യാപ്റ്റൻ ആയിരുന്നു...🤍🤍 ഹൗസിൽ എല്ലാവർക്കും പോസിറ്റീവ് അഭിപ്രായം മാത്രം..... ❤️❤️ (1:54) "മക്കൾ തലൈവി".....🔥🔥🔥
@SijiThomas-gv9it
@SijiThomas-gv9it 13 күн бұрын
But sreethu nu big boss oru gift kodukkendathaarunnu
@saphire7693
@saphire7693 13 күн бұрын
Cute comment
@Aditya-hk3wz
@Aditya-hk3wz 13 күн бұрын
Oo pineyyy
@ashi3057
@ashi3057 13 күн бұрын
Enthinu aval enth captain
@SyamaSyama-vl3mu
@SyamaSyama-vl3mu 13 күн бұрын
അത്ര ഒന്നുല്ലായിരുന്നു... Average എന്ന് പറയാം 🤣
@sethulekshmi9060
@sethulekshmi9060 13 күн бұрын
മെർസലായിട്ട്...Arjun 😜❤️❤️
@subairp2944
@subairp2944 12 күн бұрын
❤❤❤
@Sreekuttysrees
@Sreekuttysrees 13 күн бұрын
Sreethu nalla captaincy arnu...power team onnum cheythit illa...sreethu ottak ellam manage cheythe...so cheriya mistakes prblm illa
@rafeenaunni4609
@rafeenaunni4609 13 күн бұрын
ശ്രീതൂന് മലയാളം അത്ര വശമില്ലാത്തതു കൊണ്ടാണ് ആദ്യമൊക്കെ സൈലന്റായത് അല്ലെങ്കിൽ പൊളിച്ചേനേ പിന്നെ അർജുനാ ണ് ശ്രീ തൂനെ ഞങ്ങൾക്ക് ഇഷ്ടമാക്കി തന്നത് ശ്രീ തൂന്റെ തമിഴ് കേൾക്കാൻ നല്ല രസമുണ്ട്❤❤❤❤❤❤❤
@aghila7373
@aghila7373 13 күн бұрын
Sreethu nte captaincy kollamyirunnu ❤ Btw, I just loved the way lalettan call arjun😌
@lekhatl7953
@lekhatl7953 13 күн бұрын
Sreethu captaincy 👌🏻👌🏻♥️😍
@kasim5633
@kasim5633 13 күн бұрын
Good to see Malayalam BB contestants talking in Tamil 😍❤️
@Rinu-fn4qx
@Rinu-fn4qx 13 күн бұрын
😴😴😴
@SunilKumar-uy8dm
@SunilKumar-uy8dm 12 күн бұрын
❤❤🙏🏿🙏🏿😀😃🥰😘
@_Kazami_Yuji_
@_Kazami_Yuji_ 13 күн бұрын
ശെരിയാണ് നല്ല ക്യപ്റ്റൻ ആയിരുന്നു. എന്ത് പ്രശ്നം എവിടെ ഉണ്ടെങ്കിലും അവിടെ ഏത് ഉറക്കത്തിലും അത് സോൾവ് ചെയ്യാൻ പോകുന്ന നല്ല ക്യപ്റ്റൻ. ജിന്റോ ജാസ്മിൻ ജയിലിൽ ഉണ്ടായ ഇഷ്യൂ.
@nafsiyarafi5700
@nafsiyarafi5700 13 күн бұрын
Sreethu ❤❤
@Crazyy__Girl
@Crazyy__Girl 13 күн бұрын
2:25 That Arjun😌 Mersalayitte😁❤
@lakshmijr4760
@lakshmijr4760 13 күн бұрын
Sreethu 😍❤️ Valare nannayit captaincy handle cheythu👌👌
@gg-ij2rz
@gg-ij2rz 13 күн бұрын
അപ്സര യുടെ ബിഗ്ഗ്‌ബോസ് ചരിത്രത്തിലെ Best captain എന്ന ലേബൽ ഇനി ശ്രീതുവിന് കൂടി ഷെയർ ചെയ്യണേ 😂😂😂😂😂
@kasim5633
@kasim5633 13 күн бұрын
Tamil girl Sreethu 😍🔥
@Aamihhh.878_
@Aamihhh.878_ 12 күн бұрын
No she is mallu girl her parents are malayali's. But she was born and brought up in chennai
@bb_bincybabu2312
@bb_bincybabu2312 13 күн бұрын
Sreethu ന്റെ ക്യാപ്റ്റൻസി നല്ലതായിരുന്നു. കാരണം എന്തെന്നാൽ കഴിഞ്ഞ ആഴ്ച വരെ ക്യാപ്റ്റനോടൊപ്പം അല്ലേൽ ക്യാപ്റ്റനെക്കാൾ മുകളിൽ ഒരു power team ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച അങ്ങനെ കുറച്ച് ആളുകളുടെ പൊടി പോലും കണ്ടില്ല. എല്ലാം ക്യാപ്റ്റന്റെ തോളിൽ. Sreethu നും തെറ്റ് പറ്റിയിട്ടുണ്ട് പക്ഷേ അതിൽ ഒന്നും പൂർണമായി കുറ്റം പറയാൻ പറ്റില്ല കാരണം എല്ലാവരും point ചെയ്തു പറയുന്ന ഒരു തെറ്റ് ആണ് coin task. ഞാൻ ഒന്ന് ചോദിക്കട്ടെ അതിൽ ആദ്യം തന്നെ jinto യെ out ആക്കിയാൽ നിലവിലെ power team ന് ഒരു പണിയും എടുക്കാതെ നിസാരം ആയി ആ game ജയിക്കാം കാരണം പിന്നെ ആ team ല് ഉള്ളത് 2 step വെച്ചാൽ കിതക്കുന്ന അൻസിബയും കണ്ണിൽ ഇരുട്ട് കയറുന്ന ജാസ്മിനും. അപ്പോൾ ഒരു രീതിയിൽ പറഞ്ഞാൽ sreethu ചെയ്തത് ശരി അല്ലെ...അതിന് മുൻപുള്ള task ല് bigg boss പറഞ്ഞിട്ട് sreethu കളിച്ചത് jinto യുടെ team ന്റെ കൂടെ. എല്ലാവരുടെയും full focus jinto യിൽ ആയിരുന്നത് കൊണ്ടാകും sreethu ന്റെ effort ആരും കാണാതെ പോയത് sai തല കൊണ്ട് വയറിൽ ഇടിച്ചതും അഭിഷേക് ഇടിച്ചു വീഴ്ത്തിയതും resmin മലർത്തി അടിച്ചതും ഒന്നും പുറത്തേ insta /utube, ആരും പറഞ്ഞ് കേട്ടില്ല. ഇത്രയും ഇടി കൊണ്ടതിനു ശേഷം അപ്സരയെ medical റൂമിൽ എത്തിക്കാനും അത് കഴിഞ്ഞ് rest എടുക്കാതെ നേരെ കിച്ചനിലേക്ക്,....കൂടാതെ Coin task ല് jinto saranya issue ല് jinto യെ പിടിച്ച് മാറ്റുന്നതിനിടയിൽ ശ്രീതുവും വീഴുന്നുണ്ട് അതൊക്കെ sreethu ആയതുകൊണ്ട് മാത്രം ആണ്. ഇതൊക്കെ മറ്റൊരു മത്സരർഥി ആയിരുന്നേൽ അകത്ത് 2 ദിവസത്തേക്കുള്ള content ആയിരുന്നു. പുറത്ത് അഭിനന്ദന പ്രവാഹം ആയിരുന്നേനെ. ക്യാപ്റ്റൻ എന്ന നിലയിൽ sreethu എന്തോരം alert ആയിരുന്നു എന്ന് jasmine -jinto ജയിൽ അടിയിൽ ആദ്യം എത്തിയത് sreethu. എല്ലാം കണ്ടും കേട്ടും ചെയ്യുന്ന ഒരു ക്യാപ്റ്റൻ 💥
@Mr.T009
@Mr.T009 13 күн бұрын
Very true❤❤
@Margret-iu5ip
@Margret-iu5ip 13 күн бұрын
💯
@anjumanu4839
@anjumanu4839 13 күн бұрын
Athe athonnum aarum kaanilla ennittu eppozhum vazha ennum paranju kure ennam varum onnum manassilakkathe
@vahinikarthik431
@vahinikarthik431 13 күн бұрын
Sreethu❤❤❤
@subairp2944
@subairp2944 12 күн бұрын
❤❤❤❤❤❤
@drsenoritagirlgaming4353
@drsenoritagirlgaming4353 13 күн бұрын
Gabri Jasmine റെസ്മിൻ Haters common.
@truthwins4085
@truthwins4085 13 күн бұрын
better than nanma-marams 😂
@Pinarayivijayan99
@Pinarayivijayan99 13 күн бұрын
Po myre ​@@truthwins4085
@Danzal-eb5pe
@Danzal-eb5pe 13 күн бұрын
Ee hate campaign nadathan ethra roopaya…!!! Aalukalkethire hatred parathi Like vaangunna manushyaro atho AI kalo..???
@shaanu6562
@shaanu6562 13 күн бұрын
Jasmin അടിപൊളി
@georgemathew9930
@georgemathew9930 13 күн бұрын
Gabri adipwoli ❤
@user-om3ft8jf8b
@user-om3ft8jf8b 13 күн бұрын
Sreethu nalla captain hardworking response sreethu my votes support sreethu saved 🎉🎉🎉🎉🎉🎉
@fidarahman2756
@fidarahman2756 13 күн бұрын
Lalettan fav pets ❤ S4-blesslee S5-juniz S6-arjun
@user-px6do6me4x
@user-px6do6me4x 13 күн бұрын
Arjun😂😂😂
@user-px6do6me4x
@user-px6do6me4x 13 күн бұрын
Crt
@sadhi_anuvlogs6687
@sadhi_anuvlogs6687 13 күн бұрын
I think Rishi ahnenn ee seasonil
@pixelsandpastels1661
@pixelsandpastels1661 13 күн бұрын
S5 Rinoshun undayirunnu aarunnu, Vali scene okke orma ille?
@thetruth1682
@thetruth1682 13 күн бұрын
S5 Rinosh and Junaiz S6 Rishi and Arjun S3 Ramzan and Manikuran S1 Pearly S4 and S2 No one I think.
@soumyanishanth4959
@soumyanishanth4959 13 күн бұрын
അർജുൻ.. ലാലേട്ടന്റ് വിളി super...
@subairp2944
@subairp2944 12 күн бұрын
😊
@shaz123-ym1rk
@shaz123-ym1rk 13 күн бұрын
Shreethu captaincy isttaayi❤🎉
@rehna.99
@rehna.99 13 күн бұрын
Superr capitancy 🥰👍👍👍sreethu
@csivaranjani9609
@csivaranjani9609 13 күн бұрын
I like her captaincy.own decision single handle. She is active day by day her captains work.
@aneekaashika5752
@aneekaashika5752 13 күн бұрын
Unmaiya sonna sreethu voda captiancy romba nalla irundh dhu .favurisam illama yellathkum equal ah irundh dhu❤
@fidarahman2756
@fidarahman2756 13 күн бұрын
Lalente arjunne vilii❤😂😂
@anshifek8092
@anshifek8092 13 күн бұрын
Oru gift enkilum kodukkaamaayirunnu apsarayekkaal adipoliyaayi cheythu. Sreethu❤❤
@Mr.T009
@Mr.T009 13 күн бұрын
Sreethu's captaincy was powerful than the Power team🔥 She single handedly managed and lead the entire house. Was very dedicated. Sreethu did some mistakes but she accepted it and made things right. Well deserved appreciation Sreethu ❤❤❤❤
@kavyas11
@kavyas11 13 күн бұрын
Sreethunte captaincy👌🏻❤️😍
@tessjames4710
@tessjames4710 13 күн бұрын
She has such freshness as a human being. Which is probably why everyone felt heard and seen
@Niranjanaarun
@Niranjanaarun 13 күн бұрын
Sreethu ❤
@kunnikurumedia26
@kunnikurumedia26 13 күн бұрын
Sreethu makkal captain 👍🏼👍🏼
@ammu_099
@ammu_099 13 күн бұрын
As a Captain.. Sreethu did her best🔥🔥🔥 Even i like more than Apsara's Captaincy!!!! 02:25 Arjunnnnnnn❤️❤️
@MajidhaaliAli
@MajidhaaliAli 13 күн бұрын
Sreethu❤
@_________KING_________________
@_________KING_________________ 13 күн бұрын
(2:06) ഗബ്രി.. 😂😂 ക്യാപ്റ്റൻസി അളകായിര്ന്തേ പൊണ്ണും അളകായിര്ന്തേൻ ലാലേട്ടാ.. 😂
@sh.amn.a
@sh.amn.a 12 күн бұрын
😂അപ്പൊ jasmin expression kaanikuo നോക്കി 😂
@emmanuelgeorge7768
@emmanuelgeorge7768 13 күн бұрын
Pride at its peak.....sreethu
@anaghaponnara7585
@anaghaponnara7585 13 күн бұрын
Arjun ❤ sreethu
@subairp2944
@subairp2944 12 күн бұрын
❤❤❤❤❤❤
@GAMEOVER-zk7dz
@GAMEOVER-zk7dz 12 күн бұрын
പൂറ്
@vaigasvaigas254
@vaigasvaigas254 13 күн бұрын
2.25 that Arjun ❤hit different
@vinithamuralidharan5428
@vinithamuralidharan5428 13 күн бұрын
Sreethu saree uduthu simple aayi makeup simple aayi chethu kaanaan aanu chantham ❤❤❤
@ashifakattur2195
@ashifakattur2195 13 күн бұрын
Super Captian Sreethu..❤❤❤
@kasim5633
@kasim5633 13 күн бұрын
Strongest girl #Sreethu
@fidarahman2756
@fidarahman2756 13 күн бұрын
Mersalayitt❤😂
@kidschannel1624
@kidschannel1624 13 күн бұрын
Sreethu ❤ arjun
@Bh4geera_2.0
@Bh4geera_2.0 13 күн бұрын
That 'Merselaayittenn...!! was Superb ❤💕
@AvaniKambrath
@AvaniKambrath 13 күн бұрын
Makkal thalaivii for a reason ⚡️❤️
@Priya08600
@Priya08600 13 күн бұрын
Sreethu❤❤❤🎉
@user-yx3pf8eu5s
@user-yx3pf8eu5s 12 күн бұрын
Sreethu Makkal Thalaivi 😊😊😊😊
@pakshitraychand3631
@pakshitraychand3631 13 күн бұрын
Unfair elimination - Abhishek k 💔 Resmin deserves to get eliminated
@reyana1095
@reyana1095 13 күн бұрын
Reshmins vote ends up to Jasmin so she will be saved...she will go if Gabri,Jasmin ,Reshmin ,Nora,Arjun,Sreethu gets nominated together..
@kasim5633
@kasim5633 13 күн бұрын
Sreerhu deserves to win 🏆
@Aditya-hk3wz
@Aditya-hk3wz 13 күн бұрын
Onu poyeee😂😮
@_ROCKSTAR-VLOGGER
@_ROCKSTAR-VLOGGER 13 күн бұрын
Sreethu de captaincy ishttaayavar❤️
@sheebasunil2296
@sheebasunil2296 13 күн бұрын
Sreethu ❤️❤️❤️❤️❤️❤️❤️
@PrepWithMe.1
@PrepWithMe.1 12 күн бұрын
Pride and Class at it's peak. power team undonn thanne samshayam aarnnu, nalla captain aayirunnu. Best till now 😊
@Sharujishad
@Sharujishad 13 күн бұрын
Arjunnn❤ Sreethu❤ Mersalayitteen❤❤
@user-xs6mf2se5h
@user-xs6mf2se5h 13 күн бұрын
ശ്രീതു അടിപൊളി ക്യാപ്റ്റൻ ആയിരുന്നു പറയാൻ പറ്റില്ല സൂപ്പർ
@user-yx3pf8eu5s
@user-yx3pf8eu5s 12 күн бұрын
Sreethu Best Captain 😊😊😊😊❤❤❤❤
@54-drisyavs14
@54-drisyavs14 13 күн бұрын
ബെസ്റ്റ് ക്യാപ്റ്റൻ ❤
@aathi2211
@aathi2211 13 күн бұрын
Those thamizh words 🧡
@user-yx3pf8eu5s
@user-yx3pf8eu5s 12 күн бұрын
Sreethu Beautiful ❤❤❤❤
@user-yx3pf8eu5s
@user-yx3pf8eu5s 12 күн бұрын
Sreethu deserves Best captain batch 😊😊😊😊❤❤❤❤
@Kunjuuuu__
@Kunjuuuu__ 13 күн бұрын
Sreethuu❤️
@aswathi07
@aswathi07 13 күн бұрын
Sreethu nde captaincy nallathayitt oru gift polum kodthila...
@truevibes9026
@truevibes9026 13 күн бұрын
ഇന്നത്തെ എപ്പിസോഡിൽ ഒട്ടും ഹാപ്പി അല്ലാത്തവർ
@nostalgia4543
@nostalgia4543 13 күн бұрын
Entha kuzhapam
@lenylenymr4697
@lenylenymr4697 13 күн бұрын
😂😂
@kriti373
@kriti373 13 күн бұрын
What happened.. nalla feel good episode aarnnu nk
@sethulekshmi6987
@sethulekshmi6987 13 күн бұрын
അതെന്തേ ജിൻ്റോ ഋഷിയേ ഞെക്കിപിഴിഞ്ഞത് കാണിച്ചുകൊണ്ടാനോ
@anshifek8092
@anshifek8092 13 күн бұрын
Sunday enkilum oru gift kodukkaamaayurunnu❤
@user-br6xm6lc4b
@user-br6xm6lc4b 13 күн бұрын
Sreetu winner akanam
@user-yx3pf8eu5s
@user-yx3pf8eu5s 12 күн бұрын
Sreethu 😊😊😊😊
@muneerasaleemmuneer2193
@muneerasaleemmuneer2193 13 күн бұрын
Super captancy aayirunnu
@sabnanazar5587
@sabnanazar5587 13 күн бұрын
മൂന്നാളും Super ആണ്❤
@sunithasanoj9608
@sunithasanoj9608 13 күн бұрын
Supper captian
@athira9556
@athira9556 12 күн бұрын
Average captian ,, ഇതിലും അടിപൊളി ജാസ്മിൻ്റെ ക്യാപ്റ്റൻസി ആയിരുന്നു, ശ്രീതു favorisam കാണിച്ചു
@sujeshshare7057
@sujeshshare7057 13 күн бұрын
Aralum influenced allayirunnu sreethuuu
@jithu__1474
@jithu__1474 13 күн бұрын
പ്രേക്ഷകർ പ്രതീക്ഷിച്ചത് ഒന്നും ചോദിച്ചില്ല ലാലേട്ടൻ
@nostalgia4543
@nostalgia4543 13 күн бұрын
Enthanavo
@user-yv9ls5bh6y
@user-yv9ls5bh6y 13 күн бұрын
Ennittu oru best captency award kodukkanjathu moshamayi poyi😂
@letitgo437
@letitgo437 12 күн бұрын
Arjun vanne vanne nalla kozhi avunnunde. Aake showil Oru winning quality ulla personality kandathe Arjunil aane. Don't loose it man going behind a girl.
@Rijos_World
@Rijos_World 12 күн бұрын
I like sreethu she is good
@user-yx3pf8eu5s
@user-yx3pf8eu5s 12 күн бұрын
Sreethu Mersal ayytey ❤❤❤❤
@yahuumon3549
@yahuumon3549 13 күн бұрын
Mersalayite❤
@user-yx3pf8eu5s
@user-yx3pf8eu5s 12 күн бұрын
Sreejun ❤❤❤❤😊😊😊😊
@anushinojshinoj613
@anushinojshinoj613 13 күн бұрын
ലുക്ക് ഉള്ളവർ ചെയ്ത മാത്രം നല്ലതാവും,,,,. ജിന്റോ പറഞ്ഞാ ണ് കറക്ട് 😂😂😂😂 നീതി ദേവതൈ, ., പലരോടും പല നീതി ആരുന്നു: .. അത് മനസിലാക്കിയത് Jinto
@anjumanu4839
@anjumanu4839 13 күн бұрын
Pinne jintoyude captaincy nallathayirunnallo, waste captain. Power teaminteyum sibinteyum adima aayittu but sreethu angane allayirunnu, ee weekil power team avide undennu polum arinjilla ellam ottakkanu sreethu cheythathu athonnum thankal kandille
@Kavya1357
@Kavya1357 13 күн бұрын
Exactly,majority are supporting her only becoz of her looks and that sreejun combo.And they says like she is genuine etc etc..She knew that sreejun combo had made an impact outside so she is trying to maintain it😬And also she had become arrogant when she got captaincy
@poojaunni2929
@poojaunni2929 13 күн бұрын
*ഋഷിക്കാണ് നീതി കിട്ടേണ്ടത്, ശരണ്യയുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation ഋഷിനെ ശ്വാസം മുട്ടിച്ചു, അത് ഏഷ്യാനെറ്റ്‌ ചോദിച്ചില്ല, കൊറച്ചു നേരം കൂടെ അങ്ങിനെ പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചു പോകുമായിരുന്നു, അത് ഇന്നു കാണിച്ച വിഡിയോയിൽ ക്ലിയർ ആണ്, എന്നിട്ടാണ് ജിന്റോ ഫാൻസ്‌ ഋഷിനെ ഡീഗ്രേഡ് ചെയ്യുന്നത്*
@julietangelanicetus5213
@julietangelanicetus5213 13 күн бұрын
Bigboss oru request ondu...jasmine...gabri..nora...ivarude bhagam varumpol VOLUME onnu kurachal nannayirunnu... Too ittitating.....eardrum pottipokum..💯💯💯😡 especially nora..😡
@georgemathew9930
@georgemathew9930 13 күн бұрын
Pls don't watch ansd change channel. Simple. We like to hear Gabri Voice.
@alwaysg5960
@alwaysg5960 13 күн бұрын
2:02 Gabri🤣
@jishnuoffl
@jishnuoffl 12 күн бұрын
Sreethu Fans Assemble Here💕🔥
@indrankk9384
@indrankk9384 13 күн бұрын
പലതും പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ മുഴുവനായും കബിളിപ്പിച് വെറും ഒരു ഓണവില്ലു പോലെ ആക്കിയെടുത്ത വീക്കന്റ് എപ്പിസോഡ്
@user-bu1lp9dj9n
@user-bu1lp9dj9n 13 күн бұрын
Crt😊
@AASPORTSMALAYALAM
@AASPORTSMALAYALAM 13 күн бұрын
Jinto❤
@letitgo437
@letitgo437 12 күн бұрын
Power team was weak that's why she could shine. He captaincy was average. Influenced opinion not at all creative. Delegation ennathe oru leaderkke venda oru big responsibility aane. Kitchen team proper allanjittum 2 membersine okke substitute ittu kodukkanamayirunnu. Last day full mess ayirunnu. Physical taskil ellarum boundary cross cheythappol voice out cheythe proper action eduthilla. Rishine out aakiyathe unfair ayirunnu. Housile duties monitor cheyyendathe captain aane ah blame power teaminte mele ittu. She was literally arrogant. And because of her pretty previledges even bb polum pettenne anusarikkum.
@Dq_fan_page
@Dq_fan_page 12 күн бұрын
She is reallyyy a good person..!!🫶🏻😫
@freebirdsmalayalammedia5086
@freebirdsmalayalammedia5086 13 күн бұрын
ലാലേട്ടന് ഏങ്ങനെ അഭിനയിക്കാൻ കഴിയുന്നു.... ജനങ്ങളുടെ പ്രതിനിധി ആയി അവിടെ നിൽക്കുന്ന ആൾ ഇങ്ങിനെ ആണോ വേണ്ടത്.... ലാലേട്ടൻ്റെ നാവു പിടിച്ചു കെട്ടി Bigboss..... എത്ര കിട്ടിയാലും ലാലേട്ടന് ഒരു credibility വേണം... Bigboss സീസൺ -6 ന് അത് ഇല്ലാ,💯... പണ്ടൊക്കെ സീസൺ അവാസനിക്കല്ലെ എന്നു പ്രാർത്ഥിച്ചു.... ഇപ്പ്രവാഷ്യം എങ്ങനെങ്കിളും അവാസനിക്കനെയ് എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏
@HaneefK-kp6ds
@HaneefK-kp6ds 12 күн бұрын
Jasminte sentence pwoli ennavar like adikkuu🎉
@sreeparwathy6887
@sreeparwathy6887 12 күн бұрын
Sreethu best captain❤❤
@shibinshibin-hv8ej
@shibinshibin-hv8ej 12 күн бұрын
Jinto para njathu Vera level ayiriunnu ❤❤❤❤❤
@Jeeth862
@Jeeth862 12 күн бұрын
I agree oru karyatthilum edapedaaattha aaal last week ellaa adi frameilm undaarnnu
@shahzus-_-9
@shahzus-_-9 13 күн бұрын
Yes . janangalod kurach rnkilum neethi kaniku bigboss..samuhathil GD msg kanikunvare nilanirthuka....allenkul janangalod theerumanam ennu paranj njangale patikaruth..plz
@maryrosebenety8311
@maryrosebenety8311 12 күн бұрын
ARJUN : MERSALAYITE❤
@sumishiva6677
@sumishiva6677 13 күн бұрын
ഒന്നും കൊള്ളില്ല ക്യാപ്റ്റൻ കൊള്ളില്ല
@sumishiva6677
@sumishiva6677 13 күн бұрын
അയ്യോ ജിന്റോ ആയിരുന്നു വെങ്കിൽ എന്തെല്ലാം കുറ്റങ്ങൾ ഉണ്ടായിരുന്നരനെ
@mottus123
@mottus123 12 күн бұрын
Makkal thalaivi🔥
@user-ou8nv5xf5f
@user-ou8nv5xf5f 12 күн бұрын
Pride at its, peak....... Sreethu
@IsmailKk-bz9pp
@IsmailKk-bz9pp 12 күн бұрын
Arjun❤
@ambiambi1850
@ambiambi1850 13 күн бұрын
Ellavarum koodi onnayi sreethuvine angu pokki vittu
@johaanmoviecomedy1809
@johaanmoviecomedy1809 12 күн бұрын
Full thattipanu elle ?? Bigboss malayalam season 6 le detailed description ariyunnundu. Minil digging thudangittundu thanasiyathe kittum athuvare mamantem pillarudem saatukali nadakkatte!!😃😃
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,4 МЛН
ВИРУСНЫЕ ВИДЕО / Мусорка 😂
00:34
Светлый Voice
Рет қаралды 10 МЛН
GADGETS VS HACKS || Random Useful Tools For your child #hacks #gadgets
00:35
Entri Elevate “PORUL” | EP2 | WEBSERIES | KARIKKU
19:04
Karikku
Рет қаралды 168 М.
Вот это поворот 🤣❤️
0:19
Dragon Нургелды 🐉
Рет қаралды 1,2 МЛН
القطة المسكينة 😭😭🐱 #shorts
0:30
7amoda Gaming
Рет қаралды 17 МЛН
НЕОБЫЧНЫЙ ЛЕДЕНЕЦ
0:49
Sveta Sollar
Рет қаралды 4,8 МЛН