എല്ലാ അധികാരവും power ടീംനു കൊടുതിട്ട് എന്തിനാ veruthe perinu captaine select ചെയ്തത്? എല്ലാ Powerum power team nu .last kuttam മുഴവൻ ക്യാപ്റ്റൻ nu😄
@anulakshmiiii10 ай бұрын
Athe
@mubashira739210 ай бұрын
രതീഷ് പറഞ്ഞപ്പോൾ അതൊക്കെ control ചെയ്ത് നിന്നത് അർജുന്റെ quality ആണ്. ബാക്കിള്ളോലെ വെച്ച് നോക്കാണേൽ meturity അർജുനാണ് ഇല്ലത്
@Unknown-yg7tf10 ай бұрын
2:27 arjun ❤
@riyasabu8910 ай бұрын
രതീഷും ജിന്റോയും ഒരുമിച്ച് ജയിലിൽ പോയത് നന്നായി 😂 നല്ല കോമഡി ഉണ്ടായിരുന്നു ജയിലിൽ 😂😂
@SksK-wr3cx10 ай бұрын
Arjun nalla captain ayirunnu but power team ullathu kondaan arjun n avade value illathirunnath😢
@aswanit269010 ай бұрын
2:28 Arjun controlling himself
@LuckyBrothers02210 ай бұрын
Arjun nalloru captain thanne aannuu....but power teaminanuu kooduthal adhikaaram.......😌
@vidhyarajl436310 ай бұрын
1:55 അത് അയാള് പറഞ്ഞത് സത്യം ആണ്.. അർജുനിൽ നിന്നൊക്കെ കൂടുതൽ output audience പ്രതീക്ഷിക്കുന്നു
@himas300110 ай бұрын
Power team pole ulla puthiya maattangal vannathin shesham ulla aadhya captain aayirunnu Arjun. Athinte poraaymakal undayirun. Pakshe mattullavare pole content undakkan vendi fake fights nadathunna aalalla. 👍Nalla quality und . Arjun onn on aayi vannal season Arjun kond pokum💯💯
@ammmhhh10 ай бұрын
Arjun 'Akramam varathapaksham njngal silent aan' 🔥🔥 Arjun is a good captain 🤍✨
@Amzzjish10 ай бұрын
രതീഷിന്റെ ഒച്ചയും ബഹളവും കേട്ടിട്ട് തലയ്ക്കു ഒരു കനം പോലെ. ഫോണിൽ കൂടെ കാണുന്ന എനിക്ക് ഇങ്ങനെ ആണെങ്കിൽ അവിടെ ഉള്ളവരുടെ ഒരു അവസ്ഥ 😖
@SabnaWandoor10 ай бұрын
Sathyam...nthoru veruppikkalaan ayal
@Rashinkp10 ай бұрын
അർജുവിനെ പറ്റി ഒന്നും പറയണ്ടാട്ടോ ⚡⚡⚡⚡✨
@Aparna_Remesan10 ай бұрын
അർജ്ജുൻ Captain എന്ന നിലയിൽ നല്ല പ്രകടനം അല്ല കാഴ്ച വെച്ചത് പവർ ടീമിനേ അനുസരിച്ച് നടന്നു 🙏🙆
@wildflower_0710 ай бұрын
Power team anu ippo captaine kalum kuduthal Power avide.... Captains athra role onnum koduthitilla athonda anu Arjunte captaincyil njan valiya preshnam onnum kanunilla but Power team sheriyalla....
@Ramzan65610 ай бұрын
ഇന്നലെ രതീഷ് അർജുന്റെ ക്യാപ്റ്റൻസിയെ കുറിച് അത്രേ പറഞ്ഞത് കൊണ്ട് മാത്രം ആണ് അർജുൻ ഇന്നലെ ശബ്ദം ഉയർത്തിയതെന്നു ആർക്കൊക്കെ മനസിലായി
@aizan256110 ай бұрын
Arjun nalla captain aayirunnu...nalloru humanum ...kurach koodi active aayal ok aavum
@kirankevin365710 ай бұрын
📢 തീരെ quality ഇല്ലാത്ത സീസൺ എന്ന് തോന്നുന്നവർ like അടി...
@unnikrishnanvelayudhan977710 ай бұрын
അർജുൻ... ലൈവ് കണ്ടാൽ അറിയാം,ഇങ്ങനെ ഒരാൾ അവിടെ ഉണ്ട് എന്ന് തോന്നുന്നില്ല..
@Tutor_theory97810 ай бұрын
Arjun❤️🔥 poli
@Aizaafri10 ай бұрын
Arjun fans like❤
@shn1234510 ай бұрын
എന്ത് കണ്ടിട്ടാ അവനൊക്കെ ഫാൻസ് 😂😂 ഒരു ഉണക്ക ക്യാപ്റ്റൻ
Captain engane pravarthikan kazhiyum.power motham power teamnalle 😂😂
@_________KING_________________10 ай бұрын
ചില മിസ്റ്റേക്ക് മാറ്റി ശെരിക്കും ഗെയിം പരം ആയി നോക്കുക ആണെങ്കിൽ ഇറിറ്റേറ്റ് ചെയ്ത് കൊണ്ട് ആണേലും ഒന്ന് അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആക്റ്റീവ് ആയി എല്ലാവരെയും ആക്റ്റീവ് ആക്കിയത് രതീഷ് ആണ് എന്നുള്ളതാണ് സത്യം - അത് അവർക്കും അറിയാം പുള്ളി മിക്ക തണുപ്പൻ സ്ലോ ഗെയ്മിന് വെല്ലുവിളി ആണെന്ന്
@jalajavenugopal320410 ай бұрын
Correct
@lifetaleswithakki10 ай бұрын
രതീഷ് and jinto combo❤❤
@SreerajSreeraj.E-no4ho10 ай бұрын
Arjun's discipline 🗿
@Shiya-h7f10 ай бұрын
Arjun❤
@iriz_achuz10 ай бұрын
Arjune ishtamullavar evde come on❤🤌
@Akashsg-yf7qg10 ай бұрын
Avar jayilil vannathukond avark kurachumkoode support kittitund Innalathe jailninnu avark athavashyan content undakkan jintho and rateesh kashinittund ❤
@RayhanathrasheedRayhanath10 ай бұрын
Norhak bb 5 le gopikayude sound feel cheutharavar undo
@monkkuttantrolls303610 ай бұрын
അർജുൻ മോശം ക്യാപ്റ്റൻ ആരുന്നു.. രതീഷ് പറഞ്ഞത് ശെരിയാണ്
@brie444710 ай бұрын
ആയിക്കോട്ടെ. But Ratheesh Arjune പറഞ്ഞപ്പോൾ Ariun മിണ്ടാതെ കേട്ടിരുന്നു aa opinion accept ചെയ്തു. എന്നാൽ Jaanmoni കെട്ടിപിടിച്ചു കാര്യം arjun eduthittapol അങ്ങേർ violent aayi . That not a good quality
@Abhieee810 ай бұрын
അത്രേ മോശമല്ല ലൈവ് കണ്ട മനസിലാവും 80% നല്ല ക്യാപ്റ്റൻ ആണ് പിന്നെ ഫസ്റ്റ് ക്യാപ്റ്റൻ അല്ലെ അതോണ്ടായിരിക്കും
@Youagainn10 ай бұрын
Good captain ( kshama)
@monkkuttantrolls303610 ай бұрын
@@brie4447രതീഷ് നല്ല പ്ലയർ onnum അല്ല.. പക്ഷെ അയാൾ ക്യാപ്റ്റനെ കുറിച്ച് പറഞ്ഞത് സത്യം അല്ലെ ആക്റ്റീവ് അല്ലാതെ ചുമ്മാ bb live കാണാൻ വന്നപോലെ ഇരിക്കുന്നു
@the.johnhere10 ай бұрын
power teamin aan captainekaal role ullath athkondaan
@adhidevnandu57810 ай бұрын
Jinto പോളിയാണ്😂😂😂😂
@_________KING_________________10 ай бұрын
ഇവർക്ക് ഇപ്പോൾ ഒരു വെല്ലുവിളി രതീഷ് ആണ് - പുള്ളി എല്ലാവരെയും ടാർഗറ്റ് ചെയുന്നുണ്ട് പക്ഷെ ബാക്കി ഉള്ളവർ പുള്ളിയെ മാത്രം 😂 ആണ് ടാർഗറ്റ് ചെയുന്നത് - മിക്കവാറും പുള്ളിയെ എല്ലാം കൂടി തന്നെ ഹീറോ ലെവൽ എത്തിക്കും... 😂😂😂😂
@Lahaaaaaaa10 ай бұрын
I think jinto is a really pure guy...
@Angl___12610 ай бұрын
ഈ രതീഷ് സജ്ന ഫിറോസിനെ പോലെ ആണ്. ആരെങ്കിലും സംസാരിച്ചാൽ അതിന്റെ ഇടയിൽ കേറി വർത്താനം പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😂
@naja807310 ай бұрын
Norah parannad crct 👍
@mycraftyard10 ай бұрын
Power team ennonn ullath kond captaincy sherikk use cheyyan kazhiyunnillenn thonni
@Aesthetichopes10 ай бұрын
Jasmin haters like here👇
@zohaa380010 ай бұрын
Retheesh nd jintoo 😂 👍
@fghvcx45310 ай бұрын
Retheesh❤😂🎉
@najusahir10 ай бұрын
അർജുൻ വളരെ മോശമായ ക്യാപ്റ്റൻ ആയിരുന്നു
@lovely513510 ай бұрын
ക്യാപ്റ്റന് റോൾ ഒന്നുമില്ല. പവർ ടീം ആണ് എല്ലാം..
@Evantiro10 ай бұрын
Arjun nalla captain aanu
@bathishibrahim10 ай бұрын
Rocky❤
@Yongbok010 ай бұрын
പവർ ടീം കൺസെപ്റ്റ് ഒഴിവാക്കൂ ബിഗ്ബോസ് 😤😐
@MOVIESmax-px4qg10 ай бұрын
retheesh paranjath crt ann thonniyavr
@Gopuzzfamily10 ай бұрын
Ayalu aanu ettavum verupikkal.retheesh out aavanam
@athira00310 ай бұрын
Power team ennath eny vendaaa ath otum kollillaa avr ipo onum cheythillagilum kuzhappam ilaa 🤷🏻♀️ jail um pokilaa onilum pokilaa. Endha power team cheyyandath enn polum arinjoodathavar anu athoke. Appo angane onn spl ayit venda. Captain mathram power ath mathi
Ratheesh ee arjune pati paranja karyam ayt njn yojikunu. Arjun kittiya golden opportunity ayal miss aki. Ratheesh even oru tip koduthu enalum Arjun ath ulkolan patunila.
@aneesazaay970410 ай бұрын
Edo ratheeshe arjune pole ulla our leadere kittanamenkil ningal punnyan cheyyanam💫
Arjun not performimg well as a captain playing safely…..
@aspirant33510 ай бұрын
Ayalku vendarhu avaru tanne koduthu
@jerimuchiworldofrayan641610 ай бұрын
അർജുൻ കുറച്ചു കൂടെ സ്ട്രോങ്ങ് ആയി നിൽക്കണം... ഇത് വെറും nananapadakam
@sitharas952410 ай бұрын
Enthinanu veruthe captian avide Ellam power teaminu koduthittu veruthe oru captain Perinu vendi PWR team enna concept polum vendayirunnu Ithu chumma thottenum pidichenum pwr team oronnu parayunnu
@Faaathimaaabidf10 ай бұрын
Ith ippo ntheena captain ella powersum power teamin kodthal pinne avde ntheena captain ennna space captaine vendaaa enn vechoodeeee ee power team ennullath valare bor ahn....🙄
@Jinan-vi1yg10 ай бұрын
Big boss fans like ❤
@TEAM_THAMBRANZ10 ай бұрын
Ratheesh fans like adi ❤❤
@HamdiKutty-yg8ob10 ай бұрын
Ratheeesshh🔥
@AleenaPonnuz10 ай бұрын
Aadhyam aaa power team ine kalayy captain onum allathapole ayi epo😬
@shnnhhhhh10 ай бұрын
2:11 കാര്യം തന്നെ ആണ് പറഞ്ഞത് captn borr ayirunnu
@FEBIN838710 ай бұрын
സ്വയം റോബിൻ ആയി മാറുകയാണ് രതീഷ് 😄 അദ്ദേഹം വിചാരിക്കുന്നുണ്ടാവും പ്ലാനിങ് ഒക്കെ കൃത്യമായി പോണുണ്ട് അതിന്റെ കയ്യടിയാണ് ആ കാണുന്നത് വീട്ടിൽ എല്ലാരും തനിക്ക് എതിർ ആവുമ്പോ പുറത്ത് ജനങളുടെ സപ്പോർട്ട് കിട്ടും എന്നൊരു വിശ്വാസം രതീഷിനുണ്ട്
Ratheesh karuthunnath thudakathile ellareym chorinjond ninnal ellarum ottapeduthum ath kand janangal support cheyum. Kazhinja randil seasonil sambavicha pole dr robineym, dr rejith kumarineym pole aakan nokuvanu. Pakshe Pani Pali pokunnu😂😂
@nandhumalu735710 ай бұрын
ഇവിടെ രതീഷിനെ കുറ്റം പറഞ്ഞിട്ട് കുറ്റം പറഞ്ഞ് എപ്പോ കേട്ടാലും രതീഷ് എന്ന പേര് മാത്രമേ കേൾക്കുന്നുള്ളൂ 😅 അവന് ഫാൻസ് ഉണ്ടാക്കാൻ എന്ത് മൈരാണ് ഒരു പിടുത്തം കിട്ടുന്നില്ല😅😅😅😅
@shn1234510 ай бұрын
അർജുൻ ക്യാപ്റ്റൻ ആയി അത്ര പോരാ..
@mubashira739210 ай бұрын
ബാക്കിള്ളോലെ വെച്ച് നോക്കാണേൽ arjun meturity ഇണ്ട്
@shn1234510 ай бұрын
@@mubashira7392ക്യാപ്റ്റൻ കുറച്ച് ആക്റ്റീവ് ആകണം.. ഇതൊരുമാതിരി പവർ ടീമിന്റെ താളത്തിന് തുള്ളുന്ന പോലെ.. ശരിക്കും ക്യാപ്റ്റന് പവർ ടീമിനെക്കാൾ അധികാരം ഉണ്ട്.. അത് അയാൾക്ക് ശരിയായ രീതിയിൽ യൂസ് ചെയ്യാൻ അറിയില്ല
@vijishviju10 ай бұрын
meturity അല്ല അത് പുള്ളി introvert ആയോണ്ടാണ്. ബാക്കി ഉള്ളവരെ വച്ച് നോക്കുമ്പോൾ പുള്ളി content ഒന്നും തരുന്നില്ല. Next physical task കളിക്കും എന്ന് വിചാരിക്കുന്നു
@afsana937610 ай бұрын
Power team ullthuu konduu oru abhiparaym edukan pattnyillaaa