അഹങ്കാരം ഒന്നിനും പരിഹാരം അല്ല... ഇവള് പോയതിൽ സന്തോഷം ആയവർ like തരുമോ 😔 😹😹😹
@LekshmiVishnu-h3u5 ай бұрын
Estamayiii estamayiiii ❤❤❤❤
@blackfeb21025 ай бұрын
Pinna allland
@donjoseph1465 ай бұрын
2 like therum
@arunmk23425 ай бұрын
@Hayacreationss ചെവിട് അടക്കം ഒന്ന് കിട്ടിയാൽ നിൽക്കും അവളെ ഈ സ്വഭാവം... വയങ്കര over ആണ്, മറ്റുള്ളവരോട് എങ്ങിനെ സംസാരിക്കണം എന്ന് അറിയില്ല
@beenabiju82425 ай бұрын
😂😂😂
@Realhuman_35 ай бұрын
വെകിളി നന്ദന പോയതിൽ സന്തോഷിക്കുന്നവർ ലൈക് അടിച്ച് പവർ കാണിക്ക് മക്കളെ 🔥🔥
@pplsport22335 ай бұрын
🤣🤣🤣
@shirlyvincentvincent96595 ай бұрын
Correct 💯.. ശരിക്കും വെകിളി ഇളകിയ പെണ്ണ്...😂
@alexyash7905 ай бұрын
Enthivadeyy kashtam she is good player. Arleast she tried the game❤️
@bachelorcooking37025 ай бұрын
Enthu vikalii..try to.accept the people how they are
@arunmk23425 ай бұрын
💃🏼🕺🏼🕺🏼💃🏼
@ajasaju87805 ай бұрын
നന്ദന പോയത് ഇഷ്ട്ടപെട്ടവർ ഉണ്ടോ 👍🏻👍🏻
@Charly-u7i5 ай бұрын
ഉണ്ടേയ്
@AthiraRajesh-di9hz5 ай бұрын
ഇല്ല... ശ്രീതു ആയിരുന്നു പോവണ്ടത് 😌😌
@mohansubusubu21165 ай бұрын
ഇല്ല
@chikkuronusvlogs62565 ай бұрын
അതെ ullu
@prajeePKGarments5 ай бұрын
പിന്നല്ല ആ മൈര് പോയതിൽ സന്തോഷിക്കുന്നു
@ShyjaShihab5 ай бұрын
പെങ്ങളൂട്ടി പോയത് ഇഷ്ടപെട്ടവർ ഉണ്ടോ😂❤
@ArshanandaAR5 ай бұрын
ഉണ്ട്
@Legender-n2p5 ай бұрын
😠 ettayimar itharinjal ninne sketch cheyum 🤣
@gazalvarghese5 ай бұрын
Illla
@sunilajoy72555 ай бұрын
ഉണ്ട്
@rameshsandhya52645 ай бұрын
Super
@suvinayush1835 ай бұрын
അഹങ്കാരം മാറ്റി വെച്ച് മത്സരിച്ചിരുന്നേൽ കുറച്ചൂടെ നിൽക്കാമായിരുന്നു... ഇവള് പോയതിൽ ഒരുപാട് സന്തോഷം.. വല്യ സംഭവം ആണെന്നുള്ള വിചാരമാണ് ഇവളെ പുറത്താക്കിയത്
@മീരഅരുൺ5 ай бұрын
നന്ദന ആദ്യം മുതലേ അവിടെ നിൽക്കാൻ യോഗ്യത ഇല്ലാത്തൊരു പേഴ്സൺ ആയി തോന്നി...
@Abcwe1915 ай бұрын
Very true 👍
@jishajisha98545 ай бұрын
Eyyy nandana nalla kuttyyanu❤❤
@travellingbeauty76305 ай бұрын
Sheriyaa.. അഹങ്കാരം extreme level ആയിരുന്നു..
@syamazworld70685 ай бұрын
സത്യം
@sujasurendran24195 ай бұрын
Sathiyam
@meenuz05 ай бұрын
അങ്ങനെ bb houseil പെങ്ങളൂട്ടിക്ക് ഒരു വീട് എന്ന പദ്ധതി അവസാനിച്ചു സൂർത്തുക്കളെ 🥵🙌🏻🤐
@Cinema60sec5 ай бұрын
Illappa.. Ath Purath vannalum cheyyaloo.. Aa kuttikk veedokke pettenn akatte🙂👍 Nallath parayoo bro❤️
@ontrendmallu7575 ай бұрын
ഇതൊക്കെ കുറച്ച് മോശം ആണ് മോളെ... പക്ഷെ നീയൊക്കെ വെറും വിഷം ആണെന്ന് ഉറപ്പിക്കുന്ന ഡയലോഗ് ആണ് ഇത്
@emmynechi90865 ай бұрын
Jasmin poyo😍😍
@ontrendmallu7575 ай бұрын
ഇതൊക്കെ മോശം അല്ലെ മോളെ...... പക്ഷെ നീ കൊടും വിഷം ആണെന്ന് ഈ ഡയലോഗ് കൊണ്ട് മനസിലാകും..... വീട് ഇല്ലാത്തവന് വീട് വച്ചു കൊടുത്താലും ഇല്ലേലും അത് ചെയ്ത് കൊടുക്കാം എന്ന് പറയാൻ ഉള്ള മനസ് വേണം..... അത് പറ്റുമെത്തയിൽ വീട്ടുകാരുടെ പണത്തിൽ തിന്നു നടക്കുന്ന നിനക്ക് മനസിലാവില്ല
@ThanseerEmpty-bt2xh5 ай бұрын
🤣🤣🤣
@bindhusgarden73005 ай бұрын
❤ആ കുട്ടി അങ്ങനെ ആണ് ക്യാരക്ടർ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ കുട്ടിയോട് നല്ല ഒരു വീട് എത്രയും വേഗം പണിയും അതിനു സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@sunisubuvarietys92415 ай бұрын
ബിഗ്‌ബോസിനോട് ഇന്ന് ഒരിഷ്ടം ❤❤❤
@rasmifahad39725 ай бұрын
Sathyam
@SameehasanharSameeha5 ай бұрын
W@@rasmifahad3972
@nykk8125 ай бұрын
Pinne chekidu pokakkana thonnunne sai enna vanom koodi pokonnu vicharichu kathirunnittu iii vedi matramee poyollu
@SyamaSyama-s6y5 ай бұрын
Protect cheuth ആങ്ങളമാർ പെങ്ങളെ പുറത്താക്കി 😂
@UmaLokanath5 ай бұрын
That could be a plan too.
@abhirami64065 ай бұрын
Sathym.. Allayrnel aa kutty kurachoode ninn poyene
@angeljohrai86135 ай бұрын
സിജോ അപ്സര ജാസ്മിൻ അർജുൻ ശ്രീതു ഒക്കെ ലൈവ് il പറഞ്ഞ് വൈൽഡ് കാർഡ് നേ എല്ലാം ഔട്ട് ആക്കണം എന്ന് അതിന് ശേഷം ആണ് സിജോ പെങ്ങൾ നാടകം കളിക്കാൻ കൂടിയത് 😢 പക്ഷെ സായി ക്ക് real love ഉണ്ട്, അതിലും genuine ആയി നന്ദനയെ അനിയത്തി ആയി കാണുന്നത് Abhishek ആണ്, അതു നന്ദനക്ക് മനസ്സിലായില്ല
@Ali__04185 ай бұрын
Combo പൊട്ടിക്കാൻ പോയി last banglore days combo കാരണം പൊട്ടി തിരിച്ച് വന്നു 🥱👎🏻
@ashiyajayan8805 ай бұрын
😂
@Lavender-in7xp5 ай бұрын
ജിന്റോ യേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരൊക്കെ out ആവണം എന്നാണ് മലയാളികൾക്ക് 🤣ജിന്റോ ആരെ എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഇതുപോലെ ബോധം ഇല്ലാത്ത കൊറേയെണ്ണം
Satisfaction 📈❤️🔥... Sai became joker at the end😂🤡. I want Sai to go out next, so that we can get the old Sijo back😶
@aslamaslu84325 ай бұрын
Sijo ainaty beliya joker pottan😂
@nissarmuhammed49745 ай бұрын
Both planned to go out nandana
@haneeshkvpmnamohammed88075 ай бұрын
എന്തൊക്കെ ഹേറ്റ് ആണ് എഴുതി വിടുന്നത്.. 😇
@docm2311_5 ай бұрын
@@haneeshkvpmnamohammed8807 you consider this as hate😅, sorry bro it's just an opinion as a bb viewer:)
@haneeshkvpmnamohammed88075 ай бұрын
@@docm2311_ എല്ലാവരും എല്ലാം കാണുന്നുണ്ട്... 😊
@R2K_ARMY05 ай бұрын
നന്ദന പോയത് ഇഷ്ടം ആയത് ആർക്കൊക്കെ...
@preethisree19735 ай бұрын
ആദ്യം പോയി സ്വന്തം അച്ഛനമ്മമാരെ അംഗീകരിക്കാനും ബഹുമാനിക്കാനും പഠിക്കു സായി. കണ്ടവനെ കണ്ടവന്റെ ജീവിതം അധിഷേപിച്ചും അലക്കിയും വെളുപ്പിച്ചു തിന്നാനുള്ള കാശ് ഉണ്ടാക്കാതെ അധ്വാനിച്ചു ജീവിക്കാൻ നോക്കു. കണ്ടവനെ ഏകഴ്ത്താനും നഷ്ചിപ്പിക്കാനും ചിന്തിക്കുമ്പോൾ ആദ്യം താൻ എന്തെന്ന ബോധം ഉണ്ടായി സ്വന്തം തെറ്റു തിരുത്താൻ നോക്കു സായി.
@Danger-q7n5 ай бұрын
Bro ഇനി ആ a myran മറ്റുള്ളവരെ കളിയാക്കി ഉം കുറ്റം പറഞ്ഞും വീഡിയോ ഇട്ടാൽ poorane chelivari എറിയണം കൂടാതെ അവന്റെ ചാനൽ റിപ്പോർട്ട് അടിക്കണം because before going to bigg boss i like his attitude and aggressive nw iam hated
@Norrraaaaa5 ай бұрын
Crt
@UmaLokanath5 ай бұрын
Well said 👍
@sheebabiju66145 ай бұрын
💯
@shreedevis54255 ай бұрын
Well said💯💯💯👏👌
@pavam_jinn9615 ай бұрын
Sai acting anenn thoniyavar 👍
@Kumaran3195 ай бұрын
Adipoli acting, oscar award kodukanam😂😂😂😂
@ZiyanMubarak5 ай бұрын
Adi Pol I acting
@shreedevis54255 ай бұрын
Pinnalla😂😂Oscar level
@sreekanthsreedhar58785 ай бұрын
സേഫ് ആയതു വിശ്വസിക്കാൻ ആവാതെ സന്തോഷം കൊണ്ട് തല ചുറ്റി 😂ഇരിക്കുന്ന സായി കണ്ണൻ നന്മവാഴ 🥴🥴oscar level acting
@muhammedshadil46565 ай бұрын
😂😂
@nafeesamoosa37415 ай бұрын
🤣
@sheenas54235 ай бұрын
😂😅
@Kumaran3195 ай бұрын
😂😂😂😂 well said ❤
@prasanthr36345 ай бұрын
😂
@Cantaloupe8675 ай бұрын
അഭിനയ സിംഹ൦ കണ്ണൻ സായി🔥
@lishithapp43425 ай бұрын
Correct എനിക്കും തോന്നി. 🤣🤣🤣
@pplsport22335 ай бұрын
Kanan bai.. ❤.. Thodandtta carpalam elakum.. 😊
@sjjs72305 ай бұрын
ഇവന് കക്കൂസിലെ കപ്പ് കിട്ടും കിഴങ്ങൻ
@inknsplashes15785 ай бұрын
@@shibut1522 🤣🤣
@Sara_Martin_saramarakotta_27705 ай бұрын
Sreethu pala reethiyil aduthu chennu Nandhana mind aakkeela Milma hamper vare Sreethu alle kondu vannu koduthe... Self respect ennoru sadhanam undu athinte maximum Sreethu avide kaanichittundu.... N Sreethunte earrings aanu Nandana ittirikkunnathu.... 👍🏻
@vyaslal5 ай бұрын
കോമഡി ഒക്കെ നിങ്ങൾ എന്ത് വേണേലും പറഞ്ഞോ. . പക്ഷെ ഒരു വീടില്ലാത്തവന്റെ ദുഃഖം സ്വന്തമായി വീടില്ലാത്തവനെ അറിയൂ 🙏😊
@UmaLokanath5 ай бұрын
Appo athu orthu kalikanamaayirunnu. Why this brother-sister drama and all. Also she was too arrogant. I liked her in the beginning.
Luck കൊണ്ടല്ല fans power കൊണ്ട് മാത്രം നിൽക്കുന്ന sreethu
@aj04255 ай бұрын
Cringe content maker SREETHU
@joselystephan7795 ай бұрын
അയ്യോ സന്തോഷം... ജിന്റോക്കു... ഫുഡ് കൊടുക്കാത്ത... ആളു. പുറത്തുപോയത് എത്ര നന്നായി. മോശം സംസാരം... മോശം പെരുമാറ്റം.... വന്ന വഴി മറന്നു... അഹംകാരം കാണിച്ചു...... ജിന്റോ സൂപ്പർ ❤❤❤❤❤❤
@REFORMER9185 ай бұрын
Blind ഫാൻ 🤣🤣🤣
@Lavender-in7xp5 ай бұрын
ജിന്റോ യേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരൊക്കെ out ആവണം എന്നാണ് മലയാളികൾക്ക് 🤣ജിന്റോ ആരെ എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഇതുപോലെ ബോധം ഇല്ലാത്ത കൊറേയെണ്ണം
ജിന്റൊക്ക് എടുക്കാൻ എന്താ കൈ ഇല്ലേ.ജിന്റോയെ ആരും ഒന്നും പറയാൻ പാടില്ല. അയാൾക്ക് ആരെ വേണമെങ്കിലും എന്തും പറയാം. അയാളെ മാത്രം ലാലേട്ടൻ ഒന്നും പറയരുത്. അതിന് ലാലേട്ടൻ എന്തൊക്കെ കേൾക്കണം. ശെരിക്കും ജിന്റൊക്ക് ഉളുപ്പ് എന്ന് പറഞ്ഞത് അടുത്ത് കൂടി പോയിട്ടില്ല
മരവാഴ sai ആരുന്നു പോകേണ്ടത്... അയാൾക്കു എന്ത് യോഗ്യത ഉണ്ട് അവിടെ നിൽക്കാൻ? 🤨
@anshuammu9775 ай бұрын
Nale sai pokatte
@Ann-23245 ай бұрын
@@anshuammu977 eni nxt week may be sai panapetti edth swayam pokum.. sai allathe thanne evict aayi poknmayirunnu.. ennale aa ahankarathine ullathavu… verthe erunne avar pokum ivar pokum enne parayal thanne pani
@aslamaslu84325 ай бұрын
Mooonum poya madiyaarnu🥴
@dtrader92665 ай бұрын
ലക്ക് അല്ല അന്തം ഫാൻസ് 😁
@nahaskuttan22425 ай бұрын
വളരെ നല്ല എവിക്ഷൻ
@vidhyarajl43635 ай бұрын
മര്യാദക്ക് കളിച്ചോണ്ടിരുന്ന കൊച്ചാ.. വെറുതെ പെങ്ങൾ പാസം കൊടുത്ത് അതിനെ negative ആക്കി ഇപ്പൊ ദാ evict ആയി
@RahmathRahmath-c1m5 ай бұрын
സത്യം
@sunshineshining41675 ай бұрын
Correct.
@Ann-23245 ай бұрын
Pengalutty kalichathond negative aayi.. ath shariyaa.. but ath ellenkilum ippo ulla 10 peril frst pokunnath nandana aavum enne urappane.. Thudakksm muthale valya support ellayirunnu
@Merlin3115 ай бұрын
May be athum oru game aayirinnirikkam
@REFORMER9185 ай бұрын
ഈ പാസം ജിന്റോ കൊടുത്തിരുന്നേൽ നന്ദന ഇപ്പോൾ ഔട്ട് ആവില്ലായിരുന്നു.. അല്ലേ... 😏😏😏😏
@manumohan57445 ай бұрын
അരിയണ്ണനും കാട്ടുത്തീയും പെങ്ങളുട്ടിക് വീട് വെയ്ക്കാൻ പോയതാ ഇപ്പോൾ ഉണ്ടായിരുന്ന കിടപ്പാടം കൂടി പോയി 🤩
@sreethuv4745 ай бұрын
Kaaattu thee😂
@FathimathArsala5 ай бұрын
😂😂😂
@Danger-q7n5 ай бұрын
Enteponde ഉവ്വെയ് കാട്ടുതി 😂😂😂
@REFORMER9185 ай бұрын
ജിന്റോ ആയിരുന്നു ഈ സ്നേഹം കാണിച്ചിരുന്നെങ്കിൽ നിങ്ങൾ ഒക്കെ നന്ദനയെ ഇപ്പോൾ ഫൈനലിൽ എത്തിച്ചേനെ... ശരിയല്ലേ... 😏😏😏
@siasvlog98755 ай бұрын
🤣🤣എവിടുന്നു കിട്ടുന്നു ഇങ്ങനത്തെ comment
@Arathy16975 ай бұрын
എത്ര ഇഷ്ടമില്ലാത്തവർ ആണെങ്കിലും.. ഔട്ട് ആയി പോകുമ്പോൾ എന്തോ ഒരു സങ്കടം തോന്നാറുണ്ട്.. പക്ഷെ ശരണ്യയും നന്ദനയും പോയപ്പോൾ.. ഒരു വിഷമവും തോന്നിയില്ല
@farhamol65235 ай бұрын
🎉🎉🎉🎉🎉🎉🎉
@dhanyavipin81405 ай бұрын
കഴിഞ്ഞ episode കണ്ടപ്പോ എനിക്ക് ഈ കുട്ടിയോട് ഒരുപാട് ദേഷ്യം തോന്നി
@priyajp62525 ай бұрын
Athe. Sreethu ne theri paranjath nandanayude samskaaram . Verupp thonni.
@ashakumarir75635 ай бұрын
ഈ സായി സങ്കടം ആണെങ്കിലും അത് നമുക്ക് ഫീൽ ആവുന്നില്ല. ചില ബുദ്ധി ഉറക്കാത്തവരെ പോലെ എന്തൊക്കെയോ പറയുന്നു...... Crooked man 🫤
@jeeshmanair49645 ай бұрын
I felt he didn't reveal his real face...these all kinda acting ..
@alinathomas59205 ай бұрын
He is acting
@jomolnt75095 ай бұрын
He is acting somuch
@inknsplashes15785 ай бұрын
@@jeeshmanair4964 exactly💯
@ZiyanMubarak5 ай бұрын
Ys he is acting really
@MariyaJose-c6z5 ай бұрын
ശ്രീതുവിന്റെ സന്തോഷം ❤
@daamm54605 ай бұрын
Ath ippom Norah aarnengil, ellarum avalde sadist enn vilichene
@rahuldesh70225 ай бұрын
Enth santhosham avl alle mind polum chyathe poye
@inknsplashes15785 ай бұрын
@@rahuldesh7022sathyam💯
@Jeeth8625 ай бұрын
Sreethu ella evictionil ella fi8il chirikkarilla @@daamm5460
@lassitudegirl71785 ай бұрын
Nanayipoyyi nandhana use cheytha bad word aaa pavathin ariyilla ennatum aval avide veenapo care cheythu ee nandhana sreethu ethokkeya paraneee aval Parana Aa word na ivide use chheyynillaaa......
@MohammedAli-x2u7y5 ай бұрын
ഇതും ഒരു ഭാഗ്യമാണ് സ്വന്തം പെങ്ങളെ പോലെ സ്നേഹിക്കാൻ രണ്ടാആങ്ങളമാർ 👍🏻😍
@anjanamohanmohan5 ай бұрын
😂
@Itzme_ashik_bro5 ай бұрын
തേങ്ങ
@Charly-u7i5 ай бұрын
സായി ഒരിക്കലും ആ കാറിൽ നിന്ന് പുറത്ത് ഇറങ്ങാൻ പാടില്ലായിരിന്നു എന്തൊരു ദുരന്ധം ആണ് ആ മര വാഴ
@shreedevis54255 ай бұрын
Satyammm 😂😂
@rinilwilliams76825 ай бұрын
ഈ സീസണിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം 😂😂
@fathimarifa48935 ай бұрын
Sreethuvine mind Cheythila nandana 😊 look at her face Also nandana don't deserve the hug of sreethu anyway
@anittathankachan28495 ай бұрын
Fact
@anusreeanusha11745 ай бұрын
നന്ദന ആയിരുന്നു sijo ഇനെ പിന്നോട് വലിച്ചോണ്ട് ഇരുന്നത് . നന്ദന പോയത് കൊണ്ട് sijo game ഇലോട്ട് തിരിച് വരും ❤❤❤
@binisharibinbinisha7555 ай бұрын
സിജോ ഒറ്റക് നിന്നാൽ ok ആയിരുന്നു
@Abcwe1915 ай бұрын
Ini vannittenthinu behaviour 2days kondu ellarkkum manassilayi..swayam Vila kalanju👍
@arathysujal43675 ай бұрын
സത്യം ഇനി സായി കൂടെ പോണം എങ്കിൽ ആണ് സിജോ കളിക്കും
@yadukrishnan55645 ай бұрын
ഹാവൂ എന്തൊരു സന്തോഷം🤣
@Kuttizz16205 ай бұрын
ഒരുപാട് ഇഷ്ട്ടപെട്ടു കുറച്ചു day ആയി അഹങ്കാരം തലയിൽ കേറി നിൽക്കുവാരുന്നു. അത് തീർന്നു കിട്ടി. അടിപൊളി
നന്ദന പോയത് നന്നായി...but ആ ശ്രീതുവിനെ എന്തിനാണ് അവിടെ നിർത്തിയിരിക്കുന്നത് ആ പുള്ളിക്കാരി എന്തിനാണ് അവിടെ... Asianet ൻ്റേ സ്വന്തം ആൾ ആയത് കൊണ്ടാണോ...
@akhil.v.60725 ай бұрын
അത് പിന്നെ അർജുന് ഒരു entertaintment നു വേണ്ടി...😅😅 "എന്നാച്ച് അർജുൻ...എന്നാച്ച് അർജുൻ " എന്നു ചോദിച്ചു ഒരു മയക്കുന്ന ചിരി ചിരിച്ചാൽ ശ്രീജുൻ ഫാൻസ് കോരിത്തരിക്കും....വോട്ട് വീഴും
@Sunshine1-gt5 ай бұрын
@@akhil.v.6072 arjun vere oru vazha..avanu paradooshanam parayane ariyu..
@bilku20065 ай бұрын
Enneppole nandana sijo sai nte bond ishttamullavarundo❤
@EshaAliyar5 ай бұрын
നന്ദന പോയി പാവം കഷ്ടം😔
@ushaparameswaran99425 ай бұрын
എനിക്ക് നന്ദനയെ ഇഷ്ടമാണ് കാരണം നന്ദന നന്ദന ആയിട്ടേ അവിടെ നിന്നിട്ടു ഉള്ളു ഒരു പക്ഷെ commoner ആയതും കൊണ്ടും thrissur സ്ലാങ് ആയതും കൊണ്ടും മാത്രമാണ് കുറച്ചു അധികം പേർക്ക് നന്ദനയെ ഇഷ്ടമല്ലാത്ത ത് ശ്രീതുവിനെയും നോറയെയും അപേക്ഷിച്ചു നല്ല gamer ആണ് നന്ദന അവരുടെ നാല് പേരുടെയും relationshipum വളരെ pure ആയിരുന്നു.... 🌸🤍
@345h-m2v5 ай бұрын
തൃശൂർ സ്ലാങ് അത്ര മോശമാണോ
@trendtroll54855 ай бұрын
ഒറ്റക്ക് നിന്ന നന്ദനയെന്ന വൻ മരം വെട്ടാൻ രണ്ട് പേര് നിയോഗിക്കപ്പെട്ടു... വിളക്കിന്റെ തീയേറ്റ് വന്മരം വാടി... പിന്നെ വാഴ വീണ് മരത്തിന്റ ചുറ്റും ചീഞ്ഞു... ഒടുവിൽ കലി മൂത്ത കാളിയെ പോലെ അവൾ ഉറഞ്ഞു തുള്ളി.. കണ്ട് നിന്ന പ്രേക്ഷകർ ഒരുറുമ്പിനെ പോലെ അതിനെടുത്ത് പുറത്തേക്കിട്ടൂ....
@priyajp62525 ай бұрын
👏👏👏🤣🤣🤣
@Minnumolm66235 ай бұрын
Eppidra😂
@bijinblukosebijin80195 ай бұрын
Sreethu avde chumma nikunu 100 per lucky
@motie78965 ай бұрын
purath irangumbo combo kar thanne avalae negetive akkikolum
@shibupriya78465 ай бұрын
Edo ningalkkokke enthan bigboss kan ennitt para sreethu task okke oruvidam cheyunnund asooya pedanda
Nandana poyath nannayi...but at the end sijo and Sai really considered she as sister..it is not a fake drama..
@GeorgeMice15 күн бұрын
നന്ദനയല്ല പുറത്താക്കേണ്ടിയിരുന്നത് എന്ന് എനിക്ക് മനസ്സിലായി. സായിയുടെയും സിജോയുടെയും പിടിയിൽ അകപ്പെട്ടില്ലെങ്കിൽ അവൾ സുരക്ഷിതയായേനെ. എല്ലാ കുറ്റവും അവർക്കാണ്, നന്ദനയല്ല.
@selmath8725 ай бұрын
ഈ combo എനിക്ക് ഇഷ്ടം ആയിരുന്നു
@thrishak67355 ай бұрын
പോയതിൽ ഒത്തിരി സന്തോഷം. കുറേ എന്തൊക്കെയോ കാട്ടി കൂട്ടും വലിയ സംഭവമാണെന്ന ഭാവത്തിൽ
@Saaaas-t5 ай бұрын
Saiyude അഭിനയം എങ്ങനെ ഉണ്ടായിരുന്നു... 🙄
@willymatram25075 ай бұрын
Ninte thandeyekal bedham ✅
@Saaaas-t5 ай бұрын
@@willymatram2507അതെന്താ നിനക്ക് തന്ത ഇല്ലേ.. ഓ.. ഞാൻ അടക്കം കുറെ ആൾകാർ നിന്റെ തള്ളയെ ഊക്കിയോണ്ട് ഒരാളെ confirm ആക്കാൻ പാട് ആണലല്ലേ.. സാരല്ല്യ... പളളിലച്ചൻ ഉണ്ടല്ലോ.. അമ്മക് സുഖം തന്നെ അല്ലെ.. 🥴
@avrcreation48875 ай бұрын
@@willymatram2507😂😂
@Saaaas-t5 ай бұрын
@@willymatram2507 അതെന്താ.. നിനക്കു തന്ത ഇല്ലേ.. നിന്റെ തള്ളയെ ഊക്കാൻ വന്നപ്പോ പറഞ്ഞിരുന്നു.. തന്ത വാഴക്ക് ഒന്നും പറ്റില്ല എന്ന്.. കുറെ ഓടിയത് കൊണ്ട് തള്ളക്ക് നിന്റെ തന്തയെ confirm ഉണ്ടാകില്ല അല്ലെ.. തത്കാലം പള്ളീലച്ചനെ കാണിച്ചു തരാൻ പറ.. തള്ളയോട. തള്ള മറ്റേ പണി നിർത്തിയോ... 🙄
@Aisha-jannah-kb9yd5 ай бұрын
ജാസ്മിനു പുറത്ത് നല്ല നെഗറ്റീവ് ഉണ്ടാവുന്ന സമയത്ത് ജാസ്മിനെ മാത്രം ടാർഗറ്റ് ചെയ്ത് വന്ന് പെങ്ങളുട്ടി കളിച്ചു അതേ നെഗറ്റീവ് തിരിച്ച് കിട്ടി പോന്നു..😂😂😂
@Patrick___watson5 ай бұрын
എന്ന് വെച്ചു പരിമളത്തിന്റെ നെഗറ്റീവ് അങ്ങു ഇല്ലാണ്ടായോ? അവൾ പുറത്തിറങ്ങിയാൽ ചൊവ്വ ഗ്രഹം തൊടും 😂
@Hippy9995 ай бұрын
@@Patrick___watson nalla supportum und... Top 3 yil varunna aal thane anu ..
@@Hippy999 അവൾ ടോപ് 3 വന്നാലും കപ്പ് കിട്ടിയാലും എന്താണ് അവളുടെ പുഴുത്തു അളിഞ്ഞ സ്വഭാവവും ചെയ്തികളും കാരണം ആരും അതിനു വില കൊടുക്കില്ല 😂
@siyasiya10565 ай бұрын
Top3 അല്ല Top1ആയാലും അതിന് എന്ത് വിലയാണ് ഉള്ളത്, ബിഗ്ബോസ് വിന്നർ എന്ന് പറയുന്നത് ജനമനസ്സുകളിൽ ഇടം നേടുക എന്നതാണ്.അതിനാണല്ലോ ഇഷ്ടപ്പെടുന്നവർക്ക് വോട്ട് ചെയ്യാൻ പറയുന്നത് തന്നെ.അങ്ങനെ എങ്കിൽ ജാസ്മിന് ഇഷ്ടപ്പെടുന്നവരേക്കാൾ കൂടുതൽ ഹേറ്റേഴ്സിനെ ആണ് കാണുന്നത്.യൂടുബ് കമന്റുകളിൽ മാത്രം ആണ് ജാസ്മിൻ ഫാൻസിന്റെ വിളയാട്ടം
@aruncr19335 ай бұрын
Nandhana poyath ok..but aa kuttyk oru veed venam..ivdennu iramgiyitt aanelum Sai okke chernnu aa aagraham sadhichu koduku...plss❤❤
@muhammedshadil46565 ай бұрын
സായിന്റെ മുഖം കണ്ടാൽ അറിയാം ആൾ നല്ലോണം പേടിച്ചിട്ടുണ്ടെന്ന് 😂
@muhammadswadik13575 ай бұрын
Rishi ♥️
@NandhanaUnni-d1e5 ай бұрын
Nandana super🔥🔥🔥🔥🔥🔥😔😔😔😔😔👍
@kungidirockzz41765 ай бұрын
Randu vazhakal(Arjun,sreethu) ivare avide nirthiyittu aano nannayi kalikunnavare out aakunne..sreethu Arjun combo kaanichu pillare pattichu rating kootanulla idea kashtam
@Ann-qb8gn5 ай бұрын
🤣🤣Cry more
@kungidirockzz41765 ай бұрын
@@Ann-qb8gn same to you 😂😂😂
@motie78965 ай бұрын
@@Ann-qb8gn purath irangumo kando sreethu full negetive,if she didnt marry arjun
@Ann-qb8gn5 ай бұрын
@@motie7896 first of all I'm not a combo fan Second of all even if she wants to marry her mom is not gonna allow 😌
ലെ പെങ്ങളൂട്ടി : പണപ്പെട്ടി കിട്ടീല്ല.. തുണിപ്പെട്ടി കിട്ടി 😂😂
@Elizabethjacob9125 ай бұрын
All the best nandhu❤love from my bottom of my heart dear.. from a genuine sijo fan if he's given you any promises he will surely do right and we are all waiting to shut the mouth of the poison spitting degraders out here..most genuine relationship there may your all dreams come true nandhu❤️love you!!
@sherlyjose25345 ай бұрын
നന്ദന പോയത് സന്തോഷം ആണെന്നല്ല പറയുന്നത് നന്ദനയ്ക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ബിഗ്ബോസിൽ വന്നപ്പോൾ അവിടെ വീടിൻറെ കാര്യവും അങ്ങനെ ഓരോ കാര്യങ്ങളും അവൾക്കും ഉണ്ടായിരുന്നു വിന്നർ ഇല്ലേലും പണപ്പെട്ടി എങ്കിലും എടുക്കാമായിരുന്നു പക്ഷേ അമിതമായ കൂട്ടുകെട്ടിലൂടെ അവളും ചതിക്കുഴിയിൽ വീണു അത്രയേ ഉള്ളൂ അവൾ ഓർക്കണമായിരുന്നു അവൾ എന്തിനാണ് അവിടെ വന്നിരിക്കുന്നത് സ്വന്തം കാര്യം ഒറ്റയ്ക്ക് നിന്ന് പൊരുതണം ആയിരുന്നു
പല വാഴകൾ എന്നും ബെറ്റർ ആയിരുന്നു നന്ദന (genuine). Maybe commoner ആയോണ്ട് ആവണം പല പിആർ ടീമുകളും degrade chythu.ella ഇമോഷൻസും express chythirunnu.avalde good sides ആർക്കും pryn ഇല്ല Full negative akki matti .നന്ദു മിസ്സ് u ❤ abhi nandu combo also❤
@Danger-q7n5 ай бұрын
Oo എന്ത് തേങ്ങയാന്നോ അവളുടെ പോസിറ്റീവ് സൈഡ് ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം
@ashavimalrehan1115 ай бұрын
Miss abhinandana
@cuteprincess57375 ай бұрын
@@Danger-q7n live kandal ariyam mika positives um episodeil vararilla
@bro_bra5 ай бұрын
രണ്ട് ആണുങ്ങൾ ഒരു പെണ്ണിനെ പെങ്ങളൂട്ടി ആയി കണ്ടെങ്കിൽ അത് അവളുടെ കഴിവും ഭാഗ്യവും തന്നെ ആണ്...
@UmaLokanath5 ай бұрын
Mmm ok
@ichukochu26495 ай бұрын
അതെ. ഈ ബന്ധത്തിനും സ്വന്തത്തിനും ഒരു വിലയുമില്ലാത്ത ഈ കാലത്ത് ആരുമല്ലാത്തവർ സ്വന്തമായി കാണുന്നത് വലിയൊരു കാര്യം തന്നെയാണ്🥰
@anjanamohanmohan5 ай бұрын
😂
@shylak76415 ай бұрын
E
@Rihaluuu5 ай бұрын
Last picil Arjun pwoli.. Le❣️
@__.zoehh_5 ай бұрын
ആങ്ങളമാർ രണ്ടാളും ചേർന്ന് പെങ്ങളൂട്ടിക്ക് പുറത്ത് പോവാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഉണ്ടാക്കി കൊടുത്ത്.... ഇമ്മാതിരി കളി പുറത്ത് ജനങ്ങൾ കാണുന്നുണ്ട് വിലയിരുത്തുന്നുണ്ട് എന്ന സാമാന്യബോധമില്ലാതെ കളിച്ചു... സായ് സിജോ നിങ്ങൾ നല്ല Brothers ആയിരുന്നെങ്കിൽ നന്ദനക്ക് ജാസ്മിനേയും നോറയേയും പോലെ ഒറ്റക്ക് നിന്ന് കളിക്കാനുള്ള motivation കൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്... ഒരാളെ ഉയർച്ചയിലേക്ക് എത്തിക്കാനുള്ള Best Solution അയാൾക്ക് അത് ചെയ്യാൻ കഴിയും എന്നുള്ള ആത്മധൈര്യം കൊടുക്കുക എന്നതാണ് അങ്ങനെ നിങ്ങൾ ചെയ്തിരുന്നു എങ്കിൽ നന്ദനout ആവില്ലായിരുന്നു... മറിച്ച് ഇടം വലം നിന്ന് വേണ്ടതിനും വേണ്ടാത്തതിനും support ചെയ്യുകയാണ് നിങ്ങൾ ചെയ്തത് ... അതിൽ നന്ദനയങ്ങട് അഹങ്കരിച്ചു... അതിൻ്റെ പ്രതിഫലം കൂടി ആണ് മോളേ കിട്ടിയത്.. " അദ്വാനിച്ച് നേടുന്നതിനേ നിലനില്പുള്ളു" എന്ന് മനസ്സിലായില്ലേ... തുടർന്നുള്ള ജീവിതത്തിലും ഇതൊരു ഗുണപാഠം ആയിരിക്കട്ടെ...
@Realangel9885 ай бұрын
സായി കൂടെ പോണം. ഇല്ലെങ്കിൽ ഇവൻ ഇവൾക്ക് വേണ്ടി പണപ്പെട്ടി എടുക്കും. 😤😤
@Himalaya5555 ай бұрын
Ayin ingakk enthaa. നിങ്ങളുടെ achante പണം ആണോ
@asfaraasf28825 ай бұрын
2:51 satisfaction level 🔥😂
@anu263755 ай бұрын
Ee comment boxil kidannu kure fans aa kuttiye degrade cheyyunnathu kandal thonnum ee parayunnavarokke ellam thikanjavaranennu.ithuvare aa kutty ethiyittuttengil aa kuttiyude effort thanne aanathinu pinnil.blind fans aayi orale support cheyyunna alukalkku aa kuttyyude negatives mathrame kanu.Aaloru pavam aanu ellam open aayi parayum,ethirkkendaduthu ethirkkum ,allathe njan pure soul aanennu kanikkano,fake aayi nilkkano sramikkunnillallo.best of luck Nandana ❤
@ramsir96065 ай бұрын
വെറും കച്ചറ അതാണ് ഇവൾ.. അതോണ്ട് പോയതിൽ സന്തോഷം മാത്രേ ഉള്ളു.. എന്ത് content ആണ് eh പെണ്ണ് അവിടെ കൊടുത്തിട്ടുള്ളെ..combo പൊളിക്കാൻ പോയിട്ടു വേറെ comboyum ഉണ്ടാക്കി thirichu വീട്ടിൽ poyi 🤭
ജിന്റോ യേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരൊക്കെ out ആവണം എന്നാണ് മലയാളികൾക്ക് 🤣ജിന്റോ ആരെ എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഇതുപോലെ ബോധം ഇല്ലാത്ത കൊറേയെണ്ണം
@Nabeel16785 ай бұрын
Abhi❤️🔥
@paarukuttionline29365 ай бұрын
Why this much negative comments? She was a bwtter contestant than Seethu, Sai & Mudiyan
@JaseenaJaseena-z9h5 ай бұрын
Sainte Aaa iritham എൻ്റമ്മോ ഞാൻ രക്ഷപെട്ടു😮
@muhammedshadil46565 ай бұрын
ലാസ്റ്റ് മൂന്നു പേരും കൂടെ കെട്ടിപിടിക്കുന്നത് കണ്ടിട്ട്.... എന്റമ്മോ എന്തൊരു സ്നേഹം 😂😂
@yaamimariyam5 ай бұрын
Nandhutti all the best ❤ veedokke pettennu vekkaan pattatte❤❤❤❤❤
@SRUTHIKp-x2h5 ай бұрын
Nandana adipoli ayirunnu❤️
@yaamimariyam5 ай бұрын
Love strategies konnd mathram avide vazha aayi nikkunna sreethu 😏😤 oru nalla gamercpolum allla
@shaanaps84165 ай бұрын
Aar paranju aval ethra taskil win cheythathit enn ariyoo.. nalloru character kudi aahnn.. aa Jasmin okke entha avde entha cheyane
@Fathimacool123455 ай бұрын
ഒരുപാടു ദിവസമായി ഒരു family പോലെ ഇത് കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് ഇനി ആരുപോയാലും ഫീൽ ഉണ്ടാവും,, പിന്നെ പോവാതെ പറ്റില്ലല്ലോ,, പുറത്ത് പോയാലും ആ കുട്ടിയുടെ ആഗ്രഹങ്ങൾ ഒക്കെ നടന്നു കിട്ടട്ടെ 🙏🏻🙏🏻
@blueman31285 ай бұрын
ഒരു എതിരാളി പോലും അല്ലാത്ത പെൺ കുട്ടിയ്ക്ക് നേരേ എത്ര മോശമായ Cmt ആണ് സോഷ്യൽ മീഡിയൽ Jinto fans എഴുതി വിടുന്നത് കഷ്ഠം തന്നെ...
@Yolooooooosnl5 ай бұрын
Avanoke anubhavikkum
@renjith12725 ай бұрын
അതും ജിന്റോയുടെ തലക്കു വെച്ചോ????
@Yolooooooosnl5 ай бұрын
Thnikku thanne varum orthuvecho
@motie78965 ай бұрын
not jinto fans its sreejun combo fans aanu
@milumolgamer83855 ай бұрын
Ingane thanneyanu jasminum❤❤❤❤ellarum koodi negative undakki koduthathennu orkkanam.jas 💯 genuine
@lolitaohm59285 ай бұрын
Ellarum ithra negative pryn onnumilla pinna game plan annenn thonnilla sai nandu sijo genuine emotions ann .sai ithvara aaru poyit ithra emotional ayyit illa.sijo saranya poyappo ullathinum orupad emotional ayyirunn.pinna fake combo aarunakki aval dreaminn kude nikkann pryulla.may be bb material alla but genuine ann.nandu abhi combo miss chyum.....❤❤❤
@sjjs72305 ай бұрын
പെങ്ങളുട്ടി നാടകം അങ്ങനെ വിജയിച്ചു 😁😁
@Babyfingers-by-RijuFyzal5 ай бұрын
1:03 ആ പുച്ഛ ഭാവം 😂😂😂
@aleeshaa3165 ай бұрын
നന്ദന evict ആയതിൽ സന്തോഷം മാത്രം 🤩
@jscreations77785 ай бұрын
പാവം ആ കൊച്ചിൻ്റെ നടുവൊടിച്ച അർജുൻ .... എന്നിട്ട് അവൻ പുണ്യാളൻ....ഈ സൈക്കോ അർജുൻ ആദ്യം പുറത്താക്കണം...
@riyajohnson65705 ай бұрын
Sayi jintok support ayiruna nandhananye vetti veezhthi കുട്ടിക്ക് പെട്ടികിട്ടിയില്ല വോട്ടും കിട്ടിയില്ല ..❤ജിൻ്റപ്പൻ ❤
ഡ്രാമക്ക് വേണ്ടി റിലേഷൻഷിപ്പിൽ ഉള്ള ഒരുത്തനെ ചതിച്ചു കോംബോ ഉണ്ടാക്കിയ ജാസ്മിനെക്കാളും ഫേക്ക് കോംബോ കളിച്ചു പോകുന്ന Mommy girl ശ്രീതുവിനെ കാളും എന്തുകൊണ്ടും reliable ആണ് ഇവരുടെ കോംബോ ❤️
@Vaidhehimrk5 ай бұрын
🤣🤣
@Patrick___watson5 ай бұрын
@@Vaidhehimrkവാഴപ്പൻ അർജുൻ ഫാൻ spotted ശ്രീതു mommy ഗേൾ ആടാ അവളുടെ അമ്മ പറയുന്നതേ ചെയ്യു bb കഴിഞ്ഞിട്ടു അവനെ പട്ടി മൈൻഡ് ചെയ്യുമോ എന്ന് കണ്ടറിയാം അന്നേരം അവളെ തേപ്പു കാരി ആക്കണം കേട്ടോ 😌
@Astrahpsc5 ай бұрын
😂😂
@ShahinaShahi-5 ай бұрын
നിൻ്റെ കണ്ണിന് ആർക്കും ഇല്ലാത്ത valla lence ഉണ്ടോ ഞങൾ ആരും കാണാത്തത് ആണല്ലോ നീ കണ്ടത്
@Anuradha-q5b3b5 ай бұрын
സത്യം... പിന്നെ എന്തിനാ ആ കുട്ടിയെ എല്ലാരും ഇങ്ങനെ ഡീഗ്രേഡ് ചെയ്യുന്നത്... കഷ്ടം
Nandana evict ayath unfair anu. Jasmine gabri, sreethu arjun okke bad combo alle. Sreethu oru oru taskum nannayi cheythittiila,. Nandana ella taskilum nanaui perform cheyyunna aal ani. Oru celebrity army onnum illathe vanna kutty anu. So ithinu munne norah, sreethu okke out avendath thanne anu😢
@romeofoodandtravel20235 ай бұрын
എന്തായാലും നന്ദനയെ ബിഗ്‌ബോസ് ഹൗസിൽ ചുരുക്കം ചിലർക്ക് ഒഴിച്ചു എല്ലാവർക്കും ഇഷ്ടമാണ്.
@apz58985 ай бұрын
Sai face കണ്ടാൽ അറിയാം അവൻ പോകും എന്ന ഭയം 😣
@jijipraj26185 ай бұрын
നന്ദനക്ക് ശ്രീതുവിനോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ? ശ്രീതുവിനോട് മാത്രം സംസാരിക്കാതെ പോയതെന്താ?
Illa aval arjune ane fast avalumayi combo akan nokiye athinte cinna deahyam
@jijipraj26185 ай бұрын
@@viewerreader2286 ഓ ok...
@ansaransar30835 ай бұрын
Nandhanak arjune oru kannund sreedhu oru thadassam enna asooya sreedhu Arjun love u
@Naseeba-w8m5 ай бұрын
Love strategy കളിക്കുന്നവരെക്കാളും ഭേദമാണ് ന്തായാലും 😏
@SANTHAMMAGEORGE-lr5ph5 ай бұрын
Onnude para.sathiyam.ayyo ath alliyo eallarkkum ishttam.nandhu poyenkil decent ayit anu poye
@kochumuthalaali75605 ай бұрын
S ...u r right
@navamipournami40455 ай бұрын
Correct✅
@editwithnishad14835 ай бұрын
Nandhana evict aavan karanam avale kachara behavior aanu pinne ticket to finale yil avalk support aayi chettanmar game kalichathum aanu but avark avide nalloru friendship bonding und sijo,Sai,nandhana , abhi athu super aanu ❤
@suryashankari50415 ай бұрын
Nandana oral molae eee negative commentukal onnum mindil veykanda ignore cheyukka eni enthokae nallathu cheythalum degrade cheyanum kurae alkarundakum eduthu Chattom okae kurachu santhoshayite eriku hod bless you nd all the best for your future ❤
@jyothirasmi89395 ай бұрын
Oru brother sister relation ne itrakku vimarshikkenda karyam undennu thonnunilla...nandana thettu cheythal athu thiruthi kondukkunna Sijo and Sai aanu enthu kondum Rishi and Ansiba ye kaal bhedham..karanam Ansiba Rishi de yo Janmony yude yo thettukal thiruthi kanditilla..athe samayam mattullavare kuttapeduthunnathum kandittundu..itrakkangottu kaliyakkan avide onnum nadannittum illa..Sreejun combo ningalkkokke kaiyyadikkam pakshe ithu pattilla enn manobhavam ..ennal lalettanum biggboss vare avarde relation nalla reethiyil aanu mention cheythathu..oru vibhagam malayalikal undu chumma vimarshikkan irangikkolum... kashtam thanne..oru commoner aayi vannu celebrity kalde koode itrayum naal pidichu ninnu...athine appreciate cheythillengilum vimarshikkathe irikkuka...
@aswathysuresh63155 ай бұрын
Vimarshanam vannath avrde gameil ee othukali vannappol aan.audience kanan irikunnath individual game aan atleast taskil enkilum. Last taskil kandath alle. Angalammar nanadaneye jayippikkan nokkiyath. Athukond aan ithra vimarshanam vannath. Tongue twister taskilum sreethu jayichappol sijo yude face kananam aarunnu. Seal taskil sijo support cheithilla enn paranj nandanayude drama oke over arunnu
@jyothirasmi89395 ай бұрын
@@aswathysuresh6315 last task il kanichathu thettanu ennu biggboss o lalettano paranjilla...just onnu mention cheyyuka matrame cheythulloo..pinne Jinto Arjun Sreethu oru gp aayirunnu...athu discuss cheythathu njan kettathanu...thottu aduthu ninna Arjune enthu kondu aa seal task il out aakiyilla...avar oru gp aayirunnu...aa gp Kali avr individual allatha task il kanukkuvem cheythu..Last task il Sai n sijo last round vannappo matram aanu avalde koode ninnathu...allthe first thottu alla..tongue twister il Sijo thanne aanu first order paranjathu..venamengil Sijo nu Matty parayarunnh...athilum prethyekichu Sreethu ne Nandana entho paranjappo Sijo athine ethirthu...gp Kali ellarum kalichu atra thanne..
@aswathysuresh63155 ай бұрын
@@jyothirasmi8939 last task il kanichath mosham ayath kond aan video sahitham kanichath! Mattarum Sijo Sai Nandanye jayippikan swayam tholkunnath pole kalichillallo. Troll okke deserving thanne aan. Nandanakk avarde oudharyathil point kittiya pole aayi.
@jyothirasmi89395 ай бұрын
@@aswathysuresh6315 Nadana lalettanodu paranju aarum Nadanakku point koduthathalla ..effort kondu kittiyathanu ennu..appozhanu aa video kanichthu..pinne last round ethiyapo matramanu avar avlkku point kittunna pole kalichthu..seal task il Arjun engane First vannu...ithe pole Jinto Abhishek okke aayi kalichathu kondanu..lalettan Sijo yeyo Sai yeyo vazhakkum paranjilla..just onnu chodichu vittathe ulloo ..pinne avar Nandaneye help cheyyunilla enna parathi avar brothers enna reethiyil Matty koduthu..athum last round matram
@aswathysuresh63155 ай бұрын
@@jyothirasmi8939 iyal alle paranjath brother sister relatione vimarshikkanda karyam illa enn. Avarde relationship game inte resam kedathumbol alukal vimarshikkum! Eth roundil anelum nandanakk point kittiyath avar othukalichath kondan!!
@yaamimariyam5 ай бұрын
Nandhu aarkkum oru ethirali aalanjitt koodi jinto, arjun sreethu fans enthokkeya ee comment idunnath 😢 cringe combo nekkal bedham aanu sai sijo nandhu abhi friendship❤❤❤
@praisyraju83325 ай бұрын
Nandana was favourite for majority of contestants ❤ She gaved sister vibes.I really liked her more than sreethu
@jamsheerapdy5 ай бұрын
Endayalum oralu.povumbol oru sangadam😢😢😢
@devikamohan81765 ай бұрын
Sijo sai maathram ayiruneele super friendship combo ayirinnu but nandana vannathe karaanme avrke kodi bad ayi