#BBMS6

  Рет қаралды 340,037

Asianet

Asianet

Күн бұрын

Пікірлер: 1 800
@_________KING_________________
@_________KING_________________ 8 ай бұрын
(3:46)..... ❤️❤️❤️❤️ അർജുൻ......🤍❤️‍🔥 & ജാസ്മിൻ..... 🤍❤️‍🔥 രണ്ടുപേരും...... ❤️‍🩹👊🏻❤️‍🔥❤️‍🔥
@VasanthaVarna-io8ky
@VasanthaVarna-io8ky 8 ай бұрын
Jasmine adipoli aayitt kalichu ,enik orupad santhosham thonni jayichappol❤❤❤
@josephmathai7574
@josephmathai7574 8 ай бұрын
ഇത്രയും ക്ലിയർ ആയ ഒരു ഉത്തരം ആ കൂട്ടത്തിൽ ആർക്കും കൊടുക്കാൻ കഴിയില്ല... ദൈവത്തിനു നന്ദി ❤️
@chanjelpv
@chanjelpv 8 ай бұрын
Athe clear aayittula Kalla Kali 😅😅
@josephmathai7574
@josephmathai7574 8 ай бұрын
@@chanjelpv ആദ്യം അംഗീകരിക്കാൻ ഉള്ള മനസു വേണം അല്ലാതെ വെറുതെ കുറ്റം പറഞ്ഞു നടക്കുന്ന നിങ്ങളും അങ്ങനെ എങ്കിൽ അത് തന്നെ
@coolfresh4155
@coolfresh4155 8 ай бұрын
neeee aradhikunnna yesu vine alla nandhiparanjath. yesu oru msnushyan mathram
@_________KING_________________
@_________KING_________________ 8 ай бұрын
എപ്പോളും ടാസ്ക് തൂത്തുവാരുന്നത് അർജുൻ ആണ്..... 🔥🔥ഈ വട്ടം അത് ജാസ്മിൻ എടുത്തു.... 🔥🔥 & രണ്ടാളും ടാസ്ക് കളിക്കാൻ മിടു മിടുക്കർ ആണ്..... ❤️‍🔥❤️‍🔥
@AkshayK-gd7th
@AkshayK-gd7th 8 ай бұрын
നന്നായിട്ട് കളിച്ചവരെ അംഗീകരിക്കാൻ പഠിക്കെടോ🎉🎉🎉 ആദ്യ ആഴ്ചകളിൽ ചെയ്ത mistakes എടുത്തു പറഞ്ഞ് ഇപ്പോഴും Negative അടിക്കാതെ🎉 ആദ്യ ആഴ്ചകളിൽ ആരും Perfect ആയിരുന്നില്ല😂warning ഒക്കെ മറക്കരുത്😂 ഇപ്പോൾ അവിടെ ഏറ്റവും Best output കൊടുക്കുന്നത് Jasmin❤ ആണ്
@hibusalim9852
@hibusalim9852 8 ай бұрын
Right , valiyanta pr teams athu angikarakkan pattunilllaa
@kunjuttantemummy
@kunjuttantemummy 8 ай бұрын
Ath ariyath chapri ye vachu ippozhum negative adikkunna aalukalanu ullath
@Adithyankarthika
@Adithyankarthika 8 ай бұрын
This is cheating game, real winner arjune
@anilavipin4425
@anilavipin4425 8 ай бұрын
Arjun first ethiyittum kittiyilla😂
@AkshayK-gd7th
@AkshayK-gd7th 8 ай бұрын
@@anaswarageorge814 പോയി full video കാണൂ സുഹൃത്തേ😂 ലാലേട്ടൻ അത് പറഞ്ഞ ശേഷം ജാസ്മിൻ വച്ചത് എല്ലാം താഴെ വീണു. വീണ്ടും ഒരു കൈ ഉപയോഗിച്ച് മുഴുവൻ വച്ച് തന്നെയാണ് ജാസ്മിൻ ജയിച്ചത്❤
@jishasuresh9674
@jishasuresh9674 8 ай бұрын
മുത്തേ ജാസ്മിൻ പൊളിച്ചു.. ഇതുപോലെ തന്നെ മുന്നേറട്ടെ.. കുരു പൊട്ടി യവർ ഓടി വരും ഇപ്പോൾ.. ജാസൂ 💗❤🥰
@chinjufasee2774
@chinjufasee2774 8 ай бұрын
❤❤❤
@fousiyasaid7690
@fousiyasaid7690 8 ай бұрын
ജാസ്മിൻ 👍👍👍
@NONSTOP-e2t
@NONSTOP-e2t 8 ай бұрын
ജാസ്മിൻ ❤️❤️ വിൻ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു ❤️❤️
@shabana_asmi
@shabana_asmi 8 ай бұрын
Thinma jayich charithram illa
@SayeedAzad786
@SayeedAzad786 8 ай бұрын
Jasmine ❤️ What a brilliant player
@mintufebin794
@mintufebin794 8 ай бұрын
Jasmin pwoli 🔥❤❤ fast performance
@paruswonderland9288
@paruswonderland9288 8 ай бұрын
Ivde jasmin jayichu ennathinekal chila antham fans sahikkathath oru girl jayichu ennathilanu.. Jasmin and arjun really played well..
@Legender-n2p
@Legender-n2p 8 ай бұрын
Arjune chathichu tholpichu 😠
@safikasi7190
@safikasi7190 8 ай бұрын
@@Legender-n2patheppo
@BismiBismillaah
@BismiBismillaah 8 ай бұрын
Eppe​@@Legender-n2p
@Mayilpeeli96
@Mayilpeeli96 8 ай бұрын
Jasmine randu kaiyum upayogichu kalicgu 😡
@Light5190rya
@Light5190rya 8 ай бұрын
​@@Legender-n2p chathikan ithentha mega serial oo🤯
@reshmadaksha3691
@reshmadaksha3691 8 ай бұрын
Jasmine rand hand upayogichapol athu thazhe veenu. Pinne veedum nannayi cheythu.. Kore peru randu handum upayogichirunnu. Arjun super aayi task cheythu😍😍😍😍😍
@vlog4you732
@vlog4you732 8 ай бұрын
Jasmine ❤ 2:48
@Faaah3
@Faaah3 8 ай бұрын
Jasmin u r such a talented lady❤️🥰 lot of 😍
@GSPerspectives
@GSPerspectives 8 ай бұрын
Fitting sweet response to Rishi's Ansiba's attitude to Jasmine on bonus point. Go and win your world girl!
@sele625
@sele625 8 ай бұрын
❣️❣️❣️❣️❣️
@Danzal-eb5pe
@Danzal-eb5pe 8 ай бұрын
Rishiyude Task letter vayichapozhulla expression: 😀 Rishiyude Task Jasmine win cheythatinu sheshamulla expression: 😡
@sele625
@sele625 8 ай бұрын
@@Danzal-eb5pe സത്യം😯
@sojasr7490
@sojasr7490 8 ай бұрын
Well played Jasmine❤❤ Arjun also did well❤
@kopparakoppara4319
@kopparakoppara4319 8 ай бұрын
Supper kalliiii kalichum kalippichu evidam varaea athiyallo arukum oru samshayam ella
@ramsir9606
@ramsir9606 8 ай бұрын
​@@kopparakoppara4319Thudangyalo karachil 🤭
@seemasuresh9589
@seemasuresh9589 8 ай бұрын
​@@kopparakoppara4319nannayi karanjo
@MazinAbdurazzakhK.M
@MazinAbdurazzakhK.M 8 ай бұрын
Arjun👍jasmin 👎
@georgemathew9930
@georgemathew9930 8 ай бұрын
📌Jasmine Survivor of the Season 🔥🔥
@ARJUN44.0
@ARJUN44.0 8 ай бұрын
😂
@Legender-n2p
@Legender-n2p 8 ай бұрын
Myr 🤣🤣🤣
@Geethajali598
@Geethajali598 8 ай бұрын
എന്തിൻ്റെ survivor😂😂
@ad27h
@ad27h 8 ай бұрын
Etre oke clue kittiuite alle
@Nidhwan
@Nidhwan 8 ай бұрын
Baki ullavar nthu kanikuvarnu....avalu confession roomil keriyathu pole arelum keriyitundo...purathe karyangal appante callil koodi vare kiti...athumathramala wild cards vazhi kiti...enit aval survivor...avale sahikuna bakiyullavaranu survivers
@alainapraveensvlog7602
@alainapraveensvlog7602 8 ай бұрын
Jasmine❤❤❤❤
@fodieeeAS
@fodieeeAS 8 ай бұрын
എത്ര വലിയ ദേഷ്യം ഉണ്ടെങ്കിലും അവർ ചെയ്ത കാര്യം ശരിയാണെന്ന് തോന്നിയാൽ അംഗീകരിക്കാനുള്ള മനസ്സ് കാണിക്കണം മനുഷ്യന്മാരായൽ 🤌🏻🙏🏻
@Legender-n2p
@Legender-n2p 8 ай бұрын
മുല്ലപ്പൂമോൾ കള്ളകളി കളിച്ചത് കട്ട്ചെയ്തുകളഞ്ഞ എഡിറ്റർ ബ്രില്ലിയൻസ്💥.Arjun real winner in the task ✔️
@Legender-n2p
@Legender-n2p 8 ай бұрын
Foul play by jasmin ❌Arjun real winner in the task ✔️
@MuthuMol-t7x
@MuthuMol-t7x 8 ай бұрын
സത്യം
@Danzal-eb5pe
@Danzal-eb5pe 8 ай бұрын
@@Legender-n2pninak engane aayalum Jasmine angeekarikkan kazhiyilla alle… Ennalum ithu pole moshamallatha Comments okke idu… Nunayanenkilum theriyallallo…
@Legender-n2p
@Legender-n2p 8 ай бұрын
@@Danzal-eb5pe Avale angeekarikan njan avalde appan block jaffar alla ✔️
@nihalajebin
@nihalajebin 8 ай бұрын
Jasmin ♥️ improve mentally and physically strong player tough competition for others
@rekhazone_
@rekhazone_ 8 ай бұрын
ജാസ്മിൻ മുത്തേ പൊളിച്ച് ഋഷിയുടെ ഔദാര്യമില്ലാതെ ആ പോയിന്റ് നീ നേടി love you jasu❤❤❤
@Adithyankarthika
@Adithyankarthika 8 ай бұрын
Kallakkali
@N-it5ie
@N-it5ie 8 ай бұрын
Yes👌
@Ananyah_anu
@Ananyah_anu 8 ай бұрын
Foul kalichitalle 😂 promo kand nokku athil ningade jasu mol foul kalichathu episodil mukki
@Light5190rya
@Light5190rya 8 ай бұрын
​@@Ananyah_anu ellathilum kuttam kandethanam nn nirbandaman alliyo
@safiyaanu7162
@safiyaanu7162 8 ай бұрын
Yes 👍
@vidhyagopi3032
@vidhyagopi3032 8 ай бұрын
പറയേണ്ട കാര്യങ്ങൾ മുഖത്ത് നോക്കി പറയാനും, ഏത് സാഹചര്യം ആയിക്കോട്ടെ അതിജീവിക്കാനും ഇത്പോലെ ഗെയിം കളിക്കാനും ജാസ്മിന് അല്ലാതെ മറ്റാർക്ക് പറ്റും? Physical game ayalum mental game ആയാലും maximum കൊടുക്കുന്നു 🫶🏼💗 എന്റെ വോട്ട് ജാസ്മിന് 👏🏼
@naiihamal7677
@naiihamal7677 8 ай бұрын
വാപ്പ വന്നില്ലെങ്കിൽ കാണാമായിരുന്നു അതിജീവനം 😂😂😂. തള്ളുമ്പോൾ മയത്തിലാക്കാം. കള്ളകളി കളിച്ചു ജയിച്ചു അതിൽ poved കാണിക്കുന്നത് അവൾക്കു പുത്തിരി അല്ല, മാർഗമല്ല ലക്ഷ്യം പ്രധാനം എന്നത് മുഖമുദ്ര. പണത്തിനു വേണ്ടി എന്തു തന്തയില്ലാത്തരവും ആകാം. ഫാമിലി കൂട്ടുണ്ടെങ്കിൽ പിന്നെ എന്താ പറയുക.
@Bebeyquee
@Bebeyquee 8 ай бұрын
Nee anje panaja matyoo mone
@sherinroshith8096
@sherinroshith8096 8 ай бұрын
Yes....ethu kaliyum😂😂😂
@razeenamohammadkunnu299
@razeenamohammadkunnu299 8 ай бұрын
Congrats 👏👍 jasmin
@tia-tty
@tia-tty 8 ай бұрын
ജിന്റോ രണ്ടുകൈ use ചെയ്തത് Jinto ന്റെ PR കാർ കണ്ടില്ലേ ആവോ...?
@Muhsin-pf4ww
@Muhsin-pf4ww 8 ай бұрын
Jasmine = confidence +positive ❤️
@Rman-rt8wq
@Rman-rt8wq 8 ай бұрын
my
@sibigreek4645
@sibigreek4645 8 ай бұрын
😂😂
@Adithyankarthika
@Adithyankarthika 8 ай бұрын
😂😂😂😂😂😂😂😂😂😂
@shabeebanoufeeq6619
@shabeebanoufeeq6619 8 ай бұрын
ഞാൻ എപ്പോഴും പറയുന്നതാണ് jasmin is a fantastic gamer enn. അത് ഇന്ന് ഒന്നുകൂടി അവൾ തെളിയിച്ചു. Congratz jasmin ❤️❤️❤️
@Anwarsadath7165
@Anwarsadath7165 8 ай бұрын
ഏഷ്യനെറ്റ്ന്റെ കള്ള കളിയിൽ മാത്രം ജയിച്ച്,,. പണം എറിയുന്ന jafer,, ന് ആ പണം നഷ്ടമാവും💯
@Adithyankarthika
@Adithyankarthika 8 ай бұрын
Jasmine cheating kannichu, Real winner arjune
@sajinapk388
@sajinapk388 8 ай бұрын
​@@AdithyankarthikaArjun 2 Kai use chaeyyunnud sredich nokku
@ajmalak5544
@ajmalak5544 8 ай бұрын
മറ്റു മത്സരാർത്ഥികളുടെ pr ഫാൻസുകാർ വന്ന് ജാസ്മിനെതിരെ കള്ള കമന്റുകളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു... സ്ത്രീകൾമത്സരിച്ചാൽ ഒന്ന് ഉച്ചത്തിൽ സംസാരിച്ചാൽ ഇഷ്ടപ്പെടാത്ത ഒരു സമൂഹമാണ് കേരളം.... ആണുങ്ങൾ സംസാരിച്ചാൽ അത് top ഉം സ്ത്രീകൾ സംസാരിച്ചാൽ അത് അഹങ്കാരവും അച്ചടക്കക്കുറവും... Bb ചരിത്രത്തിൽ ഒരു രാജാവ് അല്ലാതെ ഏതെങ്കിലും സീസണിൽ ഒരു പെൺ മത്സരാർത്ഥി മുന്നിൽ വരികയോ വാഴ്ത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ... Nb:bb4 ദിൽഷ ജയിച്ചത് ഒരു പുരുഷ മത്സരാർത്ഥിയുടെ സഹായത്തോടെ ആണെന്ന് മനസ്സിലാക്കുക
@user2w321w4
@user2w321w4 8 ай бұрын
ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല Comment👍
@user2w321w4
@user2w321w4 8 ай бұрын
ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല Comment👍
@neetharoy9665
@neetharoy9665 8 ай бұрын
👍🏻👍🏻well said
@MubinPA-jj4bo
@MubinPA-jj4bo 8 ай бұрын
Yes dear wellsaid❤❤❤❤❤❤
@alexyash790
@alexyash790 8 ай бұрын
Jasmin❤
@sajithsreeja4365
@sajithsreeja4365 8 ай бұрын
ജാസ്മിൻ കഴിവുള്ള കുട്ടിയാണ് അവൾ ഏതു ഗെയിം കളിക്കുമ്പോഴും 100% എഫ്ഫർട്ട് ഇട്ടാണ് കളിക്കുന്നത് jadmin ❤️❤️❤️❤️
@Shirinshirin414
@Shirinshirin414 8 ай бұрын
Well played jasmin❤❤❤
@Adithyankarthika
@Adithyankarthika 8 ай бұрын
Winner arjun, this is cheating game
@Black_Panther_Lady
@Black_Panther_Lady 8 ай бұрын
Lakettan vare ethra excited aayittaanu excellent ennu paranjathu ..❤❤❤
@Muhammedhaneesh033
@Muhammedhaneesh033 8 ай бұрын
Arjun jasmine ❤❤😊 3:46 Their unexpected friendship😊🎉
@ad27h
@ad27h 8 ай бұрын
Avlku oru male venm. Angne Avne kudukii😂😂
@kopparakoppara4319
@kopparakoppara4319 8 ай бұрын
Ha albuthamm oru friend vealiyil und 😂😂😂
@Muhammedhaneesh033
@Muhammedhaneesh033 8 ай бұрын
​@@ad27henthayalum randalkum ath improve aayittollu Avaraanu ippo oru vibe tharunnath
@ad27h
@ad27h 8 ай бұрын
@@Muhammedhaneesh033 aval vannpo Arjun down aayat aan .Arjun ottak aan poli allate kazhap ulle Jasmine koode Arjun nte name parayalla
@jeremiah_7665
@jeremiah_7665 8 ай бұрын
Ningl ingne parnj irinno avar avide friend aayit nikkum 😂​@@ad27h
@irfanzone4929
@irfanzone4929 8 ай бұрын
Queen of BiggBoss Jasmine 👑💖💕
@Jalakam-vc7gj
@Jalakam-vc7gj 8 ай бұрын
Jasmin is strong player🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Sammlp
@Sammlp 8 ай бұрын
ജാസ്മിൻ എത്ര effort എടുത്താലും അത് ഏഷ്യാനെറ്റും ലാലേട്ടനും അവൾക്ക് ഔദാര്യം കൊടുത്തതാ എന്ന രീതിയിൽ ഉള്ള കമന്റ്‌ നിര്ബന്ധമാണ് 😀 ചീത്ത കാര്യങ്ങൾ കുറ്റപ്പെടുത്തുന്ന പോലെ നല്ലത് അംഗീകരിക്കുക.. അത് ആരുടേതയാലും
@Mayilpeeli96
@Mayilpeeli96 8 ай бұрын
Kalla kalichitamo jaikune.... Randu kaiyum upayogichu kalikan pattila
@haneenasherin3157
@haneenasherin3157 8 ай бұрын
Sathyam koreee vanangal😂😂
@phantom____1432
@phantom____1432 8 ай бұрын
kzbin.info/www/bejne/pnLQXqxsisiZd5Ysi=PjYUB9ma6gWFcF_G
@Adithyankarthika
@Adithyankarthika 8 ай бұрын
Suhurthe ningal chetting kanunnille, arjune is real winner
@Footballstudio-j9l
@Footballstudio-j9l 8 ай бұрын
Kallakali kalich jayichal aarayalum parayum
@ajvalinu6314
@ajvalinu6314 8 ай бұрын
ജാസ്മിൻ 😘😘😘😘
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 8 ай бұрын
Ella taskum fair ayitt mathre arjun ithuvare kalichittulluu❤❤❤ Cngrtz jasmin🎉
@nepoliyanyt964
@nepoliyanyt964 8 ай бұрын
Congrats Jasmine....let this be the start of your journey towards BB6 Cup..❤
@Legender-n2p
@Legender-n2p 8 ай бұрын
😂😂🍵
@Adithyankarthika
@Adithyankarthika 8 ай бұрын
😂😂😂😂😂😂😂😂
@dhanyasangeeth7278
@dhanyasangeeth7278 8 ай бұрын
Jinto🍵 Jasmin 🏆
@anyataylorjoy__
@anyataylorjoy__ 8 ай бұрын
2:52 രാജാവ് രണ്ട് കൈ use ചെയ്യുമ്പോൾ ഞങ്ങൾ കണ്ണടച്ച് വെക്കും🤣🤌🏼
@roshnis3855
@roshnis3855 8 ай бұрын
Those who dint see check 3:03
@shylock-1508
@shylock-1508 8 ай бұрын
😂😂
@SunuSunuzz
@SunuSunuzz 8 ай бұрын
​@@roshnis3855athilentha👀... Ath otta kayyalle ollu
@ajmalak5544
@ajmalak5544 8 ай бұрын
ജയിച്ചതിന് അംഗീകരിക്കാൻ പഠിക്കണം ആദ്യം.... നന്നായി കളിച്ച് ജയിച്ചിട്ടുണ്ടെങ്കിൽ അത് ആ കുട്ടിയുടെ വിജയമാണ്.... തെറ്റിന് തെറ്റായ നല്ലതിന് നല്ലതായും കാണാൻ പഠിക്കണം ഫസ്റ്റ്..... ഇത് ജാസ്മിൻ നന്നായി തന്നെ കളിച്ചു... Nb: ഞാൻ ജാസ്മിൻ ഫാൻ അല്ല.... ബട്ട് വിജയം അംഗീകരികുന്നു 🙌
@ansij8783
@ansij8783 8 ай бұрын
Sathyam
@kopparakoppara4319
@kopparakoppara4319 8 ай бұрын
Arada kottam parayunnea kochu nallapolea kalichalleada vannthaa kali ano kali kaliyattu kanooo athu boss ariyam athallea boss avida nirthiyirikunneaa😀
@Shanuzart
@Shanuzart 8 ай бұрын
Ys
@farhanaaneeeyy
@farhanaaneeeyy 8 ай бұрын
Yeahh ❤💯
@Legender-n2p
@Legender-n2p 8 ай бұрын
മുല്ലപ്പൂമോൾ കള്ളകളി കളിച്ചത് കട്ട്ചെയ്തുകളഞ്ഞ എഡിറ്റർ ബ്രില്ലിയൻസ്💥.Arjun real winner in the task ✔️
@sairashefeek6183
@sairashefeek6183 8 ай бұрын
തീച്ചയായും ജാസ്മിൻ നെ അംഗീകരിക്കുന്നു 🔥
@Legender-n2p
@Legender-n2p 8 ай бұрын
😂😂😂🤣🤣
@Legender-n2p
@Legender-n2p 8 ай бұрын
Ni epolum avalk vendi cmnt idum ,enit ipo angeekarikunnu polum 🤣what a drama
@sairashefeek6183
@sairashefeek6183 8 ай бұрын
@@Legender-n2p ഞാൻ കമെന്റ് ഇടാൻ തുടങ്ങിയിട്ട് വെറും 2day പോയി നോക്ക്
@nepoliyanyt964
@nepoliyanyt964 8 ай бұрын
2:30 - 2:33 clear aayi kanaam jinto randu kayy use cheyunnathu
@Neethuussponnuuuss
@Neethuussponnuuuss 8 ай бұрын
Kndlm ngl kndillanne nadiku😏😏
@anithahajeesh6876
@anithahajeesh6876 8 ай бұрын
Rayakkanmare poleyano prajakal
@justinjacob1813
@justinjacob1813 8 ай бұрын
അയ്യോ അങ്ങനെ പറഞ്ഞൂടാ.... ജിന്റോ അപ്പൻ ഫാൻസ്‌ കരയും
@_nizzaaam
@_nizzaaam 8 ай бұрын
​@@Neethuussponnuuuss hoo toxic vannallooo😹
@Neethuussponnuuuss
@Neethuussponnuuuss 8 ай бұрын
@@_nizzaaam olla karym prymbo toxic akunne ngna.. 🤷🏻‍♀️nfuva🤨toxic ennum polum ariyatha vazhakala baki ullore toxic akn vrnne😏😏
@hussinhj6659
@hussinhj6659 8 ай бұрын
ഇപ്പഴാണ് jasmin സൂപ്പർ gaimer ആയത് kollam👍🏼👍🏼👍🏼
@Hanseena-n4h
@Hanseena-n4h 8 ай бұрын
Jasmine 👍🏻good gamer ❤️❤️കോൺടെന്റ് കൊടുക്കുന്നതിൽ ബെസ്റ്റ് 🥰🥰🥰🥰🥰🥰🥰jas❤️❤️
@faizu5615
@faizu5615 8 ай бұрын
അവൾ തീയാടാ 🔥❤‍🔥
@Milan1979-f7v
@Milan1979-f7v 8 ай бұрын
എല്ലാരും രണ്ടു കയ്യ് യൂസ് ചെയ്യ്തു. Congrats jasmine❤️
@ayishaMol-n3c
@ayishaMol-n3c 8 ай бұрын
ഗബ്രി പോയത് നന്നായി അത് കൊണ്ട് ആണ് ഇങ്ങനെ പവർ ഉള്ള ജാസ്മിൻ വന്നത് ❤️
@Bebeyquee
@Bebeyquee 8 ай бұрын
Power evidalla elatriccittyla😂
@ayishaMol-n3c
@ayishaMol-n3c 8 ай бұрын
@@Bebeyquee 🤭🥰
@Fasna-i5f
@Fasna-i5f 8 ай бұрын
കറക്റ്റ് 👍🏻👍🏻👍🏻
@jeremiah_7665
@jeremiah_7665 8 ай бұрын
@@Bebeyquee electricity - correct spelling 👍🏻😹 school next week thurakille maryadak padikan nokk ini
@ErwinSKodamullil
@ErwinSKodamullil 8 ай бұрын
@@jeremiah_7665 😂❤
@fathimamufi3829
@fathimamufi3829 8 ай бұрын
Jasmine ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@AkshayK-gd7th
@AkshayK-gd7th 8 ай бұрын
Jasmin❤ Ticket to finale Alc Opened by Jasmin❤🎉
@NabeesaMoosa-u3i
@NabeesaMoosa-u3i 8 ай бұрын
Always Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤
@anuja350
@anuja350 8 ай бұрын
Jasmine Arjun 🔥🔥🔥🔥🔥
@mareesaplathottam
@mareesaplathottam 8 ай бұрын
jasmine has changed alot if we look back from the beginning whether her physical or mental strength❤❤❤
@jeremiah_7665
@jeremiah_7665 8 ай бұрын
But malayalees can't accept it .🙃
@sunilkaralikonam9686
@sunilkaralikonam9686 8 ай бұрын
Yes..she changed a lot..she now became physically and mentally a very strong person..she deserves top level❤
@hanoonmiya9958
@hanoonmiya9958 8 ай бұрын
@@jeremiah_7665 People can change. Someone might initially have bad character, but over time, they can gain understanding and correct their habits. We should be willing to accept this growth. By doing so, our own personality will also develop positively.
@ad27h
@ad27h 8 ай бұрын
4tg week tott avlku purat ninn news kittunu undu. Ingane kalikan aaane entina vote parayne. So bhudi ulle aarkm manzil aaavm ..avlku big bosss crew aaayit ento relation undu en
@hanoonmiya9958
@hanoonmiya9958 8 ай бұрын
@@ad27h നിങ്ങൾക്ക് ആർക്കും അത് ഒന്നും ഇനിയും മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലേ? നിങ്ങളുടെ മകൾ ആണ് bigg boss ൽ പോയത് എന്നിട്ട് negative വരുമ്പോൾ നിങ്ങൾ എന്തൊക്കെ ചെയ്യാൻ പറ്റുമോ അവരെ അറിയിക്കാൻ അത് ഒക്കെ നിങ്ങൾ try ചെയ്യില്ലേ? അത് ഒക്കെ അല്ലേ ആ' parents ഉം ചെയ്തിട്ടുള്ളൂ.
@fathimamufi3829
@fathimamufi3829 8 ай бұрын
Always jasmine ♥️♥️♥️♥️♥️👏👏👏👏👏👏👏👏👏👏
@Adithyankarthika
@Adithyankarthika 8 ай бұрын
Cheeting game 😂😂😂😂😂😂
@Hippy999
@Hippy999 8 ай бұрын
​@@Adithyankarthika maari ninnu potti karayu😂😂😂
@hibusalim9852
@hibusalim9852 8 ай бұрын
Jasmin on power mode👏👏👏👏what a gamer she is👏👏👏👏
@abdusalamabdusalam5364
@abdusalamabdusalam5364 8 ай бұрын
Jasmin2.0 ishhttappedunnavarundoo!
@naveenvnair7483
@naveenvnair7483 8 ай бұрын
അന്നും ഇന്നും ഇഷ്ട്ടം ❤️
@JinishaVishnu
@JinishaVishnu 8 ай бұрын
Jasmine ishttam ullavar come on ❤❤❤❤❤
@NabzvisioNnabz
@NabzvisioNnabz 8 ай бұрын
Jasmin Played well👏👏👏👏
@hashdiya4452
@hashdiya4452 8 ай бұрын
Nablootty❤
@athirakurup6931
@athirakurup6931 8 ай бұрын
Congrats Jasmin well played 👏👏. Nice try Arjun 👏👏
@BasheeraBasheera-n4n
@BasheeraBasheera-n4n 8 ай бұрын
ഇതാണ് ലാലേട്ടാ ജാസ്മിൻ അവൾക്ക് ആരോടും വിരോധമില്ല
@Adithyankarthika
@Adithyankarthika 8 ай бұрын
😂😂😂😂😂😂😂😂😂😂😂
@sukhigeorge4047
@sukhigeorge4047 8 ай бұрын
😂😂😂😂എന്റെ ponnoooo 🙏🏻
@Fathimasameer-vd6we
@Fathimasameer-vd6we 8 ай бұрын
Jasmin ❤❤❤❤❤
@rizzanah
@rizzanah 8 ай бұрын
few second difference only or else arjun's gonna win💌 but it's completely fyn. congratz jas! 🌷
@jeremiah_7665
@jeremiah_7665 8 ай бұрын
Yes arjun well played 🔥 I think he will definitely win other tasks . He is the one who will reach top 5 through ticket to finale . His physical tasks are just fire🔥
@ammu8435
@ammu8435 8 ай бұрын
വിൻ ചെയ്തു വന്ന ജാസ്മിൻ 🔥ഔദാര്യം കൊണ്ട് വന്ന ഋഷി pure soul😐😐
@dhanyasangeeth7278
@dhanyasangeeth7278 8 ай бұрын
💯💯
@aswathysr5710
@aswathysr5710 8 ай бұрын
രണ്ട് കൈ കൊണ്ട് ചെയ്യുന്ന Jasmine കാണാതിരിക്കാൻ ആൾക്കാർ കണ്ണുപൊട്ടൻമാർ അല്ല.. Pure soul എന്നൊക്കെ സ്വഭാവം കണ്ട് വിളിക്കേണ്ടതാണ് അല്ലാതെ...😅😅😅😅😅
@ammuammoos2023
@ammuammoos2023 8 ай бұрын
😂😂😂
@fidafathi4869
@fidafathi4869 8 ай бұрын
Jasminte ply kaanan ith onnil kooduthal kandavarundo ❤❤❤
@aryasudevan8317
@aryasudevan8317 8 ай бұрын
Ys❤
@naveenvnair7483
@naveenvnair7483 8 ай бұрын
Yes ❤️
@JenniferJenny78126
@JenniferJenny78126 8 ай бұрын
Yes🥰😍😍
@Adithyankarthika
@Adithyankarthika 8 ай бұрын
Real winner arjune, Jasmine cheating kanichu
@jeremiah_7665
@jeremiah_7665 8 ай бұрын
@@Adithyankarthika if arjun deserve it , he will win other tasks . Let's wait. 👍🏻 I hope he will get ticket to finale 🤩
@_________KING_________________
@_________KING_________________ 8 ай бұрын
സായി പറഞ്ഞതുപോലെ ജാസ്മിൻ ആരോട് ആയാലും മുട്ടി മുട്ടി നിന്നും ഗെയിം & ടാസ്ക് കളിക്കും...!! അവളുടെ എഫോർട്ട് അവൾ ഗെയിംസിൽ കൊടുക്കും...🔥🔥 അതുപോലെ അർജുനും...❤️❤️ ജാസ്മിനു ഒപ്പം കട്ടയിക്ക് നിന്ന അർജുൻ..... 🔥🔥🔥🔥
@baijujohn2000
@baijujohn2000 8 ай бұрын
രണ്ടുകയ്യും ഉപയോഗിക്കരുത് ജാസ്മിൻ എന്ന ലാലേട്ടന്റെ Warning എപ്പിസോഡിൽ മുക്കി ബോസ്സ് kzbin.info/www/bejne/aXvCqJ-tlLCcbs0
@Strainger123
@Strainger123 8 ай бұрын
Mutti nilkàan aval pande midukkiyanallo😂😂
@baijujohn2000
@baijujohn2000 8 ай бұрын
രണ്ടുകയ്യും ഉപയോഗിക്കരുത് ജാസ്മിൻ എന്ന ലാലേട്ടന്റെ Warning എപ്പിസോഡിൽ മുക്കി ബോസ്സ് kzbin.info/www/bejne/aXvCqJ-tlLCcbs0
@baijujohn2000
@baijujohn2000 8 ай бұрын
രണ്ടുകയ്യും ഉപയോഗിക്കരുത് ജാസ്മിൻ എന്ന ലാലേട്ടന്റെ Warning എപ്പിസോഡിൽ മുക്കി ബോസ്സ് | Bigg Boss 6
@Adithyankarthika
@Adithyankarthika 8 ай бұрын
No winner is arjun, cheeting nadannu ,
@glitbae3152
@glitbae3152 8 ай бұрын
The deserving winner Jasmine 🏆❤
@AkshayK-gd7th
@AkshayK-gd7th 8 ай бұрын
ഒന്നു തുമ്മിയതും നഖം കടിച്ചതും ഗബ്രിയുമായുള്ള over friendship ഉം ഇതൊക്കെ മാത്രമാണ് ജാസ്മിനെ താഴ്ത്തിക്കെട്ടാനുള്ള വാദങ്ങൾ😂😂 ഇതിനേക്കാൾ നിലവാരമില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നവർ അവിടെ ഉണ്ട്. ഒന്ന് മനസിലാക്കു ഇതൊക്കെ ആദ്യത്തെ ആഴ്ചകളിൽ നടന്ന കാര്യം ഇപ്പോൾ ഓരോ Game ലും ജാസ്മിൻ ഇടുന്ന effort കാണാതെ പോകരുത്. Strong ആയി നിന്ന് കറക്റ്റ് Points പറഞ്ഞ് Active ആയി Entertainment കൂടി നൽകുന്ന Gamer ഇപ്പോൾ Jasmin ആണ്❤
@Shini937
@Shini937 8 ай бұрын
മാലയും ഫോട്ടോയും കൊണ്ടുപോവാൻ familiy week നേരത്തെയാക്കി ചപ്രിയെ ഓർക്കാനെ പാടില്ലന്ന് അത്ത പറഞ്ഞു 🤮🤮🤮
@ahammedanwarsadath9674
@ahammedanwarsadath9674 8 ай бұрын
@@Shini937athinthaa malare poyi pani nokku ...ആ വീട്ടുകാർ ആണ് ഈ തീപ്പൊരിയെ തിരിച്ചു തന്നത്
@Light5190rya
@Light5190rya 8 ай бұрын
​@@Shini937 ningal okke first week's lle karyam oorth vach nadakkuu. Nna first week's ll 18+ tagline kittiya jinto yee ippolum pukazhthunnu. Kashtam thanne
@Shini937
@Shini937 8 ай бұрын
@@ahammedanwarsadath9674 വീട്ടുക്കാരെ പോയി വിളി. ഏത് കാര്യത്തിലാ തീപൊരി😂😂
@Shini937
@Shini937 8 ай бұрын
@@Light5190rya 18+ tagline kittiyathu jinto ku alla മൂക്കള കാമ കോഴി ജാസ്മിനാണ്
@sajeerbabu4327
@sajeerbabu4327 8 ай бұрын
ഭാഗ്യം 4 parts ഉണ്ടായിരുന്നത് അല്ലെങ്കിൽ jasmin വേണ്ടി game ഒരുക്കി എന്ന് പറഞ്ഞേനെ
@Neethuussponnuuuss
@Neethuussponnuuuss 8 ай бұрын
😂😂😂
@jeremiah_7665
@jeremiah_7665 8 ай бұрын
Yennitm paryn kandille 😬 avar foul yenn
@farhanaaneeeyy
@farhanaaneeeyy 8 ай бұрын
Sathyam 😂
@DreamDayForRT
@DreamDayForRT 8 ай бұрын
Rand kay use akile avl
@sajeerbabu4327
@sajeerbabu4327 8 ай бұрын
​@@jeremiah_7665 പറയട്ടെ
@NooraPuthussery
@NooraPuthussery 8 ай бұрын
അർജുൻ ശീതുവിനും നല്ല ഒരു character und പലപ്പോഴും നീതിയായിട്ട് മറ്റുള്ളവരെ മനസ്സ് വേദനിപ്പിക്കാതെ വാക്കുകൾ ഉപയോഗിക്കാനും നല്ലരീതിയിൽ ഒരാളെ വീക്ഷിച്ചു കാര്യങ്ങൾ പറയാനും സാധിക്കുന്നു ❤️... ജാസ്മിനെ അത്ര ഇഷ്ട്ടം ഒന്നും അല്ലായിരുന്നു എനിക്കു but 👍🏻👍🏻👍🏻👍🏻👍🏻ഒരാൾ മികച്ചത് എന്ന് തോന്നുമ്പോൾ അംഗീകരിക്കാൻ കഴിയുന്നത് ആണ് നല്ല വ്യക്തിത്വം☺️നീതിയായിട്ട് കാണണം ജനങ്ങളും jazmin ഫാൻ അല്ലാഞ്ഞിട്ട് പോലും എനിക്കു ജസ്മിന്റെ ഭാഗത്താണ് നിൽക്കാൻ തോന്നിയത്. പരദൂഷണം ഇല്ല 🔥 പിന്നെ ജയിക്കണം എന്നത് ഉണ്ട്. ചെറിയ പ്രായത്തിലെ കുടുംബം നോക്കേണ്ടി വന്നാൽ അതിലും വലിയ risk ഒന്നും ഇല്ല..... തെറ്റുകൾ ചെയ്യാത്തവരായി ആരാണ് ഈ ഭൂമിയിൽ ഉള്ളത്..... മുകളിൽ ഉള്ളവൻ പൊറുത്താലും നമ്മൾ പൊറുക്കില്ല..... Jazmin ഉള്ളത് കൊണ്ട് മാത്രമാണ് ഈ show പലരും കാണുന്നത് എന്ന് തോന്നുന്നു 👍🏻 വ്യഭിചാരിയായ ഒരു സ്ത്രീ ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗ്ഗത് പോയി എന്ന ഒരു കഥ നമ്മൾ കേട്ടുകാണും... എല്ലാ ഭയവും ഭക്തിയും ഉണ്ടായിരുന്ന സ്ത്രീ വിശന്നു വലഞ്ഞ പൂച്ചയെ കെട്ടി ഇട്ടതിന്റെ പേരിൽ നരകത്തു പോയ കഥയും നമ്മൾ കേട്ടുകാണും. ആരുടെയും നന്മയും തിന്മയും അളക്കാൻ നമ്മൾ ആരും അല്ലാലോ 👍🏻👍🏻👍🏻നമ്മുടെ കർമ്മങ്ങൾ നല്ലതാവാൻ നമ്മൾക്ക് പ്രാർത്ഥിക്കാം പ്രവർത്തിക്കാം.കളവ്, ചതിയും ഇല്ലാത്ത മനസ്സ് നമ്മൾക്ക് വേണം എന്ന് മാത്രം... ആരു ജയിച്ചാലും തോറ്റാലും എന്നെ ബാധിക്കില്ല........😂കാരണം ഞാൻ bigboss സ്ഥിരം പ്രേക്ഷക അല്ല 😅😅
@fairuza5069
@fairuza5069 8 ай бұрын
Njaanumm
@ptmuralidaran1412
@ptmuralidaran1412 8 ай бұрын
Very nice review.....I appreciate your kind words
@NooraPuthussery
@NooraPuthussery 8 ай бұрын
@@ptmuralidaran1412 ❤🥰
@saphalya
@saphalya 8 ай бұрын
Jasmine ❤️‍🔥
@A2ACREATIONS
@A2ACREATIONS 8 ай бұрын
ഗെയിം കളിച്ച് നേടിയത് ആണ് അല്ലാതെ ആരുടേയും ഔദാര്യം അല്ല 😌🙌 Jasmine 💪
@Eagle-2024
@Eagle-2024 8 ай бұрын
കള്ളത്തരം കാണിച്ചത് കണ്ടില്ലേ 😂😂😂😂...
@Danzal-eb5pe
@Danzal-eb5pe 8 ай бұрын
@@Eagle-2024kallatharam aval kaanichitundel aa kallatharam ellarum kaanichu…pinne ellarum otta kaikond cheythu…. Pinne ningalude nunaparachil aanu last kanan pattunnath…. Arenkilum jaichal athu angeekarikkanulla manass venam….
@S-b4g
@S-b4g 8 ай бұрын
കള്ളം കാണിച്ചു നേടിയത് അത് അവളെ കൊണ്ടേ പറ്റു.
@S-b4g
@S-b4g 8 ай бұрын
മുല്ല പൂവ് പൊടി എൻറ്റ് കിടക്കും BB ഉണ്ട് ഒരു സൗരഭിയം 😄😄😄.
@Eagle-2024
@Eagle-2024 8 ай бұрын
@@S-b4g സത്യം..... അവള് പെരുംകള്ളി ആണ്.... ഗബ്രി വിഷയത്തിൽ അതു മനസിലായത് ആണ്.... 👍
@fathimamufi3829
@fathimamufi3829 8 ай бұрын
One of the best player Jasmine 💪she is genuine.✅brilliant player❤️‍🔥❤️‍🔥❤️‍🔥mentally physically strong 💪🔥🔥🔥🔥🔥🔥🔥🔥🔥🔥winner jasmine 🏆🥇👸👍
@sanjumaxxx8909
@sanjumaxxx8909 8 ай бұрын
Kopp foul play kalich win aayath alle
@Abhiindu-p3p
@Abhiindu-p3p 8 ай бұрын
She is just real..
@jayasreeabraham7378
@jayasreeabraham7378 8 ай бұрын
Yes jasmine is areal strong player.
@naveenvnair7483
@naveenvnair7483 8 ай бұрын
Haters നു വെറുപ്പ്‌ കാരണം വട്ടായതാണ്.. ഒരു task ജയിച്ചപ്പോഴേക്കും എന്തൊരു കരച്ചിൽ ആണ് ഇവർ.. ജാസ്മിനോടുള്ള ഇഷ്ട്ടം കൂടാൻ കാരണം ഒരു പരിധി വരെ ഇവറ്റകളുടെ നിലവാരമില്ലാത്ത degrading കണ്ടാണ്... ജാസ്മിൻ ഈ season ൽ ഏറ്റവും best ആണെന്ന് അടിവരയിട്ട് പറയുന്ന performance ആയിരുന്നു. As a fan boy എന്ന നിലയിൽ happy ആണ് ജാസ്മിന്റെ നിലവിലെ game ൽ ❤️❤️❤️❤️❤️❤️
@jeremiah_7665
@jeremiah_7665 8 ай бұрын
Dogs will bark . Don't mind😏
@anusemeen6851
@anusemeen6851 8 ай бұрын
Jasmin ❤❤❤❤❤❤❤ congratulations 👏👏👏
@jamsheerjamshu4947
@jamsheerjamshu4947 8 ай бұрын
പാവം കഷ്ടപ്പെട്ട് നേടിയെടുത്തത് തന്നെ ആണ് 🔥🔥🔥🔥നെഗറ്റീവ് പറയുന്നോരോട് ജിന്റോ ഇന്നലെ കാണിച്ചതെ കാണിക്കാൻ ഒള്ളു.. ഫൂ 🤭
@NishaHaris-pc3rd
@NishaHaris-pc3rd 8 ай бұрын
Jasmin, സത്യമേവ ജയതേ 👍🏻👍🏻👍🏻MaShaAllah 🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰
@ismailmanalath7338
@ismailmanalath7338 8 ай бұрын
ഇത് ഇനി റോബോർട്ട് ചെയ്തു കൊടുത്തത് ആണെന്ന് പറയുമോ 😂😂ജാസ്മിൻ 💕💕👌👌👌
@sajnapp5636
@sajnapp5636 8 ай бұрын
റിവ്യൂവേഴ്സ് അങ്ങനെയേ പറയു
@Suchithravirgilsamuel
@Suchithravirgilsamuel 8 ай бұрын
Sssssdssss 😂😂😂😂😂😂😂😂😂
@hameedansii6560
@hameedansii6560 8 ай бұрын
Kalllakali ennaaanu viewerss
@d_ni6519
@d_ni6519 8 ай бұрын
Looks like Jinto pr is scared for some reason. The cyber bullies vs JAS ❤❤
@artistlinzz
@artistlinzz 8 ай бұрын
ജാസ്മിൻ കളിച്ചതു ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ 😍😍🥰Amazing play❤️👍👍👍
@Ciril_1
@Ciril_1 8 ай бұрын
എല്ലാരും രണ്ട് കയ്യും യൂസ് ചെയ്തു 💯💯
@HibanBasheer
@HibanBasheer 8 ай бұрын
No frontil backil use cheyaruthennan
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 8 ай бұрын
Arjun cheythittilla...
@safikasi7190
@safikasi7190 8 ай бұрын
@@RisvanaNasrincv-bh5lvlive kandirunnillee..arjun use cheythirunnu
@udias007
@udias007 8 ай бұрын
എല്ലാവരും ചെയ്തു ആദ്യം പിന്നെ മാറ്റി.. Video slow ആക്കി കാണു
@Ciril_1
@Ciril_1 8 ай бұрын
@@udias007 athe.. Athe paranje 😊 ellaarum Jasmin maathram kai use cheythoonn paranjappozha ellaarum use cheythenn paranje
@hibusalim9852
@hibusalim9852 8 ай бұрын
Jasmin really superb👏👏👏👏
@fellaworld5576
@fellaworld5576 8 ай бұрын
ജാസ്മിൻ സൂപ്പർ ❤❤
@kopparakoppara4319
@kopparakoppara4319 8 ай бұрын
Jasmine suppera athu boss Annan ariyamm athalleaa allammm😀😀😀
@hebafathima6267
@hebafathima6267 8 ай бұрын
Jasmin❤
@Adithyankarthika
@Adithyankarthika 8 ай бұрын
Bossinu booked jasmine 😂😂😂😂😂😂
@_________KING_________________
@_________KING_________________ 8 ай бұрын
ജാസ്മിൻ അവൾ കഷ്ടപ്പെട്ട് കളിച്ചു തന്നെ അവൾ കളഞ്ഞ പോയിന്റ് തിരിച്ചു എടുത്തു..... 🔥🔥🔥 കട്ടയിക്ക് നിന്നു കളിച്ചു..... ❤️‍🔥❤️‍🔥
@Saj00724
@Saj00724 8 ай бұрын
Divasakuli aano ingane pokkaan?😂
@Faaah3
@Faaah3 8 ай бұрын
Ninglk entha vatt ndo... Kure aayi ith game kandittaan parayunnath... Jasmine support cheytha appo parayum prnn oru undemalla... Real aayit live kanunna aalanu Jasmin nannayi game kalichu❤️
@Legender-n2p
@Legender-n2p 8 ай бұрын
Foul play , betrayed Arjun ✔️
@Eagle-2024
@Eagle-2024 8 ай бұрын
കോപ്പാണ്....കള്ളത്തരം കാണിച്ചത് കണ്ടില്ലേ 😂😂😂😂
@baijujohn2000
@baijujohn2000 8 ай бұрын
രണ്ടുകയ്യും ഉപയോഗിക്കരുത് ജാസ്മിൻ എന്ന ലാലേട്ടന്റെ Warning എപ്പിസോഡിൽ മുക്കി ബോസ്സ് kzbin.info/www/bejne/aXvCqJ-tlLCcbs0
@hibusalim9852
@hibusalim9852 8 ай бұрын
Congrats jasmin❤❤❤
@fellaworld5576
@fellaworld5576 8 ай бұрын
ജാസ്മിൻ നന്നായി ഗെയിം കളിച്ചിട്ടും അതു അഗികരിക്കാൻ കഴിയാത്ത ഹറ്റ് ഫാൻസ്‌ ഏതുവാടെ ഇതു jas❤❤
@Muhsin-pf4ww
@Muhsin-pf4ww 8 ай бұрын
Ellavarum jasminyil mathram focus🥺
@kopparakoppara4319
@kopparakoppara4319 8 ай бұрын
Jasmine kalikunnullo athallea parashannam bigg boss mathram ariyam aa rahassiyam😀
@DJDdreamers
@DJDdreamers 8 ай бұрын
Jasmine കളിക്കുന്നത് ആർക്കും പിടിക്കുന്നില്ല. ഞാൻ ഈ season ഇഷ്ടപെടാത്ത ആളായിരുന്നു എന്നാൽ ഇപ്പോൾ കാണുന്നത് jasmine ഗെയിംലേക്കു സൂപ്പറായി വന്നു
@resmilinson7035
@resmilinson7035 8 ай бұрын
Right. Malayalikal ithra narrow minded aano
@mubeenaabu4273
@mubeenaabu4273 8 ай бұрын
Olakka kallakali aan kalicheknath. Rand kay use cheythatt promoil kanikind warning episode il Ath Ang mukki. Mulla molkk oru cup athanallo agenda
@jaseerashafijaseera4148
@jaseerashafijaseera4148 8 ай бұрын
ജാസ്മിൻ നല്ല ഗെയ്മർ ആണ് അത് ആരും അംഗീകരിക്കുന്നില്ല എന്തായാലും പൊളിച്ചു ജാസ്മിൻ ❤❤❤❤❤❤❤👍
@ascreations539
@ascreations539 8 ай бұрын
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം 😏😏😏always with Jasmine 🫶🫶🫶
@kopparakoppara4319
@kopparakoppara4319 8 ай бұрын
Athea oru achii thanna aval boss Jasmine
@haneefvaliyakath3244
@haneefvaliyakath3244 8 ай бұрын
ജാസ്മിൻ ഒരുപാട് തെറ്റുണ്ട് പക്ഷെ തെറ്റ് വന്നാലും അത് സമ്മതിച്ചു കൊടുക്കും അൻസിബ നല്ല ചിട്ട ഒക്കെയുണ്ട് പക്ഷെ പ്രായത്തിന് അനുസരിച്ചു അല്ല കുറച്ചു കുശുമ്പ് കളിയിൽ തെറ്റിയാൽ മറ്റ് കൂട്ടുകാർ സമ്മദിച്ചത് തന്നെ
@prajishabijesh3109
@prajishabijesh3109 8 ай бұрын
Ishttamilla🤮
@Legender-n2p
@Legender-n2p 8 ай бұрын
Arjun real winner in the task ✔️
@malar8615
@malar8615 8 ай бұрын
Kuttamalla,,Vallatha Veruppikkal, Ahankarathinte Usthaad.
@hashimbakker8411
@hashimbakker8411 8 ай бұрын
Jasmine u r so strong contestant in BB6. You are deserving 🏆🥇
@SiniiSiniya
@SiniiSiniya 8 ай бұрын
Jasmine ahnalo kittiye... Haters ini engne urangum😂😂
@dilluchiyaan6707
@dilluchiyaan6707 8 ай бұрын
മൂപ്പൻ തീർന്നു 🤣🤣
@vaishnavssabu1099
@vaishnavssabu1099 8 ай бұрын
Account created 6 days ago, nice pr 😂...
@Soooomee
@Soooomee 8 ай бұрын
Moopan ipo varum😂
@rockymallus6238
@rockymallus6238 8 ай бұрын
​@@vaishnavssabu1099account 6 divasam munne thudangi enn paranj PR aakuvo 😌....
@hemmatkhoramroz4880
@hemmatkhoramroz4880 8 ай бұрын
Sathyam😂
@JAMSHEENANOUSHAD-of2fq
@JAMSHEENANOUSHAD-of2fq 8 ай бұрын
ജാസ്മിന്റെ effort കണ്ടിട്ടാണ് ഞങ്ങൾ അവൾക് വോട്ട് കൊടുക്കുന്നത്
@MOMENTS7452-c9n
@MOMENTS7452-c9n 8 ай бұрын
Jasmine, Jinto, Arjun, Sreethu 🔥🔥🔥🔥
@athirasuresh2514
@athirasuresh2514 8 ай бұрын
Sreethu enth cheydath?
@jeremiah_7665
@jeremiah_7665 8 ай бұрын
Jasmin , sijo , arjun 🔥👍🏻 ( jinto might win this show because of his toxic army , but he is not deserving)
@pskarulai7144
@pskarulai7144 8 ай бұрын
​@@jeremiah_7665exactly
@rockymallus6238
@rockymallus6238 8 ай бұрын
​@@jeremiah_7665very true avide ippo title winner nn arhatha ullath jasmine aanu... Thudakam gabri aayit ulla combo karanam ann kurach negative aayi... But ath ippozhum continue cheyuvanu
@Shifana-kd2vz
@Shifana-kd2vz 8 ай бұрын
​@@jeremiah_7665💯
@Fitha.A
@Fitha.A 8 ай бұрын
Jasmine& arjun pure sibilings combo❤❤❤ Both are very good players 🔥🔥🔥🔥
@Mayilpeeli96
@Mayilpeeli96 8 ай бұрын
Njangade arjune veruthe vittek... Jasmine ningal thanne vacho
@RisanaRisu-cd3zl
@RisanaRisu-cd3zl 8 ай бұрын
Jasmin ❤❤❤❤❤❤
@FathimaHusna-tt5pw
@FathimaHusna-tt5pw 8 ай бұрын
ജാഡ്മിന് സൂപ്പർ ❤❤❤
@hpvisions
@hpvisions 8 ай бұрын
Jasmine❤️🔥..ജാസ്മിൻ രണ്ട് കൈ ഉപയോഗിച്ചത് first bolt task ൽ ആണ്.. അത് അപ്പോൾ തന്നെ വീഴുന്നതും കാണാം, പിന്നെ ബാക്കി ഉള്ള കടമ്പകൾ എല്ലാം കഴിഞ്ഞ് എത്തി വിജയിച്ചപ്പോൾ എല്ലാർക്കും പ്രശ്നം.. ജിന്റോ ഉൾപ്പടെ എല്ലാരും രണ്ട് കൈ ഉപയോഗിച്ചിട്ടുണ്ട്.
@JosephDonelly262
@JosephDonelly262 8 ай бұрын
Aanel episode'il kaanikanameda mayire.. allathe athu mukkuka alla vendathu
@Jezu9959
@Jezu9959 8 ай бұрын
Ys❤
@Ciril_1
@Ciril_1 8 ай бұрын
Athe 💯💯
@jeremiah_7665
@jeremiah_7665 8 ай бұрын
​@@JosephDonelly262episodil rand Kay mattulavar use cheyyunath kanunnile than.
@sjworld2612
@sjworld2612 8 ай бұрын
Avale Ellavarum koodi oru vazikk aakanulla purappadanu..... Muklil padachavan undenkil aa kutti thalauyarthi thanne bb6 vinner aakum😮❤❤
@fathimaysha143
@fathimaysha143 8 ай бұрын
Jasmin well played❤❤❤❤❤
@sojasr7490
@sojasr7490 8 ай бұрын
Jasmine well played❤ Ticket to finale bonus point il kittatha point innu Jasmine nu kitti
@kopparakoppara4319
@kopparakoppara4319 8 ай бұрын
Point bigg boss il kerunnathino munna koduthu arinjillea 😀😀😀boss Anna ntta chodik
@saleenasanamol
@saleenasanamol 8 ай бұрын
ജാസ്മിൻ 🥰🥰🥰🥰😘😘
@fousiyasaid7690
@fousiyasaid7690 8 ай бұрын
ജാസ്മിൻ ❤️അർജുൻ
@Mayilpeeli96
@Mayilpeeli96 8 ай бұрын
Ehte ponno njangade arjune ee shavam. Nariyude kude cherthu parayanda karyamila 😏😏😏😏😏😏vere arude kude anelo arjun fans sahikum..... Bt ee vrithikettavale njangalude chekkante perinte kude cherthu parayanda karyamila
@VisruthaK-pb4gc
@VisruthaK-pb4gc 8 ай бұрын
Jasmine nalla oru gamer aan.... Aval kond kalanjha point aval thanny thirichu pidikunnu... Well played 🔥
@Abhiindu-p3p
@Abhiindu-p3p 8 ай бұрын
Well done Jasmine❤❤❤❤❤
@HanaHana0011
@HanaHana0011 8 ай бұрын
She is a strong player BB6… Jasmin❤️❤️🏆🏆
@chinarkrishna6375
@chinarkrishna6375 8 ай бұрын
Jasmine ❤
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
താൻ പെണ്ണിനെ വിളിക്ക് !
12:08
Best of Flowers TV
Рет қаралды 1,4 М.
HAPPY BIRTHDAY JASMINE! 🎂🍾
50:04
Gabri Jose
Рет қаралды 708 М.
Мен анамды іздеймін, 28 жылдық құпия / Мені туған кім? / KOREMIZ
48:00
«KOREMIZ» ток-шоуы / Көреміз
Рет қаралды 346 М.
Анаконда келін 2 | Шешімі бар
45:55
Телеканал Алматы / Almaty TV
Рет қаралды 234 М.
Шок!🤯 Ерасыл Мұсадан ала алмаған өшін Ақанайдан алды ма?😱 Бір Болайық! 10.10.22
1:38:34