അർജുന്റെ ക്വാളിറ്റി എവിടുന്ന് കിട്ടി എന്നതിനുള്ള ഉത്തരമായിരുന്നു, ഇന്നത്തെ ഫാമിലി എൻട്രിയിലൂടെ പ്രേക്ഷകർക് മനസ്സിലായത്.... Arjun family 🔥🔥🔥❤️❤️
@Mickeyhhhhh7 ай бұрын
Ys❤
@Sherin-i67 ай бұрын
Sathyam❤❤
@mayasuku42957 ай бұрын
Yes🥰👍🏼
@saharbanpk99067 ай бұрын
❤
@see.....16677 ай бұрын
@@kabeertkabirtkabeertkabirt6773enikk thonniyath sreethuvinte mummy korch selfish aa thonn
@_________KING_________________7 ай бұрын
അർജുൻ കിട്ടിയ അവസരം യൂസ് ആക്കി നല്ലപോലെ.... 😂😂😂❤️❤️ "അർജുന്റെ ഇൻവിസിബിൽ വൺ മാൻ ഷോ"...❤️🔥🤭
@Bh4geera_2.07 ай бұрын
എന്റെ പൊന്നോ BB6 ലെ ഏറ്റവും best Entertainer അത് Arjuu ❤🔥💯തന്നെയാണ്... Invisible ആയി ചെക്കൻ ആറാടുകയായിരുന്നു 🔥🔥👏എല്ലാർക്കും Positivity മാത്രം നൽകുന്ന ഒരു ജിന്ന് ❤️🩹✨💎💎💎
ഈ മുതലിനെ ആണ് ചിലർ കപ്പ് അടിക്കാൻ എന്താണ് യോഗ്യത എന്ന് ചോദിച്ച് കളിയാക്കുന്നത്... 😢❤ Arju ഇഷ്ട്ടം ❤
@Unknown652067 ай бұрын
അർജുൻ ൻ്റെ ഫാമിലി എന്ത് പോസിറ്റീവ് ആണ്...എല്ലാവരോടും എന്ത് നന്നായിട്ടാണ് പെരുമാറിയത്...ശ്രീതുവിൻ്റെ അമ്മയ്ക് അർജുനോട് മിണ്ടെണ്ടെങ്കിൽ മിണ്ട ട...but ബാക്കിയുള്ള contestants നോട് കുറച്ച് കൂടെ സംസാരിക്കാമായിരുന്നു....ഒരുപക്ഷേ അത് അവരുടെ പ്രകൃതം ആയെന്നിരിക്കം...but still 😢😢 പിന്നെ ശ്രീതുവിൻറെ അമ്മ ഏതൊരു അമ്മയും ചെയ്യാവുന്ന കാര്യം തന്നെയാണ് പറഞ്ഞത്...അതിന് അവരോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല... ഓഡിയൻസ് അർജുനും ശ്രീത്തുവിനും hatred പരത്തേണ്ട ആവശ്യം ഇല്ല.....അവർക്ക് തമ്മിൽ എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അവർ അത് പുറത്ത് ചെന്ന് പറയോ എന്ന് നോക്കാം...അവരുടെ പേഴ്സണൽ ലൈഫ് അല്ലെ... ഒരുപക്ഷേ അവർ പോലും അറിഞ്ഞിട്ടുണ്ടാവില്ല പുറത്ത് combo fans romantic music എല്ലാം കേറ്റി അവരുടെ moments എല്ലാം എഡിറ്റ് ചെയ്യുകയാണ് എന്നത്...so guys please vote for your favourite contestant...
@bindhunisha85887 ай бұрын
ശ്രീതുവിന് അറിയില്ല എന്ന് പറയരുത്.... അമ്മ പറഞ്ഞതിൽ തെറ്റില്ല മകൾക്ക് ദോഷം വരുന്നത് ഒന്നും അമ്മ ചെയ്യില്ലല്ലോ... പക്ഷെ എല്ലാവരോടും സംസാരിച്ചു ഇടപഴകാം ആയിരുന്നു
@athira2437 ай бұрын
First 15mins of main episode was Arjun's one man show 🔥
@athira2437 ай бұрын
@BIGGJOSE-- innalathe episode. Main episode
@RisvanaNasrincv-bh5lv7 ай бұрын
Arjunn❤❤❤❤ enth oportunities kityal ath maximum avan efort iduth cheymm❤❤❤
@abhijithvs48657 ай бұрын
Task master and entertainer of BB6.. Arjun ❤️🔥
@shihabjasishihabjasi60597 ай бұрын
Sijo rishi sayi arjun abhisheg cute combo
@RisvanaNasrincv-bh5lv7 ай бұрын
Arjuneeyyy❤❤❤ adipoli ayi fum ayi cheythu arjun nalla oru entertainer ann
@AishaMusi-zc7im7 ай бұрын
Arjun😂😂such a postive vibe. Chekkan oree pwoli
@reshmagm30907 ай бұрын
Le jasmin:prethathinte sredhakku, avasaram muthalakkaruthu😂
@JasmiAnas-cz9jr7 ай бұрын
Le jasmine Ente gabri undarunnel invisible aayitt 😂😂😂
@Mehh_gimiso_7 ай бұрын
Arjunn you are the real winner.❤ Arjunte good personality evide nn kitti ennathinte evidence ann ennathe episode. Hatsoff to his parents and sis for making him a pure gentle men ❤❤❤❤❤
@ancyshajeer7 ай бұрын
Arjun ella taskum nannayitt cheyyunnund super anu bb6 oru entertainer anu arjun ❤😍
@prince__20067 ай бұрын
അപ്പു മോൻ പൊളിച്ചു 😅😅അർജുൻ അമ്മ, sister ന്ത് വൈബ് ആയിരുന്നു 💗💗💗💗
@xalerytz.7 ай бұрын
Innathe episode arjun thookki💯💯🔥🔥♥️
@lifeaholics55597 ай бұрын
Live il kandu kureye chirichu😂😂this is what we call real entertainment,fun task,Arjun pinne parayan undo,pwolii💥❤❤❤
@mayavi80407 ай бұрын
Arjun and his family superbbb 💯💖✨
@RisvanaNasrincv-bh5lv7 ай бұрын
Arjun munathe season il cheythe copy adikathe korach diff aya karaygal cheythu😂😂❤❤ fun ayirunuu❤❤❤
@NoufiyaShefeek7 ай бұрын
ഈ ടാസ്ക് arjunu💗കൊടുത്തതിൽ thanku💗💗
@RisvanaNasrincv-bh5lv7 ай бұрын
Arjune ishtammulavar indoo❤❤❤
@BBCUTSZ324537 ай бұрын
Arjyuuu😹😹💕
@keerthana_krishna.7 ай бұрын
Arjuneey❤😂
@Ammu__5307 ай бұрын
ഇത് കൊറേ നേരം ഉണ്ടായിരുന്നു ലൈവിൽ 😂😂😂ഒരു രക്ഷേല്ല 😁😂😂😂❤❤❤❤എന്റെ അർജുനെ ❤❤❤
@athira2437 ай бұрын
Oru task koduthal ath engane aanu 100% entertainment koduth audiencilekk ethikendath engane enn arjun kanich koduthu❤. Entertainer for a reason
@sanjalv95817 ай бұрын
Jasmin arjun ❤️ 🔥
@alenrajvarghese43057 ай бұрын
Arjun ❤️ Pakka entertainment material in BB house 🔥
@mayavi80407 ай бұрын
ഇന്ന് അർജുൻ ഫാമിലി വന്നത് പൊളി ആയിരുന്നു. ഫുൾ പോസിറ്റീവ് വൈബ് ആയിരുന്നു 😄💯
@lakshmijr47607 ай бұрын
Arjuneeyyy 😂😂❤️❤️ Ithupolulla fun and entertainment tasks okke koduthal Arjun vere level ahnu 😂😂👌👌 definitely he was the Show Stealer 💯🔥 Arjun-Sijo-Sai-Rishi pwoli vibe aayirunnu 😂😂
@nithamohan70357 ай бұрын
"Daa kattu thee..." Dialogue poliwich 😂😂
@Sara859417 ай бұрын
Arjun the real entertainer❤🔥
@treesajohn19607 ай бұрын
Arjun . Pwoli
@_________KING_________________7 ай бұрын
കിട്ടിയ അവസരം ഇതുപോലെ എല്ലാത്തിനെയും ഇട്ട് വെള്ളം കുടിപ്പിച്ച ഐറ്റം.....❤️🔥അർജുൻ..... 😂😂❤️ ലാസ്റ്റ് " ഐസ് ബക്കറ്റ് ചലഞ്ച്"..... സായി & ഋഷി... 🤣🤣
@Anaghajeev7 ай бұрын
ഇങ്ങനെ ആണ് ടാസ്കുകൾ കൊടുത്താൽ ചെയ്യേണ്ടത്... എല്ലാർക്കിട്ടും പണിതു 🤣
@AishaMusi-zc7im7 ай бұрын
Arjun family such a green forest.they scored
@AyrinManzil7 ай бұрын
Arjun polich 😂😂😂😂
@ayshariya29107 ай бұрын
Arjun family vibe 🔥❤️
@JayanthiAlbert7 ай бұрын
Sreethunte ammavarunnavare arjun നല്ല happy aayirunnu വന്നശേഷം അവന്റെ ella സന്തോഷവും പോയി 😢😢😢 sreethunteyum 😮😮
@mrzrifan7 ай бұрын
അർജുൻ ഫാൻസ് ❤️🔥
@sherijithworld7 ай бұрын
SIJO❤ARJUN❤VIBE❤
@Thebetter_Version7 ай бұрын
Arjun is an entertainer..super fun and in a decent way❤❤❤
@Cinema60sec7 ай бұрын
Sijo Arjun combo😁❤️
@SuperMightynick7 ай бұрын
Arjun the entertainer😂
@kavyas117 ай бұрын
Arjun❤️ Arjunte familye othirii ishtapettuu.. ♥️💯
@mayasuku42957 ай бұрын
അർജുൻ 🥰🥰❤❤👍🏼💪🏼💪🏼💪🏼
@VildBlomst7 ай бұрын
അർജുൻ സായിടേം ഋഷിടേം കുടുംബാസൂത്രണം വെള്ളം ഒഴിച്ച് തകർത്തു..😂😂
@Crazyy__Girl7 ай бұрын
Arjun pakka entertainment 💯
@MyaTalks7 ай бұрын
Very funny❤❤❤ അർജുന് മാത്രെ ഈ task ചെയ്യാൻ pattoo🥰🥰🥰🥰
ഋഷി ബിഗ്‌ബോസ് വീട്ടിലെ ഏറ്റവും genuine player ആണ് .ഋഷിയെ ഒരുപാടിഷ്ടം .Vote for Rishi.ഋഷി top 5 വരണം❤️
@Shibina-u9o7 ай бұрын
PR😮
@Fathyma177 ай бұрын
Arjun❤
@NandhanaUnni-d1e7 ай бұрын
Arjuns family is a hreen forest❤💯
@romeofoodandtravel20237 ай бұрын
അവസാനം ജിന്റോ വന്നത് ആരെങ്കിലും ശ്രദ്ധിച്ചോ. സായി, റിഷി, അർജുൻ full എന്റർടൈൻമെന്റ് 👍👍
@Riyaa123-n4s7 ай бұрын
അടിപൊളി എപ്പിസോഡ്👍👍👍
@MuhammadhBoss7 ай бұрын
Arjun super
@mohansubusubu21167 ай бұрын
അർജുന്റെത് നല്ല ഫാമിലി ശ്രീതു വും ആയി കൂടുതൽ അടുപ്പത്തിന് പോകാതിരിക്കുന്നതാണ് നല്ലത് ശ്രീതു ന് പേർളി യെ പോലെ ഒരു സ്ടേൺ ഇല്ല മോഹൻലാൽ ന്റെ മുൻപിൽ വെച്ച് പേർളി ശ്രീനിഷിന് ഇഷ്ട്ടമാണെന്ന് തുറന്നു പറഞ്ഞു ഇപ്പോൾ രണ്ടു പേരും കുട്ടികളും ആയിട്ട് അടിപൊളി ആയിട്ട് ജീവിക്കുന്നു
@stephyelizabeththomas72947 ай бұрын
Arjun The real entertainer in bb6.he is the positivity in the house
@malavikapr28667 ай бұрын
Arjun nde quality avnde family ilnu aan enn manslai ❤❤