#BBMS6GrandFinale

  Рет қаралды 484,638

Asianet

Asianet

Күн бұрын

#BBMS6GrandFinale "യാത്ര പറയാൻ സമയമായി " ഹൗസിൽ നിന്നും അഞ്ചാമതായി പുറത്തിറങ്ങിയ ഋഷി
Bigg Boss Season 6 || Grand Finale || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6GrandFInale #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 250
@smithass1063
@smithass1063 3 ай бұрын
ഒരാളെ തള്ളി ഇട്ടുകൊണ്ട് evict ചെയ്യുന്ന പ്രാകൃതമായ ആചാരം നടപ്പിലാക്കിയ ഷോ ഡയറക്ടർ ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 👏👏👏വിവരവും മനുഷ്യത്വവും ഇല്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു 👍
@athulbiju6997
@athulbiju6997 3 ай бұрын
Ithinte show director adyam muthale sokam 🤮
@mumthasbeegum8402
@mumthasbeegum8402 3 ай бұрын
Sathyam
@Azainar-xi3nm
@Azainar-xi3nm 3 ай бұрын
Rshi എന്താണെന്ന് മനസ്സിലായി റിലേഷൻഷിപ്പിൽ അവൻ കാണിക്കുന്ന മാന്യത വളരെ വലുതാണ് ലൈഫിൽ success ഉണ്ടാവട്ടെ God bless you brother
@Asoora-bx1ko
@Asoora-bx1ko 3 ай бұрын
ഋഷിക്ക് നല്ല ടെൻഷൻ ഫീൽ ചെയ്തു 😊 സമ്മാനം പൊളിച്ചു
@aswathijiju5250
@aswathijiju5250 3 ай бұрын
എന്താ gift?
@zoom_fire.7
@zoom_fire.7 3 ай бұрын
​@@aswathijiju5250phone
@________athira_________
@________athira_________ 3 ай бұрын
S24​@@aswathijiju5250
@swethamp14-ft6dg
@swethamp14-ft6dg 3 ай бұрын
​@@aswathijiju5250 phone aanen thonunu
@IzuHaf
@IzuHaf 3 ай бұрын
അവന് allelum eppozhum pettenn face angane avum
@anuanuzzz371
@anuanuzzz371 3 ай бұрын
തള്ളി താഴെ ഇടണ്ടായിരുന്നു 🙃🙃🙃🙃നല്ല ആരോഗ്യം ഉണ്ടല്ലോ.. ഒന്ന് എടുത്തോണ്ട് പൊയ്ക്കൂടായിരുന്നോ black ഡ്രസ്സ്‌ ഇട്ട ചേട്ടാ...... 💛
@aswathijiju5250
@aswathijiju5250 3 ай бұрын
ഞാനും അതാണ് പ്രതീക്ഷിച്ചത്.
@fathimafarshanap1350
@fathimafarshanap1350 3 ай бұрын
😂😂
@fathimafarshanap1350
@fathimafarshanap1350 3 ай бұрын
😂
@preethidileep668
@preethidileep668 3 ай бұрын
എനിക്കും സങ്കടം തോന്നി 😢അങ്ങനെ തള്ളി ഇടണ്ട ആയിരുന്നു 🎉അവൻ ടോപ് ഫൈവിൽ എത്തിയല്ലോ അതാണ് നല്ലത് വരട്ടെ ഋഷി 🎉🥰
@minijosephjoseph1226
@minijosephjoseph1226 3 ай бұрын
Sariya
@Anandasahasram
@Anandasahasram 3 ай бұрын
Worst eviction.. എന്താണിത് ഒരാളെ തള്ളി താഴെ ഇട്ടിട്ടാണോ പറഞ്ഞു വിടുന്നത്.. 😡😡 ഋഷി ❤️❤️ചിരിച്ചോണ്ടിറങ്ങി 👏
@binduraghavan2624
@binduraghavan2624 3 ай бұрын
അത് അവരോട് മുന്നേ സൂചിപ്പിച്ചിട്ടുണ്ടാകും 😃
@AnandhuKrishnan-py2vw
@AnandhuKrishnan-py2vw 3 ай бұрын
Njnum Atha parayan vanne umbiya eviction
@user-kannantepriyasakhi02
@user-kannantepriyasakhi02 3 ай бұрын
റിഷിയെ താഴെ തള്ളിയിട്ട് പറഞ്ഞ് വിട്ടു.. ജാസ്മിനെ രാജ്ഞിയെ പോലെ പല്ലക്കിൽ പൊക്കി കൊണ്ടും പോയി..😹😹
@harsharamhanshit6670
@harsharamhanshit6670 3 ай бұрын
​@@user-kannantepriyasakhi02aynu?
@user-kannantepriyasakhi02
@user-kannantepriyasakhi02 3 ай бұрын
@@harsharamhanshit6670 kuyin ?
@glitbae3152
@glitbae3152 3 ай бұрын
Shame on Asianet ,worst eviction !! Disrespectful 👎
@priyas5610
@priyas5610 3 ай бұрын
Ath thanne 100 days avide ninna Oru artist ne ingane aano paranju vidunne
@uhikuse478
@uhikuse478 Ай бұрын
Also Jasmine... Aphamanikkunnathin thullyam
@muhsymuhsina5498
@muhsymuhsina5498 3 ай бұрын
തള്ളിയിട്ടപ്പോ സങ്കടം വന്നു പക്ഷെ ഫോൺ kittiyapo ഉള്ള ചിരിയിൽ ആ സങ്കടം മാറി 😊
@sanilpr1443
@sanilpr1443 3 ай бұрын
Athram ollu a ulaaaaaaa
@jubimathew3169
@jubimathew3169 2 ай бұрын
Aa kuttykku kittanda money box edutta parama boran character Chai vazhaaaa
@priyanka9318
@priyanka9318 3 ай бұрын
Why did you push him like that??its disrespectful...Method of eviction for Rishi and jasmin is unfair,asianet..
@mountainside123
@mountainside123 3 ай бұрын
Nothing is fair about this show 😒
@Jojo12532
@Jojo12532 3 ай бұрын
Aa kunu vava athe deserve cheyunollu
@zoom_fire.7
@zoom_fire.7 3 ай бұрын
​@@Jojo12532ee hate mind mattitt onn nokk
@amandamathew229
@amandamathew229 3 ай бұрын
Yes I was thinking the same, it was rude way like almost like an actual way of being kicked out
@amandamathew229
@amandamathew229 3 ай бұрын
@@Jojo12532no one deserves disrespect
@Sreerag9999
@Sreerag9999 3 ай бұрын
സമ്മാനം കിട്ടിയപ്പോൾ സന്തോഷം കണ്ടോ തുള്ളിച്ചാടുന്നു കുട്ടികളെപ്പോലെ ❤️❤️❤️
@anakha-S24
@anakha-S24 3 ай бұрын
Rath phone ath
@adarsh-e2f
@adarsh-e2f 3 ай бұрын
ഞങ്ങളുടെ മുടിയൻ ചേട്ടന്റെ ദേഹത്തു തോട്ടാൽ വിവരം അറിയും ❤❤
@sh.amn.a
@sh.amn.a 3 ай бұрын
*തള്ളി താഴെ ഇടണ്ടായിരുന്നു പാവം 🥺*
@_________KING_________________
@_________KING_________________ 3 ай бұрын
ഋഷി...... ❤️❤️❤️ llഈ സീസണിലെ ജെനുവിൻ പ്ലയേഴ്‌സിൽ ഒരാൾ.... ❤️❤️ ജെനുവിൻ ബന്ധം ഗെയ്മിന് ഒപ്പം നിർത്തിയ പ്ലയെർ - ടോപ് ഫൈവ് എത്തുക എന്നത് ഗെയ്മിൽ ഏറ്റവും വലിയ വാല്യൂ തന്നെയാണ്... 🔥🔥
@ReghuL-pw6gn
@ReghuL-pw6gn 3 ай бұрын
Rishikk phone kittiyathinte santhasaham enik vayya😂❤
@meenakshis.s3914
@meenakshis.s3914 3 ай бұрын
Real friendship bond ansiba and rishi ❤
@manjuraju8504
@manjuraju8504 3 ай бұрын
എന്തോന്ന് വിവരക്കേടാണ് ഒരാളെ ടെൻഷൻ പിടിച്ചുനിൽക്കുന്ന സമയത്ത് തള്ളിയിടുകയാണ് വേണ്ടത് 😡😡
@amrithmuralikp6823
@amrithmuralikp6823 3 ай бұрын
Eviction രീതി ശെരിയായില്ല!
@AkAsH-zj9to
@AkAsH-zj9to 3 ай бұрын
Rishi ❤️ The only genuine pure soul ❤️ alathe votinu vendi no drama
@saranyaPonnu-i7d
@saranyaPonnu-i7d 3 ай бұрын
Top 5 il polum aarum rishiyude peru paramarsichittila. Pakshe rishiyude kazhivum rishiye ishttapedunna presharude manasum kond rishi avideninnu. Rishi is good person ❤🥰
@aishwarya.p6627
@aishwarya.p6627 3 ай бұрын
ഇങ്ങനെയൊരു eviction കൊടുക്കാൻ പാടില്ലായിരുന്നു
@HabeebaSafla-gp3jd
@HabeebaSafla-gp3jd 3 ай бұрын
നല്ല രീതിയിൽ evict ആക്കിയാൽ മതിയായിരുന്നു
@rajeshraveendran1696
@rajeshraveendran1696 3 ай бұрын
ഋഷി എനിക്ക് ഇഷ്ട്ടപ്പെട്ട contestant ആണ് ❤️
@mermaidkiddoo256
@mermaidkiddoo256 3 ай бұрын
Rishiyodm jasminodum cheythath bayagraa moshamayi poii
@ambikachelampeta6236
@ambikachelampeta6236 3 ай бұрын
അതേ പാവം തള്ളി താഴെ ഇടാൻ പാടില്ലായിരുന്നു
@_j_i_s_h_n_u_222
@_j_i_s_h_n_u_222 3 ай бұрын
RISHI❤️ ANSIBA❤️ JINTAPPAN❤️ ABHISHEK SREEKUMAR❤️POOJA❤️SIBIN❤️ROCKY❤️ഈ സീസണിൽ എനിക്ക് ഏറ്റവും കുടുതൽ ഇഷ്ടപെട്ടത് ഇവരെയാണ് അതിൽ ഋഷിയും അഭിയും Top 5 ൽ വന്നും ജിന്റപ്പാന് കപ്പ് കിട്ടി ഒരുപാട് സന്തോഷം Biggboss 6 തീർന്നപ്പോൾ ഒരു സങ്കടം Biggboss 7 ന് കാത്തിരിക്കുന്നു ❤️❤️❤️
@Blaa252
@Blaa252 3 ай бұрын
Kudumbasthreek payttiya alukar😂
@sibling2798
@sibling2798 3 ай бұрын
🙄🙄
@sibling2798
@sibling2798 3 ай бұрын
😮😮
@AkhilPauk
@AkhilPauk 3 ай бұрын
ബിഗ് ബോസ് വാണം
@june2663
@june2663 3 ай бұрын
Wow😮
@jubimathew3169
@jubimathew3169 3 ай бұрын
Monae Rishi you won our hearts too!
@mythings408
@mythings408 3 ай бұрын
Rishi.....good dancer ആണെന്ന ഇപ്പോഴാണ് അറിഞ്ഞത്
@varunashok5687
@varunashok5687 2 ай бұрын
@@mythings408 Hey bro he was participated in d4dance program, he is a professional dancer
@FathimathulMirfa
@FathimathulMirfa 3 ай бұрын
Asianet 👎paavam rishi🥺enth eviction aanith oraale thalli thaye idalo??????
@lathikalathika3941
@lathikalathika3941 3 ай бұрын
ഋഷി👍👍👍👍👍👍💐💐💐💐
@AyrahRasheedAyrahRasheed
@AyrahRasheedAyrahRasheed 3 ай бұрын
പാവം ഋഷി 🥲❤❤ love you bro 😍 god bless u
@bindhunisha8588
@bindhunisha8588 3 ай бұрын
അൻസിബയുടെ സങ്കടം 🥰🥰🥰🥰🥰🥰
@AestheticCutzz
@AestheticCutzz 3 ай бұрын
നോക്കണ്ടട ഉണ്ണി ഇത് ഞാനല്ല. കുറെ നാളായി എന്നെക്കാൾ പൊക്കമുള്ള ഒരാളെ കണ്ടിട്ട്. അവിടെയും thug😎. Chekkan😌
@Sidnushka.aspire
@Sidnushka.aspire 3 ай бұрын
Ayeee😂
@SreekuttySree-tp9zm
@SreekuttySree-tp9zm 3 ай бұрын
വളരെ മോശo ആയിട്ടുള്ള എവിക്ഷൻ ആയി 😡
@fidhajebin2901
@fidhajebin2901 3 ай бұрын
Rishi good dancer
@k.rachuthanandan937
@k.rachuthanandan937 3 ай бұрын
Rishi 🥰yude video full kaanichilla.
@saatyaki357
@saatyaki357 3 ай бұрын
Evict cheyyunna aalk kurach respect kodukkam....Rishi and Jas deserved a better eviction method!!!
@butterfliesbutterflies5565
@butterfliesbutterflies5565 3 ай бұрын
Well done Rishi mone✨ But eviction method was not fair
@anjujohn7113
@anjujohn7113 3 ай бұрын
Congrats Rishi🎉🥰🥰
@kannanamrutham8837
@kannanamrutham8837 3 ай бұрын
ഋഷി ❤❤❤ അൻസിബ ❤❤❤
@krishnamalu8
@krishnamalu8 3 ай бұрын
Jasminte rishigudeym eviction engane vendahurunnu
@shyni.rsreenandanam232
@shyni.rsreenandanam232 3 ай бұрын
Parrannu dance cheyyunna aalku thalliyidal okke enth😅😅😅God bless you Rishi🎉🎉🎉🎉🎉🎉🎉🎉🎉orupad nalla avasarngl future l ndavatte❤🎉🎉🎉
@________athira_________
@________athira_________ 3 ай бұрын
1:06 നമ്മൾ കുറച്ച് നേരത്തിനുള്ളിൽ കാണും അഭിഷേകിന് അറിയാമായിരുന്ന next eviction പുള്ളിയാണെന്ന്
@deepuchandran5021
@deepuchandran5021 3 ай бұрын
worst eviction ever in the history of bigboss
@_j_i_s_h_n_u_222
@_j_i_s_h_n_u_222 3 ай бұрын
Rishi❤️❤️❤️❤️
@Sidnushka.aspire
@Sidnushka.aspire 3 ай бұрын
Valare mosham eviction shame on you😡😡 Asianet give some respect atleast Rishi felt really bad 🙂💯
@SISSYS-lk9yl
@SISSYS-lk9yl 3 ай бұрын
Very genuine Contestant Rishi❤❤
@ajeeshmtitus
@ajeeshmtitus 3 ай бұрын
അഞ്ചാം സ്ഥാനാണെങ്കിലും എനിക്ക് സന്തോഷ
@nandanaprakash6882
@nandanaprakash6882 3 ай бұрын
Rishiii 🔥
@Radhika-yb4hn
@Radhika-yb4hn 3 ай бұрын
All the best rishi
@shyni.rsreenandanam232
@shyni.rsreenandanam232 3 ай бұрын
❤🎉🏆4th Runner Up 🥰🥰🥰 Congratulations Rishi🎉🎉🎉🎉🎉🎉🎉🎉🎉🎉 Love you Mudiyaaaaa❤❤❤❤❤❤❤❤❤❤❤❤❤🍀🍀🍀🍀🍀🍀🍀🍀🍀🩷🩷🩷🩷🩷🩷🩷🩷🩷🩷
@MufeeMufee-h3h
@MufeeMufee-h3h 3 ай бұрын
Grishi ഭാഗ്യ വൻ 4winner ❤️👌👍
@_________KING_________________
@_________KING_________________ 3 ай бұрын
ഈ വട്ടത്തെ എവിക്ഷൻ മെത്തേഡ് തൊട്ട് മുൻപുള്ള സീസൺ നോക്കുമ്പോൾ കുറച്ചു മോശം ആയിരുന്ന പോലെ ഫീൽ ചെയ്തു....!!
@kadeejan6771
@kadeejan6771 3 ай бұрын
Mudiyan chettan one of the purest soul is you❤❤❤
@fidhajebin2901
@fidhajebin2901 3 ай бұрын
Congratulations brother
@syamilym.s4876
@syamilym.s4876 3 ай бұрын
നോക്കണ്ടട ഉണ്ണി ഇത് ഞാനല്ല 😂😂😂
@Bhoomi-lx5re
@Bhoomi-lx5re 3 ай бұрын
Epozhum lalettanu Rishiyodum Ansibayodum Norayodum kurach valsalyam ullathupole feel cheythitund. Ellavarodum sneham undenkilum ivarod oru tharam valsalyam aanu samsarathil
@Crazyy__Girl
@Crazyy__Girl 3 ай бұрын
Arjun.. 😂❤
@mizhi9183
@mizhi9183 3 ай бұрын
Rishi ❤ ❤️❤️❤️❤️❤️
@angeljohrai8613
@angeljohrai8613 3 ай бұрын
ശ്രീതുവിനെ രാത്രി ഇറക്കി വിട്ടത് ശരിയായില്ല ഋഷിയെ തള്ളി ഇട്ടത് ശരിയായില്ല ചീത്ത ആണെങ്കിലും ജാസ്മിനെ കൂട്ടിൽ ഇട്ടു കൊണ്ട് പോയതും ശരിയായില്ല
@Mahimaaavt
@Mahimaaavt 3 ай бұрын
2:33
@hima006
@hima006 3 ай бұрын
Inganeyaano evict cheyyunnath..shey
@shajinaaranhi476
@shajinaaranhi476 3 ай бұрын
എടുത്തോണ്ട് പോയിരുന്നേൽ കുറച്ചു കോമഡി ആയനെ
@SahadhaSahadha-vi4qz
@SahadhaSahadha-vi4qz 3 ай бұрын
Ente vote full rishikkaayirunnu❤️
@binduissac8014
@binduissac8014 3 ай бұрын
Top 5 nu ingane oru eviction vendayirunnu..
@svn2292
@svn2292 3 ай бұрын
Entanu gift
@Krishna-nv7el
@Krishna-nv7el 3 ай бұрын
What kind of eviction is this? Enthoru disrespectful anu Jasmine ayalum Rishi yum Abhishekum Especially Jasmine Pattikootil ittit oke ano kondovunne thalli Ida light kathikka enthonnadey
@techfacts424
@techfacts424 3 ай бұрын
Pinne eviction lalettan mutham thann cup kodk parnayakkano
@amandamathew229
@amandamathew229 3 ай бұрын
@@techfacts424No but the methods they used for eviction were disrespectful, like someone who’s been there and made it to the top 5 should have a better eviction that that
@shreekrishnaprasad3646
@shreekrishnaprasad3646 3 ай бұрын
Rishi Ansiba ❤🙏
@_Shinind_Star_
@_Shinind_Star_ 3 ай бұрын
Ansiba ❤Rishi❤❤❤❤
@aparnaremanan5722
@aparnaremanan5722 3 ай бұрын
Big boss final five vil vannayale talliyittathu sheriyayilla.... Respect koduth evict aakkarunnu..
@ljvlogs2954
@ljvlogs2954 3 ай бұрын
ഈ സീസൺ ൽ ഏറ്റവും കൂടുതൽ content കൊടുത്തിട്ടുള്ളത് Winner ജിന്റോ യും second ജാസ്മിൻ ഉം ആണ്.... Cuteness combo പിടിച്ചു ആ house ൽ നടന്ന യാതൊരു പ്രശ്നത്തിലും ഇടപെടാതെ ഇത് വരെ safe game കളിച്ച അർജുൻ 1st runner up അർഹിക്കുന്നില്ല 🙏
@saniyatp4867
@saniyatp4867 3 ай бұрын
Ol mittayi kodkumbole kodkalla second prize ,vote venam Mr,ath avan kittiyath avane koodthal perk ishtayath konda,content kore thinnan kodthitt karyalla,alukalk ishtam avanam.arkano kittiyath ath accept cheyyan padikkanam alland berthed kednn ingane Parnd nadakkarth
@aryasa714
@aryasa714 3 ай бұрын
Arjun😂😂
@RahulCk-iy9bt
@RahulCk-iy9bt 3 ай бұрын
ഇങ്ങനെ ഔട്ട്‌ ആക്കണ്ടായിരുന്നു, ഋഷിയെ തള്ളി യിട്ടും, ജാസ്മിനെ പട്ടിക്കുട്ടിയെ കൊണ്ട് പോകുന്ന പോലെ ഇരുമ്പുകൂട്ടിൽ ഇട്ടും
@onelittleteardrop975
@onelittleteardrop975 3 ай бұрын
Sathyam
@Silent-q1c
@Silent-q1c 3 ай бұрын
തള്ളിയിട്ടാണോ Eviction നടത്തുന്നത് വളരെ മോശമായി പോയി..!!😤
@yakshypages
@yakshypages 3 ай бұрын
Imgane aanooo evict chyunnee😮😮😮😮 kashtam
@jubimathew3169
@jubimathew3169 2 ай бұрын
Pure Soul❤❤❤❤❤
@RajuWayanad-mx6cq
@RajuWayanad-mx6cq 3 ай бұрын
Vaazhakal..engane..top..5..il ethamennu..arjun..padippichu..😮
@kareebianfusion1122
@kareebianfusion1122 3 ай бұрын
Pr undengil winner avamnn theliyichu😆
@DrLsb
@DrLsb 3 ай бұрын
Worst evictions jasmine rishi
@shifanayoonus8070
@shifanayoonus8070 3 ай бұрын
ഋഷി ക്ക് കിട്ടിയ ഗിഫ്റ്റ് എന്താ.. ആരെങ്കിലും ഒന്നു പറഞ്ഞു തരോ
@Sidnushka.aspire
@Sidnushka.aspire 3 ай бұрын
Phone Samsung s23
@rinurinuhr2623
@rinurinuhr2623 3 ай бұрын
👍🏻👍🏻👍🏻ഋഷി ♥️
@Abishahid-zp9mb
@Abishahid-zp9mb 3 ай бұрын
Edhilippo laabham aayath saikkan 5 lack kitty😂😂😂😂😂
@ShymaKormath-qg8bd
@ShymaKormath-qg8bd 3 ай бұрын
😂😂😂😂😂😂സന്തോഷം
@amruthaamrutha3172
@amruthaamrutha3172 3 ай бұрын
0:16 & 0:22 Arjun 😹❤️
@hi-jt5iy
@hi-jt5iy 3 ай бұрын
Vote for jasmin❤❤❤❤
@Neenu45
@Neenu45 3 ай бұрын
അവസാനത്തെ എവിക്ഷൻ പ്രോസസ്.. മോശമായി പോയി.. ഇച്ചിരി കൂടി സ്റ്റാൻഡേർഡ് കാണിക്കാമായിരുന്നു... പിന്നെ ദാരിദ്ര്യം പിടിച്ചട്രോഫി യും...
@rinurinuhr2623
@rinurinuhr2623 3 ай бұрын
തള്ളി താഴെ ഇടണ്ടായിരുന്നു വേറെ എന്തെല്ലാം ഓപ്ഷൻസ് ഉണ്ടായിരുന്നു എന്തോ പോലെ തോന്നുന്നത് ഇത് കണ്ടപ്പോൾ
@naseemashajahan7320
@naseemashajahan7320 3 ай бұрын
ഫോൺ ആണോ my g കൊടുത്തത്
@Gokku1009
@Gokku1009 3 ай бұрын
Eviction method mahabore ayi
@suchithras521
@suchithras521 3 ай бұрын
Sooo cruel 😢
@ansaachankunju1367
@ansaachankunju1367 3 ай бұрын
Such a disrespectful eviction
@Jocker-w5p
@Jocker-w5p 3 ай бұрын
3 manikk kaanunnavar😂
@nishila.t.fasalu9565
@nishila.t.fasalu9565 3 ай бұрын
njan
@dreamsofadithya5504
@dreamsofadithya5504 3 ай бұрын
ഞാൻ
@shreekrishnaprasad3646
@shreekrishnaprasad3646 3 ай бұрын
Rishi ❤🙏
@sunflower-hz7rz
@sunflower-hz7rz 3 ай бұрын
Top 5 il ulla 4 perum 5th position arhicha season. Winner aaya aal thammil bhetham. Athre ulloo.
@sinanooo-f4l
@sinanooo-f4l 3 ай бұрын
ഉന്തിഇടേണ്ടായിരുന്നു ഇത് ജാസ്മിനെ ആണെങ്കിൽ എന്തൊക്കെ കഥ
@rockroll7264
@rockroll7264 3 ай бұрын
Eatha phone S23 ahno
@Nasee1
@Nasee1 3 ай бұрын
അവനെന്താ gift (ഋഷിക്ക് )
@jubimathew3169
@jubimathew3169 2 ай бұрын
Phone anennu thonnunnu
@MRZ_GAMER_X
@MRZ_GAMER_X 3 ай бұрын
Rishi😔❤️
@p.ganoop9613
@p.ganoop9613 3 ай бұрын
Lakshmipriya shesham next comedy eviction
@Nyna-b3c
@Nyna-b3c 2 ай бұрын
Arjun oru monnayanu
@fasnamuhammadali2432
@fasnamuhammadali2432 3 ай бұрын
Rishi vijrich cup onikann 😂
@Adi54524
@Adi54524 3 ай бұрын
ആര് പൊമ്പോ ജിന്റോ അഭിനയം 😂
@chithuzz
@chithuzz 3 ай бұрын
Ainu😅😅
@Sidnushka.aspire
@Sidnushka.aspire 3 ай бұрын
Enth avar close aayirunnnu
@LalyMathew-y7y
@LalyMathew-y7y 3 ай бұрын
😮നന്ദ മുഖത്തു kadethel കുത്തി
@navi9550
@navi9550 3 ай бұрын
തള്ളിയിട്ട് evict ആക്കണ്ടായിരുന്നു
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 9 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 85 МЛН
Bigg Boss S6 The End ☺️
11:06
Secret Agent
Рет қаралды 471 М.
Rocky against Jasmin and Gabrie biggboss malayalam season 6
17:43
KeralaSpotlight
Рет қаралды 23 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН