#BBMS6UnCuts

  Рет қаралды 141,033

Asianet

Asianet

Күн бұрын

#BBMS6UnCuts "ഹോട്ടൽ ടാസ്കിലെ മികച്ച പ്രകടനവും മോശം പ്രകടനവും ആരൊക്കെ ?"
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 218
@indiancricketteamfan18
@indiancricketteamfan18 4 ай бұрын
മികച്ച പെർഫോമൻസ് Den ടീം തന്നെ💯✨
@ambadyvlogger9579
@ambadyvlogger9579 4 ай бұрын
Ee weekend il jasmine appreciation kodukkanam robort ayitt nalla rithyil cheyth den team appreciation kodukkanam sijo kkum ee week task perfect ayitt Cheythath ivaru 5 peranu Gabri kk re entry kodukko
@himas2002
@himas2002 4 ай бұрын
Den ടീമിനെ കണ്ട് പഠിക്കണം ടാസ്ക് എങ്ങനെ ചെയ്യണമെന്ന്
@anshifanzu2204
@anshifanzu2204 4 ай бұрын
Vakki ullavare pani okk ni ano cheyyal
@reshmavalsan2280
@reshmavalsan2280 4 ай бұрын
Sthaym🎉🎉
@anagharadhakrishnan2086
@anagharadhakrishnan2086 4 ай бұрын
Arjun❤❤❤ He deserves an appreciation in the weekened as his performance was the best among all...... Jinto bro also did well❤
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 4 ай бұрын
Arjun❤❤❤ Dedication 100% Ego 0% Den team ellarum best ayit cheytu especially Arjun jinto❤❤
@joshyt.v1795
@joshyt.v1795 4 ай бұрын
Sreethu?
@kavyas11
@kavyas11 4 ай бұрын
Den team 🔥 Arjun♥️best performer💯dedication♥️👏🏻 Arjun❤️Jinto❤️Sreethu❤️👍🏻
@lekshmi7586
@lekshmi7586 4 ай бұрын
Arjun's professionalism👏
@VaishnavVayshnav
@VaishnavVayshnav 4 ай бұрын
Den team supper ayi task ചെയ്തു arjun sreethu jinto ivarr nannayi cheythu
@sibiva3406
@sibiva3406 4 ай бұрын
നോറക്ക് പിന്നെ ജിന്റോ ചേട്ടനെ കുറ്റം പറയാതെ ഉറക്കം വരില്ല ഇവൾ എന്ത് സാധനമാണോ എന്തോ 😂😂
@ashash2458
@ashash2458 4 ай бұрын
Paranjath sathyam alle.. Guestinte purake nadakunna jintoye aan kandath.. Alland chef ine alla
@basmikp
@basmikp 4 ай бұрын
നൂറ പറയുന്നത് നൂറൊക്കെ മനസ്സിലാവുന്നില്ല ഗസ്റ്റാൾക്ക് എങ്ങനെ മനസ്സിലാവും ജിന്റോ തകർത്തു തിമിർത്തു പൊളിച്ചടുക്കി 🔥🔥🔥🥰
@Gou545
@Gou545 4 ай бұрын
Arjun was classic ❤
@aswani233
@aswani233 4 ай бұрын
Arjun 😍
@Thebetter_Version
@Thebetter_Version 4 ай бұрын
Arjun best performer..he well play every task with 100% effort.❤❤
@sarathchandran2212
@sarathchandran2212 4 ай бұрын
നോറയെ പോലെ PERSONAL GRUDGE വെച്ചോണ്ടിരിക്കുന്ന ഒരാളെ ബിഗ്ഗ്‌ബോസിന്റെ ഒരു സീസണിലും കണ്ടിട്ടില്ല...
@devikrishna4062
@devikrishna4062 4 ай бұрын
അവളെ വലിച്ചു പൊറത്തിട് ആദ്യം
@achukutty7075
@achukutty7075 4 ай бұрын
Sathyam
@songshabisha5276
@songshabisha5276 4 ай бұрын
Correct
@Narrut
@Narrut 4 ай бұрын
Den ❤ sreejun , jinto ❤
@Suhana-n8d
@Suhana-n8d 4 ай бұрын
also jas
@Suryasinoj
@Suryasinoj 4 ай бұрын
ടെൻ team അടിപൊളി ❤❤❤🥰🥰
@manushankar7756
@manushankar7756 4 ай бұрын
ഒന്നും ചെയ്യാത്ത ശ്രീരേഖ നല്ല പെർഫോമർ, കാര്യങ്ങൾ കൃത്യമായി ചെയ്ത ജിന്റോ മോശം.... കഷ്ടം, നോറ ഇത്രേം വ്യക്തി വിരോധം വെച്ച് പുലർത്തുന്ന വിഷമാണ്
@ashash2458
@ashash2458 4 ай бұрын
Apo live kandilla alle
@xalerytz.
@xalerytz. 4 ай бұрын
Arjun such a good contestant 💯💎❤
@Crazyy__Girl
@Crazyy__Girl 4 ай бұрын
Arjun.. 💯❤
@Farshad_mohd_11
@Farshad_mohd_11 4 ай бұрын
നോറ സംസാരിക്കുമ്പോൾ സൌണ്ട് കുറക്കുന്നവർ ഉണ്ടോ ?
@nissarmuhammed4974
@nissarmuhammed4974 4 ай бұрын
😂😂
@nandanaajikumar6081
@nandanaajikumar6081 4 ай бұрын
Ente amma choikum itenadii tv kk pettan ocha koodune nn, sound korakkan💯
@Sruthypramod98
@Sruthypramod98 4 ай бұрын
sijo🔥jasmine❤jinto💪
@AnugrahaSreekumar
@AnugrahaSreekumar 4 ай бұрын
Den❤️
@SaheenaAneesh
@SaheenaAneesh 4 ай бұрын
Arjun ❤❤❤
@Lekshmisrees
@Lekshmisrees 4 ай бұрын
Den team anu hotel task best ayi cheythath...sijo, jasmin also ok arnu
@Rechu23944
@Rechu23944 4 ай бұрын
സത്യം പറഞാൽ സമൂഹത്തിന് നല്ലൊരു message കൊടുക്കുന്നത് അർജുൻ ആണ്🎉....ബാക്കി എല്ലാവരും അടി കൂടി നടക്കുമ്പോ അർജുൻ controlled ആയിട്ട് പെരുമാറുന്നു...Task എല്ലാം ഭംഗി ആക്കുന്നു...സ്വന്തം ജോലികൾ ചെയ്യുന്നു....പരിമിതികൾ ഉണ്ടായിട്ടും അതിനു മേലിൽ നിന്ന് ഓരോന്ന് ചെയ്യാൻ നോക്കുന്നു....ആക്ടർ ആകാൻ ആഗ്രഹം ഉള്ളത് കൊണ്ട് കിട്ടുന്ന opportunity ഒക്കെ use cheyyunnund... Love Combo എന്ന് പറയുന്നെങ്കിൽ പോലും അതിനു ഒരു ലിമിറ്റ് വെക്കുന്നു...Sreethu te future നേ ബാധിക്കുന്ന ഒന്നും അവൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല....❤ ഇതൊക്കെ ആണ് മെസ്സേജ്....My life is my message പോലെ ഉണ്ട്... Go with the flow എന്ന് ആള് പറഞ്ഞെന് ഒരു meaning ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി...ജീവിതത്തിന് ഒരു fresh start ഉണ്ടാക്കാൻ ആണ് BB game കളിക്കേണ്ടത് അല്ലാതെ കയ്യിൽ ഉള്ളത് കൂടെ കളഞ്ഞിട്ട് വരരുത് Well played Arjun🎉
@Ali__0418
@Ali__0418 4 ай бұрын
💯🥹💝
@Sharanya-hd2ju
@Sharanya-hd2ju 4 ай бұрын
💯❤️👍🏻
@faisalc4554
@faisalc4554 4 ай бұрын
Jasmin❤❤❤
@Narrut
@Narrut 4 ай бұрын
Best performance Arjun ❤
@Misu_mia
@Misu_mia 4 ай бұрын
Arjun sreethu jinto nice play well managers ❤
@kavyan25
@kavyan25 4 ай бұрын
Team Den❤🎉
@Secretkarate_club
@Secretkarate_club 4 ай бұрын
Den team ഏറ്റവും നല്ലത്
@Viratkohli18-f1u
@Viratkohli18-f1u 4 ай бұрын
Jasmine ❤️‍🔥
@RSree-zp2mz
@RSree-zp2mz 4 ай бұрын
നോറയ്ക്കു എന്തോ കാര്യമായ strange behaviour ഉണ്ട് ...അത് ഇപ്പോൾ കൂടുതൽ വ്യക്തമാണ് ...
@exceptionl185
@exceptionl185 4 ай бұрын
Ath sheriya..vallatha oru character
@Asifshah-i2x
@Asifshah-i2x 4 ай бұрын
Avalde veetukareyokke sammathikkanam 🤦‍♂️😑ntammmooo Engana sahikkunno aaavoooo
@MumthasMumthas-st2od
@MumthasMumthas-st2od 4 ай бұрын
Real gamer Jasmin ❤
@Hananazrin2757
@Hananazrin2757 4 ай бұрын
Den team nanait kalichuu❤ Rishi oru captain aaytum ego vech perumarunn
@arune1440
@arune1440 4 ай бұрын
Resmin haters like here
@niyafathima9595
@niyafathima9595 4 ай бұрын
Arjun jinto sreethu❤
@funspot3069
@funspot3069 4 ай бұрын
Den team super dedication ❤
@RazinAshraf-iw2wf
@RazinAshraf-iw2wf 4 ай бұрын
Jinjas❤sreejan❤
@rahul_rahul1212
@rahul_rahul1212 4 ай бұрын
den team
@ANGELANGEL-vz4gg
@ANGELANGEL-vz4gg 4 ай бұрын
Arjun he has the good patience
@AmalMohd-c6z
@AmalMohd-c6z 4 ай бұрын
Ee week enthayalum sreerekha poya mathyayirnu 😂
@Vidya-xb9pi
@Vidya-xb9pi 4 ай бұрын
The was jasmin done her role as robott📈❤️‍🔥 The whole perspective towards her had changed. Den also done well
@alfathima2331
@alfathima2331 4 ай бұрын
Nora and ansiba... Like🐍🐍
@Sameema240
@Sameema240 4 ай бұрын
Den arjun ❤❤❤❤❤❤
@RazinAshraf-iw2wf
@RazinAshraf-iw2wf 4 ай бұрын
Jinjas❤sijass❤arjas❤
@SomanSajesh
@SomanSajesh 4 ай бұрын
Norede sound hate cheyyunnavar undo
@reshmavalsan2280
@reshmavalsan2280 4 ай бұрын
Jinto ❤❤❤ puli ee task kondu pooyii
@bincybincy5741
@bincybincy5741 4 ай бұрын
Jinto❤❤❤
@KingSlair333
@KingSlair333 4 ай бұрын
ജിന്റോ ❤️arjun
@Farshad_mohd_11
@Farshad_mohd_11 4 ай бұрын
Den team ❤️
@AmalMohd-c6z
@AmalMohd-c6z 4 ай бұрын
Norah aano sherrikum resminod jasmin patty parnejhe?
@chakku4843
@chakku4843 4 ай бұрын
അതെ റെസ്മിൻ ഒന്നും ജാസ്മിനെ സപ്പോർട്ട് ചെയ്തു പറഞ്ഞപ്പോൾ. റെസ്മിനെ നോറ പ്രാകി. റെസ്മിൻ പേടിച്ചെന്നു തോന്നുന്നു.
@NoufiyaShefeek
@NoufiyaShefeek 4 ай бұрын
Jinto❤️sreejun🥰
@Bhadra620
@Bhadra620 4 ай бұрын
Jinto, arjun ivarokke cheythath arum kandille pasht
@thanseer01
@thanseer01 4 ай бұрын
Jasmin Fans❤️👇🏻
@mekhamsivan1311
@mekhamsivan1311 4 ай бұрын
Jinto jasmine sijo❤
@FazalulRahman-r8b
@FazalulRahman-r8b 4 ай бұрын
Sayi 👍👍 കളി ഇഷ്ടമായവർ 👍
@eshasworld724
@eshasworld724 4 ай бұрын
സമകാലിക പ്രശ്നവുമായി ഒരു ബന്ധം ആണ് ഇന്നത്തെ BB യിൽ ഞാൻ കാണുന്നത്... Air ഇന്ത്യ എക്സ്പ്രസ്സ്‌ ഇന്നത്തെ സർവീസ് ഉം നിർത്തി വെച്ചത് തൊഴിലാളികൾ സിക് ആണെന്ന് പറഞ്ഞു കൂട്ടത്തോടെ ലീവ് എടുക്കുകയും phn സ്വിച്ച് off ചെയ്യുകയും ചെയ്തു.. So സർവീസ് നിർത്തി വെക്കേണ്ടി വന്നു യാത്രക്കാർ വലഞ്ഞു... BB യിലേക്ക് വരുമ്പോ അവിടെ കിച്ചൻ ടീം ഹോട്ടലിൽ നിന്നും രാജി വെച്ചു റോബോട്ടിനെ കൈവശപ്പെടുത്തി.. 😂 സ്വാഭാവികം 🤗 മൊയ്‌ലാളിമാരുടെ ഇഗോ തൊഴിലാളികളുടെ നിസ്സഹായവസ്ഥ ഒക്കെ കാണട്ടെ നാച്ചുറൽ ആയിട്ട് BB യിൽ.. എപ്പോഴും ഒരേപോലെ cstmr വരുന്നു സേവിക്കുന്നു tip കൊടുക്കുന്നു ശുഭം! അതിൽ നിന്നും ഒക്കെ വ്യത്യസ്തമായി ഈ സീസൺ 6 നാച്ചുറൽ ആയി സംഭവിക്കുന്നത് ഉം അവിടെ തുറന്നു കാട്ടി 👌👌👌👌👌
@Alacartestories
@Alacartestories 4 ай бұрын
നല്ല ഹോട്ടലുകളില്‍ keyaratahthu കൊണ്ട്‌ ആണ് മോളെ നോറ chef ന് കുറിച്ച് ariyandu ആണ്
@SainaBasheer-q2q
@SainaBasheer-q2q 4 ай бұрын
Rishi morning task ile question enthanu manasilayila thonunnu avanthe vijaram aaranu koottathilu personal grudge illaathum illathathum aanenn thonnunnu udheshichath
@IrfanaS-hn3si
@IrfanaS-hn3si 4 ай бұрын
Pavm jasmin otyk erikunu evare okey kayilum avl genuvinanu❤ sijo
@basmikp
@basmikp 4 ай бұрын
ശ്രീലേഖ വെറുപ്പിക്കൽ കാണുമ്പോൾ😀😀😀🤪
@DeviceGNair
@DeviceGNair 4 ай бұрын
Den teamm super.jinto,arjun,sreethu big boss 6👍
@humanbeing1438
@humanbeing1438 4 ай бұрын
ജിൻ്റോ❤
@seenaseena1698
@seenaseena1698 4 ай бұрын
Nora purath pokaan samayamayi
@Veinlover69
@Veinlover69 4 ай бұрын
Resmin haters
@mufi_talks
@mufi_talks 4 ай бұрын
Norakkum ansibakum eni aaruk vote kodkaruth
@ashabibin5418
@ashabibin5418 4 ай бұрын
Give individual prizes to den team members plz.. They did superb
@Neeeenaa
@Neeeenaa 4 ай бұрын
Elarum personal grudge vecha parayane
@rahul_rahul1212
@rahul_rahul1212 4 ай бұрын
jinto❤
@Suryasinoj
@Suryasinoj 4 ай бұрын
Team ടെൻ super❤️❤️❤️❤️🤗
@Jintofanarmy
@Jintofanarmy 4 ай бұрын
ജിൻ്റോ best❤
@saviosavio9834
@saviosavio9834 4 ай бұрын
അപ്സര ആ ടാസ്ക് കുളം ആക്കി... 4 പേരെയും ഡയറക്റ്റ് നോമിനേനേഷൻ ഇടണം
@SyamKrishna.j.s
@SyamKrishna.j.s 4 ай бұрын
Sijo jasmin jinto
@Bhadra620
@Bhadra620 4 ай бұрын
Ippo thonunn aadyam povendath Resmin, nora okke anu 🥴 veruppich kalanj
@indiancricketteamfan18
@indiancricketteamfan18 4 ай бұрын
Jinto did well💯
@fasmiramshu3264
@fasmiramshu3264 4 ай бұрын
Nora🤬🤬😡😡🤬🤬🤬🤬🤬
@Anjalijithin97
@Anjalijithin97 4 ай бұрын
Rishi bayankaramayitt favourism cheyyunnathayii thonnunu
@hadhihadhifaisal9361
@hadhihadhifaisal9361 4 ай бұрын
ജാസ്മിൻ ❤❤❤❤❤
@aneetamolbkaneeta3057
@aneetamolbkaneeta3057 4 ай бұрын
Arjun standard
@aswathit3418
@aswathit3418 4 ай бұрын
മികച്ച ടീം Den ആയി തോന്നിയവർ ആരൊക്കെ
@MumthasMumthas-st2od
@MumthasMumthas-st2od 4 ай бұрын
Jasmine ❤❤
@Majuuu..
@Majuuu.. 4 ай бұрын
Den Team🎉🎉🎉🎉🎉
@anuhareesh60
@anuhareesh60 4 ай бұрын
ശരിക്കും ഋഷിടെ റോൾ എന്തായിരുന്നു.. വെകിളി പിടിച്ചു നടന്നു ഇഷ്ടമില്ലാത്തവർ വാ തുറക്കുമ്പോൾ പുറത്താക്കാൻ നോക്കിയിരിക്കും.അൻസിബറാണിടെ കളിപ്പാവ.പാൽകുപ്പി ചെക്കൻ..30 വയസ്സും മൂന്നര വയസ്സിന്റെ ബുദ്ധിയും
@killerskrb2139
@killerskrb2139 4 ай бұрын
Sico rishi😮😮
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*no one can ever replace jasmin's oscar level acting😂🔥*
@Asifshah-i2x
@Asifshah-i2x 4 ай бұрын
Nee Ella sthalathum undalloda 😂 But arkum oru mind illa chettanee😂veruthe kidann Ella sthalathum copy paste copy paste 😂
@remyapraseed3074
@remyapraseed3074 4 ай бұрын
ശ്രീരേഖ ചേച്ചി അടുത്ത ആഴ്ച വീട്ടിൽ പോകും 😂😂
@sherijithworld
@sherijithworld 4 ай бұрын
SIJO AND JASMINE NANNAYI CHAITHU❤
@nithumenon
@nithumenon 4 ай бұрын
Screenil indayirnila 2um.. Nthe kandittu
@SheefaManu
@SheefaManu 4 ай бұрын
സെക്യൂരിറ്റി റോൾ ആരും കണ്ടില്ല..
@Target..5
@Target..5 4 ай бұрын
Evict resmin 🤞rocky ydum ..sibin nd ntha cheyithath evict resmin
@bluuzbluuz9386
@bluuzbluuz9386 4 ай бұрын
Norah parayunnathu ആരും കേൾക്കരുത് ജിൻ്റോ jasmine ❤
@rennyjosek-foodfunandtrave1598
@rennyjosek-foodfunandtrave1598 4 ай бұрын
ഋഷി എന്തൊക്കെയോ ആണെന്ന് വിചാരിച്ചു സംസാരിക്കുന്നു. 🤷🏻‍♂️
@mufi_talks
@mufi_talks 4 ай бұрын
Norane edth purathaakooo, koode ansibayem koodi kondoykolee
@ShruthiShyju
@ShruthiShyju 4 ай бұрын
Thank you madam 😂😂😂
@kumariudc1762
@kumariudc1762 4 ай бұрын
Ansiba paranjathum koodi onnu idu big boss e..ellarum kaanatte ansiba de thani niram
@jayasreenayar6409
@jayasreenayar6409 4 ай бұрын
ജാസ്മിൻ ആരുടെ കൂടെയും കൂടാത്ത ത് ആരുടെ കുഴപ്പം ആണ് അവർക്ക് എൻതോ കുഴപ്പം ഉൺട് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു
@Asifshah-i2x
@Asifshah-i2x 4 ай бұрын
New norahnte Bakki aahno😂Enthokko pareennund But oru karyom illaa 😂
@myworld_dreamworld
@myworld_dreamworld 4 ай бұрын
Ivalkk entha jintoyod ithra vairagyam😡
@Aizasworld-it8nv
@Aizasworld-it8nv 4 ай бұрын
ഈ നോറക് കുളി നനയും ഒന്നുമില്ലേ എപ്പോളും ഒരു വൃത്തി ഇല്ലാത്ത പോലെ
@sobhashaji9932
@sobhashaji9932 4 ай бұрын
റിഷി പറഞ്ഞത് ശരിയാണ് അപ്സര യൊക്കെ ശ്രീലേഖയും ഉണ്ട് ഗസ്‌റ്റിനെ ഡിസ്റ്റർ ബ് ചെയ്ത് Task കുളമാക്കി ,ചളമാക്കി പറയാൻ വാക്കില്ല😮 നമ്മളും ഹോട്ടലിലും മറ്റും പോകാറില്ലേ നമുക്ക് ഇഷ്ടപ്പെടുമോ😮😮😮
@Nature1895
@Nature1895 4 ай бұрын
Noora is super irritating 🤬🤬🤬🤬🤬😡😡😡 she should go out this week.
@faseelakp6780
@faseelakp6780 4 ай бұрын
Sreerega sharanya out avanam
@foodtruths2010
@foodtruths2010 4 ай бұрын
Nora യോട് എങ്ങനെയാ സംസാരികണ്ടതെന്നു പഠിപ്പിക് ബിഗ്ഗ്‌ബോസ്സ് 🙄🙄🙄
@AkAsH-zj9to
@AkAsH-zj9to 4 ай бұрын
Den team 👏🏻 sijo , jasmin , apsara , nandhana , sai , sreerekha poison 🤮🤮🤮
@Asifshah-i2x
@Asifshah-i2x 4 ай бұрын
😱😱than S6 bigg boss thanne alle kanar 😂oru doubt
@AkAsH-zj9to
@AkAsH-zj9to 4 ай бұрын
@@Asifshah-i2x adond ann parayunne arjun ann 🤮poison not sai baki elarum poison person grudge 🤮
@Asifshah-i2x
@Asifshah-i2x 4 ай бұрын
@@AkAsH-zj9to norah, resmine, ansiba okke aahn avidthe kodum visham 🐍 Kanunnvarakk manassilavum Athaa choichee than Ith thanne alle kanunnath enn
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН