#BBMS6UnCuts

  Рет қаралды 313,480

Asianet

Asianet

Күн бұрын

#BBMS6UnCuts "ഇനിയും നിന്റെയടുത്ത് മാറി ഇരുന്നാൽ എന്റെ മനസ്സ് തന്നെ എന്നെ ചോദ്യം ചെയ്യും "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 100
@thejassurya2913
@thejassurya2913 2 ай бұрын
ഇതിലും നല്ല ഒരു motivation ഒരു സുഹൃത്തി നും കൊടുക്കാനാവില്ല. ഇതൊക്കെ അന്ന് live കണ്ട് ഈ രണ്ടു പേരോടും തോന്നിയ സ്നേഹം.... Gabri യോട് തോന്നിയ ബഹുമാനം.... ❤❤❤❤
@sheruzz4006
@sheruzz4006 3 ай бұрын
ഈ വീഡിയോയിൽ ഗബ്രി പറഞ്ഞത് സത്യം. 23 years ഉള്ള കുട്ടിയിൽ നിന്നും നമ്മൾ എല്ലാവരും 30 വയസ്സിന്റെ പക്വത പ്രതീക്ഷിക്കുന്നു..
@fathimafaisal7287
@fathimafaisal7287 Ай бұрын
👍🏻👌🏻
@haseenahashim965
@haseenahashim965 4 ай бұрын
ഇത്രയും പ്രൊട്ടക്റ്റ് കൊടുക്കുന്ന ഗബ്രിയേ love തോന്നിയെങ്കിൽ അവളുടെ തെറ്റല്ല മനസ്സിന്റെ തെറ്റാണു ഇവർ ഒന്നിച്ചു ജീവിച്ചോട്ടെ
@JERRYYEEY
@JERRYYEEY 4 ай бұрын
athupole life ill close aakunna ellarodum love cheyyan patto😂😂
@heastofshibin9177
@heastofshibin9177 3 ай бұрын
അതെ 👍🏻
@thecoolsoul3415
@thecoolsoul3415 3 ай бұрын
@sreesurya79
@sreesurya79 3 ай бұрын
ചാനൽ കൊടുത്ത task ആയിരുന്നു. പണി എടുപ്പിച്ചു. പണി തീർത്തു സാലറി വാങ്ങി പുള്ളി പോയി
@JERRYYEEY
@JERRYYEEY 2 ай бұрын
@AlKerala.3 sijo
@sunisobhanan5327
@sunisobhanan5327 3 ай бұрын
ഇവരെ എനിക്ക് ഒത്തിരി ഇഷ്ടം ❤️ഇവരുടെ സ്നേഹം റിയൽ❤
@JesiNasar6239
@JesiNasar6239 3 ай бұрын
ഇപ്പോളും വീണ്ടും വീണ്ടും കാണുന്ന ഞാന്‍ 🥺❣️❣️❣️
@UmairaSameer-ve9ic
@UmairaSameer-ve9ic 3 ай бұрын
Njaan
@shammas.1042
@shammas.1042 3 ай бұрын
Me too❤
@Kadeeja415
@Kadeeja415 3 ай бұрын
ഞാനും
@MubasheeraMubi-fc7qr
@MubasheeraMubi-fc7qr 3 ай бұрын
ഞാനും എന്നും kaaanum❤
@adilym6255
@adilym6255 2 ай бұрын
ഞാൻ 👍.. കുറേ വട്ടം കണ്ടു.
@ashasusan7269
@ashasusan7269 3 ай бұрын
ഇവര് രണ്ടുപേരും തമ്മിലുള്ള നിമിഷങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിമിഷങ്ങൾ ഇതാണ് ❤
@amjadroshan8742
@amjadroshan8742 3 ай бұрын
ഇവരോടുള്ള ഇഷ്ട്ടം എത്രയാന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല 😍ഇത്രക്കും സ്നേഹവും കെയറിങ്ങുമുള്ള ഇവരെ മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ല ❤😍👍ഒത്തിരി ഇഷ്ട്ടം ❤️❤️
@hakkeenabeevi
@hakkeenabeevi 2 ай бұрын
എനിക്ക് അവർ രണ്ടുപേരും ഒന്നിക്കണമെന്നാണ് ആഗ്രഹം
@sajeerbabu4327
@sajeerbabu4327 3 ай бұрын
പ്രബുദ്ധ മലയാളികൾ ഇവർ രണ്ടാളോടും മാപ്പ് പറയണം 😟😟they are special... പുറത്ത് ഇത്രയ്ക്കു നെഗറ്റീവ് ആയിട്ടും കൂടെ നിക്കുന്നു ❤️
@adilym6255
@adilym6255 3 ай бұрын
കറക്റ്റ് 👍
@sreesurya79
@sreesurya79 3 ай бұрын
പൊരിഞ്ഞ പോരാട്ടമായിരുന്നു
@nizanazir3982
@nizanazir3982 3 ай бұрын
🥰Jasmin& Gabri🥰 ഇവർ പ്രായപൂർത്തി ആയവരല്ലേ. അവരുടെ ഇഷ്ടത്തിൽ ജീവിക്കട്ടെ. പൊതുജനങ്ങൾ എന്തിനാണ് അവരെ ഇങ്ങനെ അക്രമിക്കുന്നെ. ജാസ്മിൻ്റെ engagement അല്ലെ നടന്നുള്ളൂ.എത്രയോ പെൺകുട്ടികൾ കല്യാണം കഴിഞ്ഞ് husbandine തേച്ചിട്ട് വേറെ ആണുങ്ങളെ തേടി പോകുന്നു. ഇത് അങ്ങിനെ ഒന്നും അല്ലല്ലോ. ചില യൂട്യൂബ് avathaarakar പണം ഉണ്ടാക്കാൻ വേണ്ടി ഇവരെ കൊന്നു കൊലവിളിക്കുന്നു. ഇവന്മാർക്ക് ആരാണ് ഈ അധികാരം നൽകിയത്.ഇവർക്ക് രണ്ടുപേർക്കും കുടുംബം ഉണ്ട്. അവർ ഇത് clear ചെയ്തോളും .ജാസ്മിനും ഗബ്രിയും സ്ട്രോങ്ങ് ആയി മുന്നോട്ട് പോകട്ടെ. ❤
@thejassurya2913
@thejassurya2913 2 ай бұрын
എത്ര deep understanding ൽ നിന്നാണ്‌ gabri സംസാരിക്കുന്നത് ❤
@Jasmine_jas798
@Jasmine_jas798 5 ай бұрын
ഇത്രയും bold ആയിട്ടുള്ള ലേഡി ബിഗ്‌ബോസിൽ ഉണ്ടായിട്ടില്ല ജാസ്മിൻ 🔥🔥
@shreepriyashilesh2482
@shreepriyashilesh2482 5 ай бұрын
Jasmin myre aanu😂😂
@angelmariasaji2406
@angelmariasaji2406 5 ай бұрын
Ayyee😂
@rahilarehima4653
@rahilarehima4653 3 ай бұрын
ജാസ്മിൻ നിന്നെ വല്ലാതെ ആദരിക്കുന്നവരും ഉണ്ട് അതു മനസിലാക്കി മുന്നോട്ടു പോവുക ടോ തന്നെ ഇങ്ങനെ മനസിലാക്കാൻ പറ്റിയ ഒരു സുഹൃത്തു ഇല്ലേ വിമർശനം അതു എന്നും ഇങ്ങനെ യിരിക്കാം ജീവിതത്തിൽ തള രത്തെ ഇരിക്കുക
@priyamadhavan5263
@priyamadhavan5263 5 ай бұрын
നിങ്ങൾക്ക് ഒക്കെ എന്താ . അവർ പ്രേമിക്കുന്നത് അവരുടെ ഇഷ്ട്ടം അല്ലെ അതിന് എന്തിന എല്ലാവരും trollകയും അനാവിശ്യം പറയുന്നത് അവരെ ഇഷ്ടപ്പെടുന്ന പലരും ഉണ്ട് ചെലപ്പോൾ നിങ്ങളും ബിഗ് ബോസിൽ പോയി ഇങ്ങനെ ചെയ്യ താൽ നിങ്ങളെ ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് വിഷമം ഉണ്ടാക്കില്ലെ അതു കൊണ്ട് maximum ഇങ്ങനെ പറയാണ്ടിരിക്കി😊
@RajeenaRajeenakm-g2s
@RajeenaRajeenakm-g2s 5 ай бұрын
Ivar 2 perum onnikkanam ennu Agraham ullavar aarokke und
@fathimafaisal7287
@fathimafaisal7287 Ай бұрын
👍🏻
@appu1198
@appu1198 5 ай бұрын
മതം നോക്കി ചിരിക്കുന്നവന്റെ മുഖം നോക്കി തുപ്പണം....അവർക്ക് ഇഷ്ടം ആണേൽ അവര് ഒന്നിക്കട്ടേ ❤️❤️❤️
@Neeeenaa
@Neeeenaa 5 ай бұрын
True
@Sameerarafi-d1x
@Sameerarafi-d1x 5 ай бұрын
Good
@fathimafaisal7287
@fathimafaisal7287 2 ай бұрын
🔥
@arundhathi353
@arundhathi353 5 ай бұрын
ഗബ്രി ഉള്ളിൽ തട്ടി പറയുന്ന പോലെ തോന്നി
@SajnaAl
@SajnaAl 3 ай бұрын
Gabri ❤Jasmine 2 പേരെയും ഒരുപാട് ഇഷ്ടം ❤❤❤
@AnsalRahmanAnsal
@AnsalRahmanAnsal 5 ай бұрын
Gabriyude vakkukal kettappol genuine aayitt thonni❤ he is such a nice and kind person❤ avarkk parasparam orupad ishttam anu❤avarkkidayil pranayam und ❤ but family ,religion , mattullavar engane accept cheyyum ennokke orthitt aayirikkam avar randuperum sammathikkathath❤
@Neeeenaa
@Neeeenaa 5 ай бұрын
Very true
@kuriachanthomas6365
@kuriachanthomas6365 3 ай бұрын
പ്രിയപ്പെട്ട ഗബ്രി , ജാസ്മിൻ, നിങ്ങളുടെ ഇഷ്ടം മധുരോദാരമായ ഒരു പ്രണയ കാവ്യം പോലെ ഒരു ക്ലാസിക്‌ റൊമാൻ്റിക് സിനിമ പോലെ ആപ്പദിച്ച ഒരാളാണ് ഞാൻ മറിച്ചുള്ള അഭിപ്രായം ഉള്ള ആളുകൾ ഉണ്ടാകും മലീമസമായ മലയാളി മനസിനെക്കുറിച്ച് ഞാൻ ഏറെയൊന്നും പറയുന്നില്ല. ഒരു വ്യക്തിയുടെ അവകാശങ്ങളെക്കുറിച്ച് ഒന്നും ചിന്തിക്കാതെ ചാനലിലിരുന്ന് വ്യാജവാർത്തകൾ ചമയ്ക്കുന്നവരെ, കപടസദാചാരവാദികളെ അവഗണിക്കുക പക്ഷേ ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ ഹൃദയം പങ്കുവച്ചവരാണ് നിങ്ങൾ അതുകൊണ്ട് നിങ്ങൾ ഇനി അകലുന്നത് ശരിയല്ല മതങ്ങളും, മാതാപിതാക്കളും വഴിയെ വന്നു കൊള്ളും വിവാഹത്തിന് മുൻപ് പ്രണയം ഉണ്ടായിരുന്നു എന്നത് ഇന്നൊരു വാർ ആയേയല്ല പക്ഷേ നിങ്ങളുടെ പ്രണയം വിഷ്വലായിട്ടും ശബ്ദമായിട്ടും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കാനും ഇടയാക്കിയേക്കാം നിങ്ങൾ എന്തിനകലണം? ഐക്യത്തോടെ സന്തോഷമായി നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നതാണ് ഈശ്വരനും സമൂഹത്തിനും ഇഷ്ടം അതു കൊണ്ട് ശരിയായ തീരുമാനം എടുക്കൂ മക്കളെ ഈ കുറിപ്പ് നിങ്ങളിലാരെങ്കിലും വായിച്ചാൽ എതിർ കക്ഷിയേക്കൂടി കാണിക്കുക മക്കളെ എന്നു വിളിച്ചത് പ്രായമുള്ളതുകൊണ്ടു തന്നെയാ ആശംസകളോടെ അങ്കിൾ ചാനലിൻ്റെ അവതാരകനും ചോദ്യങ്ങളും അഭിനന്ദനങ്ങൾ
@HalimabiBm
@HalimabiBm 2 ай бұрын
എന്ത് പക്വതയോടെയാ ഗബ്രി സംസാരിക്കുന്നത് ❤ jasgbri❤️❤️
@jisnasunny8994
@jisnasunny8994 5 ай бұрын
ഗബ്രിയേ പോലെ ഒരു പാർട്ണർ ആണ് ജാസ്മിനു വേണ്ടത് ❤ ഗബ്രി ❤
@fathimafaisal7287
@fathimafaisal7287 2 ай бұрын
👍🏻
@georgemathew9930
@georgemathew9930 5 ай бұрын
Gabri is so genuine towards Jasmine. ❤
@niyasiya1039
@niyasiya1039 5 ай бұрын
🤮
@Shanu-tu9cz
@Shanu-tu9cz 4 ай бұрын
Gabri poyathinu shesham ahnu njan ith kanunnath.. He s innocent person 💓💓😭
@smitha-das
@smitha-das 5 ай бұрын
Gabri proud to say I support you in BB 6
@Mammus7
@Mammus7 5 ай бұрын
രണ്ടു പേരും സ്നേഹിക്കുന്നുണ്ട്.. ജാസ്മിൻ ക്ക് ഗബ്രി വേറെ കാസ്റ്റ് ആയതു കൊണ്ട് വീട്ടുകാരെ ഓർത്ത് ബ്രോ എന്നൊക്കെ ഇടയ്ക്ക് വിളിക്കുന്നത്.. But പാവം ആണ് ആൾ....23 yrs ആയിട്ടേ ഉള്ളു.. ❤️❤️power lady
@leenajoseph2052
@leenajoseph2052 3 ай бұрын
😂😂😂😂
@sabeenasherief4416
@sabeenasherief4416 3 ай бұрын
😂😂
@PrasannaBibin-mn2lp
@PrasannaBibin-mn2lp 5 ай бұрын
ജാസ്മിൻ and ഗബ്രി ❤️❤️❤️❤️
@JazeeraJazi
@JazeeraJazi 5 ай бұрын
Yethinaa nigal aa gabrineyum jasmineyum veruthe kuttam parrayunne
@jisnasunny8994
@jisnasunny8994 5 ай бұрын
രണ്ടു പേരും പരസ്പരം സ്നേഹിക്കുന്നുണ്ട്. പക്ഷെ എന്തോ സാഹചര്യം ജാസ്മിൻ അതു അംഗീകരിക്കുന്നില്ല. ഗബ്രി ജാസ്മിന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നു 🥰👌🏼👌🏼👌🏼
@Abhilashabhi231
@Abhilashabhi231 5 ай бұрын
കമെന്റ് ബോക്സ്‌ കണ്ടപ്പോ ഒരുപാട് സന്തോഷം കുറെ പേരെങ്കിലും അവരെ കുറ്റപ്പെട്താതെ മാറി ചിന്ദിക്കുന്നല്ലോ ❤️🫶
@aneesaneesh7345
@aneesaneesh7345 5 ай бұрын
ഇത് നേരെ ആവാൻ പോണില്ല അത് കൊണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല 🤣🤣അത്ര നാടകം അല്ലെ നടന്നു കൊണ്ടിരിക്കുന്നത് 🤣🤣
@nisamol6172
@nisamol6172 2 ай бұрын
Atra kandalum mathi varatha seen. Evare adyam muthal support chaithathil santhoshikunnu njan.epol kuduthal santhoshaman evare kanumbol.
@alwaysg5960
@alwaysg5960 5 ай бұрын
താങ്ക്സ് ഏഷ്യാനെറ്റ്.കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ ഭാഗം.
@SuhailaRichu
@SuhailaRichu 4 ай бұрын
ഗബ്രിക് ♥️ജാസ്മിൻ അടിപൊളിയാ 👍🏿♥️
@basialr1876
@basialr1876 5 ай бұрын
ശരിയാണ് അവൾടെ ഭാഗത്ത് ഒരുപാട് mistakes ഉണ്ട്. ഇവനെ സ്നേഹിച്ചത് കൊണ്ട്. വൃത്തിയില്ല പറഞ്ഞ് ചെറിയ ചെറിയ കാര്യങ്ങൾ മാന്യമായി പറഞ്ഞ് കൊടുക്കുന്നതിന് പകരം അവര് maximum അപമാനിക്കാൻ ശ്രമിക്കുന്ന പോലെ തോന്നുന്നു. ഒരാളോട് വേറെ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അതിൻ്റെ പേരിൽ നിസാര മായ കാര്യങ്ങൾക്ക് mentally ടോർച്ചോർ ചെയ്ത് ഒരാളെ വീഴ്ത്തുന്ന പരിപാടി. അവളെ ഉപദ്രവിക്കാൻ അവൾടെ ഭാഗത്ത് നിന്ന് ഒരു fault വരാൻ കാത്ത് നിൽക്കുന്ന പോലെ. മറ്റുള്ളവരെ സ്നേഹിക്കുന്നത് ഒഴിവാക്കുന്നു അടുത്തത് നോക്കുന്നു. അത് തെറ്റ് തന്നെ അതിൻ്റെ പേരും പറഞ്ഞ് ഒരാളെ പറ്റെ വൃത്തി അടുത്തുകൂടി പോയിട്ടില്ല എന്നൊക്കെ എന്തിനും ഏതിനും കുറ്റം. ആരായാലും പ്രകോപനം ഉണ്ടാകുന്ന സംസാരം ഉണ്ടായാൽ ഇങ്ങനെ ആയി മാറും. ജാസ്മിൻ മാത്രം അല്ല ഒന്നരാടം കുളിക്കുന്നത്. അൽഫല എന്ന പെണ്ണ് പറഞ്ഞത് കുളിക്കാതെ എത്ര ദിവസം വേണേലും നിൽക്കും എന്നാണ് അങ്ങനെ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട്. ഇത് ലോകത്ത് ഏറ്റവും കൂടുതൽ വൃത്തി ഇല്ലാത്തത് ഇവളാണെന്ന മട്ടിൽ ആണ് പലരും സംസാരിക്കുന്നത്. എല്ലാരും എടുത്തിട്ട് താറടിക്കുന്നു
@Aleema-t9u
@Aleema-t9u 5 ай бұрын
കമന്റ് കുറെ വായിച്ചു പയങ്കര ഹാപ്പി ജാസ്മിനെ കുറിച്ച് നല്ല ത് പറയുന്നത് കേട്ട് സന്തോഷം ❤❤❤❤
@deepan710
@deepan710 3 ай бұрын
Gabri ❤ജാസ്മിൻ ഒരുപാ...... ടിഷ്ടം ❤❤❤❤
@mubifaiz2356
@mubifaiz2356 5 ай бұрын
ഈ _ve പറയയുന്നവർ നല്ലവരാണോ 😕
@ascuts14
@ascuts14 5 ай бұрын
എല്ലാവരും ജാസ്മിന് പുറത്തു അഫ്സൽ എന്ന ഒരു ചെക്കൻ ഉണ്ട് പറയുന്നു. അസ്‌ല മാർലി ജാസ്മിൻ പ്രശ്നം നടന്നപ്പോൾ ജാസ്മിന്റെ യൂട്യൂബ് ചാനലിൽ ജാസ്മിൻ ഒരു വീഡിയോ ഇട്ടിരുന്നു അഫ്സലിന്റെ ഉമ്മയും അസ്‌ല മാർലിയും തമ്മിൽ ജാസ്മിനെ അത്രയും മോശം പറയുന്നത്,അങ്ങനെ ഒരു ഉമ്മ ഉള്ള വീട്ടിലേക്ക് ബുദ്ധി ഉള്ള ഏതേലും പെൺപിള്ളേർ കല്യാണം കഴിഞ്ഞു പോകുമോ 😁
@AjithaGAjitha
@AjithaGAjitha 5 ай бұрын
Gabri aanu chercha❤❤
@zakkiyazakk3627
@zakkiyazakk3627 5 ай бұрын
Then why she forced him to get engaged? why she promised him? Avalkk ann thonniyengil Anne vendenn vekkallo🙄..I agree that its completely personal choice for the one who wants to love someone but oraalkk promise koduth mattoraale vanchichitt alla ithokke cheyyaan. Do that look fair to u?
@RajeenaAc-ps9yk
@RajeenaAc-ps9yk 5 ай бұрын
അത് അഫ്സലിൻ്റെ ഉമ്മ ആണെന്ന് ആരാ പറഞ്ഞേ
@ascuts14
@ascuts14 5 ай бұрын
@@RajeenaAc-ps9yk ആ ടൈം ജാസ്മിൻ ഇട്ട വീഡിയോ ഫുൾ ആയി കാണുക, അസ്‌ല മാർലിയുടെ വാക്കുകൾ കേട്ട് അതിൽ ആ ഉമ്മ പറയുന്നുണ്ട്, ഇങ്ങനെ ഉള്ളവളെ ആണോ അവൻ വീട്ടിൽ കൊണ്ട് വരാൻ നിൽക്കുന്നത് എന്ന്, ആ കാൾ റെക്കോർഡ് ശരിക്കും പോയി കേട്ടിട്ട് വാ. ഇപ്പോഴും ആ വീഡിയോ ജാസ്മിന്റെ യൂട്യൂബിൽ കാണും
@suharat-y1t
@suharat-y1t 5 ай бұрын
Gabri Jasmin ❤
@Athish-h4c
@Athish-h4c 5 ай бұрын
പാവം എനിക്ക് ഇഷ്ടം ആണ് ഇവരെ ❤
@Hajisainu
@Hajisainu 5 ай бұрын
Enikkum💋💋💋❤️
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Avarodu adiyam veruppu ayirunnu but epoo enthoo oru ishatm thonunnu, especially gabri genuine person anennu thonunnu
@jinimvarghese4742
@jinimvarghese4742 5 ай бұрын
Gabri spoke from jis heart❤🔥👍
@alwaysg5960
@alwaysg5960 5 ай бұрын
Nthoru feel aadee❤❤❤sathyam paranja ippo ivarde paripadis kand kand Jabri fan ayttaa❤❤❤Gabri very handsome and romantic❤❤❤
@Sarbath_Shameer
@Sarbath_Shameer 5 ай бұрын
ഈ week lalettan വരുമ്പോൾ ഒരു ചെറിയ കാർ കൊണ്ടുവന്നു Sai മോന് കൊടുക്കാൻ പറയണം bigboss, എന്നാലേ പുള്ളിക്കാരൻ review പറയുള്ളു 😂
@Lalalallalallalalla
@Lalalallalallalalla 5 ай бұрын
🤣💯
@fousiariyas1433
@fousiariyas1433 5 ай бұрын
😂😂😂
@Shaheera9616
@Shaheera9616 5 ай бұрын
😂
@rishanashahid2986
@rishanashahid2986 5 ай бұрын
ജാസ്മിനെ കുറ്റം പറയുന്നവരോട് .. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നു പറയുന്ന കണക്ക് ആണ് നിങ്ങളെ സ്ഥിതി.. അവളെ എത്ര degrade ചെയ്യുമ്പോഴും അവിടെ നിങ്ങള് qualified ആണ് എന്ന് പറയുന്നവരെക്കാൾ talent ഉണ്ട് അവൾക്ക്.. പിന്നെ അവൾ അവിടെ gabri ആയിട്ട് നിൽകുന്നത്തിൻറെ അടിസ്ഥാനത്തിൽ അവരെ എന്തിന് കുറ്റം പറയണം.. അത്രേം വൃത്തികെട്ട comments ആണ്.. ഇങ്ങനെ പറയുന്നവരോട്, അവള് ആരെയും കുറ്റം പറയുന്നില്ല.. അവള് game കളിക്കുന്നു.. അവളെ കുറ്റം പറയുന്ന സമയം നിങൾ നിങ്ങടെ സ്വഭാവം കൂടെ വിലയിരുത്തുക.. കാരണം, പരദൂഷണം, ഏഷണി, പരിഹാസം എല്ലാം മോശം സ്വഭാവങ്ങൾ തന്നെ ആണ്.. മറ്റുള്ളരുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ ബാക്കി 4വിരലും നമുക്ക് നേരെയാണ് വരുന്നതെന്ന് ചിന്തിച്ചാൽ മതി.. എല്ലാം perfect ആയി ചെയ്യുന്നവർ ഇത്രേം മോശമായി സംസാരിക്കാൻ നില്കില്ല.. ഇനി ഞാൻ ജാസ്മിൻ ഫാൻ ആണെന്ന് പറഞ്ഞു വരണ്ട..
@Aleema-t9u
@Aleema-t9u 5 ай бұрын
ജാസ്മിൻ ഫാൻ ആണ് എന്ന് തന്നെ പറ. എനിക്ക് അവരെ രണ്ടു പേരെയും ഒരുപാട് ഇഷ്ടം 💗💗💗അവർ പോയാൽ പിന്നെ പിഗ്ഗ്പോസ് കാണൽ തന്നേ നിർത്തി ❤❤❤
@nishraghav
@nishraghav 5 ай бұрын
പിഗ്ഗ് അല്ല. Bigg ​@@Aleema-t9u
@aryamurali2831
@aryamurali2831 5 ай бұрын
Gabri chettan paranjath sheriya 23 വയസുകാരി ഇത്രയും ചെയ്തിലെ അതും ഒറ്റക്കി
@shilpavt1975
@shilpavt1975 5 ай бұрын
ഹോ ഇപ്പൊ ജാസ്മിൻ & ഗബ്രി ഇഷ്ടകാർ ആയാലോ കമന്റ്‌ ബോക്സ്‌ മൊത്തം 😂
@VVclips-wt7xj
@VVclips-wt7xj 5 ай бұрын
Eppolum ahh kannilude kandal ellam thettayithonnum nmmle pole manushyra avrum
@zakkiyazakk3627
@zakkiyazakk3627 5 ай бұрын
Jabri fans kittiya avasarathil purath vannadaa😅
@athiranandan6785
@athiranandan6785 5 ай бұрын
Ateeee😂😂😂
@reshmasamish
@reshmasamish 5 ай бұрын
😂😂
@sajeerbabu4327
@sajeerbabu4327 5 ай бұрын
നല്ല വിഷമം ഉണ്ടല്ലേ
@BeautifulQuran124
@BeautifulQuran124 4 ай бұрын
Nannayimanasilakunna friend ❤gabri ❤
@voxo444
@voxo444 5 ай бұрын
Negative ആണെന്ന് അറിഞ്ഞിട്ടും ivar continue ചെയ്യണമെങ്കിൽ real 💯💯💯💯💯💯💯💯💯💯💯💯💯
@kamarudheen9005
@kamarudheen9005 5 ай бұрын
Ninte appante poor onum avr chapiito kettito ilyalooo pinee enthaa prshnm thayoli mwone
@Delightfulme777
@Delightfulme777 5 ай бұрын
Real nth?
@sruthi_9652
@sruthi_9652 5 ай бұрын
Real kazhapp
@afactisafactdontrolloveruc1110
@afactisafactdontrolloveruc1110 5 ай бұрын
Friendship ayirikkum
@kamarudheen9005
@kamarudheen9005 5 ай бұрын
Ninntee appan ninte ammade poorril kuthiyit ullil shuklam olipicha karnm ann nii undaaya athum parn ninte amma aa natilee etho Bengali kuthiketii oombich vanamadich pregnent ayathalolo nii🧘😂 Ninntee ammak nanayi oomban ariyam enn thonunnu shuklam valichu kudikm naan parnketrn
@sreekutty_vlogs1996
@sreekutty_vlogs1996 5 ай бұрын
Ee words und avarude genuine love..എത്ര പേരെ തേച്ചിട്ടു pokunnavar ഉണ്ട്..അവരു പ്രണയം തുറന്നു പറയാത്തത് പോലും അത് പുറത്തു പ്രണയം ഉള്ളൊണ്ട അല്ലെങ്കിൽ എന്നെ ഇവർ love തമ്മിൽ parayumarunu.. ഇവരു സൂപ്പർ pair ആണ്
@rajishahida4044
@rajishahida4044 4 ай бұрын
Gubri talks to Jasmine very sincerely ❤️❤️
@dreamsofadithya5504
@dreamsofadithya5504 5 ай бұрын
ശരിയാണ് ഗബ്രി പറഞ്ഞത്.. 23 വയസിൽ ആരൊക്കെ കുടുംബത്തിന്റെ പ്രാരാബ്ദം ഏറ്റെടുത്തിട്ടുണ്ട്.. കുടുംബത്തിന് വേണ്ടി എന്റെ മാത്രം സ്വപ്നങ്ങൾക്ക് പുറകെ പോകാതെ ഇപ്പോഴും ജീവിതം വീട്ടുകാർക്ക് വേണ്ടി ജീവിച്ചു തീർക്കുന്നത് ആ കുടുംബത്തിന്റെ സന്തോഷം കാണാൻ മാത്രം ആണ്..സ്വർഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട് . ഞാൻ അതിൽ വിശ്വസിക്കുന്നു. ബിഗ്‌ബോസ് എന്ന ഈ വലിയ ഷോയിൽ ജാസ്മിൻ എത്തിപെട്ടത് ഒരു നിയോഗം ആണെന്ന് ഞാൻ വിശ്വസിക്കുന്നു.. അപ്സരയെപ്പോലെ കൂടെ നിന്ന ശ്രീതുവിനെ പാരവച്ച അത്രക്കൊന്നും കുനിഷ്ട് ജാസ്മിനില്ല... ഗബ്രിയുമായുള്ള കൂട്ട് ജാസ്മിൻ എൻജോയ് ചെയ്യട്ടെ... ( ഇതു പറഞ്ഞതിന് എനിക്കിട്ടു ആരും പൊങ്കാലക്കു വരല്ലേ 🙏)
@divyaaneesh9537
@divyaaneesh9537 5 ай бұрын
Corect
@jamshijashid8021
@jamshijashid8021 5 ай бұрын
Kuttam parayan ooolku evde time grbi nte kooode alle full time allekal urakkam...kuttam parayilla ennu orikalum parayanda asla yude problem undayittu engane ayirinnu ..ennitto ooole character ippo ellavarkku mansilayille... Purathu ivale vishwasichu oru chekkan kaathu nikkunnd. Ennittu ingane okey kaanumppol avante avstha arekalum chinthicho
@Saramathai85
@Saramathai85 5 ай бұрын
​​@@jamshijashid8021theerey jealous illa.10001 vattam manasil asooyayum grudgeum vachu pularthunna nigalekkal bhedam Ethra mosam comment aanu
@fairuzank9536
@fairuzank9536 5 ай бұрын
നിങ്ങൾക് 👍🏻. എന്തൊക്കെ ആയാലും ജാസ്മിൻന്റെ നല്ല മനസ്സാണ്. ഇതൊരു ഗെയിം അല്ലെ... എല്ലാം അവരുടെ ഗെയിം പ്ലാൻ.
@NisarNisaa
@NisarNisaa 5 ай бұрын
Jasmine Patti porimoll gabri Patti 🤮🐕‍🦺🦮
@aminanaiskhan4127
@aminanaiskhan4127 5 ай бұрын
ഇവർക്ക് രണ്ടുപേർക്കും ഇടയിൽ പ്രണയമുണ്ട്, but family commitments, religion ഇതൊക്കെ ഓർത്തിട്ട് ആയിരിക്കാം അവർ അത് സമ്മതിക്കാത്തത്.
@Kindermwol
@Kindermwol 5 ай бұрын
Yes
@sv8303
@sv8303 5 ай бұрын
Vow ..apo afsal nodu enthu thenga aarunu?
@sandra-vfc
@sandra-vfc 5 ай бұрын
Ivalkum purathum love und😂
@Life_rulws
@Life_rulws 5 ай бұрын
എന്നിട്ട് പുറത്ത് ഉള്ള ചെക്കനെ nice ആയിട്ട് തേക്കണം അല്ലെ 🤦🏻‍♀️ കൊള്ളാം
@ayeshaashraf9252
@ayeshaashraf9252 5 ай бұрын
​@@sv8303ath arranged marriage
@funclipz-g8v
@funclipz-g8v 5 ай бұрын
Y most of the people and other contestants are afraid of jabri.. Avaru premikyo.. Love content kodukuo.. Friendship aakuo cheythotte.. Y others are bothered.. If u people dont like it u hav the option to change the channel.. Athalla eniku kittahathu avanu kittanda mind aanenkil onnum parayan ella😂😂😂.. Continue😂😂
@_aryavijay
@_aryavijay 5 ай бұрын
“ഇരുപത്തിമൂന്നാം വയസ്സിൽ 10 ലക്ഷം പേരെ നിന്റെ കഴിവ് വച്ച് നേടി നീ നിന്റെ വീടിന്റെ പണി തീർത്തില്ലേ” that’s hits different! Jasmine❤
@navyaam3987
@navyaam3987 5 ай бұрын
Aaalkare patttich cash indakki
@_aryavijay
@_aryavijay 5 ай бұрын
@@navyaam3987 അവളുടെ ചാനൽ കേറി നോക്കിയിട്ട് പറ😁
@shihab9198
@shihab9198 5 ай бұрын
Engane😂
@_aryavijay
@_aryavijay 5 ай бұрын
@@navyaam3987 അത് അവളുടെ ചാനൽ കേറി നോക്കിയിട്ട് പറയൂ😁
@jishnusa1066
@jishnusa1066 5 ай бұрын
Proof that serial vanams exists........... 😂
@ArifshamnaA-xy6tg
@ArifshamnaA-xy6tg 5 ай бұрын
Ningal randalum onnich nilkanam onnikkanam💯💯💯🫀
@geethajose8303
@geethajose8303 3 ай бұрын
Gabri jasmin❤❤❤
@queenofdevil2041
@queenofdevil2041 5 ай бұрын
Jas ♥️♥️
@jameela341
@jameela341 4 ай бұрын
Jasmine❣️gabri❣️❣️
@fathimafidha6161
@fathimafidha6161 2 ай бұрын
Ann ith ishttam allayirunnu in orupad ishttam😊❤
@shack6781
@shack6781 5 ай бұрын
ഇവർക്കു ഇത്രയും ഹെറ്റേഴ്സ് വരാൻ കാരണം എന്താണ്.ഇവർ രണ്ടുപേരും നല്ല gamers ആണ്.നല്ല സുഹൃത്തുക്കളും
@farhanap4587
@farhanap4587 5 ай бұрын
Frnds an parnch nakkalum thudakkalum okke ayrnn athond aan
@farsanashajahan3863
@farsanashajahan3863 5 ай бұрын
Ithrem positive comments... Evidayirunnu ellarum ithrem nal
@KadeejaSarfeena
@KadeejaSarfeena 5 ай бұрын
Lalettan varumbol gabriyod chodhikannam jasminod ndenghilum parayan undonh...pearly ood chodhichad pole.....appo gabri parayatte ishattaannenh ....avar onhikatte🤣😇
@alfiyavlogsalfiya2591
@alfiyavlogsalfiya2591 5 ай бұрын
Randuperum good players anu❤️.
@sajasaidu9809
@sajasaidu9809 5 ай бұрын
Jasmin&gabri🥰
@AzwaAzu-d3k
@AzwaAzu-d3k 5 ай бұрын
ഗബ്രിക്ക് റിയാൽ ഇഷ്ടം ഉണ്ട് പറയുന്ന കാര്യം ഒക്കെ ശെരിയാണ് ഗബ്രി സൂപ്പർ മെൻ ❤️❤️❤️👍
@Joli-w9c
@Joli-w9c 5 ай бұрын
ഗബ്രി അവൾക്ക് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ❤️❤️❤️ കൂടെ നിൽക്കുന്നു
@aparna2474
@aparna2474 5 ай бұрын
Ath Avante game😂
@VVclips-wt7xj
@VVclips-wt7xj 5 ай бұрын
Athan avlk avlde vtl call vann maram mattinirtham aghne chyyunilla jasmin❤️
@shafasmk134
@shafasmk134 5 ай бұрын
അവന്റെ കളി മൂഡ്
@Joli-w9c
@Joli-w9c 5 ай бұрын
@@VVclips-wt7xj koppp 😆😆🤣🤣 അപ്പൊ അവൾക്ക് അവനോട് love ആണല്ലേ setta 😆😆🤣
@RajeenaAc-ps9yk
@RajeenaAc-ps9yk 5 ай бұрын
correct 💯 അവന് അത്രക്കും ഇഷ്ടമാണ് ❤
@suharat-y1t
@suharat-y1t 5 ай бұрын
Jasmin gavbri onnikatte
@ramlasanar1653
@ramlasanar1653 3 ай бұрын
Gabri is grat I love you monoooo
@fasilarafeek3816
@fasilarafeek3816 5 ай бұрын
🌹🌹🌹പ്രണയാർദ്ര മായ മനസ്സുള്ളവർ പരമാവധി സൽസ്വഭാവികളായിരിക്കും..
@sujathomas6570
@sujathomas6570 5 ай бұрын
Gabri & jasmine very good contestants I don’t know why people targeting them ? Jealousy mind .
@soufanasuneer1198
@soufanasuneer1198 4 ай бұрын
00.56 Words from Heart❤ Always Gabri Jasmin❤
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 5 ай бұрын
എല്ലാരും ഇപ്പൊ പൊക്കി കൊണ്ട് നടക്കുന്ന പെർളിയെയും ശ്രീനിയേയും ഇത് തന്നെയാ പറഞ്ഞേ അവര് കല്ലിയാണം കഴിച്ചു കുട്ടികളും ആയി ജീവിക്കുന്നത് കണ്ടിട്ട് മിണ്ടാതെ ഫാൻസ്‌ ആയി മാറി അത്രയല്ലേ ഉള്ളൂ അത് പോലെ ഇവരും.. ഇഷ്ടമാണെങ്കിൽ ഇവര് ഒന്നിക്കട്ടെ ഫ്രണ്ട്സ് ആണെങ്കിൽ അങ്ങനെ നിൽക്കട്ടെ ചുമ്മ നെഗറ്റീവ് അടിച്ചിട്ട് എന്താ കാര്യം പോസിറ്റീവ് ആയിട്ടും കാണാൻ ശ്രമിക്ക് അപ്പോയെ ഇവരുടെ ഗെയിം ശ്രദ്ധിക്കാൻ പറ്റുള്ളൂ
@abhiramibaiju1550
@abhiramibaiju1550 5 ай бұрын
Asyee😂
@soloist-mb3oo
@soloist-mb3oo 5 ай бұрын
പേർളി and ശ്രീനിഷ് ഇവർക്കു പുറത്ത് റിലേഷൻ ഇല്ലായിരുന്നു പുറത്ത് ഒരു ചെക്കന് വാക്ക് കൊടുത്തുകൊണ്ട് അകത്തു വന്ന് ഇമ്മാതിരി കളി... നേരെ നിന്ന് കളിച്ചാൽ accept ചെയ്യുമായിരുന്നു
@heisenberg8077
@heisenberg8077 5 ай бұрын
Bro Jasmine oru boyfriend unde athum alla Jasminte nirbandan Karanam pullikaran avalude vittil vannu marriage fix cheyukayum cheythu eppol evale visheshichu Nina avan arayi
@plantstories3850
@plantstories3850 5 ай бұрын
​@@soloist-mb3oosreenish ondayirunnallo, ath showil paranjittum ond
@RahmanSha-nj7nn
@RahmanSha-nj7nn 5 ай бұрын
Both are good friends❤❤jasu❤❤gbri❤❤
@meenvipalace3698
@meenvipalace3698 5 ай бұрын
ഒരു ഫ്രണ്ടിന് തൻ്റെ ഫ്രണ്ടിനോട് ഇങ്ങനെ അടുത്ത് ഇടപെഴകല്ലോ ഈ കാലത്തും ഇതിനൊക്കെ കുറ്റം പറയുന്നവരെ സമ്മതിക്കണം ഇനി ഇവര് പ്രണയം ആണെങ്കിൽ തന്നെയും അതിലെന്ത കുഴപാം ഈ കാലത്ത് ആരും പ്രണയിക്കുനില്ലെ അന്ന് pearlyem sreeniyem പറ്റി എല്ലാരും negative oke പറഞ്ഞതല്ലേ എന്നിട്ടെന്തായി still they are in happy❤❤
@Anjana_A
@Anjana_A 5 ай бұрын
Oralod nirbandhich mrge fix cheyyichitt ingane kanikkumbo oru prblm um ningalkk thonnunnille..she is utter fake
@nourin5255
@nourin5255 5 ай бұрын
Oru frdum igane aduth idapazhakulla live kanunork aryam nthann, onnum illathe aarum verthe kuttam paryilalo. Ivare orikalum pearly sreenish ayit compare cheyyarth they were different.
@jamshijashid8021
@jamshijashid8021 5 ай бұрын
Appo purathu ullavan pottanooo😅😅😅😅
@Fathimath-zb5dy
@Fathimath-zb5dy 5 ай бұрын
തന്റെ മകളോ അല്ലെങ്കിൽ മകനോ ഇതുപോലുള്ള പരിപാടിക്ക് നിന്നാൽ ഫ്രണ്ട് ആണെന്നും പറഞ്ഞിട്ട് താൻഅവരെ support ചെയ്യോ?
@Fathimath-zb5dy
@Fathimath-zb5dy 5 ай бұрын
നിനക്ക് അത് തെറ്റായി തോന്നൂല.. കാരണം നീയും അവളെ പോലെ ആയിരിക്കും.. അതുകൊണ്ട് 😏
@raziyarahman916
@raziyarahman916 5 ай бұрын
Jasmin ❤ Gabri
@sahida-ko3mz
@sahida-ko3mz 4 ай бұрын
ഗബ്രിജാസ്മിന് കുറെ ഹോപ്പ് കൊടുക്കുണ്ട് ജാസ്മിൻ അതിൽ ലായിക്കുന്നു ഇങ്ങനെ യാണെകിലും രണ്ടു പേരും വിവാഹം കഴിക്കാൻ തയ്യാർ ആകണം ഗബ്രിയെ
@aki12345-k
@aki12345-k 5 ай бұрын
Wild Card Vannond.. Ivarod Ishtam koodi😁♥️🔥
@reenamani3390
@reenamani3390 5 ай бұрын
Athe athe wild card vannakondu randinem pwolichaduky n the same game thy played to others hurting them r backfiring to them itself😂😂
@voxo444
@voxo444 5 ай бұрын
JASMIN ENDH മാങ്ങാത്തൊലി ചെയ്താലും. CAPTIAN ആയപ്പോൾ അടിപൊളി ആയിരുന്നു💯. കുറ്റം മാത്രം കണ്ടുപിടിക്കുന്നവർ നല്ല കാര്യം ചെയ്യുമ്പോൾ അംഗീകരിക്കാൻ പടിക്ക് 🤌🏻💩.
@kamarudheen9005
@kamarudheen9005 5 ай бұрын
Ayine nee entha pwooru peladich mwone
@Jannath-rms
@Jannath-rms 2 ай бұрын
We missss youuu bothhh 🥺🥺🥺🥺😘❤️‍🩹😘
@sreekutty_vlogs1996
@sreekutty_vlogs1996 5 ай бұрын
ഗബ്രി പറഞ്ഞ sheriya personal ആയി ഒന്നും എടുക്കാതെ game ആയി വഴക്ക് പറഞ്ഞാലും വൃത്തികേട് പറഞ്ഞാലും മറന്നു എല്ലാരോടും മിണ്ടും she is good player . സ്നേഹം പുറത്ത് കാണിക്കുന്ന ആരുടെയും തെറ്റല്ല അതൊഴിച്ചാൽ she is a wonderful gamer
@naveenvnair7483
@naveenvnair7483 5 ай бұрын
Gabri genuine ആയിട്ട് പുള്ളിക്കാരിയെ സ്നേഹിക്കുന്നുണ്ട്. പറഞ്ഞ ഓരോ വാക്കും അത്രയും സപ്പോർട്ടിവ് ആണ്. ആരൊക്കെ ഒറ്റപ്പെടുത്തിയാലും അക്ക്രമിച്ചാലും gabri ചേർത്ത് പഠിക്കുന്നുണ്ട്. പുറത്തും ഇങ്ങനെ തന്നെ ആവട്ടെ. അവർക്കു ഇഷ്ടമുണ്ടെങ്കിൽ അവർ ഒന്നിക്കട്ടെ.
@shahidaismail1547
@shahidaismail1547 5 ай бұрын
Hhaaa porth ethiyal kanam normmally biggbosssil agath frnds ayaavar porth shathrukkaaalum agath shathrukkal porth frndssum avvum
@sahidmkl
@sahidmkl 5 ай бұрын
Gabrik കാമം ആണ്😂.... അവൻ്റെ സംസാരം എല്ലാം അങ്ങനെ ആണ്😂😂
@oldizzzzzzzxx
@oldizzzzzzzxx 5 ай бұрын
But aval Ange allallo. Avalk velupikan mathram ulla oru alanu ippo gabri..pottanu onum mansilsvnila
@AjithaGAjitha
@AjithaGAjitha 5 ай бұрын
Correct... avarude life❤
@nasim136
@nasim136 5 ай бұрын
Kaamam matram
@midhuntulasi4491
@midhuntulasi4491 5 ай бұрын
happy to see the comment box❤❤❤gabri ❤❤❤❤❤
@AjithaGAjitha
@AjithaGAjitha 5 ай бұрын
Oru veshamam varumpolum gabri koode nikunnond....Athu nallath alle...Avar purath irangiyal orumikatte❤❤❤
@zakkiyazakk3627
@zakkiyazakk3627 5 ай бұрын
What about the man that she had promised?
@Nandanaammu8996
@Nandanaammu8996 5 ай бұрын
Whatever ,I started to like them❤
@krishnendhukb1570
@krishnendhukb1570 5 ай бұрын
Jasmine❤
@lakshmipriya3208
@lakshmipriya3208 5 ай бұрын
I dont really like both of them! I mean i like jasmine as an individual player! But what gabri said felt so right!❤
@afactisafactdontrolloveruc1110
@afactisafactdontrolloveruc1110 5 ай бұрын
Ithrem hate kiitiyittum still avar avarde stand vidunilalo . I mean avar pazhayathupole thanne alle
@afactisafactdontrolloveruc1110
@afactisafactdontrolloveruc1110 5 ай бұрын
Aah potte , verukunnavar verukatte . Enik ivare ishtamayi 🔥😌🤌🏻
@sruthychandrabose2157
@sruthychandrabose2157 5 ай бұрын
ലോകം മുഴുവൻ എതിർത്ത് നിന്നാലും i will hold your hands and stand next to You 🤗❤️
@user-dc8rs3mj1j
@user-dc8rs3mj1j 5 ай бұрын
❤❤❤
@Narutouchiha-z7s
@Narutouchiha-z7s 5 ай бұрын
❤❤❤
@AmalS-rm7gb
@AmalS-rm7gb 5 ай бұрын
@aparna2474
@aparna2474 5 ай бұрын
😢Kuntham ann Avan avalod real eshtam undenkil avalude negative degrading korakanale noku eth Evan ariyam avalkum avalde familyk Nala degrading unden ath arinintum Avan avalde game destroy akan nokunu he is using her😂😂 Nala oru friend annenkil oru distance edum😅🤮🤮 Gabri real cunning contestant
@ashiqpva5368
@ashiqpva5368 5 ай бұрын
😂
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 5 ай бұрын
ഇഷ്ടം അനാഗിൽ പുറത്തു വന്നു ഒന്നിക്കട്ടെ ❣️
@keerthanak3248
@keerthanak3248 5 ай бұрын
Karyam enthoke anelum gabri paranjathil karyamund...avde ulla ellarum vazhakitutum jasmine arodum personal grudge vekkarilla..ansibayokke ipozhum apsara apsara enn paranjondirikuanu...E oru situationil gabri motivate cheythath👍👍👍
@sajnasudheersajna5296
@sajnasudheersajna5296 5 ай бұрын
Gabri super
@user-zf5gy9mf6n
@user-zf5gy9mf6n 5 ай бұрын
Gabri is brilliant ❤ but nobody is going to accept it
@jincy2795
@jincy2795 5 ай бұрын
Brilliant oo...best! Gabri ann jinto ne provoke cheythath orkkunnundo..sweep cheyth kond irunnappol....such a bad charecter...but jasmine nod gabri genuine aanenn thonnunnu
@user-zf5gy9mf6n
@user-zf5gy9mf6n 5 ай бұрын
@@jincy2795 excuse me, provoke cheyyunnathkond entha prblm?? Ith biggboss aan allaaand serial alla
@jincy2795
@jincy2795 5 ай бұрын
@@user-zf5gy9mf6n provoke cheyyunnathinu oru ethics okke vendedey....eda mandaa.. korangaa vrithikk thookkadaa kurangaa...kozhi de body allathe ninte thalamandayil enth undeda manda....ithokkeyano provoking game...ith orumathiri third class provoking alle
@mariya225
@mariya225 5 ай бұрын
Who had barin, who accepte it
@jincy2795
@jincy2795 5 ай бұрын
​@@user-zf5gy9mf6nann gabri entha jinto nod paranje enn orma undo....eda manda...kurangaa..mariyadik thookada kuranga...ninak kozhi de body allathe thalananda il budhi illada manda...ennokke....ithokke third class provokking alle...ithano brilliance
@kbrenclave2258
@kbrenclave2258 3 ай бұрын
Jamshi ❤ Gabri
@SumithraVinu
@SumithraVinu 5 ай бұрын
അവർ എന്ധെലും ആയിക്കോട്ടെ മനുഷ്യന്മാരെ നിങ്ങൾക് ഇഷ്ടപെടുന്നില്ലേൽ കാണണ്ട നിങ്ങൾ തല്ലുകൂടുന്നതും തെറി വിളിക്കുന്നത്തും കച്ചറയും കണ്ടോളു സ്നേഹികുന്നത് കാണുമ്പോ ആണല്ലോ പ്രശ്നം
@StrangerSoul-n9c
@StrangerSoul-n9c 5 ай бұрын
Oruthane nattil engagement cheythitt eethokke cheyyumbol ayalde avastha alojikunnundoo
@naznin2281
@naznin2281 5 ай бұрын
​@@StrangerSoul-n9c Engagemento.. ?? Evidenno Half Storyum Kond Vannekkuvaanallo.. Engagement Kazhinjath Mudangi Bcz Avalude Scl Media Ini Use Aakkaruth Enn Kulapurushanaaya Munna (Her Ex) Prnjirunnu.. Vere Afzal Enna Aalumaayitt Committed Aanu Allaathe Engagement Onnum Kazhinjittillaa..
@SuharaNazar-zs1hz
@SuharaNazar-zs1hz 5 ай бұрын
ഇവരെ ഇനി എങ്കിലും വെറുതെ വീട് ജീവിച്ചു പോകോട്ടെ
@Shirinchinnu
@Shirinchinnu 5 ай бұрын
They are good people
@AnjanaA-zr5nz
@AnjanaA-zr5nz 5 ай бұрын
Evdem kond
@aneeshaanumol6762
@aneeshaanumol6762 5 ай бұрын
Ithellam nammal ororuthare kurich undaki parayunnathalle avrde manasil nthann avarke ariyu nthinan ingane paradhooshanam indakunne kashttam
@siyana1181
@siyana1181 5 ай бұрын
Both are real❤
@AnjanaA-zr5nz
@AnjanaA-zr5nz 5 ай бұрын
Olakede moooda
@sathyamShivamsundaram-ff7vi
@sathyamShivamsundaram-ff7vi 5 ай бұрын
JASMIN is very lucky to have Gabri by her side when other contestants avoided them their bonding became stronger ..This is just a phase audience will recognize their true love❤❤❤❤🥺🌟✨
@asharajeev9519
@asharajeev9519 5 ай бұрын
@rk-zd6go
@rk-zd6go 5 ай бұрын
After Gabri comes out of the show, let us see how he is going to react, after hearing all these stories about Jasmine, if he continues to support, at that time I will say he genuinely loves her ❤
@emmanueljames1606
@emmanueljames1606 2 ай бұрын
​@@rk-zd6go what is your opinion now
@rk-zd6go
@rk-zd6go 2 ай бұрын
@@emmanueljames1606 he genuinely loves her as of today (hope this is not a weekly 3 times relationship as he mentioned during the show), want to see this long term Also hope he won’t have the same experience as Siyad, Munna and Afsal😊
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 116 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
jabri🩷
35:01
Shafna
Рет қаралды 4 М.
KALAMUNA" DARUL IHSAN ISLAMIC TALENT SHOW | DAY 2
4:53:58
DISA MEDIA
Рет қаралды 777
Rocky against Jasmin and Gabrie biggboss malayalam season 6
17:43
KeralaSpotlight
Рет қаралды 24 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН