തെറ്റ് ചെയ്ത് അതിനു അവൾക്ക് അങ്ങേയറ്റം സഹിച്ചു അകത്തും പുറത്തും... ഇപ്പൊ അവൾ അത് തിരുത്തി നിൽക്കുന്നു തീർച്ചയായും സപ്പോർട്ട് ചെയ്യും ❤️jas
@nidhysunod72636 ай бұрын
അത്ര പെട്ടെന്ന് തിരുത്താൻ പറ്റുമോ അവൾ ചെയ്ത തെറ്റുകൾ????
@noushadhaneefa18307 ай бұрын
ആരാണ് തെറ്റ് ചെയ്യാത്തത്. ഈ ലോകത്തു ജാസ്മിൻ മാത്രമേ തെറ്റ് ചെയ്യുള്ളു കഷ്ടം
@glitbae31527 ай бұрын
Deserving winner Jasmine 🏆❤
@NitheeshNitheesh-hd8cf7 ай бұрын
പറി
@koya40657 ай бұрын
yes
@sindhus14387 ай бұрын
കോപ്പ
@sumi79867 ай бұрын
Myr
@Legender-n2p7 ай бұрын
🤣🤣🤣
@thressiajulietk.j82857 ай бұрын
2:09 Ee Arjun nte kaaryam 😂😂😂❤❤
@_________KING_________________7 ай бұрын
ജാസ്മിൻ ഇന്ന് എല്ലാം മനസ്സിലാക്കി മുഴുവൻ മനസ്സിലാക്കി ഉള്ള സംസാരം ആയിരുന്നു കണ്ണാടി ടാസ്കിൽ.... ❤️❤️❤️എല്ലാ സൊല്യൂഷൻസും അവളുടെ കൈയിൽ ആണ് - അവൾ തന്നെ അത് എടുക്കണം..❤️💯
@oldizzzzzzzxx7 ай бұрын
Allenki vayittalakanum drama kanikanum oolu midukiya..ini chapri verumbo oru Oscar abinayam und😂
@sajithaanshad37526 ай бұрын
@@oldizzzzzzzxx👍🏼👍🏼
@Vava-rm8er6 ай бұрын
ജാസ്മിൻ ❤️❤️🏆🏆🏆
@ramsir96067 ай бұрын
Jasmine be strong girl❤ common sense ulla orupaad aalukal ninne support cheyyununde..Cup adichalum ellenkilum ne thannaya eh season winner... Best of luck 🤞
@MelvinSsince7 ай бұрын
Jasmin stay strong❤❤❤
@koya40657 ай бұрын
ജാസ്മിനോടപ്പം ❤.. എന്റെ കണ്ണിലും എന്റെ മനസ്സാക്ഷിക്കും അവൾ അത്ര വലിയ ഒരു തെറ്റുകാരിയല്ല. ഇത്രയും തെറ്റുദ്ദരിക്കപെട്ട ഒരു വ്യക്തി മുൻപ് ഒരു സീസണിലും ഉണ്ടായിട്ടില്ല.…. എല്ലാവർക്കും അവളെ മനസ്സിലാക്കാൻ സാധിക്കണമെന്നില്ല…. പുറമെ കാണിക്കുന്ന ഈ ഒച്ചപ്പാടും ബഹളങ്ങളൊക്കെ തന്നെ ഒള്ളു അതിനു…… മനസ്സിൽ എല്ലാവരോടും സ്നേഹമുള്ള ഒരു വഴക്കാളി പെണ്ണ്….അതാണ് അവൾ….. ഒരിക്കലും നടക്കില്ലാന്നറിയാം എന്നാലും മനസ്സു കൊണ്ട് ഞാൻ വല്ലാതെ ആഗ്രഹികുന്നു ജാസ്മിൻ ഈ ബിഗ്ഗ്ബൊസ്സ് സീസണിൽ കപ്പ് എടുക്കണം എന്ന്… അങ്ങനെയ്ങ്കിലും അവൾക്ക് നീതി ലഭികട്ടെ …. മഞ്ഞ യുറ്റുബ് ചാനെലുകാറും reviewersum അതിന് മാത്രം ആ കുട്ടിയെയും അവളുടെ വീട്ടുകാരെയും തെജോവധം ചെയ്തിട്ടുണ്ട്.
@6171sp7 ай бұрын
😂😂😂😂😂😂
@Arela-c3h7 ай бұрын
Yes ഞാൻ ബിഗ് ബോസ് തുടക്കം മുതൽ ജസ്മിനോട് ഒപ്പം ആണ് അതിനെയും വീട്ടുകാരെയും എത്രമാത്രം പറഞ്ഞുകൂട്ടി എന്നിട്ടും മതിയായിട്ടില്ല
@Legender-n2p7 ай бұрын
🤣🤣JBi tv capsule 📉
@sajeerbabu43277 ай бұрын
Jas❤️
@Arela-c3h7 ай бұрын
പാവം ആണ്
@Mubeenasalim-m7k7 ай бұрын
Jasmin ❤️fans undo
@Mejo7917 ай бұрын
Jasmine ❤ Afsal പോലെ ഒരുത്തൻ ഒഴിഞ്ഞു പോയത് നന്നായി.
@sajeerbabu43277 ай бұрын
True❤️toxic ആണ് അവൻ
@fathimamariyam7107 ай бұрын
Jasmin rakshapettu ❤
@sumi79867 ай бұрын
😂😂😂😂chiripikalllee😂WhatsApp group army 😂
@6171sp7 ай бұрын
@@sajeerbabu4327ഉം ഉം 🤭🤭😂😂😂😂
@sajeerbabu43277 ай бұрын
@@sumi7986നീ ഏതു ഗ്രൂപ്പ് ആണ്
@Smrithy_vishnu-65437 ай бұрын
സ്നേഹം ഉപദ്രവിച്ചും പ്രകടിപ്പിക്കുന്നവരുണ്ട്. ഒരുപാട് സ്നേഹം വരുമ്പോ ഉമ്മ വെക്കുന്ന പോലെ തന്നെ ആണ് കടിക്കുന്നതും അത് വല്യ തെറ്റൊന്നല്ല. ഇത് opposite sex ആയൊണ്ട് കാണുന്നവരുടെ പ്രശ്നം. പിന്നെ അവൾക്ക് ഗബ്രിയോട് തോന്നിയത് attraction ആണ് അല്ലാതെ ഒന്നും അല്ല. പക്ഷേ അത് തോന്നുന്ന ടൈമിൽ അവൾക്ക് അത് സ്റ്റോപ്പ് ചെയ്യാമായിരുന്നു. Distance ഇടാർന്നു. Ath അവൾടെ negative ആണ്. പിന്നെ വൃത്തി അത് അവളെ കൊണ്ട് പറ്റുന്ന തരത്തിൽ മറ്റിട്ടുണ്ട് പിന്നേം പിന്നേം അത് പറഞ്ഞ് എന്തിനാ degrade cheyyunne
ശ്രീതു അർജുൻ എപ്പോഴും വാലിൽ പിടിച്ചു നടക്കുന്നു. വളരെ ബോർ ആയി തോന്നുന്നു
@anithahajeesh68766 ай бұрын
Jassutty ❤
@Hazllll.117 ай бұрын
SIJO JOHN ❤❤
@Athatha-ki1kz7 ай бұрын
Rishi deserves to be in top 5
@nandan09-l5q7 ай бұрын
ഋഷി ❤❤❤❤
@asimashafi42507 ай бұрын
Jasmine...❤
@noushadhaneefa18307 ай бұрын
ഞങ്ങൾ tcr എല്ലാവരും ജാസ്മിന്റെ ഒപ്പം
@arafatharafath62977 ай бұрын
കാര്യം ശെരിയാണ് ഒരു പെണ്ണിന്നു കിട്ടാവുന്നതിലധികം ആ പെണ്ണ് വാങ്ങി കൂട്ടി.എല്ലാം ധൈര്യമായി നേരിടാനുള്ള തൊലിക്കട്ടി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പുറത്തെ കാര്യങ്ങൾ അന്തസായി ആ പെണ്ണിന് ചോർത്തി കൊടുത്തതല്ലേ ഇങ്ങനെ പറയിപ്പിക്കണ്ട വല്ല കാര്യോം ഉണ്ടായിരിന്നോ ആരെന്തു തേങ്ങാന്ന് പറഞ്ഞാലും വീട്ടിലിരിക്കുന്ന തന്തേനേം തള്ളേനേം ആ പെണ്ണ് വേണോന്ന് വച്ചുതന്നെ പറയിപ്പിച്ചതാണ്
@anithahajeesh68766 ай бұрын
Aano.enthu nalla manushyan aanu thankal ethra perfect.veettil ellavarum ningale pole perfect aayi jeevikkunnu enne onnu sradhichone
@arafatharafath62976 ай бұрын
Ooo നിങ്ങള് പിന്നെ public ആയിട്ട് വന്നു പറഞ്ഞോണ്ട് വീട്ടിലുള്ളോരടെ കാര്യം പിന്നെ പറയണ്ടലോലാലേ ജാസ്മിനെ പോലെ ഫ്ലറ്റിങ്ങും ആളെ പറ്റിക്കലും ക്ലാരിറ്റിഇല്ലാത്ത കൊറേ റിലേഷൻസും ഉള്ളവരായിരിക്കും!!! ച്യേച്ചി ബുദ്ദിമുട്ടണ്ട എന്റെ വീട്ടിൽ ഇതുപോലത്ത കേട്ടുപൊട്ടിയ പട്ടം ഇല്ലാഹേ!!! ഇനി അഥവാ ഉണ്ടെങ്കിൽ പിടിച്ചു കെട്ടിക്കോളാട്ടോ 😁 പിന്നെ..... കാണിക്കാം പറയാൻ പാടില്ല എന്നാപ്പിന്നെ വീട്ടീ ഇരുന്നാ പോരായിരുന്നോ public കായി ഈ വക പേ കൂത്ത് കാണിച്ചാൽ ഇമ്മയിരി വാർത്തനൊക്കെ കേക്കണ്ടേ വരും അയിനിപ്പോ കെടന്ന് തുള്ളുനെന്തിന് 😁😁😁😁
Jasmin strong gamer😂 ♦️.50 days gabriyumayi combo kalichu ♦️Gabri out aayappol gabruyude vidhava game kalichu ♦️veetukar vann mala ittapo afsal nde kalyana pennayi kalikkunnu😂 ♦️ Gabriyude re entryk act cheyyan preared aavunnu,votenu vendi
@Meeha-cd7kr7 ай бұрын
Wow...ninta bhudhi vimanam thane...
@anithahajeesh68766 ай бұрын
Jassutty ❤
@rasiyaworld9027 ай бұрын
Arjun♥️♥️
@mallikakumaran23876 ай бұрын
ജിന്റോ 👍👍❤️❤️❤️❤️❤️❤️❤️.
@arulsai79826 ай бұрын
Jasss ❤
@ShaimashaazChemmu7 ай бұрын
Jasu fan comnt idunathin divasakooliya masakuliya😂
അവൻ വന്നത് തന്നെ ജാസ്മിന് കാര്യങ്ങൾ ഒക്കെ എത്തിക്കാൻ ആയിരുന്നു. So കാര്യം കഴിഞ്ഞു അടുത്ത possible ആയ paisa പെട്ടി വന്നപ്പോൾ എടുത്തോണ്ട് ഓടി. Better Human being ഒക്കെ വെറും തള്ളു. എന്തായാലും ഓന് ലാഭം ഉള്ളൂ ✌🏻✌🏻
@glitbae31527 ай бұрын
Needed more girls in house.They are feeling left out.Where bromance happening well
@akhilmonu55457 ай бұрын
ജിന്റോ ❤🔥fans💪🏻undo 🔥🔥
@sindhus14387 ай бұрын
ആ മനുഷ്യന്റെ ഏഴായലത്തു വരാൻ യോഗ്യത ഇല്ലാത്ത മുല്ല പൂവിനെ പൊക്കാൻ നടക്കുന്ന @#₹₹₹&
@LittyVarghese47 ай бұрын
Sreethu ❤❤❤❤
@NashwasVibes6 ай бұрын
Jasmin🎉
@mujeebmanaloor33027 ай бұрын
ജിന്റോ ❤️❤️❤️
@Neha-wl9ti7 ай бұрын
Avde ulla mattu pala contestants ine kaalum rishi top 5 il varan arhan aanu..
@ayishasabeena63547 ай бұрын
𝐣𝐚𝐬𝐦𝐢𝐧 𝐩𝐨𝐥𝐢 ❤❤❤❤
@musadhiqkvmusadhiqkv41397 ай бұрын
ശ്രീതു ഒരു സൈഡ് അർജുനെ വെച്ച് vote പിടിക്കുന്നു, മറുസൈഡ് അഭിയുമായുമായി അന്തർധാര ബന്ധം കൊടുപോകുന്നു, അർജുൻ ജനുവാണ്❤❤❤, ശ്രീതു ഫേക്ക്
@Thebetter_Version7 ай бұрын
Arjun❤
@Shebishai7 ай бұрын
Jintoo💯💯💯💪😍😍💥
@asyamuAsyamu-t8h6 ай бұрын
Nan js❤❤❤pr ann 😂❤❤❤❤❤❤❤ i love js
@ramsheederoth44107 ай бұрын
ഋഷി.. അഭിഷേക് പണപ്പെട്ടി പൊക്കൽ വെയ്റ്റിങ് 😃😃
@jollyvarghesejollyvargese49297 ай бұрын
വാഴസായി..അങ്ങനെ ലക്ഷപ്രഭു ആയി.
@arafatharafath62977 ай бұрын
ന്യായികരിക്കാൻ ഒരുപാട് പേര് പാടു പെടുന്നുന്നുണ്ട് “ പൊട്ടി പെണ്ണാണ് പാവം കുട്ടിയാണ് തേങ്ങയാണ് മാങ്ങയാണ് എന്നൊക്ക day 1 മുതൽ ഈ നിമിഷം വരെ നല്ല privillage കിട്ടിയ മത്സരാർഥിയാണ് ജാസ്മിൻ! തന്ത വിളിച്ചു വഴക്കാണ് പറഞ്ഞതെന്ന് ജാസ്മിൻ തന്നെ ഗബ്രിയോട് പറയുന്ന ഫുറ്റേജ് എല്ലാവരും കണ്ടതാണ് എന്നിട്ട് ലാലേട്ടന്റെ വക ബ്ലോക്ക് നാടകം! അവൾക് മാത്രം വരുന്ന ലെറ്റർ!!! ഒന്നിച്ചു ക്ലാരിറ്റി ഇല്ലാത്ത combo ഉണ്ടാക്കിയിട്ട് ഗബ്രി ജാസ്മിനെ game കളിക്കാൻ സമ്മതിക്കുന്നില്ല എന്ന കണ്ടു പിടുത്തം!!! ഗപ്പ് കൊടുക്കുന്നത് കൊണ്ട് കൊഴപ്പമില്ലായിരുന്നു അറ്റ്ലീസ്റ്റ് സിബിനെ അവളുടെ എതിരെ game കളിക്കാൻ അനുവദിച്ചിട്ട് ഇതിപ്പോ ഒരുമാതിരി മറ്റൊടുത്ത പരിപാടി ആയില്ലേ 🤔
@kousukiravi57697 ай бұрын
Arjunnnn❤❤❤❤❤
@Suma11Ammu7 ай бұрын
Jinto 🥰
@akhilmonu55457 ай бұрын
Jinto♥️♥️
@RazinAshraf-iw2wf6 ай бұрын
ജാസ്മിനെ പൊരിച്ചവർക് ഒക്കെ പണികിട്ടി ഇനിയും കിട്ടും