ബൊലേറോ മോട്ടോർ ഹോം || Bolero Motor Home - GIE 058

  Рет қаралды 29,427

Great Indian Expedition

Great Indian Expedition

Күн бұрын

ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ യാത്രയ്ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന മോട്ടോർ ഹോം അഥവാ കാരവാനിൻ്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ. ഗോവയിൽ നിന്ന് ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ വീണ്ടും ആരംഭിക്കുകയാണ്.

Пікірлер: 224
@jkvision8111
@jkvision8111 Жыл бұрын
കോലാഹലങ്ങളും ബഹളങ്ങും ഒന്നുമില്ലതെ പ്രായത്തിൻ്റെ പക്വതയോടുള്ള അവതരണം...❤❤❤❤ ആശംസകൾ❤❤❤❤😂
@mornigstar9831
@mornigstar9831 Жыл бұрын
സ്ഥിരം കാണാറുള്ള ഒരു ചാനൽ ആയിരുന്നു ഓരോ എപ്പിസോടും മറക്കാതെ മനസ്സിൽ ഉണ്ട്, വീണ്ടും കണ്ടതിൽ സന്തോഷം ♥️
@madhumadhu7491
@madhumadhu7491 Жыл бұрын
❤ആശംസകൾ... കണക്കുകൂട്ടൽ എല്ലാവർക്കും ഉണ്ടാകും.... എന്നാൽ അത് പ്രാവർത്തീകം ആകുന്നഇടത്ത് ആണ് അതിന്റെ വിജയം..... ആസ്വദിച്ചുള്ള ഒരു മനോഹര ശുഭയാത്ര നേരുന്നു...അതിന്റെ വിവരണങ്ങളും പ്രതീക്ഷിക്കുന്നു . കൂടാതെ ഈ യാത്രക്ക് കട്ടക്ക് കൂടെ ഒപ്പം നിന്ന കുടുംബത്തിന്...പ്രത്യേക പ്രശംസയും......ആശംസകളും നേരുന്നു....❤.
@vineethemohan
@vineethemohan Жыл бұрын
ഗംഭീരം. ഏറ്റവും സുഗമവും ഹൃദ്യാനുഭവങ്ങളും നിറഞ്ഞതാവട്ടെ ഈ യാത്ര. കൂടെ കൂടാൻ റെഡിയായി ഇരിക്കുന്നു. 🤩
@rejirajr.s.4293
@rejirajr.s.4293 Жыл бұрын
ഗ്രേറ്റ് ഇന്‍ഡ്യന്‍ എക്സ്പഡിഷന്‍റെ തിരിച്ചു വരവില്‍ അതിയായ സന്തോഷം തോന്നുന്നു.
@dhaneshprajan2027
@dhaneshprajan2027 Жыл бұрын
താങ്കളെ പോലുള്ളവർക്ക് ഈ പ്രായത്തിലും ഇത് ചെയ്യാൻ കഴിയുന്നു... അത്ഭുതം തോന്നുന്നു... എന്നെപ്പോലുള്ളവർ ഇത് നോക്കി കണ്ടു കൊതിക്കുന്നു... ആഗ്രഹങ്ങൾ നടപ്പിലാക്കാൻ പ്രായം ഒരു പ്രശ്നമല്ല.....❤ആശംസകൾ നേരുന്നു....
@suresh3560
@suresh3560 Жыл бұрын
നല്ല അവതരണം എല്ലാ വിധ ദൈവാനുഗ്രഹങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@USMANPV
@USMANPV Жыл бұрын
ഗംഭീരമായിരിക്കുന്നു. ഏറ്റവും മനോഹരവും അപൂർവ്വവുമായ അനുഭവങ്ങളോടെ ഹൃദ്യമായിരിക്കട്ടെ ഈ യാത്ര.
@aaleef7990
@aaleef7990 Жыл бұрын
ഗംഭീരം, കൊതിപ്പിക്കുന്ന യാത്ര. ആശംസകൾ❤
@vmmanoj4018
@vmmanoj4018 Жыл бұрын
മികച്ച അവതരണം. 👍🏾 വാഹനം വാങ്ങിയതിൻറെ വില പറഞ്ഞു. അതുപോലെതന്നെ ക്യാമ്പർ ആക്കാനും മോഡിഫിക്കേഷൻഉം വന്ന ചെലവുകൾ കൂടി പറഞ്ഞാൽ ഒരുപാട് പേർക്ക് ഉപകാരപ്രദമായിരിക്കും.
@prashobha2370
@prashobha2370 Жыл бұрын
All the best, Manoj Etta. Ergonomically Designed. Appreciate your initiative.
@mk.9999
@mk.9999 8 ай бұрын
Very smart about laptop table👌👌👍👍❤
@neenaninu9294
@neenaninu9294 Жыл бұрын
All the best👍👍🙏 Super കാരാവൻ... അതിന് ഒരു ഡബിൾ ലൈക്‌ 👍😅🙏👍😅👏👏👏
@user-dt6nu1fg6b
@user-dt6nu1fg6b Ай бұрын
സൂപ്പർ അവതരണം. നല്ല വീഡിയോ. അഭിനന്ദനങ്ങൾ സാർ .
@premkumart.n.5055
@premkumart.n.5055 Жыл бұрын
താങ്കളുടെ യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..... ഇതെന്റേയും ഒരു സ്വപ്നമായിരുന്നു..... 👌👌👌👌 🤝🤝🤝🤝
@arapanisherif9620
@arapanisherif9620 Жыл бұрын
യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു വിൻഡോയിൽ ഒരു എക്സോസ്റ്റ് ഫാന് ഫിറ്റ് ചെയ്തു അതിൻറെ ബാക്കി വരുന്ന ഭാഗം മുഴുവനായി അടച്ചു കഴിഞ്ഞാൽ നല്ല ശുദ്ധ വായു വണ്ടിയുടെ ഉള്ളിലേക്ക് കയറുവാൻ സഹായിക്കും
@kasyapaayurveda
@kasyapaayurveda Жыл бұрын
കൊള്ളാം... വണ്ടി വീട് ഇഷ്ടപ്പെട്ടു... Dr. ജിഷ്ണു ചന്ദ്രൻ
@aneeshetp
@aneeshetp Жыл бұрын
നിങ്ങളുടെ മുഴുവൻ വീഡിയോയും കണ്ടിട്ടുണ്ട്... തുടർന്നും പഴേപോലുള്ള മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു.. All the Best 🎉
@iam_vishnureji
@iam_vishnureji Жыл бұрын
നല്ല അവതരണം , വല്യ ഒച്ചയും ബഹളവും ഇല്ലാണ്ട് കണ്ടിരിക്കാൻ തോന്നുന്ന രീതിയിലുള്ള അവതരണം .. വണ്ടിയാണേലും മോഡിഫിക്കേഷൻ അടിപൊളിയായിട്ടുണ്ട് , ആ laptop stand പോലെയുള്ള വളരെ ചെറിയ കാര്യങ്ങൾക്കുപോലും വേണ്ടത്ര importance കൊടുത്തത് വളരെയധികം നന്നായിട്ടുണ്ട് .. Happy Journey 🚗 & Best of Luck
@Wolfen_91
@Wolfen_91 7 ай бұрын
Adipoli......Trip Adichu polikku Chettayi
@akhilthomas5228
@akhilthomas5228 Жыл бұрын
സമാധാനപരാമയ നല്ലൊരു video, all the best waiting for your upcoming videos👍🏾
@faslurahman473
@faslurahman473 Жыл бұрын
4x4 ആക്കാമായിരുന്നു ഉൾ ഗ്രാമങ്ങളിലുടെയുള്ള യാത്രകൾക്ക് കൂടുതൽ സൗകര്യപ്രധമായെനെ
@user-or1qq2xd9k
@user-or1qq2xd9k Жыл бұрын
Wishing you the very best of luck and all the good things that life has to offer.👍
@iamsreejithm
@iamsreejithm Жыл бұрын
Go confidently in the direction of your dreams... 🚙 All the very best👍👍👍
@sameerthebusinessman2837
@sameerthebusinessman2837 Жыл бұрын
സാറിന്റെ യാത്ര വീഡിയോ സ്ഥിരം കാണുന്ന ഒരാൾ ആണ് ❤
@rhythmofnature2076
@rhythmofnature2076 Жыл бұрын
എല്ലാ ഭാവുകങ്ങളും കാഴ്ചകൾ സ്വയം ആസ്വദിക്കുന്നതിനൊപ്പം മറ്റുള്ളവർക്കും ആസ്വദിക്കാൻ കഴിയട്ടെ
@thahirsm
@thahirsm Жыл бұрын
ഒന്നാം ഘട്ടം പൂർണമായും കണ്ടിട്ടുണ്ട് ഒരു ചരിത്ര പുസ്തകം കാണുന്ന പ്രതീതി ആയിരുന്നു
@praveennv5388
@praveennv5388 Жыл бұрын
All the best, excited to see your video. Hope you remember me, Praveen from Sanctity ferme.
@ajithks4337
@ajithks4337 Жыл бұрын
ഗംഭീരമായി... എല്ലാം ശുഭകരമായി മുന്നോട്ട് പോകട്ടെ.. ആശംസകൾ.. 🥰🔥👏🏽👏🏽👏🏽👏🏽👏🏽
@ShanTripsByShefeeq
@ShanTripsByShefeeq Жыл бұрын
Woww.ഫുൾ സെറ്റ്.എത്രയും പെട്ടന് സ്റ്റാർട്ട്‌ ചെയ്യണം 🥰🥰🥰
@tpshamith1
@tpshamith1 Жыл бұрын
Waiting for more updates.... Wish you a successful journey
@BINOJ8341
@BINOJ8341 Жыл бұрын
വീണ്ടും വന്നതിൽ ഒരുപാടു സന്തോഷം.. വൻ വിജയമാകട്ടെ 👍👍👍🙏🙏🙏🙏
@Das_VK_Vlogs
@Das_VK_Vlogs 7 ай бұрын
Excellent Bro Thanks fors sharing this fruitful information
@sheejamp7846
@sheejamp7846 Жыл бұрын
ആശംസകൾ .... കൂടുതൽ യാത്രാ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 😍😍
@amalmathew2296
@amalmathew2296 Жыл бұрын
സൗമ്യം ഗംഭീരം 🎉
@TCLhari
@TCLhari Жыл бұрын
Congtats and best wishes, jubin is my friend
@ritabernard6588
@ritabernard6588 Жыл бұрын
All the best ❤❤❤
@SivaprasadKvlv
@SivaprasadKvlv Жыл бұрын
All the best manoj chetta and eagerly waiting for your videos
@vkadarsh
@vkadarsh Жыл бұрын
ആശംസകൾ
@Subash-wz5xb
@Subash-wz5xb Жыл бұрын
All the best
@seenasar
@seenasar Жыл бұрын
All the best... chakka storage cheyyanulla space kaanichu thannilla😀
@ibrahimmoossa3377
@ibrahimmoossa3377 Жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു എല്ലാകാഴ്ച കളും കാട്ടിത്തരണം 👍
@SunilKumar-gd1qy
@SunilKumar-gd1qy Жыл бұрын
Wish you all the best. Have a wonderful journey.
@vishakhabiju
@vishakhabiju Жыл бұрын
ഗംഭീരം തുടക്കം.. All the best.. ♥️
@sarunkumarottil2630
@sarunkumarottil2630 Жыл бұрын
Happy motoring, ride safely 👍🏻👍🏻👍🏻
@Clipperg346
@Clipperg346 Жыл бұрын
Best wishes. And waiting for your uploads sir...
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 Жыл бұрын
The black background provided in the description prohibited visibility of the details in video. Please rectify it.
@sachinsjohn5670
@sachinsjohn5670 Жыл бұрын
Superb and all the best👌
@PrAThI005
@PrAThI005 Жыл бұрын
❤👌👍ഗംഭീരം, ആശംസകൾ!👏👏👏
@offbuddies
@offbuddies Жыл бұрын
All the very best 🎉
@cmprasanth
@cmprasanth Жыл бұрын
മനോജേട്ടാ,പുതിയ യാത്രയ്ക്ക് ആശംസകൾ. സംഭാഷണം പലപ്പോഴും വ്യക്തമാകുന്നുണ്ടായിരുന്നില്ല. മൈക്ക് ഉപയോഗിക്കുന്നത് നന്നായിരിയ്ക്കും
@jobincantony
@jobincantony Жыл бұрын
All the best... Waiting for videos from the fort... 👏👍
@motherslove686
@motherslove686 Жыл бұрын
വളരെ വ്യത്യസ്തമായ ഒരു ബ്ലോഗ് ആണല്ലോ! അഭിനന്ദനങ്ങൾ! പിന്നെ ഞാനും യാത്രകളെ ഇഷ്ടപ്പെടുകയും വളരെയധികം യാത്രകൾ പോയിട്ട് ഉള്ളതുമായ ആളാണ്. എല്ലാവിധ ആശംസകളും നേരുന്നു. കാരവാൻ വളരെ ഇഷ്ടപ്പെട്ടു. ഒരു സോളാർ പാനൽ ഞാൻ suggest ചെയ്യുന്നു. എത്ര കോസ്റ്റ് ആയി?
@StepsandMiles
@StepsandMiles Жыл бұрын
ആഹാ വീഡിയോ വന്നല്ലോ. കാത്തിരിക്കുകയാരുന്നു.. 👍
@mynaumaiban
@mynaumaiban Жыл бұрын
ഗംഭീര സംവിധാനങ്ങൾ .. ആശംസകൾ
@rubinthomas1555
@rubinthomas1555 Жыл бұрын
Super. Well planned caravan. Best wishes
@rrsoulwanderer1719
@rrsoulwanderer1719 Жыл бұрын
👍........ സൗണ്ട് കുറച്ച് കൂട്ടിയാൽ കൊള്ളാമായിരുന്നു
@GreatIndianExpedition
@GreatIndianExpedition Жыл бұрын
അടുത്ത പ്രാവശ്യം മുതൽ ശ്രദ്ധിക്കാം.
@homesuite7208
@homesuite7208 Жыл бұрын
വളരെ നന്നായി ചെയ്തു
@sreekumar3625
@sreekumar3625 Жыл бұрын
Great selection I am also planning for a KNIW India trip🙏
@vmwsree
@vmwsree 5 ай бұрын
Super work , well thought solution
@aathmana.v.4511
@aathmana.v.4511 Жыл бұрын
യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു...
@pranayamyathrakalodu5009
@pranayamyathrakalodu5009 Жыл бұрын
ആശംസകൾ എന്റെ സ്വപ്നമാണ് ഇത് ❤❤❤❤
@sonujacob7432
@sonujacob7432 Жыл бұрын
തീർച്ചയായും കണ്ടിരിക്കും
@sonuk1617
@sonuk1617 Жыл бұрын
Good luck
@ratheeshkumar391
@ratheeshkumar391 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു
@jaisonmathew85
@jaisonmathew85 Жыл бұрын
Niraksharan...come back bro..all the best for your expeditions..❤
@gimmyjose8157
@gimmyjose8157 Жыл бұрын
All the best Manojetta.. By the way, ഈ മനക്കപ്പടി ആണ് എന്റെ വീട്. Caravan ഇവിടെയാണ് സെറ്റ് ചെയ്തതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നേരിട്ട് കണ്ടു ഓഫ്‌ലൈൻ ആകാമായിരുന്നു 😆😆
@shalucholakathu7077
@shalucholakathu7077 Жыл бұрын
Jubinachacha polichu
@bijupanickerinok3457
@bijupanickerinok3457 Жыл бұрын
Superb Man Rock the trip with this awesome machine
@acharyajayan3846
@acharyajayan3846 Жыл бұрын
All the best
@dilipp4411
@dilipp4411 Жыл бұрын
Best wishes
@tharungkumarthe_passionate9298
@tharungkumarthe_passionate9298 Жыл бұрын
Eagerly awaiting for the tRIP updations....
@changadamontheroad
@changadamontheroad Жыл бұрын
യാത്രയ്ക് എല്ലാ ആശംസകളും നേരുന്നു
@athuljohnaustin7875
@athuljohnaustin7875 Жыл бұрын
Wish you a fruitful journey. Bon voyage 👋🏻
@jeejashibu7414
@jeejashibu7414 Жыл бұрын
Much awaited video . Best wishes Chetta
@sreekanthk5454
@sreekanthk5454 Жыл бұрын
and the man is back
@Miyagafreelance
@Miyagafreelance Жыл бұрын
Kalapuraparambil ❤❤❤❤
@munn8448
@munn8448 Жыл бұрын
യാത്രക്ക്‌ എല്ലാവിധ ആശംസകളും!!
@mathewphilipmp1376
@mathewphilipmp1376 Жыл бұрын
Best wishes for you for a wonderful journey.
@cleandriveautoworks4487
@cleandriveautoworks4487 Жыл бұрын
All the best, what about the cost of caravan conversion approx?
@jobijohnsamuel8555
@jobijohnsamuel8555 Жыл бұрын
ആശംസകൾ.
@jintumjoy7194
@jintumjoy7194 Жыл бұрын
കിടിലൻ ഐഡിയ ആയിട്ടുണ്ടല്ലോ.
@MrJacobKoyippally
@MrJacobKoyippally Жыл бұрын
പോട്ടെ പോട്ടെ... വണ്ടി പോട്ടെ... ടിംങ് ടിംങ് 👌👍
@bijudaniel6354
@bijudaniel6354 Жыл бұрын
All the very best Manoj
@Jacksonlife123
@Jacksonlife123 Жыл бұрын
Respect you sir.....all the best...
@pramodp2815
@pramodp2815 Жыл бұрын
അതിയായ സന്തോഷം
@jibuhari
@jibuhari Жыл бұрын
കലക്കി
@user-mp1fk2cg8e
@user-mp1fk2cg8e Жыл бұрын
Nicely done! 👌🏻 Budget friendly...
@aneesh70
@aneesh70 Жыл бұрын
Excellent episode,descent presentation..
@bobycherian7964
@bobycherian7964 Жыл бұрын
Nice
@unnikulukkallur8126
@unnikulukkallur8126 Жыл бұрын
All the very best Chetta❤
@robinmathew98
@robinmathew98 Жыл бұрын
ആശംസകൾ ❤
@rejisurendren2073
@rejisurendren2073 Жыл бұрын
All the best Manoj...
@AKSaiber
@AKSaiber Жыл бұрын
All the best🎉
@vijayanpillai2061
@vijayanpillai2061 Жыл бұрын
Wishing you the best
@sunujoseph9858
@sunujoseph9858 Жыл бұрын
Sir please let me know which dashcam are you using. Have a great trip
@ScooTouristVlogs
@ScooTouristVlogs Жыл бұрын
എല്ലാവിധ ആശംസകളും ❤️
@nikhilvishnupv
@nikhilvishnupv Жыл бұрын
All the best Manojetta!
@mahamoodp9730
@mahamoodp9730 Жыл бұрын
കൂടെ കൂടുന്നു
@autophile_apn
@autophile_apn Жыл бұрын
Wsh you good luck. ..
BOLERO - DI Turbo | BUDGET - OVERLANDER | RESTORATION
9:36
DASVKVLOGS
Рет қаралды 61 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
സാൻ്റ് എസ്തവം കോട്ട || Sant Estevam Fort - GIE 059
14:45
Maruti Eeco Caravan full details Video - Review @Pahaddiprindey
22:15