BENZ ഒരു വണ്ടി എടുക്കുന്ന ങ്കിൽ ആദ്യം മനസ്സി വരുന്ന വാഹനം benz തന്നെ പക്ഷെ പൈസ വേണം ഈ വണ്ടി ഗംഭീരം തന്നെ ഒരുപാട് ഫിച്ചെഴ്സ് മോഡൽ പൊളി👍👍👍👍⭐⭐⭐⭐⭐
@geethavijayan-kt4xz9 ай бұрын
വളരുംതോറും നവയൗവ്വനം ഏറി വരുന്നതും നല്ല ഗുമ്മുള്ളതുമായ ഒരു കരിംനീല കറുത്ത സുന്ദരിയെ ഇത്ര ഭംഗിയായി പരിചയപ്പെടുത്തി തന്നതിൽ താങ്കൾക്ക് നന്നി........ നന്മകൾ നേരുന്നു .....🎉
@neeradprakashprakash3118 ай бұрын
Benz ന്റെ ഒരു എൻട്രി ലെവൽ വാഹനം ആയിട്ട് പോലും ആഡംബരത്തിന് ഒരു കുറവും ഇല്ല എന്നത് നല്ലത് തന്നെ. പിൻ സീറ്റ് comfort കുറച്ചു കൂടി നൽകാമായിരുന്നു എന്ന് തോന്നി.
@joshyjob43689 ай бұрын
അവസാനം ബൈജു ചേട്ടനും വൈർലെസ് ചാർജ് ചെയ്യാൻ പറ്റുന്ന ഫോൺ മേടിച്ചൂലെ 🥰🥰😍😍
@naijunazar30939 ай бұрын
കൂടുതൽ സുന്ദരനായ GLA യെ ബൈജു ചേട്ടൻ വളരെ സുന്ദരമാക്കി അവതരിപ്പിച്ചു. വില കൂടുതൽ ആണെന്നുള്ളത് കുറച്ചു കഴിഞ്ഞു അധികം ഓടിയിട്ടില്ലാത്ത സെക്കന്റ് ഹാൻഡ് വണ്ടി എടുത്തു പരിഹരിക്കാം അതിനുള്ള വഴിയും ബൈജു ചേട്ടൻ പറഞ്ഞു തന്നിട്ടുണ്ടല്ലോ 👍🏻👍🏻👍🏻
@arunku26539 ай бұрын
ON ROAD PRICE പറഞ്ഞുകൊണ്ട് ഒരു മാറ്റം biju ചേട്ടൻ കൊണ്ട് വരണം..... 🥰
@arunku26539 ай бұрын
❤
@Vishnu_sp8 ай бұрын
ബൈജു ചേട്ടൻറെ വാഹനങ്ങളിലെ ഇൻറീരിയർ ബ്ലാക്കി നോടുള്ള സ്നേഹം പ്രസിദ്ധമാണ്
Citroen C3 Air cross ൻ്റെ Munnar video അടിപൊളി ആയിരുന്നു. പ്ലാൻ ചെയ്തു പോയ കാര്യങ്ങൾ അല്ല നടന്നത്, Reservoir nte അറ്റം കാണാൻ പോയതും സൂര്യനെല്ലി പോയതുമെല്ലാം ഒരു EV ആയിരുന്നെങ്കിൽ അങ്ങനെ ഒരു video ഉണ്ടാകുമായിരുന്നോ??
@sajutm89599 ай бұрын
Benz my dream 🙏🙏🌹🌹
@subinraj39129 ай бұрын
Thanks for another great video - love the GLA in the new spectral blue paintwork 👍
ഇത് കാണുമ്പോൾ ആദ്യം സന്തോഷം തോന്നുമെങ്കിലും കണ്ട് കഴിയുമ്പോൾ ഒരു വിഷമം... നമുക്ക് ഒക്കെ ഇത് കാണാൻ മാത്രമേ വിധിയുള്ളു എന്നെരു തോന്നൽ... 😊
@oblivion_0079 ай бұрын
Business ചെയ്താൽ മാത്രമേ ഇതൊക്കെ സ്വന്തമാക്കാൻ പറ്റൂ...അല്ലേൽ സിനിമയിൽ അഭിനയിക്കണം... മാസ ശമ്പളക്കാർക്ക് ഇതൊക്കെ സ്വപ്നം മാത്രം
@jithuissac9 ай бұрын
Sooper ❤❤❤
@Nisamvl9 ай бұрын
ബൈജു ചേട്ടാ ഞാൻ വി സ്റ്റാറിന്റെ carbon zero ഷെഡ്‌ഡി വാങ്ങി 😊
@AnilKumar-qu1wb7 ай бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട് 🤔
@nihalshazaam73819 ай бұрын
Luxury vehicles ill yedh company aan maintenance kurav? Lexus alaadhe
@rohithraghavan78909 ай бұрын
Bag ഇട്ട ചേട്ടൻ ചുരുളിയിൽ പെട്ടിരിക്കുവാണ് സൂർത്തുക്കളെ
@sammathew11279 ай бұрын
This car looks so cute ❤❤❤
@shybinjohn19199 ай бұрын
Ithrem rate koduth second row seat il space illatha vandi vangano🤔
@dijoabraham59019 ай бұрын
Good review brother Biju 👍👍👍
@santheepkummananchery63259 ай бұрын
ഭാര്യ വീഡിയോ കാണാറുണ്ടോ എന്നറിയാൻ അടുത്ത വീഡിയോ വരെ കാത്തിരിക്കുക...
@azizksrgd9 ай бұрын
അടി കിട്ടിട്ട് Ritz ന്റെ back പോലെ ഉണ്ടാകും മുഖം അല്ലെ
@kristheone19 ай бұрын
Why?
@sreeninarayanan40079 ай бұрын
ഇപ്പോഴും ശകുന്തളയെ വിടാൻ ഉദ്ദേശം ഇല്ല അല്ലെ 😂😂😜😜
@sidheekhassan0075 ай бұрын
ഭാര്യ കാണാറുണ്ടെങ്കിൽ അടുത്ത് ഇനി വീഡിയോ ഉണ്ടാവില്ല
@marjohn33369 ай бұрын
Ventilated seats aano
@prasoolv10679 ай бұрын
ബൈജു ചേട്ടാ ആ ഫോട്ടോ വേറെ ലെവൽ 👌🏻🔥
@vipinsunny87199 ай бұрын
The steel finish complete window line is seen only on premium cars? Why so?
@ramesh-xk7ki6 күн бұрын
Eatrakk vittu? Used eduthalonn ind
@akashma53219 ай бұрын
Correction,Mercedes-Benz 4MATIC is what the brand refers to as their all-wheel drive system
@sumithbhama9 ай бұрын
വേറെ ലെവൽ.....
@sanjusajeesh69219 ай бұрын
സത്യം പറഞാൽ വില കേട്ട് കിളി പോയി ബൈജു ചേട്ടാ....
@riya-i8h9 ай бұрын
ബൈജു ചേട്ടൻ ഒറ്റവാക്കിൽ ഉത്തരം തരണം, ബെൻസ് ആണോ bmw ആണോ നല്ലത്. ഞാൻ ബെൻസ് പക്ഷം ആണ്
@HariKrishna-du3pl9 ай бұрын
4MATIC എന്നാൽ സസ്പെന്ഷൻ സിസ്റ്റം ആണോ AWD / 4WD ആണോ ?
@mohammadsuhailm2209 ай бұрын
4 wheel deive technology of Mercedes benz
@akhilmahesh72019 ай бұрын
2019bne shesham vanna vandide look super ahne❤
@peeppilivlogs83529 ай бұрын
Adipoli🎉🎉🎉
@AbdulSalam-gf6js9 ай бұрын
മധുരിക്കും ഓർമകളെ...
@haseebktd9 ай бұрын
ഞാൻ ഉപയോഗിച്ച ജി. എൽ .എ.എന്ന പ്രയോഗം വളരെ നന്നായിരുന്നു..
@PraveenKumar-dz6ee9 ай бұрын
കിടിലൻ ❤️
@hydarhydar62789 ай бұрын
സൂപ്പർ.. 👌🏻
@jahfarch9 ай бұрын
price?
@sreejithjithu2329 ай бұрын
അടിപൊളി 🔥🔥🔥
@pinku9198 ай бұрын
Mercedes benz has done a good job with the gla. It looks great and have good interiors, just a little more leg space in rear should be welcome.
@newopportunities20169 ай бұрын
2019 മുതൽ ഉള്ള ഈ GLA Major facelift എപ്പോൾ വരും ? 2024 എടുത്താൽ പെട്ടെന്ന് മോഡൽ മാറാൻ സാധ്യതയുണ്ടോ ? അറിയാവുന്നവർ പറയുമല്ലോ.
@SAGAVGAMING9 ай бұрын
What happens if I use 20W 50 instead of 20W 40 ? Bike engine
@shameerkm119 ай бұрын
Baiju Cheettaa Super 👌
@tppratish8319 ай бұрын
Benz a good car..... I have a question Where is Akhil Appukuttan 😢?
@renythomas28519 ай бұрын
Gear lever evide
@fearkilledmorelivesthanwar.9 ай бұрын
Automatic aanu..pinnae paddle shifter und.
@lijik56298 ай бұрын
Wow super car...........
@baijutvm77769 ай бұрын
സ്വപ്ന വാഹനം BENZ ❤
@naveenmathew27459 ай бұрын
Benz 🎉🎉🎉🎉🎉🎉🎉🎉🎉
@midhun9229 ай бұрын
Wow nalla vandi one day njan edukum ❤
@aromalkarikkethu13009 ай бұрын
Nice colour 💙
@Shymon.73339 ай бұрын
Good afternoon ചേട്ടാ ❤ 6:12
@sharathas16039 ай бұрын
Superb👌👌
@sijojoseph43479 ай бұрын
Now itzz like a pro AMG 🔥🔥🔥🔥🔥
@maneeshkumar42079 ай бұрын
Present ❤❤❤
@binukrishnan10669 ай бұрын
4matic ennu parayunnath mercedes inte 4wd system aanu. Suspension set up alla
@lijik56298 ай бұрын
It seems like you're referring to the Mercedes-Benz GLA 250, which is a compact luxury crossover SUV produced by the German automaker Mercedes-Benz. Here's an overview of the Mercedes-Benz GLA 250: 1. **Introduction**: The Mercedes-Benz GLA 250 was introduced as part of the GLA-Class lineup, which debuted in 2014. It is positioned as a compact SUV offering a blend of luxury, performance, and versatility. 2. **Design**: The GLA 250 features sleek and modern styling, with design elements that are characteristic of Mercedes-Benz's design language. It has a distinctive front grille, sculpted body lines, and optional LED lighting. Despite its compact size, the GLA 250 offers ample interior space and a raised seating position for better visibility. 3. **Performance**: The GLA 250 is typically powered by a turbocharged 2.0-liter four-cylinder engine, which delivers impressive performance and fuel efficiency. It is paired with a seven-speed dual-clutch automatic transmission and is available with front-wheel drive or Mercedes-Benz's 4MATIC all-wheel-drive system for enhanced traction and stability. 4. **Features**: As a luxury vehicle, the GLA 250 comes equipped with a range of comfort, convenience, and safety features. These may include leather upholstery, power-adjustable seats, dual-zone automatic climate control, a panoramic sunroof, a touchscreen infotainment system, navigation, smartphone integration, and a suite of advanced driver assistance systems. 5. **Trim Levels**: The GLA 250 is available in multiple trim levels, each offering different levels of luxury and customization options. In addition to the standard GLA 250, there may be higher trim levels with additional features and performance enhancements. 6. **Market Positioning**: The GLA 250 competes in the compact luxury SUV segment against rivals such as the Audi Q3, BMW X1, and Volvo XC40. It appeals to customers looking for a stylish and versatile vehicle that offers the luxury and prestige associated with the Mercedes-Benz brand. Overall, the Mercedes-Benz GLA 250 offers a compelling combination of luxury, performance, and practicality in a compact SUV package, making it a popular choice among luxury car buyers.
@Revolutionlifeall21 күн бұрын
I Feel BMW1 is more sporty and comfortable. Rear seats are very comfortable
@syamsundar559 ай бұрын
Plz BMW X1 comparison cheyyamo??
@dentechie9 ай бұрын
Alochikkaam
@syamsundar559 ай бұрын
@@drathul123 ive driven it and 360nm torque cops that up.
@dentechie9 ай бұрын
@@syamsundar55 ev odich nokk... Like puthiya nexon allenkil mg zs .... Sound ndaavilla... But almost same or more power aan
@lijilks9 ай бұрын
New look very interesting
@coldstart47959 ай бұрын
ബെൻസ് ❤️
@manusivam78529 ай бұрын
Bharyayude mukhathuvarunna mattam.....😂😂😂😂😂 ente Baiju chetta....❤❤❤❤❤
@albinsajeev66479 ай бұрын
Kidu look 🔥
@najafkm4069 ай бұрын
Small and cute but pricing alpm kadannu poyo ennoru doubt
@soorajs69 ай бұрын
My dream car Benz
@thomasvarghese98269 ай бұрын
How about GLC
@yaduvijayan9 ай бұрын
i thought 4matic indicates benz's 4Wheel drive system. not suspention
@RAJESHR-hi7nj3 ай бұрын
You are right. It’s 4 wheel drive system
@akberviews76449 ай бұрын
Kidim kidim wiper
@shahrukhaadilabdullah64778 ай бұрын
nice 🙏
@nitheshnarayanan73719 ай бұрын
nammude naatile avathaku valare practical vandi
@arunvijayan42779 ай бұрын
Look❤
@benny63079 ай бұрын
Super 🎉🎉
@sumithsureshrollno57999 ай бұрын
Ethinta top model nta price koduthal regular model c220d kittumallo ,with 22 km/l mileage, oru proper Mercedes Benz
@RAJESHR-hi7nj9 ай бұрын
C class eduthu adi thattti maduthu koduthittu ippol GLA book cheythu. Nammude road conditionnu best SUV thanne anu.
@mohammedsajeer.c37769 ай бұрын
Super
@aswadaslu44309 ай бұрын
🌳🌳🌳 വീഡിയോ കാണുമ്പോൾ സന്തോഷവും സമാധാനവും മഴയും വെയിലും കൊള്ളാതെ ഒന്ന് സഞ്ചരിക്കണം അതിനാണ് ഈ കാർ എന്ന് പറയുന്നത്... 🫠🫠⭐
@KamaruKamarunisha-we7ex9 ай бұрын
😄❤പിന്നെ അതല്ലേ
@jeswinjos9 ай бұрын
Dream car 🚗
@vishnu_Sudarsanan669 ай бұрын
Nice and luxurious car ❤❤❤
@kaarthikkm51859 ай бұрын
Profile looks like a mix of BMW at the front and Audi Q5 at the back
@joyalcvarkey11249 ай бұрын
BENZ GLA 🚗👍
@ranjithsoman28489 ай бұрын
ഈ വീഡിയോയിൽ തുടക്കം തൊട്ട് ബെൻസിൻ്റെ പേരിനെ കാട്ടിലും കൂടുതൽ ഞാൻ ജിഎൽ എടുത്ത സമയത്ത് ഈ വാക്ക്😂
@ShanAli-oh1vn9 ай бұрын
Baijuvetta.. 4MATIC suspension ne parayana peru alla Baijuvetta. That is All Wheel Drive System name for all Merc vehicles. Still I love you Baijuvetta❤
@SatheeshKumar-vq4qh9 ай бұрын
എത്ര യൗവനം വന്നാലും engine ഡസ്റ്ററിൻ്റെ അല്ലെ ബിജു ചേട്ടാ
@kingsonvavachan9 ай бұрын
Aster 2024 entha konduvarathe
@kbthameer9 ай бұрын
X7 cheyyamo
@PetPanther9 ай бұрын
Benz enna swapnam yatharthamakkunnavan
@manojkumar-hy7su9 ай бұрын
👍👏👏
@mizhabali73389 ай бұрын
S-Cross ന്റെയും പുതിയ GLA ന്റെ Headlight ന്റെ shape ഒരേപോലെയിരിക്കുന്നു...
@sabucheriyil19 ай бұрын
Interest aayi ini pinneyum vaangumo GLA...gimni yekkaal ethrayo sandhosham tharum bhaaryaye pole 😂😂❤❤
@joseansal41029 ай бұрын
🎉🎉🎉
@passenger31499 ай бұрын
Benzinu ഇത്ര ഭംഗിയുള്ള വേറെ മോഡൽ ഉണ്ടോ ❤
@___8229 ай бұрын
ഉണ്ടല്ലോ
@bharathkrishna30389 ай бұрын
Undallo ? 🤔🤔
@Bandiperaanthan9 ай бұрын
Cls amg gle g wagon
@MuhammadKmaludeen9 ай бұрын
😮😮
@bineshbineshbecky85539 ай бұрын
1.4 M subscribers ആയി 1M കൂടി ആയാൽ 1.5 M subscribers ആവും give way ണ്ടോ ബൈജു ട്ടാ 🤔