Frame ഉണ്ടെങ്കിൽ നല്ലത് ആണ്.. ഞാൻ ഇപ്പോൾ ഓൺലൈൻ ക്ലാസ്സ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്... താല്പര്യം ഉണ്ടെങ്കിൽ 9497034575 ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി ട്ടോ 🥰🥰👍🏻👍🏻👍🏻
@RasheedamcRashi Жыл бұрын
Laroza nte design cheyyo
@achusdesign Жыл бұрын
നോക്കാം കേട്ടോ 🥰🥰🥰👍🏻
@razeenarasheed5588 Жыл бұрын
Varakunna pencil yevidunna vangiyad onlinil ninnanno Adinte name yendaann
@achusdesign Жыл бұрын
Apsara glass marking pencil 🥰🥰 എല്ലാ book സ്റ്റാൾ ൽ കിട്ടും dear👍🏻
അതേതാ നാട് 😅ഇവിടെ ചെറിയ പാക്കറ്റ് ഒക്കെ 10 ആണ്... 👍
@shabnashabna4768 Жыл бұрын
@@achusdesign നിങ്ങള്ക് ചിലപ്പോ kittumayrkm ..കാലം മാറി
@achusdesign Жыл бұрын
@@shabnashabna4768 എന്റെ ഷോപ്പിൽ ഞാൻ 10 രൂപയ്ക്ക് ആണ് കൊടുക്കുന്നത്... അധികം ലാഭം മോഹിക്കുന്നില്ല അതായിരിക്കും 😅😅കാലം മാറിയാലും സാധാരണ ആൾക്കാർ ഉണ്ടല്ലോ.. എല്ലാർക്കും ഉപകാരം ആകണമല്ലോ 👍🥰
@miriamrobin9615 Жыл бұрын
Eniku oru teaspoon beadsnu 20 rp anu
@achusdesign Жыл бұрын
@@miriamrobin9615 😱ഞാൻ പറഞ്ഞില്ലേ da, ചില സ്ഥലത്ത് വ്യത്യാസം ഉണ്ടാകും.. 👍👍
@anuanuz3959 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ❤️
@achusdesign Жыл бұрын
🥰🥰🥰😘😘😘😘😘
@ashamohan8640 Жыл бұрын
❤
@achusdesign Жыл бұрын
Tnx dear😘😘♥️
@aswathiachuzzz4098 Жыл бұрын
Chechi enik cheythu tharamo
@achusdesign Жыл бұрын
Instagram വരുമോ ഡാ Achus_Design
@achusdesign Жыл бұрын
@@aswathiachuzzz4098 k da ഞാൻ നോക്കാട്ടോ 😍👍
@shahinalatheef2302 Жыл бұрын
കൊള്ളാം. ഞാനും ട്രൈ ചെയ്യാം. ഞാൻ അബായ യിൽ വേറെ ഡിസൈൻ ചെയ്തിട്ട് ഉണ്ട് 😊
@achusdesign Жыл бұрын
Tnx dear🥰🥰😘😘ട്രൈ ചെയ്യൂ dear 😘👍
@unnimol1114 Жыл бұрын
Ith ചെയ്തത് സാധാരണ നൂലാണോ. എത്ര എഴയിലാണ് നൂൽ എടുക്കേണ്ടത്
@achusdesign Жыл бұрын
Ys സാധാരണ നൂലിൽ.. രണ്ടു നൂലിൽ ആണ് ചെയ്തത് 👍🏻🥰😘tnx my dear😘