ചെറുപ്പത്തിൽ വയലിൻ പഠിക്കാൻ അന്വേഷിച്ചപ്പോ ഒരു ക്ലാസിനു 100 രൂപ അങ്ങനെ മാസത്തിൽ നാലു ക്ലാസ്സു.. അച്ഛൻ പറഞ്ഞു വേണ്ട മോനെ എന്ന്... ഇന്നിപ്പോ 36 വയസായി... പഠിക്കണമെന്ന ആഗ്രഹം ബാക്കി നിൽക്കാണ്
@SibinSS_V4Violin2 жыл бұрын
🥰🎻
@yathra9052 жыл бұрын
Iniyum padikamalloo..🎻
@neethu26662 жыл бұрын
Eni padikku
@akhila1402 Жыл бұрын
Enium padikkam bro
@santhoshavittathur5266 Жыл бұрын
രണ്ടു തവണ രണ്ടിടങ്ങളിലായി ക്ലാസിനു പോയീ ....മുഴുമിക്കാൻ കഴിഞ്ഞില്ല ...
@rajeshkooleri877110 ай бұрын
ഇരുപതാം വയസ്സിലെ ആഗ്രഹം സഫലമായത് നാൽപത്തി അഞ്ചാമത്തെ വയസ്സിൽ...... ആഗ്രഹിക്കാത്ത സ്വപ്നങ്ങളത്രയും സ്ഥലമായപ്പോൾ ഇതുമാത്രം ബാക്കിയായി.... ഇന്ന് ഞാൻ ഒരു ഡ്രമ്മറാണ്.... എന്റെ... ഞാൻ കണ്ട സ്വപ്നം സഫലമായി കൊണ്ടിരിക്കുന്നു.
ബാലബാസ്കറുടെ വയലിൻ കണ്ടിട്ടാണ് എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടായത് പക്ഷേ ഇതുവരെ നടന്നില്ല നടക്കാതെ പോയ ആഗ്രഹങ്ങളിൽ ഒന്ന് മക്കളെ നോക്കിയും ഭർത്താവിന്റെ കാര്യം നോക്കിയും ഒരു വീട്ടമ്മയായി ജീവിതം ജീവിച്ചും തീർക്കുന്നതിൽ ഒരാൾ എനിക്ക് വിഷമം വരുമ്പോൾ ഇതുപോലത്തെ വയലിൻ കേൾക്കും പക്ഷേ ഓർമ്മകൾ അത് വല്ലാതെ വേദനിപ്പിക്കുന്നും . Thank you മഴവില്ലിലെ song ഉം നിലാവേ മായുമോ എന്ന സോങ്ങും വായിക്കുമോ വല്ലാതൊരും ഫീലാ വയലിൻ ആരൊക്കെ എങ്ങനെ വയലിൻ വായിച്ചാലും ബാലു ചേട്ടൻ പോലെ ആവില്ല അത് വേറെ ലെവൽ അല്ലേ വല്ലാതൊരും ഫീലാ ബാലും ചേട്ടന്റെ വയലിൻ വായിക്കൽ അല്ലേ നമ്മൾ അറിയാതെ തന്നെ അതിൽ ലയിച്ചും പോകും
@midhunkumarkm8106 ай бұрын
നമ്മുടെ ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം പക്ഷേ, ശ്രമിക്കാൻ നമ്മൾ പരാജയപ്പെടരുത്... Keep going happy life ❤ Midhun
@vishnusurenderan68642 жыл бұрын
പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു കുറെ പേര് പറഞ്ഞു പക്ഷേ പഠിക്കാൻ ആരും ശ്രമിച്ചില്ല ഇഷ്ടം ഉള്ളത് പഠിക്കണം കാണാൻ കൊതിക്കുന്നത് കാണണം അല്ലകിൽ വലിയ നഷ്ട്ടം ആയി പോകും ജീവിതത്തിൽ സത്യം 💯💯
@neethu26662 жыл бұрын
Sathyamanu...Pakshe....
@sitharamukesh86043 жыл бұрын
Missing the violin magican Balabaskar ❤️😭
@SibinSS_V4Violin3 жыл бұрын
🥰
@naseeranush26552 жыл бұрын
Yes
@drathirajayamrith7053 Жыл бұрын
😢
@Tamilan_Software2 жыл бұрын
List of the Elixirs songs 1)Varamanjaladiya - 0:00 2)kannana kanne - 03:25 3)Araadhike - 7:21 4)kaadhal rojave - 10:20 5)Anjalee Anjalee - 11:15 6)Vennilave Vennilave - 12:18 7)Theevandi - 15:15 8)Kaneer Poovinte - 18:45 9)Oru rathri koodi Vida - 21:29 10)Lailakame Poochoodamo - 26:50 11)Pavizha Mazha - 31:20 12)Sreeraagamo - 34:43 13)Manjal Prasadavum - 35:50 14)Unnikale Oru Kadha - 37:02 15)Agar Thum Saath Ho - 40:42
കുഞ്ഞും നാളിൽ വയലിൻ പഠിക്കാൻ വലിയ ആഗ്രഹമായിരുന്നു. പപ്പാ പറഞ്ഞു ഇപ്പോ പഠിത്തത്തിൽ ശ്രദ്ധിച്ചാൽ മതി. പഠിച്ചിട്ടു എന്തെങ്കിലും ആയോ അതും ആയില്ല. വയസ്സ് 24 ആയി ഇപ്പോ Latvia യിൽ excavator ഓടിക്കുന്നു. Volume കുറച്ചു ഹെഡ്സെറ്റ് വച്ചു കേൾക്കാൻ എന്താ ഒരു ഫീൽ 👌🏻
@padma1561 Жыл бұрын
Balabaskar....where r u......feeling very sad & missing a talented soul.GOD ,don't you have a 💖
@Shiwani0083 ай бұрын
I'm learn at least 4 to 5 more my Indian languages, I can't die without listening and understanding these beautiful pieces, without music life is nothing but without all Indian music it's not completely worth ❤❤❤❤
@alishar70462 жыл бұрын
Thanks
@SibinSS_V4Violin2 жыл бұрын
❤️
@anjalivarma4046 Жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് വയലിൻ പഠിക്കാൻ മോഹമായിട്ട് ചേർന്നു... പക്ഷെ സ്വന്തമായി വയലിൻ കൊണ്ടുവരണം എന്ന് പറഞ്ഞപ്പോൾ അത് വാങ്ങാൻ പറ്റാത്തത് കൊണ്ട് ക്ലാസ്സ് നിർത്തി ആ മോഹം ഉപേക്ഷിച്ചു... വർഷങ്ങൾക്ക് ശേഷം വയലിൻ വായിക്കണത് കേൾക്കുമ്പോൾ പഠിക്കാൻ പറ്റാത്ത പോയ വിഷമo ഉണ്ട്... എന്തൊക്കെയായാലും ഇത് കേൾക്കുമ്പോൾ ഒരു ഫീൽ തന്നെയാണ്.... ❤️👏🏻
@SibinSS_V4Violin Жыл бұрын
🥰
@anooplal462710 ай бұрын
ഇപ്പോൾ എത്ര വയസായി എപ്പോഴും പറ്റിയിലെ?? 🤔🤔🤔😡 പറ്റുംb+
@budgie1439 ай бұрын
Violin വാങ്ങി നേരെ വിട്ടോ മാഷെ അടുത്തേയ്ക്ക്. ഇനി ഇതു പറഞ്ഞിട്ടു വന്നു കരയരുത്
@SajanR-s9fАй бұрын
ഇനി പഠിക്കാമല്ലോ 🥰
@S.ANTONYfficialEDITIOR11 ай бұрын
Very nice song 🎵 I'm from srilanka
@sanilaaneesh9842 жыл бұрын
ഒന്നും പറയാൻ ഇല്ല അത്രമേൽ മനോഹരം ആയിട്ടുണ്ട് ❤️💖
@kalaalex1Ай бұрын
Strings of violin do generate the expressions of personal feelings. You have performed wonderfully. All the compositions well connected various moods together. ❤❤❤❤ From Daman.
Time 2am. Supper⭐⭐⭐ enthu feelanu. Ithu njangalkku sammanichathinu thank you❤🌹🌹🌹🌹🌹🙏. God bless you uyarangalil ethatte
@SibinSS_V4Violin2 жыл бұрын
🥰
@MANOHARANVADAKENITYATHNAIR10 күн бұрын
❤❤❤AMEN PRAISE THE LORD JESUS CHRIST HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH CONGRATS AND WISH YOU ALL THE VERY BEST FOR ALL ACHIEVEMENTS AND NEW FEATURES
@MadhuKatiАй бұрын
Maind blowing playing sistar God bless you
@vjsujandhanuvlogs2 жыл бұрын
அருமை....Love from srilanka 🥰🥰🥰🇱🇰🇱🇰🇱🇰🇱🇰🙏🇱🇰🇱🇰🇱🇰🙏🙏🥰🙏
@SibinSS_V4Violin2 жыл бұрын
🥰
@renjunp8438 Жыл бұрын
I went to sleep beginning to your violins song. Now iam wake up appreciated dear god bless you ❤
@joyjose65534 ай бұрын
55 വയസ്സായി ഇപ്പോളാണ് വയലിൻ പഠിക്കാൻ പറ്റിയത് ഒരുവർഷം ആയി പഠിക്കുന്നു
@nidhines8130 Жыл бұрын
It's my dream instrument ambition and passion. ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നടക്കുന്ന ആഗ്രഹം ആണ് violin പഠിച്ച് ശേഷം ഒരു സ്റ്റേജിൽ performance ചെയ്യണം എന്ന്
Indian music united us like nothing else can 🎉❤❤ ,can't understand language but soon I'll then it'll a great combo of bollywood and these melodies ❤❤❤
@anandhugopang63942 жыл бұрын
Sathiyam parayaloo ellaperum parayar und songs keatt aan uragunath enn ithokke Keatal enganeyaa uragan kazhiuka keatt irunn. Pokum njn oru 11:00pm kelkan thudagiyathaa ippo 3:48am ippozhum keatt irikuvaa ulla urakam koodi poyi entha rasam ... ❤️❤️❤️🥰🥰🥰 Violin 🎻 poli aan entha feels 💖
@SibinSS_V4Violin2 жыл бұрын
🥰
@aegidiuspalayathil92992 жыл бұрын
Beautiful rendering sosweet heart touching songs
@anishkmkm4454 Жыл бұрын
ഞാൻ ചെറുപ്പത്തിൽ വളരെയധികം ആഗ്രഹിച്ചത് വയലിൻ പഠിക്കാൻ പക്ഷേ വീട്ടിലെ സാമ്പത്തികം ആയിട്ടുള്ള സാഹചര്യം വളരെ മോശമായിരുന്നു. പക്ഷേ ഇന്ന് എന്റെ കല്യാണമൊക്കെ കഴിഞ്ഞു എനിക്കൊരു കുഞ്ഞുവാവ ഉണ്ടായി തമ്പുരാൻ നടത്തി തരുമെങ്കിൽ അവനെ ഞാൻ ഒരു വയലിൻസ്റ്റാക്കും 🥰
@Vishnumalarvadi39993 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊
@alexbaby71072 ай бұрын
God bless 🙌❤ you
@Abhiramisukaami2 жыл бұрын
Badly missing you Baluchettaaa💔
@SibinSS_V4Violin2 жыл бұрын
💔
@mansoorOMR2 ай бұрын
ഒരുപാട് ഇഷ്ടമാണ് g
@EDITZZZ17473 жыл бұрын
ഞാൻ എന്നും ആദ്യം ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ ബാലഭാസ്കരിനെ ഓർത്തു കരയും
@SibinSS_V4Violin3 жыл бұрын
🙏😥
@aneeshsuresh83073 жыл бұрын
😪😪😪
@antonyjeevan46873 жыл бұрын
😞
@mohamedfairooz07043 жыл бұрын
😔💗
@razbinnajam54253 жыл бұрын
അതെന്തിന് 🙄
@aiswaryak95817 ай бұрын
Beautiful rendering...
@Nishanth-h1p Жыл бұрын
I start to learn recently.... 😊😊😊
@SibinSS_V4Violin Жыл бұрын
All the best
@tejashvinitejashvini1030 Жыл бұрын
this Violin tune is so peaceful ☺️
@najachinju9163 Жыл бұрын
❤❤Wonderful This all Are very soulful
@Krishna-b9d5r Жыл бұрын
Njan violin padikkunnund ente kore varsham munnethe agraham aayirunnu balabaskar chettane othiri miss cheyyunnu adhehathine manasil orappicha njan padikkunnath
@SibinSS_V4Violin Жыл бұрын
All the best 🥰
@dilshafarvin Жыл бұрын
I like to play the violin a lot. My wish since 9th standard has not been fulfilled yet. This video is feel good❤
@bhagyalekshmi2684 Жыл бұрын
This made me cry 😢🖤
@deepuravi91942 жыл бұрын
എനിക്കു ഭയങ്കര ഇഷ്ട്ടമാണ് വയ്ലിൻ പഠിക്കണം എന്ന് ഭയങ്കര ആഗ്രഹമാണ് പക്ഷെ പറ്റിയിട്ടില്ല 17 വർഷം ആർമിയിൽ ആയിരുന്നു ഇപ്പോൾ നാട്ടിലുണ്ട് 40 കഴിഞ്ഞു ഇനിയും പഠിക്കാൻ പറ്റുമോ
@SibinSS_V4Violin2 жыл бұрын
Sure
@sanilaaneesh9842 жыл бұрын
ആർമിയിൽ ആയി അത് ജീവിതത്തിലെ വല്ലിയ ബാക്യം ആയി ആണ് കണ്ണേണ്ടാത് അത് നിങ്ങൾ കാണുന്നു ഞാൻ നിങ്ങളെ ഓർത്ത് അഭിമാന്നിക്കുന്നു 💖🇲🇴🇮🇳
@dileepappu64092 жыл бұрын
എനിക്കും അഗ്രഹണ്ട് പഠിക്കാൻ 6 വർഷത്തോളം പ്രവാസി ആയിരുന്നു
@jeesonjames32982 жыл бұрын
Armyil pokaan aagraham undaarunnu nadannilla
@satheeshts62712 жыл бұрын
Sure
@കണ്ണൂർക്കാരൻ-ഠ7ഖ2 жыл бұрын
Enthoke paranjalum violin🎻🎻ninu varunna aah oru vibe🥲🥲odukkathe feel annu heart touching😞😔heart melting😔😔😔😔ufff
@shalinisha37442 жыл бұрын
Soulful music ❤️ keep rocking 🤝
@jissmonp.s.5822 жыл бұрын
How blessed you are for this divine talent,
@SibinSS_V4Violin2 жыл бұрын
🥰
@BrightMinistry3 жыл бұрын
സൂപ്പറായിട്ടുണ്ട് 🙏🙏🙏
@SibinSS_V4Violin3 жыл бұрын
😍😍😍
@midhunsebastian6825 ай бұрын
വരമഞ്ഞളാടിയ ❤️
@neerajraai Жыл бұрын
Impressive job brother. Love from uttar pradesh
@എന്റെകൃഷികാഴ്ചകൾഷെബിൻ4 ай бұрын
ഈ മെസ്സേജുകൾ ഒക്കെ കണ്ടപ്പോൾ കുഴിച്ചുമൂടിയ സ്വപ്നങ്ങൾ പൂ മുട്ടിടുന്നു
@shameerk5972 жыл бұрын
ബാക്കി ഉള്ള ഇൻസ്ട്രുമെന്റ്സ് പോലെയല്ല ഇത് ഭയങ്കരമായി ഫീൽ ചെയ്യും
Ithile comments vayichappozhanu njan mathramalla Violin padikkan ere aagrahichitt safalamakathe poya orupad perindennu manassilayath😒. Still i love Violin🎻❤.. entho oru addiction aanu violin music nodu...
@anniethomas89808 ай бұрын
Brilliant compilation
@pramod007007 Жыл бұрын
Really making me cry....u..f..b.sdts..im on ur feet
@prajeeshkannamangalam55552 жыл бұрын
Othiri ishttam free mind creating equipment violin
@SibinSS_V4Violin2 жыл бұрын
🥰
@ashokreddygurrala78142 жыл бұрын
3 : 39 🎶🎶🎶🎶 My heart melting,,,, Im just only music listener Im a just only food eater Bcoz music is my life Life is music
@jinuraji3 жыл бұрын
Missing so much the violin magician balabhasker ......