beautiful unknown beaches in trivandrum

  Рет қаралды 25,004

Trivandrum pulse

Trivandrum pulse

Күн бұрын

Пікірлер: 87
@ArvindRaSuDi
@ArvindRaSuDi 2 жыл бұрын
Puthenthope beach is xcellant beach ....Neat n Calm Beautiful ❤️ beach
@mohammedhassan-xq8gw
@mohammedhassan-xq8gw 2 ай бұрын
🌴 തിരുവനന്തപുരം ജില്ലയിൽ ആഴിമല ഒഴിച്ച്, പൂവാർ മുതൽ കാപ്പിൽ വരെയുള്ള എല്ലാ ബീച്ചുകളും വളരെ നല്ലത് തന്നെ ആണ് ❤️ ചെറിയ രീതിയിൽ snacks and drinks (drinking water) available അല്ല എന്നുള്ളത് ഒരു പോരായ്മയാണ് രാജേഷ്, വീഡിയോ കൊള്ളാം, മനോഹരം🥀🎉
@Heavensoultruepath
@Heavensoultruepath 2 жыл бұрын
Super sharing bro good presentation new knowledge Sanghumum anu ake poyitullathu thank you so much 🙏🌷
@serinfredy6444
@serinfredy6444 2 жыл бұрын
അടിപൊളി കടപ്പുറം ആണ് വളരെ വൃത്തി യുള്ള കടപ്പുറം ആണ്
@NATURE-xv4hx
@NATURE-xv4hx 2 жыл бұрын
Nice vedio 👍🏻👍🏻👍🏻 thanku ...
@fairysrreal180
@fairysrreal180 2 жыл бұрын
Another excellent and informative video, I will definitely be visiting these beaches when visiting our Great Motherland Kerala.
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Welcome 🙏🏻
@sait33
@sait33 2 жыл бұрын
It's wonderful 😀 and peaceful coverage 👍👍❤️🙏
@TrivandrumPulse
@TrivandrumPulse 2 жыл бұрын
നന്ദി
@anjushadevi6408
@anjushadevi6408 2 жыл бұрын
All these seashores look very much neat and tidy than others. These beaches have very much development potential. I think on January onwards there's a campaign to naval wing students to clean up the 🏖beaches. It's the camp known as puneet sagar. They done it well. Some of the beaches in this video is not have much publicity but they seems very much calm, quite and beauty. As these are costal area there's a lot of chances for navy involment. It's our duty to protect the shores and beaches. A special congratulations to cover this wonderful and unknown video by Trivandrum pulse and organizers. And also to navy cadets for their cleaning process in sea shores. 👏👏👏👏👏
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks 👍
@miniapful
@miniapful 2 жыл бұрын
Video എടുത്ത ചങ്ങാതിക്ക് വിപിൻ മോഹൻ സാറിനെ മനസ്സിലാവാത്തത് അതിശയം തന്നെ. എത്രയോ പേരുകേട്ട മലയാള സിനിമകളുടെ cinematographer ആണ് വിപിൻ മോഹൻ Sir. New generation ന് അറിയാൻ വഴിയില്ല.
@TrivandrumPulse
@TrivandrumPulse 2 жыл бұрын
ഷൂട്ട് കഴിഞ്ഞ് ,സാറിനെ പെട്ടന്ന് തിരിച്ചറിയാത്തതിൽ ക്ഷമ ചോദിക്കുകയും,കുശലാന്വേഷണങ്ങൾ നടത്തുകയും...സാറിന് വീഡിയോ ലിങ്ക് അയച്ചു കൊടുത്ത് നേരിട്ട് സംസാരിക്കുകയും ചെയ്തു...പക്ഷെ വീഡിയോയിൽ അത് ഉൾപ്പെടുത്താൻ സാധിക്കാത്തതിൽ ഇപ്പോഴും വിഷമം ഉണ്ട്
@vishnutejas2068
@vishnutejas2068 2 жыл бұрын
My favorite beach അടിമലത്തുറ beach ❤❤❤
@ashwinbalakrishnan7962
@ashwinbalakrishnan7962 2 жыл бұрын
Happy to be featured in the video. Beautifully compiled and well edited. Hoping for more from your channel.
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks bro.. keep watching channel
@facadedesk2659
@facadedesk2659 2 жыл бұрын
super and good to share these unknown places to public.....
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks 🙏🏻🙏🏻
@JyothiMFebina
@JyothiMFebina 2 жыл бұрын
Hi chetta, തുമ്പക്ക് അടുത്ത സ്ഥലം ആന്ന് pallithura, ടെക്നോളജി പാർക്ക്‌, ഇൻഫോസിസ് തുടങ്ങിയ, കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന youngsters ഒക്കെ വീക്കെൻഡ് ഇവിടെ വന്ന് food ഉണ്ടാക്കിയും, കൊണ്ട് വന്നും കഴിക്കാറുണ്ട്, അത് പോലെ പള്ളിയും കുരിശടിയും ഒക്കെ കിടു ആന്ന്, നമ്മുടെ രാജ്യത്തിനു വേണ്ടി സ്വന്തം പള്ളിയും പാർപ്പിടവും വിട്ടുകൊടുത്ത ആളുകൾ ജീവിക്കുന്ന സ്ഥലം ആന്ന്, Sir അബ്ദുൽ കലാം, വന്നു പോയ സ്കൂൾ ഒക്കെ സ്ഥിതി ചെയ്യുന്നു, ആദ്യമായി ഒരു സ്കൂളിന് മുന്നിൽ റോക്കറ്റ് സ്ഥാപിച്ചിട്ടുള്ളത് pallithura സ്കൂളിൽ ആന്ന് 👍👍👍 പറ്റുവാന്നേൽ അതിന്റെ ഒരു വീഡിയോ ഒക്കെ ഇടാവോ 👍
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks for information...sure...cheyyam
@JyothiMFebina
@JyothiMFebina 2 жыл бұрын
Thanks 👍🙏
@mjpswamyswamy7437
@mjpswamyswamy7437 2 жыл бұрын
You didnt identified the greate arist from malayalam film industry. Vipin Mohan Sir.
@TrivandrumPulse
@TrivandrumPulse 2 жыл бұрын
ഷൂട്ട് കഴിഞ്ഞ് ,സാറിനെ പെട്ടന്ന് തിരിച്ചറിയാത്തതിൽ ക്ഷമ ചോദിക്കുകയും,കുശലാന്വേഷണങ്ങൾ നടത്തുകയും...സാറിന് വീഡിയോ ലിങ്ക് അയച്ചു കൊടുത്ത് നേരിട്ട് സംസാരിക്കുകയും ചെയ്തു...പക്ഷെ വീഡിയോയിൽ അത് ഉൾപ്പെടുത്താൻ സാധിക്കാത്തതിൽ ഇപ്പോഴും വിഷമം ഉണ്ട്
@1_വിശാഖ്
@1_വിശാഖ് 2 жыл бұрын
Adipoli..❤️❤️❤️tvm❤️❤️👍
@noeltensilofficial
@noeltensilofficial 2 жыл бұрын
Hi bro usually I watched your videos. Today you came to my homeland Puthenthope. Thanks.. Those who want stay few beach resorts are here. Name of resorts Wild Palms..Lindas ...Palm Leaves etc
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Oh nice
@rajalakshmilinish2606
@rajalakshmilinish2606 Жыл бұрын
👍🏽
@sherlimathew8137
@sherlimathew8137 2 жыл бұрын
ഞാൻ പ്രതീക്ഷിച്ചിരുന്ന ബ്ലോഗ്
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks 🙏🏻
@penthacosthanubhavam
@penthacosthanubhavam 2 жыл бұрын
Nalla beach neat and tidy....
@simiudayan6288
@simiudayan6288 2 жыл бұрын
Brother 👌👌👌👌👌👌👌👌
@anjushadevi6408
@anjushadevi6408 2 жыл бұрын
Super 😍😍😍
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks 🙏🏻
@minuv1739
@minuv1739 Жыл бұрын
Chetta, Puthenthope ravile 7-8 manikku okke poyal engane aan? Safe and calm aano?
@TrivandrumPulse
@TrivandrumPulse Жыл бұрын
Calm aanu...this video...one year before
@sajanb7144
@sajanb7144 2 жыл бұрын
Pulse of capital city to cool the human Pulse
@renyjohn5708
@renyjohn5708 2 жыл бұрын
Nice video... Puthenthope beach is very calm and peaceful 👌 Happy to see my friend Joju from Delhi 😇 He is searching for a bride in Puthenthope beach, pls help spread the word 🙏 😂
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Wow...all the best for joju
@jijilalu8293
@jijilalu8293 2 жыл бұрын
Vipin mohan sir actress manjima mohan’s father alley
@ManojKumar-wx7nr
@ManojKumar-wx7nr 2 жыл бұрын
നിങ്ങൾ അവസാനം കാണിച്ച ആളിന്റെ തൊട്ടു മുന്നിൽ വന്ന സാർ ആരെന്നു മനസിലായില്ലേ ?? അത് പ്രശസ്ത ഡയറക്ടറും സിനിമാട്ടോഗ്രാഫറും പ്രശസ്തനടി മഞ്ജിമ മോഹന്റെ അച്ഛനുമായ വിപിൻ മോഹൻ സർ ആണ് . (About Vipin Mohan is an Indian cinematographer who started off with the 1979 movie Njattadi, under the direction of Gopi. He then went on to work in several movies, the notable ones being Oru Pynkilikatha, Nandi Veendum Varika, Swargam, Peruvannapurathe Visheshangal, Sandesham, Nadodikkattu, Pattanapravesam, and Sanmanassullavarkku Samadhanam. His 2017 venture includes the Malayalam movie Chodhyam, under the direction of G. S. Vijayan, starring Rashin Rahman and Rupini in lead roles.)
@TrivandrumPulse
@TrivandrumPulse 2 жыл бұрын
ഷൂട്ട് കഴിഞ്ഞ് ,സാറിനെ പെട്ടന്ന് തിരിച്ചറിയാത്തതിൽ ക്ഷമ ചോദിക്കുകയും,കുശലാന്വേഷണങ്ങൾ നടത്തുകയും...സാറിന് വീഡിയോ ലിങ്ക് അയച്ചു കൊടുത്ത് നേരിട്ട് സംസാരിക്കുകയും ചെയ്തു...പക്ഷെ വീഡിയോയിൽ അത് ഉൾപ്പെടുത്താൻ സാധിക്കാത്തതിൽ ഇപ്പോഴും വിഷമം ഉണ്ട്
@vishnuram38
@vishnuram38 2 жыл бұрын
❤🙌🏻
@krakiran
@krakiran Жыл бұрын
2:39 ദൈവമേ മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത് 😂
@aashishvmohan786
@aashishvmohan786 2 жыл бұрын
Daivame vipin mohan vannu keriyittum arinjille
@TrivandrumPulse
@TrivandrumPulse 2 жыл бұрын
ഷൂട്ട് കഴിഞ്ഞ് ,സാറിനെ പെട്ടന്ന് തിരിച്ചറിയാത്തതിൽ ക്ഷമ ചോദിക്കുകയും,കുശലാന്വേഷണങ്ങൾ നടത്തുകയും...സാറിന് വീഡിയോ ലിങ്ക് അയച്ചു കൊടുത്ത് നേരിട്ട് സംസാരിക്കുകയും ചെയ്തു...പക്ഷെ വീഡിയോയിൽ അത് ഉൾപ്പെടുത്താൻ സാധിക്കാത്തതിൽ ഇപ്പോഴും വിഷമം ഉണ്ട്
@ThatGuy-wz3or
@ThatGuy-wz3or 2 жыл бұрын
As a resident of Aswathy Gardens in Kazhakkoottam, I hope they DO NOT develop St. Andrew's beach. Development will destroy the natural beauty present. More tourism will brings more trash and more problems.
@TrivandrumPulse
@TrivandrumPulse 2 жыл бұрын
That's right...keep it clean...as it is... thanks for comments 😊
@orurasathinu5064
@orurasathinu5064 2 жыл бұрын
Dubai beach not destroyed by any development. All civilization created at sea or river shore
@devavlogs5485
@devavlogs5485 2 жыл бұрын
nice video
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks 👍
@mikerock9207
@mikerock9207 2 жыл бұрын
Now we dont have shanghumughom. Its was the best for tvm city people . Easily accessible.
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks 🙏🏻
@anillalsamuel8268
@anillalsamuel8268 2 жыл бұрын
പുത്തൻതോപ്പ് ബീച്ച്.
@satheeshsatheesh1287
@satheeshsatheesh1287 2 жыл бұрын
മലയാള സിനിമയിലെ പ്രശസ്തക്യാമറമനായ വിപിൻ മോഹൻ സാറിനെ താങ്കൾ അറിയാതെ പോയല്ലോ
@TrivandrumPulse
@TrivandrumPulse 2 жыл бұрын
ഷൂട്ട് കഴിഞ്ഞ് ,സാറിനെ പെട്ടന്ന് തിരിച്ചറിയാത്തതിൽ ക്ഷമ ചോദിക്കുകയും,കുശലാന്വേഷണങ്ങൾ നടത്തുകയും...സാറിന് വീഡിയോ ലിങ്ക് അയച്ചു കൊടുത്ത് നേരിട്ട് സംസാരിക്കുകയും ചെയ്തു...പക്ഷെ വീഡിയോയിൽ അത് ഉൾപ്പെടുത്താൻ സാധിക്കാത്തതിൽ ഇപ്പോഴും വിഷമം ഉണ്ട്
@AshokKumar-ml7dk
@AshokKumar-ml7dk Жыл бұрын
അദ്ദേഹത്തിന് പറയാമായിരുന്നു. എന്തോ താൽപ്പര്യപ്പെട്ടില്ല.
@-._._._.-
@-._._._.- 2 жыл бұрын
ശാന്തം സുന്ദരം👌
@-._._._.-
@-._._._.- 2 жыл бұрын
16:53 ഇദ്ദേഹം സിനിമ മേഖലയിൽ ഉള്ള ആളാണോ?? സംശയം
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Ys famous cameraman...vipin mohan
@anils.rkumar6551
@anils.rkumar6551 2 жыл бұрын
PLEASE KEEP IT CLEAN
@krishnakumarv7015
@krishnakumarv7015 2 жыл бұрын
പ്രശസ്ത ക്യാമറാമാൻ വിപിൻ മോഹനെ മനസിലായില്ലേ സഹോദരാ
@TrivandrumPulse
@TrivandrumPulse 2 жыл бұрын
ഷൂട്ട് കഴിഞ്ഞ് ,സർ കാമറാമാൻ അല്ലേ എന്ന് ചോദിച്ച് ,പെട്ടന്ന് ഓർമ വന്നില്ല എന്ന് പറഞ്ഞ് സോറി പറയുകയും ,പിന്നെ, കുറേ സംസാരിക്കുകയും ,വീഡിയോ അയച്ച് കൊടുത്ത് ഫോണിൽ അറിയിക്കുകയും ചെയ്തു
@krishnakumarv7015
@krishnakumarv7015 2 жыл бұрын
@@TrivandrumPulse Great, you are the best
@TrivandrumPulse
@TrivandrumPulse 2 жыл бұрын
@@krishnakumarv7015 thanks 🙏🏻
@VS-mg9do
@VS-mg9do 2 жыл бұрын
വടക്കോട്ട് താമസ ഉള്ള തിരുവനന്തപുരoകാർക്ക് താങ്കളുടെ trivandrum videos.... അമൂല്യമാണ്
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks 🙏🏻
@surendranathangp9053
@surendranathangp9053 2 жыл бұрын
Vipin mohan is a famous camera man.
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Ys...
@orurasathinu5064
@orurasathinu5064 Жыл бұрын
ഈ മനോഹരമായ എല്ലാ തീരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടാണ് നിർദിഷ്ട തീരദേശ ഹൈവേ കടന്നുപോകുന്നത്. അതുകൂടാതെ ഇന്ത്യയിലെ തന്നെ മേജർ പോർട്ടുകളായ വിഴിഞ്ഞം, വല്ലാർപാടം, ബേപ്പൂർ, മംഗലാപുരം പരസ്പരം ബന്ധിപ്പിക്കുന്നത് പോലെ തന്നെ ഈ തീരദേശ ഹൈവേ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ചെറുകിട മത്സ്യബന്ധന തുറമുഖങ്ങളെയും പരസ്പരം കണക്ട് ചെയ്യൂo. കേരളത്തിന്റെ ടൂറിസം മേഖലയുടെ വൻ കുതിപ്പിനാണ് തീരദേശ ഹൈവേ കാരണമാകാൻ പോകുന്നത്. തീരദേശ ഹൈവേ വരുന്നതോടുകൂടി ബീച്ച് മേഖലകളിൽ നല്ല നല്ല റസ്റ്റോറന്റുകൾ തുറക്കുകയും, ഹോട്ടൽ വ്യവസായം വൻ കുതിപ്പിലേക്ക് ഉയരുകയും ചെയ്യും. ഇടയ്ക്കിടെ പ്രമോഷൻസ് കൊടുക്കുന്ന സൂപ്പർമാർക്കറ്റുകൾ ഇവിടങ്ങളിൽ ആരംഭിക്കും.തീരദേശത്ത് ജീവിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ അതോടൊപ്പം മാറുകയും ചെയ്യും.പല ജില്ലകളിലും തീരപ്രദേശങ്ങളിൽ സർവ്വേ നടത്തി പിങ്ക് നിറത്തിലുള്ള കല്ലിട്ടു.
@phoebesaramathew3645
@phoebesaramathew3645 2 жыл бұрын
👍🏻👍🏻
@rajeshsnmadhavanpillai6094
@rajeshsnmadhavanpillai6094 2 жыл бұрын
👌👍🙏
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Thanks 🙏🏻
@shilupg
@shilupg 2 жыл бұрын
Awidethe waste kandal ariyam avide varunna janagalude nadinodulla prathibadatha
@SameerSameer-do6vz
@SameerSameer-do6vz 2 жыл бұрын
ബ്രോ താൻ ആളു കൊള്ളാം രണ്ടും കല്പിച്ചാണല്ലേ!""""""""""!!!!!!!
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Pinnallathe...variety topics searching
@sanalkumar7673
@sanalkumar7673 2 жыл бұрын
ഇപ്പോൾ നല്ല വൃത്തിയുണ്ട്. ഇനി ആൾക്കാർ വന്ന് തിരക്കായാൽ മാലിനിയതീരം എന്ന് പേര് മാറ്റേണ്ടി വരും അല്ലെങ്കിൽ മാലിനിയത്തോപ്പ്
@studiostudio9396
@studiostudio9396 2 жыл бұрын
priya sahodhara camara man vipin mohanana thangalkku ariyatha poyallo kashtamallathayendu parayan
@TrivandrumPulse
@TrivandrumPulse 2 жыл бұрын
ഷൂട്ട് കഴിഞ്ഞ് ,സാറിനെ പെട്ടന്ന് തിരിച്ചറിയാത്തതിൽ ക്ഷമ ചോദിക്കുകയും,കുശലാന്വേഷണങ്ങൾ നടത്തുകയും...സാറിന് വീഡിയോ ലിങ്ക് അയച്ചു കൊടുത്ത് നേരിട്ട് സംസാരിക്കുകയും ചെയ്തു...പക്ഷെ വീഡിയോയിൽ അത് ഉൾപ്പെടുത്താൻ സാധിക്കാത്തതിൽ ഇപ്പോഴും വിഷമം ഉണ്ട്
@anils.rkumar6551
@anils.rkumar6551 2 жыл бұрын
Please no development, Keep them as it is
@sabus9654
@sabus9654 2 жыл бұрын
hi
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Hi
@aloysiusdecruz1402
@aloysiusdecruz1402 2 жыл бұрын
Please don't develop these beaches and spoil them.
@bijuamalose01bijuselvi42
@bijuamalose01bijuselvi42 2 жыл бұрын
ഇതൊക്കെ എന്ത് അങ്ങ് പൊഴിയൂർ ബീച്ചിലേക്ക് വാ
@TrivandrumPulse
@TrivandrumPulse 2 жыл бұрын
Pozhiyoor video munpu cheythittundu...channel il undu
@MrScientific007
@MrScientific007 2 жыл бұрын
Kerala is very beautiful, but sorry to say that people are not that beautiful.
@imsajin
@imsajin 2 жыл бұрын
Peoples... Are educated..... Thats why you people's are getting irritated........
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
english speaking people of kovalam|trivandrum
16:06
Trivandrum Pulse
Рет қаралды 292 М.