Wow💚 another amazing beauty hack from u, luvd it.. I tried many of your natural remedies😊, so happy to say all are super effective. I heard about ice facial, but not yet tried. While watching this video, I have some doubts. Can this effective for dry skin people, coz sm one among them. Can u suggest an alternative of neem, coz am allergic to neem. Once again thanks a lot to the creator.
@jasmineshajeer8890 Жыл бұрын
❤🥰❤
@aaru3059 Жыл бұрын
Skin care cube is very good. It's very useful . I loved this video very much. Thanks for sharing this wonderful video
@ahzacreation3716 Жыл бұрын
SKIN CARE CUBE VERY HEALTHY AND HOME MADE SUPER DEAR
@sidrasajjad3871 Жыл бұрын
ice facial nice beauty tips.thanks for sharing your valuable beauty tips
@cookingwithsayani6485 Жыл бұрын
wow! such an easy homeremedy for beautiful skin, I'll surely give it a try, thanks for sharing
@unnisasi5645 Жыл бұрын
such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
@ahzacreation3716 Жыл бұрын
WOW SKIN VARE MOTTIVATION SUPER AYINU THANKS SHARE
@jobjob2649 Жыл бұрын
Very good useful video.Ethupole onnu thayarakki nokkanaum.good sharing. Thanks.
@subratamukherjee473 Жыл бұрын
herbal face pack .really amazing .
@yummy2250 Жыл бұрын
Wow amazing herbal face pack with natural ingredients. Loved this cucumber, alovera, neem leaves ice face pack. Definitely going to try this
Ice facial cubes adipolii aanallooo... Well explined nd well presented dear.. Will try soin
@AdnanN-t6w Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക
@amulyajosephjosephjoseph5835 Жыл бұрын
വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.. കറ്റാർവാഴയുടെയും കൂക്കുമ്പറിന്റെയും ആര്യവേപ്പിന്റെയും ഗുണങ്ങളെക്കുറിച്ചു വളരെ നന്നായി പറഞ്ഞു തന്നു... തീർച്ചയായും ട്രൈ ചെയ്തു നോക്കും
@YELLOW_LEAF Жыл бұрын
valare informative aya video, mathramalla nalla reethiyil thanne ella ingredients ntem upayogangalum paranju thannu, simple and easy to make natural skin care product
@achussarathlal7395 Жыл бұрын
Very useful tip, sambhavam polichutta its good tip
@chickukk9783 Жыл бұрын
നല്ലൊരു ഉപകാരപ്രദമായ വീഡിയോ കറ്റാർവാഴ വേപ്പില, കുക്കുമ്പർ ഇവയുടെ ഗുണങ്ങളെ കുറിച്ചു നല്ല അറിവുകിട്ടി
@raynajestin8420 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ വെള്ളരിക്കയും വേപ്പിലയും കറ്റാർവാഴ ഇതിൻറെ ഒക്കെ ഗുണങ്ങൾ വളരെ വ്യക്തമായി തന്നെ വീഡിയോയിലൂടെ പറഞ്ഞു ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ ആയിരുന്നു❤
വീഡിയോ വളരെ നന്നായിട്ടുണ്ട്. മുഖം നന്നാവാനുള്ള ഈ ഐസ് ഫേഷ്യൽ ആദ്യമായിട്ടാണ് കാണുന്നത്. തീർച്ചയായും വീട്ടിൽ ഉള്ള ഈ സാധനങ്ങൾ കൊണ്ട് നമ്മുടെ മുഖം വളരെ ഭംഗിയാക്കാൻ പറ്റുമെന്ന് കാണിച്ചുതന്നു. തീർച്ചയായും ഇത് ട്രൈ ചെയ്യുന്നുണ്ട്. 👍👍
@mohammedfaizal4695 Жыл бұрын
ice facial ithuvare try cheythu nikkiyittila ini onnu try cheythu nokkanam. Kanditt nalla effective aanennu thonnunu ini beauty parlour facial cheyyan pokenda aavshyam illa Thanks for sharing...
@farizaftabjesna8993 Жыл бұрын
Theere chilavu kuranjathum nallaro pack anallo.sherikum othiri prayojanapradamaya video
@goblet3653 Жыл бұрын
തീരെ ചിലവ് ഇല്ലാത്തത് ആയത് കൊണ്ടും പാർഷ ഫലങ്ങൾ ഇല്ലാത്തത് കൊണ്ടും എല്ലാവർക്കും ധൈര്യമായി ട്രൈ ചെയ്യാം ♥️♥️
@rishanr8726 Жыл бұрын
Ice facial kollalo first time kaanukaya
@minnurs4373 Жыл бұрын
നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് ട്രൈ ചെയ്തു നോക്കണം
@patcyjoseph6569 Жыл бұрын
😊teacherde thilakkathinte rahasyam ithaanalle.
@thouse1319 Жыл бұрын
Home made skin care ice cube valare valare nannayittund nammude veetumuttathullacherbal kond valare nannayittu thanne ice cube engine undakkiyedukkamenn valare detailayitt thanne paranju thannu. Nice share...
@ashithaaneesh298 Жыл бұрын
Ice facial valare nannayittundayirunnu. Nhan first time aanu kaanunnathu. Share cheithathinu thanks
@Sasoo1-s4x Жыл бұрын
ആഹാ കൊള്ളാലോ ഇങ്ങനെ ഒരു ഐഡിയ ഞാൻ ആദ്യമായിട്ടാ കാണുന്നെ 👍
@fathimafathi6192 Жыл бұрын
കറ്റാർവാഴയുടെ ഗുണങ്ങൾ ഒരുപാടുണ്ട് നമ്മുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും എല്ലാത്തിനും ഇത് വളരെ നല്ലതാണ് നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു thank you for sharing
@sheelask4543 Жыл бұрын
Nalloru video ayirunnu ellavarkum upkarapradham aya face pack nannai present cheythu