വളരെ നന്ദി , വീഡിയോ കണ്ടതിനും കോമെന്റ്റ് എഴുതിയതിനും , തുടർന്നും പ്രതീക്ഷിക്കുന്നു , പഴയ വിഡിയോകളും കാണാൻ ശ്രമിക്കുക, Thank you so much, for watching the video and writing the comment, hope to continue, try to watch the old videos too ,,,, ... Thank you very much.
@chilankas61364 жыл бұрын
ee shukla paksham ennu paranjal enthanu? rudrakshamaala venamennu nirbandhamano?
@thejan9034 жыл бұрын
Good
@devikasanil76234 жыл бұрын
June masathil date psrayo
@bhadrajr57074 жыл бұрын
june 25th
@ajithacm91203 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithatr37784 жыл бұрын
രോഗങ്ങ ൾ ഒന്നും വരാതിരുനാൽ മതി..
@SriViswaVastuVidya4 жыл бұрын
നിങ്ങൾക്ക് എന്തിനാ ഇതെല്ലാം സുന്ദരിയല്ലേ രോഗം വരുമോ എന്നാ കാര്യം നമുക്ക് പിന്നെ നോക്കാം... എന്താ
കലണ്ടർ നോക്കു അല്ലെങ്കിൽ അടുത്ത അമ്പലത്തിലെ ശാന്തി കാരനോട് ചോദിക്കു
@sriviswavasthuvidya-kannad92464 жыл бұрын
അമാവാസി കഴിഞ്ഞ് പൗർണമി വരെയുള്ള സമയം
@jayalekhas24584 жыл бұрын
@@sriviswavasthuvidya-kannad9246 rudhrasham enthinu vendi anu paranjathu...
@jayalekhas24584 жыл бұрын
108 praavasyam ennunnathinu vendi ano
@rajeeshptrajeesh10032 жыл бұрын
Ningal ee elas upayogichu noku apo ariyam bro ,,,ithint vila
@sunandavasudevan81744 жыл бұрын
,🙏🙏🙏🙏
@ajeeshradhakrishnan39742 жыл бұрын
0
@sreejamohan89483 жыл бұрын
രോഗം മാറാൻ മന്ത്രം ഉണ്ടോ
@aishuvaishus32283 жыл бұрын
ലളിതാ സഹസ്ര നാമം 6 മാസം.. ജപിക്കുക
@Gaya3pu3 жыл бұрын
ധന്വന്ദരി മന്ത്രം
@Sadlover-st6wp2 жыл бұрын
പുരുഷൻമാർക്ക് ഫലം ലഭിക്കില്ലോ🥺🥺
@madukrishnan53093 жыл бұрын
അപ്പൊ താങ്കളുടെ വീട്ടിൽ സ്ത്രീകൾ എല്ലാം വളെരെ സുന്ദരി മാർ ആയിരിക്കും അല്ലെ 😊😊😊😊😊
@SriViswaVastuVidya3 жыл бұрын
ഓഹ്.... അപാര മലയാളി ബുദ്ധി...
@renjithnair51263 жыл бұрын
Heee
@manjukm8928 Жыл бұрын
എല്ലാവരും മന്ത്രം ചൊല്ലിയാൽ അല്ലേ...
@TvmDDRАй бұрын
രുദ്രാക്ഷം ഇല്ലെങ്കിൽ
@abhi-qx2rb4 жыл бұрын
രാജമാത൦ങ്കി മന്ത്രമുണ്ടോ
@raneesgraneesh7487 Жыл бұрын
ശുക്ലപക്ഷം ന്ന് പറഞ്ഞാൽ എന്താ ഒന്ന് പറഞ്ഞു തരോ റിപ്ലൈ യിൽ ടൈപ്പ് ചെയ്താ മതി എനിക്ക് ചെവി കേൾക്കില്ല
@SriViswaVastuVidya Жыл бұрын
എന്താ എന്ന് അറിയില്ല ഈ പറട്ടകളുടെ ശബ്ദം കാതിൽ കിട്ടില്ല ... 😄😄😄😄കുറെ കാലമായി
@dhanyasukanya60054 жыл бұрын
Chumma ingane ok parayathe
@varunrajm52903 жыл бұрын
Hindi 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sugithaus61582 жыл бұрын
അല്ല,സഹസ്ര നാമം ചൊല്ലിയാൽ തന്നെ നമ്മുടെ മുഖം ഐശ്വര്യ മാകും ദേവിക്കി ഏറ്റവും ഇഷ്ടം ഉള്ള മന്ത്രം ആണ് സഹസ്ര നാമം, സൗന്ദര്യം എന്നത് നമ്മുടെ മുഖം ഐശ്വര്യ മുള്ളത് ആണ് എന്നാണ് ഉദ്ദേശിക്കുന്നത്
@nihithath82104 жыл бұрын
Alla girls ne rudhraksham ubayogikkaan paadundo. Ubayogikkaan pattumengill yethe rudhrshamaa ubayogikkaa. Athe yenginayaa ubayogikkandathe? Athine kkuriche onnum paranjilallo.