അധ്വാനത്തിന്റെ ഫലം ഇവര്‍ക്ക് കിട്ടും...രാമേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു!❤
@Linsonmathews3 жыл бұрын
ഉഫ്ഫ്... ഇങ്ങനേം മനുഷ്യനെ കൊതിപ്പിക്കാമല്ലേ 😋👍 അഷറഫ് ഇക്കാ ❣️
@teeyemyes3 жыл бұрын
രാമന്റെ ബീഫ്.... ഒന്നൊന്നര ബീഫ് ആണ് മക്കളെ......
@sreeraghec11273 жыл бұрын
അടിപൊളി .,. മ്മളെ മുത്തുമണികൾ രണ്ടാളും ഒന്നിച്ച് .. കിടുക്കി 💕
@sinan60833 жыл бұрын
കൊതിപ്പിക്കൽ കൊറച്ചു കൂടുന്നുണ്ട് ☺️addi
@mhdrazik-v9g3 жыл бұрын
അള്ളാഹ വീണ്ടും എത്തിയല്ലോ.🤩🤩
@harifkhanmtl3 жыл бұрын
രാമേട്ടന്റെ കടയും മച്ചാന്റെ അവതരണവും അടിപൊളി 😍👍
@renjithgs80913 жыл бұрын
Ithokke engane kandupidikkunnu...manushyane veruthe kothippikkan...🤭😋😋😋 Mask vechu video cheyyunathinu thanks bro. Pala youtubers um ith cheyyarilla
@saidjamal213 жыл бұрын
Freak aliyane thiranjavar undo
@appu25893 жыл бұрын
എന്റെ നാട്ടിലൊന്നും ഇത്തരത്തിൽ ഉള്ളഎല്ലാ ഐറ്റംസുകളും കിട്ടുന്ന കടകളേ ഇല്ല..... ഇത്ര ദൂരം പോയാലെന്ത് സംഗതി തകർത്തില്ലേ🙏🙏🙏 ബീഫ് അയല പ്രത്യേകിച്ച് സൂപ്പർ തന്നെ
@sreejithk28213 жыл бұрын
മാസ്കിട്ട് പൊറാട്ട കഴിക്കുന്ന ചേട്ടൻ ആഹാ അന്തസ്സ് 2.32
@ishakhkp38983 жыл бұрын
😂😂
@midhun47973 жыл бұрын
😂😂😂
@PandarakalanS3 жыл бұрын
കഴിക്കുന്ന പൊറാട്ടയെ കാൾ എനിക്കിഷ്ട്ടം കഴിപ്പിക്കുന്ന രാമേട്ടനെയാണ്🤩
@GKMenon3 жыл бұрын
സൂപ്പർ കാണുമ്പോൾ കൊതിയാവുന്നു ...
@josyjoseph73563 жыл бұрын
നിങ്ങൾ പൊളിയാണ് മാഷേ...
@midhunmidhumidhun13813 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേട്ടാ.....ബ്രോ.ഏതായാലും പൊളിച്ചു.ഇന്ന് അളിയൻ എവിടെ പോയി.
@monishthomasp3 жыл бұрын
Anaskka ningalde video kand kand Ini ippo nattil vannal keralathil Kasaragod muthal Kanyakumari vare nadann thinnan oru 50 chayakkadakalde list ippo already aayi.. ❤️ super beef fry.
@TripCompany3 жыл бұрын
😂
@mhdrazik-v9g3 жыл бұрын
മാഷാ അള്ളാഹ🤩@ ഫ്രീക്ക് അളിയൻ🥰
@WatchMakerIrshadSulaiman203 жыл бұрын
പാവം അഷ്റഫ്ക്ക രണ്ട് ദിവസം ഫാമിലിയെ കാണാൻ വന്നപ്പോൾ എന്തൊക്കെ ആരോപണങ്ങളാണ്. രാമേട്ടൻ ഗൾഫിൽ നിന്നിട്ടും പ്രായം ആയില്ലേ 🤔 ചുള്ളനാണല്ലോ 🤗 പൊറോട്ട ബീഫ് 😋
@ashokkumar-qf3pc3 жыл бұрын
Nammade vaka oru chaaya ayalo ..... Chodikan thoniya aa manass😍😍❤️🥰
@joyk51273 жыл бұрын
Nta Raman jeshttaaahhhh🤑👌👍 Anaz bro Freakuu evide🤔😄
@nizarkk83013 жыл бұрын
ഞാൻ ഇവിടെ നിന്ന് സ്ഥിരം കഴിക്കാറുണ്ട് പൊറാട്ടയും ബീഫും ഒരു രക്ഷയും ഇല്ല കിടു...
Hi Bro, Thoroughly enjoyed the video. The food looked more yummy once you started eating it!!!!! 🤤 As you said parotta beef is never to be missed. Regards, Abhilash
വലിയ ഹോട്ടലിൽ ആണെങ്കിൽ ഇത്രയും ബീഫ് 140/160. അയല കറി ₹30.. വലിയ ഹോട്ടലിൽ 60/70 എപ്പോഴും ഇത് പോലെ ചെറുക്കടയിൽ നിന്നും ഭക്ഷണം കഴിക്കാൻ ശ്രമിക്കുക, ഇവിടെ എല്ലാം വില കുറവ് തന്നെ 👌
@ShebiMohd3 жыл бұрын
Super 👌
@shamseertm99462 жыл бұрын
വീഡിയോ കണ്ട് കണ്ട് എനിക്ക് കൊളസ്‌ട്രോൾ കേറിയെന്നാ തോന്നുന്നത് 😄