BEER BALA | Malayalam Short Film | Kutti Stories

  Рет қаралды 674,015

Kutti Stories

Kutti Stories

Күн бұрын

Пікірлер: 309
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
നിങ്ങളുടെ എല്ലാ ഷോർട്ട് ഫിലിംസും വലിച്ച് നീട്ടലും ഓവർ ആക്ക്ടിംഗും ഇല്ലാത്തവയാണ്.Polii as usual🥳🥳
@hamrashashim7203
@hamrashashim7203 2 жыл бұрын
Athe iyal yella episodum kaanathonda😂
@ιναρ-ν2φ
@ιναρ-ν2φ 2 жыл бұрын
Ayye the girl is over acting
@jefinjude68
@jefinjude68 5 ай бұрын
ശെരിയാ ആ പെണ്ണ് നാച്ചുറൽ ആക്ടിങ് തന്നെയാ 🙂🥲
@KWIDBOY
@KWIDBOY 2 жыл бұрын
ഇത്രേം നാൾ കണ്ട romantic shots ഇൽ നിന്നും variety concept മാറ്റി ചിന്തിച്ചത് നന്നായി, ഇത് പൗളിച്ചു @team kuttistories, All the bst guys 🙌🏻
@rinufahad4860
@rinufahad4860 2 жыл бұрын
കുട്ടി സ്റ്റോറീസ് മാത്രം തിരഞ്ഞു പിടിച്ചു കാണുന്നവരുണ്ടോ? എന്നെ പോലെ
@p3ky._
@p3ky._ 2 жыл бұрын
Illa🙂
@TYCONVERSE777
@TYCONVERSE777 2 жыл бұрын
Bro ഇവർ bro and sis ano
@rolex4870
@rolex4870 2 жыл бұрын
No
@ayishaasna2201
@ayishaasna2201 2 жыл бұрын
Nammalund😂😂😂
@sujithsevenstars2754
@sujithsevenstars2754 2 жыл бұрын
Mee
@samojpm4496
@samojpm4496 2 жыл бұрын
ഒരു പകുതി ദിവസം കൊണ്ട് മുഴുവൻ എപ്പിസോഡും കണ്ടു തീർത്ത ഞാൻ 😃. എല്ലാം പൊളി 👌
@laya2273
@laya2273 2 жыл бұрын
Njnum
@eby_77
@eby_77 2 жыл бұрын
*Big fan of kutti stories...💞🔥*
@nafeesunafeesu4705
@nafeesunafeesu4705 2 жыл бұрын
👍
@subhar9352
@subhar9352 2 жыл бұрын
Njan kutty storiesinte valiya oru fan aahn ee episode eraghi ethiri neram kazhijja udane thanne kaanan patttiyath bhagyam...
@EVIL_34
@EVIL_34 2 жыл бұрын
ബൈക്ക് ഒട്ടിച്ചപ്പൊ ഒള്ള ശബ്ദം പൊളി ആയിരുന്നു 😂😂😂😂😂
@sajicworld9076
@sajicworld9076 2 жыл бұрын
🤣😂😂😂😂അടിപൊളി കുട്ടിസ്റ്റോറി ഒട്ടുമിക്ക എല്ലാ വീഡിയോയും ഈ വീട്ടിൽ ആണല്ലോ ഷൂട്ടിങ് ഞാൻ ശ്രദ്ധിക്കാറുണ്ട് 😍😍
@RJ-ds3ux
@RJ-ds3ux 2 жыл бұрын
ഇനി അറിയാത്ത പിള്ളേർക്ക് beer 130-200 കൊടുത്താൽ മതി 🤣🤣🤣🤣
@akhilamanoj6628
@akhilamanoj6628 2 жыл бұрын
😂😂😂
@hibamdmubarak8891
@hibamdmubarak8891 2 жыл бұрын
😂😂
@meghamohan4919
@meghamohan4919 2 жыл бұрын
Thanks😂
@ayushdev369
@ayushdev369 2 жыл бұрын
🫂
@aravindmk12
@aravindmk12 2 жыл бұрын
120ml dsp black + 60 ml old monk undel itrem kuppide aavysyamilal
@sherilriyo7450
@sherilriyo7450 2 жыл бұрын
Kutty story യിൽ ഇതു വരെ കണ്ടതിൽ ഏറ്റവും കിടുക്കാച്ചി ഫിലിം ആയിരുന്നു ഇത്... ന്നഗുടെ ചങ്ക് ആയ gopika ചേച്ചീയും ചേട്ടനും തകർത്ത് അഭിനയിച്ചു... !all the best dude !!!!!
@anjhuvinesh7891
@anjhuvinesh7891 2 жыл бұрын
Soooooper... Nhan ippo kutty storiesinu adict aayirikkunnu.... 👏👏👏👏👏👏
@RJrakesh0259
@RJrakesh0259 2 жыл бұрын
2000 മതിയോ... മതി ബാക്കി ഞാൻ ഇട്ടോളാം 😂😂😂😂😂😂😂
@theoryofsr947
@theoryofsr947 2 жыл бұрын
നിങ്ങളുടെ വീഡിയോസ് മനോഹരം ആണ് ചിലതൊക്കെ ജീവിതം പോലെ തന്നെ
@jojyjacob8328
@jojyjacob8328 2 жыл бұрын
For me the moment was when she said ‘ 2000 mathiayirkumo and the guy went ahh and BGM went ‘Yeah’. 🤣🤣
@sadiksalim3855
@sadiksalim3855 2 жыл бұрын
കുട്ടി സ്റ്റോറീസ് ഒരു വീഡിയോ ഇട്ടാൽ ആദ്യം ലൈക്‌ അടിക്കണം പിന്നെ കാണണം അല്ലാതെ എനിക്കൊരു സ്വസ്ഥതയില്ല 😌👍
@fathimasuman2953
@fathimasuman2953 2 жыл бұрын
Enikum
@sadiksalim3855
@sadiksalim3855 2 жыл бұрын
@@fathimasuman2953 ☺️👍
@fayiskoottilangadi9692
@fayiskoottilangadi9692 2 жыл бұрын
പൊളി💥💥ഇൻസ്റ്റയിൽ കണ്ട് വന്നവർ ഉണ്ടേൽ 👍
@iaman-om7sh
@iaman-om7sh 2 жыл бұрын
ഗുണപാഠം :- ഒരു നാറിയേം വിശ്വസിക്കരുത്.....😂
@gradient6654
@gradient6654 2 жыл бұрын
<a href="#" class="seekto" data-time="546">9:06</a>ആ നോട്ടമാണ് മനുഷ്യനെ തളർത്തികളയുന്നത് 😆🤭😂😂...
@Shanishani-cm4mz
@Shanishani-cm4mz 2 жыл бұрын
ബോയ്സിന്റെ ശ്രെദ്ധയ്ക്ക്,,, Girl ഫ്രണ്ട് വിളിക്കുമ്പോ പോകുന്നതിനു മുന്നേ നന്നായി ആലോചിക്കാൻ മറക്കരുതേ. പ്രദീക്ഷിക്കുന്നതാകില്ല കിട്ടുന്നത് 😂😂
@nidhinambrayathe6163
@nidhinambrayathe6163 2 жыл бұрын
റിസ്ക് എടുത്താലേ റിസൾട്ട്‌ കിട്ടു😂
@nidhinambrayathe6163
@nidhinambrayathe6163 2 жыл бұрын
@@Shanishani-cm4mz 😍😉
@infinitegoddess2353
@infinitegoddess2353 2 жыл бұрын
I'm addicted to this channel😇
@devikrishnab6796
@devikrishnab6796 2 жыл бұрын
Iyyooo super aarnnuttoo ..time poyathe arinjilla...good work❤️🥰👌👌
@RJJINTO
@RJJINTO 2 жыл бұрын
Simple scripts supported with top quality acting & cinematography 😍🙌 Big fan of your work #KuttiStories ❤️
@shahanakunchol4938
@shahanakunchol4938 2 жыл бұрын
Nigalude chanalil varunna short films okk simple aannnn...... I like it 😍☺
@saifbeatzz6787
@saifbeatzz6787 2 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി 𝗶𝘁𝗲𝗺....😂.... ലെ kutti stories: ഇവിടെ comedy and romance... രണ്ടും workout ആകും😜...🔥🔥
@alanshaji8008
@alanshaji8008 2 жыл бұрын
ആ ചിക്കൻ വേസ്റ്റ് ആക്കി 🥲🥲🥲🥲
@ALEXANDER-m1x7e
@ALEXANDER-m1x7e 2 жыл бұрын
Great work❤️✨️
@APPUZONEYT
@APPUZONEYT 2 жыл бұрын
Beer bala poli Kollam ഞാൻ ഒരുപാട് ചിരിച്ചു 😁😁😁
@akhilaakku7500
@akhilaakku7500 2 жыл бұрын
ചേട്ടായിസ് & ചേച്ചീസ് നിങ്ങൾ പൊളിയാണ് 😍 ഇതുവരെ ഇട്ട എല്ലാ kutti storiesum ഞാൻ കണ്ട് 😊 എല്ലാം വേറെ ലെവൽ പൊളി 💖 ഇനിയും ഇതുപോലെ പൊളി video പ്രതീക്ഷിക്കുന്നു 🤗 എല്ലാരും അപാര കഴിവുള്ളവർ തന്നെ 😁 ഇപ്പോ ഞാനും ഒരു kutti stories fan grl ആയി💕 എങ്കിലും ഇത്രേം കണ്ടതിൽ വെച്ച് നിക്ക് ഏറ്റവും ഇഷ്ട്ടപെട്ട kutti story ❣️ഋതു ആണ് ❣️
@akhilnandhu9455
@akhilnandhu9455 2 жыл бұрын
💕
@akhilaakku7500
@akhilaakku7500 2 жыл бұрын
@@akhilnandhu9455 ❤️
@zero2zeroentertainment774
@zero2zeroentertainment774 2 жыл бұрын
After a long.....soo sweet shortfilm.... keep doing 💝
@rakesh-pi6rh
@rakesh-pi6rh 2 жыл бұрын
3 beer adichittum naayika cool aayi varthamaanam parayunnu.... nummakk ivide 2adichaal thanne
@pranavwynotzz8037
@pranavwynotzz8037 2 жыл бұрын
Fever ayondd inn Veetil rest an athond inn njn correct tym nn ee short film kaanune allell kalikkn poyene...bagym indee innn
@Halfinchladyboy
@Halfinchladyboy 2 жыл бұрын
Baaghyam 😀
@pranavwynotzz8037
@pranavwynotzz8037 2 жыл бұрын
Alla pnna ☺️
@atheenaraj6445
@atheenaraj6445 2 жыл бұрын
😁😂
@pranavwynotzz8037
@pranavwynotzz8037 2 жыл бұрын
@@atheenaraj6445 😹🍭
@Nihanth.P
@Nihanth.P 2 жыл бұрын
അയിന്
@Akkuzz-k2x
@Akkuzz-k2x 2 жыл бұрын
Adipoli... Tym poyath arinjilla😍 Evarde combo kidu ✨️✨️
@ajeena8104
@ajeena8104 2 жыл бұрын
Congratulations 100k🦋✨️
@Vishvlog56
@Vishvlog56 2 жыл бұрын
ഈ ചാനൽ pwoli ആണല്ലോ ഇടയ്ക്ക് ഇടയ്ക്ക് നല്ല content ഉള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നുണ്ട് 🤘 പല ചാനൽ ഉം ആ ഒരു കാര്യത്തിൽ വൻ delay ആണ്!!
@eby_77
@eby_77 2 жыл бұрын
*After onn parayamo😀😊...khalfan bro & gopika chechi is back..♡..pwolikkum🔥🍃* Kidu....chirichu orupad
@vineethk1494
@vineethk1494 2 жыл бұрын
ബാലൻ മാമന് ക്വാറന്റീൻ ഇരിക്കാൻ കണ്ട സമയം 😅😅
@sreerajsreesree4223
@sreerajsreesree4223 2 жыл бұрын
Sooper ആയിട്ടുണ്ട് ❤️👍👍👍
@pavithrapunnya1875
@pavithrapunnya1875 2 жыл бұрын
100k congratulations 👏🎉🥳
@cruzz.720p
@cruzz.720p 2 жыл бұрын
Instagram Video Kandu Vanna Var Ondo ❣️⚡✨
@muhammedaseem5543
@muhammedaseem5543 2 жыл бұрын
കല്ലു my boy ❣️❣️ Gopikayum adipoloyattooo 😁 പതിവ് പോലെ അൽ പൊളി 🥰🤗
@Stonerrislive
@Stonerrislive 2 жыл бұрын
Waiting anu 💖
@suhailashahabad493
@suhailashahabad493 2 жыл бұрын
Actress 👌🏻👌🏻നല്ല acting🥰
@sklyricsworld4936
@sklyricsworld4936 2 жыл бұрын
Koop naale njnum kaamukide vtl pokan irunnatha... Film kandu thripthiyayii..🥲 Anyways good concept and thank u👏🤝 Ente jeevan rakshapettuu🥲🤲
@harishmabiju503
@harishmabiju503 2 жыл бұрын
😹😹😹😹
@AchuJunu
@AchuJunu 2 жыл бұрын
Moonnu biyar adichitt onnu mavatha lokathile ore oru manusatthi 😀😀😀
@arprod1439
@arprod1439 2 жыл бұрын
താനോസ് ഉണ്ട് 😁😅👌രണ്ട് പേരും ❤️
@Anusha_Arackal
@Anusha_Arackal 2 жыл бұрын
Road to 100k❤️🔥🔥
@rajameen
@rajameen 2 жыл бұрын
കുട്ടി സ്റ്റോറീസിൽ കണ്ടതിൽ ഏറ്റവും നിലവാരം കുറഞ്ഞ സ്റ്റോറി & ആക്ടിങ്...
@tbcinepidika8665
@tbcinepidika8665 2 жыл бұрын
Sthiram cleashey aanenlilum kandirikkan adipwli 😂😂💥
@arjuns901
@arjuns901 2 жыл бұрын
Bala kili ayyi 😂😂 Feelgood end! 😂😂
@ABU-lz2sh
@ABU-lz2sh 2 жыл бұрын
This actor is classic!!
@kanthpanyam374
@kanthpanyam374 2 жыл бұрын
Name of that actor
@myvoice5412
@myvoice5412 2 жыл бұрын
Super.....nice script .......gud acting......concise.......gudluck to all crew. From Aby
@adhithyaadhi9951
@adhithyaadhi9951 2 жыл бұрын
Pwoli 😍👍
@ansalnajarjees4477
@ansalnajarjees4477 2 жыл бұрын
Kutti stories couples❤️💕🌍
@angelangela8797
@angelangela8797 2 жыл бұрын
Beer adichu bhodhum illandu oronu paranjondiruna kuttyku ammede sound kettapol pettnu bhodhum vnnulle😜😜Enthylum kollam 😅😅Climax anghu bhodichu🤭🤭🤣🤣
@akshay4848
@akshay4848 2 жыл бұрын
ഫുൾ ആർട്ടിഫിഷ്യൽ അഭിനയം ആണ് അല്ലെ പെൺ പിള്ളേർ
@AJ-kw1op
@AJ-kw1op 2 жыл бұрын
Pwoli.. 😂❤️
@ananthuananthu3883
@ananthuananthu3883 2 жыл бұрын
ഒര് bear ന് 2000 മതിയോ ആ മതി ബാക്കി ഞാനിട്ടോളാം.. ഇപ്പം എങ്ങനെ ഇരിക്കിന്ന് 🤭
@jowinshaju
@jowinshaju 2 жыл бұрын
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ക്ലൈമാക്സ്😀😀😀
@athulathul8650
@athulathul8650 2 жыл бұрын
2000 മതി ബാക്കി ഞാൻ ഇട്ടോളാം 🍻😜
@A2ACREATIONS
@A2ACREATIONS 2 жыл бұрын
Super work 🔥🤣🤣❤️❤️
@dineshvikraman
@dineshvikraman 4 ай бұрын
ayyo... oru rekshayumilla 😂😂😂
@geethuvarghese9103
@geethuvarghese9103 2 жыл бұрын
Etrayem enjoy cheyitha kutti story kurache ulloo.. A beer kuppy yude oottam poli!! 🍺
@akashsasidharan1627
@akashsasidharan1627 2 жыл бұрын
Adipoli kutty story vere level
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
അടിപൊളി 👍🙏
@anjuaji2088
@anjuaji2088 2 жыл бұрын
Ethra beer 🍺 kudichittum fit aayilleee😂😂😂😂
@reva6586
@reva6586 2 жыл бұрын
oru calling bell kettal okke kett irangumo... ath vare poosayi irunna aal pettann normal ayo
@കാരക്കൂട്ടിൽദാസൻ-യ6ഫ
@കാരക്കൂട്ടിൽദാസൻ-യ6ഫ 2 жыл бұрын
Njan gopika chechide fan anu Best of luck Polikkum nalethe vagdhanam
@NRI_ESPORTS_LIVE
@NRI_ESPORTS_LIVE 2 жыл бұрын
Ithuvare irakkiyathilvech alppam alambhayitt thoonniyath ithumathramaan... 🥲
@beenapeter8887
@beenapeter8887 2 жыл бұрын
Kutty movies rock...What an acting young girl!!! The boy too
@Aswathyrs
@Aswathyrs 2 жыл бұрын
Achanum ammem vannappole kudichath angh ireghi poyo🤣🤣🤣
@akhilskumar9001
@akhilskumar9001 2 жыл бұрын
❤️❤️❤️ ഗോപികക്കുട്ടീ Really I Love You ❤️❤️❤️
@gopika-be7ps
@gopika-be7ps 2 жыл бұрын
Kutti stories ⚡️⚡️💖
@ajeenasain3050
@ajeenasain3050 2 жыл бұрын
valare koora ayitundu
@Vishnu-di1in
@Vishnu-di1in 2 жыл бұрын
Polii♥️♥️♥️♥️
@kunju2970
@kunju2970 2 жыл бұрын
Oru bottle madhi vayar full aavann 🙂💯😖😖😫
@timepass2374
@timepass2374 2 жыл бұрын
ഗോപിക സുരേഷ് 😍
@asmilaasmi9139
@asmilaasmi9139 2 жыл бұрын
Ellam poliyatto
@archana-ql7bs
@archana-ql7bs 2 жыл бұрын
Kiduvee🤩
@Vaalayaarparamasivam
@Vaalayaarparamasivam 2 жыл бұрын
അടിപൊളി🤣🤣🤣 നന്നായിട്ടുണ്ട്
@mariyamcreations2383
@mariyamcreations2383 2 жыл бұрын
Dr. ഷാൻറി Super
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഹയ്.കാത്തിരിക്കയായിരുന്നു കുട്ടികഥയ്ക്കായി.ആശംസ
@anandkb2829
@anandkb2829 2 жыл бұрын
Ee chechi nalla acting
@bestinpoulose8277
@bestinpoulose8277 2 жыл бұрын
Kidu😘
@abdulhaqabdulkader8038
@abdulhaqabdulkader8038 2 жыл бұрын
When and where we will have beer and enjoy 😀
@mathewpaul2801
@mathewpaul2801 2 жыл бұрын
കിടുവേ 🤣💯
@harigovindb9473
@harigovindb9473 2 жыл бұрын
Ente ponne 3 beer adichitte Kallu pole👍👍👍
@sudhiarackal
@sudhiarackal 2 жыл бұрын
ആ കാർന്നോത്തി നല്ല ഓവർ ആണെന്ന് തോന്നി .
@saneeshts2611
@saneeshts2611 2 жыл бұрын
Good story 👍👍❤️❤️❤️
@devaprayagkdlr3778
@devaprayagkdlr3778 2 жыл бұрын
<a href="#" class="seekto" data-time="285">4:45</a> ചിക്കൻ എവിടെ 😸
@fredymsdian
@fredymsdian 2 жыл бұрын
Gopuz😍😍♥️🧡♥️💛
@jhonjack2986
@jhonjack2986 2 жыл бұрын
1.30 the blast💥😂
@noufuuzzzz5687
@noufuuzzzz5687 2 жыл бұрын
Happy ending 😂😂
@tinuvarghese2258
@tinuvarghese2258 2 жыл бұрын
ഏതായാലും താനോസ് തന്റെ റോൾ നന്നായി ചെയ്തു
@vicri7164
@vicri7164 2 жыл бұрын
Aval vilichu varuthi avan adi...
@abhijithathomas8007
@abhijithathomas8007 2 жыл бұрын
പാവം ചെക്കൻ 😁😁
@user-nf5el2ks9y
@user-nf5el2ks9y 2 жыл бұрын
അടിപൊളി 😂😂
@Akarsh...
@Akarsh... 2 жыл бұрын
<a href="#" class="seekto" data-time="525">8:45</a> Thanos 😂😂
@amala1385
@amala1385 2 жыл бұрын
It's annoying to present only love. I have a few different stories. depression, loneliness, social facts, human life survival, comic facts etc. Can you make me your screenwriter?
@neethus6742
@neethus6742 2 жыл бұрын
Nice film .kuttistories is very interesting .one of my best channel ❤️
@aswinkalarikkal3783
@aswinkalarikkal3783 2 жыл бұрын
happy ending 😂
@athulyamohan9946
@athulyamohan9946 2 жыл бұрын
Ayyooo🤣🤣🤣🤣powliyeee🤪🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣
Pranaya Raashi | Malayalam Short Film | Kutti Stories
10:59
Kutti Stories
Рет қаралды 739 М.
Love At First Night | Malayalam Short Film | Kutti Stories
13:12
Kutti Stories
Рет қаралды 4,5 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Enthino Ee Vazhi | Malayalam Short Film | Jalakha Entertainers | Nithin
18:44
Jalakha Entertainers
Рет қаралды 4,4 М.
Meri Christmas | Malayalam Short Film | Kutti Stories
13:28
Kutti Stories
Рет қаралды 810 М.
For You | Malayalam Short Film | Kutti Stories
13:52
Kutti Stories
Рет қаралды 1,5 МЛН
Meenam Chingathil Kalyanam | Malayalam Short Film | Kutti Stories
10:35
Kutti Stories
Рет қаралды 2,1 МЛН
A Walk To The Past | Latest Malayalam Short Film | Kutti Stories
14:10
Kutti Stories
Рет қаралды 1,8 МЛН
Dear Bestie | Malayalam Short Film | Kutti Stories
13:53
Kutti Stories
Рет қаралды 489 М.