Njan 1 piece aayita nattathu , ennit full filling aayi , 4 to 5 months okke aavum , ippo illatha area yil nice piddipiku , alland ippo ullath motham spread aavum vijarikarth
@punyalanentertainment4 күн бұрын
Entta full ayyi
@antonyar50483 ай бұрын
പേൾ ഗ്രാസ് അധികം വെയിലില്ലാത്ത സ്ഥലത്തും വളരുമെന്നു കേട്ടിട്ടുണ്ട്, half shade മതിയാകും . കൂടുതൽ നിൽക്കുന്നിടത്തെ പുല്ല് കുറച്ചു ഇളക്കിയെടുത്തു പുല്ല് കുറവുള്ള സ്ഥലത്തു നട്ടുപിടിപ്പിക്കാം. ഗ്രാസ് അധികമായി വളരുമ്പോൾ ഇടയ്ക്ക് വെട്ടിയൊതുക്കുന്നതും, ഒന്നു രണ്ടു പൂച്ചെടികൾ വയ്ക്കുന്നതും ഭംഗിയായിരിക്കും.
@punyalanentertainment3 ай бұрын
Thanks 😍 പോയ സ്ഥാലത് പിടിപ്പിക്കണം,
@daneyraju84333 ай бұрын
Punyalan ❤
@punyalanentertainment3 ай бұрын
Thanks bro🤩
@JoseVarghese-u3p3 ай бұрын
❤❤❤
@punyalanentertainment3 ай бұрын
🤩🤩🤩
@teejashijo16703 ай бұрын
🤍
@punyalanentertainment3 ай бұрын
🤩🤩🤩
@HeyCR16Ай бұрын
Achacho ente oru experience athil parayuva.... Pearl grass നടുപ്പോൾ ആ ഷീറ്റിൽ നിന്നും ഓരോന്നോരോന്നായിട്ട് നടുന്നതിനും പകരം ചെറിയ ചെറിയ പീസ് ആക്കി നട്ടു കഴിഞ്ഞാൽ.... പെട്ടെന്ന് പിടിക്കുകയും ചെയ്യും അതുപോലെതന്നെ ഫുൾ കവർ ആയിട്ട് കിട്ടുകയും ചെയ്യും 👍 ഇത് നട്ടതിനു ശേഷം ഒരാഴ്ച കഴിഞ്ഞു ചാണകം വെള്ളത്തിൽ മിക്സ് ചെയ്ത് ആ വെള്ളം ഒഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് കളിക്കും.... Experience