Behind Aadujeevitham - The GoatLife, Prithviraj Sukumaran, Amala Paul, A.R Rahman, (Malayalam)

  Рет қаралды 652,960

Visual Romance

8 ай бұрын

A symphony of hard work & passion!
Get a sneak peek into the extraordinary story coming to life. Every frame here tells a tale of determination and dedication.
#TheGoatLife #Aadujeevitham #TheGoatLifeFilm #Movie #Cinema #PrithvirajSukumaran #AmalaPaul #Blessy #Benyamin #ARRahman #ARR #Algeria #Movies #Films #Desert #BehindTheScenes #Jordan #Kerala #Mollywood #Kollywood #Tollywood #Bollywood #Booklovers #MovieLovers
Video Credits:
Content Editor - Finn George Varghese
DOP - Aswath NA
Music & Arrangements- Maneesh Shaji
DI - Vaishnav
Team - Abu Mancode, Achu
Tech support - Manu Prasad
Music Supervision - Iyer Venkat
Dubbing Director - R.P.Bala
Studio- Muzik Lounge Chennai
Film Cast:
Production House: Visual Romance
Blessy- Director
Blessy- Producer
Steven Adams- Producer
Blessy- Screenplay
A.R. Rahman - Music Director
Benyamin- Story
Prithviraj Sukumaran- Actor
Jimmy Jean-Louis - Actor
Amala Paul - Actor
Rik Aby - Actor
Shobha Mohan - Actor
Robin Das - Actor
Nazer Karutheni - Actor
Akef Najem - Actor
Sunil K.S. - Cinematographer
Ayoub Al Nahhas - Art Director (Jordan)
Sethu Sivanandan- Art Director (Character Designer)
Yasmeen Abunuwar - Production Manager
Yazeed Habashneh - Unit Manager
Lina Abu Rezeq - Production Manager
Mahmoud Srour - Assistant Production Manager
Susil Thomas - Line Producer
Mahdi Abu-Salma- Third Assistant Director
Leen Hamarneh - Second Assistant Director
Robin Jorje - Associate Director
Sagar Sudha - Assistant Director
Ayush Bajoria - Concept Artist
Finn George Modathara - Editor
A. Sreekar Prasad - Editor
Cherag Cama - Production Sound Mixer
Hari Krishnan G. - Production Sound Mixer
Moushumi Ghosh - Assistant Sound Recordist / Dialogue Editor
Sarath Mohan - Re-recording Mixer
Resul Pookutty - Sound Designer
Arun Rana - Sound Editor
Vivek Sachidanand - Sound Mixer
Aravind Vijayakumar - ADR Engineer: source connect
Prasad Bhise - Lookdev Artist
Vishnu Sreedar - Prep Artist: IPM Visual Effects
Anup Chacko - Still Photographer
Ursula Manvatkar Talent Manager for Rikaby / casting associate
Veena Jayaprakash - Assistant Editor
Reckson Joseph - On-line editor
Nithish K.T.R. - Spot Editor
Vyshak Shiva - Colorist
Raghavendra Thirun - Uncredited
Ahmad Ali - Location Assistant
Ahmad Awwad - Location Manager
Yazeed Habashneh - Unit Manager
Ribal Haj - Crafty
Faris Halaseh - Location Supervisor
Kosei Takeddin - Location Coordinator
Nipun Bhatnagar - Orchestrator
Srikant Krishna - Music Programmer / Orchestrator
Hentry Kuruvilla - Music Arranger
Pradvay Sivashankar - Music Mix: Background Score
Saadeldin Lafi - Transportation Manager
Sarathvinu - Opening Titles
Jasmeena Abdel Shafi - Production Coordinator
Chloe Tannous - Production Coordinator
Follow the official pages of the film:
AaduJeevithamFilm/
thegoatlifefilm
TheGoatLifeFilm

Пікірлер: 593
@pavanhari101
@pavanhari101 8 ай бұрын
മലയാളത്തിന്റെ ആടുജീവിതത്തിലൂടെ മലയാള സിനിമയും മലയാളത്തിന്റെ പ്രിത്വിരാജനെയും ലോകം അറിയാൻ പോകുന്നു!!🐐💎
@BenBen-l2r
@BenBen-l2r 8 ай бұрын
തീർച്ചയായും ❤
@mlive7
@mlive7 8 ай бұрын
100%
@nishannk5321
@nishannk5321 8 ай бұрын
💥💥💥💥💥💥❤‍🔥❤‍🔥❤‍🔥❤️‍🩹
@ovooff1375
@ovooff1375 8 ай бұрын
💯...
@anooppaulson6902
@anooppaulson6902 8 ай бұрын
Fahadh is 100 percentage flexible in najib
@karmabeliever3066
@karmabeliever3066 8 ай бұрын
ആദ്യം ആയി ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്ത ഒരേഒരു നോവൽ ❤️❤️❤️🥲
@shihabudheen1553
@shihabudheen1553 8 ай бұрын
ഒറ്റ ഇരുപ്പിലോ 😂
@karmabeliever3066
@karmabeliever3066 8 ай бұрын
@@shihabudheen1553 oru divasam kond😏
@amalgeorge9135
@amalgeorge9135 8 ай бұрын
ബ്ലെസിയുടെ സംവിധാനം അല്ലെ ശോകം ആയിരിക്കും എന്റെ അഭിപ്രായം പ്രിത്വിരാജിന്റെ effort വെറുതെ ആകാതെ ഇരുന്നാൽ മതി
@vlogforgood
@vlogforgood 8 ай бұрын
​@@amalgeorge9135blessiyude direction verthe akathurunnal mathi😂
@samuelemjee
@samuelemjee 8 ай бұрын
Amazing story.As a person who lived in Gulf for 29 years I couldn't stop reading it till the end.Salutes 🎉
@아무무-h4r
@아무무-h4r 8 ай бұрын
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് - ബെന്യാമിൻ ആടുജീവിതത്തിലെ Real hero നജീബ് ഇക്ക ❤🔥
@BeingHuman341
@BeingHuman341 8 ай бұрын
അങ്ങ് നജീബിനെ കണ്ടുമുട്ടിയത് യാദൃശ്ചികമായിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഒരുപക്ഷേ അതൊരു ദൈവനിശ്ചയമായിരിക്കാം... നിങ്ങൾ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ആ ത്യാഗജീവിതം ലോകമറിയാതെ പോയേനെ...പടച്ചവന്റെ ഓരോ കളികൾ
@omanakc5467
@omanakc5467 7 ай бұрын
Yes
@gachusaishub3766
@gachusaishub3766 8 ай бұрын
Dear Oscar Mollywood is Waiting for You ❤️‍🔥
@maverick287
@maverick287 8 ай бұрын
For oscar they need to spend more money on marketing dude. Then only there would be a chance of getting oscar
@abz9635
@abz9635 8 ай бұрын
200 kodi promotionu thanne avum 😢
@Abhishek-xm2zb
@Abhishek-xm2zb 8 ай бұрын
​@@maverick287they will do it bro bcos avarku prithviraj ennoru aalund. Pulliku arayam entha cheyyende ennu. So prithvide support enthayalum undavum.
@skedits879
@skedits879 8 ай бұрын
ഈ സിനിമ Oscar deserve ചെയ്തേക്കാം എന്നല്ല, ഓസ്കാർ കമ്മിറ്റി ഈ സിനിമയെ അര്‍ഹിക്കുന്നു എന്ന് പറയപ്പെടട്ടെ❤
@sujasara6900
@sujasara6900 6 ай бұрын
Yes sir
@VysakhKannur385
@VysakhKannur385 8 ай бұрын
മലയാളത്തിൽ ഒരിക്കൽ കൂടി AR റഹ്മാന്റെ മാന്ത്രിക സംഗീതം...❤
@handle_nill
@handle_nill 8 ай бұрын
Guy has lost it now.. Watch Ayalaan, Malayankunj.. nothing new coming from him.. just my opinion
@TheProtagonist555
@TheProtagonist555 8 ай бұрын
​@@handle_nill WTF.. Two album doesn't make him lost.. Even now he's the best of all..
@shafeek9759
@shafeek9759 7 ай бұрын
Ar റഹ്മാൻ മാജിക് ആവുമോ എന്ന് ഉറപ്പിക്കാൻ പറ്റില്ല,,, പഴയ റഹ്മാൻ അല്ല,,, അടുത്ത കാലത്ത് വന്ന സങ്കീതം അത്ര മികച്ച കമ്പോസിങ് ഒന്നുമല്ലായിരുന്നു
@jasna4932
@jasna4932 8 ай бұрын
ഞാൻ 9 th il പഠിക്കുമ്പോഴാണ് മലയാളം ടീച്ചർ ആടുജീവിതം നോവൽ തന്നിട് വായിക്കാൻ പറഞ്ഞത് ക്ലാസ്സിലെ എല്ലാരോടും. അങ്ങനെയാണ് ഞാനും വായിച്ചത്. Thanks to my teacher
@70mmcinemascope37
@70mmcinemascope37 8 ай бұрын
We are same age then❤ Good old days.
@jasna4932
@jasna4932 8 ай бұрын
@@70mmcinemascope37 year of birth 2000 ano
@shibilamb559
@shibilamb559 8 ай бұрын
Athe sme 9 le summer vacation n sir vayikn paranju thenth lek padikn ullond
@vlogforgood
@vlogforgood 8 ай бұрын
Avan 9il padichath ethu kollam nee ethu kollam😂​@@70mmcinemascope37
@asleenaharis2364
@asleenaharis2364 8 ай бұрын
Yes njaanum aa time aanu vayikkunne annu muthal ithoru film ayenki vijarich ee novel manassarinj vaayichavarkk ee film kanaan vallaatha curiosity aayirikkum
@berlin4910
@berlin4910 8 ай бұрын
ആദ്യമായി വായിച്ചു തീർത്ത ഒരേ ഒരു നോവൽ ഇത്രേ ക്കേറ മനസിനെ സ്പർശിച്ച വേറെ ഒരു നോവലു വായിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഈ സിനിമ അനൗൻസ് ചെയ്ത അന്നുമുതൽ ഇന്നുവരെ കട്ട വൈറ്റിങ്ങ് ആണ് ഇത് Big screenil കാണാൻ❤❤❤
@happypill787
@happypill787 8 ай бұрын
Prithviraj, Blessy, A.R Rahman,Benyamin, Ressol Pokkutty, K.U Mohan. When all these Master's of their art unites, what else can we expect than a TIME LESS CLASSIC:) Can't wait to see😇🎉
@midhlajravuthar3958
@midhlajravuthar3958 8 ай бұрын
2 വർഷത്തെ പ്രവാസ ജീവിതത്തിൽ ചില ആടുജീവിതങ്ങൾ കണ്ടിട്ടുണ്ട് ഭയാനകമാണ്
@akshayr5998
@akshayr5998 8 ай бұрын
*വർഷങ്ങളുടെ കത്തിരിപ്പാണ് ആടുജീവിതം❤️ Prithviraj career best movie ആവട്ടെ ആട് ജീവിതം ❤️ Waiting ഏപ്രിൽ 10🔥🔥👍*
@sreenaths543
@sreenaths543 8 ай бұрын
3/4 ദിവസം കൊണ്ട് വായിച്ചു തീർക്കാം എന്ന് വിചാരിച്ചാണ് ആടുജീവിതം നോവൽ വായിച്ചു തുടങ്ങിയത് പക്ഷെ ഒറ്റ രാത്രി രാത്രി കൊണ്ട് മുഴുവൻ വായിച്ചു തീർന്നു, അത്ര ആഴവും ഭീതിയും ഉളവാക്കുന്നതാണ് നോവലിലെ ഓരോ വാക്കും 👌🏻👌🏻❤️
@Renjan_Mathews
@Renjan_Mathews 8 ай бұрын
മലയാളത്തിന്റെ പൃഥ്വിരാജ് 🔥 മലയാളത്തിന്റെ ആടുജീവിതം ❤️
@BGn882
@BGn882 8 ай бұрын
malayalathinte pari raj 🤣
@nitheeshvellandath5463
@nitheeshvellandath5463 8 ай бұрын
​@@BGn882eda vaname fake id ayi vanitte chilakunoda 😂 Prithvraj is all rouundwr in Malayalam film industry Malayalam ennalla me ethelanhauge nokkiyalum viralil Ennnavunna acotrs ullo angane like prithvraj and kamalhasan, danush
@gopikrishna1388
@gopikrishna1388 8 ай бұрын
​@@BGn882ninda chorichal marunillankil paranjitt karyamilla
@krishnaprasadz
@krishnaprasadz 8 ай бұрын
​@@BGn882പറയാതെ വയ്യ...നായിൻ്റെ മോനേ നിനക്ക് കൂടുതൽ കഴക്കുന്നൂ എങ്കിൽ തുണി ഉരിഞ്ഞ് നില്ല്..ബിരിയാണിയും പൊറോട്ടയും വാങ്ങി തരാം
@man-ee4ro
@man-ee4ro 8 ай бұрын
Padam pottum😂😂😂 film set kandal ariyam
@Enigmastylus
@Enigmastylus 8 ай бұрын
നോവലെന്ന് പറയാൻ കഴിയില്ല പച്ചയായ ജീവിതത്തിന്റെ ചിത്രം, കുറേ കാലമായി കാത്തിരിക്കുന്നു, ഇനി വെറും ദിവസങ്ങൾ മാത്രം ❤️‍🔥
@jojipj1178
@jojipj1178 8 ай бұрын
തിയേറ്ററിലെ ജയ പരാജയങ്ങൾക്ക് അപ്പുറം പ്രിഥ്വി രാജ് സുകുമാരൻ എന്ന നടൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ ആവും വെള്ളിത്തിരയിൽ കാണാൻ പോകുന്നത്❤️
@rishikeshvasanth9891
@rishikeshvasanth9891 8 ай бұрын
Benyamin - Blessy - Prithviraj - AR Rahman combo 🖤🔥 #Aadujeevitham will definitely be a milestone in the history of Malayalam Cinema. 💎
@Dragon_pailee
@Dragon_pailee 8 ай бұрын
Indian* Cinema
@athuljith8773
@athuljith8773 8 ай бұрын
മലയാളത്തിന്റെ ആടുജീവിതം 💝
@LinsenSydney
@LinsenSydney 7 ай бұрын
Ee oola single expression rayannan ine aarenkilum hero aakkumo 😂😂😂😂
@athuljith8773
@athuljith8773 7 ай бұрын
@@LinsenSydney pinne ninte thandhaye hero aakan pattumo
@muneespkp3126
@muneespkp3126 8 ай бұрын
ഇത് മലയാള സിനിമയിൽ പുതിയൊരു സിനിമ അനുഭവം ആയിരിക്കും... ആയിരിക്കട്ടെ
@tfnbhabibi
@tfnbhabibi 8 ай бұрын
നജീബിക്ക എന്റെ നാട്ടുകാരനാണ് 🤍 ആറാട്ടുപുഴ ✨️
@muhammedfarooq3508
@muhammedfarooq3508 7 ай бұрын
Pulli arattupuzha karan anaaaaa
@ahaanDileep-xf2rq
@ahaanDileep-xf2rq 7 ай бұрын
Alappuzha state aano
@tfnbhabibi
@tfnbhabibi 7 ай бұрын
@@ahaanDileep-xf2rq yes
@ytguys7146
@ytguys7146 8 ай бұрын
ബെന്യാമിന്റെ ആടുജീവിതം ബ്ലെസ്സിയിലൂടെ നമ്മൾ ഓരോരുത്തരിലേക്കും 💖💎
@zanhasherin8961
@zanhasherin8961 8 ай бұрын
കാത്തിരിപ്പാണ് റിലീസ് ദിവസത്തിനു വേണ്ടി 🥰🥰🥰🥰🥰🥰 നജീബിന്റെ അതിജീവനം കാണാൻ 🥺🥺🥺 കണ്ട് തീർക്കാൻ കഴിയുമോ എന്നെനിക്കറിയില്ല
@subeeshpmessi3697
@subeeshpmessi3697 8 ай бұрын
കാണേണ്ടേ നമുക്ക് ❤️❤️
@shahanajrahman7624
@shahanajrahman7624 8 ай бұрын
മലയാളത്തിന്റെ പ്രിത്വിരാജ് അവതരിക്കുന്നു 🔥
@aswathym2520
@aswathym2520 8 ай бұрын
ആടുജീവിതം വായിച്ച് അത്ഭുതപ്പെട്ടവരിൽ ഒരാളാണ് ഞാൻ. സത്യത്തിൽ അതുപോലെ ഞെട്ടിയത് ഈ പുസ്തകം വായിച്ചപ്പോൾ മനസ്സിൽ വന്ന അതേ രൂപത്തിലുള്ള നജീബിനെയും ഇബ്രാഹിം ഖാദരിയെയും ഒക്കെയാണ് ഈ സിനിമയുടെ ചിത്രീകരണത്തിൻ്റെ ദൃശ്യങ്ങളിലും കാണാൻ കഴിയുന്നത് എന്നതിനാലാണ്. ആ രൂപങ്ങൾ മനസ്സിൽ പതിപ്പിച്ചത് കൃതിയുടെ എഴുത്തുകാരനും ഇപ്പോൾ സിനിമയിൽ പതിപ്പിച്ചത് സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും കഴിവുമാണ്. This project, it is unbeatable man!❤
@cinemal3005
@cinemal3005 8 ай бұрын
പ്രിത്വിരാജ് ബ്ലെസി A R റഹ്മാൻ ഈ പേരുകൾ തന്നെ ധാരാളം...FDFS for sure💯💯💯
@ajaym9868
@ajaym9868 8 ай бұрын
No rasool pookutty?
@skedits879
@skedits879 8 ай бұрын
Fans ഷോ ഒക്കെ വേണോ Valiban Fans ഷോ യുടെ അനുഭവം വെച്ച് ചോദിച്ചതാണ് 😮
@cinemal3005
@cinemal3005 8 ай бұрын
@@skedits879 fdfs എന്ന് വെച്ചാൽ first day first show എന്നാണ്..fans show അല്ല..ഞാൻ ഫസ്റ്റ് day തന്നെ കാണും...കാരണം എന്റെ പൈസ ആണല്ലോ..പടം കൂതറ ആണെങ്കിൽ ഞാൻ അങ്ങ് സഹിച്ചോളാം 😂😂
@Jurozaiten
@Jurozaiten 6 ай бұрын
​@@skedits879Nth?
@jibijprakash5158
@jibijprakash5158 8 ай бұрын
Believe in Blessy sir❤️ Believe in Prithvi❤ Most awaiting movie of the year🥰
@abhinsugathan1260
@abhinsugathan1260 8 ай бұрын
എനിക് നജീബ് മരുഭൂമിയിൽ കണ്ടയാ മരുപച്ച ഒന്ന് കാണണം എന്ന് ഉണ്ട്..🖤
@lovelysimon6990
@lovelysimon6990 8 ай бұрын
വായിക്കാനായി കയ്യിലെടുത്താല്‍ തീരാതെ താഴെ വയ്ക്കാൻ തോന്നാത്ത ഒരു പുസ്തകം❤വരികൾ നമ്മെ ആ മരുഭൂമിയിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. നായകന്‍ നമ്മിലേക്ക്‌ പരകായപ്രവേശനം നടത്തുന്നു. പിന്നെ അയാളുടെ വേദനകളും ചിന്തകളും നമ്മുടെ സ്വന്തമാവുന്നു. അയാൾ രക്ഷപെടുമ്പോള്‍ മാത്രമാണ് നമുക്കും ഒന്ന് ആശ്വസിക്കാൻ പറ്റുക. ഈ സിനിമക്ക്‌ വേണ്ടി പ്രിത്വിരാജ് എടുത്ത കഷ്ടപ്പാടുകൾ കേട്ടിട്ടുണ്ട്. സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു. ചിത്രം ഒരുക്കിയ ടീമിന് കൂപ്പുകൈ👏
@ash_withcrizythings1786
@ash_withcrizythings1786 8 ай бұрын
എന്റെ വായനയുടെ ലോകത്തേക്കുള്ള ആദ്യത്തെ step ആയിരുന്നു ആടുജീവിതം എന്ന novel .... 🙌✍🏼️
@arshadvellamunda4700
@arshadvellamunda4700 7 ай бұрын
ബെന്യാമിൻ്റെ സംസാരം കേൾക്കുമ്പോൾ ഈ നോവൽ രചനയിൽ നജീബ്ക്കാക്ക് യാതൊരു പങ്കുമില്ല എന്ന് തോന്നിപ്പോകും....😢
@r.a.a.m.
@r.a.a.m. 7 ай бұрын
True
@haseenaisham
@haseenaisham 7 ай бұрын
അതെ
@lekshmihari87
@lekshmihari87 6 ай бұрын
Correct. Vere arkenkilum ingane thanne thonniyo atho enik matram ano ennariyan comment nokkiyathanu njan. Ellavarum ee cinemaye prakeerthikumbolum palarum parayan vittupokunnu e oru point. inganoru chayvulla samsaram benyaminte bhagathu ninnu pratheekshichilla. Mosham.
@neelakandandhanajayan3202
@neelakandandhanajayan3202 8 ай бұрын
വായിച്ചപ്പോൾ കിട്ടിയ ആ തീവ്രത സിനിമ തരണം.. 👍👍
@alexjosephpkd
@alexjosephpkd 8 ай бұрын
Athanu task
@skedits879
@skedits879 8 ай бұрын
വാശി പിടിക്കരുത് brother ഒന്ന് എഴുത്തും മറ്റത് സിനിമയും ആണ്‌. ഒന്ന് ഒന്നിന് പകരം ആവില്ല
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 6 ай бұрын
തന്നു 🥹
@veenamurthy7351
@veenamurthy7351 4 күн бұрын
Same feeling. Very Heart touching.
@daskrishna5441
@daskrishna5441 8 ай бұрын
അതി ജീവനത്തിന്റെ നാളുകൾ … ഓരോ നിമിഷവും മലയാള സിനിമയുടെ നാഴികകല്ലായി മാറട്ടെ ❤ My Hero Prithviraj Sukumaran & Blessy Sir ❤️❤️
@SouvikCivil
@SouvikCivil 2 ай бұрын
Best movie of my lifetime. This movie should be sent for Oscar nominations. Definitely will win an Oscar. With The Goat Life, Prithvi Sir earned the title GOAT of Malayalam.
@ANANDhu616
@ANANDhu616 8 ай бұрын
The young superstar of this era PRITHVIRAJ SUKUMARAN❤🎉👑💯👑
@Munavvar_padikkal
@Munavvar_padikkal 6 ай бұрын
നജീബ് അനുഭവിച്ച ജീവിതം ഇത്രമേൽ ആഴത്തിൽ എഴുതി വായനക്കാരന്റെ ഹൃത്തിൽ കൊള്ളിച്ച ബെന്യാമിൻ സാറാണ് എന്റെ ഹീറോ ❤️
@clear_neet_with_me
@clear_neet_with_me 6 ай бұрын
Ulla kallataram full ezhuty agere nattichato apo
@bibilnv
@bibilnv 8 ай бұрын
ഈ സിനിമയിൽ assist cheyyan ആഗ്രഹിച്ചിരുന്നു നടന്നില്ല പക്ഷേ ഷൂട്ട് ന് മുന്നെ സൗദിയിലും എത്തി കഥയിൽ പറയുന്ന നജീബ് അവസാനം വന്നെത്തുന്ന ബത്തയിൽ തന്നെ ഞാൻ താമസിക്കുന്നു
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*prithviraj is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Happy_7998
@Happy_7998 8 ай бұрын
നിസ്സംശയം പറയ്യാം ഓസ്കാർ അർഹിക്കുന്ന ഒരു ചിത്രം❤️
@amalgeorge9135
@amalgeorge9135 8 ай бұрын
Oscar എന്താണെന്ന് അറിയാമോ
@77jaykb
@77jaykb 8 ай бұрын
oscar is not olympics of movies brother.
@Happy_7998
@Happy_7998 8 ай бұрын
Mr.Amal George, After watching the movie,let’s decide whether my views fit into your definition of Oscar.🙄 [പലരുടേയും കമന്റിന് താഴെ താങ്കളുടെ അനാവശ്യമായ പരാമർശങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടിരിന്നു,തനിക്കോ കഴിവില്ല ഇത്തരം സിനിമയെടുക്കാൻ അതിനാൽ പുച്ഛിക്കാതെയെങ്കിലും ഇരുന്നൂടേടോ?]
@skedits879
@skedits879 8 ай бұрын
Oscar അത്ര വലിയ സംഭവം ആയി കാണേണ്ട കാര്യമാണോ?
@Rashik_Rashi
@Rashik_Rashi 8 ай бұрын
An A. R RAHMAN Musical 🙌🏽🥰
@minakshi2412
@minakshi2412 8 ай бұрын
മനസ്സിൽ ഒരേ സമയം വിങ്ങലും, അദ്ഭുതവും ഉണ്ടാക്കിയ ഒരു ജീവിത കഥ. നജീബ് അനുഭവിച്ചത് സങ്കല്പത്തിന് അതീതം ആയിട്ടും, വായനക്കാരനെ അതേ സ്ഥാനത്ത് നിന്ന്കൊണ്ട് അയാളുടെ നിസ്സഹായതയും, ഏകാന്തതയും അനുഭവിപ്പിക്കുന്ന മാന്ത്രികമായ എഴുത്താണ് ബെന്യാമിൻ സാറിൻ്റെത്.. അനന്തമായ മരുഭൂമിയിൽ അവർണ്ണനീയമായ പീഡനപർവതിൽ നിന്നുകൊണ്ട്, സ്വന്തം സത്വം പൂർണമായി നഷ്ടപ്പെടാതിരികാൻ എന്നോണം നജീബ് ചെറിയ തമാശകൾ ചിന്തിച്ചെടുക്കുന്നതു ആദ്യ വായനയിൽ അതിശയിപ്പിച്ചു..ജീവിതത്തോടുള്ള കാഴ്ചപാട് തന്നെ പിന്നീടുള്ള വായനകൾ മാറ്റിയെടുത്തു എന്നത് ഈ പുസ്തകത്തെ ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റുന്നു .. സിനിമ എങ്ങനെ നജീബിൻ്റെ ആടുജീവിതം വരച്ചുകാട്ടുന്നു എന്ന് കാണാനുള്ള കാത്തിരിപ്പാണ്..
@JAYAN-nk9eg
@JAYAN-nk9eg 8 ай бұрын
Greatest of all time. *Aadujeevitham*
@TOP10-Creation
@TOP10-Creation 8 ай бұрын
*Blessy* is a *Classic Director* 🙌🏻🙌🏻🙌🏻
@mithus4014
@mithus4014 8 ай бұрын
Huge respect to director blessy sir for sparing his valuable 10 Years life for this film making...
@JayeshEm-pu1qx
@JayeshEm-pu1qx 8 ай бұрын
പ്രിത്യുരാജിന്റെ കരിയറിൽ ഏറ്റവും പ്രധാനപെട്ട അഭിനയമുഹൂർത്തം
@LinsenSydney
@LinsenSydney 7 ай бұрын
Ee oola single expression rayannan ine aarenkilum hero aakkumo 😂😂😂😂
@nmrwdr6792
@nmrwdr6792 6 ай бұрын
എൻ്റെ സുഹൃത്തുണ്ട് ,നോവലു വായിച്ചപ്പോൾ രണ്ട് ദിവസം ഗ്ലൂമിയായി ഒരു പ്രത്യേക അവസ്ഥയിൽ . ആ ഒരു ഫീൽ സിനിമ കാണുമ്പോൾ ഉണ്ടായാൽ കേരളത്തിലെ കൗൺസിൽ കേന്ദ്രങ്ങൾ രക്ഷപ്പെടും😮
@S_12creasionz
@S_12creasionz 8 ай бұрын
ഈ സിനിമ വരുന്നത് കൊണ്ട് മാത്രം വായിക്കാതെ വച്ചിരിക്കുന്ന പുസ്തകം കാരണം believe in blessy magic❤️
@akhiltk2107
@akhiltk2107 8 ай бұрын
Vayikanam bro....ath serikum vere oru feel anu....😢
@albinthomas7247
@albinthomas7247 8 ай бұрын
Cinima orikkalum aa novelinte aduthu varaan chance illa chetta, because words are powerful❤️
@vineethv5653
@vineethv5653 8 ай бұрын
Vayichillenkil nashtamennu urapichu parayan patunna novel anu ... Ath vayikumbol oru cinema kanda polathe feel anu ammathiri ezhuthanu😮😮
@divyakurup1525
@divyakurup1525 8 ай бұрын
Vayikanam.. ningal vayichal kanan Ola interest koodate olu
@MrJaykrishnan
@MrJaykrishnan 8 ай бұрын
Cinema will be Blessy's view point. But when you read, you can visualise yourself..
@mlive7
@mlive7 8 ай бұрын
Aadujeevitham movie 100% urappayittum lokashredha nedum, because its, survuval+ drama+ real insidents, bhasha nokkathe aswadikkavunna jonee aahn, so all the best team 👍🏻
@vaishnavs4926
@vaishnavs4926 8 ай бұрын
ഇത്രേം വർഷത്തെ പ്രയത്നത്തിന്റെ ഫലം കണ്ടിരിക്കും വെയ്റ്റിംഗ് ബ്ലെസി മാജിക്‌❤️😍
@7jameskg660
@7jameskg660 6 ай бұрын
ഒന്നിൽ കൂടുതൽ തവണ വായിച്ച ഏതാനും കൃതികളിൽ ഒന്നായിരുന്നു ആടുജീവിതം. കുസൃതി നിറഞ്ഞ ഒരേയൊരു രംഗം നജീബിൻ്റെ കുട്ടിക്കാലത്തെ ആദ്യ പ്രണയവും മേരി മൈമുന എന്ന കുട്ടിയെ ഉമ്മക്ക് പരിചയപ്പെടുത്തുന്നതാണ്. ബാക്കിയെല്ലാം വൈകാരിക ദൃശ്യവത്കരണരംഗങ്ങളാണ്. നമ്മൾ കാണാത്ത മരുഭൂമിയുടെ സൗന്ദര്യവും , ഭയാനകവും, ആശ്ചര്യ ജനകവുമായ സൃഷ്ടി വൈഭവങ്ങൾ എന്നെ കൂടുതൽ ആകർഷിച്ചു. ഇത്തരം എത്ര നജീബ്,ഹക്കീം, ഖാദരിമാർ ഇപ്പോഴും ആടുജീവിതം നയിക്കുന്നു എന്നതും ദൈവം എന്തുകൊണ്ട് ഇത്തരം അർബാബുമാരെ ശിക്ഷിക്കുന്നില്ല എന്ന ചോദ്യവും ഉണ്ടായി.
@vaishnavkashok7031
@vaishnavkashok7031 8 ай бұрын
most awaited one 💥
@technoaea7121
@technoaea7121 8 ай бұрын
Blessy- prithviraj- A R Rahman ❤🔥
@mfwai-asif1398
@mfwai-asif1398 8 ай бұрын
നമ്മൾ അനുഭവിക്കാത്ത ജീവിതം....നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്..
@upashm5208
@upashm5208 8 ай бұрын
മലയാള സിനിമയ്ക്ക് ഇതൊരു പൊൻതൂവൽ തന്നെ ആയിരിക്കും ❤️
@SarathrsDevonianCastCelestial
@SarathrsDevonianCastCelestial 8 ай бұрын
ബെന്യാമിന്റെ ആടുജീവിതം വായിച്ചു. ഹൃദയം കൊണ്ട് എഴുതിയ നോവൽ, ചിത്രീകരണവും, ട്രെയിലറും കണ്ടു എല്ലാവിധ വിജയാശംസകളും. "ജീവിതം ഒപ്പി എടുക്കുമ്പോൾ (Adaptations )അഭിനയം ഒട്ടും മോശം ആകരുത് "
@Critiqueone
@Critiqueone 8 ай бұрын
ജീവിതത്തിൽ ആദ്യമായി വായിച്ചു തീർക്കുന്ന മലയാള നോവൽ❤️❤️
@alexanote2125
@alexanote2125 8 ай бұрын
Literally a mood creating for the pace of movie for viewers
@annaalina616
@annaalina616 8 ай бұрын
Hard work inu ഉറപ്പായും ഫലമുണ്ടാവും.Let's jointly support this Malayalam's prestigious project regardless of all unnecessary fan fights and hate campaigns. Blessy❤️❤️ Prithviraj❤️❤️ ARR❤❤
@sharafathshan1988
@sharafathshan1988 8 ай бұрын
Adipoli bgm
@hallojithin
@hallojithin 8 ай бұрын
എവിടെ ആയാലും ഉറപ്പായും തിയേറ്ററിൽ തന്നെ കാണും. 😍
@sudhekarthi4581
@sudhekarthi4581 8 ай бұрын
Waiting A . R . Rahman sir Composing music & $ongs bgm bg $core movie .......
@anoopcbose9700
@anoopcbose9700 8 ай бұрын
Aadujeevitham is a one of a kind novel. A beautifully crafted work. Me and all of us are really excited to see it on the big screen.🎉❤
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*prithviraj is not simply acting,he is just living in that character🔥💯* *pure goosebumps overloaded😻*
@ad6sx_442
@ad6sx_442 8 ай бұрын
The goat life 🥺🖤... Waiting...April 10🔥
@rajeshvohra3081
@rajeshvohra3081 2 ай бұрын
The director of this movie not only made a movie , he created magic on screen through najeeb life.. this single masterpiece would be remembered for ages...the kind of art he showcase, the goat life truly commendable ❤ hats off to mr. messy and prithviraj to give us the goat life which can't express in words 💘
@shameemkk5054
@shameemkk5054 8 ай бұрын
ഞാൻ വായിച്ച നോവലുങ്ങളിൽ എന്നെ ഇത്രമെല് സ്വാധിനിച്ചാ എന്നേ ഇത്രമെല് സങ്കട പെടുത്തിയ വേറൊരു നോവൽ ഇല്ല, ഇതു വായിച്ചു തുടങ്ങിയതു മുതലാണ് ഞാൻ കൂടുതൽ വായനയിൽ മുയുകൻ തുടങ്ങിയതു, ഞാൻ ഒരു ദിവസംമം കൊണ്ടാണ് ഞാൻ ഇതുമുഴുവൻ വായിച്ചു തീർത്തതു, അത്രമേൽ ഓരോ വായന കാരനെയും പിടിച്ചിരുത്തുന്ന ഒരു മാസ്മരിക ശക്തി ഈ നോവലിനുണ്ട്. All the beast അടുജീവിതം teams
@jafarnest8057
@jafarnest8057 8 ай бұрын
Waiting for this Masterpiece ❤
@joshyjacob8866
@joshyjacob8866 8 ай бұрын
Can’t wait to see the movie. I was in Wadi Ram when the shot the scene with Najeeb in the Rolls Royce on the road near the solar panel field. This is going to be an amazing movie. It will be a movie worth an Oscar
@jinil_joseph
@jinil_joseph 8 ай бұрын
നിങ്ങൾ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകൾക്കും ഉള്ള ഫലം ഈ സിനിമയുടെ വിജയം കൊണ്ട് നിങ്ങൾക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
@lareefbobbobmarley4134
@lareefbobbobmarley4134 8 ай бұрын
AR -Rahman music 🎶
@You12377
@You12377 8 ай бұрын
Malayalikalodu oru humble request und. Book vaayicha ororutharkkum imagine cheytu vechirikunnath space lekk anu blessy sir thante craft ayitt kadannu varunath. Content enthayalum masterpiece anu. So, theatre il ningalu oru expectation ayitt chennitt ath alla screen il Blessy sir kanichirikunath nu undel polum daivathe orthu ee oru valiya craft ne nashipikallu. Oru breathing space kodukanum. Orupadu varshangalude kashtapadund. Orupadu expectations nte bhaaram und. Ee cinema malayala cinema de thala vara thanne mattan kazhiyatte nu athmardhamayitt agrahikunund allavareyum poleyum njanum. Still, ee craft ne kanda aa moment il thanne ente expectations nu othu allel judge cheyathe irikkan njan sremikum. Njan parayunathil logic undakam, undakathe irikam. Sheri tettukal vechitt ulla abhyatharthana alla ith. Ee movie alla malayalis um onn kandu theerum vare kaathirikkanum judge cheyum munne expectations nu vipareethamanel matram. Thank you
@aiswarya5848
@aiswarya5848 8 ай бұрын
I'm afraid that the 'പ്രബുദ്ധ മലയാളികൾ' will do what they have done to Malaikotta Valiban to Aadujeevitham too !
@annaalina616
@annaalina616 8 ай бұрын
Exactly.സിനിമ എന്ന നിലയിൽ നോവലിൽ ഉള്ളതിനേക്കാളും ചിലത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നു. ഇത് ഒരു commercial രീതിയിൽ ആണ് എടുത്തതെന്നും ബ്ലസിയും,ബെന്യാമീനും പറഞ്ഞിരുന്നു.ഇത് ഒരു 2.30മണിക്കൂറിൽ ഒതുക്കേണ്ട സിനിമയാണെന്ന് ഓർത്തു ,നോവൽ പോലെ തന്നെ വേണമെന്നു വാശി പിടിക്കാതെ കണ്ടാൽ,Blessy won't disappoint.
@You12377
@You12377 8 ай бұрын
@@aiswarya5848 I really wish that doesn't happen for Aadujeevitham.
@karthikajaisree5938
@karthikajaisree5938 7 ай бұрын
തിരുവനന്തപുരത്തുനിന്നും ഷൊർണൂർ വരെയുള്ള ട്രെയിൻയാത്രയിൽ വായിച്ച പുസ്തകം. വായിച്ചുതീരുന്നതിന് മുൻപേ സ്റ്റേഷൻ എത്തി ട്രെയിൻ ഇറങ്ങി.ഒരു മണിക്കൂർ ബൈക്ക് യാത്ര കഴിഞ്ഞ് വീട്ടിലെത്തി വായിച്ചുതീർക്കാതെ സമാധാനം കിട്ടാതിരുന്നത് ഇപ്പോഴും ഓർക്കുന്നു 😌 #classic
@grootyt6735
@grootyt6735 8 ай бұрын
Hope! Blessy ningale nirashappeduthilla💯
@AbhayDev-ef7hr
@AbhayDev-ef7hr 8 ай бұрын
Najeeb🥺❤️
@Eye_love_u
@Eye_love_u 8 ай бұрын
ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നെ ഈ കഥ പഠിപ്പിച്ച ടീച്ചർ എത്ര വിചാരിച്ചാണ് ഈ കഥ പറഞ്ഞുതന്നത്. ആ മരുഭൂമിയിലൂടെ ഞങ്ങളും യാത്ര ചെയ്തപോലെ തോന്നിപ്പിച്ചു
@bibinbino2403
@bibinbino2403 8 ай бұрын
Oru kariyam urapanu. E cinima kanan theataril kearunna oralku polum kannu nirayathea e filim kandu theerkanavilla. Urapayirikum ithu goat life waiting 🤝🤝💪💪
@travelwithgopz
@travelwithgopz 8 ай бұрын
ബെന്യാമിൻ സാറിൻ്റെ കൂടെ ഒരു ദിവസം മുഴുവൻ ബഹറിനിൽ ഞാൻ താമസിച്ച റൂമിൽ ചിലവഴിക്കാൻ സാധിച്ചു...ചർച്ചകളും എഴുത്തും പാട്ടും ഒക്കെ ആയി വലിയ ഒരു ദിവസം ആയിരുന്നു അത്...❤❤❤
@aneeshnp9003
@aneeshnp9003 8 ай бұрын
❤❤മലയാളത്തിൻ്റെ ആടുജീവിതം 🎉🎉
@tktharakan
@tktharakan 8 ай бұрын
cant wait to watch it on BIG screen ..ARR +BLESSY❤
@gouthamgreatzz2252
@gouthamgreatzz2252 8 ай бұрын
Iam sure it's a pure classic one 💎📽
@sharonshanto
@sharonshanto 8 ай бұрын
The best movie of malayalam industry was coming❣️
@mohamednasrudeen8344
@mohamednasrudeen8344 8 ай бұрын
I am so waiting and so excited in this creation Prithiviraj Blessy Arrahman ❤❤❤❤❤
@davidrahmaniac7795
@davidrahmaniac7795 8 ай бұрын
ARR rocks ❤
@JaisappanMathai
@JaisappanMathai 8 ай бұрын
ത്യാഗപൂർണ്ണമായ ഈ കഷ്ട്ടപ്പാടിന് അംഗീകാരമുണ്ടാകും. ആട് ജീവിതം ലോകസിനിമ ചർച്ചചെയ്യപ്പെടട്ടെ. ആശംസകൾ ❤
@shalinikrishnan9817
@shalinikrishnan9817 8 ай бұрын
Njan kanan agrahicha randalukale screenilude anenkilum kananayathil valare valiya santhoshamund. The great writer Benyamin and Najeeb. Novelile oro rangangalum orikkalum marakkan kazhiyilla. Novel vayich orupad divasam bayankaramaya oravasthayilayirunnu. Enkilum moviek vendi orupad kalamayi waiting il ayirunnu. Kandal ini enthavum avastha ennonnum ariyilla. Enkilum urappayum theatre il poyi kanum. God bless u all.
@indutr4353
@indutr4353 8 ай бұрын
Waiting...Waiting...eagerly waiting for this malayalam masterpiece...
@skedits879
@skedits879 8 ай бұрын
നോവലിന്റെ നല്ലൊരു ദൃശ്യ ആവിഷ്കാരം പ്രതീക്ഷിക്കുന്നു .. എഴുത്തിന്റെ ഭാവനയുടെ ഒപ്പം എത്താൻ പരിമിതികള്‍ ഉണ്ടാവും എങ്കിലും ❤
@nazru8
@nazru8 8 ай бұрын
The Best work from Malayalam Cinema. No Doubt 👌🏻👍🏻
@ThenEvents360
@ThenEvents360 6 ай бұрын
National award waiting
@miniatureworld2174
@miniatureworld2174 7 ай бұрын
കുറച്ചു നാൾ മലയാള സിനിമയുടെ തിര വലിഞ്ഞത് ഒരു സുനാമിയുടെ മുന്നറിയിപ്പായിരുന്നു. അതിൽ ഇന്ത്യ മുഴുവനും ഒതുങ്ങില്ല
@kartikanair
@kartikanair 8 ай бұрын
I truly appreciate the effort our Malayalam cinema to bring such great cinema experience for us in such low budgets and totally giving their blood and sweat to provide an experience that ingrains in our heart forever❤ aadu jeevidam is going to be one such experience for sure. As the reader and appreciator of the novel I know its going be really tough to achieve the same level of emotions we got while reading the novel but even a piece of it can be achieved is huge success. All the best to the team ❤
@arjunn4371
@arjunn4371 8 ай бұрын
Wait 4 the prithviraj peak performance, ultra block buster loading with emotional director blessy
@jafarnest8057
@jafarnest8057 8 ай бұрын
Waiting for movie and A R Rahman score ❤️
@IR-Rahman
@IR-Rahman 8 ай бұрын
Who is here only for ARRahman 🔥
@agmpesderby1742
@agmpesderby1742 8 ай бұрын
അടയാളപ്പെടുത്തുക കാലമേ വാടുകില്ല വീഴുകില്ല ഈ മഞ്ഞ പൂക്കൾ💛💛💛
@shamsuzaplofi
@shamsuzaplofi 8 ай бұрын
ങേ🥲
@Vithurakkaran
@Vithurakkaran 8 ай бұрын
bgm kollam
@maxinproytb
@maxinproytb 8 ай бұрын
Waiting for aadujeevitham BTS .... hoping will release soon❤😊
@dowhateverulike4822
@dowhateverulike4822 8 ай бұрын
Movie engane indavun release ayte parayan patulu....but i hope this not only win hearts of people but also of Oscar ❤❤
@love83-j6l
@love83-j6l 6 ай бұрын
നജീബ് നെ ദൃഢ നിശ്ചയം കൊണ്ട് അദ്ദേഹം രക്ഷപെട്ടു. രക്ഷ പെടാത്ത എത്രയോ നജീബ് മാർ ഉണ്ട്. ഹക്കിം നേ ഒരിക്കലും spot cheythittillalo
@gulsarudeenpakrthe6501
@gulsarudeenpakrthe6501 8 ай бұрын
10 varsham kashtapettadhu oru mikacha cinema mikacha director mikacha nadan. Mikacha music mikacha sound ennigale Pala mekalayilum. Oscar kittunna aadhya Malayalam movie aaganam. And national award stat award ennigane Ella nettavum ee movie nedanam ennu aagrahikunnu
@Munnamonish
@Munnamonish 8 ай бұрын
Hi Guyz, Let it be a story.. aadu jeevitham is a story how a peron can handle a situation & Am sure it will be a vishual treat to everyone ... Kindly support the. Film..
@NishanthSalahudeen
@NishanthSalahudeen 7 ай бұрын
5:39 reynolds പേന! ഓർമ്മകൾ...