ചർച്ചകൾ എന്തുകൊണ്ട് അവസാനമില്ലാതെ നിർത്തുന്നു? പിന്നെ ചർച്ചകൾക്ക് എന്ത് പ്രസക്തി?|Hashmi Taj Ibrahim

  Рет қаралды 602,115

Behindwoods Ice

Behindwoods Ice

Күн бұрын

Neethus Academy is another name for Kerala's pioneering Online Platform for OET along with IELTS, NCLEX, CBT, and German coaching for aspirants from both India and abroad. The Institution provides live classes around the clock so that the students will not miss the classes amidst their duties/work or any other constraints that have been keeping them from chasing their dreams. The individual attention and support we provide to our students ensure that they are not falling behind. We never make compromises in the quality of resources we give our students which enables them to face the exams with confidence.
If you have a dream about a new and better life that you have been longing for, we are here to hold your hand and show you the way. Register today and Join the Family.
For Enquiries Call
+91 9747 944 374,
+91 8129 692 472
Or email info@neethusacademy.com
Visit our website: neethusacademy.com
Follow us on Facebook :
www.facebook.c...
Instagram: ...
-----------------------------------------------------
beecrafthoney....
Beecraft Honey Museum , Wayanad
---------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#hashmitajibrahim #newsreporter #24news #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 1 000
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@saivinayakp3125
@saivinayakp3125 Жыл бұрын
നാണം ഇല്ലെടാ ഒരു sdpi ഊളയെ സപ്പോർട്ട് ചെയ്യാൻ.... നല്ല രാഷ്ട്രീയം ഉണ്ട് ഇവന്
@myidmywish
@myidmywish Жыл бұрын
@Behindwoodsice i want u to inform Mr. Hashmi regarding updating a case of lady veterinarian who got suspended BCz of a poorly studied case , hearing one side ( from farmer),there has no updation made further about the case leaving false impact on the lady vet. I want that case updation to happen frm the same reporter in the same programme. POTHUJANAM KAZHUTHAYALLA. Guts illengil vittekku.
@aleykuttyjohn7542
@aleykuttyjohn7542 Жыл бұрын
​@@myidmywish éeeéeqqwqefç1
@myidmywish
@myidmywish Жыл бұрын
@@aleykuttyjohn7542 🙄 wth
@ipmusa8782
@ipmusa8782 Жыл бұрын
,. M??? By LjhgfdszN pppp😅
@rajiv2c
@rajiv2c Жыл бұрын
ന്യൂസ്‌ റീഡർ മാരിൽ നിന്നുള്ള ഒരു മമ്മൂട്ടി... 💕💕💕
@ma19491
@ma19491 Жыл бұрын
This news reader may have a lot of fan following because of his voice and no-nonsense attitude( unlike your Veena) but to compare him with Mammootti is an insult to our legendary actor,who is one the best that India has produced ..👎👎👎🤮🤮
@rajiv2c
@rajiv2c Жыл бұрын
@@ma19491 when i compare with Mammotty, i didn't really mean of his acting skills only his male schovanist attitude, his sreen presence and voice modulation these kinda things attribute his many characters. In fact in real life and in real situation this news reader reflects up to certain extend of these manerism better than others. This is not a small thing enen Mammootty can do all these in only reel- life. So he is greater than Mammotty. Why you suffixed "legendary" to" Mammootty is still not understand. Acting vise Mammootty seems below average. I didn' t consider so called fixed " awards" and all.
@NiasIqbal-yg8mc
@NiasIqbal-yg8mc 6 ай бұрын
What a imagination he is Mammotty well set superb
@shemeeribrahim5099
@shemeeribrahim5099 5 ай бұрын
Olekka
@naseemakk3796
@naseemakk3796 5 ай бұрын
👍athe athe 👍
@anuragssuresh4605
@anuragssuresh4605 Жыл бұрын
വാക്കുകൾ കൊണ്ട് മഴവിൽ തീർക്കുന്ന അവതാരകൻ ❤️
@Royce-yc3ve
@Royce-yc3ve 28 күн бұрын
Pottan.. ne
@ashraft1946
@ashraft1946 Жыл бұрын
മികച്ച അവതാരകൻ ഇനിയും അത്യുന്നതങ്ങളിൽ എത്തട്ടെ
@philominashaji-ut7mr
@philominashaji-ut7mr Жыл бұрын
പറയുന്ന ഓരോ വാക്കിന്റെയും അർത്ഥവും വ്യാപ്തിയും ഗൗരവവും വിരൽത്തുമ്പുകൊണ്ട് മനസിലാക്കിക്കാൻ കഴിവുള്ള ഹാഷ്മി salute
@babumonthruth.ofthru1540
@babumonthruth.ofthru1540 Жыл бұрын
ഹാഷമി ഫാൻസ്‌ ഇവിടെവരു ലൈക്കടിച്ചേ 👍
@Sin_an9151
@Sin_an9151 Жыл бұрын
എനിക്ക് ഹാഷ്മിയെ ഭയങ്കര ഇഷ്ടമാണ്❤️❤️
@lostatdreams2698
@lostatdreams2698 Жыл бұрын
Uppanode paraye
@abdurahim0127
@abdurahim0127 Жыл бұрын
Echum
@Im_an_idiot_yes_U_R
@Im_an_idiot_yes_U_R Жыл бұрын
He is married i think
@roshenm1904
@roshenm1904 Жыл бұрын
😂😅nigal thamil love annoo😊
@sajidab5408
@sajidab5408 Жыл бұрын
😍oru intro vidathe kanunna njan👍🏻
@radhakrishnanraghavan2757
@radhakrishnanraghavan2757 Жыл бұрын
വാക്കുകൾ കൊണ്ടു അമ്മാനം ആടുന്ന ഭീകര അവതാരകൻ ❤️❤️❤️❤️
@salahuddinmk2450
@salahuddinmk2450 Жыл бұрын
ഭീകരൻ
@kadeejacpy6342
@kadeejacpy6342 Жыл бұрын
😂
@sheelasusan2225
@sheelasusan2225 Жыл бұрын
യാഥാർഥ്യം അതേ പടി വാക്കുകൾ കൊണ്ട് അച്ചടിച്ചു പതിപ്പിക്കുന്ന അവതാരകൻ. കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും best അവതാരകൻ..
@shynichithra3659
@shynichithra3659 Жыл бұрын
വ്യക്തിപരമായി അറിയുന്ന വളരെ ചുരുക്കം സെലിബ്രിറ്റികളിൽ ഒരാൾ... നല്ല മനസ്സിനുടമ... ഏറെയിഷ്ടം..❤️❤️❤️❤️❤️
@rajeeshtbabu
@rajeeshtbabu Жыл бұрын
എന്തോ .. ഇദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടം ആണ് ❤❤❤, ഇദ്ദേഹം ഇങ്ങനെയൊക്കെ ചിരിക്കുമെന്നു ഇത് കാണുമ്പോൾ ആണു അറിയുന്നത് 😂😂😂😂
@rudrakshs2442
@rudrakshs2442 Жыл бұрын
വളരെ നല്ല sweet ആയി open ആയി സംസാരിച്ചു. കാണുമ്പോൾ ഉള്ള ഗൗരവം മാത്രമേ ഉള്ളു. Very sweet
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം Жыл бұрын
എന്തോ വലിയ ഫാൻ ആണ് ഇദ്ദേഹത്തിൻ്റെ...🥰🥰🥰
@binduraghavan2624
@binduraghavan2624 Жыл бұрын
😍ഞാനും
@ayshuvlogz7837
@ayshuvlogz7837 Жыл бұрын
ഞാനും ❤
@hamzajasmin6175
@hamzajasmin6175 6 ай бұрын
ഞാനും❤
@ameeranishad6253
@ameeranishad6253 6 ай бұрын
Njanum ❤
@sharletanniejoseph4603
@sharletanniejoseph4603 5 ай бұрын
Njanum
@sinojkv7871
@sinojkv7871 Жыл бұрын
നിഷ്പക്ഷതയുടെ ഉദാഹരണം. എല്ലാ മാധ്യമ പ്രവർത്തകർക്കും ഇദ്ദേഹത്തിൽ നിന്നും ഏറെ പഠിക്കുവാനുണ്ട്.
@nasarkonathuchiranasarkona9815
@nasarkonathuchiranasarkona9815 Жыл бұрын
ഹാഷമി ന്യൂസ്‌ വായിക്കുന്നത് കേൾക്കാൻ ഒരു പാട് ഇഷ്ട്ടം ആണ് 🥰👍🏻👍🏻
@ManiKandan-cg9vn
@ManiKandan-cg9vn Жыл бұрын
ഹാഷ്മി - വാക്കിൻ്റെ അർഥം ഉൾക്കൊണ്ടു സംസാരിക്കുന്ന വ്യക്തിത്വം. ഉയരട്ടെ.
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
ശ്രീ ഹഷ്മിയുടെ ചാനൽ ചർച്ചകൾ ഇടക്ക് കാണാറുണ്ട് അതിൽ മിക്കതും നാവില്ലത്ത സാധാരണക്കാരന്റെ ശബ്ദം ശ്രീ ഹഷ്‌മിയുടെ തീ പാറുന്നാ വാക്കുകളിലുടെ കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം നന്ദി ഹാഷ്മി സാധാരണക്കാരെ മറക്കാതെ തുടരുകാ
@salampazheri8644
@salampazheri8644 Жыл бұрын
വാക്കുകൾ കൊണ്ട് മഴവിൽ തീർക്കുന്ന ഹാഷ്മിക്ക് ഇനിയും ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....
@The_minimalist837
@The_minimalist837 Жыл бұрын
ആദ്യമൊക്കെ ഇടത് ചായ് വ് തോന്നിയിര്ന്നൂ...... ഇന്ന് തീര്‍ത്തും ഇനപക്ഷമാണെന്ന് അരക്കെട്ടിട്ടുറപ്പിക്കുന്ന ഹാഷ്മി..... ഒത്തിരി ഇഷ്ടം
@KattileKannan98
@KattileKannan98 Жыл бұрын
വളരെ ഇഷ്ടമുള്ള ഒരു മാധ്യമ പ്രവർത്തകൻ.. ഹാഷ്മി 😍
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ Жыл бұрын
നിഷാദ് റാവുത്തർ 🥰
@worship8616
@worship8616 Жыл бұрын
വിഷയത്തിന്റെ മർമ്മത്തിൽ നിന്ന് ചർച്ചകൾ നടത്തുന്ന മനുഷ്യൻ, നീതിയുടെ നിലപാട്, കാരിരുമ്പിന്റെ കരുത്തുള്ള വാക്കുകൾ, ഇൻട്രോയുടെ ഒരേയൊരു രാജാവ് 💪, വാക്കുകൾ കൊണ്ട് ചരിത്രം സൃഷ്ടിക്കുന്ന മാധ്യമ സിംഹം ♥️ശബ്ദത്തിന്റെ ഗാഭീര്യം 💪🔥🔥🔥❤ശെരിക്കും മനസറിഞ്ഞു ചിരിക്കുന്ന മനുഷ്യൻ 🌹വീണയുടെ ഒരു ചോദ്യവും അതിന്റെ ഉത്തരവും പൊളിച്ചു....
@rajigopakumar4299
@rajigopakumar4299 Жыл бұрын
ഹാഷ്മി കൊടുക്കുന്ന ഒരു ഇൻട്രോ 🙏🙏എന്റെ പൊന്നോ സൂപ്പർ 🙏🙏🙏ഒന്നും പറയാനില്ല ഹാഷ്മി സൂപ്പർ 🥰
@imagicworkshop5929
@imagicworkshop5929 Жыл бұрын
👏👏👏👏👏ആദരണീയൻ 👌👌👌😍ഇഷ്ടം 👌👍👍👍
@asifthajudeen0001
@asifthajudeen0001 Жыл бұрын
Hashmi ചേട്ടൻ ഉള്ളത് കൊണ്ട് മാത്രം വീണ്ടും ഈ ചാനൽ കണ്ടു ❤️
@faizalrta
@faizalrta Жыл бұрын
ഹാഷ്മി ഒരു സംഭവം ആണ് ഒരു തർക്കവും ഇല്ല ❤❤❤
@anjus3000
@anjus3000 Жыл бұрын
Hashmi👌👌👌😍😍...സത്യം പറയാല്ലോ .. വ്യക്തമായ രാഷ്ട്രീയ ചായ്‌വോടെ സംസാരിച്ചിരുന്നത് കൊണ്ട് എനിക്ക് ആദ്യം ഭയങ്കരമായ ദേഷ്യം ആയിരുന്നു .. പിനീട് കണ്ടു കണ്ടു ഇഷ്ടമായി ..... പ്രത്ത്യേകിച്ച് news വായിക്കുമ്പോൾ ulla voice modulation and തീക്ഷണമായ നോട്ടവും um വാർത്തയിൽ ഉള്ള ഉറപ്പും
@Desperado17
@Desperado17 Жыл бұрын
എന്തൊരു രസമാണ് ഇയാളെ വെറുതെ ഇങ്ങനെ കേട്ടിരിക്കാൻ❤
@daisyxavier9362
@daisyxavier9362 Жыл бұрын
എനിക്കും വളരെ ഇഷ്ടമുള്ള ഒരു debater ആണ് ഹാഷമി.
@SHILULEON
@SHILULEON Жыл бұрын
Intro king....... Full debate kanunnathinekkal powerful intro...... Hashmi....... Big fan.....
@brotherstransports6805
@brotherstransports6805 Жыл бұрын
സിനിമ നടൻ ആവാൻ എല്ലാ യോഗ്യതയും ഹാഷ്മിക്കുണ്ട് 🔥🔥
@sajidasalim8729
@sajidasalim8729 Жыл бұрын
ഹാഷ്മിയെ ഇഷ്ടപ്പെടുന്നു.വീണയുടെ മുമ്പിൽ ഏത് ഗൗരവക്കാരും ചിരിച്ചു കൊണ്ട് തന്നെ.👌
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Жыл бұрын
ഹാഷ്മിയുടെ ഐഡിയോളജിയോട് താല്പര്യമൊന്നും ഇല്ല.പക്ഷേ ഇൻട്രോ ഭയങ്കര ഇഷ്ടമാണ്. നല്ല ശബ്ദം. വീണയുടെ നല്ലൊരു ഇൻ്റർവ്യൂ . പിന്നെ അവൽ കഴിപ്പിച്ച പണിഷ്മെൻ്റ് കറക്ടായിരുന്നു. കാരണം വെടിയുണ്ട പോലെ കുത്തി തുളച്ച് കയറുന്ന ഡയലോഗ് ഒഴിവാക്കാൻ ആ ഗസ്റ്റ് കണ്ടു പിടിച്ച വഴി. അടിപൊളി .😃
@sojank9792
@sojank9792 Жыл бұрын
True
@aydin12368
@aydin12368 Жыл бұрын
ആരായിരിക്കും ആ ഗസ്റ്റ്‌ അറിയുന്നവർ പറഞ്ഞു തരുമോ
@ibruzanu6098
@ibruzanu6098 Жыл бұрын
ശെരിക്കുള്ള ഹാഷിമിനെ കുറച്ചു നേരമെങ്കിലും കാണാൻ സാധിച്ചു 🙂. So very innocent 🙂
@sujaphysics3986
@sujaphysics3986 Жыл бұрын
Satyam
@prasadkannan4597
@prasadkannan4597 Жыл бұрын
വാക്കുകൾ കൊണ്ട് രോമാഞ്ചം തീർക്കുന്ന മാന്ദ്രികം HTI💙
@mammoottymavara1750
@mammoottymavara1750 Жыл бұрын
ഹാഷ്മി താജ് ചാനൽ ചർച്ചകളിലൂടെ ഹൃദയത്തില് കയറിയ വിരളം ആൾക്കാരിൽ എന്നും എപ്പോഴും മുന്നിൽ
@sobhavinod3079
@sobhavinod3079 Жыл бұрын
ശബ്ദം 🔥🔥കാണാനും സുന്ദരൻ 🫣ഇഷ്ടം ❣️
@GM-nw6zo
@GM-nw6zo Жыл бұрын
സിനിമയിൽ വില്ലൻ വേഷത്തിനും യോഗ്യൻ 😄 ഒന്ന് ശ്രമിക്കുക 😄 വിജയിക്കും 💪
@mahimahir4560
@mahimahir4560 Жыл бұрын
My feavreate .hashimkka
@evelynzara5179
@evelynzara5179 Жыл бұрын
His voice is his identity 🔥
@gangasreekumar4705
@gangasreekumar4705 Жыл бұрын
കാര്യവട്ടത്ത് വച്ചാണ് ഹാഷ്മിയെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ടപ്പോഴാണ് മനസ്സിലായത് പന്തളത്താണ് വീടെന്നു, ഒരേ നാട്ടുകാരൻ ആയതുകൊണ്ട് വളരെ സന്തോഷം സ്നേഹവും തോന്നി. അന്ന് പിജിക്ക് പഠിക്കുന്ന ഹാഷ്മി എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. ഹാശ്മിയുടെ ഉറച്ച ശബ്ദം സൂപ്പർ ആണെന്ന് പറയുമായിരുന്നു. അന്ന് അവരുടെ ജൂനിയറും സീനിയറും ആയിട്ട് പഠിച്ച പല ആളുകളും ഇന്ന് ചാനലുകളിൽ ജോലി ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷംതോന്നാറുണ്ട്.സുജയ പാർവതി, ശ്രീജഅങ്ങനെ പലരും.കാര്യവട്ടത്ത് പഠിച്ചവർ ആരും മോശമല്ലല്ലോ!😀
@k.pleelavathy7602
@k.pleelavathy7602 Жыл бұрын
ഹാഷ്മി നല്ലൊരു ന്യുസ് റീഡർ. നല്ലൊരു ശബ്ദത്തിൻ്റെ ഉടമ കേട്ടിരിക്കാൻ സുഖം.
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
വ്യക്തമായ നിലപാട്. അതുള്ളവന് ആരെ ഭയക്കാൻ . അതേസമയം അറിവിനെ ഉൾക്കൊള്ളാനുള്ള മനസ്സ് കൂടെയുണ്ടെങ്കിൽ അവനെ ആർക്കും നേരിടാൻ കഴിയില്ല
@balagopalank7262
@balagopalank7262 Жыл бұрын
I like Mr Hashmi's strong and expressive presentation
@sunilraj343
@sunilraj343 Жыл бұрын
ഇയാൾ ഇത്തിരി ജാട കാണിക്കുമെങ്കിലും ഒത്തിരി ഇഷ്ടമാണ് എനിക്ക് തികവാർന്ന ഒരു പുരുഷരൂപം വാക്കിലും നോക്കിലും
@manojkm5686
@manojkm5686 Жыл бұрын
നല്ലൊരു വ്യക്തിത്വത്തിനുടമ വ്യത്യസ്തമായ അവതരണം Keep it up
@anualexsilva
@anualexsilva Жыл бұрын
Hashmi Taj Ibrahim 24 ൽ വന്ന ശേഷമാണ് കുറെ കൂടി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് 09/03/2023 12:35 pm
@arjunca5374
@arjunca5374 Жыл бұрын
Onnu podo mathrubhumiyil undayrnappozhe tharangamayrnu hashmi...thaan ee lokathonnum alle jeevikkunnatu😂😂
@hibarashi331
@hibarashi331 Жыл бұрын
@@arjunca5374💯 correct 😂
@veenavdev6061
@veenavdev6061 Жыл бұрын
@@arjunca5374 yed
@ranjithp1420
@ranjithp1420 Жыл бұрын
ആര് പറഞ്ഞു 24ൽ വന്നപ്പോൾ ആണ് എന്ന്. ചുമ്മാ വെറുതെ തട്ടി വിടല്ലേ. ഹാഷ്മി മാതൃഭൂമി മുതലേ ഫേമസാണ്
@Noushadshadz
@Noushadshadz Жыл бұрын
ചാനൽ ചർച്ചകളിലെ മമ്മൂട്ടി...2012ൽ കാണുമ്പോൾ ഉള്ള ആ ഗാംഭീര്യം ഇന്നും കാത്തു സൂക്ഷിക്കുന്നു!!!
@syamkriz
@syamkriz Жыл бұрын
ഹാഷ്മി ഒരു സിമ്പിൾ മനുഷ്യൻ ആണ്. ഭാഷ കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ട് . ഒരു സ്റ്റാൻഡ് എടുക്കാൻ ഉള്ള ധൈര്യം ഉണ്ട്
@joshy_kavalam
@joshy_kavalam Жыл бұрын
ഹാഷമിയെ കുറിച്ച് അറിയേണ്ട മുഴുവൻ കാര്യങ്ങളും....അറിഞ്ഞില്ലെങ്കിലും വളെരെ ആഗ്രെഹിച്ച ഒരു അഭിമുഖം..ഹാഷ്മി നിങ്ങൾ വലിയ സെലിബ്രറ്റി ആണ് ഞാൻ നിങ്ങളുടെകട്ട ഫാൻസ്‌.ഞങ്ങൾ കുടുംബമായി നിങ്ങളുടെ ഫാന.ഒന്ന് നേരിൽ കാണേണം എന്ന് തോന്നിയിട്ടുണ്ട്...നിങ്ങൾ കിടു..നിങ്ങളെ പോലെ നിങ്ങൾ മാത്രം...ചർച്ചയുടെ തുടക്കത്തിൽ നിങ്ങളുടെ അവതരണം അമ്പോ...rss pdp പ്രവർത്തകരുടെ കൊലപാതകം കഴിഞ്ഞുള്ള ചർച്ചയിൽ അവതരിപ്പിച്ചതുടക്കം എനിക്ക്o ഏറെ ഇഷ്ടം...ഹാഷ്മി കീ ജയ്
@skrskr5796
@skrskr5796 Жыл бұрын
അവതരണത്തിനൊത്ത നല്ല ശബ്ദവും ❤️
@swargachitra8922
@swargachitra8922 Жыл бұрын
One of the perfect & experienced news anchors in Indian media who can really express the thought of public with in no time with his own magical verbs! Amazing news reader!
@pkindia2018
@pkindia2018 Жыл бұрын
മുൻപൊക്കെ കാഴ്ചപ്പാടുകൾക്ക് ഒരു "ചരിവ്" തോന്നാറുണ്ടായിരുന്നു! എന്നാൽ പിന്നീട് ഒരു സ്വതന്ത്ര കാഴ്ചപ്പാട് സ്വീകരിച്ചതായി മനസ്സിലാക്കുന്നു ! അതാണ് അതാവണം വ്യക്തിത്വം👍
@ushaabraham2391
@ushaabraham2391 Жыл бұрын
A beautiful interview. Hats off to Hasmi n Veena
@you2vibe562
@you2vibe562 Жыл бұрын
ഇങ്ങേരുടെ ശബ്ദം...അത് പൊളി ആണ്😍
@anjuraj1922
@anjuraj1922 Жыл бұрын
Hashmi.. Great personality 🥰🥰
@arunb7377
@arunb7377 Жыл бұрын
Forward ചെയ്യാതെ മുഴുവനായും കാണുന്ന ആദ്യത്തെ interview...Hashmi🔥
@bijumathew2477
@bijumathew2477 Жыл бұрын
'A "Bold and True" Person'. Hats off "Mr. HTI".
@markantony1069
@markantony1069 Жыл бұрын
Good interview...hoping for new interviews like this.
@worship8616
@worship8616 Жыл бұрын
സമൂഹത്തിൽ ഇoപ്പാക്ട് ഉണ്ടാക്കിയ എത്രയോ ചർച്ചകൾ ഹാഷ്‌മിയുടെ സംഭാവനകളാണ്, മൂഫിയ പാർവീൻ എന്ന കുട്ടിക്ക് വേണ്ടി, മധുവിനു വേണ്ടി, പെട്രോൾ വില വർധന, ക്വാറികൾ കുരുതി ക്കളമാകുമ്പോൾ, കൊലക്കത്തി താഴെയിട് വെറുപ്പിന്റെ വക്താക്കൾ,കടലിൽ ഒറ്റയ്ക്കല്ല കൈകോർത്തു കേരളം, അങ്ങനെ എത്രയെത്ര മികച്ച ചർച്ചകൾ ❤❤❤
@muhammedrafip4648
@muhammedrafip4648 Жыл бұрын
സത്യസന്ധതയുള്ള മാധ്യമ പ്രവർത്തകൻ 🥰
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Жыл бұрын
സുഡാപ്പി
@akshayajoseph8157
@akshayajoseph8157 Жыл бұрын
Hashmis news reading and intro of debates are superb.. It really makes goosebumps.. He is superb
@pravieen8679
@pravieen8679 Жыл бұрын
ഇങ്ങേരൊരു മനുഷ്യസ്നേഹിയാണ്. അതുകൊണ്ടുതന്നെ ഇഷ്ടമാണ്..
@induindu9994
@induindu9994 Жыл бұрын
ഹാഷമി ഇയ്യാളെ എനിക്ക് tv യിൽ കണ്ടാൽ tv അടിച്ചു പൊളിക്കാൻ തോന്നിയിട്ടിട്ട്... ദേഷ്യം ആയിരുന്നു... ഒരു sfi കാരൻ.... 😡😡😡😡😡😡😡😡😡😡😡😡😡 പക്ഷെ ഇപ്പോൾ.... ഇക്കാനെ ഇഷ്ടാണ്... ഇപ്പോഴാണ് ഇദ്ദേഹം യഥാർത്ഥ മാധ്യമ പ്രവർത്തകൻ ആയത്..... 🥳🥳🥳🥳🥳🥳🥳🥳🥳❤️❤️❤️❤️❤️❤️❤️❤️❤️ ഇപ്പൊ ഞാൻ കാണാറുണ്ട്... 👍👍👍👍👍👍
@arjunscraftworks5635
@arjunscraftworks5635 Жыл бұрын
Ayyo angane parayalle Hashmi pavamanu
@captainvtz
@captainvtz Жыл бұрын
മറുപടി പറയുന്നതിലെ കൃത്യത... ശെരിക്കും സന്തോഷ്‌ ജോർജ് കുളങ്ങര... ഗോപിനാഥ് മുതുകാട്... അവരെയൊക്കെ കണ്ടിരിക്കും പോലെ... 😍😍😍
@anithasadanandan3483
@anithasadanandan3483 Жыл бұрын
എനിക്ക് ഇഷ്ടമാണ് ഹാഷ്മിയെ തല്ല അവതരണം ഇത്രയു ഇത്രയും കൂൾ ആയ ആളാണ് എന്ന് കണ്ടതിൽ സന്തോഷം
@anilsivaraman72
@anilsivaraman72 Жыл бұрын
കാര്യമാത്ര പ്രസക്തവും രസകരവും വളരെ അപൂർവ്വമായ ചോദ്യങ്ങൾ വളരെ നല്ല രീതിയിൽ നർമ്മത്തിൽ ചാലിച്ച അന്തസ്സായ ചോദ്യങ്ങളിലൂടെ നല്ല ഒരു വിരുന്ന് ഒരുക്കിയ അവതാരകയ്ക്ക് അഭിനന്ദനങ്ങൾ......
@PrabhaUnni-y8b
@PrabhaUnni-y8b 6 ай бұрын
ചെയ്യുന്ന ജോലിയോട് കൂറുള്ള ഒരു വ്യക്തി... സത്യം വിളിച്ചു പറയുന്ന ആൾ. ഒത്തിരി ഇഷ്ടം ❤
@attittudeking
@attittudeking Жыл бұрын
എന്തോ ഹാഷമിയോട് ഒരു പ്രേത്യേക ഇഷ്ടമാണ്.... Love U 😍😘
@thomasneethu67
@thomasneethu67 Жыл бұрын
Hashmi ..❤❤ Oru JOURNALIST allenkil oru ADVOCATE akanamennu agrahicha njan ippo Oru NURSE aayirunnu ee interview kanunnu...😊
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam Жыл бұрын
I like it hashmi 's presentation..👍👍
@bincymathewalex376
@bincymathewalex376 Жыл бұрын
Hashmis intro....nallathanu... Very jenuine and crystal clear....
@goodthink9830
@goodthink9830 Жыл бұрын
Hasmi very strong open voice
@thrissiva3siva356
@thrissiva3siva356 Жыл бұрын
One of the best interviews of veena... Keep going like this... And Hashmi is lit🔥
@Im_an_idiot_yes_U_R
@Im_an_idiot_yes_U_R Жыл бұрын
വളരെ പച്ചയായ മനുഷ്യൻ.. 👍🏻💞
@akshit3006
@akshit3006 Жыл бұрын
😂😂🤣🤣
@mArtin-tx1kv
@mArtin-tx1kv Жыл бұрын
Correct valare "PACHA💚" aaya manushyan
@eelokathyathrakkaran
@eelokathyathrakkaran Жыл бұрын
ഉള്ള് ചുവപ്പാണ്🤣
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Жыл бұрын
അത് ശെരിയാണ് ഉള്ളിൽ ഒരു പച്ച കറ ഉണ്ട്... അത് ഇടക്കെ ഇടക്കെ പുറത്ത് വരാറ് ഉണ്ട്
@azeezoravampuram367
@azeezoravampuram367 Жыл бұрын
ഇന്റ്റോ തുടങ്ങി വെച്ചത് ഹാഷിമിയല്ല വേണുവും വിനുവും ആണ് . ഹാഷിമിയുടെത് മറ്റൊരു ശൈലിയാണ് സൂപ്പർ ആണ്
@jobinjose1200
@jobinjose1200 Жыл бұрын
വീണ ദയവായി പൊട്ടിച്ചിരി കുറയ്ക്കുക.. വളരെ അലോസരപ്പെടുത്തുന്നുണ്ട് 🙏
@aamismate374
@aamismate374 6 ай бұрын
Sathyam, കുറച്ച് ഓവർ ആണ്.
@wtthomaswalliyathil5283
@wtthomaswalliyathil5283 Жыл бұрын
Ashami is a sunami of words,so powerful,fast and truth
@vidyasaran.
@vidyasaran. Жыл бұрын
കുറെ നാളുകൾക്കു ശേഷം കണ്ട നല്ല ഒരു ഇന്റർവ്യൂ 👍
@Rockstar-hw8qm
@Rockstar-hw8qm Жыл бұрын
ഞാൻ ഒരു ഇന്റർവ്യു മുഴുവൻസ്കിപ് ചെയ്യാതെ കണ്ടിട്ട് ഉണ്ടങ്കിൽ അതു ഈ ഒറ്റ ഇന്റർവ്യു മാത്രം ആണ് ♥️ഹാഷ്മി ♥️
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*hashmi is the best news reader🔥💯*
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ Жыл бұрын
ഇതുപോലെ തന്നെ നിഷാദ് റാവുത്തർ 🥰♥️😍👍🏼
@krishnan9347
@krishnan9347 Жыл бұрын
വാക്കുകൾ കൊണ്ട് മഴവിൽ തീർക്കുന്ന ഹശ്മിക്കും. വാ തുറന്നാൽ മണ്ടത്തരം മാത്രം പറയുന്ന വീണക്കും അഭിനദനങ്ങൾ ...🎉🎉🎉
@aparnachithira
@aparnachithira Жыл бұрын
Hashmi. ഇഷ്ടമുള്ള news readers ൽ ഒരാൾ
@josepheenav2433
@josepheenav2433 Жыл бұрын
Hashmy... you are great!!! 👌👍💕
@mathyasj8470
@mathyasj8470 Жыл бұрын
വാക്കുകൾ കൊണ്ടു് അമ്മാനമാടുന്ന അവതാരകൻ, എനിക്ക് വളരെ ഇഷ്ടമാണ്
@gopakumar986
@gopakumar986 Жыл бұрын
ഹാഷമി പുലിയാണ് ജോലിയിൽ 🌹🙏🌹👍👍👍👍
@rajakumaran5046
@rajakumaran5046 Жыл бұрын
👍🏻കട്ട സപ്പോർട്ട് ഹാഷമിൻ
@love-xi6ri
@love-xi6ri Жыл бұрын
His sound is an added advantage for his news presentation
@akashsugathan4834
@akashsugathan4834 Жыл бұрын
such a satisfying interview. how humble he is. Nice concept. കൂടുതൽ പേരെ interview ചെയ്യൂ Behindwoods & Veena 👏😍👌🫰
@Ramzan656
@Ramzan656 Жыл бұрын
ഹാഷ്മി 😍ഇതുപോലുള്ള ആൾക്കാരെ ഓക്കെ കൊണ്ടുവന്നു ഇന്റർവ്യൂ ചെയ്യ് 👌അല്ലാതെ എപ്പോളും dr ന് വേണ്ടി pr പണിയെടുക്കാതെ അതിന് വേണ്ടി ഇവിടെ തന്നെ ധാരാളം മൂന്നാകിടയൂട്യൂബ് ചാനൽസ് ഉണ്ട്‌
@shameemkshahul2176
@shameemkshahul2176 Жыл бұрын
മോശം കമന്റ്‌ 😬
@Ramzan656
@Ramzan656 Жыл бұрын
@@shameemkshahul2176 ആണോ കുഞ്ഞേ സഹിച്ചോ
@vidyasaran.
@vidyasaran. Жыл бұрын
@@Ramzan656 kollam👍
@sweeteyes522
@sweeteyes522 Жыл бұрын
dr?
@artcrafty583
@artcrafty583 Жыл бұрын
Dilsha support channel film beat undallo . IshttYille aa chennel
@kpz863
@kpz863 Жыл бұрын
Anchor ഭയങ്കര ബോർ ആണ്.. ഒരു കാര്യോം ഇല്ലാതെ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്.. വീണയുടെ സംസാരവും കൃത്രിമമായ പൊട്ടിച്ചിരിയും വല്ലാത്ത ഇറിറ്റേഷൻ ആണ് പ്രേക്ഷകർക്ക് ഉണ്ടാക്കുന്നത്.. 10മിനിറ്റ് തികച്ചു കണ്ടാൽ തലവേദന എടുക്കും. അമ്മാതിരി വെറുപ്പീര് ആണ് വീണ..
@jimmyjoseph7675
@jimmyjoseph7675 Жыл бұрын
Hashmi sir what a massive speech I like very much No fear ,
@juby3861
@juby3861 Жыл бұрын
Hashmi എന്നാൽ മാന്യൻ എന്നർത്ഥം.. And he proved such a gentle man❤️
@jijeshc
@jijeshc Жыл бұрын
SKN കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളാണ് ഹാഷ്മി 😍❤❤❤
@PradeepSK1978K
@PradeepSK1978K Жыл бұрын
Seems like a good personality. God bless
@janardananpnr8680
@janardananpnr8680 Жыл бұрын
Thank u for bringing hashmi
@suchithrak6729
@suchithrak6729 6 ай бұрын
ലോഹി സാർ മരിച്ചപ്പോൾ വാക്കുകൾ ഇടറികൊണ്ട് ലൈവിൽ വന്ന ഹഷ്മിയെയാണ് എനിക്ക് ആദ്യം ഒാർമ വരുന്നത്😊😊😊
@lineeshnarayanan4848
@lineeshnarayanan4848 Жыл бұрын
മികച്ച അവതാരകൻ.. 👍🏻🥰
@abdulsaleemkk1273
@abdulsaleemkk1273 Жыл бұрын
ഹാഷ്മിയെ വളരെ ഇഷ്ടപ്പെടുന്നു നേരിൽ കാണുവാനും ആഗ്രഹിക്കുന്നു. സൂപ്പർ പ്രോഗ്രാം
@shijilxavier7821
@shijilxavier7821 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാധ്യമ പ്രവർത്തകൻ... ഈ പുള്ളീനെ കാണാൻ മാത്രം വാർത്ത കാണുന്ന ഒരു സമയം ഉണ്ടായിരുന്നു 😁
@SindhuJayakumar-b1p
@SindhuJayakumar-b1p 6 ай бұрын
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പന്തളത്തിന്റെ സ്വന്തം കൊമ്പൻ ❤️❤️ 👍👍
@babyaniyan4109
@babyaniyan4109 Жыл бұрын
A man with potential,all the best for your journey
@febaabraham145
@febaabraham145 Жыл бұрын
Such an excellent journalist ❤
SPLASH BALLOON
00:44
Natan por Aí
Рет қаралды 27 МЛН
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН
SPLASH BALLOON
00:44
Natan por Aí
Рет қаралды 27 МЛН